ഭ്രമയുഗത്തിൽ എല്ലാവരും വില്ലന്മാരാ | Arjun Ashokan & Sidharth Bharathan | Bramayugam | RJ Vijitha
Вставка
- Опубліковано 5 лют 2025
- A Black and White Interview !!!!
Club Studio with Arjun Ashokan & Sidharth Bharathan | RJ Vijitha
മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി എത്തുന്ന മിസ്റ്റീരിയസ് സ്വഭാവത്തിലുള്ള മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗം, അതിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സിനിമയുടെ വ്യത്യസ്തതകളെ കുറിച്ചും മമ്മൂട്ടിയുടേയും ഇവരുടെയും കഥാപാത്രങ്ങളുടെ പ്രത്യേകതകളെ പറ്റിയും ക്ലബ് സ്റ്റുഡിയോയിൽ.
#bramayugam
A Club FM Production. All rights reserved.
സിദ്ഥാർഥ് ഭരതൻ നിങ്ങൾ ആണ് ശരിക്കും ഞെട്ടിച്ചത്. ..ക്ലാസ്സ് ആക്ടിങ് ബ്രോ
Hammee...❤🔥
angerude..aa scene🤌🤌🔥🔥
💯💥👌🏻
Correct
true bro
സത്യം മുത്താനവൻ
ബ്രഹ്മയുഗം -അതിന്റ art വർക്ക് ആരും ശ്രധികുന്നില്ല.
Art വർക്ക് ചെയ്തവർ വലിയൊരു അംഗീകാരം അർഹിക്കുന്നുണ്ട്✌️.
സിദ്ധാർത്ഥ് ഭരതൻ ഒരു രക്ഷയില്ലാട്ടോ 🔥🔥🔥
സത്യം ഞെട്ടിച്ചു കളഞ്ഞു മമ്മൂട്ടിക്ക് ഒപ്പം ❤❤❤❤
Idh adhika aalkarum parayunadha......adhu vare ayale kuttam paranjavar...pinna ayale patti maati parayum...njan sidhu eettante rasikan kandathin shesham ...valya fan aayi❤❤❤❤
അവതാരകയുടെ വോയ്സും, ചിരിയും, ബോഡി ലാൻഗേജ് ഒരു രക്ഷയുമില്ല.❤
Athinu ivade prasakthi illa😂
@@fr.clementkaaliyaar8207 😆😂 athanu
പ്രസ് മീറ്റ് നടത്തിയപ്പോൾ അത്രയും ആള്ക്കാര് ചോദിച്ച മണ്ടൻ ചോദ്യങ്ങളേക്കാൾ നല്ല ചോദ്യങ്ങളും എന്നതിൽ അവരെല്ലാരുടെം ചോദ്യങ്ങൾ ചേർത്തുവെച്ചാൽ പോലും ഇവർ ചോദിച്ച ചോദ്യങ്ങളുടെ ക്വാളിറ്റിയുടെ ഏഴയലത്തു വരില്ല ! Crisp questions, fully engaging FANTABULOUS presentation ! Congratulations 👍🏼
ഇപ്പോൾ തന്നെ കാണാൻ തോന്നുന്നു. വിജിത മനോഹരമായി ചെയ്തു ..
Brahmayugam aano?
Aadyam light house കാണു
@@Ajay76541Bhramayugam alle ?
😂@@Ajay76541
@@Ajay76541 Light House ellarkum dahikilla. Sherikum art movie aanu. Aa oru style ishtapedunavarke Lighthouse ishtamakoo. Pure Art aanu Lighthouse. Keetidatholam Bramayugam alpam kude engaging aanenu thonunu, kaananam.
ഇതാണ് ഇന്റർവ്യൂ👍👍👍. കൃത്യമായി ആ സിനിമയെ കുറിച്ച് മാത്രം ചോദ്യങ്ങൾ. അതിന് പറയാവുന്ന പരിധിക്കുള്ളിലുള്ള ഉത്തരങ്ങൾ എന്നാൽ കണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന ഇന്റർവ്യൂ.
