റസൂലും സൂഫിയും ഒന്നും മരിക്കില്ല സാധാരണക്കാർ മരിക്കും.... അല്ലെങ്കിൽ ചത്തുപോകും. 🙏

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 73

  • @شفيقهندي
    @شفيقهندي 5 місяців тому +1

    ഏതു മതത്തില്‍ പെട്ടവരാണ് എങ്കിലും അല്ലാഹു, ഭഗവാന്‍, ഈശ്വരന്‍, കര്‍ത്താവ് മാത്രമാണ് പഠച്ചു പരിപാലിക്കുnna ദൈവം എന്ന് വിശ്വാസം ഉണ്ടെങ്കില്‍ അവര്‍ എല്ലാം സത്യ ദൈവ വിശ്വാസി ആണ്‌, simple
    കുറേ ദൈവം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പാടില്ലെന്ന് അര്‍ത്ഥം
    ബാക്കിയുള്ള എല്ലാരും പുണ്യാളന്‍ എന്ന് ആകാം

  • @user-cp8ne1pv7j
    @user-cp8ne1pv7j 8 місяців тому +4

    മാഷാഅല്ലാഹ് അറിവിന്റെ നിറകുടങ്ങൾ

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 8 місяців тому +2

    Beautiful rendition. Pl do a full video with this kind of conversation and explanation

  • @Bhagavan844
    @Bhagavan844 2 місяці тому

    Quran ഖുർആനിലെ ഒരു വചനം ഞാനിവിടെ ചേർക്കാം അതിന്റെ വ്യാഖ്യാനം നിങ്ങൾ കണ്ടുപിടിക്കുക എന്നിട്ട് നിങ്ങളുടെ ഓരോ കഴിഞ്ഞുപോയ സംസാരങ്ങളും ഉദ്ദേശിച്ച് സംസാരിക്കാൻ വിചാരിച്ചതും എല്ലാം ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു നോക്കുക അല്ലാഹുവിന്റെ ദീൻ യഥാർത്ഥമായി പഠിച്ച് പ്രബോധനം ചെയ്യുന്നവർ ഇവിടെയുണ്ട് അവർക്കാണ് ദീൻ പ്രബോധനം ചെയ്യാനുള്ള അധികാരം മതപരമായ അടിസ്ഥാനപരമായ അറിവില്ലാത്തവർ അല്ലാഹുവിന്റെ ദീനിനെ എന്ത് ചെയ്യും എന്നുള്ളത് ഞാൻ ഇവിടെ താഴെ ഒരു ആയത്ത് ഉദ്ധരിക്കുന്നുണ്ട് അത് നിങ്ങളും പഠിച്ച് മനസ്സിലാക്കി എന്ത് നമ്മൾ സംസാരിക്കുമ്പോഴും എത്രയോ സൂക്ഷ്മത വേണം ഉള്ളത് വേണമെന്നുള്ളത് അപ്പോൾ ومن الناس من يشتري لهو الحديث ليضل عن سبيل الله بغير علم ولا هدى ولا كتاب منير

  • @user-mi8rf6sl8k
    @user-mi8rf6sl8k 8 місяців тому +2

    അവർ പറയുന്നത് അവർക്ക് തന്നെ അറിയില്ല 👉അവർ പറയുന്നത് അവർക്ക് മാത്രമേ അറിയൂ 👉

  • @Chakuss
    @Chakuss 6 місяців тому

    Eee paaatttu padumna samayath oru fathiha paaarayanam cheyyyuu ..etra prathifalam kittum ...

  • @user-nd9yc8ks1e
    @user-nd9yc8ks1e 8 місяців тому +1

    🙏🙏🙏🙏🙏🙏❤❤❤

  • @hamza.kt6621
    @hamza.kt6621 4 місяці тому

    Ariyunnavark ariyum ❤

  • @junsheerambalathveettil9664
    @junsheerambalathveettil9664 8 місяців тому +2

    ❤❤❤

  • @rehim_rawuthar555
    @rehim_rawuthar555 8 місяців тому +2

    സുഫിസം.. 🔥❤❤

  • @cschandrakumar2583
    @cschandrakumar2583 8 місяців тому

    May God bless him with life and health to give more good things to the world. Salutations to you, great soul who has found the only Lord among all religions.❤❤🎉

