പരാതി പ്രളയം. പകുതി വില സ്കൂട്ടർ തട്ടിപ്പിനിരയായവർ കൂട്ടത്തോടെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ
Вставка
- Опубліковано 5 лют 2025
- പരാതി പ്രളയം. പകുതി വില സ്കൂട്ടർ തട്ടിപ്പിനിരയായവർ കൂട്ടത്തോടെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ . പ്രമോട്ടർമാരെയും പ്രതി ചേർക്കണമെന്ന് തട്ടിപ്പിനിരയായവർ.#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...
😂😂😂😂😂നന്നായി😅😅😅😅
മുണ്ടയാട്ട് രാജൻ ender പ്രൈസ് കണ്ണൂർ കാർക്കു ഓർമ ഇല്ലേ.. ഇത് പോലെ പകുതി വിലക്കു കൊടുക്കുമെന്ന് പറഞ്ഞു പുട്ടി പോയത്
ഉൽപ്പാദിപ്പിക്കുന്ന കമ്പനി പകുതി വിലക്ക് വിൽക്കാത്ത ഒരു ഉൽപ്പന്നം ഏതെങ്കിലും ഏജൻസിക്ക് വിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടോ?
അമ്പത് രൂപക്ക് അയ്യായിരം രൂപയുടെ ഉപകരണങ്ങൾ തരുമെന്ന് കേട്ടാൽ ആയിരം രൂപ മുടക്കി ചാടി ഇറങ്ങുന്ന മലയാളി
ഒരിക്കലും പഠിക്കില്ല.
പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയക്കാർ ചെയ്തു
എന്നത് മനസ്സിലാക്കാം.
ആദ്യം കുറച്ച് പേർക്ക് ഇവർ പറഞ്ഞത് പോലെ പ്രവർത്തിക്കും.പിന്നീട് സ്വഭിവികമായും മുങ്ങും
ഇത്രയൊക്കെ ആയിട്ടും
നമ്മൾ പഠിക്കുന്നില്ല.
😁
Pottanmaar