മടുപ്പ് തോന്നാതെ എങ്ങനെ പഠിക്കാൻ സാധിക്കും ???

Поділитися
Вставка
  • Опубліковано 7 жов 2022
  • മടുപ്പ് തോന്നാതെ എങ്ങനെ PSC പഠിക്കാൻ സാധിക്കും ??? കഷ്ടപെടണ്ട ... ഇഷ്ടപെട്ടാൽ മതി ... എല്ലാം ശരിയാകും
    #keralapsc #rank1 #psc #degreelevelpsc #degreelevelprelims #degreelevelpsc #keralaadministrativeservice #entri #tipsandtricks #vishnupriyapsc #viral

КОМЕНТАРІ • 230

  • @intenseacademy
    @intenseacademy  Рік тому +13

    ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : t.me/intensepsc

    • @shilpabiju1665
      @shilpabiju1665 Рік тому

      പഠിക്കുമ്പോ ഉറക്ക് വന്നത് കൊണ്ട് വീഡിയോ കാണുന്ന ഞാൻ

  • @sasikalasasidharan1100
    @sasikalasasidharan1100 Рік тому +197

    കാണുന്ന വീഡിയോസ് എല്ലാം കണ്ട് ടൈം കളയുന്ന ഞാൻ 😭😭

  • @harivlogs8807
    @harivlogs8807 Рік тому

    താങ്ക്സ് വിഷ്ണു പ്രിയ 😊😊👍🏼👍🏼👍🏼

  • @reshmajinan9334
    @reshmajinan9334 Рік тому +3

    വളരെ നല്ല മോട്ടിവേഷൻ 👍👍. Thank you so much🙏🙏

  • @ajstories-anjalyjithusstor6559
    @ajstories-anjalyjithusstor6559 Рік тому +25

    പുഞ്ചിരിയോടുള്ള അവതരണം കാണുമ്പോൾ തന്നെ കോൺഫിഡൻസ് കിട്ടുന്നുണ്ട്... നല്ല അവതരണമാണ്...ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ.... ❤️

  • @pranilkv810
    @pranilkv810 Рік тому +26

    ഈ video മുഴുവൻ കാണാൻ മടുപ്പും മടിയും ആയിട്ട് എത്ര പേര് forward ചെയ്ത് കണ്ടു 😜

    • @intenseacademy
      @intenseacademy  Рік тому +10

      ബുധിമുട്ടി കാണണമെന്ന് ഇല്ല... Data ക്ക് ഒക്കെ ഇപ്പോ എന്താ ചാർജ്... 😁

    • @sarath324
      @sarath324 Рік тому +6

      2x ൽ കാണുന്ന ഞാൻ

    • @remithvr9476
      @remithvr9476 Рік тому

      Ys njanum 😎

  • @saranyavipiwayanadanz5151
    @saranyavipiwayanadanz5151 Рік тому +1

    Thank you മിസ്സ്‌ vry ഉസ്ഫുൾ വീഡിയോ 💝💝💝💝💝💝💝💝💝💝💝💝👍

  • @Paroos202
    @Paroos202 Рік тому +6

    നല്ല ചിരിയോടുള്ള അവതരണം.👍👍

  • @aswaniakhilan1050
    @aswaniakhilan1050 Рік тому

    Athu oru nalla technique aanu ma'am.🥰

  • @abhijithkumarbl1008
    @abhijithkumarbl1008 Рік тому +4

    ഇതുവരെയും ജോലി ആയിലേലും പഠിച്ചത് കാണുമ്പോൾ പറഞ്ഞുകൊടുക്കുമ്പോൾ വളരെ സന്തോഷം ആണ്.അതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤️🥰

    • @intenseacademy
      @intenseacademy  Рік тому

      പിന്നല്ലാതെ 👍🏼❤️❤️

  • @anittaeby7649
    @anittaeby7649 Рік тому +1

    thanku miss, super

  • @mariyam7892
    @mariyam7892 Рік тому +3

    Nigade voice kollam. Thanq

  • @anjithavenugopal1162
    @anjithavenugopal1162 Рік тому +7

    Etraym effective aayt mistakes paranju thannathin thank you soo much❤️❤️❤️❤️

  • @sijisidharthan7297
    @sijisidharthan7297 Рік тому +4

    Thank u miss for such a wonderful motivation 🙏

    • @intenseacademy
      @intenseacademy  Рік тому

      ❤️❤️❤️❤️thankyou for comment siji

  • @jishabinesh2392
    @jishabinesh2392 Рік тому +1

    Thank you so much.Very effective motivation video.

