വെറുതെ ഇരുന്ന ഈ സമയങ്ങളിൽ നിങ്ങളുടെ വീഡിയോ വളരെ ഉപകാരമായി.ചെറുതേനീച്ചയെ കുറിച്ച് അധികമൊന്നും അറിയാത്ത ആളായിരുന്നു. ഇപ്പൊ രണ്ട് കോളനി കൽ സ്ഥാപിച്ചു.രണ്ട് കെണി കൂടും സ്ഥാപിച്ചു. വളരെ നല്ല വിവരണമാണ്, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞാന്‍ ചെറുതേനിച്ച വളര്‍ത്താനുള്ള താല്‍പര്യമുള്ള ഒരാളാണ്...സമയക്കുറവാണ് തടസ്സം.....ഉള്ള സമയം വച്ച്, ഒരു നാച്ച്വറല്‍ കൂട് എടുത്ത് ഞാനൊരു പെട്ടിയില്‍ സെറ്റ് ചെയ്തു....വലിയ പ്രതീക്ഷയൊന്നുമുണ്ടായില്ല....ഇപ്പോ, ഏകദേശം പത്തുമാസത്തോളമായി...സംഭവം വിജയിച്ചു....ഇതേപോലെ വീഡിയോ കണ്ടിട്ട് ഞാന്‍ വേറൊരു കൂടും കൂടി അടുത്ത് തന്നെ വച്ചു കൊടുത്തു.....ഇപ്പോ സെറ്റ് പിരിഞ്ഞു കുറച്ചാളുകള്‍ അതിനകത്തോട്ട് ചേക്കേറിയിട്ടുണ്ട്....കവാടമൊക്കെ അടച്ചു വച്ചിട്ടുണ്ട്...!
നിങ്ങളുടെ വീഡിയോകൾ കണ്ടാൽ തേനീച്ച വളർത്താൻ ആഗ്രഹം തോന്നും.ഒരു മുട്ട പോലും പൊട്ടാതെ,തേനീച്ച ഒന്നും ചാവാതെ.വ്യത്തിയുള്ള പാത്രത്തിൽ തേൻ എടുക്കണേ എന്ന് പറഞ്ഞു തന്ന് കരുതൽ കാണിക്കാൻ നിങ്ങളുടെ വീഡിയോകൾക്ക് മാത്രമേ കഴിയൂ. അത് കണ്ട് കൂട് വച്ചു തുടങ്ങിയ ഒരാളാണ് ഞാൻ Thanks
ഇൗ kenikootu തുറക്കുമ്പോൾ അപ്പോ ഈച്ച ശല്യം ഒന്നും ചെയ്യില്ലെ.പ്ലാസ്റ്റിക് kuppiyilekku മാറ്റേണ്ടെ അവയെ.വീഡിയോ കൊള്ളാം.keep going.all the best.ഇടക്കിടക്ക് പുതിയ പുതിയ videos ഇട്ടോ ള്ളൂ ചെറു theneechayumaayi ബന്ധപ്പെട്ടത്
njn vecha oru Kenikood thurannappol athil muttakal kandu plastic btl aanu vechath aa Kenikood vere oru sthalathek matti sthapichude? muttakalude koootathil ranimutta ellengil ath vijayikkanulla chns kuravalle ?
ഹായ്, ഈച്ചയുടെ എണ്ണം വളരെ കുറവുള്ള ഒരു കൂട് കിട്ടി ,വേറേ ഈച്ചക്കുട്ടിൽ നിന്ന് കുപ്പിവച്ച് കുറച്ച് ഈച്ചയെ പിടിച്ച് ഈ കൂട് നിറക്കാൻ പറ്റുമോ.? പിടിച്ച ഈച്ച നിക്കുമോ
എന്റെ വീടിന്റെ സൈഡിലെ പൈപ്പിൽ (1 1/2") നിന്നും plastic കെണികൂടിൽ കുറെ തേനീച്ചകൾ ആയപ്പോൾ കൂട് മാറ്റി സ്ഥാപിച്ചു. പക്ഷെ ഇപ്പോഴും ധാരാളം തേനീച്ച്ചകൾ പഴയ പൈപ്പിനുള്ളിലും വരുകയും പോവുകയും ചെയ്യുന്നു. ഇനിയും പൈപ്പിൽ കെണികൂട് വച്ചു set പിരിക്കാമോ. ഉപദേശം തേടുന്നു.
