Jai Ganesh Official Teaser | Ranjith Sankar | Unni Mukundan | Mahima Nambiar

Поділитися
Вставка
  • Опубліковано 12 лют 2024
  • You Are That SuperHero, You Have Been Waiting For.
    Presenting the captivating teaser of Jai Ganesh
    Cast: Unni Mukundan, Mahima Nambiar, Ravindra Vijay, Jomol, Hareesh Perady, Ashokan, Nandhu, Benzi Mathews, Srikanth K Vijayan, Ann Saleem, Vinod Rajan
    Written & Directed By: Ranjith Sankar
    Produced by : Dreams n Beyond and Unni Mukundan Films
    Dop: Chandru Selvaraj
    Editor: Sangeeth Prathap
    Music: Sankar Sharma
    Sound Design: Tapas Nayak
    Lyrics: B k Harinarayanan, Santhosh Varma, Manu Manjith, Vani Mohan, Ranjith Sankar
    Makeup: Ronex Xavier
    Production Designer: Sooraj Kuravilangad
    Costumes: Vipin Das
    Production Controller: Sajeev Chandiroor
    Production Executive: Safi Ayoor
    Chief Associate Director: Anoop Mohan S
    DI: Liju Prabhakar
    VFX: DTM
    Promotion Consultant: Vipin Kumar, 10g Media
    Subtitles: Fill In The Blanks
    PRO: A S Dinesh
    Stills: Navin Murali
    Comic Artist : Balu V
    Publicity Designer: Antony Stephen
    #jaiganeshofficialteaser #unnimukundan #mahimanambiar #malayalammovie
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 2,7 тис.

  • @mahalakshmi8522
    @mahalakshmi8522 3 місяці тому +648

    വീൽ ചെയർ മാൻ.സാധാരണ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പ്.... ഉണ്ണിയേട്ടന് അഭിനന്ദനങ്ങൾ 🔥

    • @mog7293
      @mog7293 3 місяці тому +14

      Getup enn parayanonnumilla... Same long hair and beard look.. Disabled character aanenn mathram..

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN 3 місяці тому

      @@mog7293 hairstyle alla character aanu paranjath.😌

    • @y7nigo
      @y7nigo 3 місяці тому

      😂

    • @zinshadp9337
      @zinshadp9337 3 місяці тому

      😂😂😂

  • @sanancs6889
    @sanancs6889 3 місяці тому +756

    രഞ്ജിത്ത് ശങ്കർ - ഉണ്ണിമുകുന്ദൻ🔥 ടീസർ കണ്ടിട്ട് നല്ലൊരു സിനിമക്ക് വകയുണ്ട് A motivation Thriller🔥

  • @SatishKumar41
    @SatishKumar41 3 місяці тому +69

    Full support for Unni Mukundan from Tamil fans. Keep rocking brother and we will cheer for you. Best wishes for everyone behind this movie 😊🎉

    • @jayesh5131
      @jayesh5131 2 місяці тому +2

      Thank you Brother ❤

  • @Huntington446
    @Huntington446 3 місяці тому +23

    Unni Mukundan's energy in his movies has been on another level, this will be another amazing watch.❤ Keep flying free!

  • @Rangaa664
    @Rangaa664 3 місяці тому +2041

    മിന്നൽ മുരളി സിനിമയിൽ ടോവിനോ മിന്നൽ അടികുന്ന പോലെ ആണ് ജയ് ഗണേഷ് വെള്ളത്തിൽ നിന്ന് സൂപ്പർ പവർ കിട്ടുന്നത് 😮🙂🔥

    • @Abi-wc8du
      @Abi-wc8du 3 місяці тому +81

      വെള്ളത്തിൽ നിന്ന് മിന്നൽ അടിക്കുമോ 😮

    • @Abi-wc8du
      @Abi-wc8du 3 місяці тому

      @@rebel1403 എന്തിനാണ് വെറുതെ വെറുപ്പ് കാണിക്കുന്നത് ഇത് ഒരു സിനിമയാണ് ഇത് ഉണ്ണി മാത്രമല്ല ഉള്ളത്. രാഷ്ട്രീയമായുള്ള വെറുപ്പ് കാണിക്കേണ്ടത് ഇവിടെയല്ല 🙏

    • @adarshvipin456
      @adarshvipin456 3 місяці тому +236

      എല്ലാ സൂപ്പർ ഹീറോസും ഉടലെക്കുന്നത് ഇങ്ങനെ ആണല്ലോ😅 ഹോളോവുഡിൽ ചെയ്താൽആഹാ നമ്മൾ കേരളത്തിൽ ചെയ്താൽ ഓഹോ😂

    • @user-zj7bj3rc6f
      @user-zj7bj3rc6f 3 місяці тому +67

      ​@@rebel1403 അടിച്ചതിൻ്റെ ആകും നീ ഇപ്പൊൾ വന്നു സംസാരിക്കാൻ ഉണ്ടായത്😂😂

    • @Abi-wc8du
      @Abi-wc8du 3 місяці тому +56

      @@adarshvipin456 ഇവൻ കാണുന്ന ആദ്യത്തെ superhero പടം മിന്നൽ മുരളി ആണ് 😂

  • @thajudheen7327
    @thajudheen7327 3 місяці тому +59

    അടിപൊളി എഡിറ്റിങ്... കണ്ടാലും കണ്ടാലും മതിവരാത്ത എന്തോ ഒന്ന് ഈ ടീസറിലുണ്ട്

    • @marksonjoy2706
      @marksonjoy2706 3 місяці тому +3

      Premalulu cinemele friend chekkan anu editor (Sangeeth Prathap)

