Lakshmi Nakshathra | Kollam Sudhi

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 591

  • @ഫാസിൽതിരൂർ
    @ഫാസിൽതിരൂർ 3 місяці тому +395

    എന്നേ ഞാൻ തന്നെ വിളിക്കുന്ന പേരാണ് സീക്രട്ട് ഏജന്റ്.. എന്നെ നാട്ടുകാർ വിളിക്കുന്നത് കൊണേഷ് കണ്ണാപ്പി 😂

  • @halarashmin9009
    @halarashmin9009 3 місяці тому +374

    സ്വന്തം വീട്ടിലെ കാര്യം നോക്കാൻ പറ്റാത്തവൻ നാട്ടാരെ കുറ്റം പറയാൻ നിക്കണ്ട

    • @lathi_mownksd6122
      @lathi_mownksd6122 3 місяці тому +2

      Pine ni ahno chilavin kodukunath 😂😂😂

    • @flintors7192
      @flintors7192 3 місяці тому +7

      ​@@lathi_mownksd6122 Atraa vishamam anengii nee poyii kodk.

    • @lathi_mownksd6122
      @lathi_mownksd6122 3 місяці тому +1

      @@flintors7192 njan kudukane nthin avan avante vtl kodukundavum ...ayin ninak oke ntha deiii😂😂😂

    • @flintors7192
      @flintors7192 3 місяці тому

      @@lathi_mownksd6122 pinnee avn nattukarre kuttam prnj chilavinj kodkumboo athinj spprt cheyendaa avshyam anthinj. Nallaa chilpoo ee spprt cheyunaa ninnem ayirikm avn valich kerii Paisa undaki avnta vtl chilavinj kodkunath appzhm thangal ith thannaa parayanam

    • @themonstergirl6506
      @themonstergirl6506 3 місяці тому

      ​​@@lathi_mownksd6122Chelavinu kodukkunnath naatukar allallo,pinne enthinaanu ee kannappi mon swantham veetile prashnangal publicil vannu parangath apo aalukal parayum..thangan pattunnillenki maari irunnu karayu

  • @ArjunPerambra
    @ArjunPerambra 3 місяці тому +121

    അതിനു നിനക്ക് എന്നാടാ കൊണേഷ് കണ്ണാപ്പീ. അവര്ക് ഇഷ്ടം ഉള്ളത് ചെയ്യട്ടെ.

  • @മഴതുള്ളി
    @മഴതുള്ളി 3 місяці тому +197

    മുഖം നോക്കിക്കേ ഭയങ്കര സീരിയസ് ആയി പറയുന്നത് കണ്ണാപ്പി 😂😂😂

  • @kavyajinesh9364
    @kavyajinesh9364 3 місяці тому +137

    കൊണേഷ് കണ്ണാപ്പി എന്ന് 10 കമന്റ്‌ ഇട്ട മൂന്ന് പേർക് ലോട്ടറി അടിച്ചു.. കമന്റ്‌ മൈൻഡ് ചെയ്യാതെ പോയ മൂന്ന് പേർക്ക് മൂലക്കുരു വന്നു 😄😄 സോ 10 കമന്റ്‌ ഇട്ടിട്ടു പോകുക 😄😄 കൊണേഷ് കണ്ണാപ്പി

  • @indianalways3741
    @indianalways3741 3 місяці тому +143

    കാറിൽ വെച്ച വാഴ ...sasi കണ്ണാപി സുഖമാണോ ...ഇന്നു ആരെയാ രക്ഷിക്കാൻ പോണത് ?

    • @mishalali6383
      @mishalali6383 3 місяці тому

      Nirthan aayille!!??

    • @indianalways3741
      @indianalways3741 3 місяці тому +2

      @@mishalali6383
      ആഹാ കണ്ണാപ്പി ഫാൻ ആണോ ?

    • @rdcoman1026
      @rdcoman1026 3 місяці тому +3

      ​@@mishalali6383എടാ മോനേ ...നിന്റെ കൊണേഷ് കണ്ണാപ്പി മറ്റുള്ളവരുടെ കുറ്റം പറയുമ്പോ അവൻ നിർത്താറുണ്ടോ ?എത്ര പേരോട് പറയും നീ നിർത്താൻ ..അതിലും നല്ലത് നിൻറെ കണ്ണാപ്പി ചേട്ടനോടു വീഡിയോ ചെയ്യുന്നത് നിർത്താൻ പറയു ...അതല്ലേ amban നല്ലതു

  • @doubleheartan
    @doubleheartan 3 місяці тому +75

    ആദ്യം നിന്നെ പറ്റി നാട്ടുകാർ പറയുന്നതിന് മറുപടി പറയേട. പിന്നെ ആവാം ലോക കാര്യം. കൂട്ടികൊടുപ്പ് ഏജൻ്റ് ഇപ്പൊ മറുപടി ഒന്നും പറയുന്നില്ല. മങ്കി ബാത്ത് ആണ് ❤

  • @Alien.7-i6o
    @Alien.7-i6o 3 місяці тому +810

    Secret agent ❌ കുടുംബശ്രീ agent ✅

    • @sreekuttan2004
      @sreekuttan2004 3 місяці тому +18

      Still better than toxic Abhishek Sreekumar, Rishi, Jinto and Ansiba....Avare pati oru kuttavum parayan ille....Enthru toxic and negativity aarnu !!

