ഒരുപാട് നാളായി ഞാൻ ittaaude വീഡിയോ കാണുന്നു. എന്നും വീഡിയോ വന്നോ വന്നോ എന്ന് ഓരോ ടൈമും നോക്കികൊണ്ടിരിക്കും. എല്ലാ വീഡിയോ യും മുഴുവൻ കാണും. Purchase ചെയ്ത dress എല്ലാം super ആണ്.ഈ vido കണ്ടപ്പോ വളരെ സന്തോഷം ആയി. എന്ത് മാത്രം സ്നേഹത്തോടെ ആണ് staffs ആയി ഇടപഴകുന്നത്. Ittaude സംസാരം കേൾക്കാൻ നല്ല രസമാ എല്ലാവർക്കും ഒരു motivation ആണ്. ഞാനും fashion Desi പഠിച്ചു കുറച്ചു stich ചെയ്യാറുണ്ട്. ഒരു വീഡിയോ പോലും miss ചെയാതെ ഞാൻ കാണും. കണ്ടിരിക്കാൻ ഒരു vibe ആണ്. എപ്പഴും ittaaude വീഡിയോ കാണുന്നത് കൊണ്ട് മക്കൾ കളിയാക്കും 😅dress വാങ്ങിക്കാതെ എന്തിനാ കാണുന്നെ എന്ന് ചോദിക്കും. വളരെ ആഗ്രഹം ഉണ്ട് സുറുമയിൽ നേരിട്ട് വരാൻ പക്ഷേ നടക്കുന്നില്ല. ഞാൻ കോഴിക്കോട് ആണ്.😢😢. ഒരു ബ്രാഞ്ച് ഇവിടെ കൊണ്ട് വന്നൂടെ ittaa 🎉🎉🎉 കൂടെ support ആയി ഉണ്ടാകും. എല്ലാം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങൾ ഇന്നലെ കരുനാഗപ്പള്ളി ഷോപ്പിൽ വന്നായിരുന്നു അവിടെനിന്ന് അവിടത്തെ ഒരു സ്റ്റാഫിന് കരുനാഗപ്പള്ളിയിലെ ഗോഡൗണിലും കൊണ്ടുപോയി പുതിയ ഷോറൂമും കാണിച്ചു തന്നു ഞങ്ങൾക്ക് 10 ചുരിദാർ വേണമായിരുന്നു ഇന്നലെ ഗോഡൗണിൽ മൊത്തം മെറ്റീരിയലുകൾ ആയിരുന്നു റെഡിമെയ്ഡ് കുറവായിരുന്നു അതുകൊണ്ട് ഞങ്ങൾ എടുത്തില്ല
ഇത്ത ദൂരയാണ് വരാൻ പറ്റില്ല. ഇത്തയെ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട്.വരാൻ പറ്റിയില്ലെങ്കിലും മനസ്സും പ്രാർത്ഥനയും ഇത്തയോടൊപ്പം ഉണ്ടാവും. ശരണ്യയെയും ഡോളിചേച്ചിയെയും പ്രത്യേകം ചോദിച്ചതായി പറയണേ. ഈ മെസ്സേജ് ഇത്ത വായിക്കുമോ എന്നറിയില്ല. എന്നാലും അങ്ങനെ ആഗ്രഹിക്കുന്നു. ഇത് കോഴിക്കോട് നിന്നും ബിസ്മത് ആണ്. ഇത്ത തുടങ്ങാൻ പോകുന്ന പുതിയ സംരംബത്തിന് ആശിർവാദം നേരുന്നു ബിസ്മത്. Kozhikode
Wear cheytha dress kondu varaneee
Congratulations ❤️ masha allah ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ
❤❤❤ ഒരു തയ്യൽ മെഷീൻ കൊണ്ട് ഒരു ഉമ്മയും മകളും ഇത്രയും ഉയരത്തിലെത്തി masha Allah 🥰 ഇനിയും എല്ലാ barkathum undavatte
ഒരുപാട് നാളായി ഞാൻ ittaaude വീഡിയോ കാണുന്നു. എന്നും വീഡിയോ വന്നോ വന്നോ എന്ന് ഓരോ ടൈമും നോക്കികൊണ്ടിരിക്കും. എല്ലാ വീഡിയോ യും മുഴുവൻ കാണും. Purchase ചെയ്ത dress എല്ലാം super ആണ്.ഈ vido കണ്ടപ്പോ വളരെ സന്തോഷം ആയി. എന്ത് മാത്രം സ്നേഹത്തോടെ ആണ് staffs ആയി ഇടപഴകുന്നത്. Ittaude സംസാരം കേൾക്കാൻ നല്ല രസമാ എല്ലാവർക്കും ഒരു motivation ആണ്. ഞാനും fashion Desi പഠിച്ചു കുറച്ചു stich ചെയ്യാറുണ്ട്. ഒരു വീഡിയോ പോലും miss ചെയാതെ ഞാൻ കാണും. കണ്ടിരിക്കാൻ ഒരു vibe ആണ്. എപ്പഴും ittaaude വീഡിയോ കാണുന്നത് കൊണ്ട് മക്കൾ കളിയാക്കും 😅dress വാങ്ങിക്കാതെ എന്തിനാ കാണുന്നെ എന്ന് ചോദിക്കും. വളരെ ആഗ്രഹം ഉണ്ട് സുറുമയിൽ നേരിട്ട് വരാൻ പക്ഷേ നടക്കുന്നില്ല. ഞാൻ കോഴിക്കോട് ആണ്.😢😢. ഒരു ബ്രാഞ്ച് ഇവിടെ കൊണ്ട് വന്നൂടെ ittaa 🎉🎉🎉 കൂടെ support ആയി ഉണ്ടാകും. എല്ലാം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
Nice dress👗
