മധു ഇവിടുണ്ട് ; കേരളം തിരഞ്ഞ ആ 'ജയിച്ച മധു ! | Viral Candidate Madhu | 24 News

Поділитися
Вставка
  • Опубліковано 15 гру 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 941

  • @noufalkl1020
    @noufalkl1020 3 роки тому +1827

    ഇനി കേരളക്കര മധുവിനെ മറക്കില്ല ഒറ്റ ദിവസം കൊണ്ട് വൈറൽ aayille😍😍👍

    • @mr.volgeer
      @mr.volgeer 3 роки тому +4

      കറക്റ്റ്

    • @akkamaakkama7956
      @akkamaakkama7956 3 роки тому +1

      Lllllllllll

    • @vyshnavm1913
      @vyshnavm1913 3 роки тому +6

      വൈറലാക്കാൻ തക്ക പ്രാധാന്യമുള്ള ആളാണ് താനെന്ന് അദ്ദേഹം ഈ സംഭാഷണത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഭാവിയിൽ പല സ്ഥാനങ്ങളും അലങ്കരിക്കാൻ അർഹനാണ് അദ്ദേഹം.💐💐💐

    • @shuraif8567
      @shuraif8567 3 роки тому +4

      അതൊക്കെ വെറുതെ പറയാം എന്നെ ഉള്ളൂ.. കുറച്ചു നാളുകൾ മുമ്പ് ഒരു മധുവിനെ ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു തല്ലിക്കൊന്നത് ഓർമ്മ ഉണ്ടോ..

    • @vyshnavm1913
      @vyshnavm1913 3 роки тому +1

      @@shuraif8567 കഴിവുള്ളവർ രാഷ്ട്രീയത്തിൽ വേണ്ടെ?

  • @prasanthop1
    @prasanthop1 3 роки тому +1503

    റിപ്പോർട്ടർ ചിരിച്ചു കളിച്ചു പോയതാ പക്ഷെ പുള്ളി കുറച്ചു സീരീസ് ആണ് കൂടുതൽ ചിരിച്ചാൽ പണിപാളും എന്ന് മനസ്സിലായി 😂

  • @Shzann1
    @Shzann1 3 роки тому +1351

    എങ്ക പാത്താലും ഇപ്പം മധുവാണല്ലോ താരം രാവിലെ മുതൽ ഇവർ ആരാണെന്ന് അറിയാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😅❤️

    • @Shafeeqtirur11
      @Shafeeqtirur11 3 роки тому +14

      ഇത്രയും വലിയ ഒരു മനുഷ്യനെ നിങ്ങളെ പോലുള്ള മാധ്യമങ്ങൾ അറിയില്ലെന്നൊ..

    • @SabuXL
      @SabuXL 3 роки тому

      @@Shafeeqtirur11 ഓ ചങ്ങാതീ പുള്ളി സാധാരണ പൊതുജന വിഭാഗങ്ങൾക്ക് ഇടയിൽ പ്രവർത്തിച്ച സഖാവ് ആണ്. അല്ലാതെ മിനി കൂപ്പറിൽ യാത്ര ചെയ്യുന്ന, ജപ്പാനിൽ നിന്നും മഴ കൊണ്ടു വരുന്ന ചഗാക്കളുടെ പ്രതിനിധി അല്ല.👏🤝

  • @aneeshnv6072
    @aneeshnv6072 3 роки тому +1344

    ഇതായിപ്പോ പൊളി ആയേ .. ലാൽ സലാം സഖാവേ❤️

    • @majeedkottakkal876
      @majeedkottakkal876 3 роки тому +18

      ഇത് പതുങ്ങിയിരിക്കുന്ന പുലിയാണ്

    • @reemasubin6184
      @reemasubin6184 3 роки тому +1

      @@majeedkottakkal876 puliyalla bro......puppuli

    • @sivakumar7748
      @sivakumar7748 3 роки тому

      സഖാവെ ഞങ്ങൾ ഉണ്ട് കൂടെ

  • @Don____
    @Don____ 3 роки тому +823

    മധു ചേട്ടൻ ഒരു കില്ലാടി തന്നെ😅🥰❤️

  • @nkr7359
    @nkr7359 3 роки тому +911

    കണ്ടിട്ട് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണന്ന് തോന്നുന്നു.

