😁😁 തബ്ലീഗ്കാരൻ അന്ന് പോയതാ പിന്നെ കണ്ടില്ല Pathappiriyam Abdu Rasheed Saqafi Kozhikode Parambil
Вставка
- Опубліковано 8 лют 2025
- CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത് സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത് സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച് വരില്ല ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് സമാധനമാവും
• ഈ വീട്ടില്‍ പിശാച് വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnitv313
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
ഇയാൾ പ്രസംഗിച്ച് പോയ സ്ഥലത്തെല്ലാം കുറെ തബലീഗ് കാർ ഉണ്ടായിട്ടുണ്ട്
നന്ദി ഉസ്താദെ കേരളത്തിന്റെ ഒരു മുക്കും മൂലയും ഒഴിവാക്കരുതേ PLS
കഴിഞ്ഞ ദിവസം നടന്ന ചെറുമുറ്റം പരിപാടി കഴിഞ്ഞ് 5 ചെറുപ്പക്കാർ കൊണ്ടോട്ടി ഖുബ മന്ജിദിൽ വന്ന് 4 മാസത്തിന്ന് പുറപ്പെടാൻ പേര് തന്നു.
Thanks ഉസ്താദ്
തബ്ലീഗ് പ്രചാരകാ
100% correct
ഒരുപാട് ഉസ്താദുമാർ രഹസ്യമായി ജമാഅത്ത് പോകുന്നുണ്ട്
ഇങ്ങനത്ത കുറെ കമൻ്റെ കൾ ഇട്ട് സത്യം മനസ്സിലാക്കുന്ന ഹിദായത്തുള്ള അണികളെ പിടിച്ച് നിർത്താൻ കഴിയില്ല
ഈ കിത്താബ് ഞങ്ങൾക്കും കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ അത് കാണാനിടയായി സന്തോഷം 👍 പ്രിയപ്പെട്ട ഉസ്താദ് അറിയണം ഞാൻ അഞ്ചു വർഷം തബ്ലീഗ് ബന്ധമുള്ള ഉസ്താദുമാരുടെ അടുക്കൽ കോളേജിൽ പഠിച്ചതാണ് അന്ന് സുന്നിയായ കൂടെ പഠിച്ചിരുന്ന മുതഅല്ലിം എന്നോട് ഈ വിഷയം ഓർമ്മപ്പെടുത്തിയപ്പോൾ തന്നെ ഞാനീ പ്രസ്ഥാനവുമായി എന്നെന്നേക്കുമായി രാജിയായി മുത്ത് നബിയോടുള്ള മുഹബ്ബത്ത് പൂർണ്ണമായി ഇല്ലെങ്കിൽ ഈമാൻ എങ്ങുമെത്തില്ല എന്ന് ഉറപ്പാണ് എൻറെ മുത്ത് നബിയോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ പിന്മാറിയത് എന്തൊക്കെയാണെന്ന് പറഞ്ഞാലും ശരി കഴുത പശു പോലെയുള്ള ഉപമ തീർത്തും ശരിയായില്ല ഈമാൻ നഷ്ടപ്പെട്ടുപോയ കൗമാണ് തബ്ലീഗ് പക്ഷേ അവരിൽ പലർക്കും ആഴത്തിൽ തബ്ലീഗ് എന്താണ് എന്ന് അറിയില്ല എന്നതാണ് ആട്ടിൻ അലിഞ്ഞ ചെന്നായ തന്നെയാണ് തബ്ലീഗ് 👍7736811484
Ninak ennitt mudi vellam kittiya 🤣
@@driftwud2596 ആ കിട്ടി.. എന്തെ? റസൂലുള്ളാഹ് നോട് ഹുബ്ബ് ഉണ്ടെങ്കി വേണങ്കി നിനക്കും കുടിക്കാം ഇല്ലങ്കി മിണ്ടാണ്ടിരിക്കാം
തബ്ലീഗ് പരിശ്രമം ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു...
ഇനി നമ്മുടെ പ്രവർത്തകരെ നഷ്ടപ്പെടുത്താതെ നോക്കലാണ് നമ്മുടെ ബാധ്യത....
ماشاء الله കമന്റ് ബോക്സ് കണ്ടപ്പോൾ തന്നെ ഈ പ്രഭാഷണം തബ്ലീഗ് ജമാഅത്തിനെ എത്ര മാത്രം ഭയപ്പെടുത്തുന്നു എന്ന് മനസ്സിലാകും
umm bayankara peediya ningale korch mudi vellam kudich mulli kidann urang😂
ലോകം മുഴുവൻ ഉള്ള തബ്ലീഗ് പരിശ്രമത്തെ ഇന്ത്യയിലെ ഇങ്ങേ അറ്റത്തുള്ള കേരളത്തിലെ ഒന്നര ജില്ലയിൽ ഉള്ള നമ്മൾ എന്ത് ചെയ്യാനാ...
