ഏജന്റിനെയും കോക്കിനെയും ആക്കിവിട്ടു!!! Troll Video | LJP Press Meet Troll

Поділитися
Вставка
  • Опубліковано 15 жов 2024
  • #ljp #malaikottaivaaliban #aswanthkok #secretagent

КОМЕНТАРІ • 161

  • @n7og55
    @n7og55 8 місяців тому +185

    അരി അണ്ണൻ കേരളം വിറ്റ് ജീവിക്കുന്ന സൂപ്പർ സ്റ്റാർ 🥹

    • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
      @അരിശുമൂട്ടിൽഅപ്പുകുട്ടൻ 8 місяців тому +4

      @kaathalpisaasu No matter what anyone says, the "അണ്ണൻ" will keep buying rice 😄

    • @kdp1997
      @kdp1997 8 місяців тому +2

      മട്ടയരി ആണോ😅

    • @nidhin_gowri
      @nidhin_gowri 8 місяців тому +2

      but , സീക്രട്ട് ഏജന്റ് നല്ലറിവ്യു ആണ്.. പറഞ്ഞത്…!!!

    • @anoop6406
      @anoop6406 8 місяців тому +5

      അരിക്ക് വേണ്ടി എന്ത് നെറികേഡിനും ആവും ഈ അരിരാമന് 😂

    • @B_lux
      @B_lux 8 місяців тому

      Kok annan.. keralathinte ku.... vittt jeevikkunnavan

  • @SHYAM031
    @SHYAM031 8 місяців тому +60

    തെറ്റ് പറ്റിയെങ്കിൽ തിരുത്താൻ ശ്രമിക്കൂ..അല്ലാതെ കണ്ടവരെ കുറ്റം പറയല്ലേ😢😢

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

    • @thajudeenmulakuzha2062
      @thajudeenmulakuzha2062 8 місяців тому +1

      Exactly👍

  • @anandhugokulam5132
    @anandhugokulam5132 8 місяців тому +47

    No plans to change No plans to impress എന്ന് പറയുന്ന മനുഷ്യൻ ഇങ്ങനെയൊരു press conference വെച്ചതെന്ന് എന്തിനാണെന്ന് മനസിലായില്ല

    • @anjura-s9r
      @anjura-s9r 8 місяців тому

      Ath cinema promotion nte bhaagam alle

    • @punnenskaria
      @punnenskaria 8 місяців тому

      I think may be to make his statement clear

    • @Nasnu-t1k
      @Nasnu-t1k 8 місяців тому

      That was a clear cut press meet and yes negative reviews okke kattil parathi 😅😅

  • @star_maker_737
    @star_maker_737 8 місяців тому +36

    വിനയൻ - സിജു വിൽ‌സൺ combo മലൈക്കോട്ടൈ വാലിബൻ നല്ല pace ൽ എടുക്കുവാരുന്നേൽ ഈ സിനിമ വേറെ level ആയേനെ.. 🔥💥

  • @sajeevadhil2748
    @sajeevadhil2748 8 місяців тому +30

    ക്ലാസ്സ്‌ സിനിമയെ മാസ്സ് ആക്കാൻ നോക്കിയതിന്റെ കുഴപ്പം അതിന് ഉത്തരവാദികൾ ഫാൻസും സിനിമയുടെ ക്രൂവും ആണ്, 😁എന്തിന് ഞണ്ണാ പാൻസ്‌ ച്ചോ വച്ചത്, ആളിനെ ---ക്കാനാ 😁😁😁

  • @gradient6654
    @gradient6654 8 місяців тому +97

    ആദ്യം ljp മനസിലാക്കേണ്ടത് കേരളത്തിലെ പ്രേക്ഷകർ അപ്പനപ്പൂപ്പൻ മാരുടെ കാലം മുതൽ കലമൂല്യമുള്ള സിനിമകൾ കണ്ട് വളർന്ന തലമുറയാണ് ഒരു ഭാഷയിൽ അല്ല പല ഭാഷകളിലും...
    എന്തോന്നടെ LJP തന്റെ മറ്റുള്ള പടങ്ങൾ കണ്ട് വിജയിപ്പിച്ചവരല്ലേ നമ്മൾ പ്രേക്ഷകർ. പുതുമുഖങ്ങളെ വച്ച് ചെയ്ത അങ്കമാലി ഡയറിസ്
    സ്റ്റാർ വാല്യൂ പോലും നോക്കാതെ concept മാത്രം നോക്കി വിജയിപ്പിച്ചവർ ആണ് കേരളത്തിലെ audience...even hate campaign ഉണ്ടാകാനാണെങ്കിൽ ചുരുളി എന്ന സിനിമ banned ചെയ്തെ പ്രേക്ഷകർ....