    • @cschandrakumar2583
      @cschandrakumar2583 8 місяців тому

      അതറിയാം സഹോദരാ❤ അത് കൊണ്ടാണ് കമന്റ് അയച്ചത് ശരീരമുണ്ടെങ്കിലേ കർമ്മം ചെയ്യാൻ കഴിയൂ (ശരീരമാദ്യംഖലു : ധർമ്മ സാദനം) ആശിർവാദം അറിയിച്ചു അത് നന്മയാണ് .അദ്ദേഹത്തെ ഞാൻ തിരിച്ചറിയുന്നു സത്യദർശി മാത്രമേ സത്യദർശിയേ തിരിച്ചറിയൂ കൂടുതൽ പേരിലേക്ക് ഈ അറിവുകൾ പകർന്നു കൊടുക്കാൻ കഴിയട്ടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്🧘 ഉദ്ദേശശുദ്ധിയേ മനസ്സിലാക്കി മറുപടി അയക്കൂ നന്ദി ❤ 👍 സത്യം ദർശിവരാരും മരിക്കുന്നില്ല ചാകുന്നത് മൃഗങ്ങൾ ആണ് മനുഷ്യരല്ല വിനയം മനുഷ്യന്റെ സ്വഭാവമാണ് അത് അറിവ് വർദ്ധിപ്പിക്കും എല്ലാമനുഷ്യരിലും സകല ജീവജാലങ്ങളിലും കുടിയിരിക്കുന്നത് ഈശ്വര ചൈതന്യം തന്നെയാണ് അതിനെ ആര് തിരിച്ചറിഞ്ഞ് സ്വധാമത്തെ പ്രാപിക്കുന്നുവോ അവൻ മരിക്കുന്നില്ല❤ അല്ലാത്തവരെല്ലാം മരിക്കുന്നു . സത്: +ചിത്: + ആനന്ദം= സച്ചിദാനന്ദം❤ ആ സച്ചിദാനന്ദ അവസ്തയിൽ സത് ആയിരിക്കുന്ന നാം എത്തിചേരുമ്പോൾ സച്ചിദാനന്ദൻ ആയ ഈശ്വരനായി, (അല്ലാഹു,നാരായണൻ, ശിവൻ, യഹോവ) തീരുന്നു, അങ്ങിനെ ആകാതെ സത് നെ നഷ്ടപ്പെടുത്തുന്നവൻ സത്ത്( ചത്ത്) പോകുന്നു നന്ദി ❤

  • @cbmcbm9268
    @cbmcbm9268 4 місяці тому +1

    ശൈത്താൻ സദസ്സ്

    • @fadhilfadhu2829
      @fadhilfadhu2829  4 місяці тому

      അപരാധം പറയുന്ന നാവെത്തിനാ
      മുർതദായി പോകുന്ന വാക്കെന്തിനാ....
      മുല്ലപ്പൂ മണക്കാത്ത മൂക്കെന്തിനാ....

    • @user-uo2nm1zs4z
      @user-uo2nm1zs4z 4 місяці тому

      താനൊന്നും കാണണ്ടടോ 😮

  • @lukmanslm5373
    @lukmanslm5373 8 місяців тому +1

  • @bismimixmedia6950
    @bismimixmedia6950 8 місяців тому

    ❤️❤️

  • @Faisal-rq7fn
    @Faisal-rq7fn 8 місяців тому

    ❤❤❤❤

  • @remak8646
    @remak8646 8 місяців тому +1

    🙏🙏🙏👍

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 8 місяців тому +4

    പുതിയ ഔലിയായുടെ തുടക്കം

  • @mohsinsalih3372
    @mohsinsalih3372 8 місяців тому +2

    എന്താണ് കേൾക്കുന്നത് ഇവരൊക്കെ എവിടെയായിരുന്നു എത്ര വലിയ മഹാപണ്ഡിതന്മാർ 40 അംഗം മുശാവറയും 60 മുശാവറയും വെറുതെ ഒരു ആവശ്യമില്ലാത്തതാണ് ഇവരിൽ നിന്നാണ് ദീൻ പഠിക്കേണ്ടത്