ഇത്രയും നല്ല മനസ്സുള്ളവർ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ❤️❤️❤️❤️
All the best God bless you
എത്ര സത്യസന്ധമായി ആണ് സംസാരിക്കുന്നെ പിന്നെങ്ങനെ ഇഷ്ടപെടാതിരിക്കും എല്ലാ വിഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ടം ❤❤
Masha Allah❤❤❤❤
Best wishes. Want to visit soon🎉
Orupad uyarangalil yethattteee❤
Masha Allah😍😍
Masha allah❤❤❤
Masha.Allah❤❤❤
Mashah allah iniyum orupadu shoppukal thudangan padachavan anugrahikate ❤
Mashaa Allah 🤲🏻🤲🏻
Congratulations
Masha Allah 🎉🎉
Nmadu karunagappali ❤
Mashaallah.dress eduthitund.super aan.
Masha allah🤲
മാഷാഅല്ലാഹ് 👍🎉🥰
Ee dress onnu siteil kond varumo
ഡ്രസ്സ് സൂപ്പർ ❤ അള്ളാഹു അനുഗ്രഹിക്കട്ടെ
Mashahallah 🤲🏻
Masha alla🥰🥰🥰🥰👌 varum therchayayum yantta mikka churidarum aviduthatha🥰🥰🥰🥰👌👌👌👌
മാഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
Best wishes ❤❤
Nice dress
All the best
അല്ലാഹുവിനെയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ജോലിക്കാരെ ചേർത്തു പിടിക്കാൻ കാണിച്ച മനസ്സിനെ ബിഗ് സല്യൂട്ട്
മാഷാ അള്ളാ ബാറക്കല്ലാഹുഅല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെബാറക്കല്ലാഹു ഫീക്കും🤲🥰👍👌💚💚💚💚💚💚
Cord set restock cheyyumo
Masha Allah❤
Super dress 3xl kondu varane😊
Wear chaitha model super aayitunf
ഇത്ത ഇട്ട dress കൊണ്ടുവരു pls rate എത്രവരും
Evarokke nalla friendly anu
Mashalla❤
Wear cheythirikunna dress restock cheyumo plzzz
Masha allah ❤❤best wishes 🎉itha itta dress supper❤
Hi madam nigal sakshal God anu namichu ❤❤❤
Mashallah❤❤
Masha allah alhamdulillah nannaayirikkatte ❤❤❤❤
Mam sharara bit kondu varumo
Masha alla padachavante anugraham iniyum undakatte uyarangalil ethatte njan surumayude custemer anu ❤❤❤❤😊
New joint kuttyum njangalum nalla jolly arunnu shopil vannappol
Trainil verumbol evideya iranghula
Itha ettekkunna dress kondu varuvo
Masha Allah, theechayayum varum pta yol ninnum vannittund
Itha ittirikunna dress kond vaa spr
Kozhikode oro shop thurakkooo ithaa plssssss
Itha ittaaa drees undooo
mashaallah.... 👍👍👍🌹🌹🌹
Ithaa dress super ayitundu
Dress kondu varumo pls ❤
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹുഞാനെന്നും കാണാറുണ്ട് നിങ്ങളുടെ വീഡിയോഎല്ലാം supper
സജി സൂപ്പർ... അറിയാം...❤😊
നല്ല മനസുള്ളവർക്കെ ഇങ്ങനെ പറയാൻ കഴിയൂ God Bless you മോളെ ❤
Celebrate onnum venda muthe aa cash vallapavanghalkkum kodukku Allahu bharkkath vheyyatte Aameen
Dress supper
കരുനാഗപ്പള്ളി ആലുമുക്കിൽ ഷോപ്പിൽ ഞാൻഒരുപാട് വന്നിടുണ്ട് പുതിയഷോപ്പ് വരുന്നതിൽ സന്തോഷം കരുനാഗപ്പള്ളിയിലായത് അതിലും സന്തോഷം
ഇത്ത ഇട്ട dress kondvarumo
ഇത് എവിടെ സ്ഥലം
Masha Allah sooper sooper sooper full support suruma kk
