ഇതാണ് ഇംഗ്ലീഷ് അറിഞ്ഞാലുള്ള കുഴപ്പം. ഇംഗ്ലീഷ് അറിയാത്തവരെ വിളിക്കില്ല. ഡിജിറ്റൽ കസ്റ്റഡി!!! നല്ല കോമഡി, ഇത് കേട്ട് ഉള്ളു തുറന്നു ചിരിച്ചു, thanks Father.
വിളിക്കാൻ വേറെ ഫോൺ ഇല്ല... അത്കൊണ്ട് വേറെ ആരെയും വിളിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞ അച്ഛൻ തന്നെ... സുഹൃത്തായ അച്ഛനെ വിളിച്ച് പണം കടം വാങ്ങി ട്രാൻസ്ഫർ ചെയ്യുന്നു... കാര്യങ്ങൾ ഒന്നും അങ്ങട്ട് യോജിക്കുന്നില്ലല്ലോ അച്ചോ
ഇത്രയും വലിയൊരു മണ്ടനായി പോയല്ലോ 😭 തിരുമേനി. ഓൺലൈൻ തട്ടിപ്പിനെ കുറിച്ച്..... ഇത്രയും അധികം പബ്ലിസിറ്റിയുള്ള എത്രയോ കേസുകൾ???? പ്രധാനമായും ആർബിഐയുടെ മുന്നറിയിപ്പ് തന്നെയുണ്ട്..... വളരെ ലജ്ജാകരമായി തോന്നുന്നു 😔
ഇംഗ്ലീഷ് സംസരിച്ചപോൾഇയാള് തത്ത പറയുന്നത് വിവരം പറഞ്ഞു, ഫോൺ സ്വിച്ച് ഓഫ് അക്കി മറ്റുള്ളവരെ അറിയിപ്പികണം , ഇനിദിവസം പത്രം വായിക്കുക, വെറുതെ ഇൻഡിക്കേറ്റർ ഇടതു, വലതു ഇടണ്ട 😂
, പിതാവിന് ഇത്രയും പറ്റി പോയപ്പോഴേക്കും പഠിത്തം വരയും പിതാവിന് ഇത്രയും പട്ടി പോയപ്പോഴേക്കും എനിക്ക് അത്ര വിഷമം തോന്നി ഇനിയെങ്കിലും ഇത്രയും പറ്റിപ്പ് കാർ ഇടയിലേക്ക് പോകരുത് സത്യമായിട്ടും ഒരു വിഷമം തോന്നുന്നത് പിതാവേ പിതാവേ 13 ലക്ഷം രൂപ എങ്ങനെയാണ് പിതാവിനെ അക്കൗണ്ടിലേക്ക് വന്നത് പിതാവിന്റെ സാമ്പത്തിക സോഴ്സ് എങ്ങനെയാണ് അത്രയും ഒരു പണം വന്നത്
എന്നിരുന്നാലും പിതാവിന്റെ ഇത്രയും പൈസ വന്നത് എന്തിനാണെന്ന് ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇത്ര പൈസ അങ്ങോട്ട് കൊടുത്തത് പിതാവിന് തന്ന പൈസ അത് ആരാണെങ്കിലും അതാണ് കൂടെ ചിന്തിക്കണം പിതാവിന് ആരെങ്കിലും പൈസ ആരെങ്കിലും എവിടെയെങ്കിലും തന്നതാണോ അതുകൂടെ പിതാവ് എന്ന് പറയണം
ഇത് കോൾക്കുമ്പോൾ, ഇത് പോലെ ഉള്ള ബിഷപ്പ് മാരെപ്പറ്റി പത്രത്തിൽ വാർത്ത വരുമ്പോൾ മുൻപിൽ എഴുതുന്ന "പരിശുദ്ധ" പിതാവ് എന്ന വാക്കല്ലേ ഓർമ്മ വരുന്നത്? പക്ഷേ, ഇത്രയും പരിശുദ്ധനായുള്ള ഒരു ബിഷപ്പിനെ ആദ്യമായിട്ടാണ് കാണുന്നത്..!!😂
Please do not make fun of the victim. 95% of the people who are subject to such fraud do not come out and talk about it. I admire the bishop for talking openly about it as a warning to countless senior citizens who can easily fall for such crooks' actions.
