PSC പരീക്ഷ എഴുതി ഞാൻ എങ്ങനെ റാങ്ക് നേടി ? 19 ആം റാങ്ക് നേടാനുള്ള യാത്ര എന്ന് തുടങ്ങി ?

Поділитися
Вставка
  • Опубліковано 7 жов 2024
  • Kerala PSC യുടെ LDC പരീക്ഷ എഴുതി എറണാകുളം ജില്ലയിൽ 19 ആം റാങ്ക് ഞാൻ നേടി . എന്റെ പഠിത്തത്തിൽ ഞാൻ ചെയ്‌ത കാര്യങ്ങൾ നിങ്ങള്ക്ക് അറിയണ്ടേ ? വീഡിയോ കണ്ടു നോക്കു
    #keralapsc #psc #rank1 #ldc #psckerala #psccoachingclassmalayalam
    #degreelevelprelims #degreelevelpsc #degree_exams #coaching
    #keralaadministrativeservice

КОМЕНТАРІ • 404

  • @intenseacademy
    @intenseacademy  2 роки тому +10

    ഞങ്ങളുടെ ടെലിഗ്രാം ചാനൽ ൽ ജോയിൻ ചെയ്യാൻ t.me/intensepsc ൽ ജോയിൻ ചെയുക .

    • @gopalakrishnangopalan8260
      @gopalakrishnangopalan8260 2 роки тому +1

      Mam online cls start cheyumbho nthayallum ariyikane
      Njn oru begginer ann
      Enne pole othiri per egana thudaganam evdunn padich thudaganam enn ariyatha orupad peru ind
      Nilaviil offiline clsnu povan budhimutt ulath kondann online cls nokunne
      Nigale polula oru academy k urapayum njgala polula sadharanakare mnzilakkan kazhiyumenn vishwasikunn adutha plus2 10 th level exam nu njgala polulavrum indavn
      Hlp cheyanam plz

  • @chitra351
    @chitra351 2 роки тому +30

    യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള മിസ്സിന്റെ മാനസികാവസ്ഥഎല്ലാം തരണം ചെയ്ത് വീണ്ടും പഠിച്ചു നല്ല ഉയർന്ന റാങ്കോടെ പാസ്സായി ലിസ്റ്റിൽ വന്ന ഞങ്ങളുടെ വിഷ്ണു പ്രിയ മിസ്സിന് അഭിനന്ദങ്ങൾ 👏👏👏👏👏👏👍👍👍👍🥰🥰🥰🥰🥰🥰🥰 മിസ്സിന്റെ motivation ആണ് ഞങ്ങൾക്കും പഠിക്കാൻ പ്രചോദനം നൽകുന്നത് 🥰 കൂടുതൽ tips ഉം നല്ല അനുഭവങ്ങളും പഠിക്കാൻ ഉള്ള inspiration ഉം ഈ വീഡിയയിലൂടെ ഞങ്ങൾക്ക് പങ്കു വച്ചതിനു thank you മിസ്സ്‌ 🥰🥰🥰

  • @santhoshmohan1347
    @santhoshmohan1347 2 роки тому +14

    അഭിനന്ദനങ്ങൾ വിഷ്ണുപ്രിയ, കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.

  • @binumon1118
    @binumon1118 2 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ ....
    താങ്ക്സ്

  • @sarath759
    @sarath759 2 дні тому

    Congrates 🎉

  • @SINITPSINITP
    @SINITPSINITP Рік тому +6

    മനസ്സിന്റെ കാര്യം വളരെ പ്രധാനമാണ്. എല്ലാ psc exam ഹോളിലും OMR sheet കിട്ടുമ്പോൾ തന്നെ എന്റെ കൈ വിറയ്ക്കുന്നു 😢

    • @intenseacademy
      @intenseacademy  Рік тому +1

      With പ്രോപ്പർ പ്രാക്ടീസ് you can clear that

  • @nikhils4964
    @nikhils4964 2 роки тому +27

    A teacher who not only teaches really well but also sets an example by clearing govt. exams with superb ranks 👍👍

  • @sojalshinu3352
    @sojalshinu3352 Рік тому +4

    Njanum inn ee academy yile student anu.pala appkalum kandittund .but intensente teachers tharunna support,avarude aathmarthathayellam parayarhirikkan vayya.Its great..