  • @salnathoufeek6851
    @salnathoufeek6851 3 роки тому +356

    വ്യത്യസ്തനായ ഒരു മധുവിനെ സത്യതിൽ ആരും തിരിച്ചറിഞ്ഞില്ല

    • @roshnirl
      @roshnirl 3 роки тому +12

      മാറ്റിപ്പാട്... വ്യത്യസ്തനായ ഒരു മധുവിനെ സത്യത്തിൽ നമ്മൾ തിരിച്ചറിയുന്നു 😁

  • @sinankm2750
    @sinankm2750 3 роки тому +157

    കേരളത്തിൽ ആദ്യം തന്നെ ജയിക്കാൻ അർഹതയുള്ള സ്ഥാനാർഥി ❤

  • @abduljabbarsthinks5465
    @abduljabbarsthinks5465 3 роки тому +880

    നല്ല സംസാരം.......
    ക്ഷമയുള്ള വിനയമുള്ള ശൈലി
    സ്വയം ബഹുമാനിക്കുന്ന വ്യക്തി

    • @bouncebounce8124
      @bouncebounce8124 3 роки тому +3

      👍

    • @sandhu1727
      @sandhu1727 3 роки тому +14

      But sakhav cheruthaatitt ewdayo cheriya sp kammath alle

    • @basithneroth
      @basithneroth 3 роки тому +27

      @@sandhu1727 കൊറച്ചൊക്കെ SP യാവുന്നത് നല്ലതാ...😀

    • @sreeraj1963
      @sreeraj1963 3 роки тому +4

      Strength of Reading 💪🏻

    • @najuktd4174
      @najuktd4174 3 роки тому

      @@basithneroth bhu

  • @beatroots1450
    @beatroots1450 3 роки тому +102

    രോമാഞ്ചം വരുന്ന സംസാരം... ഇദ്ദേഹം മലയാളികൾ മുഴുവൻ അറിഞ്ഞിരിക്കേണ്ട വ്യക്തി തന്നെയാണ് ... ലാൽസലാം സഘാവെ... ❤️❤️🌹⛳⛳

  • @itzzmee007
    @itzzmee007 3 роки тому +857

    ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം സഖാവ്....♥

    • @rejinyahel2170
      @rejinyahel2170 3 роки тому +26

      Aksharam thetit engana sagav nn vikikua ....

    • @sssg7250
      @sssg7250 3 роки тому +6

      @@rejinyahel2170 തഗ്

    • @itzzmee007
      @itzzmee007 3 роки тому +11

      @@rejinyahel2170 അക്ഷരം തെറ്റിയാൽ സഖാപ്പി എന്ന് വിളിക്കും 🤭

    • @bestineldo8357
      @bestineldo8357 3 роки тому

      @@rejinyahel2170 🥴

    • @fvz7225
      @fvz7225 3 роки тому +5

      @@itzzmee007 അത് നിങ്ങൾ ചാണകം കഴിക്കുന്നവർ അങ്ങനെ വിളിക്കും... ഇവിടെ മനുഷ്യരുടെ കാര്യമാ പറഞ്ഞത്...

  • @roshan883sfyy
    @roshan883sfyy 3 роки тому +911

    *അദ്ദേഹത്തിനെ അറിയില്ല എന്ന് പറഞ്ഞത് അദ്ദേഹത്തിന്ന് വിഷമം ആയി തോനുന്നു* 😁 എന്തായാലും അതുകൊണ്ട് അദ്ദേഹം ഫേമസ് ആയി

    • @Malluwap
      @Malluwap 3 роки тому +16

      Adh kondalle adheham thaaram aayadh...😌..angana chindikku👍🏻

    • @roshan883sfyy
      @roshan883sfyy 3 роки тому

      @@Malluwap കമന്റ്‌ ഫുൾ വായിക്ക് മുത്തേ 😁

    • @adhilaazeez5583
      @adhilaazeez5583 3 роки тому

      @@roshan883sfyy pinneh എഡിറ്റ്‌ cheythathallalolle🙄വെറുതെ ചോയ്ദിച്ചതാ ട്ടോ..

