ഈ യുവാവിന്റെ ചോദ്യം പ്രസക്തമല്ലേ.?

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 65

  • @Think_and_Reflect
    @Think_and_Reflect Рік тому +30

    ഈ വീഡിയോ കാണുന്നവരിൽ മുജാഹിദുകൾ ഉണ്ടെങ്കിൽ ഇതിനു കൃത്യമായി ഒരു ഉത്തരം പറയണം. അല്ലെങ്കിൽ കൃത്യമായി ഉത്തരം പറയുന്ന ഒരു ലിങ്ക് ഇടണം. വളരെ ഗൗരവ പെട്ട വിഷയം ആണിത്.

    • @tsb9188
      @tsb9188 Рік тому

      സുഹൃത്തേ അത്‌ തിരിയാത്ത ത് കൊണ്ടാണ് മുജാഹിദ് കൾ പിളർന്നത് ജിന്ന് നാടകം മാത്രം
      കാര്യങ്ങൾ മുജാഹിദ് കൾക്ക് ബോധ്പ്പെട്ടിട്ടുണ്ട്

    • @matrix8275
      @matrix8275 Рік тому +4

      ആദ്യം മറുപടിയും ചോദ്യവും ഫുൾ ഇടാൻ പറ .😂😂😂

    • @azeezpt7596
      @azeezpt7596 Рік тому

      ​@@matrix8275...Athu Ibleessinte Anuyaayikalude Sthiram Potta chothiyamaa..(Full idu...Full idu..ennu)

    • @mahamood_pp
      @mahamood_pp Рік тому

      ​@@matrix8275 മൂവാറ്റുപുഴ സംവാദത്തിൽ ഹനീഫ് കായക്കൊടി പറഞ്ഞത് ഇമാം നവവി (റ) ചെയ്തത് ശിർക്കാണെന്നാണ്.

    • @salemabdulla786
      @salemabdulla786 Рік тому +1

      @@matrix8275ഉത്തരം എന്താണെന്ന് കേട്ടില്ലേ, ലക്ഷക്കണക്കിന് ഹദീസുകൾ കണ്ട ഇമാമീങ്ങൾ കാഫിറാണെന്നാണ് മൗലവിയുടെ വാദം.

  • @sheriefpariyarath5151
    @sheriefpariyarath5151 Рік тому +6

    ما شاء الله جزاك الله خير

  • @mohammedrafi8101
    @mohammedrafi8101 Рік тому +1

    പെട്ടു പെട്ടു.. ഞാൻ ഇനി ഇവിടെ നിൽക്കുന്നില്ല....😅

  • @gulfappdeveloper2849
    @gulfappdeveloper2849 Рік тому +9

    നോമിന്റെ പുരോഹിതന്മാർക്കാണ് എല്ലാം തിരിയുന്നത്. അല്ലാതെ ഇമാമീങ്ങൾക്കല്ല

    • @matrix8275
      @matrix8275 Рік тому +1

      ഫുൾ കേൾക്കാതെ സഖാഫിയുടെ പ്രകടനം കണ്ടാൽ ഒന്നും മനസ്സിലാവില്ല. പണ്ടേ ഉള്ള ഈ രീതി ഒന്ന് മാറ്റി വെച്ച് കാര്യങ്ങൾ പഠിക്കു. അപ്പോൾ തിരിയും

    • @gulfappdeveloper2849
      @gulfappdeveloper2849 Рік тому

      @@matrix8275 എനിക്ക് തിരിഞ്ഞു. ഇനി നിങ്ങൾക്കു തിരിഞ്ഞത് പറഞ്ഞാട്ടെ

    • @salemabdulla786
      @salemabdulla786 Рік тому +1

      @@matrix8275 എന്താണ് തിരിയുക?

  • @sathyam7138
    @sathyam7138 Рік тому +4

    👍👍👍❤❤❤

  • @AhbabNet
    @AhbabNet Рік тому +4

    ഇവിടെ വന്ന് വികാരം കൊള്ളുന്ന വഹ്ഹാബികളെ നിങ്ങൾ ആരിൽ നിന്നാണ് മതം പഠിപ്പിക്കുന്നത് ?
    തരാതരം നിലപാട് മാറ്റുന്ന ഈ മൗലവിമാരെ കണ്ടാണോ നിങ്ങൾ പരലോകം പണയം വെക്കുന്നത്....?!
    കഷ്ടം....

