ഉണ്ണി മുകുന്ദൻ ചില്ലറക്കാരൻ അല്ല മക്കളേ😳😳|Marco|Unni mukundan|Mallu trolls

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 211

  • @sajipp3932
    @sajipp3932 День тому +404

    India today യിൽ പോയി power ആയി ഉണ്ണിമുകുന്ദൻ 💪🔥😍

  • @vibhasatheesh7399
    @vibhasatheesh7399 День тому +286

    ഇനി ഉണ്ണിയുടെ നാളുകൾ ആണ് 🔥🔥🔥🔥ബോളിവുഡ്, ടോളിവുഡ്, കൈ നിറയെ പടങ്ങൾ ഉണ്ടാവട്ടെ 💯🥰👏🏻🙏🏻

  • @rajeshkumar-uk6uj
    @rajeshkumar-uk6uj День тому +307

    മലയാളത്തിൽ നിന്ന് ആദ്യമായി ഒരു നടൻ IndiaToday Newh Hour ൽ അത് നമ്മുടെ ഉണ്ണി. All the best Unni❤❤❤❤❤🎉🎉🎉

    • @rahulnair485
      @rahulnair485 17 годин тому +1

      Athu Malayathilae aadhyathae Chaanakam aayondaanu..

    • @Chillbaba-1990
      @Chillbaba-1990 17 годин тому

      ​@@rahulnair485 nakki nair chirippakthe

    • @jaynair3164
      @jaynair3164 17 годин тому

      ​@@rahulnair485burnol veno? Vallatha pukachilundallo kammi kutta!!

    • @myworldthatmoments5646
      @myworldthatmoments5646 16 годин тому

      ​@@rahulnair485 nee poda pottase

    • @Aravindsk450
      @Aravindsk450 16 годин тому

      ​@@rahulnair485സുടാപ്പി തീട്ടം പന്നി വന്നു fake id യിൽ 😂

  • @Lordpeter7
    @Lordpeter7 День тому +514

    ഇംഗ്ലീഷ് വേണോ മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ ഗുജറാത്തി വേണോ...എല്ലാം ഇവിടെ പോകും❤❤❤❤❤

    • @sanjuus3268
      @sanjuus3268 21 годину тому +5

      Thelugu

    • @user-abcdefgh989
      @user-abcdefgh989 20 годин тому +3

      ഹിന്ദി അണ്ണേ 😂 ഹിന്ദി 😅

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому +6

      തെലുങ്ക് കന്നഡ ഇവിടെ എന്തും പോവും😂

    • @abdulkhaderpm-u8w
      @abdulkhaderpm-u8w 18 годин тому

      ഇതാരാ?

  • @Existence-of-Gods
    @Existence-of-Gods День тому +317

    അതും ഇന്ത്യ ടുഡേയിൽ 🔥🔥🔥🔥

  • @surajp.v6121
    @surajp.v6121 22 години тому +38

    Glamour,fitness,languages,
    Pinne odukathe changootam
    Unni❤❤❤

  • @sreeshmasajeevan
    @sreeshmasajeevan День тому +101

    ഉണ്ണി ചേട്ടൻ തകർക്കട്ടെ ❤❤❤

  • @SajithKandy-nf6sl
    @SajithKandy-nf6sl День тому +86

    Unni & Marcooo 😍😍😍

  • @mrbeastt4414
    @mrbeastt4414 День тому +687

    പ്ലസ് ടു(new ഇന്റർവ്സിൽ പറയുണ്ട് )വരെ പഠിച്ചാലും ഇംഗ്ലീഷ് പച്ചവെള്ളം പോലെ പറയാൻ കഴിയും എന്ന് തെളിയിച്ച രണ്ടു നടൻമാർ പൃഥ്വിരാജ് ആൻഡ് ഉണ്ണി മുകുന്ദൻ 😮😮

    • @jayalekshmisivam6467
      @jayalekshmisivam6467 День тому +134

      Unni english literature ആണ്

    • @Rakshasan34
      @Rakshasan34 День тому +79

      Prithvi continued his studies abroad

    • @aryas236
      @aryas236 День тому +22

      ​@@Rakshasan34nope he dropped it after 1 year and decided to pursue his future in cinema

    • @Edakkaadan
      @Edakkaadan День тому +84

      ഇംഗ്ലീഷ് ലിറ്ററേചർ and ജേർണലിസം കഴിഞ്ഞ വ്യക്തിയാണ് ഉണ്ണി..

