Bangkok to Philippines on Thai Airways Business Class, Airbus A350

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 559

  • @anwarumalabar1660
    @anwarumalabar1660 2 роки тому +172

    പൊറോട്ടയും ബീഫും തമ്മിലുള്ള കോമ്പോ പോലെയാണ് സുജിത്ത് ഭായിയും സഹീർ ഭായിയും.
    Sujith &Saheer🔥❤️

    • @TechTravelEat
      @TechTravelEat  2 роки тому +41

      Haha... ath kalakki

    • @swaminathaniyer8177
      @swaminathaniyer8177 2 роки тому +7

      അപ്പോൾ പുട്ട്--കടല.?

    • @travelmaniac4918
      @travelmaniac4918 2 роки тому +1

      പൊളി😋😋😋

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 2 роки тому +1

      appo appavum - stewum ?

    • @shylamathews6181
      @shylamathews6181 2 роки тому +7

      കഞ്ഞിയും ചമ്മന്തിയുമെന്താ മോശമാണോ?😄😄😂

  • @prdeeppradeep58
    @prdeeppradeep58 2 роки тому +15

    സഹീർ ഭായ് വന്നു സുജിത് ഭായ് ഉഷാറായി രണ്ടുപേരും നല്ല ആളുകൾ ❤❤❤ നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ ഭയങ്കര പോസിറ്റീവ് എനർജിയാണ് വ്ലോഗ്സ് കാണാൻ

  • @unnikrishnanpalaparambil8587
    @unnikrishnanpalaparambil8587 2 роки тому +6

    സുജിത് ഭക്തൻ വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ നല്ല നിലവാരം ഉയർത്തുന്നതാണ് എന്നാൽ ചില വീഡിയോകൾ ഇഷ്ടപ്പെടാത്തതും ഉണ്ട് കുടുംബസമേതം ഇരുന്ന് കാണാൻ പറ്റിയ വീഡിയോകളാണ് സുജിത്ത് ഭക്തന്റെ വീഡിയോകൾ എല്ലാവിധ ആശംസകളും നേരുന്നു സാഹിബാഇ യുടെ സഹകരണം വളരെ നല്ലതാണ് അദ്ദേഹം നല്ലൊരു മനുഷ്യനാണ്

  • @minhajp3543
    @minhajp3543 2 роки тому +22

    Sujithettaaa......നിങ്ങളുടെ ഒപ്പം ഇങ്ങനാ യാത്ര ചെയ്യുവാന്‍ വേറെ vibaa....waiting ല്‍ ആയിരുന്നു... നിങ്ങൾ രണ്ട് പേരുടെ കൂടെ എത്ര മനസ്സുകള്‍ ആണ്‌ യത്ര ചെയ്യുന്നത്..... അടിപൊളി

    • @TechTravelEat
      @TechTravelEat  2 роки тому +4

      ❤️❤️❤️

    • @minhajp3543
      @minhajp3543 2 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nirmalk3423
    @nirmalk3423 2 роки тому +383

    ഒരു ദിവസം ഓസ്ട്രേലിയ new zealand ട്രിപ്പ് അടിക്ക് ബ്രോ... ❤️aa Sydney harbour bridge ഇൻ്റെ background il സുജിത്ത് നിൽക്കുന്ന ഫോട്ടോ ആഗ്രഹിക്കുന്നു....നിനക്ക് അത് സാധിക്കും ബ്രോ

    • @TechTravelEat
      @TechTravelEat  2 роки тому +111

      ❤️👍

    • @user-nm3dz7td5c
      @user-nm3dz7td5c 2 роки тому +15

      Melbourne il poyi MCG de oru video koodi venam
      Pinne Iyer Rock, then Coober Pedy underground town

