അക്ബര്‍ സാഹിബ്, താങ്കള്‍ എത്ര മഹത്തായ കര്‍മ്മമാണ് ഈ സമൂഹിക ഉത്ബോധനത്തിലൂടെ ചെയ്യുന്നത്, ഈ ലോകത്ത് ശത്രുക്കള്‍ വര്‍ധിക്കുമെങ്കിലും നാളെയുടെ ലോകത്ത് താങ്കള്‍ക്ക് സന്തോഷിക്കാം.
അസ്സലാമു അലൈകും ഈ വിഷയം വലുതാണ് അതിന്റ വിശദീകരണം വലുതാണ് മതവും ശാസ്ത്രിയവും സാമൂഹിക മാറ്റവും ഒപ്പം ഭാഷയും നല്ല ചിന്തയും ഉണ്ടെങ്കിൽ മാത്രമേ ഇത് മനസ്സിലാക്കാൻ കഴിയും അക്ക്ബർ സാഹിബ് ഒരു മത പ്രഭാഷകൻ മാത്രമല്ല ഇന്ഷാ അല്ലാഹ്
ലോകവും ശാസ്ത്രവും എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് എന്താ കാര്യം.. ചെരിപിനൊപ്പിച് കാല് മുറിക്കുക എന്ന നിലപാടല്ലേ ഇവറ്റകൾക് ഉള്ളത്.. പെണ്ണിന്റെ ലിങ്കമുള്ള ഒരു കുട്ടി അല്ലെങ്കി ഒരു സ്ത്രീ ഞാൻ ആൺ ആണ് എനിക്ക് ആണായി ആണ് feel ആകുന്നത് എന്ന് പറയുമ്പോൾ അതിനെ ശരീരത്തിനൊത്ത മനസ്സ് ആകാൻ പറ്റാത്ത ശാസ്ത്രമോ ഇന്ന് പുരോഗമന കാലത്തുള്ളത് കഷ്ടം... എന്ത് കൊണ്ട് അങ്ങനെ ഒരു പ്രതിവിധി കണ്ട് പിടിക്കാത്തത്..
ഇത്ര disorders എല്ലാം വട്ട് ആയി കണക്കാക്കാതെ ഉന്നതമായ പരിഗണന നല്‍കേണ്ട എന്തോ ആണെന്ന് കരുതി സമൂഹം അതിനനുസരിച്ച് ട്രീറ്റ് ചെയ്യാൻ നിന്നാല്‍, നാട്ടില്‍ ഇതെല്ലാം കഴിഞ്ഞ് പിന്നെ ബാക്കി വേറെ ഭ്രാന്തൻമാര് ആരും ഉണ്ടാവില്ലല്ലോ..
യഥാർത്ഥത്തിൽ എന്താണീ ട്രാൻ ജൻഡേഴ്സ് നമ്മുടെ സമൂഹത്തിൽ അങ്ങനെ കുറേ പേർ ഉണ്ടല്ലോ അവരുടെ തോന്നൽ യാഥാർത്ഥ്യമാക്കാൻ അതിനു വേണ്ടി അവർ സഹിക്കാൻ തയ്യാറാകുന്ന കഷ്ടപ്പാടുകൾ നമുക്ക താലോചിക്കാൻ കൂടി കഴിയില്ല അപ്പോൾ അവർക്കൊരു പ്രശ്നമുണ്ട് അതാരുടെ കുഴപ്പമാണ് സൃഷ്ടികർത്താവിനു പിഴച്ചു എന്നു പറയേണ്ടി വരില്ലേ അവർ കല്പിച്ചു കൂട്ടി അങ്ങനെ പറയുന്നതല്ല അവരുടെ തോന്നൽ അവരുടെ നിയന്ത്രണത്തിനുമപ്പുറമാണ്
സാ൪ പറയുന്നത് പോലെ ...അവരെ താങ്ങാനും സംരക്ഷിക്കാനും ഇവിടെ ആരാണ് ഉള്ളത്? ദാ ഇന്ന ഇടത്തില് ഉണ്ട് എന്ന് അവരെക്കൂടി ഒന്നു കാണിച്ച് തന്നാൽ ഉത്തമം അതി ഉത്തമം ... ഒരു വികലാംഗൻ തന്നെ വികലാംഗൻ എന്ന് ലോകത്തിന് മുന്നിൽ കാണിച്ചിട്ടാണ് ഇവിടെ ജീവിക്കുന്നത്, കാഴ്ച്ച ശക്തി ഇല്ലാത്തവൻ തനിക്ക് കാഴ്ച്ച ശക്തി ഇല്ലാ എന്ന് ഈ ലോകത്തിന് മുന്നിൽ കാണിച്ചിട്ടാണ് ഇവിടെ ജീവിക്കുന്നത് ...പകെഷ ഒരു ട്റാൻസ്ജെന്ഡ൪ മാത്രം താനൊരു ട്റാന്സ്ജെന്ഡറാണെന്ന് ഈ ലോകത്തിന് മുന്നിൽ കാണിച്ച് ജീവിക്കാൻ അനുവദിക്കൂല ... കാരണം അവ൪ മോശം പ്രവ൪ത്തിക്ക് മുന്നുദാഹരണം ആകുമെന്നതാണ് സായിപ്പിന്റെ പരാമർശം ...എന്നാൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി വീട്ടാരും നാട്ടാരും അവരെ സഹകരിച്ച് താങ്ങി നിന്നാൽ അവരും മര്യാതെയോടെ നല്ല അന്തസ്സായി ജീവിക്കും മോശം പ്രവ൪ത്തിടെ അടുത്ത് പോലും വോവില്ല ...തീ൪ച്ച... ആദ്യം അതിനൊരു മാ൪ഗ്ഗം കണ്ടെത്താൻ ശ്രമിക്കു എന്റെ പൊന്ന് അക്ബർ മാഷെ ...എന്നിട്ടാവാം ഫത്വയൊക്കെ ...
