കോട്ടയം ബെസേലിയാസ് കോളേജിൽ പ്രീ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം. ക്ലാസ് കട്ട് ചെയ്ത് പുറകിൽ പൊളിഞ്ഞു കിടക്കുന്ന മതിൽ ചാടി ഒറ്റയ്ക്ക് കോട്ടയം അനുപമ തീയേറ്ററിന്റെ രണ്ടു രൂപ ക്യൂവിൽ കയറി ടിക്കറ്റെടുത്തു കണ്ടിട്ട് മതിയാകാതെ തൊട്ടടുത്ത ദിവസവും അതിനടുത്ത ദിവസവും പോയി കണ്ട പടം. ഇപ്പോഴും വന്നാൽ കണ്ണെടുക്കാതെ കാണുന്ന പടം....😢
ഒരത്ഭുതമാണ് ഈ പാട്ട് ❤️ ഈ സിനിമയും.❤️ ജോൺസൺ മാഷിന്റെ സംഗീതത്തിന് ഒരു പ്രത്യേക ഫീൽ ആണ്. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹത്തെ കടത്തി വെട്ടാൻ ആരും തന്നെ ഇല്ല. ജോൺസൺ മാഷിന്റെ Bgm കൂടെ ആയിരുന്നു അന്നത്തെ സിനിമകളുടെ പ്രത്യേകത❤️ ചില സീനുകൾ മനസ്സിൽ ഇന്നും മറക്കാതെ നിൽക്കുന്നത് ആ Bgm തന്നിരുന്ന ഫീൽ ആണ്.
Did you notice the wind in the scenes ,which is a typical characteristic of Mysore...the creator of the song has captured and expressed it beautifully.
ഞാൻ ഈ വർഷം ആണ് ഈ സിനിമ കണ്ടത്, ആ കാലത്ത് (കുട്ടി കാലം ) റൊമാന്റിക് സീൻ വന്നാൽ അപ്പോൾ സ്ഥലം കാലി ആക്കും. അന്ന് കിലുക്കം, മനു അങ്കിൾ, ആകാശ ദൂത്, ന്യൂ ദെൽഹി, രാജാവിന്റെ മകൻ, പട്ടണ പ്രവേശം, അക്കരെ അക്കരെ, മണിച്ചിത്ര താഴു, സർഗ്ഗ0, കമ്മീഷൺ etc ആയിരുന്നു favourite. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്താണ് റൊമാന്റിക് മൂവിയോട് താല്പര്യം ഉണ്ടാവുന്നത്, 1980s ന് ശേഷം 3/ 4 റൊമാന്റിക് മൂവി യെ എടുത്തു പറയാൻ ഉള്ളൂ. (മലയാളത്തിൽ )
ഓരോ കാലത്തിനും അതിന്റെ തായ സുഖം ഉണ്ട്.... ഇ കൊറോണാ കാലവും അതുപോലെതന്നെ... മാറ്റം ആണ് വേണ്ടത്... .... We will Only realize it once its gone😂.... So live&enjoy the fullest in the present😇
ഹൃദയം തുളുമ്പി ഒഴുകുന്ന സ്നേഹം.... അതിന്റെ ഊർജം മുഴുവനും വരികളിലും, സംഗീതത്തിലും ആലാപനത്തിലും നിറച്ചിരിക്കുന്നു... അവർക്കങ്ങനെ അല്ലാതെ പറ്റില്ലല്ലോ.....
Cheettanu world movie kuriche ariyilla…. No doubt Lal is a great actor but it’s doesn’t mean there is no other great actor… please try to watch more movies…
ഈ സിനിമ കണ്ടപ്പോൾ തന്നെ എന്റെ പപ്പാ തീരുമാനിച്ചുകാണും എന്റെ മക്കൾക്കു ഈ സോളമൻ എന്നും സോഫിയ എന്നും പേര് ഇടണം എന്ന് അത് തന്നെ ആണ് എന്റെയും അനിയന്റെയും പേര് 😂😂😂😂😂😅😅😅😅😅
ഏറെ വർഷങ്ങൾക്കു ശേഷം സ്കൂളിൽ കുട്ടികൾക്കൊപ്പം കഴിഞ്ഞ ആഴ്ച Mysore പോയി.ആ ദിവസം മുഴുവൻ ഈ പാട്ടായിരുന്നു മനസ്സിൽ. സോളമനും, സോഫിയായും.. കുട്ടികളുമായി അത് Share ചെയ്തു.
