കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വിവാഹം കണ്ടു ഗുരുത്വതോടും ലളിതമായും വേഷം കെട്ടില്ലാതെ (അടക്കവും ഒതുക്കവുമുള്ള )ഐശ്വര്യമുള്ളൊരു വിവാഹം. Wish u both a very very happy married life.
ua-cam.com/video/qcwefe1G1ssh/v-deo.htmlttps://ua-cam.com/video/qcwefe1G1ss/v-deo.htmlഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ssh/v-deo.htmlttps://ua-cam.com/video/qcwefe1G1ss/v-deo.html
ua-cam.com/video/qcwefe1G1ss/v-deo.htmlഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
Sreekumar is such a genuine guy..... when he touched his father's feet, i was in tears... the way he made her comfortable melted my heart... so happy that u guys started sharing your happiness and sorrows...
Such a beautiful and sweet wedding!! My favorite actor in Uppum Mulakum! Loved the hug at the end of the minnukettu. Blessings and wishes for a long and happy marriage!
Great marriage, perfect couple. They both are talented actors, have given us lot of good serials. Let the god bless them with happiness, shower them wealth and good health. Congratulations for the newly wed.
എന്റെ പ്രിയതാരങ്ങളായ മണ്ടോതരിയ്ക്കും (സ്നേഹ ) ശ്രീകുമാറിനും എന്റെ മംഗളാശംസകൾ. വളരെ ലാളിത്വത്തോടെ സഹപാഠികളുടെ സാന്നിദ്ധ്യത്തിൽ ഈശ്വര സന്നിധിയിൽ നടന്ന കാണാൻ ആഗ്രഹിച്ച ഏറ്റവും നല്ല മുഹൂർത്തം .ശ്രീകുമാർ എന്ന നടന്റെ ചിരിയാണ് എനിക്കേറെ ഇഷ്ടം ,അതേ പോലെ തന്നെ സ്നേഹയുടെ നിഷകളങ്കമായ ചിരിയും നുണക്കുഴിയും .നിങ്ങൾ രണ്ടു പേരും ദീർഘായുവോടെ 16ഉം പെററ് ആര്യോഗ്യമായിരിയ്ക്കാൻ ഭഗവാനെ പ്രാർത്ഥിയ്ക്കുന്നു .. ശ്രീകുമാർ അച്ചന്റെയും അമ്മയുടെയും കാൽക്കൽ വീണ നമസ്ക്കരിച്ച് ആലിംഗനം ചെയ്ത ഉ എന്റെ കണ്ണ് നനയിച്ചു ,ഭാഗ്യം ചെയ്ത മാതാപിതാക്കൾ '
ഇവരുടെ കല്ല്യാണം പോലെ സുന്ദരമാവട്ടെ ജീവിതവും. രണ്ട് ചിരി ഒറ്റ ചിരിയിൽ ലയിക്കുന്നതിലെ സൗന്ദര്യം പറഞ്ഞറിയിക്കാൻ വയ്യ. ഗുരുത്വമുളള ചെക്കന് ഗുരുത്വമുള്ള പെണ്ണ്. ആശംസകൾ🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
രണ്ടു പേരുടെയും കല്യാണം കണ്ടപ്പോൾ എന്തോ വല്ല്യ സന്തോഷം ആയി
.... രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ...
Sathyam
Ajeena chinju
Sherikkum orupad santhoshayi
Eval oru barthav oru sundaran ayrnnu, oro vattu kase
@@rineeshasworld5727 സൗന്ദര്യത്തിൽ കാര്യം ഇല്ല. ഭാര്യയും ഭർത്താവും പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിച്ചാൽ മതി. അതാണ് സൗന്ദര്യം..
Ajeena chinju well said
പറയാതിരിക്കാൻ വയ്യ കാണാൻ സുകമുള്ള നല്ലൊരു കല്യാണം..ഇവരുടെ ഇനി അങ്ങോട്ടുള്ള ജീവിതവും അഭിനയം പോലെ വളരെ സുന്ദരമുള്ളതാവട്ടെ....
കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വിവാഹം കണ്ടു ഗുരുത്വതോടും ലളിതമായും വേഷം കെട്ടില്ലാതെ (അടക്കവും ഒതുക്കവുമുള്ള )ഐശ്വര്യമുള്ളൊരു വിവാഹം. Wish u both a very very happy married life.
