എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ ക്ലാസ്സ്. ഞാൻ വെറുതെ ഒന്ന് കേട്ടു നോക്കിയതാണ്. ഇങ്ങിനെ പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം. എനിക്ക് പാടാൻ ഒന്നും അറിയില്ല. ഇങ്ങിനെ പറഞ്ഞുതന്നതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കണം. ♥️👍 👌
വളരെ നന്നായി പറഞ്ഞു തന്നൂ 🙏🏻🙏🏻ഞാൻ വീടിന്റെ ഉള്ളിൽ പാടും പക്ഷേ ആരെങ്കിലും കേൾക്കെ ഞാൻ പാടാറില്ല ചിലപ്പോൾ ആരെങ്കിലും കേൾക്കുമ്പോൾ അവർ പറയാറുണ്ട് റേഡിയോയിൽ ആണൂന്ന് വിചാരിച്ചു എന്ന് പക്ഷേ ഇപ്പൊ എനിക്ക് കോവിഡ് വന്നതിന് ശേഷം നന്നായി പാടാൻ പറ്റുന്നില്ല 😢എനിക്ക് പാട്ട് ജീവനാണ് എപ്പോഴും പാടി നടക്കും ഒരു കുഴപ്പം ആരും കേൾക്കാതെ ഒതുക്കി പാടി പാടി ഇപ്പൊ കുറച്ചു ശബ്ദം കൂട്ടി പാടാൻ കഴിയുന്നില്ല!!!🙄
Thank you so much മോളേ 🙏🙏❤❤❤❤എന്റെ മോൾക്ക് 12 വയസ്സ് കഴിഞ്ഞു കുറച്ചൊക്കെ നന്നായിട്ട് മോള് പാടും, ശ്വാസം ഒക്കെ നന്നായിട്ട് പിടിച്ചു നിർത്താൻ പറ്റും മോൾക്ക്, but ഇടക്ക് വെള്ളി വീഴുന്ന കുഴപ്പം ഇണ്ട്, ഇത് ഞാൻ എന്റെ മോൾക്ക് കാണിച്ചു കൊടുക്കും 👍👍👍🥰🥰🥰
എനിക്ക് ഒരുപാട് പ്രേയോജനമുള്ള വീഡിയോ അക്കെ.... സ്വന്തമായിട്ടു രാഗമുണ്ടാക്കി പാടുന്നുന്ന ആളാണ് ഞാൻ... കാരണം ഒരു രാഗവും എനിക്ക് അറിയില്ല 🤣 അക്കെ സൂപ്പർ... സൂപ്പർ 🙏🙏🙏🙏🙏
ടീച്ചർ കുറേ നല്ല പാട്ടുകൾ സെലക്ട് ചെയ്ത് ഓരോ എപ്പിസോഡിലും പഠിപ്പിക്കുവാണേൽ അത് എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായിരിക്കും. അങ്ങനെ ഒന്ന് ശ്രമിക്കണേ ടീച്ചർ
ശ്രുതി യും താളവും അറിഞ്ഞു പാടാൻ പറ്റുന്നത് എങ്ങനെ ആണ് അതായതു ഞാൻ തനിയെ പാടുമ്പോൾ without കരോക്കെ എനിക്കു പറ്റും കരോക്കെ വന്നു കഴിയുമ്പോൾ പാടാനൊക്കില്ല അതെന്താ അങ്ങനെ
പാട്ടു പാടാൻ അറിയാത്തവർക്ക്
മാഡത്തിന്റെ ക്ലാസ് പ്രചോദനമാണ്
പാടാൻ ശ്രമിക്കാനും പഠിക്കാനും
താളങ്ങൾശ്രദ്ധിക്കാനും മനസിലാക്കാനും ഏറെകുറെ സഹായകമാണ്
ഒരായിരം നന്ദി ടീച്ചർ❤️🙏
ഒരുപാടു സന്തോഷം വളരെ നന്നായിരിക്കുന്നു
എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ ക്ലാസ്സ്. ഞാൻ വെറുതെ ഒന്ന് കേട്ടു നോക്കിയതാണ്. ഇങ്ങിനെ പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം. എനിക്ക് പാടാൻ ഒന്നും അറിയില്ല. ഇങ്ങിനെ പറഞ്ഞുതന്നതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കണം. ♥️👍
👌
തീർച്ചയായും ശ്രമിക്കൂ...🥰👍🏻
ഉപ കാര പ്രദമായ ക്ലാസ്സുകൾ
തരുമ്പോൾ അതിയാതെ തന്നെ എന്നിൽ ഒരു അത്മവിശ്വാസം ഫീൽ ചെയ്യുന്നു
🥰👍🏻
എനിക്ക് പാട്ട് ഇഷ്ടം ആണ് ഇത്രയും പറഞ്ഞു തരുന്നതിനു നന്ദി ❤️❤️🥰
നല്ല ക്ലാസ് . പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. എനിക്കും പടിക്കണമെന്നാഗ്രഹമുണ്ട്. 65 വയസ്സായിട്ടോ.