    • @nirmalk3423
      @nirmalk3423 2 роки тому +2

      @@user-nm3dz7td5c ayers rock Alle 🤔

    • @user-nm3dz7td5c
      @user-nm3dz7td5c 2 роки тому

      @@nirmalk3423 Yes, spelling mistake

    • @JestinJacobPK
      @JestinJacobPK 2 роки тому +10

      australian tour malayalthil njanum kanditilla..if any mention plz

  • @basithtp2680
    @basithtp2680 2 роки тому +28

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️

  • @essavlog.
    @essavlog. 2 роки тому +133

    ഇരുപതാമത്തെ രാജ്യത്തിലേക്ക് പോകുന്ന സുജിത്ത് ഭക്തന് എന്റെ ആശംസകൾ

  • @harikumarsomarajapuram9932
    @harikumarsomarajapuram9932 2 роки тому +14

    Denmark Finland austraia neterland Sweden Switzerland Iceland try chey sujith

  • @beevibeevi1551
    @beevibeevi1551 2 роки тому +24

    Sujithetan saheer bhai kazhyachakal orikkalum madakathaa videokalaan love u both so much❤️

  • @fliqgaming007
    @fliqgaming007 2 роки тому +21

    Sahir bhai is back again..⚡
    അടിപൊളി ട്രിപ്പ് കാത്തിരിക്കുന്നു..😍♥️

  • @kunns73
    @kunns73 2 роки тому +27

    Sujith keep going on let it be 50 countries atleast by the end of 2023. Wishing you all the best my favorite youtuber😍😍😍

  • @aryaarushvishnu1182
    @aryaarushvishnu1182 2 роки тому +7

    Sujith ചേട്ടനും സഖീർഭായും ചേർന്നൊരു ട്രാവൽ അത് വേറെ ലെവൽ ആണ് 🥰🥰 പൊളിയാണ് രണ്ടു പേരും ❤️❤️

  • @basithtp2680
    @basithtp2680 2 роки тому +12

    സഹീർ ഭായ് കൂടെ ഉള്ള യാത്ര പൊളി

  • @parthiv9072
    @parthiv9072 2 роки тому +118

    Saheer bhai and sujith chettan combination super ❤❤❤

  • @maneeshtech4673
    @maneeshtech4673 2 роки тому +21

    Yaa mone Vishayam 🤩🔥 Saheer bhai ❤️🔥 Philippines vlogs പൊളിച്ചടുക്കണം സുജിത്തേട്ടോ... 😇❤️

  • @marsook-123
    @marsook-123 2 роки тому +14

    Sujithettan&saheerbhai combo🔥🔥🔥

  • @robinserah
    @robinserah 2 роки тому +22

    Waiting for beautiful Philippines episodes🇵🇭🇸🇦

  • @reyas750
    @reyas750 2 роки тому +8

    സഹീർ സുജിത് friendship 🔥🔥

  • @GENUINELY_TALK
    @GENUINELY_TALK 2 роки тому +11

    നമ്മുടെ കോട്ടക്കൽ കിങ് സഹീർ ഭായ് തിരുമ്പി വന്തിട്ടെന്നു സൊല്ലു 🔥🔥🔥🔥

  • @abhilashva576
    @abhilashva576 2 роки тому +6

    Sujithinu Pani ariyam. Baaki ullavar ethra sramichalum, they can't bring down Sujith. ❤️❤️

  • @FLASH-ue6qb
    @FLASH-ue6qb 2 роки тому +32

    Buissness class വിട്ട് വേറെ കളി ഇല്ല സുജിത് ഏട്ടന് 😌❤️❤️🔥

    • @shahulwyq1
      @shahulwyq1 2 роки тому

      വല്ലവന്റെയും പൈസ അല്ലേ എന്തും ആവാലോ

    • @theabovementioned5923
      @theabovementioned5923 2 роки тому +3

      @@shahulwyq1 ningde aano

    • @ST0ICSAGE
      @ST0ICSAGE Рік тому

      ​@@theabovementioned5923അവന്റെ അച്ഛന്റെ

  • @christallight8425
    @christallight8425 2 роки тому +4

    അങ്ങനെ ഒരു ദിവസം ഇറ്റലി കാണാൻ കഴിയും എന്ന് കരുതുന്നു . ഞങ്ങളുടെ ഫ്രണ്ടിന്റെ നാട് കാണാൻ കഴിയുന്നു എന്ന സന്തോഷമാണ് ഇന്നത്തെ വീഡിയോയിൽ 😍😍😍😍.

  • @philipgeorge7753
    @philipgeorge7753 2 роки тому +8

    Nice see Mr Suheer again. Enjoyed yr business class flight along with you Mr Sujit. Curious to see next episodes of Philippines. Be safe always.

