EP #21 Japan Airlines A350 First Class Experience from Osaka to Okinawa

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 486

  • @reenaunni6422
    @reenaunni6422 Рік тому +37

    ഇന്നത്തെ വ്ളോഗിൽ ചിരിക്കാനുള്ള വക ഉണ്ട്.സൂട്ടും കോട്ടും മാസ്കും ഇടാത്ത... എപ്പോഴും കോലും പിടിച്ചു നടക്കുന്ന.. സംസാരിക്കുന്ന... സുജിത്ത് 😀 ജപ്പാൻകാർ പറ്റിച്ചേ.... 😂😘🥰💕❤️😀

  • @fliqgaming007
    @fliqgaming007 Рік тому +115

    ഓരോ സ്ഥലത്ത് പോകുമ്പോഴും കൂടെ യാത്ര ചെയ്യുന്ന ഫീൽ തരാൻ സുജിതെട്ടെനെ കൊണ്ടേ പറ്റൂ 🤩❤️ അടിപൊളി സീരീസ് 👌🏼❤️

  • @nassertp8757
    @nassertp8757 Рік тому +11

    വളരെ വ്യത്യസ്ഥവും ...രസകരവുമായ ഹോട്ടൽ അനുഭവങ്ങൾ ... അൽഭുതം തന്നെ ..... ബ്രോ ആശംസകൾ

  • @jyothisham1976
    @jyothisham1976 Рік тому +14

    ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഏക വ്ളോഗർ സുജിത് നിങ്ങളാണ്. നിങ്ങളുടെ ഹാർഡ് വർക്കിങ്ങ് അപാരം തന്നെ.

  • @ananthakrishnan761
    @ananthakrishnan761 Рік тому +10

    Now, we have clear idea about Japan... Thank you Sujit

  • @hardsoulbrother5365
    @hardsoulbrother5365 Рік тому +9

    Nice vdo my friend. This is more than just a video, you put love and passion into it. Great job! new power for your channel. Good luck!

  • @techtownmalayalam
    @techtownmalayalam Рік тому +5

    Sujith bro. U are one of a kind! The only travel channel i follow is yours. You are definitely one of my fav. Keep exploring and entertaining us. Love your presentation very much. ❤️

  • @joeseb8190
    @joeseb8190 Рік тому +11

    I'm not the type of person who gives praise easily, but I have to say that I find your videos very enjoyable, and so well edited and presented. You have a natural & engaging presenting style, and you deserve all the success that your channel is enjoying...

  • @renjup.r6210
    @renjup.r6210 Рік тому +6

    Innate episode kurach chirikan undarunnu...kollam..keep going Sujithetta...

  • @arshaqueharis6957
    @arshaqueharis6957 9 місяців тому

    Amazing bro truelly in love with ur channel,these days I only see u r videos....inb season I saa full,n thn Europe trip going on n Japan now ......amazing informative .....amazing mahn

  • @hayatoooo.4
    @hayatoooo.4 Рік тому +2

    I'm actually disappointed that you didn't visit Kyoto, it's one of the best places in japan, I was wating for the vlog

  • @murarishedigumme672
    @murarishedigumme672 Рік тому +1

    Ithra nalathe videos il comedy thoniyath 39:12 this moment😂😂
    Always love TTE😍😍😍😍best video best quality

  • @sailive555
    @sailive555 Рік тому +14

    Capsule hotel was something crazy and fresh.. 😄💖
    First class was top notch.. 😊
    കാഴ്ചകൾ കണ്ട് ആസ്വദിച്ചു.. ❤️

  • @isacjohn9934
    @isacjohn9934 Рік тому +7

    First class comedy. Laughed a lot.

  • @visualnetthalassery2626
    @visualnetthalassery2626 Рік тому +11

    നല്ല തമാശയോടെയും കുറച്ച് സീരിയസ് ആയും എൻജോയ് ചെയ്തു കാണാൻ പറ്റുന്ന വീഡിയോ ആണ് സുജിത്തിന്റേത്. ഞാൻ വളരെ എൻജോയ് ചെയ്യുന്നു. കാര്യങ്ങൾ മനസിലാക്കുന്നു. Goodluck sujith. Happy jorney. ഋഷിക്കുട്ടനെ മിസ്സ്‌ ചെയ്യുന്നു. ജപ്പാൻ വീഡിയോ യുടെ ആദ്യ രണ്ടുമൂന്നു എപ്പിസോഡുകൾ പിന്നെയാണ്. കണ്ടത്. ഋഷിക്കുട്ടാനില്ലാത്തതിന്റെ നിരാശയായിരുന്നു. എന്നാലും ജപ്പാൻ കാണണമല്ലോ എന്ന് കരുതി പിന്നെ കാണാൻ തുടങ്ങി.

