പടയോട്ടം | | tholkkan manassillennurakkeparayanam | Swadik Perumugam | Khalid Ponmala

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 528

  • @pvvajid
    @pvvajid 4 роки тому +179

    ആ ഖാഇദേ മില്ലത്തിന് ദർശനം....
    ഉഫ്ഫ്ഫ് പൊളി ഫീൽ.. 🔥

  • @naflanazar7330
    @naflanazar7330 4 роки тому +167

    വല്ലാത്തൊരു മുഹബത് ആണ് ഈ പച്ച കൊടിയോട്.... 💚💚💚💪💪💪

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 роки тому +131

    ഒരു പാർട്ടിയിലും ഇല്ലാത്ത ഞാൻ ഈ പാട്ട് കേട്ടപ്പോ എന്തോ oru കോരിത്തരിപ്പ്..... അത്രയ്ക്ക് സൂപ്പർ ആണ് ഈ ഗാനം......

    • @jacksparrow5412
      @jacksparrow5412 4 роки тому

      💕💕💕💕💕

    • @raindrops6508
      @raindrops6508 3 роки тому

      @F-TALKS പാട്ട് സൂപ്പറാണ്. പക്ഷേ പാർട്ടി ആദർശം 😂😂😂😂

  • @കല്ലുമ്മക്കായ്-ച9ഷ

    രാഷ്ട്രീയം ചുവപ്പ് മാത്രം ,, but ഇത് ഒരു രക്ഷയും ഇല്ല,
    എത്ര കേട്ടിട്ടും മതിയാകുന്നില്ല "തോൽക്കാൻ ...നാം ഭാരതത്തിന്റെ മക്കളാണേ .... ". 🌹 ❤️

    • @RamshysSpace
      @RamshysSpace 5 років тому +2

      Njhanum katta saghav aanu ..but oru rakshayumilla varikal..tholkaan manassillannurakke parayanam🤗

    • @jacksparrow5412
      @jacksparrow5412 3 роки тому

      @@RamshysSpace 🔥💕🔥💕

    • @askarakku1090
      @askarakku1090 Рік тому

      ഇപ്പോഴും ചുവപ്പ് മാത്രം ആണോ ഇഷ്ടം?

    • @muhammedsuhail2020
      @muhammedsuhail2020 11 місяців тому

      ഇപ്പോഴും എപ്പോഴും ചുവപ്പ് തന്നെ ❤️​@@askarakku1090

  • @dashamoolam2177
    @dashamoolam2177 5 років тому +530

    കട്ട സഖാവ് ആണ് എന്നാലും msf ഈ സോങ് ഒരു രക്ഷയും ഇല്ല 😍😍

  • @vishnuvishuanath8016
    @vishnuvishuanath8016 2 роки тому +32

    ഇന്ത്യയിലെ ഏറ്റവും വലിയമതേതരത്വ പ്രസ്ഥാനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 💚💚🔥🔥

  • @arshadkpikr3819
    @arshadkpikr3819 4 роки тому +30

    ഞാൻ ഒരു പാർട്ടി സ്നേഹിച്ചു ആ പാർട്ടി ജയ് ജയ് ജയ് മുസ്‌ലിം ലീഗ് സൂപ്പർ ഫ്രം കണ്ണൂർ

  • @zahraasmariyuuuu3172
    @zahraasmariyuuuu3172 5 років тому +480

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്
    ടിക് ടോകിൽ നിന്ന് ഈ പാട്ട് കേട്ട് വന്നതാണ്... ഒരു രക്ഷയും ഇല്ല
    അത്രക് ഗംഭീരം.....എന്ന് പറയാം.........
    ഈ പാട്ട് ഒരു രാഷ്ട്രീയം ഇല്ലാതെ ഇറക്കിയുരുന്നെങ്കിൽ
    ഒരുപാട് ശ്രദ്ധിക്കപ്പെട്ടനേ..........