    • @Jithin09
      @Jithin09 3 місяці тому +19

      ​@@sreekuttan2004ശെരിയാ പാവം ജാസ്മിൻ ഏജന്റ്

    • @sreekuttan2004
      @sreekuttan2004 3 місяці тому

      @@Jithin09 Da potta....nee dialogue adikathe karyam para....Sai karanam Jasminu enthu gunam aanu undayathu ?? Why is he called Jasmin agent ??? Jasmine pinnem pinnem degrade cheythu thechu ottikathathu aano ninte oke kuzhappam?? Avide toxicity ulla baaki aarum ninte onnum kannila pettile....kashtam

    • @newtrollmalayalam
      @newtrollmalayalam 3 місяці тому +9

      Ninakk divasakkooli aano?, Vivi enna naari ye kurichu nalla abiprayam alle ninakk

    • @ZealousLion
      @ZealousLion 3 місяці тому +4

      Kudumbasree thanne neeyum 😂

  • @aynu3088
    @aynu3088 3 місяці тому +51

    ഒരു old intrvw യിലെ കണ്ണാപ്പി :-സ്നേഹ തട്ടി പോയാലും അച്ഛൻ അമ്മ തട്ടി പോയാലും എനിക്ക് ഒന്നും സംഭവിക്കില്ല..പക്ഷെ എന്റെ dogs ന് എന്തേലും ഉണ്ടായാൽ സഹിക്കില്ല ഞാൻ.
    കാറിൽ സ്നേഹക്ക് പകരം ഒരു പട്ടി യെ പിടിച്ചു ഇരുത്തികൂടെ..
    ആദ്യം സ്വയം നന്നാവൂ..എന്നിട്ട് react ചെയ്യാം മറ്റുള്ളവരുടെ വീഡിയോ..

    • @jobinjoseph11
      @jobinjoseph11 2 місяці тому

      അപ്പനെ വിറ്റുജീവിച്ചു, പിന്നെ നാട്ടുകാരെ. പണി എടുക്കാൻ അറിയില്ല, ഉളുപ്പില്ല, പിന്നെ എന്ത് ചെയ്യും. ആ കാറിനകത്തിരുന്നോട്ടെ

  • @shan6566
    @shan6566 3 місяці тому +62

    ലക്ഷ്മി സുധിയുടെ കുടുംബത്തെ നോക്കുന്നുണ്ട് എന്നത് കണ്ണനും മനസ്സിലായില്ലേ അങ്ങനെ തന്നെ അല്ലെ കണ്ണാ വേണ്ടത്
    അല്ലാതെ പെങ്ങളൂട്ടി, അനിയത്തി പ്രാവ് എന്നൊക്കെ പറഞ്ഞു പറ്റിക്കൽ അല്ലല്ലോ എന്നിട്ട് ഒരു ന്യായീകരണവും നന്ദന അഭിമാനം ഉള്ളവളാണ് അവൾക്ക് സഹായം ഒന്നും വേണ്ട എന്നൊക്കെ. അതിന്റെ ആവശ്യം ഉണ്ടോ.
    പറ്റുമെങ്കിൽ സഹായിക്കുകയല്ലേ വേണ്ടത്

  • @NR-iw7ul
    @NR-iw7ul 3 місяці тому +42

    ലോകത്തുള്ള എല്ലാ വിഷയവും അണ്ണൻ സംസാരിക്കുന്നുണ്ട്.അഭിഷേക് ജയ്ദീപ് അണ്ണനെപറ്റി പറഞ്ഞതിന്റെ മറുപടി മാത്രം ഇതുവരെ പറഞ്ഞില്ല.

  • @user-xz8pi5fu3k
    @user-xz8pi5fu3k 3 місяці тому +225

    അണ്ണന് ഊക്ക് കിട്ടാൻ തുടങ്ങിയപ്പോൾ ജിത്തു ബായിയും സ്നേഹയും പറപറന്നു 😑

    • @Danger-q7n
      @Danger-q7n 3 місяці тому +10

      ഇടക്ക് ഒരു പേരിനു വരും 😂😂😂

    • @Rdx.03
      @Rdx.03 3 місяці тому

      ​@@Danger-q7n😄😄

    • @headerthink8304
      @headerthink8304 3 місяці тому +4

      😂😂

    • @capriconcap7531
      @capriconcap7531 3 місяці тому +6

      ബ്രോ സത്യത്തിൽ എന്താ സംഭവം? സ്നേഹ ഇവൻ്റെ ഭാര്യ അല്ലെ?

    • @manavalan-zb1gm
      @manavalan-zb1gm 3 місяці тому +4

      😅😅

  • @mithunkrishna1449
    @mithunkrishna1449 3 місяці тому +215

    അണ്ണാ വിവിയുടെ പുതിയ വീഡിയോയെ പറ്റി ഒന്നു പറയാൻ ഇല്ലേ 😂😂😂ഓ exited ആയിട്ടില്ലായിരിക്കും അല്ലേ 😂😂😂

    • @HarishH-o4n
      @HarishH-o4n 3 місяці тому +14

      Excitement vaazhaaa

    • @HarishH-o4n
      @HarishH-o4n 3 місяці тому +12

      Athinu muttu virakkum😂

    • @vidyakrishnan6245
      @vidyakrishnan6245 3 місяці тому +10

      Oh annane excitement aakan e lokath aarkum patulla🤣🤣

    • @abik2432
      @abik2432 3 місяці тому +1

      തന്തക്ക് പിറന്നവനാണേൽ വരാൻ vivi പറഞ്ഞതോണ്ട് മാത്രം അണ്ണൻ ക്ഷമിച്ചതാ
      ഇല്ലേൽ കാണിച്ചു കൊടുത്തേനെ 😂😂