  • @rakheesuresh678
    @rakheesuresh678 Рік тому +64

    Great flight experience 😊

  • @suseeladpai1985
    @suseeladpai1985 Рік тому

    Liked the vedeio....whispering commentry was beautiful......the sights in the flight was also nice.....wonderful experience of monorail nd metro....

  • @Sithhaarhh
    @Sithhaarhh Рік тому +5

    അന്നും ഇന്നും സുജിത് ബ്രോ ഇഷ്ട വ്ലോഗർ.

  • @travelicetvm
    @travelicetvm Рік тому +5

    25:00 ഇടക്ക് ഇടക്ക് എക്സ്പീരിയൻസ് ചെയ്യാൻ നോട്ട് അടിക്കുന്ന മെഷീൻ ഒന്നും കൈയിൽ ഇല്ല ബ്രോ...
    മുന്നോട്ട് പോകാൻ ഇങ്ങനെ ചെയ്യണം എന്നില്ല ഹാപ്പി ആയി ജീവിച്ചാൽ മതി...ജീവിതം അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടിക്കുന്ന നമുക്ക് നല്ല ഹാപ്പി ആയി ഫാമിലി ആയിട്ട് ഇരുന്നാൽ മതി മുന്നോട്ട് പോകാനുള്ള കരുത്തു കിട്ടും ❤

  • @keralaswiftclub
    @keralaswiftclub Рік тому +13

    Jappan vibes continues ❤❤❤

  • @yamunadevofficial2641
    @yamunadevofficial2641 Рік тому +1

    😂❤this episode really funny and informative Sujith bro😍🤜

  • @fridge_magnet
    @fridge_magnet Рік тому +4

    Being a beef lover you should definitely try Kobe/Wagyu beef.

  • @Asherstitusworld
    @Asherstitusworld Рік тому +6

    Poli Video Sujith Cheeta Today's Video Japan Airline First Class Experience From Osaka to Okinawa Video Poli Wow Amazing Airport Great Flight experience 😃

  • @abdulvaseem1740
    @abdulvaseem1740 Рік тому +1

    😂😂.. super information thank you my bro❤❤

  • @naveennazar2000
    @naveennazar2000 Рік тому +47

    Okinawa 😍.. എന്റെ കരാട്ടെ style ആയ okinawa shorin ryu ഈ ദ്വീപിൽ നിന്ന് ഉത്ഭവിച്ചത് ആണ്‌ ❤️💫

  • @khajahassanmc4200
    @khajahassanmc4200 Рік тому +2

    Love from Lakshadweep 😍

  • @zarathamanna9964
    @zarathamanna9964 Рік тому +5

    OKINAWA has the extreme longevity of its citizen...110 plus years..
    The book IKIGAI

  • @altrollan9466
    @altrollan9466 Рік тому +7

    Flightile massaging option ulla seat kandappol innalathe chakkappazham episode orma vannu 😂😂😂 Rishikesh mamante 'irikkumbol viraikkunna kasera' 😄

  • @vimalaunni9715
    @vimalaunni9715 Рік тому +2

    നല്ല വീഡിയോ. പുതിയ പുതിയ അനുഭവങ്ങൾ, സ്ഥലങ്ങൾ . very Nice .

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +5

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @yt.edw_x
    @yt.edw_x Рік тому +2

    素敵なビデオ兄弟❤

  • @abanakbar-ld3bk
    @abanakbar-ld3bk Рік тому +1

    Ningal experience chaythal namukkum experience cheytha pole aan❣️

  • @pournamijohn6890
    @pournamijohn6890 Рік тому

    Cool vlog and the last talks of sujith whispering was so funny 🤪👌

  • @travelworld4553
    @travelworld4553 Рік тому +64

    യാത്ര അത് ഹോട്ടൽ റൂമിലും, എയർപോർട്ടിലും, ടൂറിസ്റ്റ് സ്ഥലങ്ങളിലും ഒതുക്കരുത്, ഓരോ നാട്ടിലും നമ്മൾ പോകുമ്പോൾ അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം, എല്ലാം കാണിക്കണം,

    • @jvgeorge1474
      @jvgeorge1474 Рік тому +3

      What u said is very relevant.