    • @zerah7130
      @zerah7130 3 роки тому

      @@MalluwapFamous aayii.. But ivide prnjath Serious aaipoi enna Adhehathinu ath feel aayii Rprtr chettan chodichappo Face vallaandaaii... Adheham oru budhi jeevi type alle Athondaairikkum..

    • @roshan883sfyy
      @roshan883sfyy 3 роки тому

      @@adhilaazeez5583 yei.. alla

  • @baijukurian7753
    @baijukurian7753 3 роки тому +400

    മധു ചേട്ടൻ ആള് പുലി ആരുന്നല്ലേ....
    വാർത്ത വായിച്ചവർ ഇപ്പൊ പ്ലിങ് 😀😀😀😀😀😀😀

  • @diljo77
    @diljo77 3 роки тому +123

    വളരെ എളിയ മനുഷ്യൻ.... നല്ല രീതിയിൽ ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ... ആശംസകൾ...👍

  • @shafitravel
    @shafitravel 3 роки тому +526

    പേര് ചെറുതാണ്.. മധു..... പക്ഷേ ആള് പുലിയാണ്....

  • @srksrk8196
    @srksrk8196 3 роки тому +467

    ചരിത്രം അറിയുന്നവരാണ് ഓരോ സഖാക്കളും.. ലാൽസലാം സഖാവെ

  • @albinbcdrops
    @albinbcdrops 3 роки тому +491

    സഖാവ് 🤩🚩
    മധു : (Right now ) ഇത്ര പോപ്പുലർ ആയ എന്നെ മനസിലായില്ലേടാ ജാടതെണ്ടി 🤣🤣🤣

  • @ShaMysThouGhts
    @ShaMysThouGhts 3 роки тому +800

    ഞാനും ചെഗുവേരയുടെ കടുത്ത ഒരു ആരാധകനാണ് സഖാവേ ❤️❤️

    • @Aslu444
      @Aslu444 3 роки тому +11

      ❤️❤️❤️❤️

    • @Aslu444
      @Aslu444 3 роки тому +23

      Che is an emotion🔥

    • @ShaMysThouGhts
      @ShaMysThouGhts 3 роки тому +16

      @@Aslu444 beyond that dear comrade ❤️❤️

    • @sreelallal6376
      @sreelallal6376 3 роки тому +3

      Me too........

    • @Aslu444
      @Aslu444 3 роки тому +3

      @@ShaMysThouGhts 🔥

  • @Bond-vs7mu
    @Bond-vs7mu 3 роки тому +228

    സഖാവ് പന്യൻ രവീന്ദ്രനെ ഓർമ വന്നു ആ മുടി കണ്ടപ്പോൾ

    • @Vpr2255
      @Vpr2255 3 роки тому +5

      Director ജോൺ Abraham pole und

    • @SabuXL
      @SabuXL 3 роки тому +1

      പന്ന്യൻ സഖാവും മുടി നീട്ടി വളർത്തി തുടങ്ങിയത് അടിയന്തരാവസ്ഥ കാലത്ത് തന്നെ ആണല്ലോ ചങ്ങാതീ 👍🏼

    • @SabuXL
      @SabuXL 3 роки тому +1

      @@Vpr2255 അതേ ചങ്ങാതീ. ശരിക്കും.👏🤝👌

  • @rahulbelsy9075
    @rahulbelsy9075 3 роки тому +231

    മോനേ ദിനേശാ...
    He is വേറെ ലെവൽ 🔥🔥🔥

  • @binukrishnapillai6256
    @binukrishnapillai6256 3 роки тому +1246

    മൂര്ഖനെ ആണല്ലോ ചവിട്ടിയത് 😆

    • @albinantony1642
      @albinantony1642 3 роки тому +8

      😂😂😂

    • @bouncebounce8124
      @bouncebounce8124 3 роки тому +4

      😄

    • @ajeeshme983
      @ajeeshme983 3 роки тому +24

      തമാശക്ക് പറഞ്ഞതാണെങ്കിൽ സീരിയസ് ആയിട്ടുണ്ട്...