    • @jayesh5131
      @jayesh5131 2 місяці тому

      ​@@marksonjoy2706 Powlii ❤
      Avan thanne alle Premalu editor

    • @Hisham-jl9iw
      @Hisham-jl9iw 2 місяці тому

      ​@@jayesh5131Nop, trailer cut is ajmal sabu,he is also the DOP of the film premalu

    • @mahendra9967
      @mahendra9967 2 місяці тому +2

      Olakkaya

    • @enlightnedsoul4124
      @enlightnedsoul4124 2 місяці тому +1

      സത്യം

  • @muhammedbilal6934
    @muhammedbilal6934 3 місяці тому +28

    Unni mukundhan angane niranju nilkuvanu teaser full.. van theatrical experience akum

  • @vedvenugopal-my1tq
    @vedvenugopal-my1tq 3 місяці тому +398

    ഞാനൊരു ഉണ്ണി മുകുന്ദൻ ഫാൻ ആയിരുന്നില്ല.മാളികപ്പുറം കാണുന്നത് വരെ....പക്ഷേ അതിന് ശേഷം അയാളുടെ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു 👏👏👏👏

    • @__Muhammadharis__
      @__Muhammadharis__ 3 місяці тому +54

      Ith fanism alla hindusm unni athin mumbum nalla role edthaarnallo athonnum kandille

    • @_Abhieeh_.
      @_Abhieeh_. 3 місяці тому +12

      ​@@__Muhammadharis__athin munb eth nalla role mallu singile role tharakked illa baakki ellam kanakka onn mecham vechath maalikapurathile role aan

    • @Swere88
      @Swere88 3 місяці тому +29

      ​@@__Muhammadharis__ Nee Mammad fan alle appo nee Islam matham nokkiyalle fan aayath

    • @muhammedsuhail3137
      @muhammedsuhail3137 3 місяці тому

      ​@@Swere88മാണ്ട. He is using your relegion for making money

    • @user-fn1mx5pc9b
      @user-fn1mx5pc9b 3 місяці тому +1

      😍👍🧡

  • @user-bp2ww9ds8l
    @user-bp2ww9ds8l 3 місяці тому +86

    Malayalam industry never disappoints Us.....🎉 வாழ்த்துகள்..🎉

  • @officiallydeva
    @officiallydeva 3 місяці тому +52

    മാളികപ്പുറം സിനിമ പോലെ ഈ സിനിമയും blockbuster ആവട്ടെ 😍💓
    Jai Ganesh സിനിമ തീയേറ്ററിൽ കാണാൻ കട്ട waiting ആണ് ഞാൻ!❤️🔥

  • @girishchandran2027
    @girishchandran2027 3 місяці тому +304

    Mallu Singh kandappol oru superstar akum enn karuthi pakshe pinne ulla film selection karanam othungi poi pakshe ipo veendum nalla cinemakal kond keri varunath kaanumpol santhosham ❤
    We need such stars in our industry 🎉

  • @miyanakshthra6123
    @miyanakshthra6123 3 місяці тому +189

    മാളികപ്പുറം പോലൊരു വലിയ വിജയം ആവട്ടെ 😍

    • @vcvkumar007
      @vcvkumar007 3 місяці тому +10

      മാളികപ്പുറം നല്ല വൈബുള്ള ഒരു സിനിമയായിരുന്നു. യാതൊരു ലെയറുകളും ഇല്ലാത്ത വളരെ പ്ലെയിൻ ആയ വില്ലൻ കഥാപാത്രത്തെ ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാ കഥാപാത്രങ്ങളും അതിൽ നന്നായിരുന്നു. പ്രത്യേകിച്ചും ആ രണ്ട് കുട്ടികളുടെ പ്രകടനം. ഇത്തരം വേഷങ്ങൾ അഭിനയിക്കാനുള്ള ഒരു പ്രത്യേക Aura ഉണ്ണിമുകുന്ദന് ഉണ്ട്. അദ്ദേഹത്തിന്റെ ശരീര സൗന്ദര്യവും മുഖസൗന്ദര്യവും വരെ അതിൽ(മാളികപ്പുറം) വളരെ apt ആയിരുന്നു.
      പക്ഷെ ഈ ചിത്രത്തിന്റെ ട്രെയിലറിൽ എനിക്ക് ആ വൈബ് കിട്ടിയില്ല. കുറച്ച് ക്രിഞ്ച് ആയി തോന്നി. ചിലപ്പോൾ സിനിമ നേരിട്ട് കാണുമ്പോൾ നന്നായേക്കും.. Lets Wait and see❤

    • @Coralhere
      @Coralhere 3 місяці тому +2

      Such a cringe movie

    • @jayesh5131
      @jayesh5131 2 місяці тому

      ​@@Coralhere Dai aadhyam padam erangette 😂

    • @Coralhere
      @Coralhere 2 місяці тому

      @@jayesh5131 Malikapuram ahdai cringe enn paranja🤣

  • @izinesiddique1243
    @izinesiddique1243 3 місяці тому +89

    Finally a pakka Theatre stuff is coming... Unni machan energy Level🔥🔥

    • @remahalfajer1623
      @remahalfajer1623 3 місяці тому

      @@user-ef8or5zf9o നിന്റെ വാപ്പ ..!!