    • @universalone6609
      @universalone6609 Рік тому +1

      Yup ,he travelled japan in a bad way that we cant enjoy but its not japan .The real japan is nature ,culture,villages,traditions etc but he never showed anything like that 🤧

    • @MuhammedSinan-ox1kr
      @MuhammedSinan-ox1kr Рік тому

      Eda potta iyalude joli airplane tourist aan airplanukal parijayapeduthi kannikkua ennaann

    • @adil7946
      @adil7946 Рік тому

      ​@@universalone6609hd never showed any culture or people in a country .. he always shows only cities hotel room bathroom ...

  • @muhammedrayif6087
    @muhammedrayif6087 Рік тому +1

    3:00 e mono rail aayrnu adhyam kochi varan poyadh pineed budget kooduthalayi ekadhesham 1lakh crore entey orma agana metro aaki Ann newsil vaayicha orma

  • @abc-def-ghi-ijk
    @abc-def-ghi-ijk Рік тому

    Thanks for comming to Japan. We stay nearby. And also started making vlogs from Japan.

  • @santhoshkumar.g6266
    @santhoshkumar.g6266 Рік тому +2

    സുജിത്ത് ഭായ് ഹായ്,
    ഇന്നത്തെ വീഡിയോ ഫുൾ കോമഡി ആയിട്ട് തോന്നി, അത് മുഖം കണ്ടാൽ മനസ്സിലാക്കാം 😁😁.
    പിന്നെ ഇങ്ങടെ ആ മഞ്ഞ പെട്ടിയുണ്ടല്ലോ അത്‌ ഭയങ്കര സംഭവം ആണ് ട്ടോ. എല്ലായിടത്തും ഹൈലൈറ്റ് ആയിട്ട് കാണുന്നുണ്ട് 😁😁😁😁....
    സൂപ്പർ 👌🏻👌🏻👌🏻

  • @JojoSbd-jq9bk
    @JojoSbd-jq9bk Рік тому

    See you in Thailand khaosan sir wishing u all the great time

  • @gameingwithme7564
    @gameingwithme7564 Рік тому +11

    Great flight experience.......

  • @rangithpanangath7527
    @rangithpanangath7527 Рік тому +1

    Capsul hotels റൂം അടിപൊളി 👍👍👍❤️

  • @sobharamesh5452
    @sobharamesh5452 Рік тому +6

    ഇന്നലത്തെ വിഡിയോയിൽ ശെരിക്കും sujith broye miss ചെയുന്നുണ്ട് .. പിന്നെ ഒരു ആശ്വാസം ഋഷികുട്ടനെ കാണാൻ പറ്റി 💜💜💜

  • @babuodunghat3966
    @babuodunghat3966 Рік тому +1

    You are a amezing explorer, excellent videos 👍

  • @ncmphotography
    @ncmphotography Рік тому +4

    Congrats 🎉
    Japan കാഴ്ചകൾ 😍✌️

  • @sajeevsadasivan9206
    @sajeevsadasivan9206 Рік тому +2

    രഹസ്യത്തിൽ പറഞ്ഞ outro പൊളിച്ചു 😄

  • @petergladson321
    @petergladson321 Рік тому +2

    ഇന്നത്തെ വീഡിയോ എൻഡിങ് കണ്ട് ചിരിച്ചു ഒരു വഴിക്കായി 😄😄

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому +1

    Congrats Sujith for the best vlogger...

  • @mytravel565
    @mytravel565 Рік тому +4

    ജപ്പാൻ യാത്രാ സീരീസ് അടിപൊളിയായിരുന്നു. പക്ഷേ നഗരങ്ങൾ മാത്രമാണ് explore ചെയ്തത്. ഏതെങ്കിലും ഒരു ഗ്രാമത്തിൽ പോയി അവിടുത്തെ ഗ്രാമീണ ഭംഗിയും അവരുടെ ജീവിതരീതിയും കൃഷിയും ഒക്കെ കാണിക്കാമായിരുന്നു. എന്നാലും യാത്ര അതിമനോഹരമായിരുന്നു.❤

  • @sijanjames5983
    @sijanjames5983 Рік тому +2

    Next 1st class 😍😍😍

  • @samali9284
    @samali9284 Рік тому +4

    സുജിത്തേട്ടൻ അവിടെ എത്തി ഒരാഴ്ച കയിഞ്ഞപ്പോൾ ജപ്പാൻകാരെപ്പൊലെ വെളുത്തല്ലോ!…😁👌🏻

  • @preethamenon5171
    @preethamenon5171 Рік тому +2

    I love this video very much.