ഈ പടത്തിൽ അഭിനയിക്കുമ്പോൾ ലാലേട്ടന് വെറും 25 വയസ്സ്.... ഇന്നത്തെ ഏതു യൂത്തൻ ആണ് ഈ പ്രായത്തിൽ ഇത്രയും മെറ്യുറിട്ടിയുള്ള പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്... വെറുതെയല്ല ഈ മനുഷ്യൻ ഈജ്ജാതി സ്റ്റാർ ആയത് 😍😍😍
"നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.............. അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും...." ❤️
The sights of Mysore and surroundings are very beautifully captured. Well deserved Award. Everything worked for this movie- the story, screenplay, the gentle Shari's acting, Mohanlal, Thilakan, BGM and Music.....I can go on and on.....
Don't forget Shari- What eyes- Her eyes say a million words. Absolutely brilliant performance- Well deserved Kerala State & Filmfare Best Actress Award.
കേൾക്കാതിരിക്കാൻ ശ്രമിക്കുന്ന പാട്ടിൽ ഒന്ന്.. കേട്ടാൽ വേറൊരു ലോകത്തേക്ക് പോകുന്നു... No words to express that feeling!!! Like.. getting into a celestial world..
അതുല്യ പ്രതിഭയാണ് പപ്പേട്ടൻ. പപ്പേട്ടന്റെ ഓരോ സൃഷ്ട്ടിയും നമുക്ക് വർണ്ണിച്ചു തീർക്കാൻ തന്നെ പ്രയാസം. എത്ര വായിച്ചാലും കണ്ടാലും കൊതി തീരാത്ത ആവിഷ്ക്കാര ശൈലി. പപ്പേട്ടൻ കാലത്തിന്റെ വല്ലാത്ത നഷ്ടം.
ബാംഗ്ലൂർ പോകുമ്പോൾ മൈസൂർ എത്തുമ്പോൾ ഞാൻ നോക്കാറുണ്ട്... സോളമന്റ മുന്തിരീപ്പാടവും ആ ടാങ്കർ ലോറി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് 😘🙏 ബ്യൂട്ടിഫുൾ നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺☺
ഈ ക്ലാസ്സിക് പാട്ടും പടവും ഒക്കെ ഉണ്ടാക്കി ആസ്വാദകരായ നമ്മെ ഭാഗ്യവാന്മാർ ആക്കിയ ആ മഹാരഥന്മാർ ആയ കലാകാരന്മാരുടെ കുടുംബത്തേയും നെഞ്ചോട് ചേർക്കാൻ ഉള്ള സഹൃദയത്വം നമുക്ക് ഇല്ലെ? ഇവരുടെയൊക്കെ സർഗശേഷി നമ്മുടെ മനസിന് കുളിർമയേകാൻ തുടങ്ങിയിട്ട് നാളേറെയായി...hatsoff
പല സിനിമകളിലായി എത്രയെത്ര മാസ്മരിക ഗീതങ്ങൾ നമുക്കായി നൽകിയ മ്യൂസിക് ഡയറക്ടർ, സിംഗേഴ്സ്, റൈറ്റേഴ്സ്... ഒപ്പം ആ പാട്ടിനൊപ്പം ഒഴുകുന്ന നടിനടന്മാർ... അതിവർണനീയം ♥️
അത് ചിലരുടെ ശരീര പ്രകൃതം പൃത്വിവി രാജ് ആദ്യ സിനിമയൽ അഭിനയിക്കുമ്പോൾ 21 - 22 വയസ്സ് . ഇന്ന് യുവ നടൻ നെസ്ലൻ ഗഫൂർ 23 വയസ്സ് രണ്ട് പേരെയും കമ്പയർ ചെയ്താൽ പൃത്വിരാജ് അന്ന് ഇന്നത്തെ നെസ്ല ന്റെ 10 മുകളിൽ തോന്നിക്കും അതിലും കൂടുതൽ ലാലേട്ടന് തോന്നും
ഈ പാട്ടിൽ വയലിൻ വായിച്ച പുലികൾക്ക് നമസ്കാരം
ഈ പാട്ട് കമ്പോസ് ചെയ്ത മെലഡി കിങ് നും ❤️
Johnson magic
😂❤@@mukilmohan2021
johnson sir magic
Dasettan🎉❤
കോട്ടയം ബെസേലിയാസ് കോളേജിൽ പ്രീ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം. ക്ലാസ് കട്ട് ചെയ്ത് പുറകിൽ പൊളിഞ്ഞു കിടക്കുന്ന മതിൽ ചാടി ഒറ്റയ്ക്ക് കോട്ടയം അനുപമ തീയേറ്ററിന്റെ രണ്ടു രൂപ ക്യൂവിൽ കയറി ടിക്കറ്റെടുത്തു കണ്ടിട്ട് മതിയാകാതെ തൊട്ടടുത്ത ദിവസവും അതിനടുത്ത ദിവസവും പോയി കണ്ട പടം. ഇപ്പോഴും വന്നാൽ കണ്ണെടുക്കാതെ കാണുന്ന പടം....😢
കാലമെത്ര കഴിഞ്ഞാലും ഇതു പോലൊരു പ്രണയ കഥ ... ❤️❤️ പത്മരാജൻ ... ഓ എൻ വി ... ജോൺസൺ ... ❤️❤️ലാലേട്ടൻ 🙏🙏
ദാസേട്ട എത്ര മധുരം.തിരുമധുരം നമിക്കുന്നു.
