വാളയാറിൽ വെളിച്ചം? | Walayar case: Parents named as accused in CBI chargesheet | Out Of Focus

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 138

  • @RASsongs
    @RASsongs День тому +25

    ധൈര്യമുണ്ടെങ്കി വക്ക് രാത്ര ചർച്ച... അപ്പൊ നിങ്ങൾക്ക് ഇതിനുള്ള മറുപടി കിട്ടും

  • @HameedKottayi
    @HameedKottayi День тому +10

    മൗദൂതിയുടെ അന്നത്തെ വാളയാര്‍ റിപ്പോര്‍ട്ടിന്‍റേയും ഇന്നത്തെ CBI കുറ്റ പത്രത്തിന്‍റേയും ഗതിയോര്‍ത്ത് ജാള്യത മറക്കാന്‍ വാളയാറിലെ ശോചനീയാവസ്ഥയും പോലീസിനെ മോശമായും ചിത്രീകരിച്ച് രക്ഷ നോക്കുകയാണ്. ഇപ്പോളിതാ വാളയാറിലെ പെണ്‍കുട്ടികളെല്ലാം പീഢനത്തിന്നിരയായവരാണെന്നാണ് കണ്ടു പിടുത്തം. അവരെ കുത്തിയിരുന്ന് അപമാനിക്കയാണ്.

  • @os-vp1hv
    @os-vp1hv День тому +13

    അജിമിസിന്റെ ചിന്താഗതി എത്ര പ്രാകൃതമാണ്. കേരളത്തിലെ അച്ഛനും അമ്മയ്ക്കും നിർമ്മാണ തൊഴിലാളിക്ക് ആയി പോയി കഴിഞ്ഞാൽ കുറഞ്ഞത് മാസം ഒരു മുപ്പതിനായിരം രൂപ എങ്കിലും അവർക് ലഭിക്കും. മാസം 5000 രൂപ കൊടുത്താൽ ഗ്രാമ പ്രദേശത്ത് ഒരു വീട് വാടകയ്ക്ക് ലഭിക്കും. മക്കളുടെ സുരേഷിതവും ജീവിതവും അവർക്ക് പ്രശ്നമല്ല. മദ്യപിച്ച് തോന്നിയവാസിയായി ജീവിക്കുന്നവർക്ക് മറ്റുള്ളവരെ കണ്ടു പഠിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെ ന്യായീകരിക്കാതെ അവരെ അതിലേക്ക് ഉയരത്തിൽ കൊണ്ടുവരികയാണ് ഒരു മാധ്യമവും ആയാലും മനുഷ്യരായാലും അവരുടെ ധർമ്മം. അല്ലാതെ പാവങ്ങളാണ് വിദ്യാഭ്യാസം ഇല്ലാത്തവരാണ് മദ്യപിക്കും വ്യഭിചരിക്കും എന്ന് ന്യായീകരിക്കുകയല്ല

  • @vineethkr7521
    @vineethkr7521 День тому +7

    ആഹാ എന്നിട്ട് നിനക്ക് അറിഞ്ഞ സംഭവം അല്ലെ എന്ത് കൊണ്ട് അത് കേസായില്ല?? അന്തി ചാർച്ച ഉണ്ടായില്ല

  • @PrasanthLakshmi-k9n
    @PrasanthLakshmi-k9n День тому +11

    ആ കുഞ്ഞുങ്ങൾ എത്ര വേദനിച്ചു കാണും? ഓർക്കുമ്പോൾ നെഞ്ച് പിടയും..

  • @KumarKumar-mn7vv
    @KumarKumar-mn7vv 20 годин тому +1

    അജിംസേ... മലമ്പുഴ മണ്ഡലം എവിടം എല്ലാം കണ്ടിട്ടുണ്ട്.... ഒറ്റ ട്ട സംഭവങ്ങളെ ജനറലൈസ് ചെയ്യണ്ട... ഇടതുപക്ഷ വിരുദ്ധത ഇത്രത്തോളം വേണ്ട...

  • @vineethkr7521
    @vineethkr7521 День тому +5

    മാപ്രകൾ എങ്ങനെ ഈ കേസ് രാഷ്ട്രീയ വത്കരിച്ചു എന്ന് ഇന്ന് കേരളത്തിനെ അറിയാം

  • @ptravindran8269
    @ptravindran8269 День тому +8

    മൗദ്ദൂതികളുടെ ദുഃഖം.

