GROWING WATER LILY IN LOW COST PONDS/ ചെലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിലും ആമ്പൽ വളർത്താം.

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 547

  • @sobhaanil5450
    @sobhaanil5450 Рік тому +1

    നല്ല അവതരണം. വലിച്ചു നീട്ടി സമയം കളഞ്ഞില്ല. നന്നായി ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു. Very good 🙏🙏🙏

    • @medotmedia
      @medotmedia  Рік тому

      വളരെ നന്ദി 🥰🥰🥰🥰

  • @Mallu-fUnnel
    @Mallu-fUnnel 4 роки тому

    നന്നായി പറഞ്ഞു തന്നു. ആമ്പൽ വളരെ ഭംഗിയുള്ള പുഷ്പമാണ്.വീട്ടിൽ ചെറിയ space ലും വളർത്താൻ പറ്റുമല്ലേ.good

  • @abdulkareemmanammal4361
    @abdulkareemmanammal4361 4 роки тому +5

    രണ്ട് മാസം മുമ്പ് ഈ വീഡിയോ കണ്ടത് മൂലം ഉണ്ടായ താല്പര്യം എനിക്കത് സ്വന്തമാകുവാൻ കാരണമായി. നമ്മൾ ഒരു കാര്യം തീഷ്ണമായി ആഗ്രഹിച്ചാൽ ദൈവം അത് സാധിച്ചു തരുമെന്ന് പറഞ്ഞ പോലെ എനിക്ക് ഒരു സുഹൃത്തിൻ്റെ സമ്മാനമായി ഒരു തൈ കിട്ടി. അത് വളരെ കരുത്തോടെ വളരുന്നു.അതിൽ പൂവാകാൻ ഇനി ഒരു മാസമൊക്കെ മതിയാവുമെന്നു് തോന്നുന്നു. അതിശയകരമായ ഈ മാർഗ്ഗദർശനത്തിന് നന്ദി, നന്ദി, നന്ദി!

    • @medotmedia
      @medotmedia  4 роки тому +1

      ഏറെ സന്തോഷം സർ. ഇത്തരം കമന്റുകൾ കാണുമ്പോൾ സത്യത്തിൽ വളരെയധികം എനർജി ആണ്. താങ്കളുടെ ഈ സന്തോഷം ഏറെ പ്രചോദനമാകുന്നു. തുടർന്നും നല്ല ഗാർഡനിങ് വിഡിയോകൾ ഇടുന്നതാണ്. കാണാൻ മറക്കരുത്. വളരെ നന്ദി.

  • @vikadan8965
    @vikadan8965 4 роки тому

    Ambal enikke ishttamanu onnu valarthan agrahamund ithra chilavu kuranja reethiyil valarthann pattumennu paranju thannathinu 🙏🙏 thank u

  • @remyajeevan1899
    @remyajeevan1899 4 роки тому +5

    Water lily looks so beautiful.....it gives a serene look to the place

  • @babukuttykm8148
    @babukuttykm8148 4 роки тому +3

    വളരേനല്ല ചാനൽ 👍
    സംശയങ്ങൾക്കുള്ള മറുപടികൾ വീഡിയോക്കാൾ ഉപകാരപ്രദം 👌
    ഭാവുകങ്ങൾ ചേച്ചി 🌹

    • @medotmedia
      @medotmedia  4 роки тому

      വളരെ സന്തോഷം. നന്ദി സ്നേഹം. ♥️

  • @deekshidbalakrishnan323
    @deekshidbalakrishnan323 4 роки тому +2

    നമസ്ക്കാരം ചേച്ചി...🙏
    വളരെ വ്യക്തമായ രീതിയിൽ തന്നെ ആമ്പൽ നടീലും പരിചരണവും പറഞ്ഞുതന്നതിൽ വളരെ നന്ദി...തുടക്കത്തിൽ കാണിച്ച ആമ്പൽ ഏതിനം ആമ്പൽ ആണ്...അത് വാങ്ങണമെന്ന് ആഗ്രഹമുണ്ട്.ഒരു ചെറിയ ആമ്പൽകുളം വീട്ടിൽ ഉണ്ട് ....വിശ്വസ്തരായ ഓൺലൈൻ വിൽപ്പനക്കാരുടെ വിലാസം നൽകി സഹായിക്കണം🙏...

  • @krithikas9399
    @krithikas9399 4 роки тому +1

    Ith kandappol enikkum ithupole cheyyan oru agraham .. thank you for the information

  • @nntteams6930
    @nntteams6930 4 роки тому +2

    It's very useful and informative video for plants lovers.. well explained and nice presentation..