    • @zaynmalik0789
      @zaynmalik0789 8 місяців тому +10

      Churulikkum tudakathil nalla hating arnille

    • @BibinVenugopal
      @BibinVenugopal 8 місяців тому

      ​@@zaynmalik0789കുറച്ച് ആളുകളെ hate ചെയ്തുള്ളൂ, ഓരോ, hate വിഡിയോക്കും താഴെ പോയി നോക്കിയാൽ support കാണാം, ഇത് നേരെ തിരിച്ച് ആണ്

    • @gradient6654
      @gradient6654 8 місяців тому +1

      @@zaynmalik0789 ഫാമിലി ഓഡിൻസ്ന് കാണാൻ പറ്റാത്ത സിനിമ എന്നുള്ള contrivercy ഒഴിച്ച് മോശം സിനിമ എന്ന് ആരും പറഞ്ഞില്ല!!...master piece എന്ന് പറഞ്ഞവരൊ ധാരാളം പോരാത്തതിന്
      ലിജോ ടെ direction മികവിനെ കുറിച്ച് വളരെ നല്ല അഭിപ്രായം ആയിരുന്നു...

    • @arunp2214
      @arunp2214 8 місяців тому +1

      ഇന്ത്യ എന്നത് ശരിക്കും ഒരുപാട് ചെറു രാജ്യങ്ങൾ ചേർന്ന ഒരു പ്രദേശം ആണ്. ജാതി വ്യവസ്ഥിതി കാരണം ഓരോ ജാതിയും ഓരോ വംശം ആയി മാറി. ഇവിടെ എല്ലാ തരം ബോധം ഉള്ളവരും ഒരുമിച്ച് ആണ് ജീവിക്കുന്നത്. ദരിദ്ര രാജ്യങ്ങളിൽ ബുദ്ധിയും ബോധവും ഇല്ലാത്ത ആളുകളും (ഭൂരിഭാഗം) വികസിത രാജ്യങ്ങളിലെ പോലെ ബുദ്ധിയും ബോധവും ഉള്ള ആളുകളും ഇവിടെ ഉണ്ട്. ഈ രണ്ടു തീവ്ര വിഭാഗങ്ങളുടെ ബോധവും കാഴ്ചപ്പാടും തമ്മിൽ രാത്രിയും പകലും പോലെ വ്യത്യാസം ഉണ്ട്. ഒരു കൂട്ടർക്ക് ഇഷ്ടപ്പെടുന്നത് മറ്റു കൂട്ടർക്ക് ഇഷ്ടപ്പെടില്ല. അത് തന്നെയാണ് ഈ വിഷയത്തിലും നടന്നത്. വിവരം ഉള്ള ആളുകളുടെ കാര്യങ്ങളെ ഇഷ്ടപ്പെടാൻ വിവരം ഇല്ലാത്ത ആളുകൾക്ക് പറ്റില്ല. അവർക്ക് അതിനുള്ള കഴിവ് തലച്ചോറിന് ഇല്ല. ഈ ഒരു യാഥാർത്ഥ്യം നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇനിയെങ്കിലും ഇത്തരം യഥാർത്ഥ വ്യത്യാസങ്ങൾ മനസ്സിലാക്കി അത് അംഗീകരിച്ചു കൊണ്ട് കാര്യങ്ങളെ നോക്കി കാണണം. തെരുവ് നായ്ക്കളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കടിപിടി കൂടുന്നത് നിർത്തുക എല്ലാ കാര്യത്തിലും. സിനിമ ഉണ്ടാക്കുന്നവർ അത് ഏതു തരം പ്രേക്ഷകരെ ഉദ്ധേശിച്ചാണ് എടുക്കുന്നത് എന്ന് വ്യക്തമാക്കുക. അപ്പൊൾ ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാം. ഏതു തരം സിനിമ ഇറക്കിയാലും അത് സാമ്പത്തിക വിജയം ആക്കാൻ ഇവിടെ അത്ര മാത്രം ആളുകൾ ഉണ്ട്.