    • @rajilrajil7635
      @rajilrajil7635 3 роки тому +2

      😂

    • @ashaammu8299
      @ashaammu8299 3 роки тому +1

      😀😀😀😀😂😂😂😂😂

  • @user-tq2pw1lx9y
    @user-tq2pw1lx9y 3 роки тому +348

    ആ മധു അല്ല ഈ മധു
    അഭിനന്ദനങ്ങൾ😍

  • @-90s56
    @-90s56 3 роки тому +47

    സംസാരത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് തന്റെ പ്രജകൾക്ക് വേണ്ടി ഏത് പാതിരാത്രിയിലും മുൻപന്തിയിൽ ഉണ്ടാവുമെന്നതിൽ സംശയമില്ല 😊❤

    • @SabuXL
      @SabuXL 3 роки тому +1

      ഹഹഹാാ അതേ ചങ്ങാതീ.അൺ അല്ലാതെ" "അന്തസ്സ് വേണമെടാ മയിലേ..***##" എന്ന് പറയുന്ന പാഷാണം അല്ലേ അല്ല.😀

    • @lakshmipriya4192
      @lakshmipriya4192 3 роки тому +1

      Eyaldea comment neethuchechidea videosl stiram kanunnathanallo

  • @shazzab5378
    @shazzab5378 3 роки тому +193

    മധു ചേട്ടനെ വിജയിപ്പിച്ച കൊല്ലത്തുകാർക്ക് ഇരിക്കട്ടെ എന്റെ like 👍👍👍💗💗💗

  • @abcdvoice4112
    @abcdvoice4112 3 роки тому +423

    ങേ മധു ഒരു സംഭവം ആണല്ലോ 😎

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 3 роки тому +472

    മധുവിനെ നിങ്ങള്‍ക്ക് അറിഞ്ഞില്ല എന്നത് ആണ്‌ ശരി..

    • @unnin5735
      @unnin5735 3 роки тому +1

      അല്ല അറിയാം

    • @SabuXL
      @SabuXL 3 роки тому +2

      @@unnin5735 ആ നാട്ടുകാർ മാത്രം ആണല്ലോ അറിയുന്നത് ചങ്ങാതീ. ദാ ഇപ്പോ മലയാളി മൊത്തം അറിഞ്ഞു.👍🏼

  • @kavithasaphal
    @kavithasaphal 3 роки тому +79

    മധുചേട്ടനെ ആരും അറിഞ്ഞില്ല എന്നതാണ് കാര്യം' നല്ല നേതൃപാടവമുള്ള വ്യക്തി

  • @ramyastudytricks
    @ramyastudytricks 3 роки тому +360

    മധു അങ്കിൾ വേറെ ലെവൽ... കനൽ കെടുത്തിയ ചെ യുടെ മലയാളി പരിഭാഷ എന്നും പറയാം.
    പ്രസാധകൻ ഒരിക്കലെങ്കിലും ശ്രദ്ധിക്കപ്പെടും എന്നതിന്റെ ഉത്തമ നിതാന്തം.

