സൗജന്യ ആരോഗ്യ ഇൻഷുറൻസ്..2024 ആയുഷ്‌മാൻ ഭാരത് പുതിയ അപേക്ഷ ഇന്ന് മുതൽ തുടങ്ങി.സന്തോഷവാർത്തയെത്തി
Вставка
- Опубліковано 3 лис 2024
- ആയുഷ്‌മാൻ ഭാരത് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്.പുതിയ കാർഡ് അപേക്ഷ തുടങ്ങി |Ayushman Bharat Health Insurance 2024 Apply Online |Viksit Bharat Sampark
PMJAY is the world’s largest health insurance/ assurance scheme fully financed by the government.It provides a cover of Rs. 5 lakhs per family per year for secondary and tertiary care hospitalization across public and private empanelled hospitals in India.Over 12 crore poor and vulnerable entitled families (approximately 55 crore beneficiaries) are eligible for these benefits.PM-JAY provides cashless access to health care services for the beneficiary at the point of service, that is, the hospital.PM-JAY envisions to help mitigate catastrophic expenditure on medical treatment which pushes nearly 6 crore Indians into poverty each year.It covers up to 3 days of pre-hospitalization and 15 days post-hospitalization expenses such as diagnostics and medicines.There is no restriction on the family size, age or gender.All pre-existing conditions are covered from day one.Benefits of the scheme are portable across the country i.e. a beneficiary can visit any empanelled public or private hospital in India to avail cashless treatment.Services include approximately 1,929 procedures covering all the costs related to treatment, including but not limited to drugs, supplies, diagnostic services, physician's fees, room charges, surgeon charges, OT and ICU charges etc.Public hospitals are reimbursed for the healthcare services at par with the private hospitals.
𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
#chrishalmedia #malayalamnews #malayalamlatestnews #malayalamnewslive #keralanews #latestnews #information #arogyainsurance #healthinsurance #insurance #pmjay #kasp #rsby #keralagovernment #trendingnews #narendramodi #viksitbharatsampark #vikasitbharat
Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
For more latest news and informative updates..
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
chrishalmediao...
𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
/ chrishalmedia
𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
/ chrishalmedia
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
profile.dailyh...
via Dailyhunt
𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com
അഞ്ചു ലക്ഷം രൂപയ്ക്ക്, രണ്ടു ലക്ഷത്തിൻ്റെ ചികിത്സയെങ്കിലും ആശുപത്രിയിൽ നിന്നും കൊടുക്കുമൊ? ഇത് ശരിയായി വിനിയോഗിയ്ക്കണമെങ്കിൽ ഗവ.മോണിറ്ററിംഗ് ഉണ്ടായെ പറ്റുകയുള്ളൂ. അല്ലായെങ്കിൽ ജലദോഷം കൊണ്ടു ചെല്ലുന്നവരെ സ്കാൻ ചെയ്യാനും, ഓപ്പറേഷൻ ചെയ്യാനും അവർ തയ്യാറാകും!
അക്ഷയയിൽ 31.10.24ന് പോയ് ചോദിച്ചപ്പോൾ അവർക്ക് ഇതുവരെ ദാർഡർ ഒന്നും വന്നിട്ടില്ലെന്നാ ന്ന് പറഞ്ഞത്.
ചുമ്മാ പറയുന്ന അക്ഷയ സെന്ററിൽ പോയി ചോദിച്ചു അവർക്ക് ഇതുവരെ യാതൊരു അറിയപ്പുമില്ല ചുമ്മാതെ പറഞ്ഞത്
അതിന് ഒരുപാട് നമുക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ട്
കേരളത്തിൽ conduct code ban ആണെന്നാണ് ekyc ചെയ്യാൻ ( pmjay insurancr card )രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ കാണുന്നത്
ഇത് എല്ലാവർക്ഷവും റെജിസ്റ്റർ ചെയ്യാൻ പറ്റുമോ?
Kk...🎉🎉🎉
60വയസു മുതൽ ആകാം ആയിരുന്നു
Najanoru Nithya eogiya u njan thaniche ullu 64 vayassayi vadakakku kidakkunnu eniku insurance illa 70 vayassale kittu alle athrayum kalam jeevichirikkumo kidnee problam liver problam prasur sugar elkam undu kittan oru chansum illa alle 70 vayassakanamallo
64 vayasaaya vidhyaphyasavum joliyumokke undaayirunna ningalkkenthinaa modiyude yee chakkaathu.
70 വയസന് താഴെയുള്ളവർക്ക് എന്നാണ് റെജിസ്റ്റർ ചെയ്യാൻ പറ്റു കീ
ചുമ്മാ പറയുന്നു. അപേക്ഷ form akshaya ൽ കിട്ടാവുന്ന പോലെ ചെയ്‌താൽ ജനങ്ങൾക്ക് easy ആവും.
70നു താഴെ ഉള്ളവർ ക്കു എന്നാണ്
Enquired with Akshay centre according to them no intimation received till now.
70 വയസ് തായെ ഉള്ളവർ ക്ക് ഉണ്ടോ
ഒരു പിണ്ണാക്കും ഒരിടത്തും കിട്ടുന്നില്ല വെറുതെ പറയാം അത്രേ ഒള്ളു
😮
70 താഴെ ഉള്ളവർക്ക് എപ്പോ കിട്ടും
70 ആകുമ്പോൾ കിട്ടും😅
Ethu onum evideyum kittunilla
അക്ഷയ് ക്കാർ അറിയില്ല
എന്തൊക്കെ, ചികിത്സ എന്ന് നിർവച്ചിച്ചിട്ട്, ഉണ്ടോ? അധിക ആശുപത്രികളിലും, കിടപ്പ് രോഗികൾ ക്കു, മാത്രമേ,ആനുകൂല്യം,കിട്ടുന്നുള്ളു.അധികാരികൾ,ശ്രദ്ധിക്കുക.
Akashycenterstfteingnoidey