ജീവിതത്താൽ ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത സിനിമ അതുപോലെ അതിന്റെ B G M ഒരു രക്ഷയും ഇല്ല .
അപാര ട്യൂൺ ഇപ്പോഴത്തെ കാണാ കുണാ പോലെയല്ല
Eni ഒരിക്കലും ഉണ്ടാകില്ല.....
All time favorite movie.
മൈസൂരിലൂടെ പോകുമ്പോൾ സോളമനേയും സോഫിയേയും പിന്നെ ആ ടാങ്കറിനെയയും ഓർമ്മവരുന്നവർ ലൈക്കടിക്കുക..........
പോൾ പൈലോക്കാരനെയും പ്രത്യേകം ഓർമ്മ വേണം.....
immortal Song
@@MrALAVANDAN Yes......
@@98765432198646 true.....
ഞാൻ എപോഴ്ഴും ഓർക്കും ഈ റൂട്ടിലൂടെ ലോറിയിൽ പോകാൻ പറ്റിയെങ്കിൽ എന്ന്.
എല്ലാവരും പപ്പേട്ടൻ മാജിക്ക് എന്ന് പറയുമ്പോൾ ഇതിൻ്റെ മൂലകഥ എഴുതിയ കെ കെ സുധാകരനേയും ഓർക്കണം.
എങ്ങനെ manasilakki
മൂല കഥയിൽ മാറ്റം വരുത്തിയാണ് തിരക്കഥ തയ്യാറാക്കിയത്
പത്മരാജൻ സർ മലയാള ഭാഷയിലെ പ്രധാന സാഹിത്യകാരൻ ആയിരുന്നു എന്നത് മറക്കരുത്.നോവലിസ്റ്, ചെറുകഥാ കൃത് എന്നീ നിലകളിൽ
ഒരത്ഭുതമാണ് ഈ പാട്ട് ❤️ ഈ സിനിമയും.❤️ ജോൺസൺ മാഷിന്റെ സംഗീതത്തിന് ഒരു പ്രത്യേക ഫീൽ ആണ്. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹത്തെ കടത്തി വെട്ടാൻ ആരും തന്നെ ഇല്ല. ജോൺസൺ മാഷിന്റെ Bgm കൂടെ ആയിരുന്നു അന്നത്തെ സിനിമകളുടെ പ്രത്യേകത❤️ ചില സീനുകൾ മനസ്സിൽ ഇന്നും മറക്കാതെ നിൽക്കുന്നത് ആ Bgm തന്നിരുന്ന ഫീൽ ആണ്.
Sathyam
@@shijithjoy5642 Mohanlal- shari
Namukku parkkan munthiri thoppokul
Dasettan
Did you notice the wind in the scenes ,which is a typical characteristic of Mysore...the creator of the song has captured and expressed it beautifully.
@@akrcusat good observation...
ഇത് എന്തു സംഗീതമാണ് ദൈവം കനിഞ്ഞ ഒരു അനുഗ്രഹം. വർണ്ണിക്കാൻ സാധ്യമല്ല.
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ പോരെ 🥰
absolutely
വരാൻ മനസില്ല 😂😂🎉🎉
@@SoniaAntony-pj9jg വെറുതെ ചോദിച്ചതാ, കുടുബ കലഹം ഉണ്ടാകെല്ലേ 🏃
ഉണ്ടേ
ഉണ്ടേ.....
തികച്ചും ബൈബിളിലൂടെ തന്ടെ പ്രണയം സോഫിയയെ അറിയിച്ച സോളമൻ എന്ന കഥാപാത്രത്തെ വാർത്തെടുത്ത രാജേട്ടൻ ❤❤
അതെ. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി ....
