മണിച്ചേട്ടന്റെ അടിപൊളി ​ഗാനവുമായി വിധുവും സയനോരയും..❤️ | Sona Sona

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 121

  • @shijothundiyil4526
    @shijothundiyil4526 Місяць тому +40

    ആ മനുഷ്യനെ കൊണ്ടേ ഇത് പറ്റു മോനെ.. നമ്മുടെ മണിച്ചേട്ടൻ മുത്ത് 😘

  • @arshadarshu3232
    @arshadarshu3232 2 місяці тому +57

    സയനോര പൊളിച്ചു ❤❤❤ വിധു ചേട്ടൻ നല്ല പാട്ടുകാരൻ ആണെങ്കിലും ഈ പാട്ടിൽ എത്തിപ്പിടിക്കാൻ പറ്റില്ല.. അത് മണിച്ചേട്ടനെ കൊണ്ടേ നടക്കൂ 🥹🥹🥹

  • @Killaadibhavani
    @Killaadibhavani Місяць тому +40

    നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല ചേട്ടാ ഈ പാട്ട് 🙂❤️

  • @udaifubby2919
    @udaifubby2919 Місяць тому +4

    മുത്തിന്റെ ഒരു ബാസ് ഉണ്ട്... വിധു പാടിയപ്പോൾ നോർമൽ... മണിച്ചേട്ടൻ ഏതിനും ഒരു പവർ ഉണ്ട്‌ വേറെ ലെവൽ ആണ് ❤️

  • @VineeshVj-w1k
    @VineeshVj-w1k Місяць тому +7

    മണിച്ചേട്ടന്റെ ഒരു power ഉണ്ട് അത് കിട്ടിയില്ല.
    Miss u Mani chettaaa❤

  • @tkutty8355
    @tkutty8355 15 днів тому +4

    മണി ചേട്ടൻ🎧🖤💥

  • @jithums3855
    @jithums3855 2 місяці тому +77

    മണി ചേട്ടൻ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പാടി ഹിറ്റാക്കിയ സോനാ സോനാ. വിധുവും സൈനോരയും ഒരു പാറ എടുത്തു പൊക്കുന്ന കഷ്ടപ്പാടോടെ പൊക്കാൻ നോക്കുന്നു!!

  • @Glamwithjisnas
    @Glamwithjisnas 12 днів тому +1

    ദൈവത്തെ ഓർത്ത് മണിച്ചേട്ടൻ ചെയ്ത് വച്ചതിൽ തൊടല്ലേ... 🙂 കൂട്ടിയാ കൂടില്ല നിങ്ങൾക്ക്

  • @IND19408
    @IND19408 2 місяці тому +34

    Energy വളരെ കുറവായി. രണ്ടുപേർക്കും പിടിക്കാൻ കഴിഞ്ഞില്ല, 👌🏻👌🏻മണിച്ചേട്ടൻ 👌🏻👌🏻👌🏻

  • @jamaludeenjk3255
    @jamaludeenjk3255 2 місяці тому +43

    ഇത് വിധുവിനെ കൊണ്ട് പറ്റില്ലാ 💯

    • @rjtintoo8956
      @rjtintoo8956 2 місяці тому

      Athe athe

    • @MohammadShafi-n6c
      @MohammadShafi-n6c 2 місяці тому +2

      Nna pinne ningal okea onn padiye 😂😂

    • @jamaludeenjk3255
      @jamaludeenjk3255 2 місяці тому +4

      @@MohammadShafi-n6c daa enikk പാടാൻ അറിയില്ല ഞാൻ പറഞ്ഞത് മണി ചേട്ടനെ പോലെ ആ പാട്ട് വിധുവിന് പാടാൻ പറ്റില്ലാ എന്നാ പറഞ്ഞത്.