    • @schwarzkopfpf97
      @schwarzkopfpf97 5 років тому +7

      Same.. me also..... ലാൽ സലാം

    • @ramshadtp9845
      @ramshadtp9845 5 років тому

      Mumthaseer Mumthaseer njanum athupole vannathaan 😎

    • @mynameisshafeel550
      @mynameisshafeel550 5 років тому +7

      അതേ രാഷ്ട്രീയം ചേര്‍ക്കാതെ ഇറക്കിയിരുന്നെങ്കില്‍ എല്ലാരും ചേര്‍ന് പാടുമായിരുന്നു. അത്രക്ക് ഗംഭീരമാണ് സോങ്ങ്

    • @zainabi5418
      @zainabi5418 4 роки тому

      രണ്ടണ്ണം കിട്ടുമ്പോൾ മഷി കൊണ്ട് പോയാൽ മതി

    • @shameemmoossa1299
      @shameemmoossa1299 4 роки тому +1

      me also a comrade. but i like this song very much.

  • @habeebmalikirshadi
    @habeebmalikirshadi 3 роки тому +66

    ഇതു പാടിയ സ്വാദിഖ് പെരുമുഖം എന്റെ ക്ലാസ്സ്‌ MATE ആണ്. ആൾ ഹുദവി ആണ്... മാഷാഅല്ലാഹ്....👍👍👍👍

  • @rinshad2676
    @rinshad2676 4 роки тому +48

    ഈ പാട്ടിന് വേണ്ട അത്ര റീച് കിട്ടിയിട്ടില്ല ഒരു പ്രാവശ്യം കൂടി അപ്‌ലോഡ് ചെയ്യൂ 😍😍അടിപൊളി സോങ് 😍😍💝

  • @jubairiyajubi4524
    @jubairiyajubi4524 4 роки тому +37

    ഉഗ്രൻ അതി ഗംഭീരം അണിയറ പ്രവർത്തകർക്കു ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👌👌👌🌹🌹🌹🌹🌹💚💚💚💚

  • @adamaibak7195
    @adamaibak7195 4 роки тому +38

    എത്രതവണ കേട്ടെന്ന് അറിയില്ല അത്രയും മനോഹരമാണ്...
    Nb:-സഖാക്കളുടെ എടങ്ങേറ് മനസ്സിലാക്കുന്നു..

    • @quoteshub9072
      @quoteshub9072 4 роки тому +2

      Song ishtayy pine sagakalk nth idageru Bhai

  • @shahid.bm..
    @shahid.bm.. 5 років тому +83

    അണിയറയപ്രവർത്തകർക്കു ഒരായിരം ഹരിതാഭിവാദ്യങ്ങൾ

  • @sirajhajara9513
    @sirajhajara9513 4 роки тому +40

    നാം ഭാരതത്തിന്റെ മക്കളാണെ....💚💚💚

    • @jacksparrow5412
      @jacksparrow5412 4 роки тому

      💪🇮🇳💪🇮🇳💪🇮🇳💪🇮🇳

  • @rafeequ7256
    @rafeequ7256 4 роки тому +33

    കൂടെ പഠിച്ചിരുന്നപ്പോ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല....... ഗംഭീരം ..ഒരു രക്ഷിംല്ല...💚💚💚💚💚💚💚💚💪💪💪💪💪💪💪

  • @mhdramees9763
    @mhdramees9763 5 років тому +87

    2:49 ningal thirayunnath👍🏻💚

  • @thahirkadakassery3878
    @thahirkadakassery3878 5 років тому +133

    Kure thiranju ee song 💚💚💚💚👍👍

  • @siddiquepappy1199
    @siddiquepappy1199 2 роки тому +29

    ഇവിടെ വന്ന സഖാകൾക് ഹരിദ അഭിവാദ്യങ്ങൾ 💚💚💚

  • @ashikart8678
    @ashikart8678 4 роки тому +85

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് ഒരു പാട് ഇഷ്ട്ടം ഈ പാട്ടിനോട്