ട്രാൻസ് ജൻഡേഴ്സ് ആയിട്ടുള്ള ഒരു പാടാളുകളെ നാം കാണുന്നുണ്ട് എന്നാൽ താങ്കൾ പരാമർശിച്ചിട്ടുള്ള പശുവാണെന്നും നായാണെന്നുമൊക്കെ ചിലർക്ക് തോന്നുമെന്നു പറഞ്ഞത് ഏട്ടിൽ മാത്രമുള്ളതാണോ അങ്ങനെ ഇന്നയാൾക്കു തോന്നി എന്നൊരു വാർത്ത ഇതേ വരെ കേട്ടിട്ടില്ല
നിങ്ങൾക്ക് അറിവില്ലെങ്കിൽ സമൂഹത്തിലേക്ക് തെറ്റുധാരണകൾ പരത്താതിരിക്കുക. നാണമില്ലേ മൈക് വച്ചു വിഡ്ഢിത്തം എഴുന്നെള്ളിക്കാൻ ??? ഞാൻ മെഡിക്കൽ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. നിങ്ങൾ ബ്ലാ ബ്ലാ വിഡ്ഢിത്തം പറയാതെ വായ മൂടി മിണ്ടാതിരിക്കു.
ഞാൻ ഒരു സമസ്തക്കാരൻ ആണ്...ആദർശ പരമായി വത്യാസം ഉണ്ടെങ്കിലും ഇത് പോലെത്തെ വിഷയത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉറച്ചു നില്കുന്നു ❣️❣️❣️
👍
സത്യമായിട്ടും എനിക്കും തോന്നിയിട്ടുണ്ട്
വിശ്വാസം ഉറപ്പിക്കാൻ അക്ബർ സാഹിബിന്റെ വീഡിയോസ് കുറെ help ചെയ്തിട്ടുണ്ട്
ഒന്ന് കൂടി പഠിച്ചാൽ ആ സമസ്ത കൂടി മാറ്റി എടുത്ത് യഥാർത്ഥ ഇസ്ലാമും മനസിലാകാൻ പറ്റും
അക്ബര്‍ സാഹിബ്, താങ്കള്‍ എത്ര മഹത്തായ കര്‍മ്മമാണ് ഈ സമൂഹിക ഉത്ബോധനത്തിലൂടെ ചെയ്യുന്നത്, ഈ ലോകത്ത് ശത്രുക്കള്‍ വര്‍ധിക്കുമെങ്കിലും നാളെയുടെ ലോകത്ത് താങ്കള്‍ക്ക് സന്തോഷിക്കാം.
നല്ല വിശദീകരണം അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് വളരേ കൃതെതയാർന്ന ഒരു ക്ലാസ് അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും നൽകുമാറാകട്ടെ ആമീൻ
Akbar is a high knowledged person.mashallah. ❤️❤️❤️🌹🌹🌹
വിജ്ഞാനപ്രദം ! നന്ദി സാബ് !
ശക്തമായ ആരോഗ്യം ആയുഷ് യുവത്വം സ്ഥിരത അള്ളാഹു നൽകി സാറേ നില നിർത്തട്ടെ.