  • @nijilpm5889
    @nijilpm5889 4 роки тому +1

    Thanku for the information. I like gardening

  • @faslup4985
    @faslup4985 4 роки тому

    Valare vekthamaayi manasilaki thannu good video

  • @shifnashahul5514
    @shifnashahul5514 4 роки тому +1

    Very use full vdo for me kure shramangal nadathitund onnum sheri ayila eni edu pole cheydu nokannam

  • @boosthighlight9843
    @boosthighlight9843 4 роки тому

    Chelavu kuranja krishi kollalo.. super..

  • @kuttayikavala7065
    @kuttayikavala7065 4 роки тому +1

    Video nannayittund thanks for sharing

  • @noufaltk9035
    @noufaltk9035 4 роки тому +1

    Good video 👍 ellam valare nannayit paranju thannu

  • @beebeenews4061
    @beebeenews4061 4 роки тому +1

    Wow really interesting to watch your video

  • @kadhuufni2491
    @kadhuufni2491 4 роки тому +1

    Nannaayi manassil aakunna reedhiyill avatharipichu👍

  • @reshmapuliyakod8078
    @reshmapuliyakod8078 4 роки тому

    Very nice idea... Will try it out

  • @jeevanp6054
    @jeevanp6054 4 роки тому

    Aambal krishi ....nalla adipoli idea aanalo....superb detailed video

  • @muhayminhijazz4983
    @muhayminhijazz4983 4 роки тому +1

    Good information helpful. I will do

  • @eldhospunnassery1787
    @eldhospunnassery1787 4 роки тому +1

    Video nannayittund eanthayalum try cheyyum

  • @vinishasruthi8079
    @vinishasruthi8079 4 роки тому +1

    Nannayi paranju thannathinu
    Thank you

  • @soudayusuf8074
    @soudayusuf8074 4 роки тому

    Wooww very easy idea

  • @ishanmonu6124
    @ishanmonu6124 4 роки тому +1

    Good information thanks for sharing

  • @preejahamdan6754
    @preejahamdan6754 4 роки тому +1

    It well explained about the plants. Well presented. Thanks for sharing this video..

  • @siyako8938
    @siyako8938 4 роки тому

    തുടക്കകാർക്ക് വളരെ നന്നായി മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം

  • @bincyps3547
    @bincyps3547 4 роки тому +1

    I like gardening thanks for sharing this

  • @demondem5501
    @demondem5501 4 роки тому

    Very useful vdo and explained very clear 👍👍👍👍👍👍

  • @happylife6879
    @happylife6879 4 роки тому +1

    Ur explanation really helps to knw much in detail

  • @hanahashim2630
    @hanahashim2630 4 роки тому +1

    Elllam detailed aayit paranju...very helpful video

  • @nijinasreedharan169
    @nijinasreedharan169 4 роки тому

    Good video thanks for sharing

  • @anjanakrishnan6821
    @anjanakrishnan6821 4 роки тому +1

    Really a useful video for garden setting

  • @stepthreeone3946
    @stepthreeone3946 4 роки тому +1

    Very interesting video . We will try this at home

  • @fanshafenja2365
    @fanshafenja2365 4 роки тому +1

    Well presented and came to knw more about it thanku

  • @sinimohan4317
    @sinimohan4317 4 роки тому +2

    Thank you so much chechi...😊chechi de video kandu inspire aayi cheythu..adipoli aayittu poovu varunnundu ambalil...

    • @medotmedia
      @medotmedia  4 роки тому +1

      വളരെ സന്തോഷം. ആമ്പലിൽ ഇനിയും നിറയെ പൂക്കൾ ഉണ്ടാവട്ടെ. വീഡിയോ കണ്ടതിനും ഇങ്ങനെയൊരു കമന്റ്‌ ഇവിടെ ഇട്ടതിനും വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ഇത്തരം കമന്റുകൾ ശരിക്കും ഒരു പ്രചോദനം തന്നെയാണ്. തുടർന്നും വിഡിയോകൾ കാണണം. അഭിപ്രായങ്ങൾ പറയണം. Happy gardening♥️

  • @helloguys663
    @helloguys663 4 роки тому +1

    Nannaayit avadharipichu manassil aakunna reedhiyil 👍

    • @medotmedia
      @medotmedia  4 роки тому

      വളരെ സന്തോഷം. നന്ദി. Happy gardening

  • @princebaburaj6353
    @princebaburaj6353 4 роки тому +1

    Well explained. First time seeing this. Thankyou so much for sharing this video with us as it is a useful video..