    • @malayali_here
      @malayali_here 8 місяців тому

      ഇവരിൽ നിന്നോ 🤣 എന്നാൽ കണക്കായി.
      ഖുർആനിനും സുന്നത്തിനും എതിര് മാത്രം പറയുന്ന ഇയാളിൽ നിന്ന് മതം പഠിക്കണമെന്ന് പറയുന്നത് എന്ത് വിഡ്ഢിത്തമാണ്?
      ആഖിറവും ബർസഖിയും ഒന്നും ഇല്ല എന്നല്ലേ ഇയാള് പറയുന്നത്? എങ്കിൽ പിന്നെ ദീൻ പഠിക്കേണ്ട ആവശ്യമേ ഇല്ലല്ലോ 😂❓

  • @manojankambrath4502
    @manojankambrath4502 8 місяців тому +2

    🙏🏻🙏🏻🙏🏻

  • @Milarepaseva
    @Milarepaseva 8 місяців тому +1

    ബാബയുടെ നമ്പര്‍ തരാമോ?♥

  • @musthafastar4073
    @musthafastar4073 6 місяців тому

    ഈ ബാബയുടെ സ്ഥലം എവിടെ ആരിക്കുമോ

  • @ummernp8013
    @ummernp8013 5 місяців тому +2

    ദുനിയാവിന്റ ഇത്തരം ശർറുകളിൽ പെടാതെ രക്ഷ കിട്ടാൻ എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യൂ

    • @cbmcbm9268
      @cbmcbm9268 4 місяці тому

      ആമീൻ

    • @Jabarmk543
      @Jabarmk543 3 місяці тому +1

      , നീവായിച്ചു പഠിച്ച ശരികൾ അല്ലാതെ അനുഭവിച്ച ശരികൾ നിനക്കുണ്ടോ അനുഭവമല്ലേ ഈമാൻ ഈമാൻ അല്ലെ കലിമ കലിമ അനുവാവിക്കാത്തവൻ എങ്ങിനെ മുഹ്മിനാകും മുഹ്മിനയാളല്ലേ മുത്തകി ആകാൻ പറ്റൂ മറ്റുള്ളവന്റെ കുറവ് നോക്കാതെ നിന്റ കുറവിലേക്കു നോക്കൂ

    • @user-dn2kj6mk4v
      @user-dn2kj6mk4v 3 місяці тому

      അല്ലാഹു എവിടെയാ ഇരിക്കുന്നത് അത് പറ ആദ്യം .താനൊക്കെ പുതോഹിതന്മാരുടെ ശറിൽ പെട്ടു പോയി അതാണ് പറ്റി്യ പിഴവ് .

  • @cbmcbm9268
    @cbmcbm9268 4 місяці тому +1

    മിനി ദജ്ജാൽ

  • @ashrafmy6961
    @ashrafmy6961 8 місяців тому +2

    നബിയുടെ മദ്ഹ് പാടിയത് കൊണ്ട് ഔലിയാക്കൾ ആകുമോ.കൂടെകൂടാൻ കഉറഎജആഹഇലഈങ്ങളഉം.

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      ഹേ കുട്ടീ നമ്മുടെ പ്രാണനിൽ പ്രാണനായിരിക്കുന്നവനല്ലോ ദൈവം അവൻ നമ്മിൽ നാം തന്നെ യല്ലേ.. അല്ലാതെ ഔലിയോ സിധനോ.. അല്ല അല്ലാഹുവാണ്

    • @junaisjunu8284
      @junaisjunu8284 5 місяців тому

      ​@@fadhilfadhu2829enik eee baith full vannam please

  • @malayali_here
    @malayali_here 8 місяців тому +2

    ഒരു പണ്ഡിതനും പറയാത്ത കാര്യങ്ങളാണല്ലോ പറയുന്നത്?
    ശൈഖ് ഇല്ലാത്തവൻ്റെ ശൈഖ് ശൈത്താൻ ആണ്. റബ്ബ് കാക്കട്ടെ?!
    എന്തെല്ലാം ആണ് പറയുന്നത് ഇയാള്? 😡

