Samsung Galaxy S25 Series First Look Malayalam. Hands on Experience. Samsung galaxy S25 Malayalam

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 506

  • @Abhilash4640
    @Abhilash4640 10 днів тому +77

    Appreciate your exemplary timing and point to point explanations..
    Keep going

  • @FRQ.lovebeal
    @FRQ.lovebeal 10 днів тому +246

    *ഞാൻ കാത്തിരുന്ന ഫോൺ 🔥ഇനി വേണം s26 അട്ടക്ക് വേണ്ടി waite ആകാൻ 🔥*

  • @vinu3575
    @vinu3575 10 днів тому +74

    Samsung s23 ultra 🤳❤🔥

    • @stylesbot9528
      @stylesbot9528 10 днів тому +1

      🎉❤

    • @Athul77655
      @Athul77655 10 днів тому +1

      😌❤

    • @bujuvlogs8021
      @bujuvlogs8021 10 днів тому +1

      S23ultra ippo എന്താ പാട്

    • @ajnasmon
      @ajnasmon 9 днів тому

      ​@@bujuvlogs8021 യൂസ് ചെയ്യുന്നുണ്ട് ഇതുപോലെ ആവേശത്തിൽ എടുത്ത താ 😂

    • @kamarbavact6940
      @kamarbavact6940 9 днів тому +2

      കാത്തിരിക്കാം S26 ultra ക്ക്😅😅

  • @Bipinkbalan
    @Bipinkbalan 10 днів тому +26

    s23 അല്ലെങ്കില്‍ s24 ultra ഉള്ളവര്‍ക്ക് ഇത് നോക്കേണ്ട ആവശ്യമില്ല. അൾട്രാ മോഡലിന്റെ note inspired ഷാർപ് rectangle unique ഡിസൈൻ എല്ലാ ഫോണുകളുടെ പോലെ rounded ആക്കി. S പെന്നിന്റെ ബാറ്ററി എടുത്തു കളഞ്ഞു, അതുകൊണ്ട് ബ്ലൂടൂത് വഴി വർക്ക്‌ ചെയ്തിരുന്ന Air gestures, remote controlling പരിപാടികൾ മൊത്തം തീർന്നു. 12mp ultra wide 50 ആക്കി പ്രോസസ്സർ ചേഞ്ച്‌ വന്നു എന്നതൊഴിച്ചാൽ ബാക്കിയൊന്നുമില്ല. ഈ പറഞ്ഞ ഒട്ടുമിക്ക എല്ലാ AI and സോഫ്റ്റ്‌വെയർ ഫീച്ചർ OneUI 7 കിട്ടുന്നതിന്റെ ഒപ്പം മറ്റു ഫോണുകൾക്കും കിട്ടും.. എല്ലാ കൊല്ലവും ഫോൺ ഇറക്കണല്ലോ എന്ന് വിചാരിച്ചു ഉള്ളത് ഒന്നൂടി പോളിഷ് ചെയ്തിറക്കി അത്രെയേ ഉള്ളൂ..

    • @Awdy123
      @Awdy123 9 днів тому +1

      Correct🎉

  • @arunramesh8290
    @arunramesh8290 10 днів тому +94

    Smartphones ഒക്കെ 2-3 വർഷം കഴിഞ്ഞ് upgrade ഇറക്കിയാൽ മതി. എന്നാലേ വലിയ എന്തെങ്കിലും വ്യത്യാസം ഉണ്ടാകൂ... ഞാൻ S24 ULTRA ആണ് use ചെയ്യുന്നത്. ഇനി ഇത് മാറ്റണം എങ്കിൽ ഒരു 3-4 വർഷം വരെ എങ്കിലും wait ചെയ്യും... എന്നാലേ അതിന് പറ്റിയ വലിയ രീതിയിലുള്ള upgrade വരുകയുള്ളു...

    • @midhunvt7200
      @midhunvt7200 10 днів тому +6

      Athinu munne matendi verum due to there software updates system will fail asap.. i had a s22 ultra now its in service centre for 3rd time..