    • @BottomHeart
      @BottomHeart 3 місяці тому +12

      Ini Annan ah baagathek illa.
      Vivi അഴുക്ക പയല്,
      Eth vaapa kootiyalum koodula😂

  • @nishaantony4128
    @nishaantony4128 3 місяці тому +53

    നമുക്ക് ആർക്കും ചെയ്യാൻ പറ്റാത്തത് ലക്ഷ്മി നക്ഷത്രം ചെയ്യുന്നു❤

  • @Prasadmonu_26
    @Prasadmonu_26 3 місяці тому +54

    എന്തൊക്കെ പറഞ്ഞാലും കണ്ണാപ്പിയുടെ ധൈര്യത്തെ സമ്മതിക്കണം....
    കമന്റ് ബോക്സ് ഫുൾ നെഗറ്റീവ് ആയിട്ടും കണ്ണാപ്പി ഡെയിലി 4 വീഡിയോ വച്ച് ചെയ്യുന്നുണ്ട്......
    കണ്ണാപ്പിയുടെ ധൈര്യം സൂയിസൈഡ് ചെയ്ത കുട്ടി കണ്ടു പഠിക്കണമായിരുന്നു...
    കണ്ണാപ്പിയെ insipiration ആക്കണം

    • @YaduKrishnanpk
      @YaduKrishnanpk 3 місяці тому +2

      🔥 ട്ടായിട്ട് അരി തിന്നണ്ടെയ് 😅😂

    • @ZzzZzz-c7t
      @ZzzZzz-c7t 3 місяці тому +1

      🎉🎉

  • @Rdx.03
    @Rdx.03 3 місяці тому +77

    നെൻ ഡേഞ്ചർ ആണ് ഒരു വാപ്പ കൂടിയാലും കൂടില്ല 😂😂 കൊണേഷ് കണ്ണാപ്പി.. ഹിഹി 😂😂

    • @sansa99-abzy
      @sansa99-abzy 3 місяці тому

      @@sreekanthsreedhar5878 endinano itine oke tirichedute 🙆🏻‍♀️

  • @RajeevRaj-m6v
    @RajeevRaj-m6v 3 місяці тому +77

    വിവിയെ അടിയ്ക്കാൻ പോണില്ലേടാ കൊണേഷ് കണ്ണാപ്പീ. 😂😂

    • @YaduKrishnanpk
      @YaduKrishnanpk 3 місяці тому +2

      ഇവൻ്റെ വാപ്പ കൂട്ടിയാലും കൂടില്ല 😅🥴🫠

    • @RajeevRaj-m6v
      @RajeevRaj-m6v 3 місяці тому +2

      @@YaduKrishnanpk 😂😂😂

    • @Adk581
      @Adk581 3 місяці тому +3

      അണ്ണന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായി പോയി .അല്ലെങ്കിൽ ഒരു വാപ്പ കൂട്ടിയാലും കൂടില്ലായിരുന്നു

    • @RajeevRaj-m6v
      @RajeevRaj-m6v 3 місяці тому +1

      @@Adk581 😄😄😄

  • @sujith7063
    @sujith7063 3 місяці тому +135

    Video പോലും കാണാതെ comment ഇടാൻ വേണ്ടി വന്നവർ ആണെന്നു തോന്നണ് കൂടുതലും 😂

    • @ZEUZzeuz1231
      @ZEUZzeuz1231 3 місяці тому +3

      💯

    • @sujith7063
      @sujith7063 3 місяці тому +3

      ​@@ZEUZzeuz1231 അതു അങ്ങനെ വരൂ ....😅

    • @manavalan-zb1gm
      @manavalan-zb1gm 3 місяці тому +1

      1:56

    • @ajujacob7759
      @ajujacob7759 3 місяці тому +5

      ഞാൻ പരസ്യം വന്നപ്പോൾ തന്നെ pause ചെയ്ത് കമന്റ്‌ വായന തുടങ്ങിയതാ 😁

    • @arsharaju8061
      @arsharaju8061 3 місяці тому +2

      😂

  • @Hwyegeheoey
    @Hwyegeheoey 3 місяці тому +76

    ✍🏽 മൂലക്കുരു വന്നിട്ട് നട്ടെല്ല് വേദന എന്ന് പറഞ്ഞു ബിഗ്ബോസിനെ വരെ പറ്റിച്ച മുതല് 40 🤭

    • @harishadoor5204
      @harishadoor5204 3 місяці тому +10

      Ijjaathi acting....😂

    • @pradeeppb9060
      @pradeeppb9060 3 місяці тому +4

      😂

    • @Dohaqatar8
      @Dohaqatar8 3 місяці тому

      😃😃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😃😃😃😃😆😆😆😃😆😆😆😆😆😆😆😆😆😆😆

    • @maximumpotential3796
      @maximumpotential3796 3 місяці тому +3

      🤣🤣🤣

    • @sarithababi9520
      @sarithababi9520 3 місяці тому +2

      Hihi

  • @sanujp1511
    @sanujp1511 3 місяці тому +25

    ലക്ഷ്മി സുധിയെ വച്ച content ആക്കി. നീ ലക്ഷ്മിയെ വച്ചു content ആക്കുന്നു. അപ്പോ നീയും ലക്ഷ്മിയും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ 🙄🙄🙄🙄. എന്നിട്ട് നാണം ഇല്ലാതെ content ആക്കുന്നു. സ്വയം ഒന്ന് ആലോചിച്ചുടെ 🙄🙄🙏🙏

    • @akshaychandrancp4119
      @akshaychandrancp4119 3 місяці тому +5

      ലക്ഷ്മി ആ കിട്ടുന്നതിൽ ഒരു പങ്ക് ആ കുടുംബത്തിന് കൊടുക്കുന്നുണ്ട്... ഈ കണ്ണാപ്പി എന്ത് ഒലക്കയാണ് ചെയ്യുന്നത്... മരവാഴ...