    • @Akh199
      @Akh199 День тому

      ​@@aryas236distance ആയി ചെയ്തു കംപ്ലീറ്റ് ആക്കി

  • @tylerffgaming2424
    @tylerffgaming2424 День тому +47

    English almost oru 70% Indians ariyam.pakshe pullik hindi, Gujarati,telugu,tamil,malayalam ariyam.6 Languages. Real pan indian star

  • @ASK-ce6ps
    @ASK-ce6ps День тому +125

    ഇവിടെ english പറയാൻ ശ്രമിക്കുന്നവരെ ചവിട്ടിതാത്തുന്ന മലയാളികൾ ഇതൊക്കെ ശ്രദ്ധിക്കണം എല്ലാവരും ഓരോന്ന് try ചെയ്താണ് പഠിച്ചു വരിക ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ grammar തെറ്റിയാൽ ട്രോൾ ഒന്നോർക്കുക നിങ്ങളും എല്ലാം തികഞ്ഞതല്ല ഈ പ്രോത്സാഹനം ഇല്ലാത്തതു കൊണ്ടാണ് മലയാളിക്കിതെല്ലാം വലിയ സംഭവം ആയി തോന്നുന്നേ എന്നിട്ടു ഇവിടെ വരുന്നവരെ കുറ്റവും പറയും അവർ രണ്ട് വാക്ക് english സംസാരിച്ചാൽ

    • @maheshmony9322
      @maheshmony9322 День тому +2

      Example : santhosh varkkey ( Arattanan) He is also trying to communicate in english.. Let it do him. But people arround us trolled him very badly..

    • @sijucmvpa6180
      @sijucmvpa6180 23 години тому +1

      അതാണ്. ഇംഗ്ലീഷ് കുറച്ച് അറിയാവുന്നവരാണേൽ അറിയാത്ത ഒരാൾ എന്തെങ്കിലുമൊക്കെ പറഞ്ഞുവരുമ്പോഴേക്കും ഗ്രാമർ തെറ്റി സ്പെല്ലിങ് തെറ്റി എന്നൊക്കെ പറഞ്ഞു കളിയാക്കും. ഇതോടുകൂടി പറഞ്ഞുവരുന്നവന് ഉള്ള കോൺഫിഡന്റ് കൂടി നഷ്ടപ്പെട്ട് ഒന്നും മിണ്ടാതാകും. അതാണ് സംഭവിക്കുന്നത്. ഇത്‌ കൂടുതലും മലയാളികളാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അതിന്റെ വിരോധാഭാസം. ഇവിടെ uk യിലുള്ള പകുതിപ്പേർക്കും ഇംഗ്ലീഷ് അറിയില്ല എന്നത് വാസ്തവം തന്നെയാണ്. എനിക്കും കൂടുതലൊന്നും അറിയില്ല. But പറഞ്ഞൊപ്പിച്ച് പോകുന്നു. അറിയാത്തത് വരുമ്പോൾ ചുമ്മാ ചിരിച്ച് നിൽക്കും. അല്ലാതെ എന്ത്‌ ചെയ്യാൻ. പക്ഷേ അവർ കളിയാക്കുകയൊന്നുമില്ല അവർക്ക് കാര്യം മനസിലാകും its ok പറഞ്ഞിട്ട് പോകും അത്രേ ഉള്ളൂ

    • @thakku0001
      @thakku0001 19 годин тому

      ഹോ കേട്ടിട്ട് തന്നെ കൊതിയാവുന്നു..😊 എല്ലാവർക്കും ഈ മെലഡി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് ബ്രോ പ്രത്യേകിച്ച് മലയാളികൾക്ക്😾 ​@@sijucmvpa6180

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому

      ​@@maheshmony9322നല്ല വൃത്തികെട്ട example 😂

    • @raymondkon931
      @raymondkon931 10 годин тому

      Touche🤝

  • @STORYTaylorXx
    @STORYTaylorXx День тому +140

    ഇംഗ്ലീഷ് മീഡിയം പഠിച്ച കോളേജിലും പഠിച്ചിട്ട് ഒരു മാങ്ങാത്തൊലി അറിയാത്ത ഞാൻ😢.