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      സൂഫികൾ ശരീഅത്തും
      തരീഖത്തും കടന്ന്പോയി ഹക്കീഖത്തിലായി
      അല്ലാഹു എന്ന യാഥാർത്ഥ്യത്തെ കണ്ടെത്തിയ
      ദൈവ ദർശകരാണവർ അത് കൊണ്ടാണ് എനിക്ക് നിന്റെ നരകവും സ്വർഗ്ഗവും വേണ്ട നിന്നെമാത്രം മതി എന്ന് പറയുന്നതും
      പെൺ മയിലിനെകണ്ട് ആൺ മയിൽ നൃത്തമാടുന്ന പോലെ യാണ് സൂഫികൾ
      അവനെ കണ്ട്കൊണ്ട് ആനന്ദ നൃത്തമാടി കൊണ്ടിരിക്കുന്നത്
      ബാബാ CLT

    • @malayali_here
      @malayali_here 8 місяців тому

      @@fadhilfadhu2829 ശരീഅത്ത് ഇല്ലാതെ ഹഖീഖത് കിട്ടൂല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്

    • @fadhilfadhu2829
      @fadhilfadhu2829  4 місяці тому

      @@malayali_here ശരീഅത്തെ അറിഞ്ഞു നീ തുടങ്ങലാണ്
      ശറഫായ ഹഖിക്കത്ത് കമാലുമാണ്
      അന നീ യായിരിക്കുബോൾ ശരിഅത്താണ്
      അന അല്ലാഹു തനിക്കുമ്പോൾ ഹക്കീക്കത്താണ്
      ശരീഅത്തിൽ ഹക്കീക്കത്തും ശരീഅത്താണ്
      ഹക്കീക്കത്തിൽ ശരീഅത്തും ഹക്കീക്കത്താണ്
      ശരീഅത്തെ ഒഴിച്ചുള്ള ഹക്കീക്കത്തില്ല
      ഹക്കീക്കത്തെ ഒഴിച്ചുള്ള ശരീഅത്തില്ല

    • @malayali_here
      @malayali_here 4 місяці тому

      @@fadhilfadhu2829 🤔🙄

  • @josephmj7814
    @josephmj7814 8 місяців тому +1

    Koiente soof edukatie

  • @user-jv2xb1gf1b
    @user-jv2xb1gf1b 6 місяців тому

    നിസ്കാരം ഉണ്ടോ

    • @user-dn2kj6mk4v
      @user-dn2kj6mk4v 3 місяці тому

      എന്തിനാ നിസ്കാരം .ആരാ നിസ്കരിക്കാൻ പറഞ്ഞത് .

  • @user-jf9rx2rv1q
    @user-jf9rx2rv1q 7 місяців тому

    😂😂😂😂😅

  • @cpshamsu
    @cpshamsu 8 місяців тому

    😂😂😂

  • @malayali_here
    @malayali_here 8 місяців тому +1

    ആഖിറം ഇല്ലെന്നോ?
    ഈമാൻ ഇല്ലാത്ത സൂഫിയോ? 😂

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      *ഒന്നിന്റെ രണ്ട്തരം കാഴ്ച പ്പാട്*
      നാം ദൈവ യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയാതെ
      വേറെ മനുഷ്യ നെന്ന ഒരുവനാണെന്ന് തെറ്റിദ്ധരിച്ച് മനുഷ്യന്റേയും വസ്തുക്കളുടേയും ബാഹ്യ ലോകത്തിൽ നിലകൊള്ളുന്നു
      നാം മനുഷ്യനല്ല ദൈവ യാഥാർത്ഥ്യ മാണെന്ന് തിരിച്ചറിഞ്ഞ് ബോധ്യമായി അനുഭവിച്ച് ദൈവീകമായി തീർന്ന് ദൈവത്തിന്റെ മാത്രമായ ഒരു ലോകമായികണ്ട് ദേവലോകത്തിൽ നിലകൊള്ളുകയും ചെയ്യുന്നു
      ഒന്നിന്റെ രണ്ട് തരം കാഴ്ചപ്പാടിലും അറിവിലുമായി കൊണ്ട് ഇത് രണ്ട് ലോകമാണെന്ന് തെറ്റിദ്ധരിച്ചു നിലകൊള്ളുകയാണ്
      അല്ലാതെ ദുൻയാവും ആഹിറവും രണ്ടല്ല
      ഒന്നിന്റെ രണ്ട് തരം കാഴ്ച പ്പാടാണ്. ബാബാ CLT