Athann interviewers okke ith kand padikkan ❤
സത്യത്തിൽ ഞാൻ ഈ പടം കണ്ടപ്പോൾ എന്നെ ഞെട്ടിച്ചത് സിദ്ധാർത്ഥ ഭാരതനായിരുന്നു ഇന്റർവെൽ ശേഷം എന്താ ആക്ടിംഗ് ആ സിനിമ മുന്നോട്ടുപോകുന്തോറും അദ്ദേഹത്തിന്റെ ആക്ടിംഗ് വേറൊരു തലത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു അത്രയേറെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ആക്ടിംഗ് ഒരുപാട് പടങ്ങളിൽ അഭിനയിച്ചു എന്ന് പറയുന്നത് കാര്യമില്ല ഇതുപോലെ ഒരു പടത്തിന്റെ അഭിനയിച്ചാൽ മതി
അമ്മയും അച്ഛനും കാണണമർന്നു സിദ്ദാര്ത്താന്റെ അഭിനയം
40 വർഷങ്ങൾക്കു ശേഷം ജനങ്ങൾ ഒരു ബ്ലാക്ക് &വൈറ്റ് സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നു.... നായകന്റെ പേര് മമ്മൂട്ടി ♥️♥️🔥🔥🔥🔥🔥🔥🔥🔥
പടം കണ്ടു സിഥാർഥ് യാ മോനെ 👌👌👌👌👌 പൊളിച്ച് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
Vijitha's excitement as a Mammookka fan girl is so relatable!! 🤎
Particularly when Arjun said "Mammookka polichittundu". A true fan's reaction! 🤩
മമ്മൂട്ടി, സിദ്ധാർഥ് ഭരതൻ super acting. Arjun നന്നായി
സിദ്ധാർഥിനു പോസ്റ്ററിൽ കൂടുതൽ പ്രാധാന്യം കിട്ടേണ്ടിയിരുന്നു എന്നു പടം കണ്ടു കഴിഞ്ഞപ്പോൾ തോന്നി.
Sathyam
Actualy sidharth aan padathile nayakan...
Arjun nte prespective laan story pounath.. Athukondayirikkam arjun posteril niranju nikkunath
@@aghilkrishnan8771 bro oru doubt. climaxil adukumbol chatan'te ring sidharth and Arjun'te character kitum. enthu kondanu Arjun'te character enthanu Sidharth'inte character'ine ring(mothiram) idaan sammathikathathu. njan marannu poi.
@@misterkay58ring ittu adikaram kitiyal sidharthum chatane pole greedy avum ath arjun nte character nu ariyam
സിദ്ധാർത്ഥിനെ വേണ്ട പോലെ Use ആക്കാൻ മലയാള സിനിമക്ക് ആയിട്ടില്ല ഇനി അവസരങ്ങൾ ഉണ്ടാവും എന്ന് പ്രധീക്ഷികുന്ന്❤
Bazooka il und
എന്തായാലും christo xavier എന്ന മ്യൂസിക് ഡയറക്ടറുടെ ആധിപത്യവും നമുക്ക് ഇതിലൂടെ കാണാൻ പറ്റുമെന്ന് തോന്നുന്നു അമ്മാതിരി ലെവലിലുള്ള bgm ആണ് ഇതിലുള്ളത് 😍
Sushinte shishyan aanu🥵🥵🥵
no @@ARGAMER-bp4hs
@@shalonsajan1960അവർ പറഞ്ഞത് സുഷിന്റെ ശിഷ്യൻ എന്നല്ലേ 🤔
Sidharth bharathan💎
ഇതൊക്കെയാണ് interview 👍👍
ജാഡയില്ലാത്ത കുശുമ്പില്ലാത്ത ഒരു പാവം മനുഷ്യന്‍ സിദ്ധാര്‍ത്ഥ്😊
അർജുൻ അശോകന് ഒരു വഴിതിരിവാകും സിനിമ എന്ന് ഉറപ്പാണ് 👌👌👌👌...
Unlucky Asif Ali.