    • @ayshajaisal381
      @ayshajaisal381 10 днів тому +2

      24 ultra enganud

    • @ejazmirzan3436
      @ejazmirzan3436 10 днів тому

      ​@@midhunvt7200enthokke issues aan vannath. I had screen display issues

    • @gibingopalakrishnan1370
      @gibingopalakrishnan1370 10 днів тому +3

      ​@@midhunvt7200 Ente s22 ultra ithvare oru problevum illa.. ella updatesum cheithittumond.. Njn ath trade-in cheithit s25 ultra order cheithu. ❤

    • @renjigalaxys24
      @renjigalaxys24 10 днів тому

      🔥​@@ayshajaisal381

  • @rajeshharidasan
    @rajeshharidasan 10 днів тому +11

    It would have been better if S25 Ultra had maintained the same body corner curve of S25 & S25 Plus.
    Missing that curve design in S25 Ultra 😔

    • @earnesttomjoseph
      @earnesttomjoseph 10 днів тому +1

      Enikk thonnunnath ultra sherikkum note series replacement aayath kond aayirikkum note book pole sharp edges. Pand s phones and note phones orumich vannirunna samayath s phonine kaalum squared aayirunnu note phones.

  • @inyourhand6217
    @inyourhand6217 10 днів тому +24

    ഭാഗ്യം , S23 ultra എടുത്തതിനു ഇത് ഇറങ്ങിയിട്ടും ദുഃഖം തോന്നുന്നില്ല.....😌

  • @Fifagalaxygamebox14
    @Fifagalaxygamebox14 9 днів тому +6

    ന്തൊകെ തള്ളി മറിച്ചാലും ശെരി ഡിസൈൻ പക്കാ ശോകം s24,s23, കൊണ്ടുവന്ന top. Variant feel or flagship feel നശിപ്പിച്ചു s4ultra ullavarum s23ultra ullavarum koduthit ith edukallu എന്നാണ് എന്റെ അഭിപ്രായം they are surely gem in Design❤

  • @letsrol
    @letsrol 10 днів тому +21

    ഉള്ളത് പറയാലോ look wise s24 ultra ുടെ 7 അകലത് വരും എന്ന് തോന്നുന്നില്ല..ഇതിൽ ഇപ്പൊ ഏത ultra എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാവും വിതം നല്ല അസ്സൽ ആയി പണിത് വച്ചിട്ടുണ്ട് 😂.. s24 ultra ഒക്കെ ഒരു speciel attraction and premium look തന്നിരുന്നു..ഇതിപ്പോ 😂

    • @Rosaturn
      @Rosaturn 8 днів тому +1

      Ok, but handil ithanu comfortable
      S24 ultra use cheythitundo? Enkil manasilakum

    • @letsrol
      @letsrol 8 днів тому

      @Rosaturn But ellaavarum case use cheythalle upayookikkaar..so does it make sense?..in s24 ultra,edges only sharp..they continued that bcz for premium flagship look i think..ath ennaa oru look aayirunnu..But ivideyo, mothathil oompiya palaka katti sides.. iphone vare ath eduthu kalanju..look wise it's downgrade of s24 ultra..

    • @Rosaturn
      @Rosaturn 8 днів тому

      @@letsrol yes it does. Cover undelum charichu pidikumbol uncomfortable thanne anu,
      Unique design ayirunnu but comfortableum akenamello

  • @rajaneesh_vk8161
    @rajaneesh_vk8161 10 днів тому +30

    Launch Live kanunnavar ❤😂

  • @harishankar5160
    @harishankar5160 9 днів тому +3

    S26 launch aavumbo edukkaam, nalla price drop indavum currently using s23 🔥

  • @ahammedkabeer3514
    @ahammedkabeer3514 9 днів тому

    നിങ്ങളുടെ അവതരണ ശൈലി super ആണ്.. ഞാൻ നിങ്ങളുടെ എല്ലാ reviews um കാണാറുണ്ട്.. അങ്ങനെ ഞാൻ edutha phone ആണ് ഇപ്പോ ente കയ്യിൽ ഉള്ളത് samsung A73 5g❤️

  • @malus_praveena1131
    @malus_praveena1131 10 днів тому +4

    Waiting arunnu vediokku vendii.. 🙂❤️

  • @Thorusing
    @Thorusing 10 днів тому +52

    ഒരു കാര്യം ഓപ്പൺ ആയി പറയാലോ s24 ultra യെ അപേക്ഷിച്ചു s25 ultra ലുക്കിൽ അത്ര പോരാ. .
    പേഴ്സണൽ ഒപ്പീനിയന്. .!

