Samagamam with Mala Aravindan| EP:43| Part -2 | Amrita TV Archives

Поділитися
Вставка
  • Опубліковано 22 лип 2023
  • Samagamam with Mala Aravindan| EP:43| Part -2 | Amrita TV Archives
    #AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #siddique #MalaAravindan #Actor #GeethaAravindan #BharathGopi #SreemoolanagaramMohan #CaptainRaju #malayalamfilm #action #kerala #comedy
  • Розваги

КОМЕНТАРІ • 4

  • @baijubln9568
    @baijubln9568 11 місяців тому +4

    ഗ്രേറ്റ്‌ ആര്ടിസ്റ് മാള ചേട്ടൻ

  • @unniplakkaparambil8661
    @unniplakkaparambil8661 17 днів тому

    🙏🌹 ഗംഭീരം, മാള അരവിന്ദൻ സാറിനും, ക്യാപ്റ്റൻ രാജു സാറിനും പ്രണാമം🌹🙏

  • @babym.j8527
    @babym.j8527 Рік тому +6

    മാള അരവിന്ദൻ എന്ന ഹാസ്യ നടന് തുല്യം അദ്ദേഹം മാത്രം. കുതിരവട്ടം, മാള, ജഗതി. ഹാസ്യ ത്രിമൂർത്തികൾ. പിന്നീട് ഇന്നസെന്റ് കൂടെ വന്നു. അപ്പോൾ ചാതുർമൂർത്തികൾ. ഇവരുടെ ഹാസ്യ രംഗങ്ങൾ കണ്ടു തഴമ്പിച്ച ഞങ്ങൾക്ക് ന്യൂ ജെൻ പിള്ളേരുടെ വളിച്ച , കോമഡിയാണെന്ന് അവർ തന്നെ പറയേണ്ടിവരുന്ന സീനുകൾ കാണുമ്പോൾ പുശ്ചം തോന്നും.

  • @haridasv261
    @haridasv261 27 днів тому

    മാളയുണ്ടെങ്കിൽ ആ പടം വിജയിക്കും. മാള ഒരു പടത്തിൻ്റെ ഐശ്വര്യമാണ്. മാളയെ ആസ്വദിക്കുന്നത് ചെറുകുട്ടികളും ചെറുപ്പാക്കരുമാണ്. പാദമുദ്രയിൽ മാളയുടെ ഒരു ഡയലോഗ് ഇപ്പോഴും പറഞ്ഞ് ചിരിക്കും. മോഹൻ ലാലിൻ്റെ ചെറുപ്പം അഭിനയിക്കുന്ന പയ്യൻ്റെ മുഖത്തെ ഉണ്ണിയിൽ പിടിച്ച് ഞെക്കിയിട്ട് "ഒളിച്ച് തിന്നാൽ വിളിച്ച് പറയും" എന്ന ഡയലോഗ് വളരെ അർഥവത്തായിരുന്നു.