  • @cartoontvmalayalam4018
    @cartoontvmalayalam4018 4 роки тому

    Ithu kollalo.. Oru puthiya arivu kitti

  • @ayshaazzah7961
    @ayshaazzah7961 4 роки тому +1

    Usefull vdo thanks for sharing

  • @amigoskerala5725
    @amigoskerala5725 4 роки тому +1

    Nice and helpful vdo very well explained 👍👍👍

  • @reshmajobin4459
    @reshmajobin4459 4 роки тому +1

    Very well explained.. informative video

  • @kalapadmanabapillai4796
    @kalapadmanabapillai4796 4 роки тому +1

    Explained very well about plant's 👍

  • @quicklearner2292
    @quicklearner2292 4 роки тому +1

    Helpful tips. Thanks for the share

  • @hayafathima5424
    @hayafathima5424 4 роки тому

    Nice presentation and informative video

  • @izzafathimaizza3201
    @izzafathimaizza3201 4 роки тому +1

    Nice preparation keep going on

  • @keerthisuresh7488
    @keerthisuresh7488 4 роки тому +1

    Really it's very less expensive beautiful planting

  • @maalumaaluzz2494
    @maalumaaluzz2494 4 роки тому +1

    So beautiful.. Thanks for sharing

  • @shezashezin8205
    @shezashezin8205 4 роки тому +1

    Good presentation.. Thanks for sharing

  • @sulusulu8364
    @sulusulu8364 4 роки тому

    Wow mind blowing superb

  • @parvathy6557
    @parvathy6557 4 роки тому +3

    നല്ല അവതരണം... വലിച്ചു നീട്ടാതെ തന്നെ നന്നായി പറഞ്ഞു തന്നതിന് നന്ദി.. 👍

    • @medotmedia
      @medotmedia  4 роки тому

      Thank you so much♥️♥️

  • @akshayaanair
    @akshayaanair 4 роки тому +2

    Beautiful presentation. Thank you chechi ❤️

    • @medotmedia
      @medotmedia  4 роки тому

      Thank you so much. ♥️♥️😍

  • @shigeeshr9199
    @shigeeshr9199 4 роки тому +1

    Wow really interesting video...

  • @chsu7979
    @chsu7979 4 роки тому +1

    Kollam. Good information. Really useful for beginners

  • @sandy359sandy
    @sandy359sandy 4 роки тому

    Very nice presentation

  • @youfirst2029
    @youfirst2029 4 роки тому +1

    Very well explained... this will help many beginners...

  • @prakashmk20
    @prakashmk20 4 роки тому +1

    Beautiful work and good presentation

  • @mikkalumikku5695
    @mikkalumikku5695 4 роки тому

    Super Video and Much informative

  • @karthiksnair7
    @karthiksnair7 2 роки тому +1

    Ente ambal chedikalku njan kizhi ketti ittu ,athinu shesham pookal veluthayi❤😍✌

    • @medotmedia
      @medotmedia  2 роки тому +1

      ഏറെ സന്തോഷം. ഇനിയും നിറയെ പൂക്കൾ ഉണ്ടാവട്ടെ. 🥰🥰🥰

  • @thankgod8575
    @thankgod8575 4 роки тому +1

    U explained it well...thank u for sharing

  • @sijoysruthi2288
    @sijoysruthi2288 4 роки тому +1

    Well explained. Thanks for the Information

  • @AppuAppu-uz8yj
    @AppuAppu-uz8yj 4 роки тому +1

    Nicely explained, thank you.

  • @kuttymangode2402
    @kuttymangode2402 4 роки тому

    Very useful video well explained

  • @mohammedzayan213
    @mohammedzayan213 4 роки тому +1

    Woww super vdo n gd presentation👍👍👍

  • @sreedharanvr2626
    @sreedharanvr2626 4 роки тому +1

    Thanks for the detailed video

  • @rinu.r537
    @rinu.r537 4 роки тому +1

    Good presentation

  • @Mesferparakkatil
    @Mesferparakkatil 4 роки тому +1

    Wow lotus takes huge part in gardening😍

  • @ramyaaindu6995
    @ramyaaindu6995 4 роки тому +1

    Good explanation

  • @ashrafvv6915
    @ashrafvv6915 4 роки тому

    It is very sweet vdo

  • @evalil730
    @evalil730 4 роки тому +1

    Economic way of making. Good work.

  • @udayaprakash5431
    @udayaprakash5431 4 роки тому +1

    Good work and good presentation

  • @jijijiji9756
    @jijijiji9756 5 років тому +1

    Enikk Oru cheriya Thai kittiyittundu,ee vedio valiya upakaramayind.thanks 😊😊

    • @medotmedia
      @medotmedia  4 роки тому

      വളരെ സന്തോഷം. Happy Gardening

  • @ravir3097
    @ravir3097 4 роки тому +1

    Thanks for sharing

  • @lovebirds2465
    @lovebirds2465 4 роки тому +1

    Well explained thanks for sharing

  • @alainaukvlogs7164
    @alainaukvlogs7164 4 роки тому

    Very good information

  • @ansizainul800
    @ansizainul800 4 роки тому

    Useful video

  • @sisterbrother1153
    @sisterbrother1153 4 роки тому

    നന്നായി പറഞ്ഞു തന്നു....