    • @ashiscastle
      @ashiscastle 10 днів тому +2

      Sathyam

    • @espirit4601
      @espirit4601 10 днів тому +2

      Same opinion ​@@ashiscastle

    • @sha71s30
      @sha71s30 10 днів тому +1

      പ്രീമിയം ലുക്ക്‌ s24 ultra 🔥

    • @krishnar9471
      @krishnar9471 9 днів тому

      Ne edukandaa

  • @prasobhasokakumar5075
    @prasobhasokakumar5075 10 днів тому

    Finally pre booked s25 ultra 1tb version. Using s23 ultra since 2years . Fully satisfied ❤

  • @hibaskhaan
    @hibaskhaan 9 днів тому +2

    Without the edge display, it does not look like a premium phone; it looks like a local phone.

  • @shukkurSafari
    @shukkurSafari 10 днів тому +6

    Dream phone ഒക്കെ തന്നെ ആണ് but ബഡ്ജറ്റ് ഓർക്കുമ്പോ ആ dream അങ്ങ് വേണ്ടാ വെക്കാൻ തോന്നും 😭😭😭😔

  • @subinkrishna9525
    @subinkrishna9525 10 днів тому +6

    Samsung always the legend💀💥

  • @applemalayalam
    @applemalayalam 10 днів тому +4

    Oru mattavum illa, same design and stuff.
    Great innovation

    • @Shon-y3f
      @Shon-y3f 10 днів тому +1

      Customer's istapednna oru design para bro. Ith oru perfect design ann

    • @adarsh9260
      @adarsh9260 10 днів тому +1

      ​@@Shon-y3f ithil prethyekich oru maatvm illalo 😅 aake sd 8 elite vannenn allathe cam performance onnm maariytilla

    • @Shon-y3f
      @Shon-y3f 10 днів тому

      @@adarsh9260 camera performance nlla mattn ondello. Video kndilla elle,eni video comparison erkum appo kndo

    • @adarsh9260
      @adarsh9260 10 днів тому +1

      @@Shon-y3f ok bro 23u aan irngythil ettvm mikachath aadhym athine ith tholpikkatte 😅

  • @adamsworld-s1v
    @adamsworld-s1v 10 днів тому +8

    കൊള്ളാം... 👍but എനിക്കിഷ്ട്ടം vivo x200 pro ആണ്...

    • @kaleshpnair9710
      @kaleshpnair9710 10 днів тому +4

      Vivo x200 nallathanu enik eshtama but UI and feature kollulla kurach koode set akkan und

    • @ksdrider46
      @ksdrider46 9 днів тому +1

      ❤❤❤

  • @manojnair2007
    @manojnair2007 7 днів тому +2

    Not worth to upgrade from S24 ultra..

  • @abhishnav6545
    @abhishnav6545 10 днів тому +5

    അണ്ണൻ ഉയിർ 🎉🎉

  • @athulkrishnapm36
    @athulkrishnapm36 10 днів тому +12

    Launch kandavar indo❤

  • @brownerline1332
    @brownerline1332 6 днів тому

    S23,S24 ഇറങ്ങിയപ്പോൾ തന്നെ
    i ഫോണിനെ തൂക്കി......
    ഇത് i ഫോണിനെ അടിച്ചമർത്തും.......... 🥳🥳🥳🥳🥳

  • @rejikumbazha
    @rejikumbazha 9 днів тому

    Thanks prathap for the updates

  • @trackfield5549
    @trackfield5549 10 днів тому +1

    നിങ്ങളെ സമ്മതിച്ചു മോനെ ഇത്രയും ആക്റ്റീവ് ആയിരുന്നോ നിങ്ങൾ ഇതിനൊക്കെ നിങ്ങൾ ആയോ സൗധ 😊

  • @AswinMathew-u3j
    @AswinMathew-u3j 10 днів тому +7

    ഈ AI മാത്രമാണ് കാണിക്കാൻ ഉണ്ടായിരുന്നത് എങ്കിൽ അത് എസ് 24 ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കൊടുത്ത് കാണിച്ചാൽ പോരായിരുന്നോ😂😂😂😂😂😂 എന്തിനാണ് അതിനു പുതിയൊരു മോഡൽ 😊

  • @paapi9816
    @paapi9816 8 днів тому

    S24 ultraa❤❤❤❤

  • @muhammednasudheen9473
    @muhammednasudheen9473 9 днів тому

    Samsung King 👑❤❤❤❤❤❤❤❤❤❤

  • @xtkeralaboy9752
    @xtkeralaboy9752 9 днів тому

    ഇതിലും മികച്ച 2phone
    1,iq13🔥
    2, vivo x200pro🎉 s25 🥴

  • @nandhusuresh7387
    @nandhusuresh7387 10 днів тому +4

    Hey brother, it seems like that I’ve watched a video from Naaptol. Please disclose if you’re doing this as a sponsored video.