You sed it
Sheria njanum ith kandapo ath thanne vijarich
തീർച്ചയായും
സത്യം
രണ്ടാം കല്യാണം ആയതു കൊണ്ട് ആകും
കുറേ നാളുകൾക്കു ശേഷം ഓവർ മേക്കപ്പ് ഇല്ലാത്ത ഒരു കല്യാണപെണ്ണിനെ കണ്ടു... രണ്ടാൾക്കും വിവാഹ മംഗളാശംസകൾ നേരുന്നു 😍😘😘
രണ്ടാളുടേം ചിരിയാണ് ഓരുടെ ഹൈലൈറ്റ് 🤘🏻🤘🏻😁😁😁😁
SwEeT DoRa Shemi ede ijj Missuu kurippee ante oru vivarm illaalo sugaano anakk
Shaheeda Kp കൂയ്
_____ԹԲՏԹʅ_______ ƙƙ ഹായ് രണ്ടാളും വന്നല്ലോ ... ഇയ്യെവിടെ നിന്റ വിവരും ഇല്ലാലോ 😌
SwEeT DoRa Ivde ind Njn yutbel keeral illa comments okke Nirthi
Pinne Ijju dufail thenne aano ille 🤗
Adhe 🤝👍😍
മണ്ഡുവിന് ചിരി അടക്കാൻ കഴിയുന്നില്ല🤣🤣🤣 ഇവരുടെ വീട്ടിൽ ഇനി ചിരിപ്പൂരമായിരിക്കും. Best wishes👍👍👍
@A K m,p
Crect
ഉപ്പും മുളകിലെ കുട്ടു മാമനും മണ്ടു വും 😍✌🏻
വിവാഹ ആശംസകൾ 💞💞
ഇല്ലാത്ത ഒരു സ്ഥലവും ബാക്കിയില്ല 😂😂🙏
Sathyam😛
😁😁🙂
Thanik job onnum illee
Chettane ellaaddathumm kkanunnudallo... 😂😂😂😂😂😂😂😂😂😂
That gentle tap on her shoulder by him..shows his caring ...Happy married life
Onum parayan elathavar oru like adichea🤣🤣
kashtam vere paninonnum elllee
എന്താ ഇഷ്ടപെട്ടില്ലേ
Enik paraynund onu noko🤝👍😍
thektm wanderer
nintae kalyanam kazhiyumbozhum penninte aaalkaar ith thannae parayathirikkattae 🙏🏻
#KARMA
ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
ലോലിതന് സ്നേഹക്കുട്ടിയോട് എന്തൊരു സ്നേഹമാണ് 😍❤️ എന്നും ഒരുമിച്ചുണ്ടാവട്ടെ രണ്ടുപേരും സ്നേഹത്തോടെ
ഗോഡ്. ബ്ലെസ്സ്
കുട്ടു മാമൻ അനുഗ്രഹം വാങ്ങുന്നെ കണ്ടപ്പോൾ ശെരിക്കും നല്ല സന്തോഷം.. ഒരു ജാടയും ഇല്ലാതെ.. ശെരിക്കും തൊട്ടു അനുഗ്രഹo വാങ്ങി..
അതേ, ശരിയായ രീതിയിലുള്ള അനുഗ്രഹം വാങ്ങൽ
SErikkum ennalla SArikkum ennaanu malayalam word. Please do not blunder with WORDS...
രാത്രികളിൽ ഇവര് ചിരിച്ചു മരിക്കും . രണ്ടാളിടേയും ചിരി സൂപ്പറാ . May god bless you 👍🏻
Nammukk aduth parichayamulla alkarude vivaham pole thonni ..santhoshamayi👍👍😘😘
ശെര്യാ
സത്യാ😍😍
Trueee
താലി കെട്ടുമ്പോഴും എപ്പോഴും രണ്ടാളും ഭയങ്കര പുഞ്ചിരി ... 😊
രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ ...😍
Ee pair polikkum ennu thonniyavar undo ❤️
ua-cam.com/video/qcwefe1G1ssh/v-deo.htmlttps://ua-cam.com/video/qcwefe1G1ss/v-deo.htmlഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ssh/v-deo.htmlttps://ua-cam.com/video/qcwefe1G1ss/v-deo.html
എന്ത് വൃത്തിയായിട്ടാണ് സ്നേഹ സാരിയുടുത്തിരിക്കുന്നത്😍😍താലി കെട്ടിയ ശേഷമുള്ള ആ ചിരി😍😍😍
നിങ്ങളുടെ ജീവിതം എന്നും സന്തോഷവും ഐശര്യവും നിറഞ്ഞതാവട്ടെ....