@@HariKrishnanMswസൗദ്യയിൽ തന്നെ തബ്ലി ഗിനെ നിരേ ദിച്ചില്ലേ
ദീൻ ജീവിതത്തിൽ പ്രാവർത്തികമായി ഉണ്ടാക്കിയെടുക്കാനുള്ള ഒരു വഴി മാത്രമാണ് തബ് ലീഗിൻ്റെ പരിശ്രമം.. ദീൻ ജീവിതത്തിൽ ഉണ്ടാകലാണ് പ്രധാനം. ഈമാനിയ്യാത്ത്, ഇബാദാത്ത്, മുആമലാത്ത്, മുആശറാത്ത്, അഖ് ലാഖ് തുടങ്ങിയ ദീനിൻ്റെ എല്ലാ ഭാഗങ്ങളും നമ്മിൽ പ്രാവർത്തികമായി ഉണ്ടാകണം. അതിനു വേണ്ടി ഈമാനും, അമലുസ്സ്വാലിഹാത്തും സ്വന്തം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാനും ഹൈറിലേക്ക് ഉമ്മത്തിലെ ക്ഷണിക്കാനും സ്വന്തം ധനവും, ശരീരവും, സമയവും ചെലവഴിച്ച് സഞ്ചരിക്കുന്ന ഒരു ചെറിയ സംഘം. അതാണ് തബ് ലീഗ് എന്ന പേരിൽ അറിയപ്പെടുന്ന പരിശ്രമം..
ലോകം മുഴുവനും ലക്ഷക്കണക്കിന് ആളുകൾ ഈ വഴിയിൽ പുറപ്പെട്ട് ജീവിതത്തെ അല്ലാഹുവിൻ്റെ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തിലേക്ക് വഴിനടത്തി കലിമ ചൊല്ലി മനോഹരമായി അല്ലാഹുവിലേക്ക് യാത്രയായി... അനുഭവ സാക്ഷ്യങ്ങളാണ്.....
അല്ലാഹു ഏവരേയും ഹഖായ വഴിയിൽ സഞ്ചരിക്കാനും മരിക്കുമ്പോൾ കലിമ ചൊല്ലി മരിക്കാനും നമുക്കെല്ലാവർക്കും തൌഫീഖ് നൽകട്ടെ.... നമ്മുടെ പിഴവുകൾ അല്ലാഹു മാപ്പാക്കട്ടെ......
ഇത്രയും വിശ്വാസം കൊണ്ട് എങ്ങനെ ഹക്കായ ദീനിൽ ഇനി എത്തും അള്ളാന്റെ റസൂല് പരിപൂർണ്ണ വിശ്വാസമില്ലാതെ എങ്ങനെയാണ് ചൊല്ലുക നിസ്കാരത്തിൽ പോലും ഓർക്കാൻ പറ്റില്ല എന്ന് എന്ത് വിശ്വാസമാണ് തബ്ലീഗ്
@@smhmedia2094 ഞാൻ വർഷങ്ങളായി തബ് ലീഗിൽ പരിശ്രമിക്കുന്നു. ഞങ്ങൾക്ക് അങ്ങിനെ ഒരു വിശ്വാസമില്ല ഹബീബെ, നിസ്കാരത്തിൽ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ ഓർക്കാൻ പാടില്ലെന്ന് ദീൻ അറിയുന്ന ആരെങ്കിലും പറയുമോ.... (ആ കിതാബിൽ പറയുന്ന വിഷയം അതല്ല)
@@smhmedia2094 ദാറുൽ ഉലൂം ദേവ്ബന്ദിൽ നാല് പതിറ്റാണ്ട് കാലം പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ച മർഹൂം ഖാരി ത്വയ്യിബ് മൗലാനാ رحمه الله ഈ വിഷയവുമായി ബന്ധപ്പെട്ട് ദയൂബന്തി പണ്ഡിതരുടെ നിലപാട് വ്യക്തമാക്കുന്നത് കാണുക : "ഇവിടെ നബി صلى الله عليه وسلم യെ സംബന്ധിച്ചുള്ള صرف الهمة നെയാണ് മൗലാനാ സയ്യിദ് അഹ്മദ് ഷഹീദ് رحمه الله തടഞ്ഞത്..അല്ലാതെ നബി തങ്ങളെ ഓർക്കാനോ ചിന്തിക്കാനോ പാടില്ല എന്ന് മൗലാനാ അവർകൾ പറഞ്ഞിട്ടേയില്ല..സ്വർഫുൽ ഹിമ്മതെവിടെ കിടക്കുന്നു ഓർമ്മയും ചിന്തയും എവിടെ കിടക്കുന്നു..!?
നബി صلى الله عليه وسلم യെ സ്മരിക്കുന്നത് കൊണ്ട് നിസ്കാരം നഷ്ടപ്പെടുമെന്നോ നിസ്കാരത്തിൽ നബി صلى الله عليه وسلم യെ സ്മരിക്കുന്നത് നീചവും നിസാരവുമായ പ്രസ്തുത വസ്തുക്കളെ ഓർക്കുന്നതിലും വളരെ മോശമാണെന്നോ (معاذ الله) മൗലാനാ ഇസ്മാഈൽ ശഹീദ് رحمه الله (സയ്യിദ് അഹ്മദ് ഷഹീദ് رحمه الله) പറഞ്ഞിട്ടില്ല..അദ്ദേഹത്തിന്റെ പേരിൽ മനഃപൂർവം കള്ളം കെട്ടിച്ചമച്ചിരിക്കുന്നതാണത്...അല്ലെങ്കിൽ തസ്വവ്വുഫിൽ സ്വർഫുൽ ഹിമ്മത് എന്താണ് എന്ന് മനസ്സിലാകാത്തതിൻറെ പേരിൽ നേരിട്ട തെറ്റിദ്ധാരയാണത്..!