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil6194 3 роки тому +85

    ആളു എന്തായാലും ആദ്യം ജയികേണ്ട ആളു തന്നെ ആണല്ലേ ....
    ❤️❤️👍👍

  • @fashionrc
    @fashionrc 3 роки тому +365

    പടച്ചോനെ മൂർഖൻ പാമ്പിനെ യാണല്ലോ വിളിച്ചു വരുത്തി ഇന്റർവ്യൂ ചെയ്തദ് 😅

  • @vipinc6558
    @vipinc6558 3 роки тому +304

    സഗാവേ ലാൽ സലാം 💜
    വിജയ് വിജയ അഭിവാദ്യങ്ങൾ

  • @sanjeevkumar7680
    @sanjeevkumar7680 3 роки тому +54

    മധു സഖാവ് ഞങ്ങളുടെ ബാങ്കിന്റെ പ്രസിഡന്റ് ആണെന്നതിൽ അഭിമാനം ഉയരുന്ന നിമിഷം 💐💐

  • @Jaguargmail1982
    @Jaguargmail1982 3 роки тому +18

    നമ്മൾ അറിയാത്ത പലരും നമ്മളെക്കാൾ ഒരുപടി മുകളിൽ ആയിരിക്കും അതുകൊണ്ട് ആരെയും ചെറുതായി കാണരുത് 👍👍

  • @arjun2865
    @arjun2865 3 роки тому +231

    Congratulations madhu😂

    • @arjun7886
      @arjun7886 3 роки тому +2

      🤣🤣🤣🤣

    • @NSq12
      @NSq12 3 роки тому +1

      Congratulation Madhu

  • @badhra4741
    @badhra4741 3 роки тому +280

    മധുവിന് ഇതിലും വലിയത് കിട്ടാനില്ല😂😂

  • @shameemmahamood5185
    @shameemmahamood5185 3 роки тому +16

    ഇത് പോലെ ഉള്ള സ്ഥാനാർഥികൾ കാണുമ്പോഴാ നമ്മുടെ നാട്ടിലെ രാഷ്ട്രയം എന്ത് അറിയാത്ത കുറെ ടീച്ചർ സ്ഥനാർഥികളോട് പുച്ഛം തോന്നി പോകുന്നത്....... മധു വേറെ level

  • @joppan7830
    @joppan7830 3 роки тому +93

    Thanks salim for introducing the madhu who is a very simple and humble person.

  • @sayeedkpskp969
    @sayeedkpskp969 3 роки тому +169

    അടുത്തത് കർഷകർ ക്ക് വേണ്ടി ഒരു സ്വാതന്ത്ര്യ സമരം നടത്തു മധു ഏട്ടാ പിന്നിൽ ഞങ്ങൾ ണ്ടാവും 💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩😄😄😄😄😄😄😄😄😄

    • @himasalam6077
      @himasalam6077 3 роки тому

      പിന്നിൽ അല്ലാ..കൂടെ ഉണ്ടാവും എന്ന് പറയൂ🔥🔥❤️

  • @midhunraj4294
    @midhunraj4294 3 роки тому +61

    കാവനാട് വഴി പോകുമ്പോൾ ഇദ്ദേഹത്തിന്റെ posters കാണും,,, che guvera ആണെന്ന് വിചാരിച്ചാണ് ആദ്യം നോക്കിയത് ✌❣️