🔴 മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 👍👍❤️❤️
അസ്സലാമു അലൈകും ഈ വിഷയം വലുതാണ് അതിന്റ വിശദീകരണം വലുതാണ് മതവും ശാസ്ത്രിയവും സാമൂഹിക മാറ്റവും ഒപ്പം ഭാഷയും നല്ല ചിന്തയും ഉണ്ടെങ്കിൽ മാത്രമേ ഇത് മനസ്സിലാക്കാൻ കഴിയും അക്ക്ബർ സാഹിബ് ഒരു മത പ്രഭാഷകൻ മാത്രമല്ല ഇന്ഷാ അല്ലാഹ്
വളരെ കൃത്യമായ അറിവിന്റെയും പക്വതയുടെയും വാക്കുകൾ.. അൽഹംദുലില്ലാഹ്..
അല്പന്മാർ സത്യത്തെ അറിയാതെ പോവുന്നു.
"Ur words are perfect" may Allah give u more knowledge and health👍
4
Ameen
അവസാനം അവരുടെ ഗതി തന്നെ നമ്മുടെ ജനതക്കും വരാൻ ആണ്.
Masha Allah Jazakallahu khaira
Masha Allah Al hamdu lillah
ഇത് നല്ല ബിസിനസ് ആണെന്ന് സാമ്രാജ്യം മനസ്സിലാക്കി. ഇതിനെ നമ്മൾ എതിർക്കുക. ഇതാണ് നന്മ. ബാക്കി പടച്ചവൻ നോക്കിക്കോളും. അധികാരം അവന്റെ കയ്യിൽ.
അക്ബർ👌
അക്ബർ സാഹിബിന് الله ദാവത് ചെയ്യാനുള്ള ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ أمين
Excellent
ലോകവും ശാസ്ത്രവും എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് എന്താ കാര്യം.. ചെരിപിനൊപ്പിച് കാല് മുറിക്കുക എന്ന നിലപാടല്ലേ ഇവറ്റകൾക് ഉള്ളത്.. പെണ്ണിന്റെ ലിങ്കമുള്ള ഒരു കുട്ടി അല്ലെങ്കി ഒരു സ്ത്രീ ഞാൻ ആൺ ആണ് എനിക്ക് ആണായി ആണ് feel ആകുന്നത് എന്ന് പറയുമ്പോൾ അതിനെ ശരീരത്തിനൊത്ത മനസ്സ് ആകാൻ പറ്റാത്ത ശാസ്ത്രമോ ഇന്ന് പുരോഗമന കാലത്തുള്ളത് കഷ്ടം... എന്ത് കൊണ്ട് അങ്ങനെ ഒരു പ്രതിവിധി കണ്ട് പിടിക്കാത്തത്..
Nice speçial information
ഇത്ര disorders എല്ലാം വട്ട് ആയി കണക്കാക്കാതെ ഉന്നതമായ പരിഗണന നല്‍കേണ്ട എന്തോ ആണെന്ന് കരുതി സമൂഹം അതിനനുസരിച്ച് ട്രീറ്റ് ചെയ്യാൻ നിന്നാല്‍, നാട്ടില്‍ ഇതെല്ലാം കഴിഞ്ഞ് പിന്നെ ബാക്കി വേറെ ഭ്രാന്തൻമാര് ആരും ഉണ്ടാവില്ലല്ലോ..
Deep knowledge.. 💥💥💥
Well explanation💯, jazakallah khairan
കൃത്യമായ വിശദീകരണം.. Jazakallah Khair'
ജസാകല്ലാഹ്
ലൂഥ് നബിയുടെ കാലത്തെ അവസ്ഥ നമ്മൾ ആരും കണ്ടിട്ടില്ലാത്ത ഒരു കാര്യങ്ങൾ ഇന്നത്തെ മനുഷ്യന്മാർക്ക് മനസിലാക്കാനുള്ള ഒരു സാധ്യത പടച്ചവൻ തുറന്നു തരുന്നതാണ്
Mashallah
100%correct
As a medical student this information is very very very correct💪💪
❤️
Great
യഥാർത്ഥത്തിൽ എന്താണീ ട്രാൻ ജൻഡേഴ്സ് നമ്മുടെ സമൂഹത്തിൽ അങ്ങനെ കുറേ പേർ ഉണ്ടല്ലോ അവരുടെ തോന്നൽ യാഥാർത്ഥ്യമാക്കാൻ അതിനു വേണ്ടി അവർ സഹിക്കാൻ തയ്യാറാകുന്ന കഷ്ടപ്പാടുകൾ നമുക്ക താലോചിക്കാൻ കൂടി കഴിയില്ല അപ്പോൾ അവർക്കൊരു പ്രശ്നമുണ്ട് അതാരുടെ കുഴപ്പമാണ് സൃഷ്ടികർത്താവിനു പിഴച്ചു എന്നു പറയേണ്ടി വരില്ലേ അവർ കല്പിച്ചു കൂട്ടി അങ്ങനെ പറയുന്നതല്ല അവരുടെ തോന്നൽ അവരുടെ നിയന്ത്രണത്തിനുമപ്പുറമാണ്
💯💯💯💯💯
👍👍👍
👍👍👍👍🥰
Al hamdulilla
🌹🌹🤝🤝🤝🌹
വൃഷണം ഉടയ്‌ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.
