ഹേറോദോസിന്റെ ദുരാത്മാവ് ബാധിച്ചവര്‍ കേരളത്തിലും... | FR TOM OLIKKAROTTU | MARUPADI

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 65

  • @sr.josiapadinjaredathu2671
    @sr.josiapadinjaredathu2671 14 годин тому +5

    ടോം അച്ചാ. വളരേ അർത്ഥവത്തായ response.. അഭിനന്ദനങ്ങൾ

  • @ancyjohnson2383
    @ancyjohnson2383 22 години тому +2

    Tom acha superb 🙏👍. We celebrate Christmas every year not just to remember Jesus' birth but to rejoice in the truth that He is still alive, present among us, and brings hope and salvation to the world🙏

  • @josephtc3089
    @josephtc3089 11 годин тому +2

    ടോമച്ചന് അഭിനന്ദനങ്ങൾ! ഇതുപോലെ പ്രതികാരിക്കാൻ ചങ്കുറ്റമുള്ള ഇടയന്മാരെയാണ് സഭയ്ക്ക് ആവശ്യം. സഭയെ നയിക്കാൻ കഴിവില്ലാത്തവർ സ്വയം വിരമിക്കണം

  • @tomithomas2151
    @tomithomas2151 День тому +4

    Tomachan, thank you very much.

  • @annammamlavil8217
    @annammamlavil8217 14 годин тому +2

    ഇങ്ങനെ സത്യം വിളിച്ചുപറയാൻ ആരെങ്കിലും വേണമല്ലോ

  • @KuriyanChalachuvade
    @KuriyanChalachuvade 3 години тому

    Rv. Fr.. good news. Beautiful and super 🎉

  • @HoneyBee-hu4xi
    @HoneyBee-hu4xi 21 годину тому +3

    പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ടവരോട് പറയാനുള്ള ചങ്കൂറ്റം ക്രൈസ്തവ സഭാ നേതൃത്ത്വവും ക്രൈസ്തവ അൽമായ നേതൃത്ത്വവും കാണിക്കാനം. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്ന് അവരുടെ ദുഷ് ചെയ്തികളെ എതിർക്കാതെ അവർക്ക് വേണ്ടി ഓശാന പാടിയാൽ ഇങ്ങനൊയൊക്കെ സംഭവിക്കും.
    ആത്മീയ നേതാക്കൾക്ക് ആത്‍മീയത നഷ്ടപ്പെടുകയും ഭൗ‌തീക സമ്പത്ത് വാരികൂട്ടാൻ ബെമ്പൽ കാണിച്ചു വഴി വിട്ട മാർഗത്തിലൂടെ സഞ്ചരിക്കുമ്പോൾ പലതും പറയേണ്ടിടത്തു പറയാൻ നാവ് പൊന്തില്ല.
    വിദ്യാഭ്യാസവും ആരോഗ്യവും സേവനം എന്നതിൽ നിന്നും മാറി കഴുത്തറപ്പൻ കച്ചവടമാക്കിയടത്ത് ക്രൈസ്തവ സഭയുടെ അധഃപദനവും തുടങ്ങി.

  • @georgekaipary4213
    @georgekaipary4213 Годину тому

    Super ❤❤❤❤❤Sathyam

  • @amminipushparaj6995
    @amminipushparaj6995 12 годин тому

    ദൈവദുതന്റെ സന്ദേശത്താൽ , മാതാവും Josrphum ഉണ്ണിയുമായ്ഇജിപ്റ്റിലേക്ക് പോയതുപോലെ നമ്മൾ ഒത്തുരുമയോടെ നിലനിന്നു ദൈവഹിതം മനസ്സിലാക്കി ഒരുമയോടെ നീങ്ങുക. 🙏🙏🙏❤🌹

  • @marykapahi7129
    @marykapahi7129 12 годин тому

    Thank you Holy Spirit. Thank you Tom Acha.