  • @ansilanu8894
    @ansilanu8894 Рік тому +4

    2023 ith kekunne aarenkilum undoo 💚💚💚

  • @shake9337
    @shake9337 5 років тому +61

    അല്ലെങ്കിലും തോൽക്കാൻ മനസില്ലാ ❤️

  • @IndiaLive87
    @IndiaLive87 2 роки тому +3

    വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീണ്ടും............. കേൾക്കാൻ വന്നവരുണ്ടോ👌👌👌

  • @rameeskmr
    @rameeskmr 5 років тому +230

    ഞാൻ ഒരു സഖാവ് ആണ്. പക്ഷെ പാട്ട് പൊളിച്ചു 😍😍😍

  • @nskanska9748
    @nskanska9748 5 років тому +41

    2:58 വരി ഒരു ഒരു രക്ഷേം ഇല്ല.. 🥰

  • @nasrudheen7389
    @nasrudheen7389 Рік тому +3

    ചെറുപ്പത്തിലേ പിടിച്ച കൊടി. 💚💚💚💚
    ഇപ്പൊ kmcc💚💚💚💚💚

  • @ashirafmpm2770
    @ashirafmpm2770 5 років тому +311

    Tik tokil കണ്ടു വന്നവർ ആരൊക്കെ.

  • @mhdnishadnishad9587
    @mhdnishadnishad9587 4 роки тому +10

    കുറെ മാസങ്ങളായി ഞാൻ തേടുന്നു ഈ പാട്ട് ✌️✌️✌️✌️✌️

  • @anzilabu6322
    @anzilabu6322 5 років тому +16

    Njan oru sudapi aanu.. But ee song kettu vannatha. Song polich

  • @manzoorramzan1495
    @manzoorramzan1495 5 років тому +227

    കട്ട സഖാവാണ് ഈ പാട്ട് കേട്ടാൽ കോരി തരിക്കും ഇൻക്വിലാബ് സിന്ദാബാദ് 💪

  • @shafeeqpilassery6292
    @shafeeqpilassery6292 Місяць тому

    നമ്മുടെ മുത്തിന്റെ song ♥️♥️♥️😍😍😍രോമാഞ്ചം ആണ് ഈ song 😘😘😘

  • @irfaninsi8516
    @irfaninsi8516 5 років тому +79

    ഒരു കട്ട സഖാവാണ്ഞാൻ .uff song poli ഒരു രക്ഷയും ഇല്ല

  • @mksamah4945
    @mksamah4945 5 років тому +58

    Watsapil status kandu vannath. Ee song nte quality kku anusarichulla reach ithinu kittiyilla

  • @umarmukthar752
    @umarmukthar752 4 роки тому +48

    Njanoru sudappikkaran💚❤️but ee song polichu.naamellam onnu sanghikalkku sthanamilla ee mannil

  • @shahulshan1169
    @shahulshan1169 4 роки тому +8

    ഞാനൊരു കാമ്പസ് ഫ്രണ്ട് പ്രവർത്തകനായിരുന്ന കാലം ഓർത്തുപോയി ഒരു രക്ഷയും ഇല്യ കിടു 💚❤️

  • @shahadsahad3951
    @shahadsahad3951 5 років тому +12

    Oru rakshayum illaaa ....... Good voice good line ....100%% poliii

  • @muhammadkv94
    @muhammadkv94 4 роки тому +33

    msf ഊരകം പഞ്ചായത്ത് സമ്മേളനത്തിന് വേണ്ടി പുറത്തിറക്കിയ പാട്ട്

  • @rated136
    @rated136 2 роки тому +4

    ഞാൻ RSS അനുഭാവി ആണ്... പക്ഷേ ഈ പാട്ട് ഒന്നും പറയാൻ ഇല്ല അടിപൊളി 👍👍🔥

  • @ashiquebabu6050
    @ashiquebabu6050 5 років тому +164

    MsF MsF ജയ് ജയ് വിളിക്കണം,
    MsF MsF ഉറക്കേ വിളിക്കണം,..
    Msf Msf ഉറക്കേ മുഴക്കണം...