തിരുമേനി പറഞ്ഞാൽ പോരായിരുന്നോ എന്റെ വക്കീലിനോട് പോയി ചോദിക്കാൻ,,,, തിരുമേനി തെറ്റ് ചെയ്തില്ലങ്കിൽ പിന്നെ ആരെ ഭയപ്പെടണം,, അഥവാ തെറ്റു ചെയ്താൽ തന്നെ അതിന്റെ രീതികൾ ഒക്കെ ഉണ്ടല്ലോ,, തെറ്റ് ചെയ്താലും ഭയപ്പെടരുത്,, മനുഷ്യർ എല്ലാം തെറ്റു ചെയ്യും,, വണ്ടി ഓടിക്കുന്ന ഏതെങ്കിലും ഒരു ഡ്രൈവർ ഓവർറ്റേക്ക് ചെയ്യാതിരിക്കുമോ,, ഓവർ ടേക്ക് ചെയുന്നത് 99% സാഹചര്യങ്ങളിലും തെറ്റായ സ്ഥലങ്ങളിൽ ആണ്,, ആരെയും ഭയപ്പെടാതെ ജീവിക്കുക, ഇതു ഇന്ത്യ യാണ് വെള്ളരിക്ക പട്ടണം അല്ല, 🙏🌹പിണറായി സഖാവ് എങ്ങിനെ എങ്കിലും അവന്മാരെ തൂക്കും, മുഖം മറച്ചു കുനിഞ്ഞു നിൽക്കുന്നത് ഉടൻ കാണാം നമ്മുടെ പോലീസ് ഡിപ്പാർട്മെന്റ് മിടുക്കന്മാരാണ്,, ഇനിയെങ്കിലും ഊളത്തരത്തിൽ പോയി ചാടരുത്,, 🙏🌹
There is already warn ing from all authorities banks policedept not to disclose bank details to anybody.Bishop should have act with diligence using minimum commonsense atleast to consult an Advocate
പിണറായിക്ക് സിക്സ്ത് സെൻസ് ഉണ്ട് അതുകൊണ്ടാണല്ലോ ഇദ്ദേഹത്തെ കുറിച്ച് വിവരദോഷി എന്ന് പറഞ്ഞത് പറ്റിക്കപ്പെട്ടത് ഏതെങ്കിലും സിപിഎം സഹയാത്രികൻ ആവാതിരുന്നത് മഹാഭാഗ്യം അല്ലെങ്കിൽ മാപ്രകൾ എന്തെല്ലാം കഥകൾ ഉണ്ടാക്കിയേനെ
ഇതാണ് ഇംഗ്ലീഷ് അറിഞ്ഞാലുള്ള കുഴപ്പം. ഇംഗ്ലീഷ് അറിയാത്തവരെ വിളിക്കില്ല. ഡിജിറ്റൽ കസ്റ്റഡി!!! നല്ല കോമഡി, ഇത് കേട്ട് ഉള്ളു തുറന്നു ചിരിച്ചു, thanks Father.
മലങ്കര സഭ കേസിൽ സുപ്രീം കോടതി വിധി അനുസരിക്കാതെ ആളായിരുന്നു.. ഇപ്പോൾ വീഡിയോ കോടതി വിധി ഇദ്ദേഹം അനുസരിച്ചു..
സത്യം ഉള്ളിടത്തോളം പിതാവ് എന്തിനാണ് ഇങ്ങനെ വിഷമിച്ചു അതിലെ ഫണ്ട് കൊടുത്തത്
അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല. ഇദ്ദേഹം പത്രങ്ങളൊന്നും വായിക്കാറില്ലെന്നു തോന്നുന്നു! ഒരു വൈദികനായതുകൊണ്ട് കൂടുതൽ പറയുന്നില്ല!😀😀😀
പിണറായി പറഞ്ഞത് ഈ ബിഷപ്പ് നെ പറ്റിയായിരുന്ന്നു. മെത്രാൻ മാരിൽ വിവരമില്ലാത്തവർ ഉണ്ട് എന്ന് 😢😢
appo pinaraayiiyoo...ayaal perfect aanoo?
@@basileldhose7960
അല്ല എൽത്തോസെ...
പിണറായി ആയിരുന്നേൽ അവന്റെ കയ്യിലുള്ളതും വാങ്ങിയേനെ..