  • @AnanyaAnu-bs9hf
    @AnanyaAnu-bs9hf День тому +6

    ക്രൈസ്‌തവരെ പിടിച്ചു നിർത്താനും അവരുടെ പ്രാധിനിത്യം ഉറപ്പാക്കാനും സഭയ്ക്ക് ഒന്നും ചെയാൻ പറ്റില്ലേ?

  • @MATHEWJOHNk
    @MATHEWJOHNk День тому +3

    .. islamic fascism ruling Keralam 😢

  • @annalisavezhampassery9139
    @annalisavezhampassery9139 13 годин тому

    Happy Birthday Jesus 🎉❤ Happy Christmas Tom acha🙏🙏🙏

  • @Tmakat
    @Tmakat 14 годин тому

    Father you well said

  • @jessins.d141
    @jessins.d141 16 годин тому

    Good father, congratulations

  • @ressyalex3286
    @ressyalex3286 День тому

    Great to know what is happening

  • @MATHEWJOHNk
    @MATHEWJOHNk День тому

    Jesus Christ ❤❤❤

  • @augustinerebello
    @augustinerebello День тому +1

    രാഷ്ട്രീയ നേതാക്കളെ കാണുമ്പോൾ അച്ചന്മാർ ഇതൊന്നും ചോദിക്കാത്തത് എന്താണ്❓
    കേരളത്തിലേ പ്രമുഖ മാധ്യമങ്ങളിൽ ഇരയാകുന്ന ക്രൈസ്തവ & മറ്റ് ആളുകൾക്ക് വേണ്ടി അച്ചന്മാർ വാദിക്കുന്നത് കേൾക്കുന്നില്ലല്ലോ❓
    കഴിഞ്ഞ ഇലക്ഷനിൽ തൃശൂരിലെ ഒരു അച്ചൻ മാത്രമാണ് ഇതിനെപ്പറ്റി പ്രതികരിച്ചത് ഞാൻ കണ്ടത്

  • @alicesimon3629
    @alicesimon3629 4 години тому

    വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കൽപിച്ചപ്പോൾവെളിച്ചം ഉണ്ടായി പകൽ സൂര്യനും രാത്രി ചന്ദ്രനേയും സൃെ ഷ്ഠിച്ചു, ഈ സൂര്യ നേപ്പോൾ ആണ് ദേവൻ ആയത്

  • @thresiammakuriakose8776
    @thresiammakuriakose8776 День тому +12

    കേരളത്തിൽ BJP ശക്തിപ്പെടുന്നതനുസരിച്ച് ക്രിസ്തീയ വിശ്വാസത്തിനെതിരെ പ്രവർത്തനവും തുടങ്ങി

    • @albufrancis6424
      @albufrancis6424 15 годин тому +1

      ഇപ്പോ കേരളം ഭരിക്കുന്നത് ബിജെപി ആണ് അല്ലേ 😂

    • @JT-le1vp
      @JT-le1vp 6 годин тому

      ​@@albufrancis6424 ബിജെപി യെ വെള്ളപൂശാൻ വന്നു

  • @tomithomas2151
    @tomithomas2151 День тому +1

    We see persecutions of Christians in many parts of the world. We are at cross roads and the trends are seen all over the world.

  • @GeorgeOvelil
    @GeorgeOvelil День тому +1

    Right from the beginning of Christianity we had martiers. Eg. The indents killed by herodes. The more they try to suppres Christians the more they thrive and comming foreward to accept martidam.

  • @aneyrose5536
    @aneyrose5536 10 годин тому

    സുവിശേഷത്തിനു പ്രാധാന്യം കൊടുക്കാതെ ആഘോഷങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്താൽ, കർത്താവ് കൂട്ടുനിക്കില്ല.

  • @srmolycj4673
    @srmolycj4673 День тому

    👍

  • @dalysaviour6971
    @dalysaviour6971 День тому

    💔🙏👍

  • @ChackoChetta
    @ChackoChetta 9 годин тому

    Acho avar orukkunna virunnunnumbol matha meladyakshanmarum matha nethakkalum eniyengilum ethokke orthal nallathu. Prabhashanam mathram pora, pravarthiyilum venam

  • @philipoommen5461
    @philipoommen5461 День тому +2

    Under PM Mr Modi of BJP Christians attacked across India. Mr Modi kept silence, see what is happening in Manipur.