    • @rbnby
      @rbnby 3 місяці тому

      Itho 😆 serial pole und

    • @jayesh5131
      @jayesh5131 2 місяці тому +1

      Unni's next 50cr🥰

  • @soulsoul1110
    @soulsoul1110 3 місяці тому +37

    ഉണ്ണി മുകുന്ദന് മലയാള സിനിമയിൽ തന്റേതായ space ഉണ്ട്...all the best

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 3 місяці тому +20

    I'll never miss this in theatres
    Cuz
    Motivation - 100%
    Thrill - 100%
    Ranjith shankar - 100%
    Unni mukundhan - 100%

  • @vkp3864
    @vkp3864 3 місяці тому +209

    Unni Mukundan improvement nowadays ❤Script Selection 👍🏼

    • @Abi-wc8du
      @Abi-wc8du 3 місяці тому +4

      🔥🔥❤️

  • @omeshkarma9258
    @omeshkarma9258 3 місяці тому +636

    മലയാള സിനിമ ഒറ്റപ്പെടുത്തിയ നടൻ ആ ഒറ്റപെടലിൽ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് കയറിവന്ന നടൻ.... വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുടെ മുന്നിൽ ഒരു ചുവടുപോലും പിഴക്കാതെ കയറി വരണം....... ❤️❤️❤️❤️we support........

    • @shinepbalan
      @shinepbalan 3 місяці тому

      ജയ് മോദിജി... ജയ് സംഘശക്തി

    • @AbhishekAbhi-em8de
      @AbhishekAbhi-em8de 3 місяці тому +7

    • @funwithcomputer5279
      @funwithcomputer5279 3 місяці тому +13

      True vere ella new gen actors njammente ya😢

    • @bachufaisal5553
      @bachufaisal5553 3 місяці тому +21

      എന്നിട്ട് എവിടെ കയറി വന്നത് 😁

    • @cj-KL08
      @cj-KL08 3 місяці тому +14

      ആരാ ഒറ്റപ്പെടുത്തിയെ 🤔

  • @theatheist8066
    @theatheist8066 3 місяці тому +117

    ethra naal aayi unni mukundan padam theateril kandittu...ithu kaanum ....valiya oru hit akatte ennu asamsikkunnu....

  • @sageerpm2408
    @sageerpm2408 3 місяці тому +37

    സുഡാപ്പിയായ ഒരു ഉണ്ണിമുകുന്ദൻ ഫാനെ ആരെങ്കിലും കണ്ടിട്ടില്ലേൽ കണ്ടോ അത് ഞാൻ ആണ് മല്ലു സിംഗ് തൊട്ട് ഫാൻ ആണ്❤❤❤

    • @user-fr4fw4go8l
      @user-fr4fw4go8l 2 місяці тому +3

      Enthina ethilek veruthe sudappineyum kudappineyum appineyumokke konduvarunnath oru entertainment movie athre ullu

    • @Mukesharchana888
      @Mukesharchana888 2 місяці тому +3

      നിങ്ങൾ സുടാപ്പി ആയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ ഫാൻ ആകില്ല....

    • @sageerpm2408
      @sageerpm2408 2 місяці тому

      @@Mukesharchana888 അത് അമ്മേ ഭോഗികളായ സങ്കികൾക്ക് അറിയാത്തത് കൊണ്ടാണ്

    • @santhoshkk122
      @santhoshkk122 2 місяці тому +2

      Sudapi ennal Muslim ennalla...
      Love u bro..❤

    • @Mukesharchana888
      @Mukesharchana888 2 місяці тому

      ബിജെപി എതിർക്കുന്നത് Extremist കളെ ആണ്...മതത്തെ അല്ല...extremist കൾക്കും അവരെ സപ്പോർട്ട് ചെയ്യുന്നവർക്ക് ബിജെപി യോട് ശത്രുത തോന്നാം...മുസ്ലിം വിരുദ്ധം ആണെങ്കിൽ പിന്നെ ബിജെപി യിൽ എന്തിനാണ് സുഹൃത്തേ മുസ്ലിം ആയിട്ടുള്ള പ്രവർത്തകരും, നേതാക്കളും ബിജെപി യിൽ ഉള്ളത്....

  • @muhammadsiyan3228
    @muhammadsiyan3228 3 місяці тому +32

    ഉണ്ണി മുകുന്ദൻ , മലയാളത്തിലെ പ്രതീക്ഷയുള്ള ഒരു യുവ നടൻ... best wishes

    • @dq___7721
      @dq___7721 Місяць тому

      myr aann😂😂

  • @umeshprabhakaran8411
    @umeshprabhakaran8411 3 місяці тому +165

    Wow!😍
    എല്ലാ കൊല്ലവും അപ്രതീക്ഷിതമായി വന്ന് hit അടിച്ചോണ്ട് പോവുന്ന കുറച്ച് സിനിമകൾ ഇറങ്ങാറുണ്ട്.ഇത്തവണ തുടക്കം ഇവിടെ നിന്നാണെന്ന് തോന്നുന്നു 👏🙌