  • @chitra351
    @chitra351 Рік тому +3

    🔥🔥🔥thank you മിസ്സ്‌ 🥰🥰

  • @nishams1841
    @nishams1841 Рік тому +1

    thanku miss😍

  • @sarithakb9227
    @sarithakb9227 Рік тому +3

    Super Anchoring 😍😍😍😍💐💐💐

  • @nishav9286
    @nishav9286 Рік тому +2

    Thank you ma'am 🥰 🙏

  • @reshma.m.tkadakam7553
    @reshma.m.tkadakam7553 Рік тому +3

    Thank you mam ,nice❤️

  • @sreelakshmivinod2126
    @sreelakshmivinod2126 Рік тому +1

    well done chechi❤️👏

  • @ashithasspilakkat264
    @ashithasspilakkat264 Рік тому +2

    Thank you miss 🙏🙏🙏

  • @meenurajnr3725
    @meenurajnr3725 Рік тому +1

    Thank you miss🥰🙏

  • @aswanisr156
    @aswanisr156 Рік тому +2

    Thank you mam... 🥰🥰

  • @jithyanp1240
    @jithyanp1240 Рік тому +1

    Thank you miss 🙏🌹

  • @akhilup5681
    @akhilup5681 Рік тому +2

    Thank you so much mam it's worth🥰

  • @thasnisakeer347
    @thasnisakeer347 Рік тому

    Really Superb👏👏. Keep it up...

  • @greeshmav.r4960
    @greeshmav.r4960 Рік тому +10

    കോളേജിൽ നിന്ന് ചെമ്പ്ര പീക്ക് പോയപ്പോൾ കയറാൻ പറ്റാതെ ഒറ്റക്ക് ഹാർട്ട്‌ ലേക്ക്ന്റെ അവിടെ ഇരുന്ന ഞാൻ ഈ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടപ്പോൾ 😅

  • @sajitharajesh3572
    @sajitharajesh3572 Рік тому +1

    Thankyou ma'am

  • @arsharobin8606
    @arsharobin8606 2 місяці тому

    Thank u ma'am

  • @adhunans8230
    @adhunans8230 Рік тому +2

    Thank u miss..wonderful class

  • @praveenak3300
    @praveenak3300 Рік тому +1

    Thank u miss

  • @archanak4007
    @archanak4007 Рік тому +2

    Thankyou 🥰

  • @violinlove699
    @violinlove699 Рік тому +2

    Ur presentation is very impressive and admirable 😍

  • @drishyadp2039
    @drishyadp2039 Рік тому +1

    Chechide chiri bayangara positive energy aanu😊😊😊

  • @ramyalathish1722
    @ramyalathish1722 Рік тому +1

    Super motivation

  • @Sanchari_98
    @Sanchari_98 Рік тому

    Thankyou 👍

  • @mubashirashihab1885
    @mubashirashihab1885 Рік тому +1

    Tnx

  • @vinimm9469
    @vinimm9469 Рік тому +1

    🙏🙏❤❤❤tq mam 💕💕

  • @aneesh3039
    @aneesh3039 Рік тому +3

    Njan padikkunnu ഇപ്പോഴും കിട്ടിയില്ലെങ്കിൽ 37 വയസ്സ് കഴിഞ്ഞു പണിക്ക് പോകും. സർക്കാർ ജോലി ഇല്ലങ്കിൽ പെണ്ണ് കിട്ടില്ലെങ്കിൽ അതും വേണ്ട happy ആയി haaaaaaaaaaaaaa💪

  • @soumyakannan5560
    @soumyakannan5560 Рік тому

    ❤🥰😘😘

  • @remadevi868
    @remadevi868 2 місяці тому

    Vishnu miss❤

  • @anjalic6081
    @anjalic6081 Рік тому +1

    ഇത് എന്റെ ചിന്ത 🙂🙂

  • @arunkv5662
    @arunkv5662 Рік тому +1

    👍

  • @vaishakkannan7363
    @vaishakkannan7363 Рік тому +2

    Mam.. Really thankyou
    Last vedio njan kandirunnu.. Apo mam paranjirnnu psc padikunnoru kuraganmare pole anu enn..
    Ah oru karym njan matti.. Njan oro dayum plan cheyd padich thudagi

  • @thafshi_rafi
    @thafshi_rafi Рік тому +4

    Tenth mains ne base cheyth oru batch ipol nadakkunnund...njn AA batchile student Ann...super classes and follow ups... revision ellam adipoliyan....