    • @PrathapGTech
      @PrathapGTech  10 днів тому +2

      No sponsoring bro. Just Embargo

    • @TumeMe-p1g
      @TumeMe-p1g 10 днів тому

      Sheriya athu pole erikunnu backill le banner

  • @SaiPixels-or4lu
    @SaiPixels-or4lu 10 днів тому +214

    Launch കാണുന്നവർ ഉണ്ടോ😂

  • @rakheshputhur2024
    @rakheshputhur2024 10 днів тому +52

    Anyone watching s24 ultra pls come 😂😂😂😂

  • @AghoshAchankunju
    @AghoshAchankunju 9 днів тому

    ഇവൻ പൊളിക്കും , samsung ,❤❤❤, vivo , iPhone,, oppo, ഒന്നും ഒന്നും, ഒന്നും,, ഇവന്റെ പകുതി പോലും എത്തില്ല , samsung ❤❤❤❤❤❤❤❤❤❤

  • @RafiN-Perunthalloor
    @RafiN-Perunthalloor 9 днів тому

    ഞാൻ എടുത്തു ❤❤❤❤

  • @Malayali33
    @Malayali33 10 днів тому

    Comparison video cheyyane 24 ultra vs 25 ultra

  • @YahiyaTK-l1r
    @YahiyaTK-l1r 7 днів тому

    Green Line Issue പ്രതീക്ഷിക്കുന്നു

  • @Ultimateger0099
    @Ultimateger0099 9 днів тому

    Bro bgmi allathe pes efootball okke kalich nokke

  • @muhammedsajid4604
    @muhammedsajid4604 10 днів тому +12

    Watching on s23☠️

  • @donsvlogmalayalam4778
    @donsvlogmalayalam4778 10 днів тому +1

    bro s 25 ultra look so good i prefer this design than pointy corners

  • @AmaljithR-l2k
    @AmaljithR-l2k 10 днів тому

    Camera upgrade but size downgrade aanallo ath cameraye affect cheyyum for sure.lets the the comparison between s25 ultra and newly launching vivo x200 ultra

  • @Sarav3
    @Sarav3 10 днів тому +1

    Big fan bro ❤

  • @mashoorsajina2479
    @mashoorsajina2479 9 днів тому

    Hiii
    പ്രതാപ് ഭായ്❤❤
    Reweiw നായി കാത്തിരിക്കുന്നു

  • @film3flix609
    @film3flix609 9 днів тому

    Vivo x200 ultar vs s25 ultra camera which is best

  • @redowl22k2
    @redowl22k2 9 днів тому

    S25 ultra vs vivo x200 pro video idavo

  • @balakrishnanp9680
    @balakrishnanp9680 10 днів тому

    Kindly include device price

  • @deepugnair4054
    @deepugnair4054 9 днів тому

    Samsung Camera problem solved???

  • @Cayymm
    @Cayymm 10 днів тому

    S24 or S25 ?
    Which is better?

  • @chithreshchithru822
    @chithreshchithru822 10 днів тому +3

    The brand🔥🔥

  • @abhay_hari_10
    @abhay_hari_10 10 днів тому +22

    Anyone watching galaxy unpacked

  • @sivaramiyer1003
    @sivaramiyer1003 9 днів тому

    Watching this on my S 24 ultra ❤

  • @Anandu_ofc
    @Anandu_ofc 10 днів тому

    Ee video shoot cheyyaan use cheythathu ethu camera aanu?

  • @hashimpalakkad1496
    @hashimpalakkad1496 10 днів тому

    ഇപ്പോൾ ഉള്ള s24ultra അതിനെക്കാൾ നല്ലതാണോ s25ultra ?.......

  • @rishanpbacker53
    @rishanpbacker53 10 днів тому +2

    Waiting for S25 Edge

  • @shefy7799
    @shefy7799 9 днів тому

    ഐസ് ബോക്സ് ഇതിന്റെ കൂടെ ഫ്രീ കിട്ടുമോ? 🔥🔥🔥 ബോക്സിൽ കണ്ട്രോൾ റൂമിന്റെ നമ്പർ ഉണ്ടോ?

  • @sudeeryoosaf7617
    @sudeeryoosaf7617 10 днів тому +1

    Bro 20k ക്ക് ഉള്ളിൽ വരുന്ന NFC SUPPORT ഉള്ള അത്യാവശ്യം ഗെയിം കളിക്കാനും അത്യാവശ്യം ഒരു ക്യാമറ ക്വാളിറ്റി ഉള്ള BEST MOBILE ഏതാണ്.