  • @sabuandmanju3595
    @sabuandmanju3595 Рік тому +16

    Very realistic Vlogs . Thanks for showing the real Japan. We had a plan to visit Japan but I don’t think we will. Although it is an advanced country something lacks there . Not fun at all. Probably too strict with themselves. As you said I didn’t see you enjoying any food at all .

    • @hayatoooo.4
      @hayatoooo.4 Рік тому +3

      It depends, some people really like their food, some does not, each person's taste differs, and Japanese is cuisine is one of the best

  • @rekhasuresh6511
    @rekhasuresh6511 Рік тому +4

    Super videos 👍👌❤️
    Happy

  • @yosonu
    @yosonu Рік тому +12

    Hi Sujith, First class and Business class products are the same in the US domestic flights. Japanese companies runs its business modeled around the American model. So this makes sense to me. However there is clear distinction in the first and business class products on international flights. Great videos from Japan. We are headed to Japan next month for spring break.

  • @bindubharathannor747
    @bindubharathannor747 Рік тому

    നമസ്കാരം വളരെ സന്തോഷo നല്ല രസമുള്ള കാഴ്ചകൾ കാണിച്ച് തരുന്നതിന് എത്ര അഭിനന്ദിച്ചാലുമതി വരില്ല റിഷി ബേബി യ്ക്ക് സുഖമാണോ എല്ലാപേർക്കു ദൈവ അനുഗ്രഹം ഉണ്ടാക്കുവാൻ പ്രാത്ഥിക്കുന്നു

  • @arunv6
    @arunv6 Рік тому +4

    have experienced with Japan Airlines on 2022 from Delhi-Tokyo-Dallas, was awesome experience, food,drinks everything was great. Services was better than Emirates.
    The best flight experience which I got in my life was with Qatar Airlines, 1st time in 2011 & last time in 2022.

  • @vishnus2567
    @vishnus2567 Рік тому +7

    ജപ്പാനിലെ ഗ്രാമപ്രദേശംകൂടി explore ചെയ്യണം ❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому +2

    ❤❤❤🥰🥰🥰🥰വളരെ നല്ല വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ ഇരുന്ന് കാണും നല്ല അവതരണം സൂപ്പർ ❤❤❤🥰👍🏻👍🏻👌🏻👌🏻👌🏻👌🏻നാളത്തെ ആ നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤

  • @satheeshchomattil8037
    @satheeshchomattil8037 Рік тому

    Silence please 😭 Super experience ❤️😍

  • @momthegreatest
    @momthegreatest Рік тому

    Refreshingly sincere and great video...am frm Wynad

  • @anandb2
    @anandb2 Рік тому +1

    Hats off to the Splendid Bathrooms of Japan. 🚿🚽🪥🧼 🙂

  • @janardhananpillai8951
    @janardhananpillai8951 Рік тому +1

    അടിപൊളി യാത്രയായിരുന്നു.സപ്പാരോ ബീയർ പോലെ സന്തൂറി വിസ്കിയും ജപ്പാൻകാർക്ക് പ്രിയപ്പെട്ട ബ്രാൺഡുതന്നെയാണ്.

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +2

    എനിക്ക് ending പറച്ചില് ഇഷ്ടപെട്ടേ 😄😄

  • @LanLuv
    @LanLuv Рік тому +12

    If you truly want to experience business class or first class you need to do so on international flights not domestic preferably long flights. They are meant to be more comfortable. You can’t expect much from a domestic flight first or business class.

  • @GenMK
    @GenMK Рік тому

    27:08video Suji You are Entered Ryukyu Kingdom , Hawaii of Japan , Enjoy take care ,

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +3

    Happy journey.

  • @kadukvlogs8521
    @kadukvlogs8521 Рік тому +5

    സുജിത് ഏട്ടൻ പൊളി അല്ലെ, തകർക്ക് അങ്ങോട്ട് 💕

  • @nisamavd
    @nisamavd Рік тому +2

    അവസാനം പറഞ്ഞത് പൊളിച്ചു 😜😜 ഏത് ചെറിയ സൗണ്ടും അപ്പുറത്തേക്ക് കേള്കുമെന്നു പറഞ്ഞത്

  • @kllegendarmy7699
    @kllegendarmy7699 Рік тому +3

    Bro congrats for the award

  • @veena777
    @veena777 Рік тому +19

    Congratulations Sir you got award God is there with you always take care of your health love Shwetas happiness you are lucky to have a wife kid brother & parents 💃💃💃🤗🤗😉😘😘😘

  • @shahalcv6301
    @shahalcv6301 Рік тому +3

    May favar chanal

  • @reemkallingal1120
    @reemkallingal1120 Рік тому

    enjoy, Congratulations Sujit.🌷💓

  • @ramshadkadoor10
    @ramshadkadoor10 Рік тому +1

    ഞാനും japanil എത്തി ഈ video കണ്ടിട്ട്

  • @babymathew1797
    @babymathew1797 Рік тому +1

    Lucky person you are Sujit.