    • @aiswaryavssurendran4240
      @aiswaryavssurendran4240 3 місяці тому +1

      Lakshmi yum sayiyum same alle ok 👍 njn parayanirunna kaaryam

    • @aMaljOsHY1
      @aMaljOsHY1 2 місяці тому

      Evidence undo​@@akshaychandrancp4119

  • @harishadoor5204
    @harishadoor5204 3 місяці тому +26

    Kona vaazha vannalloo, adutha kothiyum njunayumaayitt,
    "Njona agent"...

  • @sportsvlogs6027
    @sportsvlogs6027 3 місяці тому +21

    കുടുബശ്രീ ഏജൻ്റ് 😂😂😂😂 വാഴ കണ്ണാപ്പി 😂😂😂

  • @jishnuganesh7539
    @jishnuganesh7539 3 місяці тому +11

    ഈശ്വര എത്ര ഉടായിപ്പ് വീഡിയോ ഇറക്കി നോക്കി ഒന്നും അങ്ങോട്ട്‌ പണ്ടത്തെ പോല്ലേ ക്ലച് പിടിക്കുന്നില്ല
    ....... കണ്ണാപി ആയി ഇരിക്കാൻ ആണ് യോഗം

  • @Collabmedia007
    @Collabmedia007 3 місяці тому +14

    Vivi വരുന്നുണ്ട് കണ്ണാ.. ഓടിക്കോ 😄

  • @Mohamed-hh9kv
    @Mohamed-hh9kv 3 місяці тому +110

    Kannaappiiii fans malappuram 😊😊

    • @Bellingham505
      @Bellingham505 3 місяці тому +3

      ഈ മൊണ്ണയെ മലപ്പുറത്തു കാണാറില്ല 😂😂😂

  • @joshychalissery7261
    @joshychalissery7261 3 місяці тому +54

    Rice agent

  • @maximumpotential3796
    @maximumpotential3796 3 місяці тому +10

    Kannaappi 🔥
    Adutha udaayipp kuthithirupp 😂
    Why no videos on Diya Sana, bb issues, voting fraud?? 😂😂
    Ethics evide Kannaappi 🤡

  • @mrwhitedevil5197
    @mrwhitedevil5197 3 місяці тому +45

    കണ്ണാപ്പി അരി ഏജൻ്റ്

  • @abik2432
    @abik2432 3 місяці тому +95

    അണ്ണനൊരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസ തന്നെ..😂😂

  • @Bed322
    @Bed322 3 місяці тому +77

    ജിത്തു , സ്നേഹ ഒക്കെ സൂക്ഷിച്ചോ. സ്വന്തം നിലനില്പിനു വേണ്ടി കോളും ചാറ്റും വോയിസും ഒക്കെ ഇവൻ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ടാവും. Ultimate Criminal minder,😡😡😡

    • @ZealousLion
      @ZealousLion 3 місяці тому +4

      😂😂😂 criminal😂😂😂

    • @achu7064
      @achu7064 3 місяці тому +2

      Kivi..😂

    • @sportsvlogs6027
      @sportsvlogs6027 3 місяці тому +3

      😂😂

    • @sansa99-abzy
      @sansa99-abzy 3 місяці тому +1

      😂😂Sneha is Sai’s wife.. Jithu bhai is his bestfriend.. Ningal parayunat ivaru kelkanam🤪🤪 ijjadi durand teams oke ananlo PR edutu irangiyekane..

    • @sobin5456
      @sobin5456 3 місяці тому +1

      ​@@sansa99-abzySneha Sai De wife jithubhai snehayude bestie

  • @shibinshibin8846
    @shibinshibin8846 3 місяці тому +27

    Kannappi ടോയ്‌ലറ്റ് വെള്ളം ഒഴിച്ചാ

  • @arnoldott8867
    @arnoldott8867 3 місяці тому +19

    എത്ര ഊക്ക് കിട്ടിയാലും പണിക്ക് പോകില്ല എന്ന് ശബദ്ധം എടുത്ത മനസ്സ് ആണ്,നമുക്ക് തോല്പിക്കാൻ ആവില്ല കണ്ണാപ്പിയെ

    • @babushereefbabu1536
      @babushereefbabu1536 3 місяці тому +1

      😂😂😂😂

    • @sansa99-abzy
      @sansa99-abzy 3 місяці тому

      endu cheytalum tolpikan patumenu tonunile.. Ayale itoke affect cheyatidatolum ninteyoke time waste anu…

    • @Danger-q7n
      @Danger-q7n 3 місяці тому

      View maximum ഒഴിവാക്കണം

  • @തൊട്ടാവാടി-ണ7ങ
    @തൊട്ടാവാടി-ണ7ങ 3 місяці тому +12

    മര വാഴ വന്നു തുടങ്ങി ഓരോന്ന് കോമഡി പീസ് 🤣🤣🤣... ഏജന്റ് കോമഡി

  • @VJCOCKTAILS
    @VJCOCKTAILS 3 місяці тому +8

    Comment ഇടുന്നവർ തളരും.. അണ്ണൻ കാറിൽ ഇരുന്ന് video ഇട്ട് ഇനീം അരി മേടിക്കും .. പക്ഷെ ഒരു കാര്യം അണ്ണൻ്റെ യഥാർത്ഥ സ്വഭാവം ലോകം മൊത്തം കണ്ടു അതുകൊണ്ട് ഇനി മരണം വരെ എന്ത് പറഞ്ഞാലും ആരും പാഴേയ പൊലെ മനസ്സിൽ എടുക്കില്ല... ഒരുതരം വെറുപ്പോടെയെ കേൾക്കൂ...പിന്നെ വീഡിയോക്ക് view കിട്ടും കമൻ്റും കിട്ടും... അങ്ങനെ അങ്ങ് പൈസ മേടിച്ചു ജീവിച്ച് പോകാം... മനസ്സില് genuine ആയിട്ട് ഇഷ്ടമുള്ള viewre ഇനി അറിയണ്ണന് സ്വപ്നത്തിൽ പോലും കിട്ടില്ല

