തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികളുടെ പദ്ധതികള്‍, അടിമുടി മാറ്റങ്ങള്‍ | Trivandrum Airport
Вставка
- Опубліковано 4 лют 2025
- 1932ല്‍ സ്ഥാപിതമായ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പ്രതി വര്‍ഷം 50 ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്. 2024ലെ കണക്ക് അനുസരിച്ച് യാത്ര ചെയ്രവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് നേടി എടുക്കാന്‍ വിമാനത്താവളത്തിന് സാധിച്ചിരുന്നു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷം 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. യാത്രക്കാരുടെ എണ്ണത്തില്‍ 18.52 ശതമാനത്തിന്റെ വര്‍ധന ആണ് രേഖപ്പെടുത്തിയത്. 2022ല്‍ 31.11 ലക്ഷം ആയിരുന്നു ആകെ യാത്രക്കാര്‍. നിലവില്‍ പ്രതിദിനം ശരാശരി 100 സര്‍വീസുകളിലായി 15000നു മുകളില്‍ യാത്രക്കാരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 വിദേശ നഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സര്‍വീസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി 4 ലക്ഷത്തിനു മുകളില്‍ എത്തി. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ ഒരു ടെര്‍മിനല്‍ നിമാനത്തവളത്തിന് ആവശ്യമാണ്. അതു കൊണ്ട് തന്നെ ആധുനിക രീതിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുക ആണ് തിരുവനന്തപുരം വിമാനത്താവളം. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കോടി രൂപയുടെ വികസന പദ്ധതികള്‍ ആണ് വിമാനത്താവളത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 1300 കോടി ചെലവില്‍ പുതിയ 'അനന്ത' ടെര്‍മിനല്‍ നിര്‍മ്മാണം ഏപ്രിലില്‍ തുടങ്ങും.
Find us on :-
Website: www.keralakaumudi.com
UA-cam: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#ThiruvananthapuramAirport #adanigroup #keralanews
കൊച്ചി വിമാനത്താവളത്തിൽ നടപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾകൂടി തിരുവനന്തപുരത്തും നടപ്പാക്കണ o.
Let it grow like that way
Same with Trivandrum sea port
🎉
Media won’t report that there are about to have daily direct service of shipping from IN01TRV Vizhinjam Port to destinations like Rotterdam or Shanghai
London direct service is already available from Vizhinjam.
Direct flights are a must now #TRV❤
❤
Tvm 💹✌️