    • @666-_-_Hanz_
      @666-_-_Hanz_ День тому +7

      Thalku akathu vallathum venam😂

    • @Dygolfi
      @Dygolfi День тому +7

      ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം 😂

    • @benvs794
      @benvs794 День тому

      ഒന്ന് പോടാ , ഇവിടെ പഠിച്ചവർ എല്ലാം നിന്നെ ഒക്കെ പോലെ അല്ല .​@@Dygolfi

    • @keralakeral4114
      @keralakeral4114 День тому +7

      കേരളത്തിന് പുറത്ത് നാലക്ഷരം പഠിച്ചാൽ അത് പഠിച്ചത് തന്നാ .

    • @SibilaVk
      @SibilaVk День тому

      😁😆😂 malayalam ariyalo 👏

  • @Marcos12385
    @Marcos12385 День тому +53

    ABP ന്യൂസ്‌, India Today.. National മീഡിയകളിൽ ചെക്കൻ കേറി നിരങ്ങുകയാണ് 😍😍😍🔥🔥🔥🔥💪💪💪

  • @shadrachgeorge108
    @shadrachgeorge108 День тому +36

    Unni samsarikkunnath Sharma ji samsarikkunna pole 😊❤

  • @radhakrishnanp5321
    @radhakrishnanp5321 23 години тому +10

    ഇതിലും നന്നായി ജാഫർ ഇടുക്കിയും സുരാജും പറയും എന്താ കേൾക്കണോ എന്തായാലും ഉണ്ണി പുലിയാ വേൾഡ്.വൈഡ് പുലി❤

  • @VasanthyGovindankutty
    @VasanthyGovindankutty День тому +12

    Supre Supre🥰👍👍👍👍👍❤️❤️❤️❤️

  • @enlightnedsoul4124
    @enlightnedsoul4124 День тому +68

    മലയാള സിനിമയിൽ വെടിപ്പായി ഇംഗ്ലീഷ് സംസാരിക്കാൻ എന്റെ ചേട്ടന് മാത്രമേ അറിയൂ എന്ന് പറഞ്ഞാൽ ലവള് ഇത് കാണണം

  • @MEGHANA-v1n
    @MEGHANA-v1n День тому +30

    Poli😮

  • @vikramannairvikramannair5128
    @vikramannairvikramannair5128 18 годин тому +8

    എന്റെ പെന്നു മോൻ മക്കളെ നീ ജയിച്ച് വരും തീർച്ച ഉമ്മാക്കി കാണിക്കുന്നവനെ മൈന്റ് ചെയ്യരുത്

  • @UshaGopalakrishnan-en4yh
    @UshaGopalakrishnan-en4yh 18 годин тому +4

    Unni bro rocks

  • @ajg3951
    @ajg3951 День тому +22

    It’s just a starting the big things are on the way❤

  • @SreeLakshmi-s1d
    @SreeLakshmi-s1d 7 годин тому

    Oru pwoli manushyan thanne🔥🔥🔥❤❤❤💪💪💪sakalakalavallaban

  • @ashik7229
    @ashik7229 День тому +2

    Unni❤

  • @bincybibin766
    @bincybibin766 21 годину тому +1

    Unni super🎉🎉❤❤❤

  • @prakashveetil3448
    @prakashveetil3448 16 годин тому

    ❤❤❤❤unni❤❤❤❤

  • @jithin.k.v3014
    @jithin.k.v3014 День тому +12

    🔥

  • @SahadevanPk-v2g
    @SahadevanPk-v2g 14 годин тому

    Super unnimukkundan 💗💯💯

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 23 години тому +5

    കേരളത്തിന്റെ പുറത്തു ഗുജറാത്തിൽ പോയി പഠിച്ചതുകൊണ്ട് വിവരമുണ്ടാകും ഇവടാള്ളോർക് വായിക്കാനറിയാം നോക്കി പറയാനറിയാം വിവരമില്ല അത്രയുള്ള

  • @fridge_magnet
    @fridge_magnet 23 години тому +5

    ഇതിൽ കിളി പോകാൻ ഒന്നും ഇല്ല . ഈ ചാനൽ il ഒക്കെ മിക്കവാറും എല്ലാവരും ഇത് പോലെ തന്നെ ആണ് സംസാരിക്കുന്നത്

