IM Vijayan was popularly known as Kalo Harin | ഐ.എം. വിജയൻ കേരളത്തിന്‍റെ കറുത്ത മുത്ത്.

Поділитися
Вставка
  • Опубліковано 6 вер 2024
  • IM Vijayan was popularly known as Kalo Harin | ഐ.എം. വിജയൻ കേരളത്തിന്‍റെ കറുത്ത മുത്ത്.
    ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ ( ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.
    ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.
    1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി
    വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സം‌വിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ വിജയന്റെ കൂടെ കളിച്ചിരുന്ന സി. വി. പാപ്പച്ചനും അഭിനയിച്ചിരുന്നു.
    പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു.
    2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
    Inivalappil Mani Vijayan (born 25 April 1969), popularly known as Kalo Harin (Blackbuck), is a former professional Indian football player who also captained the India national football team. IM.Vijayan played as a striker, where he formed a successful attacking partnership with Bhaichung Bhutia for the Indian national team in the late nineties and early 2000s. Vijayan was crowned Indian Player of the Year in 1993, 1997 and 1999, the first player to win the award multiple times. IM.Vijayan was also awarded the Arjuna Award in 2003.A biographical film, titled Kalo Harin and directed by Cherian Joseph, was released in 1998. The title translates as black buck and is a reference to IM. Vijayans popular nickname during his playing days.
    #The_legend_who_sold_soda_bottles
    #Shantham
    #Ben_Johnson
    #Boxer_Sports_Goods_Company
    #Thrissur_football_School
    #Bigdaddy_Entertainment
    #director_of_Kerala_Police_Football_Academy
    #Arjuna_award_2003
    #KALO_HARIN
    #ഐഎം_വിജയൻ
    #IM_Vijayan
    #black_buck

КОМЕНТАРІ • 153

  • @smartstudio2020
    @smartstudio2020 2 роки тому +1

    കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയൻ, കേരളക്കരയാകെ ഫുട്ബോളിന്റെ സ്പന്ദനം സൃഷ്‌ടിച്ച വ്യക്തി. അദ്ദേഹത്തെ കുറിച്ചുള്ള നല്ല വീഡിയോ. 👌

  • @Ajmonworld
    @Ajmonworld 2 роки тому +2

    ഞാൻ വിജയെട്ടൻ്റെ ഒരു huge fan ആണ് 👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    I M. വിജയൻ ഇന്ത്യയുടെ കറുത്ത മുത്ത് നമ്മുടെ സ്വകാര്യ അഹങ്കാരം, നന്നായി അവതരിപ്പിച്ചു 👌🏻

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    നല്ല വീഡിയോ
    യൂസ് ഫുൾ എനിക്ക് eshttayi❣️😎

  • @RVPushpadas
    @RVPushpadas 2 роки тому +1

    I M Vijayan കേരളത്തിന്റെ ഇതിഹാസം👌👌👌

  • @KhansRecords
    @KhansRecords 2 роки тому +1

    ഐഎം വിജയൻ ഒരു ഫുട്ബോൾ പ്ലയെറും ഒരു നല്ല ആക്ടറുമാണ്
    Good presentation 👌

  • @REEMASHAN
    @REEMASHAN 2 роки тому +1

    Good presentation about Mr.I.M.vijayan👌👌

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 2 роки тому +1

    കേരളത്തിൻ്റെ അഭിമാനം കറുത്ത മുത്ത് ഐ എം വിജയനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.good presentation 👍👌

  • @BetterFrames
    @BetterFrames 2 роки тому +1

    മലയാളക്കരയുടെ കറുത്ത മുത്ത് ,.... ഇന്ത്യ യുടെ അഭിമാനം ഐ എം വിജയൻ.Thanks for sharing

  • @vishnug6894
    @vishnug6894 2 роки тому +1

    Super വിവരണമാണ് IM വിജയനെ കുറിച്ച്, വളരെ നന്നായ് വിവരിച്ചു 👌🏻

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    Well explained about IM Vijayan👌👌👌👌

  • @kvshine5615
    @kvshine5615 2 роки тому +1

    Im വിജയൻ കേരളത്തിന്റെ കറുത്ത മുത്തു. കേരളത്തിന്റെ അഭിമാനം 😍😍😍😍👍👍👍🙏

  • @MinisLittleWorld
    @MinisLittleWorld 2 роки тому +1

    Prasantation super 👌

  • @Surooslifestyle
    @Surooslifestyle 2 роки тому +1

    മോനെ..... 🙏🙏🙏🙏🙏വളരെ നല്ലൊരു വീഡിയോ im വിജയനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ മനോഹരമായി പറഞ്ഞു 👍👍👍

  • @Mathewp007
    @Mathewp007 2 роки тому +1

    ഐ എം നമ്മുടെഅഭിമാന താരം സഞ്ജു കളിച്ചു👌👌

  • @Holmssimon
    @Holmssimon 2 роки тому +1

    IM vijayan fans💪🏻 Nalla avatharanam monu nalloru future und 👌🏻👌🏻👌🏻

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    nammude swantham I M Vijayan , legend 👌