    • @intenseacademy
      @intenseacademy  Рік тому +2

      Thanks a lot... This comment will be in our hearts ❤️

    • @A2ZonlineTuition
      @A2ZonlineTuition Рік тому

      Ini joint cheyyan pattumo

    • @thafshi_rafi
      @thafshi_rafi Рік тому

      Haa pattum.....intense academy contact cheyyth nok

  • @sheebadinesh6177
    @sheebadinesh6177 4 місяці тому

    🔥🔥👍👍👍

  • @jincyjinu2541
    @jincyjinu2541 Рік тому +1

    ❤️❤️

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 Рік тому +1

    💯🔥👍❤

  • @magician7s
    @magician7s Рік тому +2

    Nice ❤️❤️❤️

  • @anujose7050
    @anujose7050 Рік тому +1

    👌👌

  • @aswathyy001
    @aswathyy001 Рік тому +1

    💓💓💓

  • @dhanyabalachandran2157
    @dhanyabalachandran2157 Рік тому +9

    Njan valya madi ulla aalayirunu 😀 pinna ishtathode padichu ldc first rank adichu.. namuk nedan kazhiyatha onnumila

    • @intenseacademy
      @intenseacademy  Рік тому +3

      📚❤️ഈ വർഷത്തെ LDC റാങ്ക്ലിസ്റ്റിൽ പാലക്കാട് ഒന്നാം റാങ്കും നമുക് തന്നെ ..ആദ്യമായി ഉൾപ്പെട്ട റാങ്ക്ലിസ്റ്റിൽ തന്നെ ഒന്നാം റാങ്ക് 😁😁

    • @vishnupriya129
      @vishnupriya129 Рік тому +1

      Hi dhanya... Congratss... Etom adym vanna ld list kollam arinnallo... Ariyam dhayaye🥰

    • @dhanyabalachandran2157
      @dhanyabalachandran2157 Рік тому +1

      @@vishnupriya129 🥰

    • @dhanyabalachandran2157
      @dhanyabalachandran2157 Рік тому

      @@intenseacademy ningal poli ale 😍

    • @worldofstatuss
      @worldofstatuss Рік тому

      Study strategy engne aayirunn

  • @vincyshaji973
    @vincyshaji973 Рік тому +1

    🥰🥰🥰❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Рік тому +3

    ❣️🙏❣️

  • @kani742
    @kani742 Рік тому +4

    chinthichu chinthichu time full pokunnath .😭mam paranjath 100%shariyanu.

  • @jesmijoseph6736
    @jesmijoseph6736 Місяць тому

    😊❤

  • @sinduramachandran3564
    @sinduramachandran3564 Рік тому +1

    ഉണ്ട്.

  • @amrithaum9999
    @amrithaum9999 Рік тому +1

    🥰

  • @firdhoooscreation6501
    @firdhoooscreation6501 Рік тому +1

    🥰🥰🙏

  • @parvathyparu2596
    @parvathyparu2596 Рік тому +2

    Chechi supper aarum പറയാത്ത points .....kuttan parayan വന്നവർ kandam വഴി ഓടിക്കോ

    • @intenseacademy
      @intenseacademy  Рік тому

      എന്തൊ ഭാഗ്യത്തിന് ഇത് വരെ ആരും കുറ്റം പറയാൻ വന്നില്ല 😂😂😂😂

  • @muhammedroshan1184
    @muhammedroshan1184 Рік тому +1

    Super

  • @ank6680
    @ank6680 Рік тому +5

    Mam
    10th mains ന് പഠിക്കേണ്ട ഭാഗങ്ങൾ ചിട്ടപ്പെടുത്തി ഒന്ന് പറഞ്ഞു തരുമോ എന്താണ് പടിക്കേണ്ടത് padikendathate ennu manasilavunilla ഒരു റാങ്ക്ഫയൽ ലെ എല്ലാം പഠിക്കാൻ പറ്റില്ലല്ലോ kazhiga ldc sharikku padichittum kittiyilla time table undaki padikan pattunnilla ellavarum parayunnu time table vechu padikanamennu padikkumbol pala resourcum nokarund pakshe rivisan cheyumbol etilekellam thrichu povan pattillallo? oru rankfile mathram nokukayanekil rivisan nadakkum. 10th levaline plus one, plus two padapusthakagalum padikano? ethellam koodi engane padikan. current affairs ethelam padikanam no idea ellavarum valichuvari current affairs padipikunnu kazinja ldc ക് ഒളിമ്പിക്സിനെപ്പറ്റി എല്ലാ യൂട്യൂബ്ഴ്സും വലിച്ചുവാരി പഠിപ്പിച്ചു ഓരോ ഗെയിംസിലും ഏതൊക്കെ രാജങ്ങളാണ് വിജയികളെന്നു ആരും പഠിപ്പിച്ചില്ല ഒരു റാങ്ക് ഫയലിലും ഉണ്ടായിരുന്നുമില്ല. അതുപോലെ ആരുന്നു ഓരോ ചോദ്യങ്ങലും. etavanayegilum nalla reethiyil exam attend cheyanamennudu pkshe padana reethi engane venamennariyilla. Onnu paraju tarumo misse Pleaseeee 🙏