വളരെ സമുന്നതനായ മഹാത്മാവാണ് മൗലാനാ ഇസ്മാഈൽ ഷഹീദ് رحمه الله..ഇത്തരമൊരു വീക്ഷണം വളരെ താഴ്ന്ന പടിയിലുള്ള മുസ്ലിമിൽ നിന്നല്ല മാന്യതയുള്ള അമുസ്ലിമിൽ നിന്നു പോലും ഉണ്ടാവില്ല..ശരിക്കും മനസ്സിരിത്തിക്കൊണ്ട് നിർവ്വഹിക്കപ്പെടേണ്ടതാണ് നമസ്കാരം എന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.!?
محمد رسول الله والذين معه أشداء على الكفار
എന്നോ
وما محمد إلا رسول
എന്നോ
ഓതുമ്പോ തിരുനബിയെ തീർച്ചയായും ഓർമ്മ വരും അത്തഹിയ്യാതിൽ
السلام عليك أيها النبي
എന്ന് പറയുമ്പോഴും ശേഷം സ്വലാതിൽ തിരുനബിയുടെ തിരുനാമം ഉച്ചരിക്കുമ്പോഴുമെല്ലാം നിർബന്ധമായും നബിതങ്ങളെ ഓർമ്മ വരികയും അങ്ങനെ ഈമാൻ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും..നബി صلى الله عليه وسلم യുടെ പേര് പറയുമ്പോ നബി തങ്ങളെ ഓർക്കരുത് എന്ന് പറയുന്നത് പ്രകൃതി വിരുദ്ധമാണ്..ഒരു വിഡ്ഢി പോലും അതിന് ധൈര്യപ്പെടുകയില്ല..എന്നിട്ടല്ലേ ഒരു മത പണ്ഡിതൻ അതും മൗലാനാ ഇസ്മാഈൽ ശഹീദിനെ رحمه الله യെപോലെ ബുദ്ധിമാനും സമഗ്രനും അല്ലാഹുവിന്റെ ആരിഫും ഉൾകാഴ്ചയുടെ ഉടമയുമായ ഒരു മഹാത്മാവ് പറയുന്നത്..!
നമസ്കാരത്തിൽ നബി തങ്ങളെ ഓർക്കാൻ പാടില്ലെന്നോ ഓർമ്മ വരുന്ന പക്ഷം നമസ്കാരം നഷ്ടപ്പെട്ടു പോകുമെന്നോ അല്ലെങ്കിൽ നമസ്കാരത്തിൽ നബി തങ്ങളെ ഓർക്കുന്നത് മൃഗങ്ങളെ ഓർക്കുന്നതിലും മോശമാണെന്നോ معاذ الله മഹാനവർകൾ പറഞ്ഞിട്ടുണ്ട് എന്ന പ്രചാരണം തനി കള്ളത്തരമാണ്..നബി തങ്ങളെ ഓർക്കുന്നത് തടയുകയോ ഓർത്താൽ നമസ്കാരം ശരിയാവുകയില്ല എന്നോ മൗലാനാ പറഞ്ഞിട്ടേയില്ല..പ്രത്യുത മുകളിൽ പറഞ്ഞ തരത്തിലുള്ള സ്വർഫുൽ ഹിമ്മതിനെ മാത്രമാണ് തടഞ്ഞത്..!
(ഗലത്വ് ഫഹ്മിയോം കാ ഇസാലഃ : 23,24)
@@dawahstream ദീൻ അറിയുന്നവർ പറയില്ല തബ്ലീഗിന് ദീൻ അറിയില്ലല്ലൊ.? അതല്ലെ പ്രശ്നം.?
@@azeezk5831 ഓഹ്.. ശരി.. ഹബീബെ... ഞങ്ങൾക്ക് ഒന്നും അറിയില്ല...
ഉസ്താദ് ❤️
കഴുതക് വയസ് കുറെയായി ചത്തു കാണും തബ്ലീഗിന്റെ ശര്റിൽ നിന്നും അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ.
ഈ ഉദ്ധരിച്ച സിറാത്തൽ മുസ്തഖീo എന്ന ഗ്രന്ഥം തബ്ലീഗിന്റെതല്ലേ.....അതാണല്ലോ.. പത്തപ്പിരിയം ഇവിടെ വിശദീകരിക്കുന്നത്.... ഇത് തബ്ലീഗിന്റെത് അല്ലെങ്കിൽ തബ്ലീഗ്കാർ ആണ് മറുപടി പറയേണ്ടത്....അവരുടേത് അല്ലെന്ന്...