  • @Dygolfi
    @Dygolfi День тому +11

    ഇടുക്കി അണ്ണന് Jaffer ഒക്കെ 😂

  • @MeeraPrasad-hp4wv
    @MeeraPrasad-hp4wv 18 годин тому

    Mone polichu🎉❤

  • @sarathkumar-oh7qz
    @sarathkumar-oh7qz 18 годин тому +2

    ഉണ്ണിമുകുന്ദൻ മലയാളികളുടെ അഭിമാനം ❤️❤️❤️

  • @user-ui4dw8tm2d
    @user-ui4dw8tm2d 19 годин тому +1

    The real pan Indian 👍👍👍

  • @JohnShalin
    @JohnShalin День тому +2

    One and only mallu pan indian super star unni mukundhan❤

  • @meghanamalu1721
    @meghanamalu1721 День тому +7

    😮😮😮

  • @samarthyasart
    @samarthyasart День тому +23

    English സംസാരിക്കുന്നത് വലിയ സംഭവമായി കാണേണ്ട ഒന്നല്ല.വേൾഡ് ഇൽ കോമൺ ആയിട്ട് എല്ലാവർക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന എളുപ്പമുള്ള ഭാഷ.ഇംഗ്ലീഷ് communicate ചെയ്യേണ്ടിവരുന്ന ഒരു situatuation ഏത് ഒരാൾക്കും ഉണ്ടായാലും സംസാരിക്കും.നോർത്ത് ഇന്ത്യയിൽ ടൂറിസ്റ്റ് സ്പോട്ട് കളിൽ ഗൈഡ് ആയി നിൽക്കുന്ന ഒരുപാട് കുട്ടികളെ കാണാം.അവരൊന്നും സ്കൂളിൽ പോയവരോ എഴുതാനും വായിക്കാനും അറിയുന്നവരോ അല്ല.പക്ഷേ സംസാരിക്കും.അത് ടൂറിസ്റ്റ് കളോട് സംസാരിച്ചുള്ള experiance ആണ്

    • @DWORLD684
      @DWORLD684 День тому +8

      Eth bhashayil ayalum Athinulla opportunity kitti athane manda ivide parayunath....

    • @srlkshmi9764
      @srlkshmi9764 День тому +4

      Ividuthe nadu barikunna nethakal vare naalaksharam cherth parayan viyarkunnu nammude ideologies nalla reethiyil mattullavarilekethikan basha arinjirikuka ennath imp thanne anu oru translator illathe krithyamayi mattullavare paranj bhodhyapeduthuka ennath valiya karyam thanne anu(English mathram alla)

    • @ktleena7564
      @ktleena7564 19 годин тому +1

      ടൂറിസ്റ്റ് guide സംസാരിക്കുന്ന ഗ്രാമർ ഇല്ല english അല്ല ഉണ്ണി സംസാരിക്കുന്നതു. ഓ ഗൈഡിന്റെ english കേട്ട് ഞെട്ടിയ നിങ്ങൾ ഒരു മഹാസംഭവം തന്നെ.

    • @vinaydivakaran1651
      @vinaydivakaran1651 14 годин тому +1

      We are talking about his elevation in movies 😂

  • @ArunJayachandran-su5sg
    @ArunJayachandran-su5sg День тому +1

    Supar powar ❤❤❤

  • @ManudasManudas-o7y
    @ManudasManudas-o7y 19 годин тому

    Unni ❤❤❤❤❤

  • @lgeethakumary7802
    @lgeethakumary7802 День тому +1

    ❤️❤️❤️❤️

  • @sreerag7028
    @sreerag7028 День тому +1

    🥰🥰🥰

  • @muhammedpulikkal3564
    @muhammedpulikkal3564 День тому +15

    അത് ഇപ്പൊ അറിയുന്നത് ഉള്ളു, നങ്ങൾ പാലക്കാട്‌ ഉള്ളവർ ആരും നിസാരകരല്ല 😂😂😂

  • @rajubhai7837
    @rajubhai7837 14 годин тому +1

    Suepr star

  • @AbhishekKumar-yp7si
    @AbhishekKumar-yp7si День тому +2

    Powerrrrrr🔥🗿 dealing with wrong wrong person

  • @harikrishnabijo6430
    @harikrishnabijo6430 День тому +1

    🔥🔥

  • @sukanyashybu1160
    @sukanyashybu1160 20 годин тому

    Kiduuuu🎉🎉🎉🎉

  • @theextravaganc
    @theextravaganc 19 годин тому +2

    The real Pan Indian star 😂

  • @vivekgs5375
    @vivekgs5375 День тому +1

  • @sreejithsree1629
    @sreejithsree1629 19 годин тому

    Real pan indian star🔥🔥🔥unni mukundan♥♥

  • @SKTIMELOOPER
    @SKTIMELOOPER 8 годин тому

    പെട്ടന്ന് ഏതേലും ഒരാളെ കൊണ്ടുവന്ന് ചുമ്മാ ഇന്റർവ്യൂ നടത്താത ചാനലാണ്... ആ ചാനലും അംഗീകരിക്കണം ... അതിനും വേണം ഘട്സ്.. ഒരേ ഒരു പേര് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ 🥰🔥💥