@@vibe1776Asif Ali ayrno cheyendath
@@vibe1776yes
ആരു പറഞ്ഞു
Nink enthada kazhap@@remiz50111
Kandu.....Arjun ashokan e movie oru turning point thanne..... Nanayi cheythittu Du.... Ethile oro emotions nanayi audience feel cheythu..... Superb
Siddharth bharathan te character absolutely suitable ayirunnu.... Piditharatha oru parukan character....athu nanayi cheythu.. Superb ...entire team... Hats off....mammokka onnum parayanilla..... Athil undu ellam...
arjun ashokan and sidharth perfoelrmance woahh😮😮😮mindblowing
@32:51 Arjun Ashokan : Venel oru clue theram, Songs ketta mathi....
ആദിത്യൻ ഇല്ലാതെ.... കൂരിരുൾ മൂടുമ്പോൾ..
ഇന്റർവ്യൂ വരെ ബ്ളാക്ക് ആൻഡ് വൈറ്റ് 👍🏻👍🏻👍🏻
Ayyo ath ee comment kandapozha shradhiche 😮😃
സിദ്ധാർഥ് പ്രതിഭയാണ് അച്ഛന്റെ യും അമ്മയുടെയും കഴിവ് അതുപോലെ കിട്ടിയ പ്രതിഭാസം ❤
Mammookka ❤️
Interview ഒന്നും പറയാനില്ല പൊളി 👍👍
I’ve noticed club fm rjs are of a much higher quality than red fm - rj vijitha, rafi, raghav etc - super work! Keep going!!
A neat interview ❤️ Handsoff to the Anchor Vijitha 🖤
Neat interview
Arjun and Sidharth pure Germ ❤❤❤
More than the story and making of the movie.... waiting to witness the performance of all actors of Bramayugam 🙌
3 പേരും നന്നായി സംസാരിച്ചു 👍
സിനിമ കണ്ടൂ. Super filim
സിദ്ധാർത്ഥ് ഭരതൻ എന്തൊരു അഭിനയം ഇദ്ദേഹത്തിന് ഇത്ര കഴിവുണ്ടായിട്ടും മലയാളസിനമയല് വേണ്ടത്ര pariganakittatha നടൻ എന്ന് തോന്നി
സിദ്ധാർത്ഥ് ഭരതനെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല ,ആ ഒരു കാല കട്ടത്തിൽ എങ്ങനെ അഭിനയിക്കാം എന്ന് തെളിയിക്കുന്ന വ്യക്തി ആണ്♥.There are people who are praising only mammootty,It was an amazing film by him but we should give more recogniton to actors like Sidarth Bharathan in this film.Adipoli acting thanne🔥
Sensible questions! Good presentation! Nice interview❤
അവർ ഇട്ട ഡ്രസ്സ് ഒരാൾ ബ്ലാക്ക് ഒരാൾ വൈറ്റ് 💕💕
Observation level👌
ഒരാള്‍ മഞ്ഞയും മറ്റേയാള്‍ ചുവപ്പുമാണെന്നത് ഇതിന്റെ കളര്‍വേര്‍ഷനില്‍ കണ്ടാലോ....😂😅😂
Can anyone tell their original dress color
വിജിതാ....... അടിപൊളി ഇതാവണം ഇങ്ങനെ ആവണം ഇന്റർവ്യൂ ❤️❤️❤️
Love it!! That's exactly how the interviewer should be,asking sensible questions!!😊
Her clarity and presentation is so good …
Thanks CLUB FM, for making this interview in BLACK AND WHITE! 🖤
Arjun Ashokan ❤❤❤❤❤
Mammukka ❤❤❤❤❤❤
Sidharth ❤❤❤❤❤
Sidharth❤❤
Nice interview.. no stupid questions.. and no absurd laughs..
ആരെയോ കുത്തി പറയുന്ന പോലെ 😂
ബ്ലാക്ക് ആൻഡ് വൈറ്റ് 🔥
Sidharth bharathan is class ❤
Siddarth... Voice super
Excited 🔥🔥🔥
Kudos to keeping the interview in Black and White 👏👏👏
Vijitha, you nailed it
Congratulations arjun and siddharth...keep it up......