@@abdurahimannnallakandy2546 രാമനും സീതയും വേർതിരിവില്ലാത്ത നീ എന്തിനാ ഇത് കേൾക്കുന്നത്
@@smhmedia2094 വേർതിരിവിന് ഇപ്പോൾ കുറവില്ല..... ഓരോരുത്തരും എന്ത് കേൾക്കണമെന്ന്... അവരവർ തീരുമാനിക്കട്ടെ.... താങ്കൾ violent ആയതിനു കാരണം...!!!വേർതിരിവ് ഇല്ലായ്മ ആർക്കെന്ന് ഇടയ്ക്കിടെ സ്വന്തം മനസ്സാക്ഷിയോടെ ചോദിക്കുന്നത് നല്ലതാ..
ആമീൻ
Usthadinu aafiyathum deerkaayussum undaavate aameen
മാഷാ അള്ളാ
Thableeginte valekettan thanikku qualifications undo
പഴയ എസ്എസ്എഫ് കാരൻ ആയ ഞാൻ ഇപ്പോൾ നാട്ടിൽ തബ്ലീഗ് കാരൻ ആയിട്ടാണ് അറിയപ്പെടുന്നത് എ പി ക്കാരുടെ വാക്കുകേട്ട് അന്തംവിട്ട് നടന്ന കാലമുണ്ടായിരുന്നു അൽഹംദുലില്ലാ സത്യം മനസ്സിലാക്കാൻ വേണ്ടി അല്ലാഹു തആല തൗഫീഖ് തന്നു ഇപ്പോൾ ഞാൻ എപി സമസ്തയുടെ പള്ളിയിൽ പോകാറില്ല
ദീനിൽ നിന്ന് വിശ്വാസം നഷ്ടപ്പെട്ടു ചില വിവരമില്ലാത്തവർ കുഫറിലേക്ക് പോകുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നാം കണ്ടുവരുന്നത് അങ്ങനെയുള്ളവർക്ക് ശരിയായ മാർഗ്ഗദർശനം നൽകുകയാണ് ഇപ്പോഴത്തെ ആവശ്യം ഉള്ളതിനേയും ഇല്ലാതാക്കുന്ന ഇവരുടെ ഇത്തരം പ്രഭാഷണങ്ങൾ പ്രവർത്തികൾ സമുദായത്തിന് ശാപമാണ് എന്നു ഓർക്കുക
❤❤
Aameen
എനിക്ക് അധികം അറിയില്ല ഒന്നറിയാം മൂത്ത തബ്ലീഗ്കാരൻ =സൈലന്റ് സലഫി (ആശയം ഒന്ന് )
തബ്ലിഗ് കിതാബ് മൊത്തം സുന്നി ആശയം ആണ്. ഒറ്റ സലഫിക്കും യോജിക്കാൻ പറ്റാത്തവ
ഉസ്താദ് അണ്ടോണ മുഹ്യിദ്ധീൻ മുസ്ലിയാരും MA ഉസ്താദും വളരെ കഴിവുള്ളവരായിരുന്നു. ഈ വിഷയത്തിൽ . പുണ്യ റസൂലിന്റെ ഖത്തമുന്നുബുവത്തിനെ എതിർക്കുന്ന വാദം മുണ്ട്. ഇവരുടെ നേതാവ് ഖലീല ഹ്മദ് അമ്പേട്ടവിക്ക് .
Aa andona ustd nte ശിഷ്യനും മരുമകനും ആണ് ഈ ustd😍💚
രണ്ടേ രണ്ട് ചോദ്യം മാത്രം :
1. ഇസ്‌ലാമിൽ ദഹുവത് എന്നത് ഫർള് ആണോ സുന്നത് ആണോ?
2. ദഹുവത് ചെയ്യാൻ ഉള്ള അഫ്ലൽ ആയ രൂപം ഏതാണ് സഹാബത്ത് ചെയ്തതുപോലെ വീടുവിടാന്തരം കയറിയിറങ്ങിയും നാട് നാടാന്തരം പാലായനം ചെയ്തും ആണോ അതോ മറ്റു വല്ല രൂപവും ആണോ?
ആരും പോയിട്ടില്ല എല്ലാം കേരളത്തിൽ ഉണ്ട്
ആരും കുറവില്ല
പത്ത് സെന്റ് വാങ്ങിതരും പൈസ ഉസ്താദ് കൊടുക്കണം ഇവൻമ്മാർ ബ്രോക്കർ പണി നന്നായി നടത്താറുണ്ട്
വല്യാ കാര്യമായി
പൈസ ഉസ്താദ് കൊടുക്കണമെങ്കിൽ പിന്നെ നിണ്ടെ ആവശ്യം ഉണ്ടോ അലവലാ
അവർ ജീവിക്കാൻ പത്തിരികെട്ടുകാരെപോലെ ഇസ്ലാമിനെയും വിശ്വാസത്തേയും ഉപയോഗിക്കാറില്ല
അണികളെ പറ്റിച്ചു ജീവിതം കഷ്ടിച്ചു മുന്നോട്ട് കൊണ്ട് പോവാൻ പാട് പെടുന്ന ഒരു പാവം സകാഫി .. ജീവിക്കണ്ടേ .. ഇടക്ക് ഒന്ന് മരിക്കണ്ടെ എന്നും കൂടി ഓർക്കുന്നത് നല്ലതാ
അച്ചോടാ ആണോ... എന്നാ ശരി ചെല്പി... ഒന്ന് പോടെ മുജീബ് മുജ്ജെ
@@weone5861 aanoda manda ninde thalamandaa
നാടു മുഴുവനും ഊരു ചുറ്റുന്ന തബ്ലീഗ് സന്യാസിമാരെ വെള്ളം കുടിപ്പിച്ച അതിശക്തമായ തെളിവ്
ഇമാം മഹ്ദിയുടെ സംഘമാണ് വെറുതെ പണി ഇരന്നുവാങ്ങേണ്ട (നുബുവത്തിന്റെ അമലുകൾ ലോകത്ത് പരത്തുന്നവർ ).