    • @remiz50111
      @remiz50111 3 місяці тому +2

      തുടക്കം ഇവിടെ നിന്ന് ആകാൻ വേണ്ടി മറ്റു പടങ്ങളുടെ റിലീസ് ഇത് ഇറങ്ങുന്നത് വരെ മാറ്റി വെക്കണോ 😂😂😂.. അപ്രതീക്ഷിതമായി hit ഒക്കെ അടിച്ചു 3 പടങ്ങൾ ഈ വർഷം തന്നെ 😂

  • @molikkuttysevyar3815
    @molikkuttysevyar3815 3 місяці тому +8

    ഇത് പൊളിക്കും...
    ഒപ്പം മനസ്സും നിറയ്ക്കും 💞💞💞💞

  • @Appus203
    @Appus203 3 місяці тому +14

    ടീസർ ഇപ്പൊ തന്നെ ഞാൻ 10 ഇൽ കൂടുതൽ തവണ കണ്ടു കാണും...😍.super ടീസർ🔥🔥.aprill 11 കാണാം🔥🔥

  • @NTRFansKerala
    @NTRFansKerala 3 місяці тому +151

    Ithavana Vishu Colour aakum... Irangiya ellaa teaserum kidilum... #JaiGanesh also kidilam.. Promising 🔥

  • @muralikrishnan2629
    @muralikrishnan2629 3 місяці тому +164

    ടീസർ ഇത് കാണുമ്പോൾ തന്നേ മനസിനോരു സന്തോഷമാ❤️ നല്ലോരു സിനിമയാകട്ടേ😍

    • @kuruppathkozhikkattil4309
      @kuruppathkozhikkattil4309 2 місяці тому

      പ്രണവ് ആയിരുന്നു കുറച്ചൂടെ നല്ലത്

  • @sathyaraj7522
    @sathyaraj7522 3 місяці тому +8

    കൊറേ നാളുകൾക്ക് ശേഷം മലയാള സിനിമക്ക് നല്ലൊരു വെറൈറ്റി പേര് കണ്ടു

  • @asifabubakar6591
    @asifabubakar6591 3 місяці тому +18

    നിസ്സാര സ്റ്റോറിലൈനിലുള്ള ടീസറിൽ
    കൃത്യമായ ഇമ്പാക്റ്റും

  • @Homesapiens.
    @Homesapiens. 3 місяці тому +287

    കിടിലൻ ടീസർ 🥰🔥
    ഉണ്ണി മുകുന്ദൻ
    മഹിമ
    അശോകൻ
    ഒരു super ഹിറ്റ്‌ മൂവി ലോഡിങ് ❤️

    • @Homesapiens.
      @Homesapiens. 3 місяці тому +12

      @@user-ef8or5zf9o ഡേയ് ഇതിൽ എവിടെയാ വർഗീയത ജയ് ഗണേഷ് പേര് ആണോ നിന്റെ പ്രശ്നം അതൊ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം ആണോ
      മമ്മൂട്ടിക്ക് രാഷ്ട്രീയം ഉണ്ട് എന്നിട്ട് അങ്ങേരുടെ സിനിമ ആരും കാണുന്നില്ലേ സിനിമയെ പോലും വർഗീയ രീതിയിൽ കാണുന്ന നിന്നെ പോലെ ഉള്ള ടീംസ് ആണ് ഈ നാടിന്റെ പ്രശ്നം

    • @GokulKumar-hm9gb
      @GokulKumar-hm9gb 3 місяці тому

      ​@@Homesapiens.👌👌👌👋👋👋👋👋👍👍👍👍🔥🔥🔥🔥🔥🔥yes

    • @LastHopeee-gs1qc
      @LastHopeee-gs1qc 3 місяці тому +3

      ​@@user-ef8or5zf9o enthina bro avashyam illathe theri parayunne cinema vere politics verey cinema kanditt ishtapettillell degrade cheytha pore

  • @radhikaanoop1049
    @radhikaanoop1049 3 місяці тому +86

    Perfect making. ഇത്‌ ഒരു ഒന്നൊന്നര പടം ആയിരിക്കും 🔥

  • @nivpulsar
    @nivpulsar 3 місяці тому +6

    ♥️♥️♥️♥️♥️Waiting for this marvelous Miracle movie🥰

  • @sreepathmanabhan7449
    @sreepathmanabhan7449 3 місяці тому +4

    Happy to see this teaser .. yente veedinte aduth vechayirunn shoot 🥰..... long time njangal naatukar wait cheytha movie 🥰

    • @jayesh5131
      @jayesh5131 2 місяці тому

      Bro evda sthalam?🤩

  • @sijoantony3002
    @sijoantony3002 3 місяці тому +23

    കിടിലൻ മേക്കിങ്.... സിനിമ ഉടനീളം ഈ കിടിലനിസം പ്രതീക്ഷിക്കുന്നു 🔥🔥🔥🔥

  • @devanarayanan1738
    @devanarayanan1738 3 місяці тому +58

    ഒരു ഒറ്റ പടം കൊണ്ട് ജനഹൃദയം കീഴടക്കിയ നിങ്ങള് ഇനിയും ഉയരങ്ങളിൽ എത്തും. ഉണ്ണി മുകുന്ദൻ ഇഷ്ടം ❤️