  • @sijojosee
    @sijojosee 10 днів тому

    Whats the use if there is no enough battery back up.. I wonder why no manufacturer introducing auto solar charging in mobile phones.. Even in casio watches its available.

  • @vishnudaspp8886
    @vishnudaspp8886 9 днів тому

    S23 ultra❤️‍🔥

  • @anandhusiby873
    @anandhusiby873 10 днів тому +16

    Kollaam.. oru premium lookil ninnu maari nalla chaathan look aayittund 😂

  • @pretish_01
    @pretish_01 9 днів тому

    Is it having the 100x zoom??

  • @FousiyaCk-b8z
    @FousiyaCk-b8z 9 днів тому

    Bro vivo x200 pro vs s25 ultra ഇതാ nallathu

  • @kulirmaprd1
    @kulirmaprd1 10 днів тому +3

    ഇഷ്ട്ടിക കയ്യിൽ പിടിക്കും പോലെ തന്നെ, കവർ കണ്ടിട്ട് അങ്ങനെ തോന്നി

    • @RajuPattayi
      @RajuPattayi 10 днів тому +5

      ഇത്ര കനം കുറവുള്ള ഇഷ്ടിക ഏത് നാട്ടിലാണ് കിട്ടുക.🥴

  • @beniesmathai7201
    @beniesmathai7201 9 днів тому

    അരെങ്കിലുംഒന്ന് സഹായിക്കുമോ ഞാൻ റെഡ്മി ഫോൺ വാങ്ങി ഇന്ത്യയിൽ നിന്ന് ഇപ്പോൾ ഞാൻ പുറത്ത് ആണ്. ഫോൺ ഇത് വരെയും സിം കാർഡ് ഇട്ടില്ല. നാട്ടിലെ സിം ആണൊ അതോ വിദേശത്തെ സിം ആണോ ആദ്യം ഇടേണ്ടത്?

  • @arjunmohan1063
    @arjunmohan1063 10 днів тому +2

    S23 ultra thanne mathy.ini mattunila.nthylum oru premiyam look kitunilla kandit😢

  • @jisonjk8354
    @jisonjk8354 9 днів тому

    Ithil compact phone ille 3num ore size ano???

  • @riphinkjohn7159
    @riphinkjohn7159 10 днів тому

    Chettan video edukkuna camera nannaknm

  • @muhammedjabirc905
    @muhammedjabirc905 8 днів тому

    പൊതുവെ ഇതിൽ വന്ന എല്ലാ ഫീച്ചേർസും മുമ്പ് പല ഫോണിലും വന്നതാണ്. ട 25 അൾട്രാ കൊള്ളത്തില്ല എന്നാണ് പല സൈറ്റിലും യൂട്ടൂബേഴ്സും പറയുന്നത് പക്ഷേ നിങ്ങൾ ഇതൊക്കെ ഒരു പുതുമയായിറ്റ് പറയുന്നു.

  • @nasarnasu8923
    @nasarnasu8923 10 днів тому +6

    Battery 🔋 എത്രയാണെന്ന് പറയാൻമറന്നു കാണും അല്ലേ😊

  • @ImHernan10
    @ImHernan10 10 днів тому +6

    S23 ultra fans assemble❤

  • @unnikrishnan3171
    @unnikrishnan3171 9 днів тому

    S pen ൽ Bluetooth ഒഴിവാക്കിയത്
    എന്താണെന്നറിയില്ല

  • @Ahmadimu
    @Ahmadimu 10 днів тому +1

    Battery എത്രയാ?

  • @skumar_007
    @skumar_007 10 днів тому +1

    Adipoli👏

  • @manaf.nknellikavil7324
    @manaf.nknellikavil7324 10 днів тому +9

    ക്യാമറ മെച്ചം ഉണ്ടങ്കിൽ 24 അൾട്രാ മാറ്റി ഇത് എടുക്കും pree റിസർവ്‌ ചെയ്തിട്ടുണ്ട് എടുക്കാൻ പറ്റോ

    • @manaf.nknellikavil7324
      @manaf.nknellikavil7324 10 днів тому

      റിപ്ലൈ തരണം ഏട്ടാ

    • @joeljj2470
      @joeljj2470 10 днів тому +1

      Night videography and ultra wide better aayi, thats all bro
      Baaki ella Camera+AI features 3 months ullil baakki phones update varum

    • @Turf_Pulse
      @Turf_Pulse 10 днів тому +2

      Camera aan main priority enkil vivo x200 pro onn nokkikkoode

  • @ShahabasIqbal
    @ShahabasIqbal 9 днів тому

    ഫോണിൽ ഇന്നോവഷൻകൾ എല്ലാം കഴിഞ്ഞോ.....