@@toptech272 പിന്നെ പിന്നെ അതിന്റെ അഹ്ലുകാർ... ത്വരീഖത്ത്. കാർ..അത്.. പിന്പേ മനസ്സിലാകും
പച്ച ഷാൾ ap അവോർ കാക്ക ശിഷ്യൻ വന്നാ..
Ekadesam randu kodi 20000000 muslimeen galti thableeg jamatil lokam chutti jnu ennanu America yude kanakku ,indiayil math ram Aurangabad ijtimak 5000000 aalukal pangeduthu please check india government update in 2018
Vellam kudippikkan keralathile AP group nu kazhiyum ennu karuthunnath vidhitharamanu kozhikkodu kadappurathu ninnu vellam korandi varum!!!
Madeena Nilav thangal 🤣🤣🤣🤣🤣🤣🤣🤣🤣
Ameen 🤲🤲
🌹🌹🌹🌹🌹
വഹാബീ വിഷം മറ്റൊരു കുപ്പിയിൽ. അതാണ് തബ്ലീഗിസം. 😅😅😅😅😅😅
ഈ തബലീകാരന്മാരെ ലോകത്തെല്ലാം ഉണ്ടല്ലോ ഇവന്മാര് കാരണമായിട്ട് ഒരുപാട് പേര് താടി വച്ചും തൊപ്പി വച്ചും ഒക്കെ നടക്കുന്നു സമ്മേളനത്തിൽ ഒക്കെ ലക്ഷക്കണക്കിന് ആൾക്കാരെ പങ്കെടുക്ക എന്താ ഇവന്മാർക്ക് ആകർഷിക്കുന്ന വല്ല വസ്തുവും ഉണ്ടോ എനിക്കൊന്നും ഇതുവരെയും പിടികിട്ടിയില്ല പലവട്ടവും ഇവന്മാര് എന്നെ വന്ന് വിളിച്ചതാ കൂടെ കൂടാന് ഞാൻ പോയി നോക്കാനിരിക്കുക എന്താണെന്നറിയണമല്ലോ
അൽഹംദുലില്ലാഹ്
Isthikbal
ഫുൾ വിഡിയോ ഉണ്ടോ
Full video link undooo
👌
🌹🌹🌹🌹🌹🌹🌹🌹
Thableeginte valil keettanulla yogyathyundo?
👍👍👍👍👍👍👍
ഞാൻ പഠിച്ചത് അല്ല മറുപടി പറഞ് അങ്ങ് പടിഞ് പോയതാ😂😂😂
𝚂𝚂𝙵 സർവ്വ സ്ഥലത്തും ഫിത്‌ന 💯👍🏻
എന്ന് മൂരി ലീഗ് കാരൻ 😂
ഷാ ഇസ്മായിൽ ദെഹ്‌ൽവി (26 ഏപ്രിൽ, 1779 - 6 മെയ്, 1831) തബ്ലീഗ് പരിശ്രമ എന്നാണ് ആരംഭിക്കുന്നതിന്ന് എത്രയോ മുന്നേ ഇദ്ദേഹം മരണപ്പട്ടു പോയിട്ടുണ്ട് . ഇല്ലാത്ത കാര്യം പറഞ്ഞു ജനങ്ങളെ കഴുതകളാക്കരുത്. തബ്ലീഗ് ന്റെ പരിശ്രമം എന്നാണ് ആരംഭിച്ചതെന്ന് ആദ്യം പഠിക്കൂ ഉസ്താദേ ! കാള കഴുത എന്നിവ എല്ലാത്ത എന്തെങ്കിലും പുതിയ പേരുകൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു
💯🥰
ഉസ്താദ് നമ്മൾ കേരള സമസ്ത സുന്നത്ത് ജമാഅത്തുമായി പറഞ്ഞു നടക്കുക അല്ലാതെ സുന്നത്തുമായി എന്തു ബന്ധം നമുക്ക് കൂടുതൽ ആളുമുള്ളത് തബ്ലീ ജമാഅത്ത് 160 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ആ പ്രസ്ഥാനത്തിന് അനുകൂലിക്കുന്നത് കോടികളാണ് കോടിക്കണക്കിന് ജനങ്ങൾ ഇന്ന് അവരെ അല്ലെങ്കിൽ ഏതെങ്കിലും ഉസ്താദുമാരെ കിതാബ് നോക്കി തബലീന വിലയിരുത്താൻ പറ്റുമോ അങ്ങനെ വിലയിരുത്തുകയാണെങ്കിൽ നമുക്ക് സമസ്തയിൽ ഉസ്താദിൽ ഉണ്ടായിരുന്നല്ലോ ബാങ്ക് പലിശ ഹലാൽ ആണെന്ന് പറഞ്ഞ ആളെ സമസ്ത പുറത്താക്കി അതിന് സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ അപ്പോൾ തബ്ലീയുമായി ബന്ധപ്പെട്ട് ആരെങ്കിലും കിത്താബിൽ എന്തെങ്കിലും എഴുതിയത് പ്രസ്ഥാനത്തിൻറെ ആളുകൾക്ക് ഉത്തരവാദിത്തം ഉണ്ടോ പടച്ചവൻ അല്ലാത്തവരൊക്കെ വിളിച്ച് ആർക്കു കേരള സമസ്തയിലെ നല്ലൊരു വിഭാഗം ആളുകൾ ഈ സമൂഹത്തിന് അല്ലാഹുവിനെപ്പറ്റിയും അവൻറെ ദീനിനെ പറ്റിയും തങ്ങളെപ്പറ്റിയും സഹാബത്തിനെ പറ്റിയും എന്താണ് നിങ്ങൾ പഠിപ്പിക്കുന്നത്