😅 ഇത്രയും ചിരിച്ച വേറൊരു തട്ടിപ്പ് കേട്ടിട്ടില്ല 😂. തട്ടിപ്പ് ടീം പോലും ചിരിച്ച് ചത്തു കാണും 😂😂😂😂😂
Yes...shame ....😅😅😅
ചിരിക്കാതെ പിടിച്ചു നിന്ന
ആ പഹയന്മാരെ
സമ്മതിക്കണം
Pinarayi Vijayan 👏👏👏
എല്ലാം അറിയുന്ന ദൈവത്തിന്റെ പ്രതി പുരുഷൻ 😂
😂😂😂😂
വിളിക്കാൻ വേറെ ഫോൺ ഇല്ല... അത്കൊണ്ട് വേറെ ആരെയും വിളിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞ അച്ഛൻ തന്നെ... സുഹൃത്തായ അച്ഛനെ വിളിച്ച് പണം കടം വാങ്ങി ട്രാൻസ്ഫർ ചെയ്യുന്നു... കാര്യങ്ങൾ ഒന്നും അങ്ങട്ട് യോജിക്കുന്നില്ലല്ലോ അച്ചോ
ഇത്രക്കും വലിയ ഒരു പൊട്ടൻ ആണോ ഈ തൊപ്പിയും മാക്സിയും ഒക്കെ ഇട്ടു നിൽക്കുന്ന മഹാൻ
Maxi and thoppi 😂😂
വെറുതെ അല്ല മുഖ്യമന്ത്രി ഇയാൾ വിവരമില്ലാത്തവനാണ് എന്ന് പറഞ്ഞത്
ഒന്നും പറയാനില്ല തലങ്ങും വിലങ്ങും നോക്കാതെ പൈസ ട്രാൻസ്ഫർ ചെയ്തു കൊടുത്ത അച്ഛനെ സമ്മതിക്കണം 🤦♂️🤦♂️
ബിഷപ്പ്
ഇത്രയും വലിയൊരു മണ്ടനായി പോയല്ലോ 😭 തിരുമേനി. ഓൺലൈൻ തട്ടിപ്പിനെ കുറിച്ച്..... ഇത്രയും അധികം പബ്ലിസിറ്റിയുള്ള എത്രയോ കേസുകൾ???? പ്രധാനമായും ആർബിഐയുടെ മുന്നറിയിപ്പ് തന്നെയുണ്ട്..... വളരെ ലജ്ജാകരമായി തോന്നുന്നു 😔
Real ആൾക്കാരെ കാണുമ്പോൾ fraud ആയും fraud നെ കാണുമ്പോൾ real ആയും തോന്നുന്ന അവസ്ഥയെ പറയുന്ന പേരാണ് ------------------
പതിമൂന്ന് ലക്ഷം ഒക്കെ ഒറ്റയടിക്ക് transfer ചെയ്യാൻ കാണിച്ച മനസ്😂😂😂😂
പിതാവ് ഇത്രയും പഠിപ്പും വിവരവുമുള്ള ഒരാളാണല്ലോ എന്നിട്ട് എന്താണ് ഇത്ര അവസ്ഥയിൽ പറ്റിപ്പോയത്
കേസ് അന്വേഷണം.. അറസ്റ്റ്.. കോടതിയിൽ
ഹാജറാക്കൽ... ഇടക്കാല വിധി എല്ലാം
ഓൺലൈനിൽ നിമിഷങ്ങൾക്കകം. ഡിജിറ്റൽ ഇന്ത്യ.....
ഇത്രയും സമയത്തിനിടയിൽ വന്ദ്യ തിരുമേനിക്കു പോലീസുമായി ബന്ധപ്പെട്ടു അവരെ ട്രാപ് ചെയ്യാൻ സാധിച്ചേനെ 🙏🏻
പിതാവിന്റെ പേരിൽ എന്തിന് സാമ്പത്തികം ഉണ്ടായിരുന്നോ?
അപ്പോൾ തന്നെ പോലീസിൽ പരാതിപ്പെടാത്തത് എന്താ ?
