മറ്റൊരു കാര്യം കൂടി പറയാം, എഡിറ്റിംഗ് ഇല്ലാതെ ഒറ്റ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നുണ്ട് അപ്പോൾ അവതരണത്തിന്റെ കാര്യത്തിൽ എത്രയോ മുൻപന്തിയിലാണെന്ന് മനസിലാക്കാൻ സാധിക്കുന്നു. കഥ പറഞ്ഞിരിക്കുമ്പോൾ അറിയാതെ വരുന്ന തുമ്മൽ, ചുമ അതുപോലും എഡിറ്റ് ചെയ്ത് നീക്കം ചെയ്യാതെ നിങ്ങൾ കണ്ടിന്യു ചെയ്യുന്നത് കാണുമ്പോൾ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത മനസിലാക്കാം. കൂടുതൽ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
എഡിറ്റിംഗ് ചെയ്യാത്തത് ഒരു കുറവായിരിക്കെ അത് വളരെ പോസിറ്റീവ് ആയി താങ്കൾ കണ്ടതിൽ സന്തോഷം.തുടർന്നും കാണുമെന്നും അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുമെന്നും പ്രതീക്ഷിക്കുന്നു.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി.
Infact I happened to go through the malayalam translation of this wonderful story..so presented it here..If I get to know the title in English ..I will definitely let u know.. Keep watching..
Panchami... How could you read this without laughing 🤣🤣 enikku orakke orakke chirikkan thonni.. Kilukkam film le mohanlal jagadhy revadhi de pole 😃😃 33.55 jyotheem vannilla theeyum vannilla... ... Ethra kashtapettaa njan thirichu vannadhennu ariyaamo😅😅 Pandulloru parayille idhine kondu poyaal avar Ingottu paisa thannu within minutes thirichu kondu vidum nnu... Same ... Ayyoo..very much amusing... I strongly feel director Mr. Priyadharsan might have read this story...
Yes. Mam.. It was hard to supress my laughter while recording this video. It's very amusing to read aloud. Infact I enjoyed very much. I am glad that you too felt the same...Thanks for watching and giving your feedback
ഏകദേശമുള്ളതൊക്കെ കണ്ടു മാം, ഇഷ്ടം
വായനയെക്കാൾ സുഖം തരുന്നുണ്ട്.
വളരെ ഇഷ്ടം, ബാക്കിയുള്ളതും കൂടി കാണട്ടെ എന്നിട്ട് പറയാം ബാക്കി,
വരദയുടെ വായന മുറിയിൽ സമയം കണ്ടെത്തുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം.തുടർന്ന് വായിക്കാനുള്ള പ്രചോദനമായി സാറിന്റെ വാക്കുകൾ.
മറ്റൊരു കാര്യം കൂടി പറയാം, എഡിറ്റിംഗ് ഇല്ലാതെ ഒറ്റ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നുണ്ട് അപ്പോൾ അവതരണത്തിന്റെ
കാര്യത്തിൽ എത്രയോ മുൻപന്തിയിലാണെന്ന് മനസിലാക്കാൻ സാധിക്കുന്നു. കഥ പറഞ്ഞിരിക്കുമ്പോൾ അറിയാതെ വരുന്ന തുമ്മൽ, ചുമ അതുപോലും എഡിറ്റ് ചെയ്ത് നീക്കം ചെയ്യാതെ നിങ്ങൾ കണ്ടിന്യു ചെയ്യുന്നത് കാണുമ്പോൾ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത മനസിലാക്കാം. കൂടുതൽ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
എഡിറ്റിംഗ് ചെയ്യാത്തത് ഒരു കുറവായിരിക്കെ അത് വളരെ പോസിറ്റീവ് ആയി താങ്കൾ കണ്ടതിൽ സന്തോഷം.തുടർന്നും കാണുമെന്നും അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുമെന്നും പ്രതീക്ഷിക്കുന്നു.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി.
വളരെ നന്നായിരിക്കുന്നു. അവതരണം അതിലും മികവ് പുലർത്തി ., 🙏
Orupadu santhosham...
VAAYANAYUM KOLLAAM STORY-UM SUPER
Thanks a lot 😊..
Please do watch other videos too..and give your suggestions and feedback..