  • @Anandhu600
    @Anandhu600 День тому +1

    ❤❤

  • @pradeepp819
    @pradeepp819 15 годин тому +1

    മലയാളം നേരെ ചൊവ്വേ പറയാൻ അറിയാത്ത വിദ്യാഭ്യാസ മന്ത്രി ഉള്ള നാട്ടിൽ നിന്ന് ഇംഗ്ലീഷ് മണി മണി പോലെ പറയുന്ന മലയാളി 😆😆😆

  • @VishalVishal-pi2hw
    @VishalVishal-pi2hw День тому +14

    പൃഥ്വി : അപ്പൊ ഞാൻ ആരാ ഏട്ടാ 😂

    • @MALLUTROLLS1995
      @MALLUTROLLS1995  День тому +1

      🤣🤣

    • @አለም.የሺቫ
      @አለም.የሺቫ День тому

      He is just verbal diarrhea shit.....Chummaa bookish type english adichu vidaney ariyoo......
      Northil keri koluthanakil hindi ariyanam....athu unni mukundanu ariyam....
      Rishab shetty , yash , ram charan , prabhas okey korachenkil hindi ariyam..... atleast manasilakum....
      But malayalam, tamil nadanmarak.....language pride..... attitude, arrogant......but Ithil ninum unni mukundan vethyastananu ......

  • @user-abcdefgh989
    @user-abcdefgh989 20 годин тому +2

    എന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല : ഉണ്ണിയുടെ മാസ്റ്റർ പീസ്.. 😂 ഇംഗ്ലീഷിലും മാറ്റമില്ല 😅 I Believe , I Don't Believe 😅

  • @jps453
    @jps453 День тому +6

    Unni is the most deserving among all. Being a non-nepokid ,made it to the top only by talent and hard work

  • @anaswardevaraj1731
    @anaswardevaraj1731 День тому +7

    Chekkan 🔥

  • @surukk25
    @surukk25 13 годин тому

    Now Pan India Star 🌟 🤩

  • @Ambience756
    @Ambience756 День тому +4

    🔥🔥🔥ഉണ്ണി ഇംഗ്ലീഷ് പൊളിച്ചടുക്കി

  • @RaniSivan-rj2uj
    @RaniSivan-rj2uj 19 годин тому

    ❤❤❤❤❤❤❤❤❤❤❤❤😂❤

  • @anilpk1974
    @anilpk1974 18 годин тому +1

    English is mearly a language just like malayalam or tamil. Just practice it then you can handle any language. We malayalies are studing in english medium and also learning Hindi from 5th standards. Due to the sub standard and non practical education system we are unable to speak hindi or english. For us no education is required to become a minister. This Mr Unni Mugundan was studied in Gujarat Ahamedabad hence he is able to speak in English or hindi or Gujarathi. Offcourse malayalam is his mother tounge

  • @rajubhai7837
    @rajubhai7837 14 годин тому

    😂😂😂

  • @ashiq_keraliyan
    @ashiq_keraliyan День тому +2

    Chilark ipolum dhahichitila , enit insta lu okey DQ nelum reach indo enu okey chochu karayanu , thudangiyathe ingane apo 2 nd part aavumbol kaanam range ethaa ennu

  • @kanaaldinkan
    @kanaaldinkan 21 годину тому +1

    ഞങ്ങളുടെ അവിടെ അതായതു പുതുക്കാട് കോളേജിൽ പഠിച്ചിരുന്നു ba ഇംഗ്ലീഷോ മാറ്റോ

  • @Trolls_Memes-m9n
    @Trolls_Memes-m9n День тому +1

    Le prithvi : nnaa njn angottt🚶🏻

  • @AbhijithTS-v2d
    @AbhijithTS-v2d День тому +7

    Real pan indian😸🩷

  • @Asthra_op
    @Asthra_op 19 годин тому

    Bro switches languages like netflix feature
    Hindustan times il വന്നു

  • @jithinthomas2839
    @jithinthomas2839 День тому +3

    Avatharakayude ethu kili aa parannathu...