ചെറുപ്പത്തിൽ ഈ പടം കണ്ടിട്ട് കുറച്ചുകാലം എന്റെ ഏറ്റവും വലിയ ശത്രു തിലകൻ ആയിരുന്നു😅😅
ഞാൻ ഈ വർഷം ആണ് ഈ സിനിമ കണ്ടത്, ആ കാലത്ത് (കുട്ടി കാലം ) റൊമാന്റിക് സീൻ വന്നാൽ അപ്പോൾ സ്ഥലം കാലി ആക്കും. അന്ന് കിലുക്കം, മനു അങ്കിൾ, ആകാശ ദൂത്, ന്യൂ ദെൽഹി, രാജാവിന്റെ മകൻ, പട്ടണ പ്രവേശം, അക്കരെ അക്കരെ, മണിച്ചിത്ര താഴു, സർഗ്ഗ0, കമ്മീഷൺ etc ആയിരുന്നു favourite. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്താണ് റൊമാന്റിക് മൂവിയോട് താല്പര്യം ഉണ്ടാവുന്നത്, 1980s ന് ശേഷം 3/ 4 റൊമാന്റിക് മൂവി യെ എടുത്തു പറയാൻ ഉള്ളൂ. (മലയാളത്തിൽ )
😂😂
😂
😂😂😂😂😂... exactly 💯
😅😅😅😅
ഈ പാട്ട് കണ്ടപ്പോൾ ആ പഴയ കാലത്തേക് പോയി ഇനി ആ കാലം ഒന്നും തിരികെ കിട്ടില്ല എന്ന് ഓർകുമ്പോൾ
ഓരോ കാലത്തിനും അതിന്റെ തായ സുഖം ഉണ്ട്.... ഇ കൊറോണാ കാലവും അതുപോലെതന്നെ... മാറ്റം ആണ് വേണ്ടത്... .... We will
Only realize it once its gone😂.... So live&enjoy the fullest in the present😇
Sathiyam
😢😢😢
@@Prem-vt8ys llll
@@Prem-vt8ys 🇦🇪
ഹൃദയം തുളുമ്പി ഒഴുകുന്ന സ്നേഹം.... അതിന്റെ ഊർജം മുഴുവനും വരികളിലും, സംഗീതത്തിലും ആലാപനത്തിലും നിറച്ചിരിക്കുന്നു... അവർക്കങ്ങനെ അല്ലാതെ പറ്റില്ലല്ലോ.....
26ആം വയസ്സിൽ ടാങ്കർ ലോറിയൊക്കെ ഓടിച്ചു ഒരു പാട്ട് സീനിൽ അഭിനയിക്കാൻ ഒരു പ്രത്യേക റേഞ്ച് വേണം 😘
പാണ്ടി ലോറി അല്ല bro ടാങ്കർ ലോറി ആണ്.....
@@sonusunny9639 അതെ ടാങ്കർ ലോറി
26
Bro 26 - 1986
@@ttthomas1905 മം 👍
ഈ പാട്ടൊക്കെ എല്ലാവർക്കുമിഷ്ടമാകുന്ന രീതിയിൽ പാടി ഫലിപ്പിക്കാൻ ദാസേട്ടനു മാത്രമേ കഴിയൂ ...
Melody king Johnson master 🙏
ഇനി ഇതുപോലെ ഒരു നടൻ മലയാളത്തിലും ഇന്ത്യ ലോക സിനിമയിൽ ഉണ്ടാവില്ല 💯.... ഒറ്റ പേര് ; മോഹൻലാൽ 🔥🔥😍♥
Lokha mahalbudagil one
ഈ ഞാൻ വരും...... മറ്റൊരു ലാലായി ഇതു പോലെ ഹിറ്റ് സൃഷ്ടിച്.
ഒലക്കേടെ മൂട്
Cheettanu world movie kuriche ariyilla…. No doubt Lal is a great actor but it’s doesn’t mean there is no other great actor… please try to watch more movies…
Oh...thanne
Social mediaയും selfie കോപ്രായങ്ങളും ഇല്ലാത്ത സുന്ദരമായ കാലം....
Sathyam
സത്യം
Yessss
സത്യം 👍🏻👍🏻👍🏻
Ennit thaan.. Enganeya വായു കൂടെ ആണോ കമന്റ് ഇട്ടത്.. Updation നെ ബഹുമാനിക്കാൻ പടിക്കടോ
പന്മരാജൻ സാറിന്റെ സിനിമകളും അതേ പോലെ തന്നെ പാട്ടുകളും സൂപ്പർ ഹിറ്റാണ് 45ാം വയസിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് മലയാള സിനിമക്ക് തീരാ നഷ്ടം
Sathyammm🥰
49
സത്യം
പ്രണയം ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു പാട്ട് വേറെയില്ല ❤️
ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലും വല്ലാത്തൊരു ഭംഗിയാണ്...😘😘😘
ജോൺസൻ മാജിക്
"ആകാശമാകെ... എന്നു പാടുമ്പോൾ ........ ആകാശത്തുനിൽക്കുന്ന ഫീൽ ...