  • @johnymathew8611
    @johnymathew8611 16 годин тому

    ടോം അച്ഛൻറെ കാപട്യം ഇതിൽ വളരെ വ്യക്തമാണ്.... പുൽക്കൂട് തകർക്കുകയും അതിനെതിരെ രംഗത്തുവരികയും ചെയ്ത ഹിന്ദു വിഎച്ച്പി യെ കുറിച്ച് അച്ഛൻ പ്രതികരിക്കുന്നില്ല... ഇവിടെയും മുസ്ലീങ്ങളെയും ടാർജറ്റ് ചെയ്യുന്നത്..... യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഈ നിലപാടിനോട് യോജിക്കാൻ കഴിയുകയില്ല...

    • @eubibinu7746
      @eubibinu7746 11 годин тому

      ഒരു ചെവി കൊണ്ട് മാത്രം ആണോ കേട്ടത്

  • @marythomas8193
    @marythomas8193 22 години тому

    muslisilodum,hindhukkalodum thonnyavasam kanikkan ellavarkkum pediyundu

    • @Tmakat
      @Tmakat 14 годин тому

      Arokke

  • @mmathew4519
    @mmathew4519 22 години тому +1

    യേശു ഒരിക്കല്‍ മാത്രം ജനിച്ചിട്ട് പോയി. എല്ലാ വര്‍ഷവും യേശു ജനിക്കുന്നില്ല. നിങ്ങൾ വെറുതെ മനുഷ്യരെ കബളിപ്പിക്കുന്നു.

    • @ancyjohnson2383
      @ancyjohnson2383 22 години тому +4

      We celebrate Christmas every year not just to remember Jesus' birth but to rejoice in the truth that He is still alive, present among us, and brings hope and salvation to the world🙏

    • @Tmakat
      @Tmakat 14 годин тому +1

      ​@ancyejohnson2383 exactly
      Exactly

    • @Tmakat
      @Tmakat 14 годин тому

      Jesus is God,nothing is impossible to God❤

    • @mmathew4519
      @mmathew4519 32 хвилини тому

      ​@@Tmakatyou are mistaken.

    • @Tmakat
      @Tmakat 24 хвилини тому

      @@mmathew4519 ninakk veliv daivam tharatte

  • @AnanyaAnu-bs9hf
    @AnanyaAnu-bs9hf День тому

    അത് പോലീസ് തടഞ്ഞത് ശബ്ദ മലിനീകരണം കാരണമല്ലേ?

    • @movinissac990
      @movinissac990 День тому +6

      അങ്ങനെ ആണെങ്കിൽ അത് എല്ലാവർക്കും ബാധകം ആവണ്ടേ

    • @movinissac990
      @movinissac990 День тому +11

      ചിലർ ചെയ്യുമ്പോൾ മാത്രം അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ശെരിയാണോ?
      അത് മാത്രമല്ല അവിടെ ശബ്ദ മലിനീകരണമല്ല പ്രശ്നം

    • @MereenaSunny
      @MereenaSunny День тому +6

      ശബ്ദ മലിനീകരണം ക കിസ്ത്യൻ പരിപാടികൾക്കു മാത്രമാണോ ? മറ്റു മതസ്ഥരുടെ പരിപാടികൾ അവതരിപ്പിക്കുമോൾ ശബ്ദ മലിനീകരണം ഉണ്ടാകില്ലെ?

    • @NaZrEtH337
      @NaZrEtH337 День тому +2

      Angane anenkil vereyum sabdham divasavum undakkunnallo?athum norodhikkende?

    • @tomithomas2151
      @tomithomas2151 День тому

      Rules are good and are to be respected. However, the implimentation of the same is to be done judiciously.