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 роки тому +28

    ഇതു മധു തന്നെ മധുവേട്ടൻ❤️
    സാഹിത്യ കുലപതി❤️
    ധീര സകാവ്❤️❤️❤️

  • @nakshatra264
    @nakshatra264 3 роки тому +150

    Reporter valare nishkalagan

  • @rohini1856
    @rohini1856 3 роки тому +74

    കാത്തിരിക്കുവാരുന്നു 💐💐💐💐

  • @aleenaartkerala947
    @aleenaartkerala947 3 роки тому +48

    *ഇതേഹത്തിന്റ സംസാരം ഇഷ്ടപെട്ടവർ ഉണ്ടോ*

  • @shamimkoyan1603
    @shamimkoyan1603 3 роки тому +43

    നല്ല വാക്കുകളിലൂടെ വളരെ നന്നായിട്ട് സംസാരിക്കുന്നു ,👍

  • @sureshbabuplakooth1971
    @sureshbabuplakooth1971 3 роки тому +82

    ലാൽസലാം സഖാവേ .......🌹❤❤🌹 അഭിവാദ്യങ്ങൾ ❤🌹🙏🌹🙏🌹

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +69

    മധു വേറെ ലെവൽ 🤩🤩

  • @anilaksharasree4701
    @anilaksharasree4701 3 роки тому +24

    ആഹാ ! എത്ര ഉന്നതമായ വ്യക്തിത്വം . അഭിവാദ്യങ്ങൾ സഖാവ് മധുവിന് ❤️

  • @actleetr5509
    @actleetr5509 3 роки тому +35

    മധു ചേട്ടൻ ഒരു ചെറിയ കക്ഷിയല്ല🚩🚩🚩🚩🚩

  • @amjadalikhan8421
    @amjadalikhan8421 3 роки тому +93

    , സംഭവം ചിരിപ്പിക്കാൻ വേണ്ടിയാണ് റിപ്പോർട്ടർ നോക്കിയത്, ❤️ മൂർഖൻ പാമ്പിനെ ആണല്ലോ ഞാൻ ചവിട്ടിയത്,, serious bro

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +74

    നല്ലൊരു മനസ്സിന്റെ ഉടമ ലാൽ സലാം സഗാവേ

  • @ashrafashashru5618
    @ashrafashashru5618 3 роки тому +184

    എന്തോ? മധുവല്ല
    എരിതീയിൽന്നുയർന്നു വന്ന സഖാക്കൾ വീണ്ടും
    ട്രെൻഡാവുന്നത് പോലെ:

  • @bestwiremanbest6404
    @bestwiremanbest6404 3 роки тому +29

    മധു സഖാവിന് അഭിനന്ദനങ്ങൾ / ഞാനും ഒരു പ്രസാധകനാണ്

  • @sreejithravi6379
    @sreejithravi6379 3 роки тому +14

    പത്ത് പേര് അറിയേണ്ട ആള് തന്നെ,,, പുലി❤❤

  • @imwatchingyou8766
    @imwatchingyou8766 3 роки тому +25

    Attittude❤️
    ട്രോളിയവർ പോലും കയ്യടിക്കും...
    ലാൽ സലാം സഖാവേ

  • @shaleelchelu8021
    @shaleelchelu8021 3 роки тому +56

    മധുവിനെ കണ്ടതിൽ സന്ദോഷം 😍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 роки тому +27

    He is വേറെ level ആണല്ലോ🔥🔥🔥

  • @gopan344
    @gopan344 3 роки тому +32

    ചെഗ്വേരയെക്കാൾ സാമ്യം പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിനോടാണെന്നതിനോട് യോജിപ്പുള്ളവരുണ്ടോ?

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 роки тому +36

    അല്ലെങ്കിലും തലയില്‍ എന്തെങ്കിലും ഉള്ളവരെമാത്രമെ Cpmനിറുത്താറുള്ളൂ. രൂപംപ്രശ്നമെഅല്ല

    • @syamcr1669
      @syamcr1669 3 роки тому +6

      ഇത് സിപിഐ സ്ഥാനാർത്ഥിയാണ് ...