നിയമാവര്‍ത്തനം 23 : 1
Oru.mathavum.avare.angeekarichilla.samrakshanavum.nalkiyittilla.avare.kuttuvakukonddu.aakramavumkonddum.niranddaram.dhrohichu.pinne.ivarum.srishttiyipettathanu.avarkum.srahttavunddu.ittra.neetivalichuminakedandda.
ഇതൊന്നും പറയാൻ സ്വാതന്ത്രം ഞങ്ങൾ അനുവദിക്കില്ല -നിരീശ്വരവാദി
സാ൪ പറയുന്നത് പോലെ ...അവരെ താങ്ങാനും സംരക്ഷിക്കാനും ഇവിടെ ആരാണ് ഉള്ളത്? ദാ ഇന്ന ഇടത്തില് ഉണ്ട് എന്ന് അവരെക്കൂടി ഒന്നു കാണിച്ച് തന്നാൽ ഉത്തമം അതി ഉത്തമം ...
ഒരു വികലാംഗൻ തന്നെ വികലാംഗൻ എന്ന് ലോകത്തിന് മുന്നിൽ കാണിച്ചിട്ടാണ് ഇവിടെ ജീവിക്കുന്നത്, കാഴ്ച്ച ശക്തി ഇല്ലാത്തവൻ തനിക്ക് കാഴ്ച്ച ശക്തി ഇല്ലാ എന്ന് ഈ ലോകത്തിന് മുന്നിൽ കാണിച്ചിട്ടാണ് ഇവിടെ ജീവിക്കുന്നത് ...പകെഷ ഒരു ട്റാൻസ്ജെന്ഡ൪ മാത്രം താനൊരു ട്റാന്സ്ജെന്ഡറാണെന്ന് ഈ ലോകത്തിന് മുന്നിൽ കാണിച്ച് ജീവിക്കാൻ അനുവദിക്കൂല ... കാരണം അവ൪ മോശം പ്രവ൪ത്തിക്ക് മുന്നുദാഹരണം ആകുമെന്നതാണ് സായിപ്പിന്റെ പരാമർശം ...എന്നാൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി വീട്ടാരും നാട്ടാരും അവരെ സഹകരിച്ച് താങ്ങി നിന്നാൽ അവരും മര്യാതെയോടെ നല്ല അന്തസ്സായി ജീവിക്കും മോശം പ്രവ൪ത്തിടെ അടുത്ത് പോലും വോവില്ല ...തീ൪ച്ച... ആദ്യം അതിനൊരു മാ൪ഗ്ഗം കണ്ടെത്താൻ ശ്രമിക്കു എന്റെ പൊന്ന് അക്ബർ മാഷെ ...എന്നിട്ടാവാം ഫത്വയൊക്കെ ...
ട്രാൻസ് ജൻഡേഴ്സ് ആയിട്ടുള്ള ഒരു പാടാളുകളെ നാം കാണുന്നുണ്ട് എന്നാൽ താങ്കൾ പരാമർശിച്ചിട്ടുള്ള പശുവാണെന്നും നായാണെന്നുമൊക്കെ ചിലർക്ക് തോന്നുമെന്നു പറഞ്ഞത് ഏട്ടിൽ മാത്രമുള്ളതാണോ അങ്ങനെ ഇന്നയാൾക്കു തോന്നി എന്നൊരു വാർത്ത ഇതേ വരെ കേട്ടിട്ടില്ല
നിങ്ങൾക്ക് അറിവില്ലെങ്കിൽ സമൂഹത്തിലേക്ക് തെറ്റുധാരണകൾ പരത്താതിരിക്കുക. നാണമില്ലേ മൈക് വച്ചു വിഡ്ഢിത്തം എഴുന്നെള്ളിക്കാൻ ??? ഞാൻ മെഡിക്കൽ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. നിങ്ങൾ ബ്ലാ ബ്ലാ വിഡ്ഢിത്തം പറയാതെ വായ മൂടി മിണ്ടാതിരിക്കു.
മെഡിക്കൽ കമ്പനിയിൽ തൂപ്പുകാരനാണോ..... ഇത്ര കൃത്യമായിട്ട് ഒരു വിഷയം പറഞ്ഞിട്ട് മനസ്സിലാവാത്തത് എന്താണ്
👍👍👍