Thablregukaarane ppole
Thonnunnu
160 raajyangalil undaayath kondaayirikkum Saudiyil ningale nirodichath
തബ്ലിഗ് പരിശ്രമം 💯 അത്യാവശ്യമാണ് 🥰
ഉസ്താദ് കോഴിക്കോട് ടൗണിൽ രണ്ട് ഏക്കർ തെങ്ങും തോട്ടവും ഉസ്താദ് ബഡായി വിടുന്നു
A book nde musannif marichadhin sheshaman thableeg sthapagan janikkunnadh....
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഹബീബെ.... ഇവർ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും..... അത് അവരുടെ ഒരു തർതീബാ...
@@dawahstream evdy
ജനങ്ങളെ കുപ്പിയിലാക്കാൻ എന്തെല്ലാം ഭടായി
Iyale no kittumo....
എന്തിനാ number നേരിട്ട് chell
Islaam valarunnathanusarich pandithaveshadhaarikalum valarunnundu ennaal swargatthe allaahu cheruthaakkukayum narakathe valuthaakkukayum cheyyumenna kaaryathil samshayamilla dhuniyaavinte pinnaaleyaanu musliyaar maar adhikavum enganeyenkilum panamundaakkanam ........
ഇങ്ങളെ പൊരിശ പറഞാൽ.. 🤭🤭2
Nigal urdu vaichadil nabi sa pere ilalo ustade 1 yekar ust vide 1 yekaril kabarastan adhil 1 makbara jividam kushalgum
ചോദ്യത്തിൽ അതുണ്ട് Bro,,,
ഒരാളുടെ ചോദ്യത്തിൻ്റെ മറുപടിയായിട്ടാണ് അത് പറയുന്നത് ഹേ,,,
പോട്ടെനാണോ
ഫിത് ന സഖാഫി
Sthyathil ningalanu thanleegukar😂😂😂
എന്റെ കയ്യിൽ ഏകരും സെന്റും ഒന്നും തരാനില്ല എനിക്കും ഒന്ന് തരോ നിങ്ങളുടെ കയ്യിൽ ഉള്ള തെളിവ് അപ്പുറവും ഇപ്പുറവും വേണം അതായത് ആ കാര്യത്തിന്റെ ഫുൾ
Ustd nte അടുത്തേക്ക് chell
@@salmansarhind8875 മാറ്റിപിടിക്ക് ഇതു കുറെ കേട്ടതാ
ما شاء الله
👍👌🌹🌹🌹
അൽഹംദുലില്ലാഹ്
എല്ലാവരും പരസ്പരം കുറ്റം പറഞ്ഞു നടന്നുകൊള്ളു.......... 😌🙋♂️😌😌😌
അപ്പോൾ എഴുതിവച്ചതൊന്നും നിനക്ക് പ്രശ്നമില്ല
ലോകാവസാന കാലത്ത് ഇതിലും വലുത് നടക്കും ഇനി എത്ര സംഘ്ടനകൾ വരാൻ കിടകുന്ന
@@alimankuzhiyil4243
Pp
തെറ്റ് പറഞ്ഞു തിരുത്തികൊടുക്കൽ കുറ്റം പറയൽ എന്നാണോ പറയുക
ബിദ്അത്ത് വെളിവാകുകയും പണ്ഡിതൻ മൗനം പാലിക്കുകയും ചെയ്താൽ( പണ്ഡിതൻ അതിനെതിരെ ശബ്ദിക്കണം)അവൻ്റെ മേൽ അല്ലാഹുവിൻ്റെ ശാപം ഉണ്ടാവും എന്ന് മുത്ത് നബി...
ഇസ്ലാമിൻറെ തനത് ആശയത്തെ നശിപ്പിക്കുന്ന , എന്തിന് അധികം?. അല്ലാഹുവിനെ പറ്റി പോലും തെറ്റായ വിശ്വാസം പഠിപ്പിക്കുന്ന വഹാബികൾ, അവർ ദീനിനെ നശിപ്പിക്കുന്നു,,അറിവ് കുറഞ്ഞ ആളുകൾ അവരുടെ ചതിയിൽ വീണു ഈമാൻ നഷ്ടമാകുന്നു.