    • @arunp2214
      @arunp2214 8 місяців тому +1

      അതായത് ഇവിടെയുള്ള വിവരം കെട്ട, ബോധവും നിലവാരവും ഇല്ലാത്ത മണ്ടന്മാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് നിലവാരം കുറഞ്ഞ സിനിമ എടുക്കില്ല എന്നാണ് പറഞ്ഞത്. ഒരു കലാകാരൻ്റെ കഴിവിൻ്റെയും മികച്ച ബോധത്തിനും അനുസരിച്ച് ഉള്ള സിനിമകൾ ചെയ്യാനാണ് യഥാർത്ഥ കലാകാരന്മാർ ശ്രമിക്കുക. അതൊന്നും മനസ്സിലാക്കാനുള്ള ബോധവും വിവരവും ഇവിടെയുള്ള ഭൂരിഭാഗം വരുന്ന പ്രാകൃത ബോധമുള്ള ജനങ്ങൾക്ക് മനസ്സിലാകില്ല. അവർ ലോകത്തെ അറിയാതെ, സയൻസിനേയും യുക്തിയേയും അറിയാതെ പൊട്ട കിണറ്റിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യ മൃഗങ്ങൾ ആണ്. നിങ്ങളുടെ നിലവാരം കുറഞ്ഞ ബോധത്തെ ഇമ്പ്രസ് ചെയ്യിക്കാൻ അയാൾക്ക് ഇഷ്ടമല്ല. നിങ്ങളുടെ ബോധത്തേക്കാളും നിലവാരം കുറഞ്ഞ ആളുകളെ കണ്ട് നിങൾ ജീവിക്കുമോ? അതുപോലെ തന്നെ ഇതും. Artistic integrity എന്നൊക്കെ പറയും. കേരളം/ഇന്ത്യ പോലെയുള്ള പൊട്ട കിണറ്റിൽ കിടന്നാൽ അതൊന്നും അറിയാൻ കഴിയില്ല. കാട്ടാള ബോധത്തിൽ ജീവിക്കാതെ സ്വന്തമായി ഒരു ബോധവും വ്യക്തിത്വവും ഉണ്ടാകണം എന്നാണ് ഉദ്ദേശിച്ചത്. നാട്ടുകാരും വീട്ടുകാരും സ്വന്തം ജീവിതം തീരുമാനിക്കുന്ന നിങൾ അടിമകൾക്ക് അതിന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. നിങ്ങളെ വളർത്തിയവർ അത് നിങ്ങൾക്ക് തന്നിട്ടില്ല.

  • @_Freedom__fighter__21
    @_Freedom__fighter__21 8 місяців тому +34

    അരി റോഡിൽ കൂടി പോവുന്ന വയ്യാവേലി ഒക്കെ തലയിൽ എടുത്ത് വെക്കുന്ന ഒരുത്തൻ ആണ് 😂😂😂

    • @roshan4995
      @roshan4995 8 місяців тому

      Daily 2 vayyaveli thalayil vannalalle arikk exclusive content kittullu

  • @vaisakhmv
    @vaisakhmv 8 місяців тому +22

    Njan padam kandu.... Enikku ishtappettu ❤❤❤ nalla padam.... Excellent making, brilliant performance of the artists and amazing visuals ❤

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 8 місяців тому +22

    അരിയണ്ണൻ വീണ്ടും....ശൂന്യാകാശത്തേയ്ക്ക്😂😂😂

  • @unboskingachu4431
    @unboskingachu4431 8 місяців тому +10

    അങ്ങനെയാണെങ്കിൽ അയാൾ വല്യ ആർട്ട്‌ ഫിലിം എടുക്കട്ടേ

  • @krishnasuresh--
    @krishnasuresh-- 8 місяців тому +9

    LJP you just nailed it. Adipoli visual treat anu theater experience superb. Oru ulsavam kanda feel anu

  • @deepsJins
    @deepsJins 8 місяців тому +2

    എന്തായാലും ഇത്രയും ഡിഫെന്‍റ് ചെയ്ത സ്ഥിതിയ്ക്ക് ഞാനീ സിനിമ കാണാന്‍ തീരുമാനിച്ചിരിക്കുന്നു. ലിജോ വിചാരിച്ച രീതിയില്‍ ആളുകള്‍ ആ സിനിമ മനസ്സിലാക്കണമെങ്കില്‍ അത് മനസ്സില്‍ വിചാരിച്ച് തന്നെ സിനിമ എടുക്കണം. റിലേറ്റബിള്‍ ആയിട്ടുള്ള നിരൂപണം ആളുകള്‍ എടുക്കും, കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

  • @ArunRaj-mz9px
    @ArunRaj-mz9px 8 місяців тому +39

    കിടപ്പ് മുറിയിലും കുളിമുറിയിലും ആരും ടിക്കറ്റ് വച്ച് ആളെ കെയറ്റാറില്ല ലിജോ സാറേ.... ടിക്കറ്റ് എടുത്ത് പടം കാണുന്നവനെ അതിനെ വിമർശിക്കാനും അവകാശം ഉണ്ട്...

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

    • @ashash2458
      @ashash2458 8 місяців тому +1

      Vimarshanavum avahelanavum thammil vithyasam und.. Theatril vann mohanlaline kandappo thott kali aakkan thudangiya oolakale aan njn kandath.. Oru kaaryomillathe dialogadi. Irritating audience.

    • @aslamachu2731
      @aslamachu2731 8 місяців тому +1

      😂😂

    • @maxonmthomson08
      @maxonmthomson08 8 місяців тому +1

      😂😂😂

  • @Smkku-h2q
    @Smkku-h2q 8 місяців тому +2

    നല്ല സിനിമ
    നരസിംഹം പ്രതീക്ഷിച്ച് പോകാതിരുന്നാൽ മതി

  • @shinojvalsan6107
    @shinojvalsan6107 8 місяців тому +2

    പടം കയ്യിന്ന് പോയി... സമ്മതിച്ചേക്ക്.. വ്യത്യസ്തമാണ് എല്ലാ ljp സിനിമകളും... പക്ഷെ പലപ്പോഴും അത് overrated ആണ്.