  • @eyassahammed405
    @eyassahammed405 2 роки тому +9

    congratulations, 20 countries and more to go ...
    all the best wishes Mr.Bakthan

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 2 роки тому +2

    ❤️ സഹീർ ഭായ് ക്ക് സൗന്ദര്യം വീണ്ടും കൂടിയിട്ടുണ്ടാ .....👍

  • @abrahamedicula9971
    @abrahamedicula9971 2 роки тому +13

    A lively day at the airport. The flight was interesting. Waiting for Philippines exploration.

  • @enjoychannel2144
    @enjoychannel2144 2 роки тому +7

    Welcome to my homeland Phillipines it more fun enjoy❤

  • @remyastuitionhome6872
    @remyastuitionhome6872 2 роки тому +3

    സുജിത്തേട്ടാ നാട്ടിലെത്തിയിട്ടു ഒരു വയനാടൻ ട്രിപ്പ്‌ വിത്ത്‌ ശ്വേത വ്ലോഗ് ചെയ്യണേ. ❤❤❤എത്ര കണ്ടാലും മതിവരാത്ത വയനാടൻ സൗന്ദര്യം.

  • @shabeebsha942
    @shabeebsha942 2 роки тому +32

    Saheer bai sujith ettan combo is best combo for ever🥰

  • @gaminghub_yt3480
    @gaminghub_yt3480 2 роки тому +5

    Waiting aayirunnu sujith etta 😍🥰

  • @Abhinav-lq1zd
    @Abhinav-lq1zd 2 роки тому +4

    Evide venelum parann ethum saheer bhai 🥰

  • @Siva-tc8vc
    @Siva-tc8vc 2 роки тому +1

    നല്ല അവതരണം കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ട്രാവലർ നിങ്ങളാണ് സുജിത്തേട്ടാ 💗god blus you

  • @divyareji8030
    @divyareji8030 2 роки тому +1

    കഴിഞ്ഞ വിഡിയോ യിൽ ഒരാൾ ജോയിൻ ചെയ്യുന്നു പറഞ്ഞപ്പഴേ ഉറപ്പായിരുന്നു അത് സഹീർബായ് ആയിരിക്കുമെന്ന്
    Supper കട്ട വെയ്റ്റിംഗ് 👌👍👍👍

  • @parthiv9072
    @parthiv9072 2 роки тому +9

    Philippines yathrakal kanaan katta waiting polichu aduki sujith chetta🥰🥰🥰🥰

  • @histocorner2357
    @histocorner2357 2 роки тому +5

    Many information are there in your videos and a good friendship with others mainly saheer bhaiiiiiiii.

  • @mansoormaskan7337
    @mansoormaskan7337 2 роки тому +2

    സഹീർ ബായ് ആഗയാ...
    ഇനി ഉള്ള യാത്ര ഒന്നുകൂടെ പൊളിക്കും.... ❤❤👍🏻💪🏻

  • @akshay7451
    @akshay7451 2 роки тому +3

    Philippines il ende arivil keralathil aarum oru travel vlog cheydhitilla, pudhiya raajyathil pogunna sujith ettan nu abinandanangal.

  • @ajithkeerikkattil2594
    @ajithkeerikkattil2594 2 роки тому +13

    28:38. That attempt to hide the beer can lmao😂

    • @farhananishad1611
      @farhananishad1611 2 роки тому +1

      Adich poosanu saheerbai inu

    • @zuhylk
      @zuhylk 2 роки тому

      അന്റെ കണ്ണ്!!

  • @ravin.r2519
    @ravin.r2519 2 роки тому +5

    Halo, Sujith Sir, Very good Video. Your travel vlogs are entirely extraordinary one. Very happy to see Sahir bhai again. Very good companion with you. Please show Very beautiful pics and market places, street foods, Ordinary people's life etc. each and every countryside you visit. Wish you all success in your vlog journey.