  • @abdullatheef2281
    @abdullatheef2281 7 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻

  • @hashirsainudheen3682
    @hashirsainudheen3682 Рік тому +2

    ❤❤❤👍👍👍🌹🌹🌹

  • @abdulazeez3138
    @abdulazeez3138 Рік тому +3

    ഇയാൾ ചോദിക്കുന്നത് മുയുവൻ കാണിക്കൂ മോലിയാരെ എതങ്കിലും ഒരു ആയത്തിന്റെ അർത്തം മനുഷ്യ ന്നോട് ( )

    • @matrix8275
      @matrix8275 Рік тому

      അപ്പോൾ ഫുൾ ഇല്ലേ ? 😮

    • @Sainu-lj3xj
      @Sainu-lj3xj 10 місяців тому

      ആ ചോദിച്ചതിന് മറുപടി പറയാൻ ഏത് വഹ്ഹാബി മൊല്ലക്കും പറ്റുമല്ലോ. മുജാഹിദ് മതത്തിൽ ആണ്കുട്ടികൾ ഉണ്ടെങ്കിൽ സ്റ്റേജ് കെട്ടി ഈ ചോദ്യം കാണിച്ചു അതിനുള്ള മറുപടി പറയൂ..💪💪💪

    • @Sainu-lj3xj
      @Sainu-lj3xj 10 місяців тому

      ആ ചോദിച്ചതിന് മറുപടി പറയാൻ ഏത് വഹ്ഹാബി മൊല്ലക്കും പറ്റുമല്ലോ. മുജാഹിദ് മതത്തിൽ ആണ്കുട്ടികൾ ഉണ്ടെങ്കിൽ സ്റ്റേജ് കെട്ടി ഈ ചോദ്യം കാണിച്ചു അതിനുള്ള മറുപടി പറയൂ..💪💪💪

  • @irshadthazhethethil9718
    @irshadthazhethethil9718 Рік тому +1

    🎉🎉🎉

  • @niyaskallachal2980
    @niyaskallachal2980 Рік тому +1

  • @olivebranches1183
    @olivebranches1183 Рік тому

    ഈ ടീമുകളാണ് ഇത്രയും കാലം സുന്നികളെ കാഫിറാക്കിയത്!

  • @hamzafareed-pf2ts
    @hamzafareed-pf2ts Рік тому

    മറുപടി വ്യക്തമായി കാണിക്കുക

    • @kmarsaqafi9972
      @kmarsaqafi9972 Рік тому +1

      മുസ് ലിമീങളേ മുശ്രികാക്കുന്ന ആ മറുവടി സ്വയം നിർമിതമാണ് വഹാബി.

  • @abuvajeeb
    @abuvajeeb Рік тому

    ആ പ്രോഗ്രാം മുഴുവൻ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

    • @azeezpt7596
      @azeezpt7596 Рік тому

      ..Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Theadaathe(oh Gurooo)Allahuvilekk Madangu ibleess Mujaahid,Salfi,Vhaabikale...

    • @مؤمنراسخ
      @مؤمنراسخ Рік тому

      Pls snd the link....

  • @latheefpk887
    @latheefpk887 Рік тому +2

    ചോദ്യം മാത്രം ഉള്ളു ഉത്തരം ഫുള്ളായി വിടു

    • @najeebeloor1442
      @najeebeloor1442 Рік тому +1

      Full Idan athinu prathyekichu mujahil vivaranam onnum nalkiyillallo. Imameengal shirk prajaripikkum ennu otta vakkil paranjille.

    • @Sainu-lj3xj
      @Sainu-lj3xj 10 місяців тому

      ആ ചോദിച്ചതിന് മറുപടി പറയാൻ ഏത് വഹ്ഹാബി മൊല്ലക്കും പറ്റുമല്ലോ. മുജാഹിദ് മതത്തിൽ ആണ്കുട്ടികൾ ഉണ്ടെങ്കിൽ സ്റ്റേജ് കെട്ടി ഈ ചോദ്യം കാണിച്ചു അതിനുള്ള മറുപടി പറയൂ..💪💪💪

  • @amjithkdkm2010
    @amjithkdkm2010 Рік тому

    Athu Nabi thangal jeevichirunna samayath mawlavi

    • @bathoolmedia6136
      @bathoolmedia6136 Рік тому

      Ennu Quranil undo?
      Wafathinu shesham nabi thangalkk jeevitha kaalathulla mahathwangal onnum illa ennu evideyaa ullathu?