  • @harikrishnan1811
    @harikrishnan1811 8 місяців тому +17

    പുള്ളിയും തുടങ്ങിയോ ന്യായീകരിക്കാൻ....😢😢

  • @SUDHEESHBABU-wh5pq
    @SUDHEESHBABU-wh5pq 8 місяців тому +10

    Accept it Mr Pallissery. ലക്ഷ കണക്കിന് ആൾക്കാരുടെ നിരൂപണത്തിൽ കുറ്റം കണ്ടെത്താതെ. താൻ നിർമിച്ച തൻ്റെ ഉൽപ്പന്നത്തിൻ്റെ പോരായ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. it's not at all a good movie you should accept it. നരസിംഹം,ലൂസിഫർ കാണാൻ വേണ്ടിട്ട് അല്ല ആരും തന്നെ വാലിബന് പോയത്.. vaaliban കാണാൻ വേണ്ടി ആണ് പോയത്.. ലക്ഷ കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു താങ്കളുടെ movie കൊള്ളില്ല എന്ന്.. ഇനി എങ്കിലും കച്ചവടത്തിന് ഇറങ്ങുമ്പോൾ atleast good products കൊണ്ട് വന്നാൽ മാത്രമേ ആൾക്കാർ അത് വാങ്ങിക്കുള്ളു.. ആൾക്കാരുടെ taste gland നെ കുറ്റം പറയാതെ താങ്കളുടെ creation മോശം ആയെന്ന് accept ചെയ്യൂ Mr Lijo jise pallissery

  • @nim3127
    @nim3127 8 місяців тому +2

    The movie is an excellent one..i watched it.

  • @ഭാസ്കരൻps
    @ഭാസ്കരൻps 8 місяців тому +8

    മലയികോട്ടയ് വാളിബൻ വേസ്റ്റ് ഓഫ് ദി വേസ്റ്റ് ഇത് റിവ്യൂവേഴ്‌സിന്റെ മാത്രം അഭിപ്രായമല്ല മിസ്റ്റർ ലിജോ പൈസ കൊടുത്ത് കാണുന്ന എല്ലാവരും ഇങ്ങനെ തന്നെയാ പറയുന്നത് അതിന് കരഞ്ഞു മെഴുകീട്ട് കാര്യമില്ല
    😏😏😏

    • @vijithkattoorvijithkattoor5634
      @vijithkattoorvijithkattoor5634 8 місяців тому +1

      Because ലിജോ നിങ്ങൾ.ളുടെ ( വലിബൻ )ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു. അത് കിട്ടിയില്ല so അവർ പ്രതികരിക്കുന്നു.

  • @AbdulVahab-c6f
    @AbdulVahab-c6f 8 місяців тому

    നിർമാതാവിനെ ഇങ്ങനെ പരിഹസിക്കരുത് അത് മോശമാണ് പടമാകുമ്പോൾ അങ്ങനകെ ചിലപ്പോൾ വരും

  • @baradhus7137
    @baradhus7137 8 місяців тому +4

    Kidilan padam ❤❤❤❤

  • @AnisonJacob
    @AnisonJacob 8 місяців тому +33

    ഉമ്ബിയ movie എടുക്കുന്നതും പോരാ പിന്നെ അവൻ്റ........😂😂😂

    • @VASU-
      @VASU- 8 місяців тому +1

      നല്ല പടമാണ് നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് മോശം ആവണം എന്നില്ല.. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണ്.. വേണേ tholicha മതി myre 😂😂

    • @shujahbv4015
      @shujahbv4015 8 місяців тому +1

      😂😂ഹഹഹ സൂപ്പർ കമന്റ്‌

    • @anazrahim2011
      @anazrahim2011 8 місяців тому +3

      താടി കഞ്ചാവ് അടിച്ചു ഓരോന്ന് പടച്ചു വിടും 🤣

    • @arunp2214
      @arunp2214 8 місяців тому +4

      പൊട്ട കിണറ്റിൽ ജീവിക്കുന്ന നിങ്ങളൊക്കെ ആണോ പിന്നെ ബോധം ഉളളവർ? നിങ്ങളുടെ വിമർശനത്തിന് എന്ത് വില? അതാണ് പുള്ളിയും പറഞ്ഞത്.

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

  • @jintomavilan6016
    @jintomavilan6016 8 місяців тому +1

    മുത്തശ്ശി കഥ ക്കു എന്തിനാണ് സാർ രണ്ട് ഭാഗം ഒക്കെ ??? എന്തോന്ന് മുത്തശി ആണിത് ???