  • @RahRah-cu2zh
    @RahRah-cu2zh 3 місяці тому +18

    Kannappi Mone 😊

  • @shan6566
    @shan6566 3 місяці тому +31

    കണ്ണൻ : ഒരു ബാപ്പ കൂടിയാലും എന്നോട് ആകില്ല.
    ( മനസ്സിൽ 😂
    "എന്തായാലും ഇത് കേട്ടാൽ മറ്റവൻ പേടിച് ഓടും )
    ഉടനെ അവന്റെ മറുപടി : തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ.
    ബാക്കി എന്തായി എന്ന് അറിയില്ല വല്ലതും നടന്നോ?? അല്ലെങ്കിൽ നടക്കുമോ

    • @kishorejoe686
      @kishorejoe686 3 місяці тому +1

      ഇതാരോട് പറഞ്ഞതാ?
      (വിവിയോട് കുറച്ച് ദിവസം മുൻപ് പറഞ്ഞത് അറിയാം.... പാങ്ങിന് കിട്ടിയാൽ വിവിയെ അടിക്കുമെന്ന് ഇവൻ പറഞ്ഞു... അപ്പൊ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ വീട്ടിലോട്ട് വാടാ എന്ന് വിവി പറഞ്ഞു... അതാണോ സംഭവം? )

    • @YaduKrishnanpk
      @YaduKrishnanpk 3 місяці тому +1

      കണ്ണാപ്പിടെ വാപ്പ കൂടിയാലും കൂടില്ല അതെന്നെ 😅🥴🫠

  • @Kerala_secret_boy
    @Kerala_secret_boy 3 місяці тому +78

    Konesh kannappi 🔥

    • @hafsalasl5822
      @hafsalasl5822 3 місяці тому +2

      ഫേക്ക്😂

    • @Rdx.03
      @Rdx.03 3 місяці тому +2

      😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 місяці тому +70

    *അരി ബ്രോ ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️😁💖*

    • @harishadoor5204
      @harishadoor5204 3 місяці тому +8

      Maravazha unit start cheyy, ivane pazhuppikkaam

    • @Dohaqatar8
      @Dohaqatar8 3 місяці тому +4

      😆😆😆😆😆😆😆😆😆 പൊളിച്ചു

    • @Notorious_jz
      @Notorious_jz 3 місяці тому +3

      നി സത്യത്തിൽ ഇവൻ്റെ ഫാൻ തന്നെ അല്ലേ 🤗

  • @zai12372
    @zai12372 3 місяці тому +14

    *മുല്ലയെ കെട്ടി ആയിനൊരു ജീവിതം കൊടുത്തുടെ ടോ അനക്ക്? അറ്റാക്ക് ജാഫറിന് നിന്നെ വല്ല്യ കാര്യവുമാണ്. ചപ്രി പോലും മുല്ലയെ തേച്ചു* 😢

  • @Hwyegeheoey
    @Hwyegeheoey 3 місяці тому +52

    ✍🏽 ലേ സായി :കാറിനുള്ളിൽ
    എന്തോന്നാടാ അവനൊക്കെ കാട്ടികൂട്ടുന്നത്..
    ഞാൻ ബിഗ് ബോസിൽ ആയിരുന്നെങ്കിൽ..
    എല്ലാരേയും പൊളിച്ചടുക്കും..
    സായി ബിഗ്ബോസിൽ :
    അയ്യോ എനിക്ക് വയ്യേ.. ഞാൻ അവിടെ എവിടേലും മൂലക്ക്
    ഇരുന്നോളാം..
    ആ ജാസ്മിനെ എൻ്റെ അടുത്തേക് വിടു എനിക്ക് അവളോട് പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം 😜

  • @ReenaaakvNaakv
    @ReenaaakvNaakv 3 місяці тому +6

    ലക്ഷ്മി നക്ഷത്ര ചെയ്യുന്നതുകൊണ്ട് നിനക്കെന്താണ് പ്രശ്നം
    ആ വീഡിയോ ഒക്കെ ഒരു കണ്ടന്റ് ആയി ഇടുന്ന നിന്നെ സമ്മതിക്കണം.

  • @messgirl4005
    @messgirl4005 3 місяці тому +9

    ഈ ആറ്റിട്യൂട് കാണുമ്പോൾ ചിരി വരുന്നു 😂😂😂

  • @Danger-q7n
    @Danger-q7n 3 місяці тому +38

    I അവസരത്തിൽ ഒന്ന് പറയട്ടെ ഒരു വാപ്പ kuttiayalum kudulla😂😂😂😂

    • @kottiethrajat4626
      @kottiethrajat4626 3 місяці тому +1

      Ivide parayaan ulla karyam?

    • @kishorejoe686
      @kishorejoe686 3 місяці тому +1

      ഇതെന്താ സംഭവം, ഒന്ന് പറയുമോ?!