  • @RkZ2009
    @RkZ2009 10 днів тому

    Microsoft Surface pro11 Ente or review cheyumo

  • @binz_gaming
    @binz_gaming 10 днів тому +2

    Bro s pen inu Bluetooth connectivity illa enn kelkunnu..sheri ano?

    • @joeljj2470
      @joeljj2470 10 днів тому +3

      Yes, no bluetooth and Air action😢😢

  • @Rosewood-i8c
    @Rosewood-i8c 10 днів тому

    നന്ദി.. അപ്പോ തന്നെ നമ്മളിലേയ്ക് എത്തിച്ചതിനു

  • @maheshss9769
    @maheshss9769 6 днів тому

    81K ക്ക് S25 worth ആണോ

  • @rahulr7251
    @rahulr7251 9 днів тому

    Vivo x200 pro and s25 ultra camera different cheyyane chetta

    • @siyadhey
      @siyadhey 8 днів тому +1

      Clear winner vivo🎉

  • @sarathsasimg5050
    @sarathsasimg5050 9 днів тому

    S pen ഉപയോഗിച്ച് photo എടുക്കാനും guesture controlum ഇല്ല അതായത് Bluetooth enabled അല്ല s pen എന്ന് ഒരു വീടിയൊ കണ്ടും 😢

  • @prasannakumarmr1533
    @prasannakumarmr1533 9 днів тому +1

    Iphone 15s 25 തമ്മിൽ ഒരു കമ്മീഷൻ ചെയ്യണം

  • @muhammedthanveer7
    @muhammedthanveer7 9 днів тому

    പൊളി 🔥🔥👌👌❤️‍🔥❤️‍🔥❤️‍🔥🩵🩵❤️🩵❤️Samsung King

  • @Jvlogs207
    @Jvlogs207 9 днів тому

    Eth phone use cheyth aa record cheyune bro mothathil oru red filter pole und

  • @__shaabzz__ii1186
    @__shaabzz__ii1186 9 днів тому

    Waitingg s26😌🚶‍♂️

  • @RidhinR-mt3fr
    @RidhinR-mt3fr 10 днів тому +1

    S25 slim എവിടെ??

  • @alanmathewgeorge5279
    @alanmathewgeorge5279 10 днів тому +1

    Ee Gemini cheyyunnath okke bixbyod paranjaalum cheyyumallo so is ut really worth to buy 25 ultra

  • @likhilkrishna99
    @likhilkrishna99 9 днів тому

    Waiting

  • @jafarziyad4707
    @jafarziyad4707 2 дні тому

    S25 fe varumo

  • @JonSnow-ui5fq
    @JonSnow-ui5fq 10 днів тому +2

    Yeahhh mwonee🎉🎉🎉

  • @beingsarath2327
    @beingsarath2327 10 днів тому

    Watching it on samsung s26 😁
    Enthaa variety alle

  • @a_l_i_e__n_
    @a_l_i_e__n_ 9 днів тому

    S25 ultra irngyoo rate ethrya in aed

  • @shafeerpj7
    @shafeerpj7 10 днів тому

    Waiting ❤

  • @KailasRR-x9v
    @KailasRR-x9v 5 днів тому

    Rate etrya

  • @S.kGaming-t6i
    @S.kGaming-t6i 9 днів тому

    Bro infinix smart 9 phone ne Patti enth abiprayam is good

  • @anugrahasasidharan3541
    @anugrahasasidharan3541 8 днів тому

    S23 aanipo use cheyyunnath. S25 storeil poi compare cheythu nokki. Camera upgrade okke ayenkilum picture n video quality wise s23 thanneyanu nallathayi thonniyath.

  • @alanhiwhatisyour.instagram5216
    @alanhiwhatisyour.instagram5216 10 днів тому

    All phones details video

  • @aswanthkv1324
    @aswanthkv1324 10 днів тому +1

    Samsung ❤

  • @Saju-d8d
    @Saju-d8d 10 днів тому +2

    Eppozha sale start aavuka?

  • @TUK-0000
    @TUK-0000 10 днів тому

    What about Bixby?

  • @prashobhpaulnambadan
    @prashobhpaulnambadan 10 днів тому

    Ethokka kelkumbo ethinda price ethra ennu aanu 1st thought in mind.