ഷഹജ പുതിയ സിനിമയിൽ പുതിയ ഗാനവുമായി. പത്തിരിപ്പാട്ട് .

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ •

  • @BULLETMANU
    @BULLETMANU  13 днів тому

    ഷഹജയുടെ പുതിയ ഫിലിം സോങ് ലിങ്ക്. ബെസ്റ്റി ua-cam.com/video/02XpoN-IicA/v-deo.htmlsi=K4oJPnoj40DrfR0U

  • @mufeesworld
    @mufeesworld 13 днів тому +7

    അടിപൊളി ഗായികയാണ് 😍❤❤👍🏻👍🏻

    • @sameerppsameer6962
      @sameerppsameer6962 11 днів тому

      അത് സത്യം പക്ഷെ ഈ പാട്ട്
      മുൻപ് ഉള്ള പല പാട്ടിന്റെ യും കോപ്പിയടി ചുള്ളപാട്ട്

  • @abdulhameedhameed5435
    @abdulhameedhameed5435 8 днів тому

    Shahaja, Super, Adipoli ❤❤❤

  • @SabiraShafi-s4v
    @SabiraShafi-s4v 14 днів тому +4

    Wow super aayittund,പാട്ടും അവതരണവും ഒന്നിനൊന്ന് മെച്ചം,ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

    • @sameerppsameer6962
      @sameerppsameer6962 11 днів тому

      @@SabiraShafi-s4v നല്ല ഗായിക ആണ് പാട്ട് കേൾക്കാറുണ്ട് പക്ഷെ ഈ പാട്ട് മുൻപ് ഉ ള്ള പല പാട്ടുകളും കൂട്ടി ചേർത്ത് പാടിയ പാട്ട് ആണ് കേൾക്കുമ്പോൾ അറിയാം

  • @SharafudheenAlukkal-g8g
    @SharafudheenAlukkal-g8g 7 днів тому +3

    മാനുക്ക നിങ്ങൾ ഒരു നല്ല മനുഷ്യൻ അല്ലേ. സിനിമയെ ഒന്നും പ്രോത്സാഹിപ്പിക്കരുത്. അത് നരകത്തിലേക്കാണ്

  • @safiyahassan2954
    @safiyahassan2954 13 днів тому +2

    Enik orupad ishttam shahajante pattukal

  • @TheKhadersha
    @TheKhadersha 13 днів тому +5

    ഞങ്ങടെ ഷഹജക്ക് ഹൃദയം നിറഞ്ഞ ആശസകൾ 😍😍🙏🏻🙏🏻💚💚💚😘

  • @ManzoorkmManzoor
    @ManzoorkmManzoor 13 днів тому +2

    സൂപ്പർ. സോങ്ങ് ഞാൻ കേട്ടു .മൻസൂർ.സഹജ.2025🤝🤝🤝🤝🤝🤝💗💗💗💗💗💗💗🤲🤲🤲🤲🤲🤲🤲🤲

  • @kuttapuraja4725
    @kuttapuraja4725 12 днів тому +2

    സൂപ്പർ ആവട്ടെ ഈ സിനിമ

  • @HamdanNoufal14
    @HamdanNoufal14 14 днів тому +3

    Presentation super
    ✌️

  • @shamsivloge7857
    @shamsivloge7857 14 днів тому +3

    Wow🥰സൂപ്പർ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 13 днів тому +1

    പാട്ടുകേൾക്കുമ്പോൾ തന്നെ നല്ല പടമാകാനാ സാധ്യത പാട്ടിൻ്റെ നിലവാരത്തിൽ തന്നെ സിനിമയുടെ നിലവാരം മനസിലാക്കാം