  • @anoopag1071
    @anoopag1071 2 роки тому +4

    Hiwvaa ...shaheer bhai...is back...❤❤😍😍

  • @libinmali5565
    @libinmali5565 2 роки тому

    ഒരുപാട് ഫിലിപിനോ ഫ്രണ്ട്‌സ്‌ ഉണ്ട് കൂടെ വർക്ക് ചെയ്യുന്നവർ... അവരുടെ സ്ഥലം കാണാൻ അവസരം ഒരുക്കിയതിൽ ഒരുപാട് സന്തോഷം

  • @muhamednabeel2848
    @muhamednabeel2848 2 роки тому +2

    Congratulations sujithetta for ur 20th country.anf kerlathile adhyathr Philippines explore chyunnathu sujith bro anu.wonderfull videos nu vendi wiating .zaheer bai and sujith fud philipines fud exploring kananayi waiting

  • @vinaydez8154
    @vinaydez8154 2 роки тому +1

    സുജിത് ബ്രോ മദ്യ കുപ്പികളെയും മദ്യപിക്കുന്നതും ഈയിടെ ആയി കുറച്ചധികം എക്‌സൈറ്റഡ് ആയി സംസാരിക്കുകയും അത് ഫോക്കസ് ചെയ്തു കാണിക്കുകയും ചെയ്യുന്നില്ലേ. ഒരാൾ മദ്യപിക്കുന്നത് അയാളെ വ്യക്തി സ്വത്രന്തമാണ്‌ absolutely fine...എന്നിരുന്നാലും ഒരുപാട് പേര് കാണുന്ന കുട്ടികൾ അടക്കം ഉള്ളവർ താങ്കളുടെ വിഡിയോയ്‌യുടെ സ്ഥിരം പ്രേക്ഷർ ആണ്, മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്നൊരു അഭിപ്രായം അർകും ഉണ്ടാവില്ല എന്ന് തോന്നുന്നു. ഈ അഭിപ്രായതെ തികച്ചു പോസിറ്റീവ് ആയി മാത്രം കാണാണെ

  • @hashishoil5142
    @hashishoil5142 2 роки тому +2

    West Bengal, Thailand, Burma Indonesia varekum HINDU culture poyit und 🕉️ athe pole India yil janiche buddhism , jainism okke ividinna purath poye, .... budhhism, nepa, tibet, China, srilanka yil okke ethiyathe ellam ividinna ...INDONESIA lokathile etruvam Crowded Muslim country aayitum, ippozhum avarde old Hindu culture ine respect kodukunnu..... Such a golden heritage INDIA has!

  • @itravelnvlog5907
    @itravelnvlog5907 2 роки тому +7

    FYI:
    CHINA AIRLINES IS NOT TO CHINA (PRC) BUT TO REPUBLIC OF CHINA(TAIWAN).
    THE FLIGHT HAS IT'S HUB IN TAIPEI.

  • @cutevisionofficial
    @cutevisionofficial 2 роки тому +1

    ഫിലിപ്പീന്‍സ് രണ്ട് പേര് പോകുന്നത് വളരെ നല്ലകാര്യം മജീഷ്യൻ പിക്പോക്കറ്റ് ,സിറ്റിയിൽ ഉണ്ട്, രാത്രികാലങ്ങളില്‍ കെെയ്യിലുള്ള സാധനങ്ങൾ സൂക്ഷിക്കുക, 99%,മനുഷ്യരും വളരെ നല്ലവരാണ്

  • @dipilkumarr5539
    @dipilkumarr5539 2 роки тому +7

    സഹീർ ഭായ് വന്നു ഇനി full power on 🔥🔥🔥

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 роки тому +2

    Waiting for Philippines travel videos. You seemed to be happy upon the arrival of Shahir Bai.

  • @Pinkx549
    @Pinkx549 2 роки тому +9

    My favorite youtube channel ❤️😇

  • @NEYLEO547
    @NEYLEO547 2 роки тому +3

    20 th country 🔥❤️❤️💥
    Pls go Australia, New Zealand, usa trip😌

  • @blaze1041
    @blaze1041 2 роки тому +1

    Sahir bhaii kk waiting aayirunuu aaal undel ellam
    Suparaaa

  • @chinnantechtravels2102
    @chinnantechtravels2102 2 роки тому +5

    ഇരുപതാമത്തെ രാജ്യത്തിലേക്ക് പോകുന്ന സുജിത്ത് ഭക്തന് എന്റെ ആശംസകൾ അടിപൊളി ട്രിപ്പ് കാത്തിരിക്കുന്നു