  • @rumaisapm2601
    @rumaisapm2601 2 роки тому +2

    Congrats Miss... Nalla Inspirational Video...👍👍👏👏👏🥰🥰🥰

  • @ansiyain5900
    @ansiyain5900 2 роки тому +4

    Congratss miss 💖

  • @vincyshaji973
    @vincyshaji973 2 роки тому +4

    congrats miss.. ❤

  • @anushadevi6609
    @anushadevi6609 2 роки тому +4

    Congrats 👏👏👏 miss

  • @liyamshahadiya9723
    @liyamshahadiya9723 2 роки тому +4

    Congratulation teacher

  • @tuttututtuzz3809
    @tuttututtuzz3809 Рік тому +1

    Avatharanam super

  • @basheerks4840
    @basheerks4840 2 роки тому +2

    സത്യം ആണ് പറഞ്ഞത് 👌👌

  • @magician7s
    @magician7s 2 роки тому +5

    ❤️❤️❤️❤️❤️

  • @Aryaa-jk3gs
    @Aryaa-jk3gs 2 роки тому +3

    Congratulations🥳

  • @soumyamukundan1564
    @soumyamukundan1564 2 роки тому +2

    Very useful videos and classes.👍👍👍

  • @vibijinson8247
    @vibijinson8247 2 роки тому +4

    Congratulations 🥰🥰

  • @Keepsmile2020
    @Keepsmile2020 2 роки тому +3

    😍❤️👍🏻

  • @positive721
    @positive721 2 роки тому +34

    Scert വേണ്ടത്ര നോക്കിയില്ല.... ആരും പറഞ്ഞതും ഇല്ല.. 1 മർകിന് മിസ്സ് ആയി,.. അടുത്തത് പിടിച്ചിരിക്കും....

    • @intenseacademy
      @intenseacademy  2 роки тому +11

      പിന്നല്ലാതെ... നമ്മൾ നേടും... ഇതൊരു കണ്ണ് തുറക്കൽ ആയി കണ്ടാൽ മതി... അടുത്ത പരീക്ഷക്ക് top റാങ്ക് വാങ്ങി നമുക്ക് പകരം വീട്ടണം

    • @magician7s
      @magician7s 2 роки тому

      Its ഓക്കേ ബ്രോയ്

    • @seirahvineeth7950
      @seirahvineeth7950 2 роки тому

      Same

    • @vyshnaviprasad2450
      @vyshnaviprasad2450 2 роки тому +1

      Njanum..scert padikanamne ariyillayirunnu..ariyunna aarum paranju thannumilla..5 markinu miss aayi..ld aakan bhayankara aagraham aanu

    • @rahulkk4085
      @rahulkk4085 2 роки тому

      ഞാനും അതെ 😐😥

  • @ansyrahman9494
    @ansyrahman9494 2 роки тому +2

    Nallaa video🥰

  • @adhunans8230
    @adhunans8230 2 роки тому +1

    Congratulationa miss..

  • @vaidehijithosh5887
    @vaidehijithosh5887 2 роки тому +2

    congragulation

  • @nooran3412
    @nooran3412 2 роки тому +1

    Cngrts and tnku

  • @shanimabeevis2162
    @shanimabeevis2162 2 роки тому +1

    Super motivation...

  • @krishnanp2632
    @krishnanp2632 2 роки тому +7

    Very well explained,♥️♥️♥️Thank you so much...10 th mains guidance venam

    • @intenseacademy
      @intenseacademy  2 роки тому +1

      സെപ്റ്റംബർ 12 ന്യൂ ബാച്ച് തുടങ്ങുനുണ്ട് ..ടെലിഗ്രാം ലിങ്ക് ആദ്യത്തെ കമന്റ് ആയി കിടപ്പുണ്ട് ..ജോയിൻ ആയി ഡീറ്റെയിൽസ് പരിശോധിക്കുക 😊

  • @rithunr9229
    @rithunr9229 Рік тому

    Thank, s teacher very well motivation

  • @harithav.r6918
    @harithav.r6918 2 роки тому +2

    well said..

  • @VishnuCs-di5iu
    @VishnuCs-di5iu 4 місяці тому

    You are very Lucky

  • @Annna1324
    @Annna1324 2 роки тому +3

    😍👍🏻☺️☺️

  • @pramithap9914
    @pramithap9914 2 роки тому +1

    Good ♥️♥️

  • @Skgamer23877
    @Skgamer23877 2 роки тому +8

    Hello, Congrats,,, can you give a studyplan for degree prelims?

    • @magician7s
      @magician7s 2 роки тому +1

      ഞാൻ അത് വീഡിയോ ആയി ചെയാം.