  • @itn0687
    @itn0687 8 місяців тому

    അങ്ങനെയെങ്കിൽ നിങ്ങൾ തന്നെ കണ്ടിട്ട് box office collection നേടി കൊടുക്കരുതോ??

  • @shabushazshab3752
    @shabushazshab3752 8 місяців тому

    പിന്നെ മോശം ആയാലും നന്നായി പറയണോ 😅😂

  • @tonyxavier6509
    @tonyxavier6509 8 місяців тому

    ഇത് പോലുള്ള വിവരദോഷികളുടെ വാക്ക് കേട്ട് തീയറ്ററിൽ കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്ക്

  • @prashobtechzone5899
    @prashobtechzone5899 8 місяців тому +8

    നല്ല സിനിമകൾ ജനങ്ങൾ ഏറ്റെടുക്കും അല്ലാതെ എന്തെങ്കിലും കോപ്രായം കാണ്ണിച്ചു വെച്ചിട്ട് അത് നല്ലതാണെന്ന് സ്വയം പറഞ്ഞാൽ പോര

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 8 місяців тому

    നമുക്ക് ഒരു സിനിമയെ നല്ലതാണ് എന്ന് അല്ലെങ്കിൽ ചീത്തയാണ് എന്ന് പറയണമെങ്കിൽ പുതുതായി സിനിമകൾ ഉണ്ടാവണം ഞാൻ തിയേറ്ററിൽ പോയികണ്ട് തിരിച്ച് നാട്ടിൽ വന്നപ്പോൾ ott റിലേസിൻ്റ്‌നെ ക്ലെയർ ഉള്ള പ്രിൻ്റ് മൊബൈലിൽ ഇങ്ങനെ സൈറ്റിൽ സിനിമകൾ വന്നാൽ തീർച്ചയായും ജനങ്ങൾ തിയേറ്ററിൽ പോയി സിനിമ കാണാൻ നിൽക്കില്ല അപ്പോൾ പ്രൊഡ്യൂസറുടെ കയ്യിൽ പണം ഉണ്ടാകില്ല പടം വിജയിക്കില്ല ഇങ്ങനെ ആരെങ്കിലും പ്രിൻറ് കാണുന്നുണ്ടെങ്കിൽ അവർക്കെതിരെ തീർച്ചയായും പ്രതികരിക്കണം നമ്മുടെ സിനിമാ വ്യവസായത്തെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്

  • @openheart1237
    @openheart1237 8 місяців тому +2

    Cleshe question and cleshe answer... Kannadach iruttakkunna madyampravarthakarum cinemakarum

  • @arthurmarston102
    @arthurmarston102 8 місяців тому

    pulli first paranja point is valid nammude personal liking vere oru review kandal kittulla

  • @vipinaarush2627
    @vipinaarush2627 8 місяців тому

    Good filim enik ishttapettu

  • @hariprabhakaran4527
    @hariprabhakaran4527 8 місяців тому +1

    1st ദിവസം സിനിമ ഞാൻ കണ്ടൂ. എന്നിക് സിനിമ ഇഷ്ടപ്പെട്ടില്ല.

  • @Rahul_Acharya_vlogs
    @Rahul_Acharya_vlogs 8 місяців тому

    last dialog

  • @akashv4531
    @akashv4531 8 місяців тому +3

    Its best cult classic movie, 10 years kazhinal ivar thane pokki parayum, really best cinematic experience, cinema loversilekanu ee film reach avendathu allathe theri paranu nadakunna toxic negativolees alla real audience, anurag kashyapine polathe valiya valiya film loversinte adutheku ee film ethikanam, best film in mollywood

  • @alsdraca
    @alsdraca 8 місяців тому +2

    2:26 🔥🔥🔥🔥 that dialogue...

  • @AmeerP-i6e
    @AmeerP-i6e 8 місяців тому +5

    പണപടം എടുത്തു വെച്ചിട്ട് വേറെ ആളെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല

  • @sreekumarmenonk7678
    @sreekumarmenonk7678 8 місяців тому

    "Angane njangale mandanmarakki kaashu undakanda" ennu vechitayirikum

  • @Asiantravellersanju
    @Asiantravellersanju 8 місяців тому

    Valliban anna lgp anna nighalludea manasill ollathu namal yaghannea manasill akkum

  • @TeachMeBro
    @TeachMeBro 8 місяців тому

    Youtubil mulachuvanna ithirikannikal nale youtube varumanam nirthiya enthu chyum ? Athupolealla direction, inu oru padam flop enki next ath hit akan avarkariyam..