    • @princejoseph1705
      @princejoseph1705 3 місяці тому

      കൊണേഷ് ജിന്‍റോയെ തകര്‍ക്കാന്‍ വെല്ല് വിളിച്ചതാണ്.​@@kishorejoe686

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +23

    *no one can replace sai's mind game💯🤣🔥*

    • @HarishH-o4n
      @HarishH-o4n 3 місяці тому +2

      😂😂😂😂 oookkesh kanaran

    • @shadrachgeorge108
      @shadrachgeorge108 3 місяці тому +1

      No one can replace comment is irreplaceable too 😂💀🤦

    • @Azd_227
      @Azd_227 3 місяці тому

      മുല്ലപ്പൂന്റെ കൂടെ അവിടെ കളിച്ചതോ ? അതോ പണപ്പെട്ടി എടുത്തതോ😁

  • @MuhammadShafeer-ei7yl
    @MuhammadShafeer-ei7yl 3 місяці тому +19

    Kannaaaaaapppppi

  • @gokulnadh1413
    @gokulnadh1413 3 місяці тому +30

    Daa nirthi podaa

  • @Abhijith7889
    @Abhijith7889 3 місяці тому +51

    ഞങ്ങടെ പിള്ളേര് നിന്നെക്കാട്ടി പത്തിരട്ടി ഉണ്ട്❌ഒരു ബാപ്പ കൂട്ടിയാലും കൂടുല്ല ✅ 🔥🔥🔥

  • @hhptk6575
    @hhptk6575 3 місяці тому +41

    സായിയുടെ ഒരു bb s6 over all റിവ്യൂവിനായി കാത്തിരിക്കുന്നു..

  • @Yamuna-ee3bl
    @Yamuna-ee3bl 3 місяці тому +4

    ഞാൻ ഇംഗ്ലീഷ് മീഡിയം പഠിച്ചത് ഇംഗ്ലീഷ് എത്ര അക്ഷരം ഉണ്ടെന്ന് അറിഞ്ഞുകൂടാ നല്ല അണ്ണൻ

  • @sanujp1511
    @sanujp1511 3 місяці тому +1

    ലക്ഷ്മി സുധിയെ വച്ച content ആക്കി. നീ ലക്ഷ്മിയെ വച്ചു content ആക്കുന്നു. അപ്പോ നീയും ലക്ഷ്മിയും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ 🙄🙄🙄🙄. എന്നിട്ട് നാണം ഇല്ലാതെ content ആക്കുന്നു. സ്വയം ഒന്ന് ആലോചിച്ചുടെ 🙄🙄🙏🙏

  • @shamsismahs7319
    @shamsismahs7319 3 місяці тому +54

    Sree sathyaanandha kannan swamijikal... ❤

  • @trailtraker
    @trailtraker 3 місяці тому +10

    Oru Hai tharumo kannapi😂😂😂😢

  • @blackcobra8357
    @blackcobra8357 3 місяці тому +12

    ഞാനാണ് ആദ്യമായി കമൻറ് ബോക്സിൽ വായിക്കണം എന്ന് പറഞ്ഞത് മുഴുവൻ കോമഡി ആണെന്ന് 😂😂😂😂😂

    • @user-jr6re4qo6v
      @user-jr6re4qo6v 3 місяці тому

      😅😅😅

    • @user-jr6re4qo6v
      @user-jr6re4qo6v 3 місяці тому

      😂😂

    • @Anniyan777
      @Anniyan777 2 місяці тому

      @@blackcobra8357 നിന്റെ അമ്മയാണ് പറഞ്ഞത് 💋

  • @ThomasGeorge-r9z
    @ThomasGeorge-r9z 3 місяці тому +7

    How you can criticize all of them, they are like you man?

  • @user-hy2tm1dh2e
    @user-hy2tm1dh2e 3 місяці тому +26

    Hai kannapii❤

  • @aruns2679
    @aruns2679 3 місяці тому +4

    758K Subs For this Vanam … Unsubscribe adich power kaanikku guys ✅✅

    • @sansa99-abzy
      @sansa99-abzy 3 місяці тому

      illa.. Video kanuna kure alukal und.. Njangalendinu cheyanam.. Ee number anel oro divasam kudi varune ulu.. Sarilla..

    • @JojiJoj-z2t
      @JojiJoj-z2t 3 місяці тому

      ഇവനെയൊക്കെ subscribe ചെയ്തവരെ സമ്മതിക്കണം വേറെ എത്രയോ നല്ല youtubers ഉണ്ട്.

  • @ab_hh_ii
    @ab_hh_ii 3 місяці тому +2

    Vazha anna dayav cheyth eni video edaruth ninkal swayam komali avuva😂😂😂

  • @JOHNYUNKNOWN
    @JOHNYUNKNOWN 3 місяці тому +5

    Secret agent ✖ Secretaayi vitta vaanam ✔

  • @unu323105
    @unu323105 3 місяці тому +2

    എല്ലാം അറിയുന്നവൻ കണ്ണാപ്പി 😂

  • @Shjiiiiiiii
    @Shjiiiiiiii 3 місяці тому +19

    മടുത്തു ഒന്ന് നിർത്തി പോ

    • @shadrachgeorge108
      @shadrachgeorge108 3 місяці тому +4

      Kanathirunnal pore saho 😂🤭💀🤦

    • @harishadoor5204
      @harishadoor5204 3 місяці тому +3

      Ivante channel strike cheythale rekshayulluu

    • @sansa99-abzy
      @sansa99-abzy 3 місяці тому

      @@harishadoor5204Sai pedichu poyi kanum.. Sho

  • @mohammedfazil71
    @mohammedfazil71 3 місяці тому +1

    Ayn end myraan nink

  • @usharaju719
    @usharaju719 3 місяці тому +2

    എടാ കണ്ണാപ്പി നഷ്‌ടപ്പെട്ടവർക്ക് മാത്രമേ അറിയുള്ളു ആ ഒരു മണം ജീവിതം മുഴുവൻ കിട്ടുന്നത് ഒരു അനുഗ്രഹമാണ് ഇതു സമൂഹത്തിൽ അറിയണ്ട കാര്യം ആണ്. ഞാൻ ഒരുപാട് കരഞ്ഞ ദിവസം ആണ്‌