    • @intenseacademy
      @intenseacademy  Рік тому +2

      Hi.. ഞങ്ങൾ oru ബാച്ച് ചെയുന്നുണ്ട്. സെപ്റ്റംബർ 12 ന് തുടങ്ങിയതാണ്. പെന്റിങ് theerkam എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്കും ജോയിൻ ചെയാം. അതിൽ ഞങ്ങൾ എല്ലാം guide ചെയ്തു കൊടുക്കുന്നുണ്ട്... Rankfile അല്ല ഞങ്ങൾ പഠിപ്പിക്കുന്നത്

    • @ank6680
      @ank6680 Рік тому +3

      Engane join cheyyam, details engane ariyam

  • @athiraramakrishnan1378
    @athiraramakrishnan1378 Рік тому +1

    Thank you madam ,njan igne ane padikanam enne vicharikunde but padikan madiyane enne polulavarke ee video upakarapradamane

  • @Stoic1989
    @Stoic1989 Рік тому +16

    പഠിക്കാൻ നല്ല mood ഉണ്ട് വീട്ടിലെ സാഹചര്യം ആണ് മോശം.. മാനസിക വിഷങ്ങൾ തളർത്തുന്നു.. എങ്ങനെ ഇതിൽ നിന്നും കര കയറാം.. എനിക്ക് ld ആകണം ഇത് മാത്രമേ ചിന്ത ഉള്ളു.. But വീട്ടിലെ പ്രശ്നം എന്നും ഒരു വിഷമം ആണ് 😔😔😔

    • @Stoic1989
      @Stoic1989 Рік тому +1

      നിലവിൽ ഞാനൊരു ലാസ്റ്റ് ഗ്രേഡ് empolye ആണ്. ഹോസ്റ്റൽ ആണ് താമസിക്കുന്നെ. ഓഫീസിൽ നിന്നും വന്നാൽ hus call എടുക്കാൻ വൈകിയാൽ പിന്നെ പ്രശ്നം ആണ് ഫോൺ ring ചെയ്യുന്ന സമയം എടുക്കണം. ഇല്ലങ്കിൽ അന്ന് നല്ല പ്രശ്നം ആണ് 😔😔😔അപ്പോ അന്ന് പടുത്തം മുടങ്ങും.. എന്നെ മെന്റലി തളർത്തുമ്പോൾ എനിക്ക് പഠിക്കേണ്ട സമയം ആണ് നഷ്ടം ആകുന്നെ.. ഇത് ഒന്നും അവർ അറിയുന്നില്ല

    • @intenseacademy
      @intenseacademy  Рік тому

      ഉറപ്പായും നമുക്ക് വഴി ഉണ്ടാവും....

    • @Stoic1989
      @Stoic1989 Рік тому

      @@intenseacademy എങ്ങനെ book എടുക്കുമ്പോൾ ഇതിന്റ ചിന്ത മാത്രം. 😔😔

    • @divyacp3842
      @divyacp3842 Рік тому

      Njanum ingane thanne.