🥰👍🏻
മെഡം,പാ ട്ട്,പാടൻ, കഴിവില്ലതാവർക്ക്,ഉപക്കാരം ആ യി,ഭഗവൻ, അനു ഗ്രഹിക്കട്ടെ,മറ്റു ള്ള വർക്ക്,വേടിയുല്ല്,ഇ മനസ്സ്,ഇഷ്ടം,മായി,താങ്ക്യൂ,❤❤❤❤❤
🥰
ഇനിക് പാട്ട പാട്ടാൻ ഇഷ്ടമാണ് പാട്ട് പഠിച്ചിട്ടില്ല. മാഡത്തിന്റെ ക്ലാസ് വളരെ പ്രയോജനമാണ്
🥰
ഒരു പാട് ഇഷ്ട്ടായി ഈ മ്യൂസിക് ക്ലാസ്സ് ❤️❤️❤️
41 വയസ്സായി ഞാനിപ്പോൾ പാടി പ്രാക്ടീസ് ചെയ്യുന്നു പാട്ട് പഠിച്ചിട്ടില്ല പക്ഷേ ഇപ്പൊ പാടാൻ തോന്നുന്നു പല ക്ലാസുകളും കേൾക്കുന്നു ഒത്തിരി സന്തോഷം ടീച്ചർ
🥰👍🏻
Njanum 👍🏻
❤❤
thank you so much......പാടാൻ നല്ല ഇഷ്ടം ആണ്....... ഓരോ പാട്ട് ഓരോ seprate episode aayi cheythal valare sandhosham..... nannayi manasilavunnu❤🎉🙏🙏🙏🙏
ഓരോ episode ആയിപാട്ടുകൾ ചെയ്തു വരുന്നുണ്ട്. കാണാറില്ലേ...🥰
kandu tto ..... 🙏🙏
Pattu enikku orupadishtam... Singersne orupadishtam❤❤❤
🥰
ഇത്തരം അറിവുകൾ നല്കിയ തിന് ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏💖💖💕
വീണ്ടും മോഹിച്ചു.... ഈ vdo കണ്ടപ്പോൾ Subscribe n like ചെയ്തു
🥰👍🏻
ഞാനും 👍
👍👍👌👌👌ഒത്തിരി ഇഷ്ടം ആയി പാട്ട് പഠിപ്പിച്ചത് 🥰💐God Bless you 💞💞💞
Thank you 🥰
Very nice motive class 👌👌👍🙏🥰😍👍🙏🥰
Thank you 🥰
പാട്ട് പഠിക്കാനുള്ള മോഹവുമായി ഞാൻ സസ്ക്രബ് ചെയ്യ്തു 😂
🥰
ഞാനും🙏
ഞാനും @@aryadevi9994
ഞാനും
Njanum
Pattinayppatti parannhu thannathinu nanni nhan kuracbokkay paadum god bless you
very informative class👏👏👏👍👍❤❤❤❤ oro പാട്ടുകൾ ആയി പഠിപ്പിച്ചു തന്നാൽ വളരെ ഉപകാരപ്രദം ആയേനെ🙏🙏🙏
മോളെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വലിയ ഉപകാരം ഉള്ള അറിവാണ് പറഞ്ഞു തരുന്നത്🙏
🥰
സൂപ്പർ ❤❤❤❤ഒരുപാട് സന്തോഷം 🎉🎉❤❤
Thanks Teacher, ടീച്ചർ പറയുന്നത് കേൾക്കുമ്പോൾ ആത്മവിശ്വാസം കൂടുന്നുണ്ട്. എനിയും പാടാൻ പറ്റുമെന്നൊരു തോന്നൽപാട്ട് എൻ്റെ ജീവനാണ്. പാട്ട് എപ്പോഴും ആസ്വദിക്കാറുണ്ട്.❤❤
🥰👍🏻
നല്ല ക്ലാസ്സ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു കേട്ടോ
🥰
ഞങ്ങളെ പോലെ പാട്ട് പഠിക്കാത്തവർക്ക് വളരെ ഉപകാരപ്പെടും ഈ ക്ലാസ്സ്. താങ്ക് യൂ മാഡം 🙏
🥰