  • @bijojacob7116
    @bijojacob7116 4 роки тому +1

    ഗുഡ് ഇൻഫർമേഷൻ വീഡിയോ

  • @subeeshshivashiva9531
    @subeeshshivashiva9531 4 роки тому +1

    I have a plan to make a garden , so this is helpfuk

  • @teqa4u461
    @teqa4u461 4 роки тому +1

    Thank Uuu....
    ഇപ്പഴാ വീഡിയോ കണ്ണിൽ പെട്ടത്...
    Good...
    പറമ്പിൽ ചുവന്ന മണ്ണ് ആണ്.... കറുപ്പ് മണ്ണ് വേണ്ടേ...

    • @medotmedia
      @medotmedia  4 роки тому +1

      വളരെ നന്ദി. കറുത്ത മണ്ണ് വേണമെന്ന് അങ്ങനെ നിർബന്ധമില്ല. പറമ്പിലെ മണ്ണ് ഉപയോഗിക്കാവുന്നതേയുള്ളു.

    • @teqa4u461
      @teqa4u461 4 роки тому

      @@medotmedia
      Thank You...
      300 to 400 rooparaaynu Lilly ക്കു വില വരുന്നത്

  • @soumya_devan
    @soumya_devan 4 роки тому +1

    payal varathirikkan Enthu cheyyanam

  • @v4vlog951
    @v4vlog951 4 роки тому

    Very useful video

  • @jahanaabduljabbar2017
    @jahanaabduljabbar2017 4 роки тому +1

    Good presentation...👍👍👍

  • @faizashamsu9244
    @faizashamsu9244 4 роки тому

    Super video ........very helpful

  • @sajeerk2469
    @sajeerk2469 4 роки тому

    Super presentation 👍👍

  • @kathunandhu3813
    @kathunandhu3813 4 роки тому +1

    Really less cost and simple

  • @azzahamrinfathima2063
    @azzahamrinfathima2063 4 роки тому

    Helpful video

  • @kochumolsajibangaloreanisa7157
    @kochumolsajibangaloreanisa7157 5 років тому +1

    ഹായ്...ബിന്ദു,
    വിഡിയോ ഇഷ്ടപ്പെട്ടു.
    വളരെ നന്നായി മനസ്സിലാകത്തക്ക വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
    ചെടികൾ വളർത്തുന്നതിലും കൃഷി ചെയ്യുന്നതിലും ഉള്ള അറിവുകൾ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയ ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ.
    നല്ല ... നല്ല .... വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

    • @medotmedia
      @medotmedia  5 років тому

      വളരെ സന്തോഷം. ഇഷ്ടം

  • @dreamabroad844
    @dreamabroad844 4 роки тому +1

    Thank you for this method.

  • @roshnakabeer7340
    @roshnakabeer7340 4 роки тому +1

    പ്രചോദനം നൽകുന്ന വാക്കുകൾക്ക് നന്ദി

    • @medotmedia
      @medotmedia  4 роки тому

      ഏറെ സന്തോഷം. ഇഷ്ടം.. നന്ദി 🥰🥰

  • @bincyaravindan3533
    @bincyaravindan3533 4 роки тому +1

    Thamara thadilum ilayilum vazhuvazhupayi kanunnu ethu cheyyanam?

  • @indumenon7352
    @indumenon7352 4 роки тому +1

    Well explained video

  • @unaispookodan7899
    @unaispookodan7899 4 роки тому

    Good video.. Good information

  • @sreyapm9504
    @sreyapm9504 4 роки тому +1

    Valare manoharam

  • @piyushagarwal2460
    @piyushagarwal2460 4 роки тому

    Superb

  • @sharuammu3105
    @sharuammu3105 4 роки тому

    Ide nala oru method aanalo

  • @adhildilz3973
    @adhildilz3973 4 роки тому +1

    Ithonnu try cheyyanam 😊

  • @azreenzafa1182
    @azreenzafa1182 4 роки тому +1

    Good presentation 👍

  • @laxmirao9197
    @laxmirao9197 4 роки тому +1

    Woow that's very informative

  • @zakariyamon9783
    @zakariyamon9783 4 роки тому

    Superb flower

  • @noushadk9449
    @noushadk9449 4 роки тому

    Super ayitund