  • @anasmac6751
    @anasmac6751 8 місяців тому +2

    നിങ്ങള്‍ നിങ്ങളുടെ പണി നന്നായിട്ട് ചെയ്യു. അവര്‍ അവരുടെ പണി ചെയ്ത കൊള്ളും. 2 ആരുടെയും പണി നല്ലതാണ് എങ്കിൽ അതിന്റെ കൂലി കിട്ടും

  • @scoopastory
    @scoopastory 8 місяців тому

    Film and acting supper. ... Direction kooray ayirunnu

  • @mtfsopnam6807
    @mtfsopnam6807 8 місяців тому

    വല്ലാത്ത, ജാദി, മുത്തച്ചി,, ഏൻ്റെ
    മുത്തശ്ശി,ബാളിബാ

  • @drkarunpavi9724
    @drkarunpavi9724 8 місяців тому +2

    Ithrake അസഹിഷ്ണുത endhinanu mr ljp no plans to impress no plans to change ennu alley pinne vimarshikumbol ndhinu anu ah maatam anghane vimarshichal adhu vayiragyam agune enghane anu. For me your maliykotayil valiban was ok feeling like an comic book but not better than other movies of your

  • @nikhilmc2752
    @nikhilmc2752 8 місяців тому +1

    News channel ari annan

  • @adithyanmanoj6758
    @adithyanmanoj6758 8 місяців тому +1

    eni film nanayi ishtapettu it was avisual treat climax was good narrating oke poli mohanlal diehard fan onum alla

  • @Rose-vf6bn
    @Rose-vf6bn 8 місяців тому

    Sai.👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @thekkini_vibes
    @thekkini_vibes 8 місяців тому

    Malaikotte valibhan parayan udheshiche theme ningal paranja reethi kurach bore aayi LJP.. Dialogue okke nml nadakathil kanunnapole..1 half completely veruppich kayyil thannu..2 half ethippo kurchengilum onn aswasam thonni
    Ellavrum parayunna karyam onne ollu..
    We deserved better
    Cinematography is fabulous🔥
    Lalettan as valibhan❤️

  • @anupanup4541
    @anupanup4541 8 місяців тому +1

    After reading the negative comments, as usual, I thought of waiting the OTT release, but relative reserved a ticket for me and forced to watch this movie, even thinking of skipping after interval, but the movie became a visual treat with all its intensity, the LJP touch, a poetic non-boring visual treat, with suspense, villain and all treated with a difference which is too much appealing, the grand theatrical experience, only this LAL-LIJO duo could do this, a combination of independence fight, survival fights, naadan gusthi, pynkili kadhakal, a blend of many things, many emotions which took place over old ages, kaadan love, naadan premam, asooya, prathikaaram, chathikku purathu chathi, which nobody else can show in an engaging way and taking us to many other realm, with such a beautiful visual treat, so, ignore all those negative and intentional comments, you cant watch a different movie in this year, this is different, colorful and got a different story telling method which is a blend of many things, a must watch film at Theater only....putting this comment, as I was having and started watching with a highly negative mind after seeing some reviews, and I am not a hard core cinema premi, but usually watch movies after confirming it as a hit....but Mr,Lal is mass, but dont expect bada dialogues, as this character is a bit different, but, I can assure, this is an interesting, non-boring movie, kidukkachi movie, ....but, starting with some old drama pace, which is a little boring or dragging in the first half, but after interval, the dimension changes.....

    • @zeuz9116
      @zeuz9116 8 місяців тому +1

      First halfil theeranda kadha 1 cinema aaki athre ullu .Visually nice aan pakshe nothing keeps you engaging .No strong story line.

    • @Nasnu-t1k
      @Nasnu-t1k 8 місяців тому

      U said it…beautiful movie it is

    • @ashwinp45
      @ashwinp45 8 місяців тому

      ​@@zeuz9116romantic story ondu, jealousy and hatred kaarnam oru sad story ondu, oru naatukare Portuguese kaarde kayyinu rekshapeduthanu story ondu. Ini ithil kooduthal enthu story aanu vendathu

  • @PTVDGv
    @PTVDGv 8 місяців тому +1

    Lal choosing story as he is age 30

  • @thomasissac1887
    @thomasissac1887 8 місяців тому

    Kooduthal dialogue venda...padam bore anu...kok told the truth...chorenjettu kariyam ella...next time try to come with a good product...allathae koduthal onnum parayan ella