വീഡിയോ വളരെ വളരെ ishtayi. അപ്പോൾ തന്നെ subscribe ചെയ്തു.സംസാരിക്കുന്നതും padunnathum നല്ല ഫീൽ നൽകുന്നു. ❤❤
🥰
I love ❤️ singing l got motivation from you Thank you so much❤l like your video l will practice singing
Thank you so much 🥰 I am so happy you are motivated 🙏
ഞാനും സബ്സ്ക്രൈബ് ചെയ്തു
🥰
പ്രാർത്ഥന മാത്രമേ പാടിയൊട്ടൊള്ളു നന്നായിട്ട് ഒരു പാട്ട് പാടണമെന്നുണ്ട് അനുഗ്രഹതണേ ദേവീ
❤നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരം.
Thank you dear❤️
ഭയങ്കര ഇഷ്ടാ പാട്ട് പാടാൻ 😞പക്ഷെ പറ്റുന്നില്ല 😞😞
Enikku pattu padikan eshtamanu
enikkum aagrahamundu.....
👍🏻
Very useful video, thank you very much 😊😊❤❤
🥰👍🏻
Good sharing..paatonnum padichitillenkilum enikkum paadan ishtamanu..ippo youtube il paadi post cheyyarundu😊👍
👍🏻
High pitch edkkan pattunnilla😢nthenkilum tips indo
ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നോ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤
😀👍🏻
Teacher 🙏🏿🙏🏿🙏🏿
നല്ല സപ്പോർട്ട്👏👏👏🌹താക്സ്🤝
Thank you madam
വളരെ നന്നായി പറഞ്ഞു തന്നൂ 🙏🏻🙏🏻ഞാൻ വീടിന്റെ ഉള്ളിൽ പാടും പക്ഷേ ആരെങ്കിലും കേൾക്കെ ഞാൻ പാടാറില്ല ചിലപ്പോൾ ആരെങ്കിലും കേൾക്കുമ്പോൾ അവർ പറയാറുണ്ട് റേഡിയോയിൽ ആണൂന്ന് വിചാരിച്ചു എന്ന് പക്ഷേ ഇപ്പൊ എനിക്ക് കോവിഡ് വന്നതിന് ശേഷം നന്നായി പാടാൻ പറ്റുന്നില്ല 😢എനിക്ക് പാട്ട് ജീവനാണ് എപ്പോഴും പാടി നടക്കും ഒരു കുഴപ്പം ആരും കേൾക്കാതെ ഒതുക്കി പാടി പാടി ഇപ്പൊ കുറച്ചു ശബ്ദം കൂട്ടി പാടാൻ കഴിയുന്നില്ല!!!🙄
എന്നാൽ നിങ്ങൾ ഒരു നല്ല പാട്ടുകാരി ആണ്. ഒതുക്കിപ്പാടി ശീലിക്കരുത് 'നന്നായി തുറന്നു പാടി പരിശീലിക്കുക. തീർച്ചയായും ശബ്ദം തിരിച്ചു കിട്ടും🥰👍🏻
@Deepakishore-sv3pm 🙏🏻🙏🏻🥰
Enik valre agrham undu
Good class. 👌❤️
👍👍🥰🥰വെരി good😊😊
പാട്ടുപാടാൻ ഇഷ്ടമുണ്ട് ഇഷ്ടമായി
Super class thulasikathir nulliyeduth kannanoru malskaay lpottatha ......... Onnu padippikkumo? Pls
Cheriya reethiyil padum pakshe stage fear undu.