  • @hamzaedappal7564
    @hamzaedappal7564 13 днів тому +2

    Supar

  • @Fazilavlog-q7u
    @Fazilavlog-q7u 13 днів тому +1

    ഇന്റർവ്യൂ അടിപൊളി👌 ഞാനും കൂട്ടായിട്ടുണ്ട്❤

  • @abdussamada
    @abdussamada 14 днів тому +1

    ഹായ്, ശഹജ, ആശംസകൾ 🌹❤️

  • @jameelatv3119
    @jameelatv3119 14 днів тому +3

    Nalloru paattukaari iniyum Kure paattukal paadanulla avasaranghal kittatte

  • @Shafinaameer
    @Shafinaameer 14 днів тому +3

    ❤❤🎉

  • @cholaselectronics2
    @cholaselectronics2 14 днів тому +2

    ബാഗ്രൗണ്ട് അടിപൊളി

  • @subairm4449
    @subairm4449 13 днів тому +3

    ഇനിയും പുതിയ ഗാനങ്ങൾ കിട്ടട്ടെ😂❤

  • @shafinajmat8484
    @shafinajmat8484 7 днів тому

    Ide kelkkan 5 kodi malayalikal undo

  • @rafuilfuafilufi4020
    @rafuilfuafilufi4020 12 днів тому +2

    നിങ്ങള്‍ക്ക് ഒരു വിലയുണ്ട്. അത് കളയരുത് pls

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 13 днів тому +1

    അൽഹംദുലില്ലാഹ് 👍മാഷാഅല്ലാഹ്‌ 👍സഹജ... അംബവൻ പുകളമ്പിയെ സഖലമ്പിയർക്കും താജാ... ഈ പാട്ട് ഒന്ന് ഫുൾ കിട്ടാൻ എന്താണ് മാർഗ്ഗം.

  • @renjucinemas2783
    @renjucinemas2783 11 днів тому

    👍👍👍👍👍👍

  • @saidalavikunnumal8172
    @saidalavikunnumal8172 13 днів тому +3

    കാളവണ്ടിക്കാലത്തെ വീൽചെയറാണെന്ന് കരുതി

  • @sameerppsameer6962
    @sameerppsameer6962 11 днів тому +2

    ഇത് മുൻപ് ഉള്ള പല പാട്ടുകളും കൂട്ടി ചേർത്ത പാട്ട് കേൾക്കുബോൾ അറിയാം

  • @shajipa5359
    @shajipa5359 7 днів тому

    പൂ മോളെ സൂപ്പർ

  • @rafuilfuafilufi4020
    @rafuilfuafilufi4020 12 днів тому +13

    Maaanukka നിങ്ങൾ ഇത്തരം oolakalude video ചെയ്യരുത് pls

  • @RabiNoushu
    @RabiNoushu 14 днів тому +1

    🥰

  • @subairm4449
    @subairm4449 13 днів тому

    ❤❤❤

  • @sappusdreamworld1779
    @sappusdreamworld1779 14 днів тому +2

    🥰❤👏

  • @HALUZ-123
    @HALUZ-123 14 днів тому +1

    ❤❤🎉🎉🎉🎉

  • @muneermuneernaj6510
    @muneermuneernaj6510 13 днів тому +8

    ഒലക്കമേല. സോങ് 👎

    • @sameerppsameer6962
      @sameerppsameer6962 11 днів тому

      മുൻപ് ഉള്ള പല പാട്ടുകളും കൂട്ടി കുഴച്ചപാട്ട്

  • @latheefvadakkangara4557
    @latheefvadakkangara4557 14 днів тому +1

    എനിക്ക് ഇഷ്ടാണ് ഇവളെ

  • @mohammedmusthafa2863
    @mohammedmusthafa2863 7 днів тому +1

    അവൗ ലോസ് ഉണ്ട, ആ വരി ബോർ ആയി 🤣🤣ഹിറ്റ് ആകാൻ സാതിയത കുറവാണ് 😂😂

  • @MubarakKalathingathodi
    @MubarakKalathingathodi 14 днів тому +1

    എന്റെ ബോസിന്റ വിട് അൻവർ ഇക്കറ്റെ വിട്

  • @nasarpallatthanur9182
    @nasarpallatthanur9182 10 днів тому

    ദേവാജനും ബാബുക്കയും
    ഒക്കെ മരിച്ചത് നന്നായി അല്ലങ്കിൽ

  • @haseebp8201
    @haseebp8201 14 днів тому

    Shahajaye ishtam. but samsaram elimayilla. Ahankaram thonnunnu

  • @rafuilfuafilufi4020
    @rafuilfuafilufi4020 12 днів тому

    സിനിമാ രംഗത്ത് chance കിട്ടിയതിനു ആണോ e ഇസ്ലാമിക് comments 😮😮😮

  • @sharjahtosharjah349
    @sharjahtosharjah349 8 днів тому

    Thadi koodi

  • @Muhammadkutty-y3b
    @Muhammadkutty-y3b 11 днів тому

    ബോണ്ട മധുര മുണ്ടാവില്ല അത് തെറ്റാണ്

  • @Muhammadkutty-y3b
    @Muhammadkutty-y3b 11 днів тому +1

    നല്ലൊരു പാട്ട് കേടാക്പാടി പ്ലീസ് ഇത് സിനിമയിൽ പടികൊളമാക്കരുത്

  • @traditionalmedia4759
    @traditionalmedia4759 14 днів тому +1

    👍🏼🥰

  • @rafuilfuafilufi4020
    @rafuilfuafilufi4020 12 днів тому +3

    Maaanukka നിങ്ങൾ ഇത്തരം oolakalude video ചെയ്യരുത് pls