  • @ashik7229
    @ashik7229 День тому +1

    Your dealings with wrong wrong person 🔥💯❤️

  • @JAZIRCH
    @JAZIRCH 15 годин тому

    Ingal aadhyataano oral english parayinath kelkunath . nammale naatililla kuttikal western stylil english parayum appazha ithu

  • @trionnemesis4211
    @trionnemesis4211 День тому +6

    Unni english literature padichathu ivde keralathila lol

    • @AbhiramNs-z8d
      @AbhiramNs-z8d День тому +8

      Evide annelum english alle koppe

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому

      Athinentha Evide aayaalum പഠിച്ചാൽ പോരെ😂

  • @cyriljohnfernandez5222
    @cyriljohnfernandez5222 9 годин тому

    കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ഇംഗ്ലീഷിൽ പി എച്ച് ഡി ഉള്ള ചിന്ത ജെറോം കാണണ്ട

  • @SamkalaricklSoman
    @SamkalaricklSoman День тому +2

    കേരളത്തിലുള്ള ഭൂരിഭാഗം യുവാക്കളും ഇപ്പൊ വിദേശ രാജ്യങ്ങളിൽ ആണ് ജോലി ചെയ്യുന്നേ അതും uk, കാനഡ, അമേരിക്ക യൂറോപ്യൻ countries ഒക്കെ അപ്പോഴാണ് സിനിമ നടൻ ഇംഗ്ലീഷ് പറയുന്ന വീഡിയോ കാട്ടി ഓരോരുത്തർ ഇറങ്ങിയേക്കുന്നെ അത്ഭുതം അല്ലെ അത്ഭുതം 😂😂

    • @srlkshmi9764
      @srlkshmi9764 День тому +1

      Pulli English mathram allallo hindi gujarathi thelug okke poliyalle arkenkilum inspiration avatte ivide swantham peru polum spelling thettathe ezhuthan ariyatha youth ippozhum und ellarum abroad alla🤣

    • @Kinvus
      @Kinvus 22 години тому

      അതിന് like ,actually മാത്രം പറഞ്ഞാൽ ഇംഗ്ലീഷ് ആവില്ല...😂

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому +1

      പുള്ളി ENGLISH പറയും,Hindi പറയും,GUJARATI,TELUGU,KANNADA, TAMIL pulli ellaam ഒരുവിധം fluent aayi പറയുന്നുണ്ട് അപ്പോ ഹെ deserves the applause !
      Pulli തന്നെയാണ് MARCO dubbed versions എല്ലാ Language ലേക്കും dub ചെയ്തത് അതു ചില്ലറ കാര്യം ആണോ🥴😏

  • @muraleekrishnan902
    @muraleekrishnan902 23 години тому

    ❤️❤️❤️ ഉണ്ണി മുകുന്ദൻ ❤️❤️❤️

  • @genixprodesign
    @genixprodesign 22 години тому

    ആ സുരാജിനെയും ജാഫറിനെയും ഒന്ന് കൊണ്ടുവരാമായിരുന്നു ഈ പ്രോഗ്രാമിൽ.. ബ്... ബ്... ബ്... 😂😂

  • @Raining_V8
    @Raining_V8 22 години тому

    I read it as avrathaka 😭

  • @sureshg1130
    @sureshg1130 День тому +1

    What strikes me most about Unnimukundan is his humility... People like such personalities.He is a silent Hero..With multilingual talents will help him conquer more heights even to international stardom.....❤💖🥰😍👍

  • @santhosharuvath
    @santhosharuvath 22 години тому

    ഉണ്ണിക്ക് ഗുജറാത്ത് എഡ്യൂക്കേഷൻ ആണ് എന്നാല് രാജു studied abroad.. compare kerala and gujarat education

  • @aswathinb-c8y
    @aswathinb-c8y 21 годину тому

    Eni unniyude nalukal

  • @anoopkrishnan7738
    @anoopkrishnan7738 19 годин тому

    Anti Spiral

  • @ShafeekShafee-v5g
    @ShafeekShafee-v5g День тому

    Samajam star 😂😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому

      കരച്ചിൽ ഇതുവരെ മാറിയില്ലേ നീ എല്ലാ ദിവസവും യൂട്യൂബിൽ വന്നിട്ട് തൂറി മെഴുക്കുന്നുണ്ട് ലോ എന്താടാ kunnee
      നിനക്ക് വയറിളക്കം ആണോ ഇനി 🥴🤣