    • @shivaa3693
      @shivaa3693 Рік тому +9

      @@Stoic1989
      Hus ഇങ്ങോട്ട് വിളിച്ചു എടുത്തില്ലെങ്കിൽ അല്ലേ problem.. So ഓഫീസിൽ നിന്ന് വന്ന ഉടനെ അങ്ങോട്ട് വിളിച്ചു സംസാരിക്കുക. അതായത് ഉത്തമാ അദ്ദേഹത്തിന്റെ സമയത്തിന് നമുക്ക് എത്തിപ്പെടാൻ പറ്റുന്നില്ലേൽ അദ്ദേഹത്തെ നമ്മുടെ സമയത്തേക്ക് കൊണ്ട് വരണം..
      എന്നിട്ട് അല്പം സ്നേഹത്തോടെ പ്രേമത്തോടെ ചേട്ടാ ഞാനിനി കുറച്ചു കഴിഞ്ഞു വിളിക്കാട്ടോ. എന്നൊക്കെ അങ്ങ് സോപ്പ് ഇട്ട് പതപ്പിക്ക് കുട്ടി..
      മൂന്നാമതൊരാൾ പറയുന്ന പോലെ കാര്യങ്ങൾ അത്ര എളുപ്പം അല്ലെന്ന് അറിയാം.
      ങ്കിലും ശ്രമിക്കരുതോ..
      ചിലപ്പോ ബിരിയാണി കിട്ടിയാലോ 👍👍👍🥰

  • @sreejuvlogz3740
    @sreejuvlogz3740 Рік тому +4

    5:53 onwards 🔥🔥🔥

  • @A2ZonlineTuition
    @A2ZonlineTuition Рік тому +1

    Misse tenth mains nte classukal nalkunnundo?? Undenkil engane joint cheyyam..?? Pls reply... Sonthamayi padikkan shramichitt nadakkunnilla

    • @intenseacademy
      @intenseacademy  Рік тому

      ബാച്ച് ഉണ്ട്. 1 മാസം ആയി...

    • @abhijithm458
      @abhijithm458 Рік тому

      @@intenseacademy 10 mains course join cheyan putumo?

  • @aappu3090
    @aappu3090 Рік тому +1

    Coaching classil pokan kazhiyilla.... Veettil irunnu padikkan oru confidence illa enthu cheyyanam

    • @intenseacademy
      @intenseacademy  Рік тому

      രണ്ടും ചെയ്യാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ...

  • @mostvideosoftejasri4542
    @mostvideosoftejasri4542 Рік тому +1

    Tank you mam

  • @elizabethvarghese-i2j
    @elizabethvarghese-i2j Місяць тому

    Njan first time exam ezhuthan povunne
    Padich start cheyan thudangan pova
    Eniku pattiya clss eduko madam

  • @pscaspirant81
    @pscaspirant81 Рік тому +21

    ഇന്നലത്തോടെ എന്റെ മടി മാറി ഡിഗ്രി prelims hall ticket vannu 😜

  • @Psc-tips
    @Psc-tips Рік тому +3

    Motivation kollamto

  • @kumarvijay1000
    @kumarvijay1000 Рік тому +2

    Thank you....
    Ethra ishtappedan sramichalum years and date oru rakshemilla.. Ithinu entha cheyyan pattuka?

    • @intenseacademy
      @intenseacademy  Рік тому +1

      അങ്ങനെ ഒന്നും ഇല്ല. Codes use ചെയാം... ഒരുപാട് മാർഗങ്ങൾ ഉണ്ട്

    • @intenseacademy
      @intenseacademy  Рік тому +1

      എല്ലാം റെഡി ആവുന്നേ

    • @kumarvijay1000
      @kumarvijay1000 Рік тому +1

      @@intenseacademy codes kazhivathum use cheyyarilla..
      Telegram polls okke attend cheyyarund ketto.. Ethelum topic itt athinte polls pole aakkan pattumo?

    • @intenseacademy
      @intenseacademy  Рік тому +1

      poll നോക്കി പഠിക്കുക എന്നുള്ളത് ഇപ്പോഴത്തെ psc രീതി അനുസരിച്ച ശരിയായ പഠനം അല്ല ..ഓരോ sub ആഴത്തിൽ പഠിക്കുക ആണ് വേണ്ടത് ..poll ഒകെ വെറുതെ ഇരിക്കുന്ന ടൈമിൽ ചെയ്തു നോക്കാം എന്നുളതെ ഉള്ളൂ ..

    • @kumarvijay1000
      @kumarvijay1000 Рік тому

      @@intenseacademy ok. Topic padikkunnund... Syllabus anusarich engane smartstudy cheyyam ennathineppatti oru video cheyyamo? This is my last chance.

  • @akhilakhil7188
    @akhilakhil7188 Рік тому +3

    Khadi board LDC exam marchil kaanuvo

  • @prinijiju3817
    @prinijiju3817 Рік тому +1

    ഇങ്ങനെ ചിന്തികാറുള്ളു..... 😪😪😪😪

  • @syamilisasankan5622
    @syamilisasankan5622 Рік тому +1

    10th mains coursel engne join cheyum??