  • @nimmir.v4507
    @nimmir.v4507 2 роки тому +4

    Congratulations

  • @priyavarghese9618
    @priyavarghese9618 2 роки тому +1

    I really appreciate your vedios..exam hall il question paper kand ath budimutanu enu toni avde vechu tanne fail aya oral anu njanum…1 varshathe padanam ayirunu..but exam hall il ellam kye vit poyi…ariyunath kudi tettichu…
    Thank you mam for your advice and. Vedios ❤️

  • @vjrg7713
    @vjrg7713 2 роки тому +11

    Qn paper kayil kitiyappol manodhairyam kai vitilla enna karyam ipo ezhuthunna exam l minus adikkkand nokkan paramaavadhi nokkan Njangalk patunnathu miss nte motivation ketaanu

  • @sabeenasabee3506
    @sabeenasabee3506 2 роки тому +4

    Mam njan psc el base ellatha alne athukond bese level lulla classukal epozha thudanguka join cheyana

    • @intenseacademy
      @intenseacademy  2 роки тому

      സെപ്റ്റംബർ 12 ന് ക്ലാസ്സ്‌ തുടങ്ങും... സർ സഹായിക്കും.. സ്പിരിറ്റ്‌ കളയാതെ നോക്കിയാൽ മതി

  • @pScspot
    @pScspot Рік тому +1

    👍

  • @lijinrobert2693
    @lijinrobert2693 2 роки тому +3

    SCERT book oriented class idamo mam plzzz

  • @intenseacademy
    @intenseacademy  2 роки тому +2

    Vishnupriya 🥰

  • @reshmajinan9334
    @reshmajinan9334 2 роки тому

    Thank you so much 🙏🙏

  • @riyaspkriyaspk1846
    @riyaspkriyaspk1846 2 роки тому

    Thanku so much

  • @ShijinMk-lh5on
    @ShijinMk-lh5on 9 місяців тому

    Wonderful

  • @Yadu2013
    @Yadu2013 2 роки тому +4

    ഈ ഒക്ടോബറിൽ 36 വയസ് തികയും. General ആണ്.
    വരുന്ന degree prelims എഴുതാം
    10 th prelims nu 59 mark മാത്രമേ കിട്ടിയുള്ളൂ
    Next exam എങ്ങനെയും crack ചെയ്യണമെന്ന് അതിയായ ആഗ്രഹം
    2 ചെറിയ കുട്ടികൾ ഉണ്ട്
    1. ഉറപ്പായും ജോലി കിട്ടാൻ എങ്ങനെയൊകെ പഠിക്കണം
    2.10 th mains എഴുതാൻ പറ്റുമോ
    3. University assistant എഴുതാൻ സാധിക്കുമോ
    Plzz reply.....

    • @meenurnair4875
      @meenurnair4875 2 роки тому +2

      Urappayum joli kittan egane padikkanam enna Qn nu evide oru prasakthi ella...Joli ellathe pattilla enna avastha vannal nammal athupole padikkum..Padikkan nammal lag cheythal namukku job nte aavshyam athre ullu ennanu..
      1- SCERT Full cover cheyyu
      2 - CA
      3 - Maths
      4 - English and Malayalam
      Backy ellam syllabus nokki mark nte adisthanathil padikkuka

  • @pavithra1307
    @pavithra1307 2 роки тому +2

    Mam first time channel kanunnathu...next LDC exam.enna...varan erikunna exam ethokayanu

    • @intenseacademy
      @intenseacademy  2 роки тому

      ഇനി ഡിഗ്രി cb അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, kas,... പിന്നെ vfa bevco ld ഒകെ mains വരുന്നു.

  • @giftofgod8892
    @giftofgod8892 2 роки тому +3

    Mock test cheythu nokkanait oru solution paranju thario miss

    • @magician7s
      @magician7s 2 роки тому

      ഇന്റൻസ് ന്റെ exam oriented batches ആണ് എല്ലാം. എന്നും ഒത്തിരി exams നിങ്ങൾക് ആയി ഉണ്ട്

  • @pforpsc2886
    @pforpsc2886 2 роки тому +2

    ആ ഓന്നെക്കാൽ മണിക്കൂർ ഞാൻ ചെറുതായ് ഒന്ന് മരിച്ചു. So സപ്പ്ളി ആയിപ്പോയി

    • @intenseacademy
      @intenseacademy  2 роки тому

      സാരമില്ല.. ഇനിയും ചാൻസ് ഉണ്ട്

  • @lijinrobert2693
    @lijinrobert2693 2 роки тому +2

    Ini general aay varunne exam eathanu +2 Prilims plan Endhanu parayamo

  • @vijiv5127
    @vijiv5127 2 роки тому +5

    Congratulations mam, degree prelims class undo pls reply mam

    • @intenseacademy
      @intenseacademy  2 роки тому

      Viji നമ്മൾ ക്ലാസുകൾ ചെയുന്നുണ്ട്. പക്ഷെ ഇപ്പോ അവസാന നിമിഷം ആയില്ലേ. റിവിഷൻ ഒകെ ആണ് ഇപ്പോ ചെയ്യുന്നേ... ഡിഗ്രി mains ന് starting തൊട്ട് സെപ്റ്റംബർ 12 ന് തുടങ്ങും... ചെറിയ fee മാത്രം ഉള്ളു.