  • @noushadkp3403
    @noushadkp3403 3 місяці тому +7

    ഒരു ടീസർ ഇത്രയും experience തരുന്നുവെങ്കിൽ .. Cnt wait for the film

  • @mangalmaymishra
    @mangalmaymishra Місяць тому +1

    श्री उन्नी जी ! आप से निवेदन है की इस चलचित्र को भी हिंदी में अवस्य लाए । पिछली चलचित्र की तरह । आप की फीचर फिल्म हमेशा हमारे संस्कृति व संस्कार को दर्शाता है । आप को मलयालम फिल्म इंडस्ट्री ने अलग कर दिया है , मगर आप एक शेर हो । आप ऐसे ही आगे बड़ते रहिए । जय गणेश मेरे राज्य उत्तर प्रदेश में नही लगी है ,मैं आशा करता हूं की आप जल्द ही इस चलचित्र को हिंदी में अवस्य ही लायेंगे ।

  • @varghesexavier45
    @varghesexavier45 3 місяці тому +25

    Absolutely mesmerizing teaser! Unni Mukundan and Mahima Nambiar will shine with their performances. Ranjith Shankar's direction promises another cinematic masterpiece.

    • @mog7293
      @mog7293 3 місяці тому

      Ithenthuvaade chatGPTyo😂

  • @user-uq5dx9td8t
    @user-uq5dx9td8t 3 місяці тому +163

    All Kerala Unni mukundan fans Assemble.... ❤️🔥👍

  • @binoybruno2418
    @binoybruno2418 3 місяці тому +5

    Anamorphic ലെൻസിൽ shoot ചെയ്യുന്നത് oru trend ആയിട്ടുണ്ട്.. Especially super heroe movies ഇൽ...even ഒരു normal mivie ആണെങ്കിൽ കൂടി ഒരു ഇന്റർനാഷണൽ feel കിട്ടും visuals ഇൽ Anyway നന്നായി വരട്ടെ 🙌

  • @lakshmitr8190
    @lakshmitr8190 3 місяці тому +3

    ഇപ്രാവശ്യം വിഷു ഒരു വിരുന്നാണ്.. പൃഥ്വിരാജ്, ഫഹദ്, multi actors വരുന്ന വിനീത് movie, പിന്നെ ഉണ്ണി.. ഇതിൽ comparison ഇല്ലെങ്കിലും എല്ലാവർക്കും favourites ഉണ്ട്.. ഇതിൽ നിന്നും വിജയിക്കുകയാണെങ്കിൽ ഉണ്ണി, you will be the next star.. feel really happy to see the teaser and wishing you the very best.. you are my favourite amongst this.

  • @sidddharth7848
    @sidddharth7848 3 місяці тому +161

    Oru Maaveeran Vibe🔥🔥

  • @malayalamtechieslive
    @malayalamtechieslive 3 місяці тому +85

    Jai Ganesh💪.. another Hit Loading from Unni Mukundan ❤️🔥

  • @naseernaseer1612
    @naseernaseer1612 3 місяці тому +4

    Malayalam films are improving day by day…. This genre will attract many audience…

  • @ajmalaju2494
    @ajmalaju2494 3 місяці тому +117

    ഉണ്ണി ഒരു നടൻ എന്നതിനേക്കാൾ ഒരു വെക്തി എന്ന നിലയിൽ നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ഓരോ വളർച്ചയിലും ഞാൻ സന്തോഷിക്കുന്നു 🙏🏻

  • @jyotsnapnr
    @jyotsnapnr 3 місяці тому +59

    Goosebumps 🥰🥰 All time Unni fan since bombay March 12

  • @user-wk5jx7hb5r
    @user-wk5jx7hb5r 3 місяці тому +17

    Unnimukundhan എത്ര നന്നായിട്ട് ahn character കൈകാര്യം ചെയ്യുന്നത്... Really hats off…

  • @AbhijithAj-jw2ny
    @AbhijithAj-jw2ny 3 місяці тому +2

    Best superhero teaser of the year 🔥🔥🔥🥵 no bodyshow, no dance, no over acting

  • @rjmark8056
    @rjmark8056 3 місяці тому +198

    മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ വക അടുത്തൊരു Blockbuster ലോഡിംഗ്..!❤️🔥
    ജയ് ഗണേഷ് 🚩

    • @Abi-wc8du
      @Abi-wc8du 3 місяці тому +2

      ❤️🔥🔥

    • @bhishma2829
      @bhishma2829 3 місяці тому +5

      ജയ് ഗണേഷ് കമ്മ്യൂണിസ്റ്റ്‌ ആണോ 😅ചുവപ്പ് കൊടി കണ്ടോണ്ട് പറഞ്ഞതാ

    • @___aJu
      @___aJu 3 місяці тому

      😂

    • @mirza_ahammed
      @mirza_ahammed 3 місяці тому

      Chaanakam😂

    • @sreerag48
      @sreerag48 3 місяці тому +1

      ​@@mirza_ahammeddaily kazhikunude alle

  • @sudheeshkichu9942
    @sudheeshkichu9942 3 місяці тому +45

    ഒരുപാട് പ്രതീക്ഷകൾ നൽകാത്ത പക്ഷെ എന്തോകേയോ ഉണ്ട് എന്ന് തോന്നുന്ന ട്രെയിലർ കൊള്ളാം wating 👍👍👍