  • @Manoj-kL52
    @Manoj-kL52 Рік тому +1

    ഒരോ യാത്രയും പോലെ എയർ പോർട്ടു വിമാനം എത്ര കണ്ടാലും മടുക്കില്ല.👍👍👍

  • @vinodgeorge3190
    @vinodgeorge3190 Рік тому

    Authentic Wagyu beef is among the most sought-after and luxurious meat in the word.

  • @azmaaaall
    @azmaaaall Рік тому

    Awesome video bro ✨👌🏻

  • @aslamleo1046
    @aslamleo1046 Рік тому +2

    1:30 pm n video kannunavar undo 😁

  • @sriram17121957
    @sriram17121957 Рік тому +11

    Comedy mixed video adipoli. I am not much facilitated to see japam since we Indians are always making noise and talk loudly 😂😂, anyway your video is great and know something about Japan. Enjoy your journey ❤❤

  • @aronsjoji8828
    @aronsjoji8828 Рік тому +3

    Nice video 🤩

  • @hebalwilfred1525
    @hebalwilfred1525 Рік тому +1

    Adipoli video🤗

  • @sarithadas1293
    @sarithadas1293 Рік тому

    V r all traveling with u.u r awesome

  • @shyam3284
    @shyam3284 Рік тому +2

    Amazing ❤❤🎉

  • @thankupinkuvideos1222
    @thankupinkuvideos1222 Рік тому +4

    സുജിത്തേട്ടൻ ഇഷ്ടം ❤❤

  • @geethamohan6947
    @geethamohan6947 Рік тому +1

    Great journey

  • @gajananwandhekar8002
    @gajananwandhekar8002 Рік тому

    Sir,urTshirt very nice
    I like.

  • @akkulolu
    @akkulolu Рік тому

    Very nice Sujith ❤️❤️🥰🥰👍🏻👍🏻

  • @beenas9753
    @beenas9753 Рік тому

    Nice vlog💚💜

  • @centrialforce9624
    @centrialforce9624 Рік тому

    സുജിത്ത് നല്ല അടിപൊളി വീഡിയോ ആയിരുന്നു

  • @Vanajaschannel
    @Vanajaschannel Рік тому +1

    Next trip to Western Australia.

  • @hashimmohammed
    @hashimmohammed Рік тому +1

    22:35 wagyu beef alle etavum expensive beef .

  • @adhiswildthings
    @adhiswildthings Рік тому +5

    Japanil poi try cheyyanda item Japanese A1 Wagyu beef aanu, Try that sujith bro. Pattuanel visit a farm too.

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Рік тому +2

    സുജിത്തേട്ട അടിപൊളി കട്ട സപ്പോർട്ട് സൂപ്പർ....

  • @vinaigopalgopal5510
    @vinaigopalgopal5510 Рік тому +4

    26:03 Sujith bro that is no peanuts its natto a typical japenese dish consisting of fermented soyabeans.

  • @SALjapan786
    @SALjapan786 Рік тому

    I stayed here a couple years ago during a business trip and nothing has seemed to have changed

  • @Resmi-dx3os
    @Resmi-dx3os Рік тому

    Video end cheythath pwoli ayirrinnu😅

  • @RM-xq4rf
    @RM-xq4rf Рік тому

    എല്ലാ vodeos അടിപൊളി ആണ് വിമാനം take off ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട് കാണാൻ സാധിച്ചു
    Travelled in flights But never seen like this

  • @santhoshmarshal
    @santhoshmarshal Рік тому +22

    Bro next time explore whole Canada country tourist places🎉🎉🎉❤❤❤

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому

    Nalla vidio puthiya puthiya sthalangal 👍❤️

  • @vilasemmanuel8284
    @vilasemmanuel8284 Рік тому

    Superrrrr ❤❤❤❤

  • @physcology355
    @physcology355 Рік тому

    Ennalea Rishi nea kandathil bayangara santhosham indttoo.