എൻ്റെ ഒരു ചെറു തീ നീച്ചക്കൂടിനു ചുറ്റും രണ്ടു മൂന്നു ദിവസമായി ചെറുതേ നീച്ചകൾ പാറിപ്പറന്നു നടക്കുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഇങ്ങനെ കാണുന്നു. എന്താണു ഇതിനു കാരണം?

Sure❤
തുടക്കാർക്ക് ഉപകാരപ്രദമായ വീഡിയോ .നല്ല വീഡിയോ
ഞാന്‍ ചെറുതേനിച്ച വളര്‍ത്താനുള്ള താല്‍പര്യമുള്ള ഒരാളാണ്...സമയക്കുറവാണ് തടസ്സം.....ഉള്ള സമയം വച്ച്, ഒരു നാച്ച്വറല്‍ കൂട് എടുത്ത് ഞാനൊരു പെട്ടിയില്‍ സെറ്റ് ചെയ്തു....വലിയ പ്രതീക്ഷയൊന്നുമുണ്ടായില്ല....ഇപ്പോ, ഏകദേശം പത്തുമാസത്തോളമായി...സംഭവം വിജയിച്ചു....ഇതേപോലെ വീഡിയോ കണ്ടിട്ട് ഞാന്‍ വേറൊരു കൂടും കൂടി അടുത്ത് തന്നെ വച്ചു കൊടുത്തു.....ഇപ്പോ സെറ്റ് പിരിഞ്ഞു കുറച്ചാളുകള്‍ അതിനകത്തോട്ട് ചേക്കേറിയിട്ടുണ്ട്....കവാടമൊക്കെ അടച്ചു വച്ചിട്ടുണ്ട്...!
Fast and clear explanation 🤗
Great work frndz👏👏👏👏👌👌👍👍👍
Thagaldue video kadu njan 8 keuni kudukal vachu E lock down samyath Thanks for your you tube channel.
Thnksss.... Keepitup...
Quarantine look aano? Vedio powlichu
Thnqqq
നിങ്ങളുടെ വീഡിയോകൾ കണ്ടാൽ തേനീച്ച വളർത്താൻ ആഗ്രഹം തോന്നും.ഒരു മുട്ട പോലും പൊട്ടാതെ,തേനീച്ച ഒന്നും ചാവാതെ.വ്യത്തിയുള്ള പാത്രത്തിൽ തേൻ എടുക്കണേ എന്ന് പറഞ്ഞു തന്ന് കരുതൽ കാണിക്കാൻ നിങ്ങളുടെ വീഡിയോകൾക്ക് മാത്രമേ കഴിയൂ. അത് കണ്ട് കൂട് വച്ചു തുടങ്ങിയ ഒരാളാണ് ഞാൻ Thanks
സൂപ്പർ
കൊള്ളാം സൂപ്പർ
How many months you have to leave the trap there ?
Does lemon grass oil trap works ?
🐝🐝🐝
മുളകുറ്റി കെണികൂടായി ഉപയോഗിക്കാമോ?
സൂപ്പര്‍ 👌
Kenikoottil muttayodoppam rani mutta koodivende allathapaksham aa kood mattisthapichal aa koottil engane aanu puthiya rani undavuka ??
അടിപൊളി വീഡിയോ
Super👍👍👍
ഇൗ kenikootu തുറക്കുമ്പോൾ അപ്പോ ഈച്ച ശല്യം ഒന്നും ചെയ്യില്ലെ.പ്ലാസ്റ്റിക് kuppiyilekku മാറ്റേണ്ടെ അവയെ.വീഡിയോ കൊള്ളാം.keep going.all the best.ഇടക്കിടക്ക് പുതിയ പുതിയ videos ഇട്ടോ ള്ളൂ ചെറു theneechayumaayi ബന്ധപ്പെട്ടത്
Yesterday we caught a bee swarm in a pot, will it succeed at this time??
ചെറുതേനിച്ച കൂട് Strength കൂട്ടുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ
🤩🤩🤩🤩😍😍😍🥰🥰
❤
😍✌️
Which is the best time to keep kenikkud??