Even after many incidents and warnings....☹️☹️
ഇംഗ്ലീഷ് സംസരിച്ചപോൾഇയാള് തത്ത പറയുന്നത് വിവരം പറഞ്ഞു, ഫോൺ സ്വിച്ച് ഓഫ് അക്കി മറ്റുള്ളവരെ അറിയിപ്പികണം , ഇനിദിവസം പത്രം വായിക്കുക, വെറുതെ ഇൻഡിക്കേറ്റർ ഇടതു, വലതു ഇടണ്ട 😂
തിരുമേനീ.. വെയിറ്റ് ചെയ്യൂ.. കേസ് നടക്കുമ്പോൾ മുങ്ങരുത്. ഫൈൻ കൂടി അടക്കേണ്ടിവരും
വിവരദോഷികൾ ഇവരിലുമുണ്ട്!!
, പിതാവിന് ഇത്രയും പറ്റി പോയപ്പോഴേക്കും പഠിത്തം വരയും പിതാവിന് ഇത്രയും പട്ടി പോയപ്പോഴേക്കും എനിക്ക് അത്ര വിഷമം തോന്നി ഇനിയെങ്കിലും ഇത്രയും പറ്റിപ്പ് കാർ ഇടയിലേക്ക് പോകരുത് സത്യമായിട്ടും ഒരു വിഷമം തോന്നുന്നത് പിതാവേ പിതാവേ 13 ലക്ഷം രൂപ എങ്ങനെയാണ് പിതാവിനെ അക്കൗണ്ടിലേക്ക് വന്നത് പിതാവിന്റെ സാമ്പത്തിക സോഴ്സ് എങ്ങനെയാണ് അത്രയും ഒരു പണം വന്നത്
എന്നിരുന്നാലും പിതാവിന്റെ ഇത്രയും പൈസ വന്നത് എന്തിനാണെന്ന് ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇത്ര പൈസ അങ്ങോട്ട് കൊടുത്തത് പിതാവിന് തന്ന പൈസ അത് ആരാണെങ്കിലും അതാണ് കൂടെ ചിന്തിക്കണം പിതാവിന് ആരെങ്കിലും പൈസ ആരെങ്കിലും എവിടെയെങ്കിലും തന്നതാണോ അതുകൂടെ പിതാവ് എന്ന് പറയണം
ഓൺലൈനിലൂടെ hands up പറഞ്ഞിരുന്നെങ്കിൽ അതും ചെയ്തേനെ അച്ചൻ....🤣
ഇതിനു സമാനമായ ഒരു തട്ടിപ് ശ്രമം കഴിഞ്ഞ മാസം ഒരു Utuber വീഡിയോയിലുടെ പങ്ക് വച്ചത് കണ്ടിരുന്നു എങ്കിൽ ഇങ്ങനെ കാശു പോകില്ലയിരുന്നു👍
കാര്യം നമ്മടെ എതിർപാർട്ടി ആണെങ്കിലും കാരണഭൂതൻ 7:14 പിണറായി പറയുന്നത് അച്ചട്ടാണ് 👏👏
എന്റെ പൊന്നോ ഇത്രയും മൂള ഇല്ലാത്തവർക്ക് ഈ തൊപ്പി ഒക്കെ കൊടുത്തത് ആര്. തട്ടിപ്പുക്കാര് തന്നെ ചിരിച്ച് ഒരു വഴിയായി കാണും.
പിതാവ് ശരിക്കും പറ്റിക്കപ്പെട്ടത് എന്ന് എനിക്ക് തോന്നുന്നത്
എന്നാലും എന്തിനായിരിക്കും ആ 170000 രൂപ 😂😂
ഇത് കോൾക്കുമ്പോൾ, ഇത് പോലെ ഉള്ള ബിഷപ്പ് മാരെപ്പറ്റി പത്രത്തിൽ വാർത്ത വരുമ്പോൾ മുൻപിൽ എഴുതുന്ന "പരിശുദ്ധ" പിതാവ് എന്ന വാക്കല്ലേ ഓർമ്മ വരുന്നത്?
പക്ഷേ, ഇത്രയും പരിശുദ്ധനായുള്ള ഒരു ബിഷപ്പിനെ ആദ്യമായിട്ടാണ് കാണുന്നത്..!!😂
If he has not done any money laundering, why he must worried? Report to police quietly such scam calls.
Foolish. Bank ബാലൻസ് ഉള്ളെവർക്ക് ആണ് ഈ പറ്റിപ്പീ നടക്കുന്നത്. തിരുമേനിക്ക് ഇത്ര bank ബാലൻസോ
Please do not make fun of the victim. 95% of the people who are subject to such fraud do not come out and talk about it. I admire the bishop for talking openly about it as a warning to countless senior citizens who can easily fall for such crooks' actions.