  • @User1234-o9k
    @User1234-o9k 2 роки тому +2

    ഞാൻ ഇന്ന് psc ക്ക് അപ്ലൈ ചെയ്തു. എനിക്ക് ഇതിനെ പട്ടി വലിയ അറിവ് ഒന്നും ഇല്ല +2ആണ് എന്റെ ക്വാളിയേഷൻ. Begginner എന്നാ നിലക്ക് ഞാൻ എന്താണ് ശ്രെദ്ധിക്കേണ്ടത്

  • @abhijithkumarbl1008
    @abhijithkumarbl1008 2 роки тому +1

    Mains batch details provide cheyamo miss

  • @pranayakadhakal
    @pranayakadhakal 9 місяців тому

    Governmant Job Benefits oru video cheyamo...?

  • @Anjuusachu
    @Anjuusachu 2 роки тому +3

    Hi da nammal degree prilimsinayit maths, english, malayalam, ca, koodathe SCERT, NCERT text books koodi nokkiyal mathiyakumo

    • @intenseacademy
      @intenseacademy  2 роки тому +1

      അത്യാവശ്യം മതി... വാരിവലിച്ചു പഠിക്കേണ്ട... നന്നായി പഠിച്ചു പോകുക

    • @Anjuusachu
      @Anjuusachu 2 роки тому

      @@intenseacademy ok thankyou

    • @Raj-fb5ny
      @Raj-fb5ny 2 роки тому

      @@intenseacademy enthokeyanu important ayit nokkendath.. Selective ayit for degree prelims?

  • @pscpsconly7094
    @pscpsconly7094 2 роки тому +5

    Ithranalum കണ്ടില്ല ഇങ്ങനെ ഒരു ചാനൽ

    • @intenseacademy
      @intenseacademy  2 роки тому

      ഇനി കാണാൻ വരുന്നലെ ഒള്ളു 🥰🥰🥰

  • @swathykrishnan1149
    @swathykrishnan1149 2 роки тому +2

    Nalla mark undayirunnittum register no bubble cheythath maripoyathond joli kittiyilla

    • @intenseacademy
      @intenseacademy  2 роки тому

      Its ഓക്കേ dear... Ldc is not the last.. അടിപൊളി ജോലി ആണെന്ന് തോന്നിയിട്ടും ഇല്ല. Try for ഡിഗ്രി ലെവൽ.

  • @remadevi868
    @remadevi868 9 місяців тому

    Vishnu miss😊

  • @shemimajeed5928
    @shemimajeed5928 2 роки тому +2

    Mam, LD kku supradana niyamangal eganeyanu padichirunnathu

    • @intenseacademy
      @intenseacademy  2 роки тому +1

      അഞ്ജിത മിസ് ന്റെ ക്ലാസ്സ്‌

  • @josemathewpalakaran9397
    @josemathewpalakaran9397 10 місяців тому

    Hi chechi👍👍👍🙏🙏🙏🌟🌟🌟🙋🙋🙋👌👌👌❣️❣️❣️🌹🌹🌹

  • @krishnapriya5189
    @krishnapriya5189 2 роки тому +2

    chechii enik 20 vayas und ippo MA kk padichondirukan ...enik ldc padich joli vaganam enn und..ma kk padikubo thane ith nokkan patto....?

    • @intenseacademy
      @intenseacademy  2 роки тому

      Patumallo

    • @krishnapriya5189
      @krishnapriya5189 2 роки тому

      @@intenseacademy enik theere confidence illa chechii...evidenn thuudaganam nn oru idea yum.illa...plzz help me😔

  • @Devananda441
    @Devananda441 2 роки тому +1

    Degree prilims and tenth mains nu scert enthoke chapters koode നോക്കണം ennu koode study paln cheyumbol പറയണം

  • @bilanjanamichael2543
    @bilanjanamichael2543 2 роки тому +4

    Mam
    Psc bigners nu ini psc examm vannundo
    Class enganeya start cheyunne

    • @bilanjanamichael2543
      @bilanjanamichael2543 2 роки тому

      Pls rply

    • @intenseacademy
      @intenseacademy  2 роки тому

      ഞങ്ങൾ ഒരു ബാച്ച് സെപ്റ്റംബർ 12 ന് start ചെയുന്നുണ്ട്.. അത് തുടക്കം തൊട്ട് syllabus അനുസരിച്ചു പഠിപ്പിക്കും. Beginers ന് ഇനി അടുത്ത നോട്ടിഫിക്കേഷൻ വരണത് അപ്ലൈ ചെയാം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന് തയാറെടുത്തു കൊള്ളു

    • @bilanjanamichael2543
      @bilanjanamichael2543 2 роки тому

      @@intenseacademy
      Thank you mam
      Arum ithra pettannu rply
      Thararilla