Kottakkal oru shop edanam ennal nalla sugaman
Wear cheythath 3 xl kond varu please
നിങ്ങൾ ഇട്ട ഡ്രസ്സ് avilable ആണോ അടിപൊളി ഡ്രസ്സ്
Mashallha
Wear cheytha dress kond varuu ithaaaa...plzzz
Nice dress itha ee dress vedio cheyyane
👍🏻👍🏻👍🏻👍🏻👍🏻🎉🎉
Nalla samsaram
എവിടെ വെച്ചാണ് ഇന്റർവ്യൂ
Dress nalla und.konduvarumo
❤❤
E dress kondu varumo
Tvm interview and undo
❤❤
ഞങ്ങൾ ഇന്നലെ കരുനാഗപ്പള്ളി ഷോപ്പിൽ വന്നായിരുന്നു അവിടെനിന്ന് അവിടത്തെ ഒരു സ്റ്റാഫിന് കരുനാഗപ്പള്ളിയിലെ ഗോഡൗണിലും കൊണ്ടുപോയി പുതിയ ഷോറൂമും കാണിച്ചു തന്നു ഞങ്ങൾക്ക് 10 ചുരിദാർ വേണമായിരുന്നു ഇന്നലെ ഗോഡൗണിൽ മൊത്തം മെറ്റീരിയലുകൾ ആയിരുന്നു റെഡിമെയ്ഡ് കുറവായിരുന്നു അതുകൊണ്ട് ഞങ്ങൾ എടുത്തില്ല
അസ്സലാമു അലൈക്കും ഇൻഷാ അള്ളാ ഇനി ഞാൻ തുണിയെടുക്കാൻ അവിടെ വരും എന്റെ സ്ഥലം പുനലൂർ 🫶🏻🫶🏻
Alhamdulillah
❤
Celebrity onnum venda ithaaa ninghalaa ippo njanghlde Celebrity
കോഴിക്കോട് ജില്ലയിലെ മുക്കത്ത് നിന്ന് ഞാൻ എങ്ങനെ അവിടെ ജോലിക്ക് വരാനാണ് ,ദൂരെയുള്ളവർക്ക് ജോലി ചെയ്യാൻ വല്ല മാർഗവും ഉണ്ടോ (online )
ഇന്റർവ്യൂ ടൈം എപ്പോഴാണ്
ഇത്ത ദൂരയാണ് വരാൻ
പറ്റില്ല. ഇത്തയെ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട്.വരാൻ പറ്റിയില്ലെങ്കിലും മനസ്സും പ്രാർത്ഥനയും ഇത്തയോടൊപ്പം ഉണ്ടാവും. ശരണ്യയെയും ഡോളിചേച്ചിയെയും പ്രത്യേകം ചോദിച്ചതായി പറയണേ. ഈ മെസ്സേജ് ഇത്ത വായിക്കുമോ എന്നറിയില്ല. എന്നാലും അങ്ങനെ ആഗ്രഹിക്കുന്നു. ഇത് കോഴിക്കോട് നിന്നും ബിസ്മത് ആണ്. ഇത്ത തുടങ്ങാൻ പോകുന്ന പുതിയ സംരംബത്തിന് ആശിർവാദം നേരുന്നു
ബിസ്മത്. Kozhikode
Malappurath oru shop vekkane
മാഷാ അള്ളാ അള്ളാന്റെ അനുഗ്രഹം ഉണ്ടായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
ഈ modal dress konduvarumo
ഡ്രസ്സ് പൊളിച്ചു 👌👌👌♥️♥️♥️♥️
Online job vaccancy undo
Love you itha❤❤❤❤
അൽഹംദുലില്ലാഹ്
Wear cheyyth dress kinduvarumooo
❤
❤️❤️
Halo itha nan sthiramayi video kannunna alanu.nangalkum shop und.nan wholesale chodiccharunni.25000/purchase cheyyanamnu parannu.nammude cheriya shopanu.onlinum und.nangale polullavareyum pariganikku itha .ithreyum valiya amount purchase cheyyan pattilla.cheriya shop anu.for example oru setil 4,5undenkil athumathram edukkanulla avasaram oruku itha.nan ennitu pakisthani black churidar brasso dupetta avidunnu eduthu.onnum parayanilla super nangal ernakulathu ninnanu purchase cheyyunnath.avide 4,5or 1set eduthal mathi wholesale kittum.but ithreyum adipoli kittittilla.ente innu stichu chrythu kitti .nan nammude shopil ninnu edukkathe eduthatha.othri istamayi .cheriya shop kareyum pariganiku itha.plze.
മാഡം ഹോസ്റ്റൽ സൗകര്യം ഉണ്ടോ😊
വന്നാൽ ഒന്ന് മിണ്ടിയെക്കണേ ❤
ഇത്ത ഇട്ട dress ഉണ്ടോ?
Double shade dress kondu varenne
Wear chrythathu konduvarane
❤️