    • @MohammadShafi-n6c
      @MohammadShafi-n6c 2 місяці тому

      @jamaludeenjk3255 it's ok

    • @MohmmedbilalBilal-hn3cg
      @MohmmedbilalBilal-hn3cg Місяць тому

      ​@@jamaludeenjk3255bro orortharkkum athintethaaya re-think undu vidhu annante patt onnu kettu nokku ennittu samsaarikku

  • @kidfnx6464
    @kidfnx6464 Місяць тому +6

    വിധു ഏട്ടാ പവർ പോരാ.. ഇത് അയാളെ കൊണ്ടേ പറ്റു 🔥🔥🔥

  • @AnilKumar-fe8gj
    @AnilKumar-fe8gj Місяць тому +6

    Super both are very good

  • @anumolraju654
    @anumolraju654 2 місяці тому +8

    Vidhu chettan❤️

  • @rajeeshmnarayan
    @rajeeshmnarayan 2 місяці тому +34

    ഇത് കണ്ടിട്ട് ഞാൻ മാത്രമാണോ ഒറിജിനൽ നോക്കാൻ പോയത്,ഇത്രയും വൃത്തികേടായി ഈ ഗാനം ഇനി ആലപിക്ക്കാൻ കഴിയില്ല,ആരെയും കുറ്റപ്പെടുത്തിയതല്ല......

  • @arunmohanpsla
    @arunmohanpsla 14 днів тому +3

    വിധു അണ്ണാ , നിങ്ങൾ ഒരു അസാധ്യ സിങ്ങർ ആണ് .. No doubt , പക്ഷെ മണിച്ചേട്ടന്റെ വോയ്‌സിന്റെ അത്ര എനർജി ഇല്ലാ. മണിചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം

  • @AmmuVilla
    @AmmuVilla 18 днів тому

    Ravereyaay poove ende swandhamaanu marakkilla vethanayulla song sughamulla vethana sandhousham tharunnu Kure vethanamaatti enne sahaayichu ennu thanne parayunnu mohanlaalettan aalaapanam kettu churundh kidannu kettu eppo nivarnnu ennu parayatte very very thengs

  • @jamsheera-ri3cs
    @jamsheera-ri3cs Місяць тому +3

    Vidu.polichu.super

  • @MALAYALI-POLIYAA
    @MALAYALI-POLIYAA 2 місяці тому +3

    ee patt paadan mani chettan varanam

  • @nikhilesh9114
    @nikhilesh9114 28 днів тому +1

    മണിക് തുല്യം മണി തന്നെ

  • @NoiceAndVoiceMix
    @NoiceAndVoiceMix 17 днів тому

    ഗാനമേള singers സൂപ്പർ ആയി പാടും

  • @jaseemk90
    @jaseemk90 2 місяці тому +7

    Super❤

  • @rajkiran259
    @rajkiran259 7 днів тому +2

    കാസർഗോഡ്‌ പിള്ളേര് കാണേണ്ട, ഇതിൽ കമന്റിടുന്ന പലരും real song കണ്ടിട്ടില്ല,,

  • @SibibrockBaby
    @SibibrockBaby Місяць тому

    All time mani chettan❤ ...

  • @fahadmk3812
    @fahadmk3812 2 місяці тому +4

    Vidu ❤❤❤❤❤❤

  • @don___gaming9388
    @don___gaming9388 Місяць тому +4

    Ithupaattu, Aayittilla, pa, Aayittollu

  • @lissyki5239
    @lissyki5239 28 днів тому

    Beautiful... Happy New year

  • @irshadirshu3141
    @irshadirshu3141 2 місяці тому +7

    Miss you manichettaaa 😢❤❤

  • @MALAYALI-POLIYAA
    @MALAYALI-POLIYAA 2 місяці тому +2

    ethra per aagrahichu 2024 ill manichettan ee paatt paadi kelkkanam enn aa karoke ill koress mani chettante sound kettappo onn aa stage ill manichettan vannirunnengil ennn aagrahich poyii

  • @ZayaZabuzayan
    @ZayaZabuzayan 2 місяці тому +8

    ഞാൻ വിചാരിച്ചു ഏതോ കെനിയ ക്കാരി പാടാൻ വന്നിരിക്കുന്നത് എന്ന് 😂😂😂😂😂😂

  • @archanavijayakumar7695
    @archanavijayakumar7695 2 місяці тому +5

    👍🏻❤️

  • @MubashirMubu-g2o-p7c
    @MubashirMubu-g2o-p7c Місяць тому

    Mani de paat adheham thanne adhil endho kurichu vechittavum...avidathek ethiyo ennu thonnunnadhu.we..missd mani