  • @jadeertc4214
    @jadeertc4214 2 роки тому +1

    വിജയൻ കറുത്ത മുത്ത്. പടകുതിര. നന്നായി അവതരിപ്പിച്ചു 👌

  • @HarisWorldofDreams
    @HarisWorldofDreams 2 роки тому +2

    Adipoli presentation 👌👌👌

  • @msworld7230
    @msworld7230 2 роки тому +1

    I M Vijayan നെ പറ്റിയുള്ള വിവരണം വളരെ നന്നായിരിക്കുന്നു....... മോന്റെ അവതരണം മനോഹരം 👍👌😎

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +1

    ഐഎം വിജയന്റെ ചരിത്രം വളരെ നന്നായി അവതരിപ്പിച്ചു 🌹👍👌

  • @bosstrolls5831
    @bosstrolls5831 2 роки тому +1

    I m vijayan fan😍.... Nice bro 👌

  • @svrhmclab
    @svrhmclab 2 роки тому +1

    Very informative about I M Vijayan

  • @unnysvlog1217
    @unnysvlog1217 2 роки тому +1

    I M വിജയനെ കുറിചുള്ള വിവരണം സൂപ്പർ👌👌
    വളരെ നല്ല വീഡിയോ..
    💚💙🖤💛🧡💜❤️

  • @Santalksmedia
    @Santalksmedia 2 роки тому +1

    IM Vijayan 💗

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 роки тому +1

    ഐ എം വിജയനെപ്പറ്റി നന്നായി പറഞ്ഞു തന്നു 👍🏻❤️

  • @Jaganmoviesworld
    @Jaganmoviesworld 2 роки тому +1

    ഞാൻ അദ്ദേഹത്തിന്റെ ഒരു വളരേ വലിയ ഫാൻ ആണ് 👌

  • @SreenithaSreekumarVlogs
    @SreenithaSreekumarVlogs 2 роки тому +1

    I M VIJAYAN is a real hero in indian football history......😎

  • @Mathewp007
    @Mathewp007 2 роки тому +1

    ഐ എം വിജയൻ വിണ്ടുംവന്നു

  • @jishasibi3578
    @jishasibi3578 2 роки тому +1

    നല്ല presentation 👍❤

  • @DDChefVlog
    @DDChefVlog 2 роки тому +1

    Adipoli excellent presentation super മോൻ 👍👍👌👌

  • @syamprakku
    @syamprakku 2 роки тому +1

    ഐ.എം. വിജയൻ കേരളത്തിന്‍റെ കറുത്ത മുത്ത് 😎😎

  • @hiddendaggerab7046
    @hiddendaggerab7046 2 роки тому +1

    Keralathinte swantham I M Vijayan, football ithihasam 👌

  • @NNKunjuVlog1
    @NNKunjuVlog1 2 роки тому +2

    Good video IM Vijayane kurich nannayi paranju thannu nalla avatharanam👌

  • @binshahbr
    @binshahbr 2 роки тому +1

    I M Vijayan very talented football player and movie actor. Full kaaryangalum nannaayi avatharipichu

  • @punathilvibez2927
    @punathilvibez2927 2 роки тому +1

    IM Vijayane patti kooduthal karyangal ariyan patti.. Thank you mone..👌👌

  • @ganeshkp4388
    @ganeshkp4388 2 роки тому +2

    ഗുഡ് ഇൻഫോം 👌🏻👍

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 роки тому +1

    Good presentation 👌

  • @goodmultitipsunni3631
    @goodmultitipsunni3631 2 роки тому +1

    Im വിജയൻ കേരളത്തിന്റെ അഭിമാനം 👌

  • @KhansRecords
    @KhansRecords 2 роки тому +1

    Good presentation about IM vijayan... Thankyou sir for sharing with us 👌👌👌

  • @msworld7230
    @msworld7230 2 роки тому +1

    IM Vijayane kurichu nannayi parajuthannu👌👌👌

  • @AvantikasWorld
    @AvantikasWorld 2 роки тому +1

    അവതരണം നന്നായിട്ടുണ്ട്

  • @lalkishor1956
    @lalkishor1956 2 роки тому +1

    കേരളം ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഫുട്‌ബോൾ താരം ഐ എം വിജയനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.