  • @dr.radhakrishnan941
    @dr.radhakrishnan941 3 роки тому +190

    എല്ലാം അറിയുന്നവർക്ക് ശ്രീ മധു വിനെ അറിയില്ലേ

    • @shihabkollam7687
      @shihabkollam7687 3 роки тому +4

      പുതിയ പത്ര പ്രവർത്തകർ അല്ലേ

    • @bouncebounce8124
      @bouncebounce8124 3 роки тому +4

      അത് തന്നെ

  • @MikhaelMichel123
    @MikhaelMichel123 3 роки тому +29

    ഇരിക്കട്ടെ സഖവ്‌ മധുച്ചേട്ടന് ഒരു അറിയുന്ന ആശംസകൾ

  • @deeputd3981
    @deeputd3981 3 роки тому +37

    മധു ചേട്ടൻ ചില്ലറക്കാരനല്ല 🔥🔥🔥🔥🔥🔥

  • @abdulbasithvk6449
    @abdulbasithvk6449 3 роки тому +35

    ആളൊരു കില്ലാടി തന്നെ

  • @Rafustar
    @Rafustar 3 роки тому +75

    *ഇത് മധുവിന്റെയും LDF ന്റെ യും ദിനം 🚩🚩🚩🚩🚩*

  • @sinjusteephan3885
    @sinjusteephan3885 3 роки тому +4

    എന്തായാലും അംഗീകരിക്കേണ്ട ആൾ തന്നാണ് മധു ചേട്ടൻ...❤❤

  • @adhil3927
    @adhil3927 3 роки тому +97

    വെറും മധു അല്ല ഗുയ്സ്‌..... കൊല്ലം മധു😁😇

  • @oruthalaraavanan
    @oruthalaraavanan 3 роки тому +34

    Comrade ചെഗുവേര ❤❤

  • @blinkrridersblinky1029
    @blinkrridersblinky1029 3 роки тому +37

    Nammude nattukaran... Kollam madhu

  • @rahulr6058
    @rahulr6058 3 роки тому +39

    _MADHU CHETTAN ORU LIKE_ ♥️💪🏻

  • @saniyasalam9071
    @saniyasalam9071 3 роки тому +81

    Maduvine kanicha 24nu thankss

  • @ananthakrishnanms8091
    @ananthakrishnanms8091 3 роки тому +10

    ഇന്നത്തെ... Like ഇവിടെ ഇരിക്കട്ടെ..... മധു... ചേട്ടൻ പൊളിച്ചു 👍👍👍👍..
    ലാൽസലാം..💪💪💪💪💪

  • @shimillal5217
    @shimillal5217 3 роки тому +70

    Sagavu Madhu aal kollam,nalla samsaram,Thiganja communist aanenn thonnunnu👍

  • @bensibensikp9065
    @bensibensikp9065 3 роки тому +22

    Njan status ittittund ith💝♥️💓💓❣️💗💕💘💞💞

  • @indiancr7352
    @indiancr7352 3 роки тому +6

    മധു 😍🔥🔥🔥❤️ ഒറ്റ ദിവസം കൊണ്ട് മലയാളി ഫേമസ് ആക്കി 😍😘❤️❤️

  • @insideout357
    @insideout357 3 роки тому +18

    മധുവിനെ അറിയാമോ...
    ഞങ്ങടെ മധുവിനെ അറിയാമോ...
    സഖാവിനെ അറിയാമോ..
    ആ ജയഗാഥയറിയാമോ...

  • @JohnuCelestine
    @JohnuCelestine 3 роки тому +15

    01:29
    മധു: ഞാൻ പുസ്തകം എഴുതിയിട്ടുണ്ട് ..
    സൈഡിൽ നിക്കുന്ന ചേട്ടൻ: അതൊക്കെ ശെരി ആദ്യം ഞാൻ ഈ ജ്യൂസ് കുടിക്കട്ടെ

  • @hibahussain2724
    @hibahussain2724 3 роки тому +6

    Lal salaam sakhave🙌❤

  • @dijojose92
    @dijojose92 3 роки тому +59

    ഓ കണ്ടുപിടിച്ചു കളഞ്ഞല്ലോ😄😄

  • @bensibensikp9065
    @bensibensikp9065 3 роки тому +14

    Kolllam mle sondham💓💗💕💘💞💞💗♥️♥️

  • @vishnuk2299
    @vishnuk2299 3 роки тому +1

    നാട്ടുകാരുടെയും വീട്ടുകാരുടെയും അവജ്ഞ കണ്ട ഞാൻ ഇന്നലെ ഒരുവര്ഷത്തോളമായി ഞാൻ വളർത്തിയ മുടി വെട്ടിക്കളഞ്ഞു. ഇപ്പൊ എനിക്ക് കുറ്റബോധം തോന്നുന്നു. ആ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിച്ചു. ഞാൻ ഇനിയും മുടിവളർത്തും.. നട്ടെല്ലൊടെ എണീറ്റുനിൽക്കും.. മുടി എന്റെ പ്രത്യേകതയാണ്. എന്റെ ഐഡന്റിറ്റിയാണ്. എന്റെ ഇഷ്ടമാണ്. തിരിച്ചറിവ് ഉണ്ടാക്കിത്തന്നതിൽ ഒരുപാട്നന്ദി.