ജഡ്ജി വന്നപ്പോ😅
ഇതാണോ "തിരു മണ്ടൻ "എന്ന് പറയുന്നത് 😅😅
എനിക്ക് മുംബൈ court enn പറഞ്ഞു ഒരു call വന്നിരുന്നു നാൻ katt ചെയ്തു
തിരുമേനി പറഞ്ഞാൽ പോരായിരുന്നോ എന്റെ വക്കീലിനോട് പോയി ചോദിക്കാൻ,,,, തിരുമേനി തെറ്റ് ചെയ്തില്ലങ്കിൽ പിന്നെ ആരെ ഭയപ്പെടണം,, അഥവാ തെറ്റു ചെയ്താൽ തന്നെ അതിന്റെ രീതികൾ ഒക്കെ ഉണ്ടല്ലോ,, തെറ്റ് ചെയ്താലും ഭയപ്പെടരുത്,, മനുഷ്യർ എല്ലാം തെറ്റു ചെയ്യും,, വണ്ടി ഓടിക്കുന്ന ഏതെങ്കിലും ഒരു ഡ്രൈവർ ഓവർറ്റേക്ക് ചെയ്യാതിരിക്കുമോ,, ഓവർ ടേക്ക് ചെയുന്നത് 99% സാഹചര്യങ്ങളിലും തെറ്റായ സ്ഥലങ്ങളിൽ ആണ്,, ആരെയും ഭയപ്പെടാതെ ജീവിക്കുക, ഇതു ഇന്ത്യ യാണ് വെള്ളരിക്ക പട്ടണം അല്ല, 🙏🌹പിണറായി സഖാവ് എങ്ങിനെ എങ്കിലും അവന്മാരെ തൂക്കും, മുഖം മറച്ചു കുനിഞ്ഞു നിൽക്കുന്നത് ഉടൻ കാണാം നമ്മുടെ പോലീസ് ഡിപ്പാർട്മെന്റ് മിടുക്കന്മാരാണ്,, ഇനിയെങ്കിലും ഊളത്തരത്തിൽ പോയി ചാടരുത്,, 🙏🌹
There is no system of DIGITAL CUSTODY in India.
There is already warn ing from all authorities banks policedept not to disclose bank details to anybody.Bishop should have act with diligence using minimum commonsense atleast to consult an Advocate
Digital custody is a new version of Pinu's rakshapravarthanam😅😂
Enganeyum Mandan thirimenimar undo
അച്ചൻ മാരൊക്കെ ഇത്ര മണ്ടൻമാരാണോ?
😃😃😃
പിണറായിക്ക് സിക്സ്ത് സെൻസ് ഉണ്ട് അതുകൊണ്ടാണല്ലോ ഇദ്ദേഹത്തെ കുറിച്ച് വിവരദോഷി എന്ന് പറഞ്ഞത് പറ്റിക്കപ്പെട്ടത് ഏതെങ്കിലും സിപിഎം സഹയാത്രികൻ ആവാതിരുന്നത് മഹാഭാഗ്യം അല്ലെങ്കിൽ മാപ്രകൾ എന്തെല്ലാം കഥകൾ ഉണ്ടാക്കിയേനെ
അച്ചനോട് സാഹതാപം ഇത്രേം ശുദ്ധഗതി കൊണ്ടു ഫാദർ എങ്ങനെ ജിവിക്കും നരേഷ് ഗോയാൽ ജെറ്റ് ഐർവേസ്‌ന്റെ ഉടമ ആയിരുന്നു അയാൾ അകത്തു ആണ്, അച്ചനെ ശെരിക്കും ഫൂൾ ആക്കി
എന്തച്ചനാണ് അച്ചോ നിങ്ങള് 🙄🙄
Ignorance is bliss to somebody
Achanu vizhigungunnud
Omg.. Omg
Pottanayirunnu njan..
why was he submissive and share account details? 😂 ....this is fishy..he should be investigated by CBI now
😂😂😂 പൊട്ടൻ
Ejjathi mandan vaanam 😂😂😂😂
No comments 😂😂
😂😂😂
ANDUKONSU..POLESEL..PARATHE ..PETELLA
😁😁😁😁😁😁
😂😂😂😂
antham kammi sudaappi maramandan thirumeni mad poorilose piriloose avalose 😂😂😂
😂
😂
😂