Magical
@antonyrodrix1574 🥰
ഈ സിനിമ കണ്ടപ്പോൾ തന്നെ എന്റെ പപ്പാ തീരുമാനിച്ചുകാണും എന്റെ മക്കൾക്കു ഈ സോളമൻ എന്നും സോഫിയ എന്നും പേര് ഇടണം എന്ന് അത് തന്നെ ആണ് എന്റെയും അനിയന്റെയും പേര് 😂😂😂😂😂😅😅😅😅😅
Aniyan sofiya ...penninte peralle
Polichu❤
😍
എക്കാലത്തും മികച്ച ക്ലാസ്സിക് മൂവീസിൽ ഒന്ന്.❣️♥️♥️ പപ്പേട്ടൻ മാജിക്ക്.🖤🖤ജോണൻസൺ മാഷ്.❤️❤️
🌹🌹🌹💕💕💕
ദാസേട്ട ശ്രുതിമധുരം നമിക്കുന്നു.
നമ്മുടെ പൂച്ച കണ്ണി എവിടെ ഇതുപോലെ ഒരു ടീമുകളെ ഒരുകാലത്തും കിട്ടുകയില്ല ❤
ഏറെ വർഷങ്ങൾക്കു ശേഷം സ്കൂളിൽ കുട്ടികൾക്കൊപ്പം കഴിഞ്ഞ ആഴ്ച Mysore പോയി.ആ ദിവസം മുഴുവൻ ഈ പാട്ടായിരുന്നു മനസ്സിൽ. സോളമനും, സോഫിയായും..
കുട്ടികളുമായി അത് Share ചെയ്തു.
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ഈ പാട്ട്
Super
Nice song😍😍
entem.....
എന്തൊരു charisma ആണ് മോഹൻലാലിന്..very charming❤️
Onv sir and johnson mash the legends..വാക്കുകൾ ഇല്ല പറയാൻ
h 1
❤️👌
🤏🏼
ജോൺസൺ മാഷിന്റെ എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നു 😍 ഈ പട്ടിനോക്കെ എന്നും ഒരു പുതുമ നിലനിൽക്കും 💜 സോളമൻ 🥰 സോഫിയ......
Ys
Yes madam
Johnson mash lalettan no word
ഗന്ധർവ്വനാദംസൂപ്പർ.സൂപ്പർശ്രുതിമധുരം.
എത്ര കാലം കഴിഞ്ഞാലും മതിവരാത്ത വല്ലാത്തൊരു ഫീൽ തരുന്ന പാട്ടാണിത്❤️❤️❤️❤️ ജോൺസൺ മാഷിന്🙏🙏❤️❤️
ഈ പടത്തിൽ അഭിനയിക്കുമ്പോൾ ലാലേട്ടന് വെറും 25 വയസ്സ്.... ഇന്നത്തെ ഏതു യൂത്തൻ ആണ് ഈ പ്രായത്തിൽ ഇത്രയും മെറ്യുറിട്ടിയുള്ള പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്... വെറുതെയല്ല ഈ മനുഷ്യൻ ഈജ്ജാതി സ്റ്റാർ ആയത് 😍😍😍
"നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.............. അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും...." ❤️
❤️
Super
❤️🔥
❤️❤️💓
❤❤
എപ്പോ കേട്ടാലും കുട്ടികാലത്തേക്ക് പോകുന്ന പാട്ടുകളിൽ ഒന്ന്
Yes
Ucha timil stiramayi radioyil indakum
@@muneerabdulmajeed6376 അതെ
Yes
കറക്റ്റ്
ഈ സിനിമയുടെ ക്യാമറ സൂപ്പർ. ഏറ്റവും മികച്ച ക്യാമറ ആ വർഷത്തെ ദേശീയ അവാർഡ് ഈ മൂവിക്കായിരുന്നു
K venu, photographer
The sights of Mysore and surroundings are very beautifully captured. Well deserved Award.
Everything worked for this movie- the story, screenplay, the gentle Shari's acting, Mohanlal, Thilakan, BGM and Music.....I can go on and on.....
ബൈബിളിന്റെ സത്ത....ഒരു നായരായ പദ്മരാജൻ സാർ ഒപ്പിയെടുത്തിരിക്കുന്നു ആ സിനിമയിൽ.
അതാണ് ആ എഴുത്തുകാരന്റെ ഗുണം❤❤❤
ഇത് പദ്മരാജൻ ഒപ്പിയെടുത്ത് അല്ല ഇതിന് ആധാരമായ k k സുധാകരൻ്റെ നോവലൈറ്റിൽ എഴുതിയത് ആണ്.
ഇന്നത്തെ സംവിധായകര് മറ്റു മതങ്ങളിൽ എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്ന് നോക്കി അതുമാത്രം പടച്ചുവിടുന്ന വരാണ്😏
മോഹൻലാൽ, പദ്മരാജൻ, ഒ എൻ വി, ജോൺസൺ, യേശുദാസ്, അസാധ്യ കോമ്പിനേഷൻ, 😍😍😍
Don't forget Shari- What eyes- Her eyes say a million words.