    • @vipinkannur1514
      @vipinkannur1514 3 роки тому

      Sfi

    • @jacksparrow5412
      @jacksparrow5412 3 роки тому +1

      @@vipinkannur1514 ☝️ninaku pattiyadu RSS 🐂 tayoligalkoppam cherunnadaanu 🔥🔥🔥

    • @vipinkannur1514
      @vipinkannur1514 3 роки тому +1

      @@jacksparrow5412 pode muri

    • @fazalrahaman5961
      @fazalrahaman5961 3 роки тому

      😍😍😍💚💚💚

    • @sasi9163
      @sasi9163 3 роки тому +1

      @@vipinkannur1514 antham eruma kammi

  • @itstimetosmile2483
    @itstimetosmile2483 2 роки тому +1

    Enthoru feel mone..... Mass....
    Sakavanengilum ith kekumbo vallatha feel... 🔥super

  • @___M_R___
    @___M_R___ 4 роки тому +21

    Repeat mode ON🎶🎶...,💚💚💚😘😘

  • @Dinkan007
    @Dinkan007 4 роки тому +7

    Tholkan masnila -that’s the line that grabbed me to watch this Video ♥️ league istam ... 💚💚💚

  • @razeeuppala183
    @razeeuppala183 5 років тому +15

    💚💚💚💚💚ketallum ketallum mathi varunilla e song👌👍

  • @mohamedanshad7859
    @mohamedanshad7859 5 років тому +45

    msf സിന്ദാബാദ് 💚💚💚💚💪💪💪🤟

  • @hasnashuhaibshuhaib6077
    @hasnashuhaibshuhaib6077 4 роки тому +9

    Msf💚💚നാം ഭാരതത്തിന്റെ മക്കളാണേ 👍👍👍

  • @jaisaltirur1846
    @jaisaltirur1846 5 років тому +71

    Msf സിന്ദാബാദ്
    സ്വാദിഖ് ക്കാ പൊളിച്ചു

  • @anasvlog8489
    @anasvlog8489 4 роки тому +1

    Njan oru sagavu anu.whats app status kandu orupad search cheyth nokki song .vere level😍😍😍