  • @dayajeevan7561
    @dayajeevan7561 3 місяці тому +1

    സിനിമ entertainment ചെയ്യിക്കും എന്നതിൽ ഈ സിനിമയുടെ ഭാഗമായ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👏🤩

  • @jojaiden2919
    @jojaiden2919 3 місяці тому +1

    കാലം പോലെ കലങ്ങി മറിയുന്ന ഒരു നടൻ വേറെ ഇല്ല..
    അത് തിരിഞ്ഞും മറിഞ്ഞും അഭിനയിക്കും... അതാണ് ഞങ്ങടെ ഉണ്ണി ചേട്ടൻ 😘❤️

  • @Appus203
    @Appus203 3 місяці тому +82

    Next blockbuster sure🔥🔥🔥.FdFs ആരൊക്കെ ലോക്ക് ചെയ്തു🔥🔥

  • @user-ri9hg3wx9t
    @user-ri9hg3wx9t 3 місяці тому +11

    ട്രൈലെർ കണ്ടിട്ട് പക്കാ ത്രില്ലിംഗ് പടം ആയിരിക്കും എന്ന് തോന്നുന്നു😍ഇത് സൂപ്പർ ഹിറ്റ് ആകും

    • @Kurupp.
      @Kurupp. 3 місяці тому +2

      ശോകം പോയി മഞ്ഞുമ്മൽ ബോയ്സ് ന്റെ ട്രൈലെർ കാണ്

    • @Swere88
      @Swere88 3 місяці тому +4

      ​@@Kurupp. Mammad kundan nte cinema onnum aarum kaanilla

    • @pradeepkrishnan176
      @pradeepkrishnan176 3 місяці тому +1

      ഈ ട്രയിലറിൽ ത്രില്ലിങ്ങോ നീ ഒക്കെ എവിടെന്ന് വരുന്ന ടോ

  • @user-vo1oo9rw2z
    @user-vo1oo9rw2z 3 місяці тому +1

    Fan of unni mukundan from Karnataka ❤

  • @user-fx6mq9pu4z
    @user-fx6mq9pu4z 3 місяці тому +116

    അടിപൊളി എഡിറ്റിങ്... കണ്ടാലും കണ്ടാലും മതിവരാത്ത എന്തോ ഒന്ന് ഈ ടീസറിലുണ്ട്......

    • @rbnby
      @rbnby 3 місяці тому +2

      Enth oru koppum illa😂

    • @saran758
      @saran758 3 місяці тому +2

      Ath entha???

    • @Asw9752
      @Asw9752 3 місяці тому +1

      😂😂😂😂

    • @samadv7182
      @samadv7182 3 місяці тому +1

      Kopp und ...😂😂

  • @vict6503
    @vict6503 3 місяці тому +75

    Ith adipoli aakum sure..🎉 Unni❤

  • @akshayrajeev5757
    @akshayrajeev5757 3 місяці тому +1

    Unni❤

  • @premilakrishnan4516
    @premilakrishnan4516 3 місяці тому +1

    Superb. It builds viewers curiosity to such an extent that one wants to watch the movie right now. Another superhit movie.

  • @RIYAS822
    @RIYAS822 3 місяці тому +19

    Mind-blowing teaser! Jai Ganesh seems to be a perfect blend of emotions and suspense. Kudos to the entire team for crafting such an intriguing teaser.

  • @salmandq9501
    @salmandq9501 3 місяці тому +27

    ഉണ്ണി മുകുന്ദൻ ❤️
    തിയേറ്ററിൽ പോകാൻ വേറെന്ത് വേണം...

  • @AbhishekAnand-bc8qj
    @AbhishekAnand-bc8qj 3 місяці тому +3

    Maveeran❤

  • @ebi7857
    @ebi7857 3 місяці тому +1

    Jai HANUMAN is going to be Super Hit....Best Wishes....!!!

  • @rajmonraju2640
    @rajmonraju2640 3 місяці тому +13

    കിടിലൻ ടീസർ
    ഉണ്ണി മുകുന്ദൻ -- രഞ്ജിത് ശങ്കർ ഒരു വിജയ combo ജനിക്കട്ടെ.....

  • @vineeshgeorge9589
    @vineeshgeorge9589 3 місяці тому +24

    Can't explain how exited I am. 🎉
    Waiting....❤

  • @royjosaph9226
    @royjosaph9226 3 місяці тому +2

    Teaser🔥തന്നെ pwoli... Padam. Poli aavum

  • @Britziray
    @Britziray 3 місяці тому +21

    All the best wishes
    Ranjith Sankar Sir 👍
    One of my favourite directors in present Malayalam cinema
    No gimmicks only pure soulful story ❤

  • @rahulmuraleedharan1992
    @rahulmuraleedharan1992 3 місяці тому +53

    Waiting Unniyetta 🔥🔥🔥🔥🔥🔥

  • @irascibleinfant3509
    @irascibleinfant3509 3 місяці тому +1

    Hopefully this isnt a propaganda movie.. best wishes to Unni Mukundan and the team..