Absolutely brilliant performance- Well deserved Kerala State & Filmfare Best Actress Award.
ആഹ് ഒരു ബിജിഎം ഇന്നും 8 വർഷം കൊണ്ട് 3 ഫോൺ മാറീട്ടും ഇപ്പോളും റിങ് ടോൺ ❤️❤️❤️❤️
ഞാനും
ഈ വർഷം ഈ വീഡിയോ കണ്ടവർ, ഈ പാട്ട് കേട്ടവർ ഇവിടെ ലൈക്ക് അടിച്ചോളൂ 🖐
🎉🎉
I’m
E movi kazhinga dhivasam phonil kandatheyullu.ethra thavana kandalum mathivaratha oru movie.shari supper i❤u
Even the tanker looks so romantic in this song!
Good observation
Very true brother, even see the scene where they buy vegetables, so romantic.
@@roshansatheesh8748 ,
sathyam...
👍👍👍👍👍
ഈ പാട്ട് എന്റെ എന്നെ ഒരുപാട് കഴിഞ്ഞ കാല ഓർമകളിലേക്ക് നടത്തുന്നു
Thanks To Padhmarajan sir
പിന്നെ ഈ ഗാനം പാടിയ ഗായകർക്കും എന്റെ ഹൃദ്യമായ നന്ദി
Anneyum
എവിടേക്കോയോ എത്തുന്ന സോങ് 🥰❤️🥰
കേൾക്കാതിരിക്കാൻ ശ്രമിക്കുന്ന പാട്ടിൽ ഒന്ന്.. കേട്ടാൽ വേറൊരു ലോകത്തേക്ക് പോകുന്നു... No words to express that feeling!!! Like.. getting into a celestial world..
My
ജീവിതം ഇനിയുംഏറെ ആസ്വദിക്കണം..എന്ന ചിന്തയിലേക്ക് നമ്മെ കൊണ്ട് പോകുന്നു...ഇതിൽ പ്രവർത്തിച്ച എല്ലാവരും സൂപ്പർ 👌👌
Yz❤
അതുല്യ പ്രതിഭയാണ് പപ്പേട്ടൻ. പപ്പേട്ടന്റെ ഓരോ സൃഷ്ട്ടിയും നമുക്ക് വർണ്ണിച്ചു തീർക്കാൻ തന്നെ പ്രയാസം. എത്ര വായിച്ചാലും കണ്ടാലും കൊതി തീരാത്ത ആവിഷ്ക്കാര ശൈലി. പപ്പേട്ടൻ കാലത്തിന്റെ വല്ലാത്ത നഷ്ടം.
ഇന്നത്തെ ഒരു യുവ സംവിധായകനും മറികടക്കാൻ കഴിയാത്ത പ്രതിഭ.. ഒരേ ഒരു പദ്മരാജൻ സർ 🙏🏻
Yes
സ്ത്രീയുടെ പരിശുദ്ധിക്കുണ്ടായിരുന്ന നിർവചനങ്ങളെ മാറ്റിയ, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഒരു ക്ലാസ്സിക് ആവിഷ്കാരം.... 💕💕💕
✍🏻Sm...
കിടിലൻ കമന്റ് ചേട്ടാ....👌
@@JP-bd6tb 55⅝⅝t
Still a rare view only beautiful brilliant minds travel
Munpe paranna pakshi ❤
ഒരു പ്രണയഗാനം കേൾക്കുമ്പോൾ ടാങ്കർ ഓർമ വരുന്ന പ്രതിഭാസം സമ്മാനിച്ച സംവിധായകൻ 😍😍
ഈ പാട്ട് കെട്ടവരാരും അത്ര പെട്ടന്ന് മറക്കില്ല അതുറപ്പാ ❤❤ Johnson sar അത്രയും importence കൊടുത്തിട്ടുണ്ട് ❤❤❤❤❤❤
ഈ പ്രപഞ്ചത്തിൽ ഒരു പാട ടൊരുപാട് കാലം ജീവിക്കാൻ പ്രേരണ തോന്നുന്ന മനോഹരമായ ഗാനം . അണിയറ ശിൽപികൾക്ക് ഒരായിരം നന്ദി ---
🥰
വളരെ simple ആയ നല്ലൊരു തിരക്കഥ അതിലുപരി പദ്മരാജന്റെ സംവിധാന മികവും..