    • @rajina8068
      @rajina8068 2 роки тому

      @@intenseacademy sep 12 nu thudangunnath online class aano? Details parayamo plz

    • @sreehari801
      @sreehari801 2 роки тому

      എന്താണ് ക്ലാസ്സ്‌ ഡീറ്റെയിൽസ് നു റിപ്ലൈ തരാത്തത്

  • @daniyaaliyaraliyar4892
    @daniyaaliyaraliyar4892 2 роки тому +1

    10 th mains class start cheyamo

    • @intenseacademy
      @intenseacademy  2 роки тому

      sep 12-- ആദ്യത്തെ കംമെന്റിൽ കാണുന്ന ലിങ്ക് വഴി ടെലിഗ്രാം ചാനലിൽ ജോയിൻ ആവുക

  • @advaithsreedev7765
    @advaithsreedev7765 2 роки тому

    Ma'm IT class nu oru Utube channel refer cheyamo

  • @youtubemedia1913
    @youtubemedia1913 Рік тому +1

    University lgs ന്റെ class തുടങ്ങിയോ

  • @mrmalluztipz6185
    @mrmalluztipz6185 2 роки тому +2

    Beverage LDC class undo

  • @arjunkrishna5311
    @arjunkrishna5311 Рік тому +1

    Cls details parayamo?

    • @intenseacademy
      @intenseacademy  Рік тому

      Please contact @akki9625 in telegram or chanel about l contact number und

  • @rajesh6143
    @rajesh6143 2 роки тому +1

    2.6 markinu ldc poyi , negatives koodi,

    • @intenseacademy
      @intenseacademy  2 роки тому

      Ithok psc jeevithathil swabhavikaaan..athorth vishamikathe adutha examine engane cutoffinekkalum 5 mark adhikam vangan parisremikuka

  • @SajidaSamad
    @SajidaSamad 2 роки тому

    Thanku Mam
    Ini eppozha University Assistant varunnath
    Pls Rply.....

    • @intenseacademy
      @intenseacademy  2 роки тому +2

      ee yr last notofication varam...exam 1 yr l undavum

  • @harikrishana217
    @harikrishana217 2 роки тому +1

    ടീച്ചറെ... എനിക്ക് കൃത്യമായി ഒരു കാര്യം പറഞ്ഞു തരുവോ?എനിക്ക് ഇപ്പോൾ 23 വയസ്സ് ആകാൻ പോകുന്നു.10 th prelims LDC, LGS list ൽ വന്നു. Plus two level prelims CPO list വന്നു. 3 main exam ഉം എഴുതി. Cpo ൽ മാത്രം Supply list ൽ വന്നു. LD, LGS, list ൽ വന്നില്ല. ഞാൻ നന്നായിട്ട് പഠിക്കുമായിരുന്നു. എന്നാൽ list ൽ വരാതിരുന്നപ്പോൾ ആണ് മനസിലായത് പഠിക്കേണ്ട രീതിക്ക് പഠിക്കാത്തത് കൊണ്ടാണ് ഞാൻ തോറ്റു പോയത് എന്ന്. അത് psc കൊണ്ട് വന്ന പുതിയ pattern ലേക്ക് പൊരുത്തപ്പെടാൻ അല്പം താമസിച്ചു പോയി.അത് എന്റെ തെറ്റ് തന്നെ ആണ് എന്ന് എനിക്ക് പിന്നീട് ആണ് മനസിലായത്. ഞാൻ LGS,police മാത്രം ആണ് focus ചെയ്തു പഠിച്ചത്. എന്നാൽ എനിക്ക് അതിലും നിരാശ ആണ് ഉണ്ടായത്. എനിക്ക് ബഹുമാനപ്പെട്ട നിങ്ങളോട് ചോദിക്കാനുള്ളത് എന്താണെന്നു വെച്ചാൽ പ്ലസ് ടു യോഗ്യത ഉള്ള ഞാൻ ഉയർന്ന യോഗ്യത ഉള്ളവരുമായി മത്സരിച്ചു എനിക്ക് അടുത്ത LDC നേടി എടുക്കാൻ സാധിക്കുവോ?? എനിക്ക് ഇപ്പോൾ വാശി ആണ് LDC പഠിക്കാൻ. ഒരു guidance തരാവോ rply ആയിട്ട് 😌