  • @Yahooth_obg3
    @Yahooth_obg3 3 місяці тому +3

    Aah മുഖം നോകിയെ എന്താ സീരിയസ് 😂

  • @haseenavc9236
    @haseenavc9236 3 місяці тому +2

    Ivanay kanumpol chiri varum😂😂😂😂

  • @MOHANDAS-sb6zo
    @MOHANDAS-sb6zo 3 місяці тому +3

    സായി കണ്ണാപ്പി ചക്കരെ 😂😂😂😂

  • @tijuu2630
    @tijuu2630 3 місяці тому +3

    Swantham veetil vila ellathavan vannu nattukare paduppikan nadakkunnu 🚽🚽🚽🧹🧹🧹🧹

  • @nusrath7312
    @nusrath7312 3 місяці тому +1

    അരയന്ന ബിഗ് ബോസിൽ നിന്ന് വന്നപ്പോൾ ഒരു വിവരവുമില്ലല്ലോ ബിഗ് ബോസിലെ പൂച്ച ആയിരുന്നു സോറി പൂച്ചക്ക് ഉള്ളൊരു ധൈര്യം പോലും ഹരിയാന എനിക്കില്ലല്ലോ നിങ്ങളെ ഭൂമിയിലുള്ള ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റില്ല കാരണം കാറിലിരുന്ന് കുത്തി കുത്തി പറയാനും അതിനെ പറ്റുള്ളൂ😂😂😂

  • @krishjoy0101
    @krishjoy0101 3 місяці тому +1

    Vanno 😂😂😂😂😂again oola

  • @anandakrishnan9342
    @anandakrishnan9342 3 місяці тому +10

    കേരളത്തിൽ പരദൂഷണം കുത്തിത്തിരുപ്പ് കൂട്ടിയടി കൂട്ടികൊടുപ്പ്ന് ഒരു ഗെയിം വെച്ചാൽ അരി അണ്ണൻ കപ്പ്‌ അടിക്കും 🥰

    • @sreekuttan2004
      @sreekuttan2004 3 місяці тому +2

      Whats ur problem bro ??? Ningal aarude PR aanu

    • @ff0790
      @ff0790 3 місяці тому +2

      Bigboss adict anu.ippozum gameil ninnu purath vannuttilla 😂😂😂😂

    • @anandakrishnan9342
      @anandakrishnan9342 3 місяці тому

      @@sreekuttan2004 prblm ഒന്നുമില്ലെടാ മോനെ ഇവനെ വർഷങ്ങൾ കൊണ്ട് വെറുക്കുന്ന orala

    • @anandakrishnan9342
      @anandakrishnan9342 3 місяці тому

      @@ff0790 യേ അങ്ങനൊന്നുമില്ലടോ.. ഇവൻ മറ്റുള്ളോരുടെ കാര്യത്തിൽ ഇടപ്പെടുന്നവൻ അല്ലേ.. അപ്പൊ സ്വന്തം കാര്യം വരുമ്പോൾ ഇവന്റെ പ്രതികരണം ഒന്ന് അറിയണം... ഇവനെ ഒക്കെ pr cheythal arekilum paisa therumo😄😄

    • @sansa99-abzy
      @sansa99-abzy 3 місяці тому

      Ninakoke oru problem varumbo arundavum enu nokam.. chilapo niyoke talliparanju nadakuna alukal varendi varum..

  • @sarithababi9520
    @sarithababi9520 3 місяці тому +2

    Comment vaayichu chirichu mathiyayi....ennalum.... Annante oru vidhi....😂😂😂

  • @Dileepdilu2255
    @Dileepdilu2255 3 місяці тому +3

    അണ്ണാച്ചി😂

  • @crafton514
    @crafton514 3 місяці тому +2

    എന്തിനാ എല്ലാരും സായി കണ്ണനെ ഉൂക്കുന്നത് 😢

  • @sreevalshari.p2458
    @sreevalshari.p2458 3 місяці тому +3

    Entha bro instagram followers ennam kuranjallo 😀😀

  • @dream___catcher____3846
    @dream___catcher____3846 3 місяці тому +7

    Always doubted why this guy still getting views cause everyone knows his attitude n perspectives. Found the same comments too
    Here is the answer :
    UA-cam counts a view when a user clicks play and watches for at least 30 seconds.Paid ads count similarly to organic views
    * A user has physically clicked the play button to begin the video.
    * The video has played for at least 30 non-consecutive seconds.
    For a skippable ad, UA-cam will count a view when the user:
    * Watches a complete video ad that’s 11-30 seconds long.
    * Watches 30 seconds of an ad that’s longer than 30 seconds.
    * Interacts with the ad.
    For an in-feed video ad, UA-cam will count a view when the user:
    * Clicks the ad and the video starts to play.
    Everyone’s view for comments 😅

    • @maximumpotential3796
      @maximumpotential3796 3 місяці тому

      Njan video select cheyyum, pause within 1 second, kannaappiyude double standard ookki comment idum, pokum 😂