U can set it at any time.....
@@BeeTECHBee 🙏
പൊളി
Nice
കൂട് പിരിഞ്ഞു വന്നഈച്ചകൾ കെണികൂടായി വെച്ച കൂടിൽ കയറുകയും പിറ്റേദിവസം തന്നെ പോവുകയും ചെയ്തത് എന്തായിരിക്കും
Nte kenikood ippo 4 month ayi innu nokiyapol bees ind pine , korqch wax ind vere onnum illa . Inni nth annu njan cheyende
njn vecha oru Kenikood thurannappol athil muttakal kandu plastic btl aanu vechath aa Kenikood vere oru sthalathek matti sthapichude? muttakalude koootathil ranimutta ellengil ath vijayikkanulla chns kuravalle ?
Superrrrrrrrrrr
ഹായ്, ഈച്ചയുടെ എണ്ണം വളരെ കുറവുള്ള ഒരു കൂട് കിട്ടി ,വേറേ ഈച്ചക്കുട്ടിൽ നിന്ന് കുപ്പിവച്ച് കുറച്ച് ഈച്ചയെ പിടിച്ച് ഈ കൂട് നിറക്കാൻ പറ്റുമോ.? പിടിച്ച ഈച്ച നിക്കുമോ
ചെറുതേനീച്ചയുടെ റാണിമുട്ടഎങ്ങിനെതിരിച്ചറിയും
വലിപ്പവ്യത്യാസം ഉണ്ടാവും...
മുൻ video കളിൽ കാണിക്കുന്നുണ്ട്
👍
ആഗ്രഹമുണ്ടു് ഈച്ചയെ കിട്ടണ്ടെ കിട്ടാനുണ്ടോ?
എന്റെ വീടിന്റെ സൈഡിലെ പൈപ്പിൽ (1 1/2") നിന്നും plastic കെണികൂടിൽ കുറെ തേനീച്ചകൾ ആയപ്പോൾ കൂട് മാറ്റി സ്ഥാപിച്ചു. പക്ഷെ ഇപ്പോഴും ധാരാളം തേനീച്ച്ചകൾ പഴയ പൈപ്പിനുള്ളിലും വരുകയും പോവുകയും ചെയ്യുന്നു. ഇനിയും പൈപ്പിൽ കെണികൂട് വച്ചു set പിരിക്കാമോ. ഉപദേശം തേടുന്നു.
പകൽ കുട് വേർതിരിക്കാൻ പറ്റുമോ
പരിസരത്ത് എവിടെയെങ്കിലും ഒരു കൂട് കണ്ടാലല്ലേ കെണിക്കൂട് വെക്കാൻ പറ്റൂ.എന്താ ചെയ്യാ
Ath oru chodyam aanu... 😅
അടുത്തെവിടെയെങ്കിലും പഴയ വീടുണ്ടെങ്കിൽ അതിന്റെ തറയിൽ കാണും
രാത്രിയിൽ തേൻ എടുക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
👌👌👌👌👏👏👏
എൻ്റെ ഒരു ചെറു തീ നീച്ചക്കൂടിനു ചുറ്റും രണ്ടു മൂന്നു ദിവസമായി ചെറുതേ നീച്ചകൾ പാറിപ്പറന്നു നടക്കുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഇങ്ങനെ കാണുന്നു. എന്താണു ഇതിനു കാരണം?
Thazhe eechakal chathuveenu kidappundenkil mattu koodukalil ninnulla akramanam aavam.
Agressive swarming
water Levelose ഇല്ലാതെ കെണിക്കൂട് വിജയിക്കുമോ?
കെണികൂട് സെറ്റ് ആയാൽ മാതൃകൂടിലേക്കു തേനീച്ച പോകില്ല ല്ലോ അവർ തന്നെ അത് അടച്ചു വെക്കില്ലെ?
എത്ര ദൂരം മാറ്‌റി വയ്‌ക്കണം ?
കെണി കൂടു കണ്ടു.അതു വയ്ക്കുന്നത് കണ്ടില്ല.
Check description box for making video...
Already uploaded a video related to trap box making and fixing on a natural hive
ua-cam.com/video/9lf5feaAeMc/v-deo.html
സൂപ്പർ