    • @malayali_here
      @malayali_here 8 місяців тому

      @@fadhilfadhu2829 ഓരോരോ....😂😂🤣

    • @shoukathalishamsu5457
      @shoukathalishamsu5457 7 місяців тому

      ​@@fadhilfadhu2829ഇദ്ദേഹം ഖുർആൻ പഠിപ്പിക്കുന്നുണ്ടോ

    • @user-dn2kj6mk4v
      @user-dn2kj6mk4v 3 місяці тому

      ​@@malayali_hereആകിരാമോ അതെന്താ സാധനം .അത് ഭൂമിയിലാനൊ അതോ ചന്ദ്രനിൽ ആണോ .ഓരോ പാഴുകൾ ആകിരം എന്നും പറഞ്ഞു സമയം പാഴക്കുന്നു

  • @fadhilfadhu2829
    @fadhilfadhu2829  8 місяців тому +3

    സൂഫികൾ ശരീഅത്തും
    തരീഖത്തും കടന്ന്പോയി ഹക്കീഖത്തിലായി
    അല്ലാഹു എന്ന യാഥാർത്ഥ്യത്തെ കണ്ടെത്തിയ
    ദൈവ ദർശകരാണവർ അത് കൊണ്ടാണ് എനിക്ക് നിന്റെ നരകവും സ്വർഗ്ഗവും വേണ്ട നിന്നെമാത്രം മതി എന്ന് പറയുന്നതും
    പെൺ മയിലിനെകണ്ട് ആൺ മയിൽ നൃത്തമാടുന്ന പോലെ യാണ് സൂഫികൾ
    അവനെ കണ്ട്കൊണ്ട് ആനന്ദ നൃത്തമാടി കൊണ്ടിരിക്കുന്നത്
    ബാബാ CLT

    • @mohammedsalihsalih777
      @mohammedsalihsalih777 6 місяців тому

      എനിക്കും പോണം അവരോടപ്പേം 🥹insha allah

    • @junaisjunu8284
      @junaisjunu8284 5 місяців тому

      Enik ee baith full kitto please

  • @aboobackersideeque1480
    @aboobackersideeque1480 8 місяців тому +1

    വട്ട് കേസ്

  • @MohassenBabu-hk8db
    @MohassenBabu-hk8db 8 місяців тому

    Dayippu parti

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому +4

      ജലമൊഴുകുന്നതു
      മുകളിൽ നിന്നു താഴേക്ക്;
      അതിനാൽ എളിമയുള്ളവനാവുക,
      അവന്റെ സാന്നിദ്ധ്യം
      നിങ്ങളിലേക്കൊഴുകട്ടെ.

  • @abusanamtr5981
    @abusanamtr5981 8 місяців тому

    നേരിട്ട് എന്ന് പറഞ്ഞിട്ട്
    ഹൗസുൽ തങ്ങളെ പിടിക്കുകയും ചെയ്യുക ???
    ആരെയും വേണ്ടങ്കിൽ പിന്നെ അവിടെ പോയത് aendinaanu
    ഒന്ന് പറയുക മറ്റൊന്ന് ചെയ്യുക????
    അദ്ദേഹം പറയുന്നത് എൻ്റെ ഗുരുവിൽ ഞാൻ ലയിച്ചു എന്ന്
    അപ്പൊൾ അതും ആരെയും വേണ്ട എന്നതിന് എതിരല്ലേ