കുട്ടുമാമനും മണ്ടുമാമിയും ഉപ്പും മുളകില്ലേക്ക് വരണം എന്നു ആഗ്രഹിക്കുന്നവർ like pls
Njnm atha alaochichath.. ivark uppum mulak lm kalynm kazhichoodarno😁
Mandu Mami ..nalla Peru😁
Njnum athuthanneya chindicheee
,;
ലോലിതനും മണ്ഡോദരിക്കും വിവാഹ മംഗളാശംസകൾ ❤️❤️❤️
ദൈവമേ... ഇത് എപ്പോൾ. രണ്ട് പെരേ'യും ഒരുപാട് ഇഷ്ടമാണ് നന്നായി വരട്ടെ.....
😁😁😜
ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
കുട്ടുമാമനു ഇത്രയും സ്നേഹം ഉണ്ടാരുന്നോ അപ്പോൾ ബാലു അളിയനോട് മാത്രേ ഉള്ളു കലിപ്പ്.... കെട്ടിപ്പിടിച്ചപ്പോൾ പാവം മണ്ടു പേടിച്ചുപോയി....
Preethi Paulson 😁
Athu polulla oru hug mathi life full on avan 😍
ഹാസ്യ ജോഡികൾ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒരുമിച്ചു❤❤❤
മംഗള ആശംസകൾ 💐💐💐
ഇവരെ രണ്ടു പേരുടേയും കോമഡി ഇഷ്ട്ടംമുള്ളവർ ലൈക്കിക്കെ👍👍👍👍👍
ua-cam.com/video/oAQI9S2pOW8/v-deo.html
എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യോ
ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
ua-cam.com/video/qcwefe1G1ss/v-deo.htmlഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
സ്നേഹയുടെ നുണക്കുഴി ഒത്തിരി ഇഷ്ടം 😍എന്ത് ഭംഗി ചിരിക്കുമ്പോൾ
ആഹാ... ഇവര് സെറ്റായോ!😊👌👌
മറിമായം തന്നെ 😁
😅😅
Othu oru onnonnara cmnt ane..😁😂
@@nechu3879 😉🤭താങ്ക്സ് ഡിയർ
എനിക്ക് എഴുതാനല്ലേ അറിയൂ... വായിക്കാൻ അറിയില്ലല്ലോ😇😇
@@rahdanoushad2219 athum pwoli
@@reshma_rajan_ 😊താങ്കു... താങ്കു... ഞാൻ ഇത്രേം ഭയങ്കരിയായ വിവരം നിങ്ങൾ അറിഞ്ഞുവല്ലോ... ✌️✌️നോം എന്തോ ആയി.... 😉
ആ കെട്ടിപിടുത്തതിൽ ആ സ്നേഹം മനസിലായി എന്നും ആ സ്നേഹം ഉണ്ടാവട്ടെ
2 perudeyum chiri ishtamullavar like👍
ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയു...! കലക്കൻ ഒരു ഷോർട്ട്ഫിലിം കാണാം :: ua-cam.com/video/qcwefe1G1ss/v-deo.html
Supar
സ്നേഹ കുട്ടി ഒന്ന് പേടിച്ചു പബ്ലിക് ആയി കിസ്സ് തരാൻ ഉള്ള പരിപാടി ആണോന്നു... വിവാഹമംഗളാശംസകൾ.. 2 പേരെയും എനിക്ക് ഇഷ്ടം ആണ് 🤩🤩😘
Kutti angad vallandayi..
ലോലിതൻ ഒരു പാവമാണന്നു തോന്നുന്നു. പൊന്നു പോലെ നോക്കണം. വിവാഹ മംഗളാശംസകൾ.
Jayakumar G തോന്നൽ അല്ല നല്ല ആളുകൾക്കെ മനസ് തുറന്ന് ചിരിക്കാൻ സാധിക്കു ബ്രോ
Sreekumar is such a genuine guy..... when he touched his father's feet, i was in tears... the way he made her comfortable melted my heart... so happy that u guys started sharing your happiness and sorrows...
marimayam kanda ellarkkum ivar onnikkunnathil sandoshame ullooo😊
Such a beautiful and sweet wedding!! My favorite actor in Uppum Mulakum! Loved the hug at the end of the minnukettu. Blessings and wishes for a long and happy marriage!