    • @musthafamoidu7135
      @musthafamoidu7135 День тому

      വാളയാറിലെ മാർക്സിസ്റ്റ് സഖാക്കൾ ആ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെടാനോ കുഞ്ഞുങ്ങൾക്ക് മതിയായ സംരക്ഷണം നൽകാനോ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല എന്ന കണ്ടെത്തലിൻ്റെ പേരിലാണ് സിബിഐ മാതാപിതാക്കളെ പ്രതിചേർത്തിരിക്കുന്നത് സഖാക്കളെ.
      സി ബി ഐ കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട് സഖാക്കളുടെ ആഘോഷം കണ്ടാൽ തോന്നുക ആ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരകളാക്കിയ ശേഷം കൊന്ന് കെട്ടി തൂക്കി എന്നാണ്.
      വാസ്തവത്തിൽ, പാർട്ടിക്കാരെന്നും പറഞ്ഞ് അശരണരും അരിക്'വൽക്കരിക്കപ്പെട്ടവരുമായ ദരിദ്രകുടുംബങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത് അവരുടെ പുരകളിലും കൂരകളിലും കയറി നിരങ്ങുന്ന സഖാക്കളുടെ കൈകൾ പിഞ്ചുമക്കളിലേക്ക് നീളുന്നത് കണാതെ, അവർ കൊണ്ട് വരുന്ന മദ്യക്കുപ്പികളിലും ബീഫ് പൊതിയിലും പൊറോട്ടയിലുമെല്ലാം വീണുപോകുന്ന മാതാപിതാക്കളുടെ പാർട്ടിയോടും പാർട്ടിക്കാരോടുമുള്ള വിധേയത്വത്തിൻ്റെ ദുരന്ത പരിണിതിയിലേക്കാണ് ഈ കേസ് പാഠമാവുന്നത്. ഇതൊരു വാളയാർ സംഭവം മാത്രമല്ല. പാർട്ടിക്കാർ കയറി നിരങ്ങുന്ന എല്ലാ കോളനികളിലും പാടികളിലും ഇത് നിർലോഭം നടക്കുന്നുണ്ട്. ഭീഷണിയും ഭയവും എല്ലാം ചേർന്നുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ആ സാധു മനുഷ്യരെ നിശബ്ദരാക്കുന്നു. ആ ശബ്ദമില്ലായ്മയാണ് ഇവിടെ പ്രതി ചേർക്കപ്പെട്ടിരിക്കുത്.
      ലക്ഷം കോളനികൾ ഉണ്ടാക്കിയത് തന്നെ തങ്ങളുടെ ഞരമ്പിൻ്റെ തരിപ്പ് തീർക്കാനാണെന്ന് കരുതുന്ന സഖാക്കളുണ്ട്.
      Jabir Pullur

  • @shajivarghese6408
    @shajivarghese6408 День тому +4

    ഇനി ഏതു പോലീസ് അന്വേഷിക്കണം. മൗദുധിയുടെ പോലീസ് അന്വേഷിച്ചാൽ മതി. അമ്മ വെറും തോന്നിയ മാതിരി ജീവിച്ചവൾ. കുട്ടികളെ ഒരു തരത്തിലും ശ്രദ്ധിച്ചിട്ടില്ല. അച്ഛനല്ല. രണ്ടാനച്ചനാണ് മറ്റൊരു കാരണക്കാരൻ. ആദ്യത്തെ കുട്ടിയുടെ മരണത്തിന് ശേഷവും രണ്ടാമത്തെ കുട്ടിയെപോലും സംരക്ഷിച്ചില്ല. അമ്മ കുറ്റവാളി തന്നെയാണ്. അവർ ഈ അവസരം വിറ്റ് കശാക്കാൻ നോക്കുകയാണ്..