  • @thecitizen87935
    @thecitizen87935 3 години тому +1

    Ivan engane Ingane okke

  • @AbhijithTS-v2d
    @AbhijithTS-v2d День тому +1

    🩷

  • @GinOYYYY
    @GinOYYYY День тому

    Actually they took the intelligence of audience for granted by adding some brutal violence in it.

  • @TheDileesh
    @TheDileesh День тому

    അവൻ പഠിച്ചത് അങ്ങ് ഗുജറാത്തിൽ ആണ്

    • @saimiramenon582
      @saimiramenon582 День тому +1

      That's why he knows Gujurati is fluent in Hindi as well

  • @Zinzook
    @Zinzook 16 годин тому

    Hanuman kind ttte ateraaaa varulaaa

  • @coconutpiece8212
    @coconutpiece8212 День тому

    Jagadeesh padipichathavum😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому

      Pulli BA English Literature പഠിച്ചിട്ടുണ്ട് അല്ലാണ്ട് ചുമ്മാ ചൊറിയും കുത്തി വീട്ടിൽ ഇരുന്ന് അല്ല വളർന്നത്

  • @SujithMistyBush
    @SujithMistyBush День тому

    Rohit Sharma 🤣🤣🤣

  • @Rasak-mm1lp
    @Rasak-mm1lp 5 годин тому

    1.25x

  • @themaverick4992
    @themaverick4992 День тому

    Prithviraj thott pogunnha english aanallo 😂

  • @anandk.c1061
    @anandk.c1061 15 годин тому

    👏👏👏കൈ അടിച്ചു പോകും ആരും 💪💪💪അതാണ് ഇനം 👏🧡💪💪UNNI ❤️❤️👍👌❤️

  • @amo7348
    @amo7348 18 годин тому

    It's only normal english why such hype

  • @HappyAnt-qu6jr
    @HappyAnt-qu6jr День тому +1

    എന്നാ ഒന്നുസംസാരിക് മുക്കാതെ

  • @febinuk5713
    @febinuk5713 День тому

    Aa trollen nu pagaram cheekrat agent ne cherkarunu trolen cheta

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    Uk ൽ പിച്ചക്കാരൻ വരെ ഇംഗ്ലീഷ് അല്ലെ പറയുന്നേ.

    • @SANJUKUTTAN826
      @SANJUKUTTAN826 19 годин тому +1

      Aano kunne 😂 ennaa maari irunn നടുവിരൽ വായിലിട്ട് മെഴുക് 😭🤣

  • @rahulnair485
    @rahulnair485 17 годин тому

    There are plenty of grammatical errors and the semantics of most sentences are completely wrong.
    Grammar mistakesinae patti mindaan paadilla aayirikkum allae. Shameless..

  • @shareefkanam782
    @shareefkanam782 4 години тому

    ഇതൊക്ക കാണുന്ന അരി 😂😂

  • @muhammedshafi7365
    @muhammedshafi7365 17 годин тому

    ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതിന്റെ ഗുണം. അല്ലാതെന്ത്

  • @Kutti1234-q1w
    @Kutti1234-q1w 20 годин тому

    മീഡിയ ഫൺ ഇതൊക്കെ കാണുന്നുണ്ടോ ആവോ

  • @VBSSHORTS-vb97
    @VBSSHORTS-vb97 17 годин тому

    ആറാട്ട് അണ്ണൻ ട്രോൾ 😂🔥ua-cam.com/video/-JC6pfFyJ4A/v-deo.htmlsi=gxWdynrWmF6WUaRq

  • @kotolengo68
    @kotolengo68 День тому

    എന്നും രാവിലെ മോഡിയുടെ ചായക്കടയിൽ നിന്നുമൊരു കടും ചായയും കുടിച്ചിട്ട് ഗുജറാത്തിലെ സ്‌കൂളിൽ പോയിരുന്ന ബാൽ മുകുന്ദൻ

  • @Shafeek-r8c
    @Shafeek-r8c 22 години тому +1

    Unni👍👍👍👍❤❤❤