  • @ashwinarun9649
    @ashwinarun9649 8 місяців тому +34

    ആദ്യം മോഹൻലാൽ കുറെ പേരുമായി ഗസ്ത്തി പിടിച്ചു ( ഒരു സഞ്ചാരി ആണ്).
    അതുകഴിഞ്ഞ് ബ്രിട്ടീഷുകാരുമായി ഗുസ്തി പിടിക്കും.
    പടം കഴിഞ്ഞു എന്ന് വിചാരിച്ച് നമ്മൾ പോവാൻ തുടങ്ങും.
    കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് വധം.
    പിന്നീട് ഒരു മണിക്കൂർ ഹരീഷ് പേരാടി വന്നു മോഹൻലാലിനെ വഴക്കു പറയും. നിന്നോട് പ്രതികാരം ചെയ്യുമെന്ന് പറഞ് ഒരു മണിക്കൂർ വേരുപ്പിക്കും.
    ഇതിൻ്റെ ഇടയിൽ 2 item dance ഒക്കെ ഉണ്ട്. അന്യായ ലാഗ് ആണ്. ബ്രിട്ടീഷുകാർ ആയിട്ടുള്ള ഗുസ്തി കഴിഞ്ഞാൽ പിന്നെ കഥ ഇല്ല, വെറുതെ ഒരു മണിക്കൂർ നീട്ടി കൊണ്ട് പോവുകയാണ്
    ഇതാർക്ക് വേണ്ടി ആണ് ഈ പടം ഉണ്ടാക്കി വെച്ചിരിക്കുന്നത്.
    😮😮😮😮
    ഏജ്ജാതി ബോർ പടം.

    • @shujahbv4015
      @shujahbv4015 8 місяців тому +5

      അടിപൊളി കമന്റ്‌ കറക്റ്റ് കഥ അടക്കം മനസ്സിൽ ആയപോലെ 😂

    • @ambadymundakkal7165
      @ambadymundakkal7165 8 місяців тому +3

      😂😂😂😂 your level of thinking

    • @user-jn1ks8dd4j
      @user-jn1ks8dd4j 8 місяців тому +1

      Haavu kanathe kadha kitti😁

    • @Qatarkerala
      @Qatarkerala 8 місяців тому

      അയ്‌ന്റെടുക്. രണ്ട് killing, വില്ലന്റെ ഊമ്പിയ ചിരിയും 😂😂

  • @openheart1237
    @openheart1237 8 місяців тому +1

    😂😂😂eni ljp angane kidann karni aswasichoooo... Okkk medichatharnn ellrkkm ariyam., ivrkkm ariyam pakshe athangane sammmadich kodukkn pattumo

  • @sindhuk2199
    @sindhuk2199 8 місяців тому

    Kok❤❤❤❤❤❤

  • @abheeshp8770
    @abheeshp8770 8 місяців тому +2

    പടം ഇഷ്ടപ്പെട്ടില്ലെങ്കില് അത് പറയും പണ്ട് വാരികകളിലായിരുന്നു ഇന്ന് പുതിയ മാധ്യമം സോഷ്യൽ മീഡിയ അത്രേള്ളു വ്യത്യാസം നിങ്ങളൊക്കെ സൃഷ്ടിക്കുന്ന ഏത് സിനിമയും ഭൂരിഭാഗവും ഇഷ്ടപ്പെടണം ഹിറ്റാകണം ആളുകള് എല്ലാരും നല്ലത് പറയണം എന്ന് നിങ്ങൾക്കാഗ്രഹിക്കാം പക്ഷേ അത് എപ്പഴും നടക്കണമെന്നില്ല

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

  • @havokgaming5814
    @havokgaming5814 8 місяців тому

    ❤😂❤

  • @RenjithRenjith-q2k
    @RenjithRenjith-q2k 8 місяців тому

    Vera panikku poyikotta

  • @madmax-yr1yn
    @madmax-yr1yn 8 місяців тому

    Theateril flop ayitu pina hit aya enthoram movies unde apo nalla films apolum audience Theateril poyi kaanum anu parayan pattilla

  • @robint46
    @robint46 8 місяців тому +7

    Movie kollillllaaa

  • @havokgaming5814
    @havokgaming5814 8 місяців тому

    😢🎉😂

  • @kalasunder6818
    @kalasunder6818 8 місяців тому

    Aara iyaalude bedroom & bathroom il ethi nokkiyathu?🤔

  • @bibinkunjumon
    @bibinkunjumon 8 місяців тому

    Movie is superb. I distance in this from kok

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 8 місяців тому +2

    Promote slow pase good movie

  • @manojk9147
    @manojk9147 8 місяців тому +6

    ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ... ഇയാൾ ഇത്രയ്ക്കു മണ്ടനായിരുന്നോ.... കോക് പറഞ്ഞതിൽ എന്താ തെറ്റ്

  • @ahilraj4537
    @ahilraj4537 8 місяців тому

    Film njanum kandatha kok inr kuttam parayan pattulla..

  • @Elchapo621
    @Elchapo621 8 місяців тому

    Ennaalum ee vaka ollakalude abhiprayam kett jeevikkunna viddikal aaraanavo 😂 avante ammede secrettum pari andiyum

  • @lineeshvk4510
    @lineeshvk4510 8 місяців тому

    Cinima nallathaningil arumpoyi kanum

  • @anshadedavana
    @anshadedavana 8 місяців тому +4

    LJP used to direct quality commerical movies like Amen, Ankamali Diaries etc and class movies like Ee. Ma.Yau . Nowadays, he is full of garbages like Churuli, Valiban, Nanpakal etc.