  • @georgealakan1773
    @georgealakan1773 Годину тому

    ആ കുട്ടി മരിച്ചപ്പോഴെങ്കിലും ആ മാതാപിതാക്കൾക്കു പോലീസിൽ അറിയിക്കമായിരുന്നു

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V День тому +2

    അവസാനം. മാധൃമങൾ. കോലീബീകളുട തനിനിറം ജനങ്ങൾ കാണണൂ😁😁😁😁

  • @Puppythemagicaldog
    @Puppythemagicaldog День тому +4

    കുട്ടി പീഡനത്തിന് ഇര ആയത് അറിഞ്ഞ് പോയി ശകാരിച്ചിട്ട് വീട്ടിൽ ഇരിക്കുക ആണോ ചെയ്യണ്ടത്? 😢 പാവം കുഞ്ഞുങ്ങൾ അവരെ രക്ഷിക്കാൻ ആരും ഇല്ലാതെ ആയിപ്പോയി. എല്ലാവരും ഉത്തരവാദികൾ തന്നെ.

  • @mariyamathai-p8l
    @mariyamathai-p8l День тому +1

    നീതി തേടി എവിടെ ആശ്രയിക്കണം നാം? ദിവസങ്ങളുടെ മാത്രം ആയുസ്സുള്ള ചർച്ചകൾക്കൊടുവിൽ ജീവിതം നഷ്ടമായവർ നെടുവീർപ്പുകളുമായി ശിഷ്ടകാലം ജീവിച്ചു തീർക്കുക.. കോഴിക്കോടിന്റെ ശശീന്ദ്രനും കുഞ്ഞുങ്ങളും, വാളയാർ-വണ്ടിപ്പെരിയാർ പെൺകുഞ്ഞുങ്ങൾ, കവിയൂർ കുടുംബം, ഇപ്പോളിതാ ഒരു ജില്ലയുടെ ഉപഭരണാധികാരിയും..
    സൂചിക ഉയരങ്ങളിലേയ്ക്ക് യാത്ര തുടരുന്നു..

  • @mohameednazar5934
    @mohameednazar5934 День тому +5

    കാലം സത്യം കണ്ടെത്തും കാത്തിരിക്കാനെ നിവൃത്തിയുള്ളു😎

  • @shasjamuhammad6008
    @shasjamuhammad6008 5 годин тому

    ഈ ന്യൂസ്‌ തുടക്കം മുതൽ follow ചെയുന്ന ആളാണ് ഞാൻ.. കാരണമുണ്ട്.. ഈ കുട്ടികൾ മരിച്ച ശേഷം ഫോട്ടോ എടുത്തത് എന്റെ husbandinte സുഹുത്തായിരുന്നു അദ്ദേഹം വാളയാർ സ്വദേശി ആണ്.. അന്ന് അദ്ദേഹം എന്റെ husbandinodu പറഞ്ഞിരുന്നു.. ഈ സംഭവത്തിൽ ആ കുട്ടിയുടെ അമ്മക്ക് പങ്കുണ്ട് എന്ന്.. അവര് ഒരു മോശം സ്ത്രീ ആണ് എന്നൊക്കെ.. അന്ന് ഞാൻ ഒരുപാട് തർക്കിച്ചു.. പക്ഷേ ഇപ്പോ എനിക്ക് തോനുന്നു അതിൽ സത്യം ഉണ്ടായിരുന്നു എന്ന്

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 День тому +5

    തലച്ചോറിന് അർശസ് ബാധിചിട്ടില്ലെങ്കിൽ ഇതൊന്ന് ശ്രദ്ധാ പൂർവം കേരളം കേൾക്കണം

  • @nightshore6365
    @nightshore6365 22 години тому +1

    ചെങ്കാവികളുടെ ദൈവത്തിന് എതിരെ മത്സരിച്ചു എന്ന ഒരു കുറ്റം ആണ് ആ കുഞ്ഞുങ്ങളുടെ അമ്മ ചെയ്ത കുറ്റം