ഇതിലെ പാട്ടുകളോടപ്പ മോ ... അതിനും മീതെയാണ് ബി ജി എം '''... പപ്പേട്ടൻ ജോൺസൺ മാജിക്
ബാംഗ്ലൂർ പോകുമ്പോൾ മൈസൂർ എത്തുമ്പോൾ ഞാൻ നോക്കാറുണ്ട്... സോളമന്റ മുന്തിരീപ്പാടവും ആ ടാങ്കർ ലോറി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് 😘🙏 ബ്യൂട്ടിഫുൾ നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺☺
❤❤
❤❤
മൈസൂർ ജംഗ്ഷനിൽ ഒതുക്കി ഇട്ടിട്ടുണ്ട്. ഓരോ കോണച്ച കമ്മെന്റുമായും ഇറങ്ങും
വീണ്ടും വീണ്ടും ഈ മനഃഹാര ഗാനം കേൾക്കാൻ വരു
V nostalgic and romantic ♥️♥️♥️👌👌👌.... പഴയ കാലം ഓർമ വരുന്നു 😪😪... Voice ♥️♥️♥️👌👌👌😘
എല്ലാ വ്യവസ്ഥാപിത formilakaleyum കാറ്റിൽ പരാതികൊണ്ട് പദ്മരാജൻ സാറിന്റെ ഒരു അനുഗ്രഹീത സമ്മാനം.. Johnson സാറിന്റെ സംഗീതം... Out of the world
'' വയലിനു പുതുമഴയായ് വാ കതിരാടകളായ്..
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായ് വാ...". ♥
"സോളമനും സോഫിയും" പിന്നെ പ്രണയവും
സോളമൻ,, സോഫിയ ♥♥♥❤❤
Mohanlal- shari
ഈ പാട്ടിന്റെ ഷൂട്ടിങ് മൈസൂർ ആയിരുന്നോ... ഇപ്പോൾ കണ്ടപ്പോൾ ആണല്ലോ മനസ്സിലായത്... 🤩🤩🤩😍😍😍
Pranayekkantoonnunnu
beautiful song. never get tired of listening. my favourite.
ലാലേട്ടൻ തുല്യം ലാലേട്ടൻ മാത്രം ❤ഈ 2023യിലും മനോഹരം സുന്ദരം ഈ ഗാനം ❤
ഈ ക്ലാസ്സിക് പാട്ടും പടവും ഒക്കെ ഉണ്ടാക്കി ആസ്വാദകരായ നമ്മെ ഭാഗ്യവാന്മാർ ആക്കിയ ആ മഹാരഥന്മാർ ആയ കലാകാരന്മാരുടെ കുടുംബത്തേയും നെഞ്ചോട് ചേർക്കാൻ ഉള്ള സഹൃദയത്വം നമുക്ക് ഇല്ലെ? ഇവരുടെയൊക്കെ സർഗശേഷി നമ്മുടെ മനസിന് കുളിർമയേകാൻ തുടങ്ങിയിട്ട് നാളേറെയായി...hatsoff
What a music...... യേശൂദാസ് sound and ഇൻസ്‌ട്രുമെന്റ് music..... 🔥🔥
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനതുമ്പികൾ, സിംപിൾ എന്ന് തോന്നുന്ന സിനിമകൾ, അതിലെ പാട്ടുകളും !ഇതൊക്കെ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഒരേഒരു നടൻ
ഇഷ്ട്ടഗാനം..പഴയ കാലത്തേക്ക് പോയത് പോലെ ഉള്ള ഫീൽ ആണ്
പ്രണയാർദ്രമായ പാട്ടിനൊപ്പം പഴയ ബാംഗ്ലൂരിന്റെ ഭംഗിയും..
Mysur
Not banglore.. Mysore
Mysore
ഡാൻസ് ഇല്ലാതെ പ്രണയിക്കാം എന്നും സംഗീതത്തിന് അതിൽ എത്രമേൽ ഫീൽ ചെയ്യിക്കാമെന്നും തെളിയിക്കപ്പെട്ട ഒരു പാട്ടു തന്നെ ഇത്
ലാൽ ഏത് നടിമാരുടെ കൂടെ അഭിനയിച്ചാലും എന്താ കെമിസ്ട്രി👌
പല സിനിമകളിലായി എത്രയെത്ര മാസ്മരിക ഗീതങ്ങൾ നമുക്കായി നൽകിയ മ്യൂസിക് ഡയറക്ടർ, സിംഗേഴ്സ്, റൈറ്റേഴ്സ്... ഒപ്പം ആ പാട്ടിനൊപ്പം ഒഴുകുന്ന നടിനടന്മാർ... അതിവർണനീയം ♥️
ഏറ്റവും പ്രിയപ്പെട്ട പത്മരാജൻ & ലാൽ ചിത്രം ഹൃദയസ്പർശി❤❤❤
0:36 ❤ഒരു ചിത്രം പോലെ
2021 il ഈ പാട്ടു കേൾക്കുന്നവർ ഉണ്ടേൽ ലൈക് അടി 👍
2022
2022 22 Aug
2022
2022
2023 😄
പ്രണയം മനോഹരമായി ചിത്രീകരിച്ച...... പത്മരാജൻ Sir......