  • @Asherstitusworld
    @Asherstitusworld 2 роки тому +37

    Super Video Sujith Cheeta BIG Fan OF Sujith Cheetan Most Waited Video From Bangkok To Philippines And After Long Time Saheer bai Joined Today's Video Is awesome And informative Sujith cheeta Intro Poli Waiting For More Travel Videos With Saheer bai And Fazil bro Sujith cheeta Saheer bai And Sujith cheetan Combination Super Waiting for more travel videos From Philippines and UK

  • @shreyasx2777
    @shreyasx2777 2 роки тому +1

    Saheer bhaii vannapo video onnude colour aayi😍❤️

  • @vgaming3439
    @vgaming3439 2 роки тому +2

    പൊളി വീഡിയോ.... 😍😍😍😍🔥🔥🔥🔥🔥

  • @aseebkdy4772
    @aseebkdy4772 2 роки тому

    Sujith etta. Veendum nalla video nammude family yilek ettichadain. Vry tnx so much. 😍

  • @Captaincool836
    @Captaincool836 2 роки тому +5

    Superb......💗❤️

  • @jkeeey232
    @jkeeey232 2 роки тому +4

    Next newzealand south Korea Japan
    Okke povanee

  • @niranjanbinoy2562
    @niranjanbinoy2562 2 роки тому +5

    Poli sujith etta❤️❤️❤️

  • @bijurasheed
    @bijurasheed 2 роки тому +3

    ❤️ nice video waiting for the next episode

  • @nirmalk3423
    @nirmalk3423 2 роки тому +2

    അടിച്ചു പൊളിക്കൂ ബ്രോ👍

  • @adhxdreams
    @adhxdreams 2 роки тому +2

    നിങ്ങൾ ഒരുമിച്ചുള്ള യാത്ര അടിപൊളിയാണ്

  • @Immortalz19
    @Immortalz19 2 роки тому +4

    Bronte videos mikkathum tvilan kanunath ❤️🔥

  • @alfasalfiya5835
    @alfasalfiya5835 2 роки тому +3

    സുജിത് ചേട്ടാ poli

  • @silviaantony6695
    @silviaantony6695 2 роки тому +2

    Nice to see you again... lots of fun and informative... expecting Scandinavian countries travel....do it as a first vlogger from India... have a nice journey... Tc..🌈

  • @434126
    @434126 2 роки тому +2

    11.30 മുതൽ വെയ്റ്റിംഗ് ആയിരുന്നു.
    ഫിലിപ്പീനിസ് ❤❤

  • @naseermangalath
    @naseermangalath 2 роки тому +1

    Hi Bro. ഞങ്ങളുടെ ഫിലിപ്പിൻസിലേക്ക് സ്വാഗതം 😊

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 роки тому +1

    Sahir bhai full positive anu❤️❤️❤️

  • @maketimetoseetheworld
    @maketimetoseetheworld 2 роки тому +1

    Dear Sujith bro തായ്‌ലൻഡ് വീഡിയോസ് വളരെ മനോഹരമായി അവതരിപ്പിച്ചു .കൂടുതൽ മനോഹരമായ തായ്‌ലൻഡ് കാഴ്ചകൾ കാണിക്കാൻ ഞാൻ ഇവിടെ ഉണ്ട് .ഇവിടെ കൂടി വരൂ GUYS. Ningale kanan pattiyilla.

  • @reemkallingal1120
    @reemkallingal1120 2 роки тому +1

    2perkum,safe & Happy journey nerunnu🙏💖

  • @Deepak-vi4oh
    @Deepak-vi4oh 2 роки тому

    Saheer bai mothathil oru positive vibe anuu😇. Combo🤟🏻

  • @arun6070
    @arun6070 2 роки тому +1

    Saheer Bhai കൂടി എത്തിയതിനാൽ ഈ Trip അടിപൊളിയാകും👍

  • @prakashpotty6447
    @prakashpotty6447 2 роки тому

    Adipoli bro..shageer Bai kandathil happy..