  • @voiceoftruth5557
    @voiceoftruth5557 День тому +3

    മൗദൂദികൾ മാതാപിതാക്കളെ വെളുപ്പിച്ചു

    • @musthafamoidu7135
      @musthafamoidu7135 День тому

      വാളയാറിലെ മാർക്സിസ്റ്റ് സഖാക്കൾ ആ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെടാനോ കുഞ്ഞുങ്ങൾക്ക് മതിയായ സംരക്ഷണം നൽകാനോ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല എന്ന കണ്ടെത്തലിൻ്റെ പേരിലാണ് സിബിഐ മാതാപിതാക്കളെ പ്രതിചേർത്തിരിക്കുന്നത് സഖാക്കളെ.
      സി ബി ഐ കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട് സഖാക്കളുടെ ആഘോഷം കണ്ടാൽ തോന്നുക ആ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരകളാക്കിയ ശേഷം കൊന്ന് കെട്ടി തൂക്കി എന്നാണ്.
      വാസ്തവത്തിൽ, പാർട്ടിക്കാരെന്നും പറഞ്ഞ് അശരണരും അരിക്'വൽക്കരിക്കപ്പെട്ടവരുമായ ദരിദ്രകുടുംബങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത് അവരുടെ പുരകളിലും കൂരകളിലും കയറി നിരങ്ങുന്ന സഖാക്കളുടെ കൈകൾ പിഞ്ചുമക്കളിലേക്ക് നീളുന്നത് കണാതെ, അവർ കൊണ്ട് വരുന്ന മദ്യക്കുപ്പികളിലും ബീഫ് പൊതിയിലും പൊറോട്ടയിലുമെല്ലാം വീണുപോകുന്ന മാതാപിതാക്കളുടെ പാർട്ടിയോടും പാർട്ടിക്കാരോടുമുള്ള വിധേയത്വത്തിൻ്റെ ദുരന്ത പരിണിതിയിലേക്കാണ് ഈ കേസ് പാഠമാവുന്നത്. ഇതൊരു വാളയാർ സംഭവം മാത്രമല്ല. പാർട്ടിക്കാർ കയറി നിരങ്ങുന്ന എല്ലാ കോളനികളിലും പാടികളിലും ഇത് നിർലോഭം നടക്കുന്നുണ്ട്. ഭീഷണിയും ഭയവും എല്ലാം ചേർന്നുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ആ സാധു മനുഷ്യരെ നിശബ്ദരാക്കുന്നു. ആ ശബ്ദമില്ലായ്മയാണ് ഇവിടെ പ്രതി ചേർക്കപ്പെട്ടിരിക്കുത്.
      ലക്ഷം കോളനികൾ ഉണ്ടാക്കിയത് തന്നെ തങ്ങളുടെ ഞരമ്പിൻ്റെ തരിപ്പ് തീർക്കാനാണെന്ന് കരുതുന്ന സഖാക്കളുണ്ട്.
      Jabir Pullur

  • @AlatheefLathi
    @AlatheefLathi День тому +13

    അജിമ്സ് കൃത്യമായി കാര്യം പറഞ്ഞു 👍👍👍

    • @shinybinu6154
      @shinybinu6154 День тому +3

      Nalla putti..ajims...😅

    • @chaplin1669
      @chaplin1669 День тому

      അവൻ പറഞ്ഞത് വെച്ച് അവനു തല്ല് കൊടുക്കുകയ വേണ്ടത്

  • @subairchelat2737
    @subairchelat2737 День тому +9

    ഇത് udf ഭരണത്തിലായിരുന്നെങ്കിൽ എല്ലാ ന്യായികരണ കമ്മികളും എന്താകുമായിരുന്നു പറയുക.. 🤔

  • @krrishnaprakashprakash5458
    @krrishnaprakashprakash5458 Годину тому

    മാതാപിതാക്കൾക്ക് പങ്കുണ്ട്

  • @ptravindran8269
    @ptravindran8269 День тому +5

    ജമാഅത്തെ മുൻപന്തിയിൽ നിന്ന് നടത്തിയ സമരം. ഇങ്ങനെയായതിന്റെ സങ്കടം ഔട്ട് ഓഫ് ഫോക്കസിന്റെ അവതരണക്കാരിൽ വ്യക്തമായി കാണാം !