ലൗഡ്‌സ്പീക്കർ സുശീലക്ക് വിവാഹ മംഗളശംസകൾ
😅nokamm
0
Nalla oru simple marriage...adhikam aarbhadavum vechu kettalum onnum illya. .🤩
"മാറിമായ"തിലൂടെ ചിരിപ്പിച്ചും "മെമറീസി"ൽ നമ്മെ ഞെട്ടിപ്പിച്ച "ഉപ്പും മുളകിന്റെ" സ്വന്തം കുട്ടു മമ്മക്കും മണ്ഡുനും മംഗളാശംസകൾ 😍😍😍
Great marriage, perfect couple. They both are talented actors, have given us lot of good serials. Let the god bless them with happiness, shower them wealth and good health. Congratulations for the newly wed.
മറിമായത്തിലൂടെ കണ്ടു ഇഷ്ടപ്പെട്ടതാണ് രണ്ടു പേരെയും.. വിവാഹമംഗളാശംസകൾ.. 😍👍
നല്ലൊരു കലാകാരൻ.... ഉപ്പും മുളകിലെ പെർഫോമൻസ് വേറെ ലെവൽ.... ഒരുപാട് കഴിവുകുളുണ്ട്.... എല്ലാവിധ ആശംസകൾ നേരുന്നു
Enikkishata ഇവരുടെ ചിരി സൂപ്പർ ജോഡി ഹാപ്പി married life
ദീർഘ സുമംഗലി ഭവ നന്നായി വരട്ടെ എല്ലാ നന്മയും ഉണ്ടാവട്ടെ
*ഓള് വീണത് ഓന്റെ ചിരി കണ്ടിട്ടാ* ❤👌👌
Appoll ഓനോ ?
@@4me859 അത് ഒനോടന്നേ ചോയ്ക്കണം..😂😂
ഓളെ വീഴ്ത്താൻ പോയവന് അർജുനാ award കൊടുക്കണം
@@trolankochunni3340 😃😃😃
Seriyanu
*ഇവർ രണ്ടുപേരും ഒരു ഫിൽഡിൽ അയാതിനാൽ പരസ്പരം ബുദ്ധിമുട്ടുകളും സന്തോഷങ്ങളും പങ്കിട്ട് ജീവിതം മുന്നോട്ട് പോകട്ടെ രണ്ടു പേർക്കും മംഗാശംസകൾ*
സ്വന്തക്കാരുടെ ആരു ടെയോ വിവാഹം കൂടിയത് പോലെ ചിരിക്കുടുക്കകൾക്കു വിവാഹമംഗളാശംസകൾ
മാതാപിതാക്കളെ വന്ദിക്കുന്നത് ഇന്നത്തെ തലമുറ കാണട്ടെ' നന്മകൾ:
കുട്ടു മാമനെ ഉപ്പും മുളകിൽ തിരിച്ചു കൊണ്ടു വരൂ plzzzz we are waiting
Innocent and cute couple, all the best for their journey together, 😍😍😍😍
simple marriage, God bless two of you, best wishes.
ആഹാ നമ്മുടെ ഭാസി ചേട്ടനും ഫാമിലി ഉണ്ടല്ലോ.. സൂപ്പർ
Congratulations..
May God bless you
എന്റെ പ്രിയതാരങ്ങളായ മണ്ടോതരിയ്ക്കും (സ്നേഹ ) ശ്രീകുമാറിനും എന്റെ മംഗളാശംസകൾ. വളരെ ലാളിത്വത്തോടെ സഹപാഠികളുടെ സാന്നിദ്ധ്യത്തിൽ ഈശ്വര സന്നിധിയിൽ നടന്ന കാണാൻ ആഗ്രഹിച്ച ഏറ്റവും നല്ല മുഹൂർത്തം .ശ്രീകുമാർ എന്ന നടന്റെ ചിരിയാണ് എനിക്കേറെ ഇഷ്ടം ,അതേ പോലെ തന്നെ സ്നേഹയുടെ നിഷകളങ്കമായ ചിരിയും നുണക്കുഴിയും .നിങ്ങൾ രണ്ടു പേരും ദീർഘായുവോടെ 16ഉം പെററ് ആര്യോഗ്യമായിരിയ്ക്കാൻ ഭഗവാനെ പ്രാർത്ഥിയ്ക്കുന്നു .. ശ്രീകുമാർ അച്ചന്റെയും അമ്മയുടെയും കാൽക്കൽ വീണ നമസ്ക്കരിച്ച് ആലിംഗനം ചെയ്ത ഉ എന്റെ കണ്ണ് നനയിച്ചു ,ഭാഗ്യം ചെയ്ത മാതാപിതാക്കൾ '
ഞാൻ കാണുന്ന ,90% വീഡിയോയും coment ഇടുന്ന രണ്ടു പഹായന്മാരുണ്ട്..ഒരു തൊപ്പിക്കാരനും ഒരു kannaadikkaaranum
Same
njanum
Mod niyas😆
Thoppiyitta ikkane ippo kaanarillallo..enthu Patti aavvoo
കറക്റ്റ് ആണ് കേട്ടോ
Adipowli. Nthannaryla .. vallatha Santhosham.. lolithan weds mandothari.. happy mrd life ..dears 😍😍 lot of lov
മണ്ടു ലൈകീസ് ഇവിടെ like ചെയ്യൂ....