    • @intenseacademy
      @intenseacademy  2 роки тому +2

      പ്രിയപ്പെട്ട കൂട്ടുകാരാ...
      Ldc വരുവാൻ ഇനിയും സമയം ഉണ്ട്. ഇത്ര ആഗ്രഹവും പ്രായവും കുറഞ്ഞ സ്ഥിതിക്ക് ldc ഇയാൾക്കു കിട്ടും.
      2 ഓപ്ഷൻസ് ഞാൻ പറഞ്ഞു തരാം. 1. Ldc മാത്രം ഫോക്കസ് ചെയുക. Ldc ഒരിക്കലും ഒരു അവസാനം അല്ല. അതിലും നല്ല ജോലികൾ വേറെ ഉണ്ട്.
      2. ഈ കാലയളവിൽ ഓപ്പൺ കോഴ്സ് ചെയ്തു ഡിഗ്രി നേടുക. നന്നായി പരിശ്രമിച്ചാൽ ഡിഗ്രി level ജോലിയും നേടാം. ഡിഗ്രി level ജോലി വാശി ആയി എടുക്കു.. Ldc തനിയെ ലഭിച്ചുകൊള്ളും 😊

    • @harikrishana217
      @harikrishana217 2 роки тому +3

      @@intenseacademy Open course with psc കൊണ്ട് പോകാനുള്ള ഒരു സാമ്പത്തിക ശേഷി എന്റെ ഇപ്പോളത്തെ സാഹചര്യത്തിൽ എനിക്ക് ഇല്ല ടീച്ചർ. അതാ ഞാൻ ചോദിച്ചത്. Plus two യോഗ്യത ഉള്ള എനിക്ക് LDC Crack ചെയ്യാൻ പറ്റുവോ എന്ന്??

    • @vishnupriya129
      @vishnupriya129 2 роки тому +2

      @@harikrishana217 എന്താ സംശയം??? തീര്ച്ചയായും പറ്റും.. പഠിക്കേണ്ട പോലെ പഠിച്ചോ വിജയം urapp

    • @harikrishana217
      @harikrishana217 2 роки тому +1

      @@vishnupriya129 Thank you...

    • @forest7113
      @forest7113 2 роки тому +1

      Bro ninkaku padikan interest indengil nee padikkuu.ninkaku kitum...Bronte number tharumo...enikkum padikan oru kootu avum

  • @meenusudarsan9734
    @meenusudarsan9734 2 роки тому +1

    Next LD Typist notification എപ്പോളാണ് വിളിക്കുക?? Please reply..

  • @1strankan
    @1strankan 8 місяців тому

    Miss supradananiyamangal evidennu padikanam

  • @bilanjanamichael2543
    @bilanjanamichael2543 2 роки тому +2

    Mam
    North paravoor ano places
    Pls rply

    • @intenseacademy
      @intenseacademy  2 роки тому

      ഞാൻ അങ്കമാലി ആണ്.

  • @aiswaryamaharajas2381
    @aiswaryamaharajas2381 2 роки тому +1

    Misse previous year question papers evidunn collect cheyyaan pattum

    • @intenseacademy
      @intenseacademy  2 роки тому

      Hi aiswarya... Previous qpaper ന്റെ ബുക്ക്‌ വാങ്ങാൻ കിട്ടും. Talent or ലക്ഷ്യ മതിയാകും. Explanation ഉള്ളത് വേണം. പിന്നെ latest qpapers ടെലിഗ്രാം ൽ സെർച്ച്‌ ചെയ്തു കിട്ടും

    • @aiswaryamaharajas2381
      @aiswaryamaharajas2381 2 роки тому

      @@intenseacademy psc trend maariyath eath year thott aan mam?

  • @sajnabineesh2558
    @sajnabineesh2558 2 роки тому +3

    10th mains nu വേണ്ടി oru batch thudangamo?

    • @intenseacademy
      @intenseacademy  2 роки тому +1

      ഏത് എക്സാമിനും യൂസ്ഫുൾ ആകുന്ന രീതിയിലാണ് ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നത് ..10th ആയാലും ഡിഗ്രി ലെവൽ ആയാലും ചോദ്യങ്ങളുടെ നിലവാരം മാറിയിരിക്കുന്നു ..ഏത് ടോപ്പിക്ക് ആണെങ്കിലും ക്ലിയർ ആയി പഠിച്ചെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടൂ

    • @magician7s
      @magician7s 2 роки тому +2

      Hi sajna. 10th mains ബാച്ച് ഉണ്ട്. സെപ്റ്റംബർ 12 മുതൽ.

    • @Prasi1995
      @Prasi1995 2 роки тому

      @@magician7s free classes or paid classes ...

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 2 роки тому +1

    Ethra mark nedi

  • @sivani2489
    @sivani2489 2 роки тому +3

    Mam ഇനി ld ടൈപ്പിസ്റ് എക്സാം okke വിളിക്കാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എപ്പോ ആയിരിക്കും അടുത്ത ld ടൈപ്പിസ്റ് എക്സാം വരാൻ chance ഉള്ളത് ആരെങ്കിലും പറഞ്ഞു തരുമോ 🙏🏼

    • @pScspot
      @pScspot Рік тому

      Plus two prilims polution control board

    • @sivani2489
      @sivani2489 Рік тому

      @@pScspot എന്താ bro typist ന്റെ കാര്യം ആണോ പറഞ്ഞെ

  • @Worldrider588q
    @Worldrider588q 2 роки тому +1

    Mam current affairs enganeya padichath?