  • @jubairvengasseri6221
    @jubairvengasseri6221 5 років тому +22

    ഹരിതാഭിവാദ്യങ്ങൾ

  • @afsal_vpr
    @afsal_vpr 4 роки тому +1

    പൊളിച്ചു song...... ഞാൻ ഒരു സഗാവ് ആണ്... ഈ song സൂപ്പർ

  • @suhailmonsuku8944
    @suhailmonsuku8944 2 роки тому +3

    ഖാഇദെ മില്ലത്തിൻ ദർശനവും .... ഖാഇദുൽ ഖവുമിന്റെ സ്പർശനവും ✊✊⭐🌟✨🔥🔥🔥🔥🔥🔥🔥🔥🔥

  • @amnmohmmed7076
    @amnmohmmed7076 3 роки тому +3

    ഖായിദെ മില്ലത്തിൻ ദർശനവും 🔥🔥💚💚💚 my hero

  • @Ashiqkvpattambi1
    @Ashiqkvpattambi1 5 років тому +46

    തോൽക്കാൻ മനസില്ല 💪💪💪💪💪💪💪💪💪💪💪💪

  • @alfidaalimk
    @alfidaalimk 2 роки тому +1

    14/01/22 nte mumb ithinte karaoke kittumo please🙏🙏

  • @alawalymakkah3535
    @alawalymakkah3535 4 роки тому +1

    അന്ന് ജസ്റ്റ് ഒന്ന് കേട്ട് പോയി പക്ഷേ ഇപ്പോയാണ് കോരി തരിക്കുന്നത് ഗംഭീരം

  • @mhdnishadnishad9587
    @mhdnishadnishad9587 4 роки тому +5

    കായിദേ മില്ലത്തിൻ ✌️✌️✌️✌️💚😲😲😲😲😲😲എന്താ ഒരു അട്രാക്ഷൻ

  • @nishadpulikkal4613
    @nishadpulikkal4613 5 років тому +32

    Tiktok കണ്ടു വന്നതാ. പൊളിച്ചു

  • @shafnansaffu..
    @shafnansaffu.. 4 роки тому +3

    Sagakanmar anallo cmnt box il ...orupad santjosham

  • @mhdnishadnishad9587
    @mhdnishadnishad9587 4 роки тому +1

    കുറെ ആയി തിരയുന്നു യു ട്യൂബിൽ ✌️✌️✌️കണ്ടു കിട്ടി ✌️✌️✌️✌️✌️✌️

  • @RainzEntertainment
    @RainzEntertainment  5 років тому +11

    നിങ്ങളുടെ അഭിപ്രായങ്ങൾക്കും സപോർട്ടിനും നന്ദി
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.........
    ua-cam.com/channels/HPeDbpkioRJGiYiwuwlTPw.html

  • @sadiqueckd1259
    @sadiqueckd1259 4 роки тому

    ടിക് ടോകിൽ ഒരുപാട് കേട്ടിട്ടുണ്ട് ഇന്നാണ് ഇവിടെയെത്തിയത്.. ഉഫ്... പൊളിച്ചു

  • @sayeedthayyil
    @sayeedthayyil 5 років тому +29

    ഞാൻ കട്ട സഖാവ് song സൂപ്പർ

  • @jubairiyajubi4524
    @jubairiyajubi4524 4 роки тому +2

    Good lyrics sadiq permugham 👌👌👌💪💪💪💪💪💪💚💚💚💚💚💚

  • @muhammedsufaid6462
    @muhammedsufaid6462 3 роки тому +1

    ഒരു രക്ഷയുമില്ല സൂപ്പർ

  • @ismylife9365
    @ismylife9365 5 років тому +16

    സൂപ്പർ സോങ് ..! 🇮🇳

  • @tielineclothing
    @tielineclothing 5 років тому +14

    Late aayee vannavr 😍only

  • @mujeebvp3133
    @mujeebvp3133 4 роки тому

    കട്ടസഖാവാണ് ഈ Song ഒരു രക്ഷയുമില്ല വിപ്ലവാഭിവാദ്യങ്ങൾ

  • @mae.meem1
    @mae.meem1 3 роки тому +2

    Lyrics 👍😍 അടിപൊളി

  • @nishavudeenk3166
    @nishavudeenk3166 5 років тому +6

    Oru rakshayummilllaaaa. Romam eneetttu 💪💪💪💪💪💪

    • @ebulljetfanskerala9238
      @ebulljetfanskerala9238 5 років тому

      കരടി തേയിലം തേച്ചാൽ മതി എണിക്കില്ല

    • @jacksparrow5412
      @jacksparrow5412 4 роки тому

      @@ebulljetfanskerala9238 ☝️ Nepali 🐂🐂 pashukkalude mudugilaanu. Nalladu 😎

  • @babubabuzz4764
    @babubabuzz4764 4 роки тому +1

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല
    Kidu kidu 💚💚💚💚💚💚💚💚
    MSF MSF MSF MSF💪💪💪💪💪💪