    • @musthafamoidu7135
      @musthafamoidu7135 День тому

      വാളയാറിലെ മാർക്സിസ്റ്റ് സഖാക്കൾ ആ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെടാനോ കുഞ്ഞുങ്ങൾക്ക് മതിയായ സംരക്ഷണം നൽകാനോ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല എന്ന കണ്ടെത്തലിൻ്റെ പേരിലാണ് സിബിഐ മാതാപിതാക്കളെ പ്രതിചേർത്തിരിക്കുന്നത് സഖാക്കളെ.
      സി ബി ഐ കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട് സഖാക്കളുടെ ആഘോഷം കണ്ടാൽ തോന്നുക ആ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരകളാക്കിയ ശേഷം കൊന്ന് കെട്ടി തൂക്കി എന്നാണ്.
      വാസ്തവത്തിൽ, പാർട്ടിക്കാരെന്നും പറഞ്ഞ് അശരണരും അരിക്'വൽക്കരിക്കപ്പെട്ടവരുമായ ദരിദ്രകുടുംബങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത് അവരുടെ പുരകളിലും കൂരകളിലും കയറി നിരങ്ങുന്ന സഖാക്കളുടെ കൈകൾ പിഞ്ചുമക്കളിലേക്ക് നീളുന്നത് കണാതെ, അവർ കൊണ്ട് വരുന്ന മദ്യക്കുപ്പികളിലും ബീഫ് പൊതിയിലും പൊറോട്ടയിലുമെല്ലാം വീണുപോകുന്ന മാതാപിതാക്കളുടെ പാർട്ടിയോടും പാർട്ടിക്കാരോടുമുള്ള വിധേയത്വത്തിൻ്റെ ദുരന്ത പരിണിതിയിലേക്കാണ് ഈ കേസ് പാഠമാവുന്നത്. ഇതൊരു വാളയാർ സംഭവം മാത്രമല്ല. പാർട്ടിക്കാർ കയറി നിരങ്ങുന്ന എല്ലാ കോളനികളിലും പാടികളിലും ഇത് നിർലോഭം നടക്കുന്നുണ്ട്. ഭീഷണിയും ഭയവും എല്ലാം ചേർന്നുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ആ സാധു മനുഷ്യരെ നിശബ്ദരാക്കുന്നു. ആ ശബ്ദമില്ലായ്മയാണ് ഇവിടെ പ്രതി ചേർക്കപ്പെട്ടിരിക്കുത്.
      ലക്ഷം കോളനികൾ ഉണ്ടാക്കിയത് തന്നെ തങ്ങളുടെ ഞരമ്പിൻ്റെ തരിപ്പ് തീർക്കാനാണെന്ന് കരുതുന്ന സഖാക്കളുണ്ട്.
      Jabir Pullur

  • @statusdude-
    @statusdude- День тому +4

    ആദ്യത്തെ കുഞ്ഞു മരിച്ചു രണ്ടാമത്തെ കുഞ്ഞിനെ എങ്കിലും അവർക്കു സംരെക്ഷിക്കാമായിരുന്നു. ഇപ്പൊ സിബിഐ ആണ് അന്വേക്ഷിച്ചത്.

  • @Asifkhan-yi4bf
    @Asifkhan-yi4bf День тому +2

    3 yr munne ulla out of focus kettathu marannittilla.. annu gov ethire kattaku paranna teams aanu ithu

  • @Ridhuldas
    @Ridhuldas 16 годин тому

    up ആണെങ്കിൽ എന്തെല്ലാം ഇവിടെയുള്ള മാപ്പിളപ്പാട്ടുകൾ പറഞ്ഞു നടന്നിരുന്നു ഇപ്പോൾ ഒന്നുമില്ല

  • @Analyzer-v1u
    @Analyzer-v1u День тому +2

    തീരെ informative alla ee discussion.. മുൻ വിധിയോടെ ആണ് പറയുന്നേ.. Case file വായിക്കതാ കുഴപ്പം ആവും..
    Parents Nte bhaagathu vallya thettundu.. Athu മൂടി വയ്ക്കാൻ Vishaadhathathil പൊതിഞ്ഞു പറഞ്ഞിട്ടുകാര്യം ഇല്ല

  • @raveendrank993
    @raveendrank993 21 годину тому

    നിങ്ങൾ തന്നെ നീതി തേടണം, കാരണം നിങ്ങൾ ചെയ്ത വാർത്തകൾ എല്ലാം നീതിക്ക് എതിര് അല്ലേ ആയിരുന്നത്?