എന്റെ അച്ഛൻ പണ്ട് കോളേജിൽ നിന്ന് വിദ്യാർത്ഥികളുടെ കൂടെ ടൂർ ഹെഡ് ആയി പോയപ്പോൾ അവിടെ ഈ സിനിമയുടെ ഷൂട്ടിംഗ് ലൈവ് ആയി കണ്ടാരുന്നു.
മലയാളത്തിലെ ഏറ്റവും നല്ല പ്രേമ ഗാനത്തിൽ ഒന്നാണ് ഈ പാട്ട്. സൂപ്പർ.
എനിക്കും ഈ പാട്ട് വലിയ ഇഷ്ടമാണ് ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
അതുപോലെതന്നെ 1996 തൊട്ട് ഇങ്ങോട്ടുള്ള പാട്ടുകളും
പ്രതീക്ഷിച്ചിട്ടു ഒരു കാര്യവുമില്ല സിനിമയുടെ കാലവും കോലവും എല്ലാം മാറി.
ഇനി ഉണ്ടാവില്ല
കുറെ ന്യൂ ജെൻ പടങ്ങൾ വന്നു.,... ഈ പഴയ ലാലിന്റെ മനറിസങ്ങൾ ഇപ്പോൾ നഷ്ടം വന്നു
ഈ സിനിമ കാണുമ്പോൾ എൻ്റെ പ്രിയപ്പെട്ട സെലിനെ ഞാൻ ഓർക്കുകയാണ്... ഈ പാട്ട് എന്ന് കേൾക്കുമ്പോഴും '' മരണം വരെയും - ഞാൻ ഓർക്കും ഈ പാട്ടും, സെലിനെയും
Now where is your celin
@@rayan9293 അറിയില്ല😪
പദ്മരാജൻ സാറിനെ പോലെ പ്രതിഭകൾ ഇനിയും ഉണ്ടാവട്ടെ
🎶എത്ര കണ്ടാലും മതി ആവാത്ത സിനിമ പദ്മരാജൻ ❤solamon sofiya ❤സോളമന്റെ ടാങ്കർ ലോറി ❤
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ. ❤❤❤❤❤❤❤
മനസ്സിൽ പ്രണയത്തിന്റ കുളിർമഴ പെയ്യുന്ന ഗാനം
2:52 Brilliance of great Johnson Master
ആ മോഹൻലാൽ എൻ്റെ രക്തമാണ്
ആയിരം ഉമ്മ❤❤❤❤❤❤❤❤❤❤
മണ്ണാർതൊടി ജയകൃഷ്‌ണനെ ക്കാൾ ഇഷ്ടപ്പെട്ട കഥാപാത്രം സോളമൻ
Lalettan... Shari..Tanker view.. Johnsonmash.. Dasettan.. Vere level👌
Yes...
മൈസൂർ കൊട്ടാരം ❤️❤️❤️
Yes Mysore palace
All places shown in this song 90% of them are my favorite,
Currently I am texting from karanji lake
പത്മരാജന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂവി & പാട്ടുകൾ... ജോൺസൺ മാജിക്ക്. ONV സാറിന്റെ മാന്ത്രിക തൂലിക ❤️
In Pappettan's world....Life is how much beautiful...
വളരെ റൊമാന്റിക് ആയ.. ഗാനo....
ente ammo entoru romantic song aan ith..first time i visited mysore this song came to my mind..such is the impact of this song
ഈ പാട്ട് കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്നു. സൂപ്പർ song beautiful wow lal eat an super acting🥰🥰🥰😛😛😝💞💞💞👍👍👍👍👍
പാട്ട് പോലെ തന്നെ നിഷ്കളങ്കമായ ഏട്ടൻ്റെ ചിരി❤❤❤❤❤❤
ഇന്നത്തെ യുത്തന്മാർ ലാലേട്ടന്റെ 7 ayalathe വരില്ല
Badai
.47. Hunsur 9 km May be mysore hunsur road. Look the beauty of the small road. Wow.
This song is shot in Mysore. So proud of our Mysore.
ലോറി പശ്ചാത്തലമായി രണ്ടു songs ഉണ്ട്. ഈ പാട്ടും sphatikavum.
🌹 എന്റെ കുട്ടികാലത്തേക്ക് പോകുന്ന പാട്ട് 🌹
Johnson silent good music man all time ❤
Ee paatum... Manjula climate um mysore um marangalum. ..omg wht a song....💕💕💕💕💕