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      പട്ടാമ്പി കാരക്കുത്ത് മീറാനുപ്പാപ്പ ഉണ്ടായിരുന്ന പ്പോൾ നിങ്ങൾക്ക് കാണാൻ കഴിയാതെപോയത് വലിയ നഷ്ടമായി പോയിഎന്ന്
      ഞാൻ പറയുന്നു.
      കാരണം:. എന്റെ അനുഭവത്തിൽ അതൊരു മനുഷ്യനായിരുന്നില്ല അല്ലാഹു ഭഗവാൻ തന്നെ ആയിരുന്നു എന്ന്പറഞാൽ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.
      അത്കൊണ്ട് ഞാൻ ഒരു അനുഭവം മാത്രം പറയാം.ബാക്കിയെല്ലാം പിറകെ
      ഞാൻ ഭാര്യയുമായി തെറ്റി പിരിഞ് വേറൊരു പെണ്ണു കെട്ടി ജീവിക്കണം എന്നുദ്ധേശിച്ച് നാട് വിട്ട് മീറാനുപ്പാപ്പയുടെ അടുത്ത് ചെന്ന് എത്തി
      അവിടെ അദ്ധേഹത്തിൽ ആകൃഷ്ടനായി അടുത്ത് കൂടി അദ്ധേഹത്തെ തന്നെ നോക്കി കണ്ടു കൊണ്ടിരിക്കെ രണ്ട് മൂന്ന് ദിവസം കഴിഞ് കാണും
      എന്റെ മനസ്സ് മന്ദീഭവിച്ചു പിന്നെ എനിക്ക് എന്റെ മാതാവ് പിതാവ് സഹോദരങ്ങൾ ഭാര്യാ കുട്ടികൾ സുഹൃത്തുക്കൾ
      . എന്റെ ബിസിനസ് പണം പ്രദേശം
      ഇത്യാതി ചിന്തകളൊ ഓർമകളൊ യാതൊന്നും ഇല്ലാതായി
      എല്ലാം മനസ്സിൽനിന്ന് ഡിലീറ്റായി പോയി പിന്നെ അപ്പോൾ മനസ്സിൽയാതൊന്നും ഇല്ല മനസ്സ് (ഹൃദയം)** കാലി ഞാൻ എന്ന ഓർമ സ്രദ്ധ പോലും ഇല്ല. ഞാനില്ല. ശ്രൂന്യം.
      ഇതാണ് മരണത്തിന് മുമ്പേ മരിക്കുക.
      എന്ന് പറയുന്നതിന്റെ
      ഉദ്ധേശ ലക്ഷ്യം

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      ഇപ്പോൾ ഇതൊരു മഫ് മാത്രം ആ ശരീരത്തിലെ ഞാനും എന്റേതുമായ തെല്ലാം ഇല്ലാതായി നഷ്ടപ്പെട്ടു മരിച്ചു
      ഇപ്പോൾ ആ ശരീരത്തിലെ പരമാത്മാവായ അല്ലാഹു മത്രമേയുള്ളു.
      ഇത് വരെയും ഇത് അഹമ്മദ് കോയ എന്ന ഞാനാണെന്ന കാഴ്ച യിലും ധാരണയിലും മാത്രമായിരുന്ന ഞാൻ ഇല്ലാതായി മരിച്ചു
      ഇപ്പോൾ ഈ ആത്മാവിന് ഞാൻ എന്ന അവകാശവാതം ഉന്നയിക്കുന്ന വേറൊരു അവകാശി യില്ലാതെ പങ്ക്കാരനില്ലാതെ പകരക്കാരനില്ലാതെ ശിർക്ക് ഇല്ലാതെ
      ആത്മാവ് മാത്രമായി ശുദ്ധീകരിക്കപെട്ടു.
      ഇപ്പോൾ ശുദ്ധ ആത്മാവും ശുദ്ധ ബോധവും മാത്രമായ അല്ലാഹു ഭഗവാൻ മാത്രമാണ്.
      അല്ലാഹുവിന് ഇപ്പോൾ പകര ക്കാരനൊ കൂട്ടാളിയൊ ഇല്ല.
      അല്ലാഹു മാത്രമേ ഉള്ളു ആത്മസ്വരൂപമാണ്
      ഈ ഏകവനല്ലാതെ വേറെ യാതൊന്നുമില്ല ഈ പാരിൽ ഏക ദൈവത്തിന്റെ മാത്രമായുള്ളൊരു ലോകം