  • @colorguide7047
    @colorguide7047 День тому +2

    Al muktyuar വീഡിയോ പ്ലീസ്😂

  • @princerajan7173
    @princerajan7173 День тому +1

    Congres പ്രവർത്തക മാതാവ് ആണ് യഥാർത്ഥ പ്രതി..sudappi അജിം സ്നു പലതും തോന്നും

  • @rajeshpanicker5658
    @rajeshpanicker5658 День тому +3

    *ഈ ചാനൽ മുഴുവൻ വിഷങ്ങൾ ആണ്*

  • @KarthikeyanKairali
    @KarthikeyanKairali День тому +6

    നിനക്കൊക്കെ എന്തിചർച്ച നടത്തണ്ടേ, വാളയാർ അന്തിചർച്ചകൾ നീയൊക്കെ സ്വബോധത്തോടെയായിരുന്നു നടത്തിയതെങ്കിൽ, ഇപ്പോൾ സ്വബോധമുണ്ടെങ്കിൽ നീയൊക്കെ അപമാനിച്ച നിരപരാധികളായ മനുഷ്യരോടും നിനക്കൊക്കെ അന്നം തരുന്ന ജനങ്ങളോട് മാപ്പ് പറയുക.

  • @nithinshaji3345
    @nithinshaji3345 День тому

    Justice should be served 😢

  • @technologyworld8477
    @technologyworld8477 День тому

    Correct ❤

  • @nithinshaji3345
    @nithinshaji3345 День тому

    Keep telling truth !

  • @BushraKhadeeja
    @BushraKhadeeja День тому +5

    വേലി തന്നെ വിള തിന്നുന്ന അവസ്ഥ....

  • @nithinshaji3345
    @nithinshaji3345 День тому

    Respect🙏

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy День тому +3

    സിബിഐ യെയും വിലക് വാങ്ങാൻ ഹൃദയ പക്ഷത്തിന്😂😂😂 കഴിഞ്ഞു

    • @krishnadastk2433
      @krishnadastk2433 День тому

      പോയി ഊമ്പ് മൈരേ

    • @nasernsermp2408
      @nasernsermp2408 День тому

      അങ്ങോട്ട് മാറിനിന്ന് വാണം വിട്

    • @shinybinu6154
      @shinybinu6154 День тому +1

      Adyam poyi..case padik..

    • @chaplin1669
      @chaplin1669 День тому

      മൗമുദി മാപ്പ് കൊടുക്കട്ടെ😂😂

  • @Amala-s5m
    @Amala-s5m День тому +1

    Privilage ellatha manushurak jeevkande??????????????

  • @expirimentelfooddie1442
    @expirimentelfooddie1442 День тому +1

    ❤❤❤❤❤

  • @Akhilkrishnan_rg
    @Akhilkrishnan_rg День тому

    കഷ്ട്ടം.

  • @nithinshaji3345
    @nithinshaji3345 День тому

    Why everyone is silent!

  • @abdulrazakrazak2925
    @abdulrazakrazak2925 День тому

    ഇനിയിപ്പോ സിബിഐ യെ പിണറായി സ്വാധീനിച്ചിട്ടുണ്ടാവുമോ

  • @faisalpunathil9782
    @faisalpunathil9782 День тому

    എംബി രാജേഷിന്റെ സുഹൃത്തു ക്കളാണ് പ്രതികൾ

  • @expirimentelfooddie1442
    @expirimentelfooddie1442 День тому +1

    ⬆️🦋🦋🦋🦋🦋🦋🌹🌹

  • @ansar4ansu
    @ansar4ansu День тому

    അജിൻസ് പോയി പോയി വിനുവിനെയും ശങ്കരൻ വക്കീലിനെയും വരെ കടത്തി വെട്ടും.....
    അമീർ അവസാനം ചാനൽ അജിൻസിന് സമ്മാനിക്കുമോ ആവോ

  • @muhammediqbal5820
    @muhammediqbal5820 День тому

    Welfire support ippoyumundoo 😂😂😂

  • @sureshpnm9408
    @sureshpnm9408 День тому +4

    മൗദൂദികൾക്ക് ഒന്നും ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല !

    • @atruthseeker4554
      @atruthseeker4554 День тому +2

      നീ പോയി മാലം ചാനല്‍ കാണൂ

    • @musthafamoidu7135
      @musthafamoidu7135 День тому

      വാളയാറിലെ മാർക്സിസ്റ്റ് സഖാക്കൾ ആ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെടാനോ കുഞ്ഞുങ്ങൾക്ക് മതിയായ സംരക്ഷണം നൽകാനോ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല എന്ന കണ്ടെത്തലിൻ്റെ പേരിലാണ് സിബിഐ മാതാപിതാക്കളെ പ്രതിചേർത്തിരിക്കുന്നത് സഖാക്കളെ.
      സി ബി ഐ കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട് സഖാക്കളുടെ ആഘോഷം കണ്ടാൽ തോന്നുക ആ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരകളാക്കിയ ശേഷം കൊന്ന് കെട്ടി തൂക്കി എന്നാണ്.
      വാസ്തവത്തിൽ, പാർട്ടിക്കാരെന്നും പറഞ്ഞ് അശരണരും അരിക്'വൽക്കരിക്കപ്പെട്ടവരുമായ ദരിദ്രകുടുംബങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത് അവരുടെ പുരകളിലും കൂരകളിലും കയറി നിരങ്ങുന്ന സഖാക്കളുടെ കൈകൾ പിഞ്ചുമക്കളിലേക്ക് നീളുന്നത് കണാതെ, അവർ കൊണ്ട് വരുന്ന മദ്യക്കുപ്പികളിലും ബീഫ് പൊതിയിലും പൊറോട്ടയിലുമെല്ലാം വീണുപോകുന്ന മാതാപിതാക്കളുടെ പാർട്ടിയോടും പാർട്ടിക്കാരോടുമുള്ള വിധേയത്വത്തിൻ്റെ ദുരന്ത പരിണിതിയിലേക്കാണ് ഈ കേസ് പാഠമാവുന്നത്. ഇതൊരു വാളയാർ സംഭവം മാത്രമല്ല. പാർട്ടിക്കാർ കയറി നിരങ്ങുന്ന എല്ലാ കോളനികളിലും പാടികളിലും ഇത് നിർലോഭം നടക്കുന്നുണ്ട്. ഭീഷണിയും ഭയവും എല്ലാം ചേർന്നുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ആ സാധു മനുഷ്യരെ നിശബ്ദരാക്കുന്നു. ആ ശബ്ദമില്ലായ്മയാണ് ഇവിടെ പ്രതി ചേർക്കപ്പെട്ടിരിക്കുത്.
      ലക്ഷം കോളനികൾ ഉണ്ടാക്കിയത് തന്നെ തങ്ങളുടെ ഞരമ്പിൻ്റെ തരിപ്പ് തീർക്കാനാണെന്ന് കരുതുന്ന സഖാക്കളുണ്ട്.
      Jabir Pullur

    • @chaplin1669
      @chaplin1669 День тому

      ഇസ്ലാമിക ഭരണം വന്നാലേ അവർ ഉറപ്പിക്കൂ 😂

  • @mujeebrahman7730
    @mujeebrahman7730 День тому

    ഈ പാപങ്ങളെല്ലാം ഈ സര്ക്കാര് എവിടെകൊണ്ടുപോയി കഴുകും

  • @nithinshaji3345
    @nithinshaji3345 День тому

    Speak🙏

  • @atruthseeker4554
    @atruthseeker4554 День тому

    കേസ് അന്വേഷിച്ചവര് പണം വാങ്ങി ചെയ്തത് ആണേൽ..
    അവരുടെ കുടുമ്പത്തിലും ഇത് പോലെ ഉണ്ടാവുമ്പോൾ മനസ്സില്‍ ആവും

    • @saranyaks1460
      @saranyaks1460 День тому +2

      Alla ...Sathyam thannaya aa ammaik ellam ariyamayirunnu

  • @nithinshaji3345
    @nithinshaji3345 День тому

    They lost their hope , so they committed!

  • @thanveerthanveer3956
    @thanveerthanveer3956 День тому

    😢

  • @subairpk8694
    @subairpk8694 День тому

    Chelakkelle,?

  • @ptravindran8269
    @ptravindran8269 День тому +1

    പാവം!കഷ്ടം ... മോങ്ങാതെ ടോ ::..

  • @jomonmathew6261
    @jomonmathew6261 День тому

    Nalla namaskaram media oneinu

  • @muhammedsalim8595
    @muhammedsalim8595 День тому

    ഓന്ത് ഓന്ത് 🥺

  • @muhammediqbal5820
    @muhammediqbal5820 День тому

    Welfire zindabad ✊🏾

  • @subairzz
    @subairzz День тому

    അജിമ്സെ ഒന്നു ചുരുക്കി പറയു...വാർത്ത പോലെ ആകുന്നു..