  • @jamsheera-ri3cs
    @jamsheera-ri3cs 20 днів тому

    Super ❤❤❤❤❤❤😂

  • @NoName-ql2lf
    @NoName-ql2lf Місяць тому +6

    വിധു ചേട്ടാ.. ആ മൈക്ക് അങ്ങ് അവിടെ വെച്ചേക്ക്... ഈ പാട്ട് ഇങ്ങൾക്ക് പറഞ്ഞതല്ല 😄😄😄

  • @babujohn4572
    @babujohn4572 Місяць тому +1

    Addipoly

  • @sibupk7797
    @sibupk7797 15 днів тому

    Ohm Vachat Bhuva Namaha 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ZayaZabuzayan
    @ZayaZabuzayan 2 місяці тому +4

    ആരാ പറഞ്ഞത് ഒന്നാം നമ്പർ 😂😂😂😂😂 എജ്ജാതി കോലം 😂😂😂😂😂😂😂😂

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 місяці тому +5

    മണി അത് വേറെ ലവൽ 🫂🫂🫂ആണ്

  • @YousufPuthige
    @YousufPuthige 29 днів тому

    Vidhu Pattunnathreyum Paadan Shramichu ennalum mani chettante Athreyum ethiyilla But Vidhu Prathab Big effort❤

  • @veenabimal7450
    @veenabimal7450 2 місяці тому +5

    Sayanaro auper

  • @anuanu1019
    @anuanu1019 Місяць тому +3

    ഒറിജിനൽ കുളം ആക്കിട്ടുണ്ട്

  • @Rajesh-qt3tk
    @Rajesh-qt3tk 25 днів тому +1

    Silk Smitha

  • @bimalkumarpk1528
    @bimalkumarpk1528 15 днів тому

    Colour entu kozhappm sayana is a good singer

  • @ZayaZabuzayan
    @ZayaZabuzayan 2 місяці тому +8

    ഇവൻ എന്തിനാ കരയുന്നെ 😂😂😂😂😂😂😂😂😂😂😂

  • @jabirkonthalamkonthalam1745
    @jabirkonthalamkonthalam1745 Місяць тому +3

    സയനോര അടിപൊളി ആക്കി പക്ഷെ വിധു പോര

  • @MalayamSujith
    @MalayamSujith 2 місяці тому +1

    😃

  • @3rddimensionalagency318
    @3rddimensionalagency318 2 місяці тому

    Aabhootham sayanora

  • @anishpvh
    @anishpvh 12 днів тому

    Lyrics ഒക്കെ തിരിഞ്ഞ് പോവുകാണല്ലോ

  • @ashilkumaran8000
    @ashilkumaran8000 2 місяці тому +3

    എന്തുവാ വിധു ചേട്ടാ പറ്റുന്നത് എടുത്താൽ പോരെ. ഇത് ഇപ്പോ എന്താ തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്ന പോലെ ഉണ്ട് 🥺

  • @PriyanshuVermaPriyanshu-t1n
    @PriyanshuVermaPriyanshu-t1n 12 днів тому

    ഞാനിപ്പോ എന്തോ പേരാണ് അന്റെ പേര് സോണം അതിനെക്കൊണ്ട് നിങ്ങളെ ഒന്ന് പാട്ട് ഇല്ല അനക്ക് ഒരു പ്രശ്നവുമില്ല😊

  • @SureshBalan-m5m
    @SureshBalan-m5m 29 днів тому

    Sudani..malayalam.pattu.padunathupolaundu

  • @naattileakazhchakal498
    @naattileakazhchakal498 2 місяці тому +4

    നിങ്ങളെകൊണ്ട് പറ്റില്ല ചേട്ടാ..

  • @imvichuz
    @imvichuz 3 дні тому

    😂😂😂comedy show ano

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 місяці тому +3

    👌👌👌❤️

  • @NONA_TRADERS
    @NONA_TRADERS Місяць тому +3

    നടക്കില്ല മക്കളെ, മണി ചേട്ടന് മാത്രം സാദിക്കും

  • @PrasadTk-lh4dt
    @PrasadTk-lh4dt 28 днів тому

    മണിയുടെ പവർ ഇല്ല

  • @shuaib9814
    @shuaib9814 29 днів тому

    അവിടെ ഉള്ളോരൊക്കെ ഇദ് എപ്പഴാ കഴിയാ 🤣

  • @Shihab-nek
    @Shihab-nek 26 днів тому

    കോമ്പിനേഷൻ ഇല്ലാത്ത duit

  • @rajasekaharancn3654
    @rajasekaharancn3654 2 місяці тому +9

    ഇവൾക്ക് മണിച്ചേട്ടൻ തന്നെ വേണം അല്ലാതെ വിധു എന്ന നരിന്തു പോര ! ചിലതിന് ചിലരേ ചേരുകയുള്ളു