  • @shishirashishi379
    @shishirashishi379 3 місяці тому +1

    മികച്ചൊരു ടീസർ നല്ലയൊരു തുടകമാണ്. സിനിമക്ക് എല്ലാവിധ ആശംസകളും

  • @nila3827
    @nila3827 3 місяці тому +19

    All the best Full Crew. Waiting for next magical performance of unni mukundan

  • @BLINDnick.
    @BLINDnick. 3 місяці тому +64

    Unni mukundan fans assemble ❤🤚🏻plz

  • @llbsree
    @llbsree 3 місяці тому +1

    Unni😍😍😍😍😍😍😍😍😍😍😍😍😍

  • @jibuomminthomas9783
    @jibuomminthomas9783 3 місяці тому +2

    വളരെ സത്യം 👌
    സംഭവം ഇങ്ങേര് സ്‌ക്രീനിൽ
    വന്നാൽ അടിപിടി ഇല്ലാതെ
    കാണാൻ ഒരു രസമില്ല

  • @saffronwings448
    @saffronwings448 3 місяці тому +18

    Unnimukundan fans Assemble here 🔥

  • @radhikasunil1177
    @radhikasunil1177 3 місяці тому +8

    Jai Ganesh teaser leaves you wanting more! Unni Mukundan and Mahima Nambiar deliver stellar performances. Ranjith Shankar's storytelling seems to be at its finest.

  • @mrmak1107
    @mrmak1107 3 місяці тому +3

    Super hero❤️🙌

  • @rayanM-ny3ub
    @rayanM-ny3ub 3 місяці тому +1

    Unniyettan 😍🔥🔥❤️❤️❤️❤️❤️

  • @vipincm1986
    @vipincm1986 3 місяці тому +350

    ഹനുമാൻ എന്ന മൂവിയിൽ ഉണ്ണി ആയിരുന്നു നായകൻ എങ്കിൽ അടിപൊളി ആകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് 🔥

    • @jabhsabbhgbbg5101
      @jabhsabbhgbbg5101 3 місяці тому +45

      അതാകുമ്പോൾ മേക്കപ്പ് ഇടേണ്ട ആവശ്യമില്ല😂

    • @Mj-nk4zp
      @Mj-nk4zp 3 місяці тому +15

      ​@@jabhsabbhgbbg5101 അയ്യന്റ മോനെ..

    • @mArtin-tx1kv
      @mArtin-tx1kv 3 місяці тому

      ​@@jabhsabbhgbbg5101ninte തന്തയെ നായകൻ ആക്കുന്ന കാര്യമല്ല പറഞ്ഞത്...😂😂

    • @vipincm1986
      @vipincm1986 3 місяці тому +29

      @@jabhsabbhgbbg5101 കോമഡി കൊള്ളാം 😂😂സഹോ ആ ഹനുമാൻ പടം കണ്ടിട്ടുണ്ടെങ്കിൽ ഇത് പറയില്ലായിരുന്നു .പിന്നെ രാഷ്ട്രീയം വേറെ സിനിമ വേറെ ,രണ്ടും തമ്മിൽ കൂട്ടിക്കുഴക്കരുത്

    • @balanpilla7333
      @balanpilla7333 3 місяці тому +5

      എങ്കിൽ മഹാ ബോർ ആയേനെ.. കരുത്തില്ലാത്ത ഒരുത്തൻ ഹനുമാന്റെ കണ്ണീർ കൊണ്ടുണ്ടായ രുദ്രാക്ഷമോ മണിയോ എന്തോ വച്ച് നാട്ടുകാരെ help ചെയുന്ന കഥയിൽ ഉണ്ണിയുടെ അത്ര size or age ഉള്ള ആൾ പറ്റില്ല

  • @gopu65
    @gopu65 3 місяці тому +1

    Unni ❤

  • @arjunannk6811
    @arjunannk6811 3 місяці тому +10

    സൂപ്പർ സ്റ്റാർ ആവട്ടെ 👍🏻

  • @bindumol8168
    @bindumol8168 3 місяці тому +8

    Incredible teaser! Unni Mukundan is electrifying. Ranjith Shankar's direction never fails to impress. This is going to be epic!

  • @ck3289
    @ck3289 3 місяці тому +18

    Fan of Unni Mukundan from Telangana ❤ Waiting for the movie !

  • @shyleshnair9962
    @shyleshnair9962 3 місяці тому +1

    Superhit👍

  • @farhanfahad7247
    @farhanfahad7247 3 місяці тому +1

    ടീസർ തകർത്തു.. Waiting for this movie...

  • @jishnuskumar7773
    @jishnuskumar7773 3 місяці тому +239

    ഉണ്ണിമുകുന്ദൻ മലയാള സിനിമയിൽ വേണ്ടപോലെ ഉപയോഗിക്കാതെ പോയ നടൻ, നല്ല റൈറ്റ്റേഴ്സ്, നല്ല ഡയറക്ടർ ന്റെ കൈയിൽ കിട്ടിയാൽ..... പൻ ഇന്ത്യൻ ലെവൽ നായകൻ........ ജയ് ഗണേഷ് അടുത്ത 100+കോടിയിൽ ഇടം നേടട്ടെ......... മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ 🔥🔥🔥🔥🔥