Mammukkq, arjun, sidharth bharathan 🔥🔥🔥🔥 moonnu perum kattakku malsarich abhinayichu
വിജിത മാഡം നിങ്ങൾ എന്തൊരു ചന്തമാണ് കാണാൻ, നിങ്ങളുടെ ചിരി തന്നെ കണ്ടിരിക്കാൻ ഒരു സുഖം ആണ്... ഒന്നോ ഒന്നര ചിരിയാണ്.. വിജിത നിങ്ങക്ക് സിനിമ യിൽ അഭിനയിച്ചുകൂടെ.. ഒന്ന് ശ്രമിച്ചു നോക്കൂ.. ചന്തമുള്ള മുഖവും, അതിനേക്കാൾ ചന്തമുള്ള ചിരിയും, അതിനേക്കാൾ ഭയങ്കര മായ ഇന്റർവ്യൂ വും.. അടിപൊളി ആയി ട്ടോ.. Thanks 😂🙏👍🌹💥
Vijitha Perilloor Premier league enna web seriesil ithinodakam abhinayichu kazhinju
അവര് ചെയ്യുന്ന ജോലി നന്നായി തന്നെ ചെയ്യുന്നുണ്ട്
ഇതേപോലെ സ്റ്റാൻഡേർഡ് interview എടുക്കാനും ഇവിടെ ആള് വേണ്ടേ
Machane avar super poliyan🤯❤️🔥
Athyamayitaa oru interview full ayit irun kandath❤
Parayaaathe thanne manasilaaayi horror and mysterious film katta waiting 💝💖💕💘
Ithaanu interview..ithaavanam interview....ithaavanameda interview😊😊😊😊😊❤❤❤
Beautifully done Vijitha.
പേരല്ലൂരിലെ My crush ,rj Vijitha
Anchor did it well.... fun and good questions. And the emphasis of the actors on other crew members shows how they all went together for a single aim. That is BRAMAYUGAM.
Ejjathi 🔥💯 padam keri🔥🔥🔥🔥🔥ini ingane oru nadan undavilla....... megastar real....🔥🔥🔥
Awsome presentation 👏
Black & white trend🔥🔥🔥🔥
Rj വിജിത 😍😍 always 👌🏼
Kidu interview ❤🔥
Siddharth Bharathan super super awesome acting...ini angott kuduthal nalla roles kittatte..
ഒരു black n വൈറ്റ് ഇന്റർവ്യൂ... സംഭവം work ആയി
Interviewer adipoli❤ ee chechiye kooduthal active aayi ippozhaa kaanunne👌
Program by black and white😍
Cute & simple &nice interview ❤
Totally great interview
Ithaan interview 💥🔥
Sidharth bharathan owesome
Black & white interview ❤❤🔥 #clubfm #bhramayugam #mammootty
And this is how an interview should be. ❤
Asif ali did a greatest mistake by losing the role of Arjun😌 Arjun's career best❤
Sidharth bharathan 🔥🔥
ഈ വർഷത്തെ മികച്ച നടന് വേണ്ടി മത്സരിച്ച 3 പേര് ഒരേ സിനിമയിൽ നിന്ന് .
Nice interview
Arjun Asokan❤
Nice interview ❤
😊🎉😮❤sidharth barathan😊
Waiting waiting.... 💎
The real comeback of siddharth 💎
, മമ്മൂട്ടിയുഗം 🔥❤️
Arjun ashok deservs..❤
Nice anchoring...
Waiting 😌
സിദ്ധാർഥ് 🔥
Kandirikkan thonnicha interview ❤
Just watched the movie today .. you guys mannn !!!! Absolute theatre treat..
Quality ❤
vijitha chechi nice questions🔥 💯
Excitement at it’s peak 🔥
സിദ്ധാർഥ് സൂപ്പർ ആയിരുന്നു 🥰❤
Mammukka polikkum ♥️🫂
Eee MAADAM IS VERY VERY "" BRILLIEANT .. ..
നല്ലൊരു ഇന്റർവ്യൂ❤
പൂമണി മാളിക song... 👍
black n white interview 🖤
മമ്മൂട്ടിയും പിള്ളേരും കൊള്ളാം
Black and white interview 🖤🤍