    • @intenseacademy
      @intenseacademy  2 роки тому +2

      കറന്റ്‌ affairs നു അധികം സ്‌ട്രെസ് കൊടുത്തിരുന്നില്ല. But updated ഉം ആയിരുന്നു. പേപ്പർ വായിക്കും. പിന്നെ ഇയർ എൻഡർ എഡിഷൻ ബുക്കും use ചെയ്തിരുന്നു.. അല്ലാതെ daily ca ഒന്നും പഠിച്ചിരുന്നില്ല. ആവശ്യം ഉള്ളത് detailed ആയി നോക്കി.. Factual നേക്കാൾ concept ൽ വിശ്വസിച്ചു.

  • @shaimaarun1251
    @shaimaarun1251 2 роки тому +3

    LDC preliminary exam epplavum undavuka.ldc yude sub ethokeyan

    • @magician7s
      @magician7s 2 роки тому +1

      Hi shaima. Ldc exam 3 വർഷത്തിൽ ഒരിക്കലാണ് psc വിളിക്കുക. ഇനി അടുത്ത exam 2 വർഷത്തിൽ ഉണ്ടാവും. ജനറൽ knowledge ഉം languages ഉം മാത്‍സ് ഉം ആണ് പഠിക്കാനുള്ളത്

    • @shaimaarun1251
      @shaimaarun1251 2 роки тому

      @@magician7s prelimis ooo

    • @shaimaarun1251
      @shaimaarun1251 2 роки тому +1

      @@magician7s thanks

    • @magician7s
      @magician7s 2 роки тому +1

      Prelims ഉം mains ഉം ആണ്... നോട്ടിഫിക്കേഷൻ വന്നിട്ട് exam നടത്തുകയുള്ളു.

    • @shaimaarun1251
      @shaimaarun1251 2 роки тому

      @@magician7s prelimsum 1 ,2 year ok kazhinjitte ndavollu

  • @thasleemashafeek9474
    @thasleemashafeek9474 2 роки тому +2

    Mam degree prilims classes cgeyyamo

  • @veena8535
    @veena8535 2 роки тому +2

    Etra hr padanam undarnu

    • @magician7s
      @magician7s 2 роки тому +1

      സമയം നോക്കാറില്ല. പറ്റുന്ന സമയങ്ങളിൽ പഠിക്കും.. ബാക്കി സമയം വീട്ടിലെ കാര്യങ്ങൾ

  • @vijushakp7690
    @vijushakp7690 Рік тому +1

    Njan 495/22 apply chethitud. Ningalude bachil cherkamo.

  • @rahulvb7177
    @rahulvb7177 2 роки тому +1

    Chechi online ayi ahno off line ayittano padikanathu better

    • @intenseacademy
      @intenseacademy  2 роки тому

      രണ്ടും നല്ലതാണ്. Self പഠിക്കുന്നവർക് ഓൺലൈൻ.. Combine സ്റ്റഡി okk offline

  • @rajina8068
    @rajina8068 2 роки тому

    Oru prelims ezhuthatha njan ini muthal padichu thudanguka aanenkil eath exam syllabus nokki aanu padikkande?? Pinne ningalde class details onnu parayamo?? Timing okke... plz reply mam..

  • @littleflowers4280
    @littleflowers4280 2 місяці тому

    Mam indense അക്കാദമി ക്ലാസ്സ്‌ എങ്ങനെ കിട്ടും. ഇത് follow ചെയ്തു പഠിച്ചാൽ നല്ലതാണോ