Ayyoo... Ithu Sathyam aayirunno🎊🎊🎊🎊💖💖💖👌👌👌👌 adipoli... Othiri santhosham thonanu..
ഇത് തൃപ്പൂണിത്തുറ അമ്പലം അല്ലേ?
വളരെ നല്ല വീഡിയോ, വിവാഹ മംഗളാശംസകൾ നേരുന്നു !
Happy married life dearsss.......👌😍
ഏറ്റവും അടുത്ത രണ്ട് കൂട്ടുകാരുടെ കല്യാണം കണ്ടപോലെ
എന്റെ അമ്മോ ഇത് നമ്മുടെ മണ്ടു അല്ലെ? 💪💪💪ഇത് പൊളിക്കും
*മറിമായത്തിൽ കൂടെ ആണ് ഇവരെ ആദ്യം കാണുന്നത്.. രണ്ടുപേരും പൊളിയാണ്..*
👍😉👍😉👍😉
ithraykum manasarinju kalkkal thala muttichondu namaskarikkunna oraleayea njan ippol kandu. sreekumar😊
വളരെ നാളുകൾക്കു ശേഷം കാണുന്ന ഒരു സാധാരണ കല്യാണം .കാണാൻതന്നെ എന്തൊരു ഭംഗി.ആശംസകൾ
Kuttumamaaa njan jhettimamaaa....😍😍
Happy married life both of you 🤗🤗
Ori Jadayillathe oru simple n humble marriage...😊
Wishing both a happy married life
..
*HAPPY MARRIED LIFE MANDU❤️😍*
Enthoru santhosham ente atavum favourite ayitula randupernte kalyanam kandpol !! Ah chiri eporum ormindu mazhavil manorma ile😁😍
Simple and sweet. May god bless them.
വധു വരന്മാർക്ക് അഭിനന്ദനങ്ങൾ. .രണ്ടു പേരെയും ദൈവം ജീവിതം മുഴുവൻ അനുഗ്രഹിക്കുമാറാകട്ടെ
ഒരിടവേളയ്ക്കു ശേഷം ഇവരുടെ കല്യാണമാണ് എനിക്ക് മനസ്സ് തുറന്ന് സന്തോഷം തോന്നിയ ദിവസം ... നിങ്ങളൊ ആരാധന കൊണ്ട് അറിയാൻ വേണ്ടി ചോദിച്ചതാ.....🤗
പിരിയാതിരിക്കട്ടെ പ്രാർത്ഥിക്കാം ....all the best
She is looking pretty ❤❤...happy married lyf dears👍🥰
മംഗളാശംസകൾ. മനസ്സു നിറഞ്ഞ ലളിതമായ വിവാഹ ചടങ്ങ് വളരെ നന്നായിരിക്കുന്നു.
ചിരിപ്പിക്കലാണ് ഇവരുടെ മെയിൻ... 👌👌👌
2 പേർക്കും ആശംസകൾ 😍😍😘😘
മംഗളാശംസകൾ..... ഈ ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗി ആണ്..... നുണകുഴിയും 🙏🙏
രമയും ഭാസി അണ്ണനും.. 😍
Sree poornathrayeesha temple lil vachaayirunnalle marriage. Super. God bless u
എന്താ വെപ്രാളം 😊😊😊😊മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞു(കരച്ചിൽവന്ന്) ശ്രീകുമാറിന്റെ കൈപിടിച്ചു വണ്ടിയിലേക്ക് ഓടുന്ന മണ്ടു 😂😂😂😂😂🙌🙌🙌🙌
Their eyes😍😍😍😍.... They cares lot for each other... I got goosebumps.. May god bless you with lots and lots of love....