അവതരണവും അതിനോടനുബന്ധിച്ചുളള നിങ്ങളുടെ ആക്ഷനും വളരെ നന്നായിട്ടുണ്ട്. Thank you
Most welcome...thanks a lot for ur feedback... please do stay connected
ഹായ് ഫ്രണ്ട് ഈ കഥ യും വിവരവും വിശദീകരണവും വളരെ രസകരം ... പക്ഷെ ഫുൾ കാണാൻ കഴിഞ്ഞില്ല..... വീണ്ടും വരാം.... നന്ദി
Santhosham...full kandittu feedback parayumallo...
Good
#valarunnakairali#
ലാസ്റ്റ് ലീഫ് മുതൽ മനസ്സിൽ ഇടം പിടിച്ച എഴുത്തുകാരന്റെ കൃതി തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം.. നല്ല അവതരണം 👌👌👌👌
Thank you so much.
"Gift of the Magi" by O Henry has also been presented in Varada's Reading Room..hope you will find time for it ..
Kilikum movieyla scenes orma vannu✌️✌️✌️
Sheriyaanu...njan orupadu enjoy cheythu present cheytha story aanu....keep watching
Great presentation thankyou very much😄
Glad it was helpful!
ezhupathi randamathe ishtam
Thank you
Very nice ❤
Many many thanks
Very interesting
Thank you so much.. Please keep watching
Suprrrrrr
Thank you 😊.. keep watching
💗💗
Thank you so much
ഈ കഥ കേട്ടു ഞാൻ 😀😀😀😀😀😀മണ്ണ് തപ്പി
Sherikum njanum enjoy cheythaanu...ee video njan cheythe
good
Thanks
Wonderful
Thanks
👍👍👍🙂🙂🙂
🤣🤣🤣bill pullu parikkunna seen sahikkaan vayya😅
സത്യം..ഞാനും ഒരുപാടു ആസ്വദിച്ചാണ് ഈ കഥ വായിച്ചതു..താങ്കളും അത് ആസ്വദിച്ച് കേട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം...
നല്ലത്
Thank you 😊
Oru prabadam ezhuthunnath engne yaanu .. onn paranj tharamooo... covid kaalam varaanirikkunna prathisandikalum parihaarangalum.. ee topic ne kurich ... imp points onn paranju tharamo
I am not the apt person for it...
I can read out , interpret and analyse...that's all...
Nalla topic aanu...go ahead...all the best 👍
Hi miss. Vellappokathil by thakazhi and neelavelicham by basheer onnu cheyyumo. Plssss
Sure..I will be doing it shortly..
Keep watching..
@@VARADASREADINGROOM thank you so much
Vayana malsarathinu aano..?😜
@@ab_hi_na_nd_7331 aaa😜
@@sedhulakshmi4230 vayichu kazhinjo..
What's the actual title of the story in English ? I have read this , but don't remember the title
Infact I happened to go through the malayalam translation of this wonderful story..so presented it here..If I get to know the title in English ..I will definitely let u know..
Keep watching..
The short story titled "The Ransom of Red Chief "....
Panchami... How could you read this without laughing 🤣🤣 enikku orakke orakke chirikkan thonni..
Kilukkam film le mohanlal jagadhy revadhi de pole 😃😃
33.55 jyotheem vannilla theeyum vannilla... ... Ethra kashtapettaa njan thirichu vannadhennu ariyaamo😅😅
Pandulloru parayille idhine kondu poyaal avar Ingottu paisa thannu within minutes thirichu kondu vidum nnu... Same ... Ayyoo..very much amusing...
I strongly feel director Mr. Priyadharsan might have read this story...
Yes. Mam.. It was hard to supress my laughter while recording this video. It's very amusing to read aloud. Infact I enjoyed very much. I am glad that you too felt the same...Thanks for watching and giving your feedback
@@VARADASREADINGROOM this is today's bed time story for my kids dear
this is today's bed time story for my kids dear
ഇത്ര വിശദീകരണത്തിന് ഒന്നും ആവശ്യമില്ല. കഥ വായിച്ചാൽ മതി. കഥാരസം എന്ന ചാനൽ ഒന്ന് കേട്ടു നോക്കൂ. എത്ര മനോഹരമായാണ് അവർ വായിക്കുന്നത്.
Vayanayil othuki nirthan ithoru audio book alla. Discussion koodi ulppeduthunnund.
Hloo
Fantastic
Thanks a lot 😊