  • @Beetroote
    @Beetroote 2 роки тому

    Saheer bhai ഈ ചാനലിന്റെ ഐശ്വര്യം 🔥

  • @subashkailash2373
    @subashkailash2373 2 роки тому +4

    Hai sujith and saheer chetta

  • @tknoufaltknoufal4533
    @tknoufaltknoufal4533 2 роки тому

    സഹീർ ഭായ് എത്തിയല്ലോ 😍ഇനി പൊളിക്കും

  • @miracles1631
    @miracles1631 2 роки тому +1

    Super 👏👏👏

  • @preethyaram1486
    @preethyaram1486 2 роки тому

    എല്ലാവിധ ആശംസകളും നേരുന്നു. 🎉🎉

  • @mohamedfaslullavillan5090
    @mohamedfaslullavillan5090 2 роки тому +2

    സുജിത് ഏട്ടാ അടുത്ത യാത്ര iran. Iraq, ഇൻഡോനഷ്യ

  • @amalmuhammed4160
    @amalmuhammed4160 2 роки тому +1

    1 st view ❤️💖

  • @Charlotte_Knott
    @Charlotte_Knott 2 роки тому +3

    ആശംസകൾ ❤

  • @goalphaone
    @goalphaone 2 роки тому +1

    Sujith Bai Rocking. All the wishes for new country trip.

  • @arunarjun4391
    @arunarjun4391 2 роки тому

    Awesome video bro ❤️❤️❤️❤️saheerbhai ulla videosum pwoli aanu ❤️❤️❤️❤️good luck for your future travels 🌸💮🌸💮

  • @mithunnambiar1433
    @mithunnambiar1433 2 роки тому +3

    Shaheer bai fans assemble..

  • @PlacesbyThejas
    @PlacesbyThejas 2 роки тому +2

    Wow! Nice Journey!❤️‍🔥✨

  • @bijujasmine5919
    @bijujasmine5919 2 роки тому

    Swaadikkaaaaa happy nowww..........😍

  • @dhanyachandran2144
    @dhanyachandran2144 2 роки тому

    Saheer bai vanne adipoli. Superb paris Germany thudanghiya tourist placesilum ponam sujithetta. Eiffel towerinte munnil nilkunna photokaayi katta waiting ✋ ♥

  • @Leisuregosavi
    @Leisuregosavi 2 роки тому

    Sooooper 💕💕നന്നായിട്ടുണ്ട് ഓരോ airline യാത്രയും 💞💞💞

  • @todaysvlogqatar7262
    @todaysvlogqatar7262 2 роки тому +4

    Sujith you shall experience Qatarairways Business class.. uncomparable

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 роки тому

    കിടിലൻ വീഡിയോ bro🥰✌️

  • @selenophile704
    @selenophile704 2 роки тому +2

    Toiletil aa type mirror vekkaanulla kaaranam girlsini easy aayi back kaanuvaanaan❤️for their confidence

  • @baijadas4333
    @baijadas4333 2 роки тому +1

    Super video👌🥰 all the best👍 🥰🥰🥰🥰🙏🙏🙏

  • @Iam_GASNAF
    @Iam_GASNAF Місяць тому

    കണ്ട് കണ്ട് ഞാൻ ഇപ്പൊ സഹീർ ഭായ് ടെ കൂടി fan ആയി പോയ്‌ 🥰

  • @nasifmuhammed
    @nasifmuhammed 2 роки тому +1

    Saheer bhai & sujith ettan combo poli... 💕

  • @Iam_GASNAF
    @Iam_GASNAF Місяць тому

    ഇതാണ് ഞങ്ങടെ luxurious സുജിത് 👍🥰🥰🥰🥰

  • @Sijus.world.
    @Sijus.world. 2 роки тому

    Ellarum thailandil pokunnathe kanditullu pakshe .philipines adya anubhavam. Nice...

  • @artandtravelwithrahul501.
    @artandtravelwithrahul501. 2 роки тому +1

    Beautiful colours 👌 nice

  • @FoodandTravelist
    @FoodandTravelist 2 роки тому

    Sujithetta flight ticket edukkan best app etha?

  • @ManojKumar-fb6in
    @ManojKumar-fb6in 2 роки тому

    Happy to see you Sahir bro again

  • @travelwithfun3894
    @travelwithfun3894 2 роки тому

    Hlo Sujith Bhai video super sangathi polappan thanne 4k quality undo video