    • @arunp2214
      @arunp2214 8 місяців тому

      അതൊക്കെ ആസ്വദിക്കാൻ ബോധം വേണം അല്ലാതെ എല്ലാവർക്കും ഒരേ ബോധം ഉള്ള കാട്ടാളന്മാരെ പോലെ ജീവിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ പറ്റില്ല.

    • @anshadedavana
      @anshadedavana 8 місяців тому +1

      @@arunp2214 , I am just a regular man who enjoys good moves with food stories. I am neither budhijeevi nor a MDMA user to understand his odd films. I am not ashamed to say it because none of the common man i knew couldn't understand his movies - vivaramillaathavar in your words.

  • @vibin81
    @vibin81 8 місяців тому

    It is nice a movie, little slow. But a repeatable watch one .

  • @eqttrader5964
    @eqttrader5964 8 місяців тому

    pand aaro paranjittunde kakkak thankunju ponkunju

  • @praveens27
    @praveens27 8 місяців тому

    Pottan markki mathram ostamayilla idehadine kondii paryipikkuvannii movie super annii

  • @aslamachu2731
    @aslamachu2731 8 місяців тому

    Nalla vishamam und😂

  • @PTVDGv
    @PTVDGv 8 місяців тому +1

    Lal should pick story according to his age

  • @neelakandandhanajayan3202
    @neelakandandhanajayan3202 8 місяців тому +1

    രാത്രി 12 മണിക്ക് ഒരു ഫോൺ കാൾ...
    ഹലോ LJP അല്ലേ...
    അതെ ആരാ....
    വെൽക്കം ടു ഉക്രി യൂണിവേഴ്സ്...
    🤣🤣🤣🤣

  • @adarshacharya7959
    @adarshacharya7959 8 місяців тому

    Lijo ninte E padam monjiya padam anu , janangal kuttam parayuvalla monjiya padam ayathukondanu

  • @theprovocateur24
    @theprovocateur24 8 місяців тому +1

    Nalla movie aarnu

  • @amizwingsandfins2101
    @amizwingsandfins2101 8 місяців тому +1

    Most overrated director💩

  • @shahidc4832
    @shahidc4832 8 місяців тому

    Valibhan is a nice movie..not a potta padam

  • @keralavlogz8536
    @keralavlogz8536 8 місяців тому

    തന്റെ സിനിമ കൊള്ളില്ല hae.... 🤣🤣😅😅

  • @SadiqPH
    @SadiqPH 8 місяців тому

    അതായത് ആര് എന്ത് പറഞ്ഞാലും എല്ലാവരും സിനിമ കാണണം എന്ന് , കാരണം എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിരുചികൾ ഉണ്ടാവുമല്ലോ ( അപ്പോൾ സാമ്പത്തിക നഷ്ടം പടം കാണുന്നവർക്ക് മാത്രമേ സംഭവിക്കൂ ) ഇവർക്ക് ഇഷ്ടം പോലെ ക്യാഷ് കിട്ടും പിന്നെ എത്ര കൂതറ സിനിമയും വീണ്ടും വീണ്ടും എടുത്ത് കൊണ്ടിരിക്കാമല്ലോ . ഈ പുന്നാര മക്കളോട് പറയേണ്ടത് നിന്റെയൊക്കെ തലയിൽ ഇല്ലെങ്കിലും നാട്ടുകാരുടെ തലയിൽ ആവശ്യത്തിന് ആൾ താമസം ഉണ്ട് എന്ന് .

  • @gopakumar1013
    @gopakumar1013 8 місяців тому

    Ivanokke paise vaaangichaànu review parayunnuthuuu

  • @ajithfrancis003
    @ajithfrancis003 8 місяців тому

    Padam theere pora

  • @ravikumarpm1082
    @ravikumarpm1082 8 місяців тому

    Padam oombi😂 A10inne vitt pidikkadey padam hit akum😂

  • @kdp1997
    @kdp1997 8 місяців тому +2

    ആ കൊകിനെ വെറുതെ വിടരുത്

  • @raheemrhm5317
    @raheemrhm5317 8 місяців тому +1

    0:59 അത് ശരി നല്ല ന്യായം 4k dolbiyil കാണിക്കാം അതിനെ റിവ്യൂ ചെയ്യാൻ പാടില്ല 🖕🖕

    • @arunp2214
      @arunp2214 8 місяців тому

      നിനക്കൊന്നും സ്വന്തമായി വ്യക്തിത്വം ഇല്ലെന്നാണ് അങ്ങേരു പറഞ്ഞത് അല്ലാതെ വിമർശിക്കരുത് എന്നല്ല വിഡ്ഢി.

  • @rijuthomas7891
    @rijuthomas7891 8 місяців тому +4

    KoK 💩💩💩💩💩💩💩

  • @raheemrhm5317
    @raheemrhm5317 8 місяців тому

    Agent പോസിറ്റീവ് ആണലോ പറഞ്ഞെ