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      അവിടെ ഭക്ഷണത്തിലും സ്രദ്ധയില്ല. ഭക്ഷണവും വേണ്ട
      അതിനിടയിൽ പല സംഭവങ്ങളുംഉണ്ട്
      അതിൽ ഒന്ന്മാത്രം പറയാം
      ഈ ശുദ്ധാത്മാവായ ബോധം എപ്പഴും ഉപ്പാപ്പയോ ടൊപ്പം അദ്ധേഹത്തെ തന്നെ നോക്കികണ്ടുകൊണ്ടിരിക്കലാണ് ഒരുദിവസം
      രാത്രി ആ വിജനമായ വയലിലെ മണ്ണിൽ അദ്ധേഹത്തിനരികെ തലയും വെച്ച് ഈ ശുദ്ധബോധം ആത്മസ്വരൂപം കിടന്നുറങ്ങി നേരം വെളുത്ത് ഉണർച്ചവന്ന് കണ്ണ് തുറക്കുമ്പോൾ ഈ ബോധത്തിന്റെ കണ്ണിൽ
      "ഒരു ശക്തമായ" **പ്രകാശം* 🌟
      വന്ന് തറച്ചു
      അത്ഭുതത്തോടെ സൂക്ഷിച്ച് നോക്കി അപ്പോൾ ഉള്ളിൽ നിന്ന് വിളിച്ച് പറയുന്നു
      അല്ലാഹു വിന്റെ ഒളിവ് നൂറ് നൂറുല്ലാ എന്ന്
      അത്ഭുതത്തോടെ തലഭാഗത്തുള്ള മീറാനുപ്പാപ്പയെ നോക്കി
      അപ്പോൾ അദ്ധേഹം ഈ ബോധത്തെ നോക്കികൊണ്ട് കയ്യിലുള്ള അലക്ക് തോർത്ത് കൊണ്ട് അദ്ധേഹത്തിന്റെ കണ്ണ് തുടക്കുന്നു ഈ ബോധം വീണ്ടും പ്രകാശത്തെ നോക്കി നൂറു ല്ലാ എന്ന് ഉള്ളിൽ നിന്ന് വിളിച്ച് പറയുന്നു വീണ്ടും ഉപ്പാപ്പയെ നോക്കി അദ്ധേഹം ഒന്ന് ഈ ബോധത്തെ നോക്കുകയും കണ്ണ് തുടക്കുകയും ഈ ബോധം
      അദ്ധേഹത്തേയും പ്രകാശത്തേയും
      മാറി മാറി നോക്കി ക്കൊണ്ടിരിക്കയും.
      അദ്ധേഹം ഈ ബോധത്തെ നോക്കുകയും കണ്ണ് തുടക്കുകയും.
      ചെയ്ത് കൊണ്ടേയിരിക്കുന്നു.
      അപ്പോൾ ഈബോധത്തിന് മനസ്സിലായി
      മീറാനുപ്പാപ്പ അദ്ധേഹത്തിന്റെ കണ്ണല്ല തുടക്കുന്നത് യഥാർത്യത്തെ കാണാത്ത ഈ ബോധത്തിന്റെ കണ്ണിന്റെ മറകളെ യെല്ലാം തുടച്ച്മാറ്റി യാഥാർത്യത്തെ കാണിച്ചും അറിയിച്ചും തരികയാണെന്ന് മനസ്സിലായി