പഴയ കാലം തൊട്ട് തന്നെ ഇത്തരം പിഴച്ച വിഭാഗം ഉണ്ട്. ആദ്യത്തെ പിഴച്ച ആളുകൾ ഖവാരിജുകൾ ആണ്. അവരെ സഹാബത് ജന മധ്യത്തിൽ വെച്ച് വാദപ്രതിവാദം നടത്തി പരാജയപ്പെടുത്തിയത് കാരണം പെട്ടുപോയ ധാരാളം ജനങ്ങൾ ഇസ്ലാമിലേക്ക് മടങ്ങി വന്നു.
ഇന്നത്തെ പിഴച്ച വിഭാഗം വഹാബികൾ ആണ്. എല്ലാവരും മുസ്ലീങ്ങൾ അല്ലേ എന്നു പറഞ്ഞ് അവരെ ചിരിച്ച് സ്വീകരിച്ച് സപ്പോർട്ട് ചെയ്താൽ അവർക്ക് തന്നെ തോന്നും അവരുടെ മാർഗ്ഗത്തിന് കുഴപ്പമില്ല എന്ന്.
ബിദ്അത്ത്, അതിൻറെ കൂടെ ഇരിക്കാനോ അവരോട് സലാം പറയാൻ പാടില്ല എന്നാണ് അല്ലാഹുവിൻ്റെ നിയമം. ( അവർ അതിൽ നിന്നും പിന്തിരിയും വരെ).
അവർ ജനങ്ങളുടെ ഈമാൻ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിന് ഇടത്ത് ഭാഗത്ത് രണ്ടുകൈ ഉണ്ടെന്നും ശരീരം ഉണ്ടെന്നും ഒക്കെ പിഴവ് പഠിപ്പിക്കുന്നു. ഖുർആനിലെ ആലങ്കാരിക പ്രയോഗങ്ങൾ മനസ്സിലാക്കാതെ....
ഇത്തരം വിശ്വാസം ഉണ്ടായാൽ ഈമാൻ നശിച്ചു. അങ്ങനെ നാശംവിതച്ച് കൊണ്ടിരിക്കുന്ന ഇവരെ കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനെതിരെ നിയമപരമായി നീങ്ങുകയും ചെയ്യുന്നത് പണ്ഡിതൻ ചെയ്യുന്ന ഫർള് ആണ്.
അത് കേവലം തർക്കം അല്ല. ഇസ്ലാമിന് വേണ്ടിയുള്ള ജിഹാദ് ആണ്. ഇത്തരം കക്ഷികളെ കൂടി അംഗീകരിക്കുകയും അവരോട് അനുനയത്തിൽ നിൽക്കുകയും ചെയ്താൽ ഉസ്താദുമാർക്ക് ഭൗതികമായ ധാരാളം നേട്ടങ്ങൾ കിട്ടും. അവരെ അറിവ് കുറഞ്ഞ ആളുകളും ബുദ്ധിജീവികൾ എന്ന് കരുതുന്നവരും തലയിൽ കയറ്റും, പക്ഷേ ആ നേട്ടങ്ങളെക്കാൾ ഒക്കെ അവർക്ക് വലുത് അല്ലാഹുവിൻ്റെ പൊരുത്തം ആണ്.
ഓർക്കുക.. ഒരു പിതാവ് കള്ള് കുടിയൻ ആയ മകനെ ( പറഞ്ഞിട്ടും തല്ലിയിട്ടും കേൾക്കുന്നില്ല എങ്കിൽ..) പുറത്താക്കും.. പക്ഷേ കൂട്ടുകാരൻ അവനെ ചിലപ്പോൾ
സ്വീകരിച്ച് സപ്പോർട്ട് ചെയ്യും. പക്ഷേ ഇവിടെ യഥാർത്ഥ സ്നേഹം ഉള്ളത് പിതാവിന് ആകുന്നു..
വഹാബിസം, ഭീകരതയും ബിദ് അത്തും ആകുന്നു. ലോകത്ത് യഥാർത്ത വസ്തുത അറിയുന്ന ലോകം കണ്ട ബുദ്ധിജീവികൾ അപകടം എന്നു വിശേഷിപ്പിച്ച പ്രത്യയശാസ്ത്രമാണ് അത്. ( അതേ സമയം പാരമ്പര്യ ഇസ്ലാം സമാധാനം ആണെന്നും അവർ പറയുന്നു.).
ആരെങ്കിലും വഹാബിസത്തെ നന്മയായി, പുരോഗമനം ആയി, കാണുന്നു എങ്കിൽ അവർ ലോകത്തിലെ സംഭവ വികാസങ്ങൾ കാണാൻ കഴിയാത്ത അന്ധന്മാർ ആകുന്നു.
Education is a way to enlightenment.
But only a few becomes enilghted amoung educated people. അത് കൊണ്ടു തന്നെയാണ് വിദ്യ നേടിയവർ പോലും അതിൽ പെട്ട് പോകുന്നത്
സുന്നി കളുടെ ദൈവമായ cm ഏ ഇവരോട് പൊറുക്കേണമേ. ഇവർ ചെയ്യുന്നത് എന്താണെന്ന് ഇ വർക്കറിയില്ല.