  • @bipinbipin3543
    @bipinbipin3543 2 роки тому +4

    ടെക്സ്റ്റ് ബുക്ക്‌ എവിടെ കിട്ടും മിസ്സ്‌

    • @magician7s
      @magician7s 2 роки тому

      Samagra kerala എന്ന് ഗൂഗിൾ ചെയുക. ആ സൈറ്റ് ൽ നിന്ന് കിട്ടും

  • @saranyamohananpillai6093
    @saranyamohananpillai6093 2 роки тому +1

    Adutha tenth prelims annarikum

    • @intenseacademy
      @intenseacademy  2 роки тому

      സമയം എടുക്കും. അതിനു മുൻപ് പഠിച്ചു set ആവു

  • @archanasanthosh6647
    @archanasanthosh6647 2 роки тому +2

    Next batch eppol start seiyum
    Fees etharayamu

  • @sabithasajith4464
    @sabithasajith4464 2 роки тому

    Text book all chaptrs read cheyyanoo

  • @abinsebastian1500
    @abinsebastian1500 2 роки тому +2

    5 to 10 text book ethokke anenu parayamo

    • @magician7s
      @magician7s 2 роки тому +1

      Video ൽ പറയുന്നുണ്ട് bro.. Atleast സയൻസ് and social

    • @abinsebastian1500
      @abinsebastian1500 2 роки тому

      @@magician7s thank you

  • @krishnanp2632
    @krishnanp2632 2 роки тому

    Ini enthokeyaan follow cheyyanden confusion..School text book maathram mathiyoo

    • @intenseacademy
      @intenseacademy  2 роки тому +1

      പോരാ... പാസ്സായാൽ poralo. റാങ്ക് വേണ്ടേ നമുക്ക്

    • @krishnanp2632
      @krishnanp2632 2 роки тому

      @@intenseacademy venam♥️

  • @Meenuttyvlog18
    @Meenuttyvlog18 2 роки тому

    Naan ma history kazhinnu.b.ed cheyyunnilla.psc nokkanan.enik Oru 2 year enkilum Joli kittuo

    • @intenseacademy
      @intenseacademy  2 роки тому

      B. Ed നു കൊടുക്കുന്ന duration psc ക്കും കൊടുക്ക്‌. ലിസ്റ്റ് ൽ വരും

  • @anuanuk312
    @anuanuk312 2 роки тому

    Maths and engilsh egana class.. Daily undo

    • @intenseacademy
      @intenseacademy  2 роки тому

      Daily class തന്നാൽ ബാക്കി വിഷയങ്ങൾ ആരു പഠിക്കും?

    • @anuanuk312
      @anuanuk312 2 роки тому

      @@intenseacademy അത് അല്ല malyalam english vocabulary daily topics ullpeduthumo

  • @bilanjanamichael2543
    @bilanjanamichael2543 2 роки тому +5

    Mam eniku 33 age ayi ini psc il irangittu karyamundo pls rply

    • @intenseacademy
      @intenseacademy  2 роки тому +2

      Anjana ജനറൽ ആണെങ്കി psc എഴുതാൻ 36 വയസ് വരെ പറ്റും. Reservation 39 ഉം.. കാര്യം ഉണ്ടാവുന്നത് നമ്മൾ കഷ്ടപെടുമ്പോൾ ആണ്. കൃത്യമായി കാര്യങ്ങൾ ചെയ്താൽ നമുക്ക് കേറാം.

    • @bilanjanamichael2543
      @bilanjanamichael2543 2 роки тому

      Njan lc anu
      Ellarum 30 age kazhinju psc poyittu karyamilla ennu

  • @Krishna123___
    @Krishna123___ 2 роки тому +3

    Engne join cheyyam intense academy il

    • @intenseacademy
      @intenseacademy  2 роки тому +1

      aa telegram chanel l join cheythal mathy.. new batch udane undavum... contact number 7902573957 l telegramil msg cheythal mathy

  • @akshayc1934
    @akshayc1934 Рік тому +1

    How can i get SCRT text books

    • @intenseacademy
      @intenseacademy  Рік тому

      സ്കൂളുകളിൽ അറിയുന്ന ടീച്ചേർസ് ഉണ്ടെങ്കിൽ extra വരുന്നത് ചോദിച്ചു മേടിക്കാം

  • @hidasujith595
    @hidasujith595 2 роки тому

    Text books ippo nilavil kuttilal padikkunna text books aano nokkendath?

  • @ramadevi3339
    @ramadevi3339 8 місяців тому

    5 to 10 classile text bookkukal engane download cheyyaam?

  • @forest7113
    @forest7113 2 роки тому +1

    Cgechikku etra markanu kittiyathu ennu parayamo

    • @intenseacademy
      @intenseacademy  2 роки тому

      Eth exam?? Ldc aanenkil 70+ und

    • @forest7113
      @forest7113 2 роки тому

      @@intenseacademy main alle chechi

    • @forest7113
      @forest7113 2 роки тому +1

      @@intenseacademy adhikam vaykathe njanum ee academyil cherum.ethiri koodi base aakiyattu varam

  • @Abhi-kr5mb
    @Abhi-kr5mb 2 роки тому +1

    List ൽ കയറാൻ എന്തൊക്കെ പഠിക്കണം

  • @amruthamd8283
    @amruthamd8283 2 роки тому +1

    Mam lgs നെ scert മാത്രം നോക്കിയാൽ മതിയോ gk ക്കു വേണ്ടി.... Pls റിപ്ലൈ 🙏🏻🥰

    • @intenseacademy
      @intenseacademy  2 роки тому

      District level Lgs ഇനി അടുത്ത് ഇല്ല.. Statewide lgs ന് നല്ല അറിവും കൃത്യതയും വേണം.. Scert മാത്രം അല്ല നോക്കണ്ടത്.

    • @amruthamd8283
      @amruthamd8283 2 роки тому

      @@intenseacademy thankuu