    • @fadhilfadhu2829
      @fadhilfadhu2829  8 місяців тому

      ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമായ അല്ലാഹുവിനെ ജഗത്ജ്യോതിയെ നൂറുല്ലാനെ കണ്ടു
      ഈ ബോധം ആ പ്രകാശ ത്തിൽചെന്ന് പ്രകാശമായി തീരാനുള്ള തീവ്ര.
      ശ്രമത്തിലായി പിന്നെ ഈബോധം ആ പ്രകാശമായി തീർന്നു
      *ഈബോധം* **പ്രകാശമാണ്**
      ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമാണ് നൂറുല്ല യാണ് ജഗത്ജ്യോതി യാണ് ഈബോധം
      അതാണ് റസൂലുല്ലാഹിയും
      പറഞത്.എന്ന് പിൽകാലത്ത് മനസ്സിലായി
      അന*മിൻ*നൂറില്ലാഹി*
      നാം അല്ലാഹു വിന്റെ * **പ്രകാശ *മാണെന്നും
      കുല്ല ശൈഇൻ ബാക്കിയെല്ലാം **മിൻ *ന്നൂർ**എന്റെ ആ പ്രകാശത്തിൽ നിന്നു മാണെന്നും.
      ഇപ്പോൾ **റസൂൽഅല്ലയായ** ആദ്യ **പ്രകാശമാണിത്**
      എല്ലാം ഈ
      **ജഗത്ജ്യോതി*യിൽനിന്നുള്ള ജ്യോതി തന്നെ യാണ്**
      ഈ പ്രകാശത്തിന്റെ വികാസവും വ്യാപനവും
      പ്രവർത്തനങ്ങളും കണ്ട പലരും പാവം മാഷ്ടർക്ക് ബ്രാന്താണെന്ന് പറയും
      പോലും.
      പിൽകാലത്ത് നാം മഖാമിൽ ചെന്നപ്പോൾ ഒരുസ്ത്രീ നേരിട്ട് ചോദിച്ചു
      മാസ്റ്ററെ നിങ്ങളുടെ പിരാന്തെല്ലാം.മാറിയോന്ന്.ഞാൻ ചരിച്ച് പോയി.
      കുറച്ച് എന്ന്പറഞ്ഞു
      ഉപ്പാപ്പ ഇങ്ങിനെ യാതൊന്നും തന്നെ
      സംസാരിക്കാറില്ല.
      .ഉദ്ധേശിച്ചവരെ വേണ്ടവിതം ആക്കി തീർക്കലാണ്
      ഇങ്ങിനെ വേണ്ടതിനെ
      വേണ്ടവിതം ആക്കിതീർക്കുന്ന അല്ലാഹു ഭഗവാൻ ദൈവം
      മാത്രമാണ് അത്
      ഈ ഭഗവാനെ അല്ലാഹു
      വിനെ കണ്ടവർ രക്ഷപ്പെട്ടു
      മീറാനുപ്പാപ്പായെന്ന
      ഒരു മനുഷ്യനൊ വലിയൊ ശൈഖൊ ആയാണ് എല്ലാവരും കാണുന്നത്
      എന്റെ അനുഭവത്തിൽ
      അത് അല്ലാഹു ഭഗവാൻ ദൈവം മാത്രമാണ്.
      അല്ലാത്ത ഒരണു പോലും അതിലില്ല. തന്നെപോലെ താനായ യാഥാർത്ഥ്യം ആക്കിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്
      പിൻഗാമിയെ സൃഷ്ടിക്കുകയാണ് ഉപ്പാപ്പ
      വേട്ടാളന്റെ കഥപോലെ
      ആരേങ്കിലും പ്രയാസങ്ങൾ വന്ന്പറയുമ്പോഴൊക്കെ ചുരുക്കം ചിലവാക്കുക ൾപറയും അത്രതന്നെ
      ആളുകളെല്ലാം പ്രയാസങ്ങൾ തീർന്നുകിട്ടാൻ വേണ്ടിമാത്രമാണ് വരുന്നത്
      ഇതിനും അഞ്ചു വർശം മുമ്പ് മലപ്പുറം റോഡിലെ
      27, മേൽമുറി എന്നസ്ഥലത്ത് മീറാനുപ്പാപ്പയെ ഞാനും കുടുംബവും ആദ്യ മായി ഒന്ന് കാണാൻ ചെന്നപ്പോൾ തന്നെ ഉണ്ടായ അനുഭവം വേറെപലഭാഗത്തും പറയുന്നുണ്ട് അതിന്റെ ബാക്കി തുടർച്ച പൂർത്തീകരണമാണ് ഈ നടന്നുകൊണ്ടിരിക്കുന്നത്.
      ബാബാ CLT

    • @malayali_here
      @malayali_here 8 місяців тому

      @@fadhilfadhu2829 അവിടെയാണ് നിങ്ങൾക്ക് പിഴച്ചത്. ബനൂ ഇസ്രായേലുകാർ നബിമാരെ ദൈവമാക്കി. നിങ്ങൾ ഔലിയാക്കളെയും.

  • @user-mo5mk6im2k
    @user-mo5mk6im2k 8 місяців тому