Sytan karutiyirukuka
ഈ ചങ്ങായിക്ക് മരിക്കണ്ടേ എന്തൊക്കയാണ് തള്ളിവിടുന്നത്
തബ്ലീഗ്കാർ വെല്ലുവിളിക്കാറില്ല
വെല്ലുവിളി ഇല്ലാതിരിക്കുന്ന നല്ലത് ആരാ മറുപടി പറയാനുള്ളത് ജീവിതത്തിൽ താടി വെട്ടാതെ നടക്കുന്ന സുന്നത്തല്ലേ നിങ്ങൾക്ക് നിങ്ങളെ ട്രൗസർ കണ്ടാൽ അറിയാം നിങ്ങൾ എന്താണ് എന്ന്
Thableeg വിശ്വസം ഏകദേശം..
Wahabi വിശ്വാസത്തിനു തുല്യം ആണ്...
നബിയെ ziyarat cheythal shirk വരും പോലും... ഇത് ഒരു thableeg പണ്ഡിതന്‍ എന്നോട് നേരിട്ട് പറഞ്ഞതാണു
Anttam kammi ustad
കമ്മി ആർക്കാണ് മനസ്സിലാവുന്നുണ്ട്
Vayikkan padich vaa usthathe
Nee chell എന്നാൽ
لا إلتفات إلى عقيدتهم بل إلى أعمالهم الدعوية
Delhi padichitt yendh kaaariyam vevaram😅😆😆😆😆
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണ് വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ ഈ ആക്ഷേപം ഇതുവരെയും അവർക്ക് ഫലം കണ്ടിട്ടില്ല ലോകം മുഴുവനും ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും പ്രവർത്തിക്കുന്ന ഒരു പ്രവർത്തനമാണ് തബ്ലീഗ് ജമാഅത്തിന്റെ. തബ്ലീഗിന്റെ ആധികാരികമായിട്ടുള്ള കിത്താബോ തബ്ലീഗുമായി ഒരു ബന്ധമില്ലാത്തതാണ് അദ്ദേഹം ആക്ഷേപിക്കുന്ന വിഷയത്തിൽ ഉള്ളത് ഈ പ്രതിഷേധം തുടങ്ങിയിട്ട് വർഷങ്ങൾ കുറേയായി അതുകൊണ്ട് തബ്ലീഗിന് ഒരു കോട്ടവും ഇതുവരെ ഉണ്ടായിട്ടില്ല ഇസ്ലാമായിട്ടും അതിൽനിന്ന് കുഫറിലേക്ക് പോകുന്ന ആളുകൾക്ക് വേണ്ടിയുള്ള നല്ല ഉദ്ദേശം കൊടുക്കുക അവരെ നല്ല മാർഗത്തിലേക്ക് ക്ഷണിക്കാനുള്ളതായ പ്രബോധനങ്ങൾ ആണ് ഇപ്പോഴത്തെ ആവശ്യം അതിനുവേണ്ടി പരിശ്രമിക്കുക മുസ്ലിയാരെ
Muhiyuddheen mala Ara undakiyadh
ഖാളി മുഹമ്മദ്
Thableeg ന്റെ ഒരു പണ്ഡിതന്‍ എന്നോട് പറഞ്ഞത്..
നബി (s) യെ ziyarat cheythal shirk വരും.. എന്ന്..
അതോടെ എനിക്ക് മനസ്സിലായി.. Wahabism moothal thableeg ആകും എന്ന്
Enthu kondum samasthayekkalum bhetham thableeq thanneya
അത് ഇങ്ങളുണ്ടാക്കിയ പുസ്തകമല്ലേ.. 🤣🤣🤣
നിനക്കൊന്നും വേറെ ഒരു ജോലിയും ഇല്ലേ ഹയvaan
ഇതിനു തന്നെയാണ് സമുദായം അവരെ വളർത്തിയിട്ടുള്ളത് കാര്യം പറയുമ്പോൾ മുനാഫിക്ക നിനക്ക് പൊള്ളും
താനാരുവാ പോലും..
Enthylum ingalekkal famous aan😅😅😅
Ayinu nammalarannu unakariyyo
@@faizalputhenveettil602 😂Ante pole irnn youtubeil comment idalallo usthadnte pani
appo ichhh youtubil comment idaaaaaatha allannu manasilayii..
Pinne are poleya usthad idunath...commente
വായന കേട്ടാൽ തിരിയും ഉറുദു അറീലാ എന്ന്
ഹ ഹ ഹാ
ആദ്യം ഉറുദു പഠിക്ക് മോനെ
PODA HAMK
@@waytopoint5724 പൊള്ളിയൊ ഹ ഹ ഹ
Ellam ariyunna orutthan
നല്ല സംസ്കാരം
@@hdyy3532 poda
Hindi ariyatha sakapi
Mudi
Poda
Ap അവോർ കാക്കക്ക് സുഖാണോ?
Poda perumkalla
Thableeg is derived from wahabism
pooooda poooooora
Aameen