സാരമില്ല...മാറ്റിയെടുക്കാം🥰
❤️❤️❤️🌹 Super
🥰
ഞാനും കുറച്ചു ഒക്ക പാടും.
ശങ്കരാ നാഥാശരീര പരാ വീഡിയോ ഇടാമോ
ഒരുപാട് ഇഷ്ടായി
nalla class, pudhiya arivukal 🙏
🥰
Tnq a lot dear ❤️👍 എനിക്ക് Old hindi movie Naseeb - Song mere naseeb mein tu hai ke nahi അതിലെ പല്ലവി പോർഷൻ മാത്രം ഒരു tutorial വീഡിയോ വിടുമോ plzz
ശ്രമിക്കാം....🥰👍🏻
@Deepakishore-sv3pm Tnq ❤️👍
അഞ്ജന കണ്ണെഴുതി എന്ന പാട്ട് ഇട്ടു തരുമോ
കല്ലായി കടവത്തെ പഠിപ്പിക്കാന്‍ പറ്റൂ മോ
Mam mohanaraga tharangam light music padippikkamo
👍🏻
@@Deepakishore-sv3pmoh thankyou mam❤❤❤
ഓൺലൈൻ music class availble ano
Parayaam kettoo,🥰
സൂപ്പർ 🙏🙏👌👌👌❤️
Super. Nalla message
🥰
ആഗ്രഹമുണ്ട് കഴിയുന്നില്ല.
ഒത്തിരി ഇഷ്ടമായി
🥰
Video super
Thankh you madam🙏👍👍👍
വോയിസ് 🔥
ഓൺലൈൻ ക്ലാസ് indo
എനിക്കും പാട്ട് പഠിക്കണം
നമുക്ക് പറിക്കാലോ🥰👍🏻
എനിക്ക് പാടാൻ ഒരുപാട് ഇഷ്ടമാണ്. ഞാൻ പാട്ട് പഠിച്ചിട്ടൊന്നുമില്ല. വീട്ടിൽ നിന്നും ചെറുതായി പാടാറുണ്ട്
സാരമില്ല. നമുക്ക് പഠിക്കാം😀👍🏻
🙏🙏🙏☺️🙏
ഒത്തിരി thanks ❤❤
കുറച്ചു പാട്ടുകൾ കൂടി പറഞ്ഞു തരൂ
👍🏻
Njan try cheyame 👌ok
👍🏻
ARM സോങ് ഒന്ന് padumo
Nammude chanalili undallooo
വളരെ നല്ല ഒരു മെസ്സേജ് thankyou
🥰
വീഡിയോ ഇഷ്ടമായി ❤❤❤
പല്ലവി പാടാൻ പറ്റും പക്ഷെ അനുപല്ലവിയിലേക്കെത്തുമ്പോൾ കൈയീന്നു പോകും
Don't worry....Ellam sheriyaavum🥰
Super voice 🎉
Madam our group thudangamo, ennal sooooper
Thank you so much മോളേ 🙏🙏❤❤❤❤എന്റെ മോൾക്ക് 12 വയസ്സ് കഴിഞ്ഞു കുറച്ചൊക്കെ നന്നായിട്ട് മോള് പാടും, ശ്വാസം ഒക്കെ നന്നായിട്ട് പിടിച്ചു നിർത്താൻ പറ്റും മോൾക്ക്, but ഇടക്ക് വെള്ളി വീഴുന്ന കുഴപ്പം ഇണ്ട്, ഇത് ഞാൻ എന്റെ മോൾക്ക് കാണിച്ചു കൊടുക്കും 👍👍👍🥰🥰🥰
സാരമില്ല ... Voice strainചെയ്യാതെ നോക്കണം.അങ്ങനെയാവുമ്പോഴാണ് വെള്ളി വീഴാനുള്ള ചാൻസ് കൂടുതൽ ഉണ്ടാവുക🥰
എനിക്ക് ഒരുപാട് പ്രേയോജനമുള്ള വീഡിയോ അക്കെ.... സ്വന്തമായിട്ടു രാഗമുണ്ടാക്കി പാടുന്നുന്ന ആളാണ് ഞാൻ... കാരണം ഒരു രാഗവും എനിക്ക് അറിയില്ല 🤣 അക്കെ സൂപ്പർ... സൂപ്പർ 🙏🙏🙏🙏🙏
😀🥰
അത് രാഗമല്ല, രോഗം
❤❤❤😊
Nice ❤
🥰
Suuuuper,
Eppezho like and subscrib cheythu iniyum nalla nalla class undavatte👍🌹🌹
🥰🫶🏻