    • @edwinvoges7791
      @edwinvoges7791 3 місяці тому +5

      😂😂

    • @govindsankarmr2716
      @govindsankarmr2716 3 місяці тому +6

      100 koodi mathiyyo. Enthinnu kurrakkunath. Oru 500 koodi kittatte

    • @Easywaytrickvideos
      @Easywaytrickvideos 3 місяці тому +1

      Yella nadamarwm ithu pole thanedee😂😂

    • @CHANDRU800
      @CHANDRU800 3 місяці тому

      ​​@@govindsankarmr2716 bro dont Underestimate him Mallikapuram movie 50 cr club undu

    • @Amalgz6gl
      @Amalgz6gl 3 місяці тому +1

      😂😂😂

  • @maloottyscorner6646
    @maloottyscorner6646 3 місяці тому +74

    masterpiece സിനിമയ്ക്ക് ശേഷം ഉണ്ണി ചേട്ടനും മഹിമ ചേച്ചിയും ഒരുമിച്ചുള്ള ഒരു പടത്തിനു waiting ആയിരുന്നു... happy to see them together in the movie 'Jai Ganesh'❤also ranjith shankar സാറിന്റെ സിനിമ എന്ന് പറയുമ്പോൾ നല്ലൊരു vibe ആയിരിക്കും... especially it will be more close to family audience...anyway waiting for the release ❤

    • @SIKKANDAR73679
      @SIKKANDAR73679 3 місяці тому +5

      Masterpieceil unni villain aanu mahimaye kollum

  • @vishnugopal4936
    @vishnugopal4936 3 місяці тому

    വളരെ നല്ല പ്രതീക്ഷ ഉണ്ട് 🥰🥰looks great ✨✨

  • @Chiraath
    @Chiraath 3 місяці тому +1

    Unni Mukundhan 🥰

  • @shafeeqali4693
    @shafeeqali4693 3 місяці тому +4

    ജയ് ഗണേഷ് ഒരു സൂപ്പർ ഹിറ്റ് ആയിരിക്കട്ടെ....

  • @anindamondal8505
    @anindamondal8505 3 місяці тому +3

    Unni sir love from Kolkata ❤

  • @muhammedbilal6934
    @muhammedbilal6934 3 місяці тому +14

    One of the best teaser in these days. Background score and Cuts are just simply awesome 👏

  • @vrindapillai9777
    @vrindapillai9777 3 місяці тому

    Malayalam cinema is going through a huge transformation in actors choosing the characters and unni mukundan is the flag bearer of this new era.

  • @brjvibes4815
    @brjvibes4815 3 місяці тому +2

    ❤❤🎉pwoliyaan

  • @arishsuresh9745
    @arishsuresh9745 3 місяці тому +125

    വിമർശനങ്ങളും അവഗണനങ്ങളും കൊടുങ്കാറ്റ് പോലെ അവനുമേൽ വീശിയടിച്ചിട്ടും പതറാതെ, തന്റെ ലക്ഷ്യത്തിന് വേണ്ടിയുള്ള തേരോട്ടം അവൻ അങ്ങ് മാളികപ്പുറത്തു നിന്നേ തുടങ്ങിക്കഴിഞ്ഞു... തോറ്റു കൊടുക്കാനല്ല, ജയിച്ചിട്ടേ ഈ യുദ്ധം അവൻ അവസാനിപ്പിക്കുകയുള്ളൂ..
    ഉണ്ണി മുകുന്ദൻ
    The Fire Brand of malayalam cinema!🔥

    • @abhishektechvlogs8097
      @abhishektechvlogs8097 3 місяці тому +1

      👍❤

    • @Akshay_0345
      @Akshay_0345 3 місяці тому +6

      Endi😂

    • @MJ-media
      @MJ-media 3 місяці тому

      🔥🔥🔥

    • @jesmonjose2746
      @jesmonjose2746 3 місяці тому +8

      പറിയാണ്. Just സമാജം സ്റ്റാർ, അത് മതി

    • @shinepbalan
      @shinepbalan 3 місяці тому

      ജയ് മോദിജി... ജയ് സംഘശക്തി

  • @PrithvirajFans1
    @PrithvirajFans1 3 місяці тому +14

    We Wishes The Team Of Jai Ganesh Movie All The Very Best From All Prithviraj Die Hard Fans ❤🎉

  • @vicktorezuu81
    @vicktorezuu81 3 місяці тому +2

    Pls Hindi dubbed soon ♥️ eagerly waiting for this one masterpiece once again and best wishes to whole team ☺️🔥🍷

  • @alansiarali9698
    @alansiarali9698 3 місяці тому +1

    I'm from Mumbai, I'm really surprised to see how this man is performing like this? As a star and actor he's at his best.

  • @harikrishnan7732
    @harikrishnan7732 3 місяці тому +19

    It's not just a movie.
    A lot can happen here
    May be a new superstar 🔥

  • @DinosourIceAge
    @DinosourIceAge 3 місяці тому +9

    Wish you all success Unni Mukundan and Team❤

  • @dayanameryvargeese4531
    @dayanameryvargeese4531 3 місяці тому +1

    ഇത്രയും സമയം കൊണ്ട് പത്തിൽ കൂടുതൽ തവണ ഞാനീ ടീസർ കണ്ടു, സൂപ്പർ എഡിറ്റിങ്...

    • @samadv7182
      @samadv7182 3 місяці тому

      Daridhryam😂😂😂😂

  • @adithyan2748
    @adithyan2748 3 місяці тому +2

    Minal murali ku shesham vere oru super hero loading 🙌