  • @chrisj8389
    @chrisj8389 3 роки тому +22

    Ejiee മറക്കില്ല... 🎀❣️❣️❣️❣️

  • @memyselftaekook7922
    @memyselftaekook7922 3 роки тому +55

    Lalsalam sakhave
    Njanum oru AISF AIYF CPI pravarthakayaanu....

    • @nmsaryans
      @nmsaryans 3 роки тому

      CPI അംഗീകരിച്ചു but cpim യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ അല്ല

    • @syamcr1669
      @syamcr1669 3 роки тому +1

      സിപിഐ

  • @shejilthaivalappil5232
    @shejilthaivalappil5232 3 роки тому +5

    Supper...

  • @anikha3347
    @anikha3347 3 роки тому +8

    Congratulation madhu

  • @abhijithmadhu64
    @abhijithmadhu64 3 роки тому +8

    എന്റെ പേരും വൈറലായി🥰😍

  • @ansariansari3025
    @ansariansari3025 3 роки тому +10

    ലാൽ സലാം സഖാവെ ...💪💪💪
    നൂറു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ഞാൻ...❤️❤️❤️🙏🙏🙏🙏🌹🌹🌹💪💪💪
    സഖാവേ .. ഇനി താങ്കള് താരമാണ് .. ❤️

  • @aparnasahajan5170
    @aparnasahajan5170 3 роки тому +5

    Aha madhu oru sabhavam thanne.. Eni arum marakkilla ee sakhavinee 💯💪👏👏

  • @latheefmudady2455
    @latheefmudady2455 3 роки тому +3

    ഇത് നമ്മുടെ കൊല്ലം മധുവേട്ടൻ. അടുത്തടുത്തിരുന്ന് എത്ര പുസ്തകങ്ങൾ വിറ്റിട്ടുണ്ട് 😍❤

  • @user-fy3om9ls9r
    @user-fy3om9ls9r 3 роки тому +4

    ഞാൻ ചെഗുവേരയുടെ ഒരു ആരാധകൻ ആണ്.... മധു സഖാവേ ലാൽസലാം... 🙏🙏

  • @adhithv4377
    @adhithv4377 3 роки тому +7

    ❤️❤️❤️❤️❤️❤️❤️❤️

  • @anilkumarsadanadananilkuma8380
    @anilkumarsadanadananilkuma8380 3 роки тому +36

    ലാൽ സലാം സഖാവെ

  • @Mitzvibe
    @Mitzvibe 3 роки тому +11

    Uff. Pwoli man. ലാൽ സലാം

  • @niyaspanchily3292
    @niyaspanchily3292 3 роки тому +13

    killadi madhu ♥️♥️♥️

  • @Vpr2255
    @Vpr2255 3 роки тому +6

    Legendary Director
    ജോൺ എബ്രഹാം നെ പോലെ ഉണ്ട് 😮😮😮😮😮😮😮😮😮😮😮😮

  • @vineethmkd1569
    @vineethmkd1569 3 роки тому +18

    ലാൽ സലാം സഖാവേ..... 💪💪💪❤️❤️❤️

  • @shabeershumsudheen6773
    @shabeershumsudheen6773 3 роки тому +2

    Congratulations madhu😍😍

  • @ansariansari3025
    @ansariansari3025 3 роки тому +2

    സംസാരം , എത്ര വിനയം നിറഞ്ഞത് ...🙏🙏🌹🌹

  • @rajeshrajan3124
    @rajeshrajan3124 3 роки тому +3

    മധു ചേട്ടൻ പൊളിയാണല്ലോ

  • @niranjane5906
    @niranjane5906 3 роки тому +3

    🌹🌹

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 3 роки тому +1

    Simply Great ☺️

  • @mvsukumarannambiar6330
    @mvsukumarannambiar6330 3 роки тому

    Well said