  • @shameertk9843
    @shameertk9843 8 місяців тому

    മമ്പാടേ നീ സലഫികളുടെ മറുപടിയും കൊടുക്കൂ

  • @hyderali5769
    @hyderali5769 Рік тому +1

    അല്ല സഖാവേ ഈ ചോദ്യം മാത്രമേ ഉള്ളൂ അതിന് കൊടുത്ത മറുപടി എന്താ കേൾക്കാത്ത അതിനൊരു ഉത്തരം പറഞ്ഞു കാണുമല്ലോ
    دجالون. كذاب

    • @Iove147
      @Iove147 Рік тому +1

      മറുപടി ഫുള്ള് കാണിക്കൂല അത് ഇവരുടെ സ്ഥിരം പരിപാടിയാ
      കാണിച്ചാൽ ഇവരുടെ ജാറ പൂജക്ക് ആളെ കിട്ടൂല😂

    • @salemabdulla786
      @salemabdulla786 Рік тому +2

      @@Iove147 ഉത്തരം എന്താണെന്ന് കേട്ടില്ലേ, ലക്ഷക്കണക്കിന് ഹദീസുകൾ കണ്ട ഇമാമീങ്ങൾ കാഫിറാണെന്നാണ് മൗലവിയുടെ വാദം.

    • @ThwahiAbdu
      @ThwahiAbdu Рік тому

      ​@@Iove147ഫുള്ളും ഉള്ള വീഡിയോ ഉണ്ടല്ലോ അടിച്ചു കൊടുത്താൽ കിട്ടൂലോ നോക്ക് കോഴ

  • @Isuismail-os1ri
    @Isuismail-os1ri Рік тому

    ഇതിനെക്കാളും വലിയ ചോദ്യത്തിന് ഉത്തരം കൊടുത്തിട്ട് തന്നെയാണ് മുജാഹിദുകൾ വളർന്നത്

    • @gulfappdeveloper2849
      @gulfappdeveloper2849 Рік тому +4

      എന്നാൽ പറയൂ.. പണ്ട് കാലത്തു ജീവിച്ച ഇമാമീമങ്ങൾക്കാണോ ഇന്നത്തെ ഉണക്ക മൗലവിമാർക്കണോ ദീൻ തിരിഞ്ഞത്'

    • @kmarsaqafi9972
      @kmarsaqafi9972 Рік тому

      ആ വളർച്ച മുംകാല ഇമാമീങളേ മുശ്രികാക്കിയുംഇസ്ലാമിക ലോകത്ത് ചിദ്രത വളർത്തിയുമാണ്. മുസ്ലിമീങളേ കാഫിറാക്കി കോന്ന് തള്ളിയുമാണ്.

    • @mubashirmajeed9640
      @mubashirmajeed9640 Рік тому

      നല്ല വളർച്ചയാ 😅

  • @hyderali5769
    @hyderali5769 Рік тому +1

    അല്ല ഇവൻറെ പീഡനക്കേസ് എന്തായി

    • @ThwahiAbdu
      @ThwahiAbdu Рік тому +4

      നിന്നെ ഏല്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്

    • @kmarsaqafi9972
      @kmarsaqafi9972 Рік тому

      അത് നിങൾ കെട്ടിച്ചമച്ചതാണ്.
      വഹാബി പുരോഹിതനും അനുയായികളും പല പീടന കേസിലും ഉണ്ടല്ലോ.

  • @mountseena8313
    @mountseena8313 Рік тому +1

    മണ്ണാർക്കാട് സംവാദം കേട്ടാൽ മനസ്സിലാകും ഖുർഫികളുടെ ശിർക്കൻ വിശ്വാസം

    • @azeezpt7596
      @azeezpt7596 Рік тому

      ..Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Thedunna Mujaahid,Salfi,Vahaabikal ibleessinte Anuyaayikal

    • @salemabdulla786
      @salemabdulla786 Рік тому +1

      ശിർക്ക് എന്താണ്?