ടീച്ചർ കുറേ നല്ല പാട്ടുകൾ സെലക്ട് ചെയ്ത് ഓരോ എപ്പിസോഡിലും പഠിപ്പിക്കുവാണേൽ അത് എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായിരിക്കും. അങ്ങനെ ഒന്ന് ശ്രമിക്കണേ ടീച്ചർ
തീർച്ചയായും👍🏻🥰
@Deepakishore-sv3pm 🙏🥰
Very sincere teaching also giving confidence ❤
🥰❤️
Njan padarndu pakshe high pitch kittunnilka
ഒത്തിരി ഇഷ്ടമായി. പാട്ട് ജീവനാണ് പക്ഷെ മൈക്ക് kayivannal 5:55 വല്ലാത്ത ഭയമാണ്
Thanks madam
🙏 variety & useful video to people & very good voice. Lot of thanks & appreciate u for ur idea 😍
Thank you 🥰
Mam ente sound clear alla adanja sound aanu enikku valare valare ishttama paadaan pakshe sound prashnam aanu ente sangadam athinu enthelum vazhi undo sound clear aagaan
ua-cam.com/video/rMeV8LPdTfc/v-deo.html
എനിക്ക് പാടാൻ ഇഷ്ടമാണ് പക്ഷേ ശബ്ദം ശരിയാകുന്നില്ല അത് എനിക്ക് വിഷമമാണ്
ശബ്ദം നന്നായി care ചെയ്യണം നമ്മുടെ ശബ്ദത്തിന് യോജിച്ച പാട്ടുകൾ തിരഞ്ഞെടുത്ത് ആദ്യം പഠിക്കുക നല്ല മാറ്റമുണ്ടാകും🥰
Madam. Orupad. Nanthi
Online class thudango❤
Supr👍👍
Very Thanks ❤️🌹
അഞ്ചന കണ്ണെഴുതി എന്ന പാട്ട് കരോക്കെ യിൽ ഇട്ടു താ
എനിക്ക് പാട്ടു പാടാൻ ഇഷ്ട്ടമാണ് പക്ഷെ പറ്റുന്നില്ല മേടത്തിന്റെ ക്ലാസ് കേട്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു തേങ്കുയൂ
❤❤
Enikkum 😅❤
Enikkum❤❤
Medam nalla class
Valare ishtam
എനിക്കും
❤
🙏🙏❤
ചിലപ്പോൾ സ്റ്റേജിൽ പാടുമ്പോൾ കിതപ്പ് വരുന്നു.. ഇടിപ്പ് പോലെ എന്തുകൊണ്ട parayamo❤️
Tension ആയതു കൊണ്ടാണ്. ചെറിയ ചെറിയ സ്റ്റേജിൽ കയറി പാടി tention കുറക്കണം🥰
@Deepakishore-sv3pm കുറെ ആയി പാടുന്നു എന്നാലും ഇടയ്ക്ക് വരും 🥰 വിചാരിക്കാതെ
@@shobhanashobha8177 സാരമില്ല പതിയെ നമുക്ക് മാറ്റിയെടുക്കാം👍🏻വീഡിയോസ്ഥിരമായി കാണൂ🥰
❤❤❤🥰🥰🙏🙏
ഒത്തിരി നല്ലതാണ്
🥰
സന്തോഷം മാഡം
ശ്രുതി യും താളവും അറിഞ്ഞു പാടാൻ പറ്റുന്നത് എങ്ങനെ ആണ് അതായതു ഞാൻ തനിയെ പാടുമ്പോൾ without കരോക്കെ എനിക്കു പറ്റും കരോക്കെ വന്നു കഴിയുമ്പോൾ പാടാനൊക്കില്ല അതെന്താ അങ്ങനെ
ശ്രുതിയും താളവും വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഒരു vedio ചെയ്യാൻ ശ്രമിക്കാം...👍🏻🥰
@Deepakishore-sv3pm 🙏❤️
sangeetham onlainayi padippikkunnundo