    • @shinybinu6154
      @shinybinu6154 День тому +1

      Nuna parayumbo..neelam koodum...😅😅ayal oru copum avide chennu anweshichitilla...angene enkil ingane parayilla..

  • @Mayavi691
    @Mayavi691 День тому +1

    അച്ഛനല്ല രണ്ടാനച്ചൻ അപ്പൊ എന്തും പ്രതീക്ഷിക്കാം

  • @rosh967
    @rosh967 День тому

    Aa amma thanneyanu prathikal.. Avar kudichu etho oruthane veetil thamasippichu makkale peedippikkan support cheythaval

  • @faisalpunathil9782
    @faisalpunathil9782 День тому

    സിജെപി

  • @rosh967
    @rosh967 День тому

    Ammakkariyam ellam

  • @muneeshmuni5758
    @muneeshmuni5758 День тому

    ആർക് തെറ്റ് atti

  • @muhammediqbal5820
    @muhammediqbal5820 День тому

    Pazhaya moorchayokke nashtapettallooo moududikalkk

  • @ayaanaman7252
    @ayaanaman7252 Годину тому

    Eatatangeparyanta

  • @alramsstarllc2954
    @alramsstarllc2954 День тому

    ee newsil media one channel 🤭🤭. theerthu parayam amma achan thanne kuttavaallikal

  • @darkestsunmoon
    @darkestsunmoon День тому +2

    ഏജ്‌ജാതി വിഷം ആണ് അജിംസ് നീ

    • @shinybinu6154
      @shinybinu6154 День тому

      Pv jama..ethire paranju atha issue😅😅😅

    • @muhammedsalim8595
      @muhammedsalim8595 День тому

      സത്യം.. ആ മൈ**ൻ ഇപ്പോഴും ചിലക്കുന്നത് നോക്ക്.. വെറും കമ്മ്യൂണിസ്റ്റ്‌ വിരോധി..

  • @sajeevankk101
    @sajeevankk101 День тому

    Poda Ajim se nee onnum alla E nattil

  • @irfaddafri8217
    @irfaddafri8217 День тому

    Keralathinteyum CPIM Marxict partyudeyum charithrathil ettavum vrithiketta oru adhyayam aakum ee paavam kuttykalude therodhanam😢😢😢... Paavapetta sadharanakark ivide niyamavum illa neethiyum illa enn pinarayi sarkar kaanichu thanna avastha🥺🥺😢😢...ithaan Marxist bharichal ulla avastha🤷‍♂️🤷‍♂️

    • @shinybinu6154
      @shinybinu6154 День тому +2

      Nalla story..entha thirodhanam..
      Are kanathe poyi..artham arinju vakupayogik😅😅

    • @irfaddafri8217
      @irfaddafri8217 День тому

      @shinybinu6154 shariya vargeeyatha maathram parayunna sajan sakariyayum pc georgine okke pedi ulla sakhav double barrel alle ingade captain🤷‍♂️🤷‍♂️... Aadi ulayatha captain🤷‍♂️🤷‍♂️...

    • @shinybinu6154
      @shinybinu6154 День тому

      @@irfaddafri8217 vennala casil arrest cheythathu p.c yude appane ayirunno.. 🙄..avar casil ninnum porunnathu pv karanamalla..ee naattile niyamathinte issue karanama .

    • @shinybinu6154
      @shinybinu6154 День тому

      @@irfaddafri8217 all ikka..ee thirodhanam enna entha..i 🤣🤣🤣kka poyi adyam ee case padik..maudoodi fan akum alle..ee sthreeye moudeedi anallo dharmadathu kondu poyathu...pattumenki valayaril chennu anweshik ..entha karyam moudoodi ajims paranjthu ketu vizhungathe... 🤣🤣

    • @princerajan7173
      @princerajan7173 День тому

      Congres -sudappi നേതാവായ അമ്മയാണ് പ്രതികൾ

  • @midhunviswa
    @midhunviswa День тому

    ഇരുട്ട് മുറിയിലും ഇടതിന് എതിരെ തന്നെയാണോ

    • @sreekumarp2807
      @sreekumarp2807 День тому

      അതിനല്ലെ കനത്ത കൂലിയും കൊടുത്ത് ഇരുത്തിയിരിക്കുന്നത്

  • @ctrajesh1884
    @ctrajesh1884 День тому

    CBI..CBI...CBI....CBI....CBI...CBi