  • @harisharismuhammad6990
    @harisharismuhammad6990 Рік тому

    Edayil aale cherkal alle shirk ennu parayunnath ee recomend thanne aanu Cristian cheyyunnathum

    • @anasnm
      @anasnm Рік тому

      നബി ﷺ തങ്ങൾ പഠിപ്പിച്ച ഇസ്തിഗാസ തവസ്സുലാണ് മുസ്ലിമീങ്ങൾ ചെയ്യുന്നത്. ഈ ഹദീസ് അനുസരിച്ച് അമൽ ചെയ്യുന്നത് ഹറാമാണ് എന്ന് വാദിക്കുന്നവരാണ് ബിദ്അത്തുകാർ.
      ◉ [عن عثمان بن حنيف:] أنَّ رجلًا ضريرَ البصَرِ أتى النَّبيَّ ﷺ فقالَ ادعُ اللَّهَ لي أن يعافِيَني فقالَ إن شئتَ أخَّرتُ لَكَ وَهوَ خيرٌ وإن شئتَ دعوتُ فقالَ ادعُهُ فأمرَهُ أن يتوضَّأَ فيحسنَ وضوءَهُ ويصلِّيَ رَكعتينِ ويدعوَ بِهذا الدُّعاءِ اللَّهمَّ إنِّي أسألُكَ وأتوجَّهُ إليْكَ بمحمَّدٍ نبيِّ الرَّحمةِ يا محمَّدُ إنِّي قد توجَّهتُ بِكَ إلى ربِّي في حاجتي هذِهِ لتقضى اللَّهمَّ شفِّعْهُ فيَّ
      ഒരിക്കൽ മുത്ത് നബിﷺയുടെ ചാരത്ത് കാഴ്ച നഷ്ടപ്പെട്ട ഒരാൾ വന്നു പറഞ്ഞു: എനിക്ക് കാഴ്ച ലഭിക്കാൻ അങ്ങ് റബ്ബിനോട് ദുആ ചെയ്യണം നബിയെ... നബിﷺ പറഞ്ഞു: “നിനക്ക് ഈ പ്രശ്നപരിഹാരം വേണമെങ്കിൽ പരലോകത്തേക്ക് മാറ്റി വെക്കാം. അവിടുന്ന് അതിന്റെ പ്രതിഫലം ലഭിക്കും. അല്ലെങ്കിൽ ദുആ ചെയ്യാം.” "എനിക്ക് ഇവിടെനിന്ന് തന്നെ സുഖപ്പെടണം". ആ സ്വഹാബി പ്രതികരിച്ചു. നബിﷺ പൂർണമായ ഒരു വുളൂ ചെയ്ത് രണ്ട് റക്അത് നിസ്കരിക്കാൻ കല്പ്പിച്ചു.
      "ശേഷം നീ ഇപ്പ്രകാരം ദുആ ചെയ്യണം"«اللَّهمَّ إنِّي أسألُكَ وأتوجَّهُ إليْكَ بمحمَّدٍ نبيِّ الرَّحمةِ»
      "അല്ലാഹുവേ ഞാൻ നിന്നോട് ചോദിക്കുന്നു, നിന്റെ കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്‌ﷺ യെ കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു."
      «يا محمَّدُ إنِّي قد توجَّهتُ بِكَ إلى ربِّي في حاجتي هذِهِ لتقضى»
      "യാ മുഹമ്മദ്ﷺ...,«മുത്ത് നബിയേ»... ഞാൻ അങ്ങയെ കൊണ്ട് എന്റെ ഈ ആവശ്യത്തിന് പരിഹാരം ലഭിക്കാൻ അങ്ങയെ കൊണ്ട് എന്റെ റബ്ബിലേക്ക് മുന്നിട്ട് കഴിഞ്ഞു. «اللَّهمَّ شفِّعْهُ فيَّ» "റബ്ബേ നീ എന്റ ഈ പ്രശ്നത്തിലുള്ള നിന്റെ ഹബീബിന്റെ സുപാർശ നീ സ്വീകരിക്കേണമേ.."
      ◉ ، صحيح ابن ماجه ١١٤٥ • صحيح • أخرجه ابن خزيمة (٢/٢٢٥)، والطبراني (٩/١٧)، والحاكم في «المستدرك» (١/٧٠٧)
      ◉ البيهقي (ت ٤٥٨)، دلائل النبوة ٦‏/١٦٦ • روي بإسناد صحيح • أخرجه ابن خزيمة (٢/٢٢٥)، والطبراني (٩/١٧)، والحاكم في «المستدرك» (١/٧٠٧)
      ◉ ابن خزيمة (ت ٣١١)، صحيح ابن خزيمة ٢‏/ ٣٨٣ • أخرجه في صحيحه
      ◉ المنذري (ت ٦٥٦)، الترغيب والترهيب ١‏/٣٢٦ • [إسناده صحيح أو حسن أو ما قاربهما]
      ◉ ابن تيمية (ت ٧٢٨)، مجموع الفتاوى ١‏/٣٢٣ • صحيح •
      ◉الألباني (ت ١٤٢٠)، صحيح الترمذي ٣٥٧٨ • صحيح • أخرجه ابن خزيمة (٢/٢٢٥)، والطبراني (٩/١٧)، والحاكم في «المستدرك» (١/٧٠٧) باختلاف يسير.
      ◉ الشوكاني (ت ١٢٥٥)، تحفة الذاكرين ٢٣٠ • إسناده صحيح • شرح رواية أخرى
      ◉ الألباني (ت ١٤٢٠)، تخريج مشكاة المصابيح ٢٤٢٩ • إسناده صحيح • أخرجه الترمذي (٣٥٧٨)، وابن ماجه (١٣٨٥)، وأحمد (١٧٢٧٩)، والنسائي في «السنن الكبرى» (١٠٤٩٥)
      ◉ الألباني (ت ١٤٢٠)، صحيح الترغيب ٦٨١ • صحيح •
      ◉ الألباني (ت ١٤٢٠)، التوسل ٦٨ • إسناده صحيح • أخرجه ابن خزيمة (٢/٢٢٥)، والطبراني (٩/١٧)، والحاكم في «المستدرك» (١/٧٠٧)
      ◉ الوادعي (ت ١٤٢٢)، الصحيح المسند ٩٢٥ • صحيح • أخرجه ابن خزيمة (٢/٢٢٥)، والطبراني (٩/١٧)، والحاكم في «المستدرك» (١/٧٠٧)
      ◉ شعيب الأرنؤوط (ت ١٤٣٨)، تخريج المسند ١٧٢٤٠ • إسناده صحيح • أخرجه الترمذي (٣٥٧٨)، والنسائي في «السنن الكبرى» (١٠٤٩٥)، وابن ماجه (١٣٨٥)، وأحمد (١٧٢٤٠) واللفظ له