  • @nasartharon7707
    @nasartharon7707 Місяць тому +1

    MANI GRAET

  • @MohammedRashidK-k3y
    @MohammedRashidK-k3y 2 місяці тому +2

  • @abinjohnson2121
    @abinjohnson2121 2 місяці тому +4

    Vidhuvine kond pattunillla.!!!😅

  • @Rifu8174
    @Rifu8174 Місяць тому

    Nale cheyyam to ok 24 manikkoor kazhinchu

  • @MalayamSujith
    @MalayamSujith 2 місяці тому +1

  • @ss-me3nk
    @ss-me3nk 20 днів тому

    കൊള്ളാം. എന്നാലും മണിചേട്ടൻ പോലെ ആയില്ല

  • @eldhoThomas-w6d
    @eldhoThomas-w6d Місяць тому

    Avalodu athikam kulungalennu paray stage polinju veezhum

  • @DI-ke3bg
    @DI-ke3bg Місяць тому +2

    നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല മക്കളെ .... ഫാസ്റ്റ് നമ്പർ song classical song പാടുന്ന പോലെ ആയി....

  • @sandrajohnson9895
    @sandrajohnson9895 14 годин тому

    മണി ചേട്ടൻ

  • @shajeesmusicchannel8049
    @shajeesmusicchannel8049 Місяць тому +1

    സയനോര നല്ല ഗായികയാ. ഈ കോപ്രായം നല്ലതല്ല

  • @CPMH
    @CPMH 2 місяці тому +7

    ഏതാ ആ കരിങ്കാളി😂😂😂

  • @jimmyblog3446
    @jimmyblog3446 Місяць тому

    😍😘😚😙🫂🥰

  • @don___gaming9388
    @don___gaming9388 Місяць тому +1

    Ee, patonnum, ivarkkupaadan, pattilla, kadhaparayumpole, thonni, paattu

  • @farsanafarsanafarsanafarsa1921
    @farsanafarsanafarsanafarsa1921 2 місяці тому +6

    എന്റെ 8 വയസ്സായ മോൻ പറയുന്നു ഏതാ ഈ തടിച്ചി 😄

  • @naserkaruvathil7973
    @naserkaruvathil7973 2 місяці тому +40

    വിധു പൊളിച്ചു ഏതാ മറ്റേ ഭൂതം

  • @Hashim-vc6wr
    @Hashim-vc6wr Місяць тому

    Evalku jadya ethil fatham seri

  • @philominajohn1374
    @philominajohn1374 22 дні тому

    Moshem moshem.. Ladeedea dress..

  • @veldacrowther948
    @veldacrowther948 Місяць тому +2

    അയ്യേ.... ഇതെന്താ സാധനം ........ ഡ്രസ്സ്‌ വെരി vulgar and don't show this in u tube or any channel. Very disgracing show......... 🥺🥺🥺🥺

  • @bindhunair8224
    @bindhunair8224 8 днів тому

    Thuni veanda syanak

  • @AbhijithSL-m6m
    @AbhijithSL-m6m 19 днів тому

    Pattunna valla panikkum poda

  • @shajlkarakkad9065
    @shajlkarakkad9065 2 місяці тому +1

    പോര വളരെ മോശം മണിയുടെ എഴയത്ത് എത്തിട്ടില്ല

  • @ManuJayadevan
    @ManuJayadevan 2 місяці тому +2

    ❤️👌👌👌

  • @rojik5048
    @rojik5048 2 місяці тому +1

  • @sabithmohammad9844
    @sabithmohammad9844 2 місяці тому

    ❤️❤️👍👍

  • @sajilasajila8488
    @sajilasajila8488 2 місяці тому

    ❤❤❤

  • @dipinlallalu4229
    @dipinlallalu4229 Місяць тому

    ❤❤❤

  • @allu396
    @allu396 Місяць тому

    ❤❤