ദൈവമില്ലാത്തവന്റെ ശൂന്യത, ഒരു നിരീശ്വരവാദിയുടെ കുറ്റബോധം || SABU KJ || AROMA TV

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 13

  • @lillygeorge3767
    @lillygeorge3767 День тому +4

    Endtime warriors for Jesus Christ 🙏🙏🙏. God Bless you Pastor

  • @valsalkumari9646
    @valsalkumari9646 День тому +1

    Sthothram hallelujah hallelujah hallelujah Aammen Aammen Aammen

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 дні тому +2

    യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കട്ടെ, വിടുവിക്കട്ടെ അനുഗ്രഹിക്കട്ടെ പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ തലമുറ തലമുറയായി സകലരെയും യേശു കർത്താവിന്റെ വരവ് വരെയുള്ള സകലരെയും യേശു കർത്താവിന്റെ നാമത്തിൽ ആമേൻ, ഞങ്ങൾ പോകുന്ന യേശു കർത്താവിന്റെ സഭയെ യേശു കർത്താവു ശുദ്ധികരിക്കാനും ആ സഭയിലെ പാസ്റ്റർ കുടുംബത്തെയും ആ സഭയെയും അനുഗ്രഹിക്കുമാറാകട്ടെ യേശു കർത്താവിന്റെ നാമത്തിൽ ആമേൻ ആമേൻ

  • @jayapillai6466
    @jayapillai6466 16 годин тому

    Amazing n unbelievable testimony. So much hardships this man Haa gone thru

  • @BabuKoch-h2s
    @BabuKoch-h2s День тому +1

    I will pray for you, your family & your missionary work. I will help you. Please pray for me so that God will open up ways for you.

  • @thomasantony7366
    @thomasantony7366 2 дні тому +7

    ദൈവത്തെ മറന്ന് സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചാൽ അതിന്റെ അന്ത്യം നിരാശയും, പരാജയവും മാത്രം. സൂര്യനെയും, രാവും പകലും ഉണ്ടാക്കിയവനെ അവഹേളിച്ച്, അഹങ്കാരികളായി ജീവിക്കുന്നവർക്ക് ശിക്ഷ വരാതെ പോവില്ല 🙏

  • @marysam7625
    @marysam7625 2 дні тому +1

    ദൈവം ദൈവദാസനെ ആദ്യമേ കണ്ടിരുന്നു, ദൈവം തന്റെ സമയത്ത് ദൈവത്തിന്റെ പ്ലാനും, പദ്ധതി യും അനുസരിച്ചു എത്ര തീചൂളയിൽ കൂടെ നടന്നാലും കർത്താവു വിടുവിക്കാൻ ശക്തൻ. അനുഗ്രെഹിക്കപ്പെട്ട സാക്ഷ്യം, ദൈവദാസനെയും കുടുംബത്തെയും തന്റെ പ്രേവർത്തനത്തെയും ധാരാളം അനുഗ്രെഹിക്കട്ടെ....

  • @Χεβρώνα
    @Χεβρώνα День тому +1

    IEM മാവേലിക്കര/കല്ലുമല യിൽ പഠിക്കുമ്പോ സാബു സഹോദരന്റെ സാക്ഷ്യം കേട്ടിട്ടുണ്ട്. കർത്താവു ഇത്രത്തോളം കൊണ്ടുവന്നല്ലോ സ്തോത്രം. ഇനിയും കൃപയോടെ നിലനിർത്തി കുടുംബമായി ആയുരാരോഗ്യ സൗഖ്യത്തോടെ നിലനിർത്തട്ടെ 🙏പ്രാർത്ഥനകൾ 🙏🤍

  • @MonachanKumar
    @MonachanKumar 2 дні тому +1

    Praisethelord
    Hallelujah
    Sthotram 🙏✝️

  • @Santhi123-gw6se
    @Santhi123-gw6se 2 дні тому +1

    Amen🙏

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 День тому +1

    Dr p vinodson was my friend

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 дні тому +2

    യേശു കർത്താവിനു മഹത്വം

  • @Shijijohnson18
    @Shijijohnson18 22 години тому

    God’s grace,His brothers are ok?