Avde lachunte kalyanathinu povathe ivde swantham kalyanam nadathuvanalleeee.....kochu gallaaa....kuttumaamaa....all the best
ഇങ്ങേരു നമ്മളെ ചിരിപ്പിച്ചു പണ്ടാരമടക്കിയതാ.. ഫസ്റ്റ് നൈറ്റ് ചിരിച്ചു പണ്ടാരമടങ്ങണെ ഈശ്വരാ..
He is cool in that hair style
രണ്ടുപേരുടേം ചിരി ആഹ് ഒരു രക്ഷയുമില്ല 😍😍😍very happy💓ന്നാലും ഒട്ടും പ്രതീഷിച്ചില്ലട്ടോ
Made For Each Other😍👏
👏👏👏👏👏
രണ്ടുപേരും ചിരിപ്പിച്ചു കൊല്ലും സ്‌ക്രീനിൽ.... വിവാഹ ജീവിതവും ഇത്പോലെ സന്തോഷമായിരിക്കട്ടെ 🥰
I'm so so so happy for both of you... Very talented artists.... Hearty congratulations
കുട്ടുമമാ ഞാൻ കുട്ടിമാമനെ കണ്ടു ഞ്ഞെട്ടി മാമ,,,, എല്ലാ ആശംശകളും നേരുന്നു 🙌🙌🙌🙌🙌,,,
യാതൊുവിധ ജാടയുമില്ലാതെ
ലളിതമായി വിവാഹിതരായ ചിരി താരങ്ങൾ ആയ
നവ
ദമ്പതികൾക്ക് മംഗളാശംസകൾ
Happy married life both. Happy to see them together
Excellent and excellent. Nothing more nothing less. What a couple combination!
ദീര്‍ഘ സുമംഗലി ഭവഃ... 😘 😘 😘
Humble and simple ..good,happy married life new couple❤️
അപ്പൊ ഇനി മുതൽ' മണ്ടു ലോലിതൻ' എന്ന പേരിൽ അറിയപ്പെടും...
എന്തിന്?
നാളെ മുതൽ ലോലിതൻ മണ്ടു എന്ന് പറയുമോ?
ഇവരുടെ കല്ല്യാണം പോലെ സുന്ദരമാവട്ടെ ജീവിതവും. രണ്ട് ചിരി ഒറ്റ ചിരിയിൽ ലയിക്കുന്നതിലെ സൗന്ദര്യം പറഞ്ഞറിയിക്കാൻ വയ്യ. ഗുരുത്വമുളള ചെക്കന് ഗുരുത്വമുള്ള പെണ്ണ്. ആശംസകൾ🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
God bless you &family Happy feeling moment
Best wishes
Nalla song 💚 ishtaayi...
May Almighty God shower His blessings upon this newly wed couple,and their paths drip with abundance
ഇത് ലൗഡ്‌സ്‌പീക്കറിൽ വരുമോ 😐😅
Varandathanu
😎😎
Varanam
Hehe am waiting for that moment 😍😍😜
Happy married life. Cheachi,cheatta🌷🌷🌷❤❤❤🙏🙏🙏
അഭിനയത്തിലേത് പോലെ ചിരിയുടെ മാലപ്പടക്കം ആകട്ടെ നിങ്ങളുടെ ജീവിതവും എന്നു ആശംസിക്കുന്നു😍😍
ലോലിമാച്ചനെ കണ്ടപ്പോൾ നമ്മുടെ ചെകുത്താന്റെ ഒരു ചായക്കച്ചാൽ ഉള്ളപോലെ തോന്നിയത് എനിക്കുമാത്രമാണോ
Vivahangal pala koprayangalkum vediyakunna ee kaalath aishwaryapoornamayoru maangalyam kanan pattiyath ivare kandapozha😍🤗
Happy married life both of you💞
ചിരിച്ചും നമ്മെ ചിരിപ്പിച്ചും ലോലിതൻ മണ്ഡോദരിയെയും കൊണ്ട് പോയി 😀💟
Best Wishes
മറിമായം ഫാൻ 😍
love marriage ano ? enikku 2 aleyum orupadu ishttanu .Happy married life 😍
Randu oerudeyum 2nd marriage aanu.love marriage too