    • @salemabdulla786
      @salemabdulla786 Рік тому +1

      Appol imam nawawi r.a , imam ibn katheer r.a enna lakshakkanakkin hadeeth kanda pandithan marokke kafir aano?? Ningale salafikalk mathramano swargam?

    • @unaisp8228
      @unaisp8228 Рік тому +3

      നവവിയെക്കാൾ വലിയ ആലിം ആണോ നിങ്ങൾ

    • @kmarsaqafi9972
      @kmarsaqafi9972 Рік тому +2

      ഇടയിൽ ആളേ ചേർക്കുന്നത് ശിർക്കോ. ആദ്യം തൗഹീദ് പഠിക്ക്. നിങ്ങള്‍ പറഞത് തവസ്സുലാണ്. യഥാർത്ഥ ആലിമീങളുടെ അടുത്ത് ഇരുന്ന് ഒന്ന് തൗഹീദും ശിർക് പഠിക്കുക. പരലോകത്ത് രക്ഷപ്പെടാൻ.

    • @muhammedameenm.s80
      @muhammedameenm.s80 5 місяців тому

      Christianianiyide poyi chodikk.avar isa nabi a.s ne ilah aaki aahn chodikkunnath.isa nabi allahuvine pole aadhyavum.andjyavum illa.allahuvine pole swantaayi sahayikkunna aal.aahn.ennokke vishwasich aahn avar sahayam chodikkunnath.allathe avar isa nabi allahu sahayichitt sahayam nalkunnath aahn enn vishwasikkunnilla.ath kond aahn avarude sahayathettam.pararthana aayath.

  • @ibnuabdullazezz4885
    @ibnuabdullazezz4885 2 місяці тому

    ❤❤❤