    • @intenseacademy
      @intenseacademy  Рік тому

      ചാനെൽ about ൽ number ഇണ്ട്

  • @remadevi868
    @remadevi868 Рік тому +1

    Miss
    Njan general annu
    Age 34
    Maximum nokkiual 10 th mains kittillae

    • @intenseacademy
      @intenseacademy  Рік тому

      Degree ലെവൽ വാങ്ങാത്ത entha? Degree ഇല്ലേ

    • @remadevi868
      @remadevi868 Рік тому

      @@intenseacademy Ys

  • @ciyajoy8358
    @ciyajoy8358 Рік тому +1

    Advice okke kittiyo..
    Chechi

  • @silpamanaohar7915
    @silpamanaohar7915 Рік тому

    Crct good

  • @bijinaksivan3519
    @bijinaksivan3519 Рік тому

    ഉണ്ടേ

  • @elizabethvarghese-i2j
    @elizabethvarghese-i2j Місяць тому

    Teligram join cheyan pattunnilla

    • @intenseacademy
      @intenseacademy  Місяць тому

      Search ചെയ്ത കിട്ടും. Intense psc

  • @ashamadhav1192
    @ashamadhav1192 Рік тому +2

    Miss 10th mains class edukkunnudoo

    • @intenseacademy
      @intenseacademy  Рік тому

      ഉണ്ട്. Batch സെപ്റ്റംബർ 12 ന് തുടങ്ങിയതാണ്

    • @ashamadhav1192
      @ashamadhav1192 Рік тому

      Vere batch ini start chyynndo

    • @ashamadhav1192
      @ashamadhav1192 Рік тому

      Missne cnct chyyn edha chyynde

    • @ganakrishnan1302
      @ganakrishnan1302 Рік тому

      @@ashamadhav1192 epo join cheyyan kazhiyum

    • @ashamadhav1192
      @ashamadhav1192 Рік тому

      Degree exm 22 und adh kazhnja join chyna

  • @viswasvishnu3621
    @viswasvishnu3621 Рік тому +1

    Book വായിച്ചു പഠിക്കാൻ തോന്നുന്നില്ല.വെറുതെ UA-cam videos kand note ezhuthi എടുക്കും...എന്താ ചെയ്യേണ്ടത് എന്നറിയുന്നില്ല

    • @intenseacademy
      @intenseacademy  Рік тому

      അങ്ങനെ അല്ല ചെയ്യണ്ടത്. UA-cam class മാത്രം കണ്ടാൽ ജോലി കിട്ടില്ല

    • @viswasvishnu3621
      @viswasvishnu3621 Рік тому +5

      @@intenseacademy athu njanum മനസ്സിലാക്കുന്നുണ്ട് പക്ഷേ വായിച്ചു മനസ്സിലാക്കാൻ പറ്റുന്നില്ല.വായിക്കാൻ ഇരുന്നാൽ മനസ്സ് ഇവിടെ ഇല്ല വായ കൊണ്ട് വായിക്കുന്നu but pettannu nirthiyal entha വായിച്ചതെന്ന് polum ഓർത്തെടുക്കാൻ പറ്റുന്നില്ല....വല്ലാത്തൊരു അവസ്ഥ

  • @loopsloopsspool1869
    @loopsloopsspool1869 Рік тому

    Mam english enganeya padikkendath

  • @ansarcj3765
    @ansarcj3765 Рік тому +2

    Teacher njn padikkunnathil curect aaano enna thonal enne vallathe alattunnund ...mam

  • @ansarcj3765
    @ansarcj3765 Рік тому +1

    Lgs examinu ...suprathana niyayam padikano .....

    • @intenseacademy
      @intenseacademy  Рік тому

      Syllabus അനുസരിച്ചു നോക്കുക

  • @ansarcj3765
    @ansarcj3765 Рік тому

    Madam njn padikkunna ......kaaryam curect aano ennu dout varunnu

  • @Pscpadippi123.
    @Pscpadippi123. Рік тому +1

    മടുപ്പ് അല്ല കോണനിസ്ട്രേഷൻ പോവുന്നു. അത് പോലെ എക്സാം എഴുതുമ്പോ ഉം

  • @rajilaclr5700
    @rajilaclr5700 Місяць тому

    ❤❤

  • @liyamshahadiya9723
    @liyamshahadiya9723 Рік тому +1

    Super

  • @mdskokkunnu5352
    @mdskokkunnu5352 Рік тому +1

    Super