ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിച്ചു , ഏഴാംഭാവം,നാലാംഭാവം ജിതകചിന്ത.

Поділитися
Вставка
  • Опубліковано 8 вер 2024
  • ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിച്ചു ഏഴാംഭാവം നാലാംഭാവം ജാതകചിന്ത, കഥയും ജ്യോതിഷവും #jpastrolife #horoscope #astrology #jyothisham #astrotips #vedicastrology #vedicastrologer

КОМЕНТАРІ • 9

  • @chandrababu365
    @chandrababu365 Місяць тому

    നമസ്കാരം സർ

  • @prijukumar34
    @prijukumar34 Місяць тому

    ചേട്ടാ ശുക്രൻ ഉച്ചത്തിൽ നിന്ന് എങ്ങോട്ടാണ് നോക്കുന്നത് നീചത്തിലേക്ക് പത്ത് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്നതുപോലെ എല്ലാ ഗ്രഹങ്ങളും ഇതുപോലെ നീചത്തിലേക്ക് ആണ് ചാടുന്നത് ചേട്ടാ വിവാഹം കഴിച്ചതോടെ സംഭവിച്ചു ചേട്ടാ എല്ലാവർക്കും രാമന്റെ ജീവിതം ഒരു ഗുണപാഠം അത്രയേയുള്ളൂ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Місяць тому +1

      അനുഭവം പറയുമ്പോൾ അത് ശരിയായിരിക്കും

    • @prijukumar34
      @prijukumar34 Місяць тому

      @@Janardhananpillai.Raghav-wn8ci ചേട്ടാ എൻ്റെ അനുഭവം ആണെല്ലൊ എനിക്ക് പറയാനാകു നിൽക്കുന്നതിനെക്കാ ദൃഷ്ടിക്ക് പൂർണ ബലം ഉണ്ട് ചേട്ടാ പോരാത്തതിന് കർമ്മദോഷം സീതക്ക് കളത്രദോഷവും നാലിലും ഏഴിലും ശനി വീട്ടിൽ കിടക്കാൻ അനുവദിക്കില്ല ചേട്ടാ ഇതും അനുഭവത്തിൽ പെടുത്താം ഞാൻ ചേട്ടനെ പോലെ അസ്ട്രോളജർ ഒന്നും അല്ല അനുഭവം പഠിപ്പിച്ച പാഠം ആണ് ചേട്ടാ ചേട്ടൻ എന്നെ കളിയാക്കി എതാണ് എന്ന് എനിക്ക് അറിയാം അതിലും ഞാൻ സന്തോഷിക്കും ചേട്ടൻ എന്നെ കണ്ടുപിടിച്ചല്ലൊ

  • @prijukumar34
    @prijukumar34 Місяць тому

    ചേട്ടാ രാമന് എല്ലാം ഉച്ചത്തിലാണ് സമ്മതിച്ചു പക്ഷേ വിവാഹത്തോടെ എല്ലാം നീചനായി പുണരാൻ പറ്റാത്താത്തതിന്കാരണം പുണർഭുഭോഷം സീതക്ക് കളത്രദോഷവും ഏഴിൽ ശനി രണ്ട് പേർക്കും ചേർന്ന് ജീവിക്കാൻ പറ്റില്ല രണ്ട് ജാതകങ്ങൾ ചേർന്നാൽ പുരഷൻ്റേത് അങ്ങോട്ടും സ്ത്രീയുടേത് ഇങ്ങോട്ടും ആകും ഇവളെ ആരും വിവാഹം കഴിക്കാത്തതുകൊണ്ട് രാജാവ് ഉണ്ടാക്കിയ കെണിയാണ് ത്രയംബകം ആകെണിയിൽ രാമൻ വീണു അവൾ അവനെ സ്വയംവരം ചെയ്തു കർമ്മദോഷം ദശരഥന് പുത്ര ദുഖം രാമന് കളത്രദുഖം അതുകൊണ്ടാണ് രാമൻ ഏഴാമത്തെ അവതാരമായി ജനിച്ചത് കളത്രാവദാരം ഇംഗ്ലീഷിൽ സെവൻ സെമൻ എന്നെല്ലാം പറയും സോമൻ സോമരസം എന്നും പറയും ചേട്ടാ വീട്ടുകാരോട് ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചെയ്താൽ ഇങ്ങനെ കുഴിയിൽ ചാടും എന്നാണ് ഇകഥപറയുന്നത് അഹങ്കാരി രാമൻ പറ്റിയ അക്കിടി ചേട്ടാ

  • @prijukumar34
    @prijukumar34 Місяць тому

    നാലിലെ ശനി ഏഴാം ഭാവത്തിന്റെ അതേ അനുഭവം ഉണ്ടാകും കേന്ദ്രങ്ങളാണ് സുഖസ്ഥാനം പോയില്ലേ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Місяць тому

      ഓരോഭാവത്തിന്റെ കാര്യം പറയുമ്പോൾ ഇത് കുറച്ചെങ്കിലും അറിഞ്ഞിട്ട് പറയണം നാലാം ഭാവവും ഏഴാം ഭാവവും തമ്മിലുളള വ്യത്യാസമെങ്കിലും അറിയാൻ ശ്രമിക്കുക.

    • @prijukumar34
      @prijukumar34 Місяць тому

      @@Janardhananpillai.Raghav-wn8ci ചേട്ടാ മാതൃസ്ഥാനം കളത്രസ്ഥാനം രണ്ടും സുഖത്തെ സൂചിപ്പിക്കുന്നതല്ലേ വേറെ എന്ത് അറിയാൻ അതിലപ്പുറം വേറേ എന്തെങ്കിലും ഉണ്ടൊ ചേട്ടാ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Місяць тому

      @@prijukumar34 മാതാവിനേയും ഭാര്യയേയും ഒരുപോലെ കാണുന്നവരെ...എന്തുപറയാൻ,കുറ്റം പറയാൻ മറ്റൊന്നും കിട്ടിയില്ല.