  • @Javad341
    @Javad341 Рік тому

    Super song
    Abivadyangal
    By CPI comrade from malappuram

  • @ABC_VIDS_nihal
    @ABC_VIDS_nihal 2 роки тому +1

    💚 msf

  • @iqbalpm9566
    @iqbalpm9566 5 років тому +4

    Swadik perumugam superb be proud

  • @hasnashuhaibshuhaib6077
    @hasnashuhaibshuhaib6077 2 роки тому

    അന്നും ഇന്നും ഇനി എന്നും ലീഗ് തന്നെ....,💚

  • @ashii4630
    @ashii4630 4 роки тому +1

    Tvmil ninnoru msf sahib💚💚💚💚

  • @Hiba-ef6ue
    @Hiba-ef6ue 3 роки тому +1

    വരികൾ 💥എന്തു കൊണ്ട് ഈ പാട്ടിനു റീച്ച് കിട്ടിയില്ല 😕

  • @unaismuhd5168
    @unaismuhd5168 5 років тому +21

    2:50 കിട്ടി 🔥

  • @looker98MALAYALAMCHANNEL
    @looker98MALAYALAMCHANNEL 9 днів тому

    പ്രസ്ഥാനം 💚💚💚

  • @shiyaskareparamban9796
    @shiyaskareparamban9796 3 роки тому +1

    രോമാഞ്ചിഫിക്കേഷൻ ❤❤❤❤❤👍

  • @ansarkutteri9393
    @ansarkutteri9393 4 роки тому +2

    മുത്തേ സൂപ്പർ ഡാ
    Msf myl iuml 💚💚💚💚

  • @zmr2715
    @zmr2715 4 роки тому

    Muthe poli 💚💚katta msf 👍👍👍

  • @fyjezmuhammed4518
    @fyjezmuhammed4518 4 роки тому +4

    Leagine ishtamilla pakshe paattu kidu😍😍

  • @askarkolakkattil7710
    @askarkolakkattil7710 5 років тому +2

    നാനൊരു ബംഗാലീയാണ് എനിക്ക് ഈ പാറ്റ് ഭയങ്കര ഇഷ്ട്ടപെറ്റു...

  • @jamshaajamshuu3303
    @jamshaajamshuu3303 3 роки тому +1

    Love you IUML msf 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @ashiqueta2359
    @ashiqueta2359 5 років тому +25

    Sfi Dyfi ishtaam but song polichuuu toooo

  • @muneesaibrahim8948
    @muneesaibrahim8948 4 роки тому +8

    Jai💪💪💚💚

  • @shefinmuhammed3127
    @shefinmuhammed3127 4 роки тому +12

    Njan party kettathil pinne anu njan party mari leagulaku vannath.jai
    Jai msf jai jai league.....

    • @nishadnichu6158
      @nishadnichu6158 3 роки тому

      പൗരത്വബില്ല് സമരസമയത്തു ഹിറ്റ്‌ ആയ സോങ്

  • @pumonpumon
    @pumonpumon Рік тому

    MSf💚💚💚💚💚💚💚💚

  • @ashikkallathani3480
    @ashikkallathani3480 4 роки тому

    Super song ikka pwlchu

  • @Jintoo88
    @Jintoo88 5 років тому +7

    Msf song adipoly

  • @anasumer6459
    @anasumer6459 3 роки тому

    Song oru rakshayumilaa powli 👌🏻 Msf 💪🏻

  • @nafih__5480
    @nafih__5480 2 роки тому

    Njn annum innum pachaa yan💚💚

  • @muhammedyaseen575
    @muhammedyaseen575 5 років тому +6

    Msf polichu

  • @sujanathk7234
    @sujanathk7234 3 роки тому

    ikkaaaaa super

  • @muhammediqbal9001
    @muhammediqbal9001 4 роки тому +2

    ലീഗ് അല്ല പക്ഷെ പാട്ട് വേറെ ലെവൽ 🧡❤️✡️

  • @nabeelcc9841
    @nabeelcc9841 3 роки тому

    ❤️❤️❤️❤️❤️ മനോഹരം.. അതി മനോഹരം

  • @shairmp6991
    @shairmp6991 5 років тому +1

    kure search cheydhu avasanam kitti 💪💪

  • @muhammedsuhailvmsv6724
    @muhammedsuhailvmsv6724 4 роки тому +2

    What a song😍💥💥💥💚💚💚

  • @irshadahmad4746
    @irshadahmad4746 4 роки тому +1

    Fantastic

  • @Nonstop2345-z1w
    @Nonstop2345-z1w 3 місяці тому

    2024 കാണുന്നവർ 💚💚💚

  • @huraiceshajahan3639
    @huraiceshajahan3639 4 роки тому +2

    ഇത് കേൾക്കാൻ വന്ന കോൺഗ്രസ്സ് കാർ ഉണ്ടോ??