  • @gkworld680
    @gkworld680 2 роки тому +2

    ഗുഡ് ഇൻഫോം സൂപ്പർ 👌🏻

  • @jeesibi8106
    @jeesibi8106 2 роки тому +1

    സൂപ്പർ പ്രസന്റേഷൻ 👍❤

  • @vscreations3148
    @vscreations3148 2 роки тому +1

    കറുത്ത മുത്ത് 🥰

  • @flashnews7219
    @flashnews7219 2 роки тому +1

    Good presentation

  • @USAMachan
    @USAMachan 2 роки тому +1

    Good information you explain very and you selected one one good man thank for sharing this information about IM Vijayan 👌

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому +1

    I'm vijayan is a legend player ✌️✌️✌️👌

  • @renjujoseph7442
    @renjujoseph7442 2 роки тому +1

    thanks for sharing the details about I M Vijayan

  • @AaruttansWorld
    @AaruttansWorld 2 роки тому +1

    Well explianed abt IM Vijayan 👌

  • @JoiceFarmDiaries
    @JoiceFarmDiaries 2 роки тому +1

    very good presantion and information enthayalum kalakki karutha muthine kurichu nlla arivu pakarnnu thannu👌

  • @goldencloudsvlog8972
    @goldencloudsvlog8972 2 роки тому +1

    Mon nannai avatharippichu very talented personality

  • @Reviewmedia8
    @Reviewmedia8 2 роки тому +1

    Vijyettan nammude swantham thrissurkaran 👌

  • @kichuzrocks
    @kichuzrocks 2 роки тому +1

    Good prasantion mone 👌👌

  • @v4vijayan
    @v4vijayan 2 роки тому +1

    Good presentation about Mr. I M Vijayan a great football player of Kerala thank you very much 👌

  • @jijokmathew
    @jijokmathew 2 роки тому +1

    good presentation 👌👌

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    Great presentation👌

  • @seasonsseasonings6964
    @seasonsseasonings6964 2 роки тому +1

    Sooper monu👌👌👌

  • @saheerkoonath
    @saheerkoonath 2 роки тому +1

    👌👌👌

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    Good information 👌👌👌👌

  • @BkBhooom
    @BkBhooom 2 роки тому +1

    adipoli... valare nalla video

  • @JoseTravellerUS
    @JoseTravellerUS 2 роки тому +1

    Very good presentation 👌

  • @Beenasuresh816
    @Beenasuresh816 2 роки тому +1

    Kollam mone👌

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 роки тому +1

    Congrats mone. Good job. I appreciate your effort. 👌👌👌

  • @derbyanglers5737
    @derbyanglers5737 2 роки тому +1

    I'm vijayan nekurichu nannayi paranju thannu 👌🏼👌🏼👌🏼

  • @Cheers2peace
    @Cheers2peace 2 роки тому +1

    excellent presentation👌...expect more👍👍👍

  • @ExploreTheUnexplored07
    @ExploreTheUnexplored07 2 роки тому +1

    great presentation and lot of information regarding our pride footballer 👌👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    malayalikalude abhimaanam malayalathinte swantham, nammude karutha muth, I M Vijayan 👌

  • @shajithalora2098
    @shajithalora2098 2 роки тому +1

    👌

  • @ingredientsofindiabybalaji3287
    @ingredientsofindiabybalaji3287 2 роки тому +1

    👌 Keralitha karutha muthu IM VIJAYAN, dear kid hats off to you because maximum people are not aware full details about respectable IM vinayan, but I am sure after watching your video every one git to know about IM Vijayan more, thanks so much.

  • @HROptimum
    @HROptimum 2 роки тому +1

    Akhil mone you presented very well, a detailed presentation 👌👌

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Good information and well explained 👌

  • @sarathvr2261
    @sarathvr2261 2 роки тому +1

    good presentation mon...👌👌👌

  • @shanojthiruvalla
    @shanojthiruvalla 2 роки тому +1

    മോനെ നന്നായിട്ടുണ്ട് ട്ടോ♥👌

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    Well presented. Nice video 👌

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Well explained monus😍😍😍

  • @LIFETRAVEL570
    @LIFETRAVEL570 2 роки тому +1

    😎

  • @PravasiEstforsolar
    @PravasiEstforsolar 2 роки тому +1

    Nice video

  • @Ajmonworld
    @Ajmonworld 2 роки тому +1

    Valare nalloru details
    I'm വിജയം മലയാളികളുടെ ഒരു sokariya അഹംകാരം കൂടി ആണ്
    ലൗ തെ foodball player 👌

  • @sugooseduhub5219
    @sugooseduhub5219 2 роки тому +1

    Good presentation👌 keep it up monu

  • @petsandaquatipsmalayalam6838
    @petsandaquatipsmalayalam6838 2 роки тому +2

    Akhil polly

  • @jadeertc4214
    @jadeertc4214 2 роки тому +1

    ഫുട്ബോളിലേ പടക്കുതിര

  • @vbrmelila5978
    @vbrmelila5978 2 роки тому +1

    very good presentation and information

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 роки тому +1

    Good presentation 👌

  • @bincyjoemon2814
    @bincyjoemon2814 2 роки тому +1

    Good presentation 👌👌👌

  • @lifetricktravel9518
    @lifetricktravel9518 2 роки тому +1

    Good presentation 👌

  • @shamaasworld
    @shamaasworld 2 роки тому +1

    Good presentation 👌