    • @dream___catcher____3846
      @dream___catcher____3846 3 місяці тому +1

      @@maximumpotential3796 this kind of hypocrite youtube channels should stop
      Content creation is very easy - watch some videos, get in car n take video.
      Manipulate, bad perspectives , support their own people in any issues etc
      Do some useful contents and say content creator - show some achievements in real life
      There are a lot of good entertaining malayalam youtube channels like m4tech, karikk, village food, some music channel etc. They are not supporting or involving any controversies. Concentrate more with their contents. That is positive

    • @maximumpotential3796
      @maximumpotential3796 3 місяці тому

      @@dream___catcher____3846 he was fine untill his double,triple stands were exposed. When his friends become engaged in controversy he will hide it or do velupikkaling, thus showing no ethics.... Such people with no ethics do not deserve the tag of a public issue reviewer, we can only expect biased reviews then... I have stopped watching now..as you said, channels like m4tech and village cooking etc atleast show productive stuff, we are learning something and it's value will never diminish.. that's there 🙂

  • @AbihhNzrn
    @AbihhNzrn 2 місяці тому +1

    ലക്ഷ്മി നക്ഷത്ര ഫാൻസ്‌ ഉണ്ടെല്ലോ കമന്റ്‌ ബോക്സിൽ 😂😂😂 അവളെ പറയുമ്പോ ഉള്ള കടി കൊള്ളാം 👍👍👍👍👍👍

  • @lizziammathomas5251
    @lizziammathomas5251 3 місяці тому +5

    Kanan ishtam illenkil kanathirikku kanan ishtam pole alle onde

  • @bigbossviralcuts6979
    @bigbossviralcuts6979 2 місяці тому +1

    Entha oru expression…acting pro max😂

  • @akhilwilson651
    @akhilwilson651 3 місяці тому +7

    Bro vivi nee expose cheye

  • @hariathira8984
    @hariathira8984 3 місяці тому +1

    ഒലിവിയ designz അതിനെ പറ്റിയുള്ള സത്യം കണ്ടെത്തി videos ഇട് ചേട്ടാ 😂😂😂 ധൈര്യം ഉണ്ടോ സേട്ടാ അത് പോലെ കുറെ ആളുകൾക്ക് ഉപകാരം ഉള്ള videos ചെയ്യ് 😏😏

  • @niyas888
    @niyas888 3 місяці тому +1

    Kunnnnnaaappoiii😂😂

  • @sanujp1511
    @sanujp1511 3 місяці тому

    ഇതൊക്കെ content ആക്കുന്നവരെയാണോ ഈ influencr ആയി പരിഗണിക്കുന്നെ? ????🙄🙄🙏🙏🙏🙏🙏🙏🙏🙏

  • @babusurendran4382
    @babusurendran4382 3 місяці тому +21

    ലക്ഷ്മി❤❤❤

  • @viralcuts2208
    @viralcuts2208 3 місяці тому +1

    Enthuvadee varuka ookkuka poovuka.. pulli enthekkeyoo parayunnu ath onnu keettitt poo..

  • @sobin5456
    @sobin5456 3 місяці тому

    Carile kannan konayadikkan vannallo

  • @bijoak4986
    @bijoak4986 3 місяці тому +4

    Troll കണ്ടു വന്നതാ ഈ മരവാഴയെ കാണാൻ

  • @Qatar2022Faisal
    @Qatar2022Faisal 3 місяці тому +2

    Ni aa nandana ku veedu vechu kodukn cash kodukm ennu paranju aa pennine pattichu 😂😂😂😂

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 місяці тому +16

    Kanna 🤪

  • @dream___catcher____3846
    @dream___catcher____3846 3 місяці тому +3

    Still wonders, how he is getting views
    Google search ചെയ്തപ്പോൾ മനസ്സിൽ ആയി 30 sec video or ad മതി എന്ന്
    ഇനി ആരും 30sec കാണേണ്ട

    • @maximumpotential3796
      @maximumpotential3796 3 місяці тому +2

      Njan 1 second polum kaanarilla.. ee hypocrite inte video kanditt enthina.. Avante friendsine protect cheyyan vlog nadathunna thendi aan ivan

    • @sansa99-abzy
      @sansa99-abzy 3 місяці тому

      Because kanan alund..karayate man.. etra divasam ayi ..

    • @Hwyegeheoey
      @Hwyegeheoey 3 місяці тому

      @@sansa99-abzy hi sneha.... Pr

    • @sansa99-abzy
      @sansa99-abzy 3 місяці тому

      @@Hwyegeheoey 😂 atu ningalde name kandapol manasilayi …

    • @Danger-q7n
      @Danger-q7n 3 місяці тому

      ​@@sansa99-abzyview കൊറവാണ്

  • @sreekuttan2004
    @sreekuttan2004 3 місяці тому +17

    Great gesture by Lakshmi Nakshathra....Kannu niranju !!

  • @AfsalRavuthar
    @AfsalRavuthar 3 місяці тому +5

    കൊണ കൊണ കൊണ കൊണ കണ്ണാപ്പീ.. കൊണേഷ് കണ്ണാപ്പീ 😄😄😄

  • @niyas888
    @niyas888 3 місяці тому +1

    Annnaachi kunnaappi kannnaaappi😂😂

  • @bigboss.s5
    @bigboss.s5 3 місяці тому +1

    Avaru avarkku thonnunna reethiyil video cheyyum. Ninte ee thotti channelinekkal kollaam

  • @bigboss.s5
    @bigboss.s5 3 місяці тому +1

    Swantham achanum ayittulla porotta vishayam adhyam theerkku. Ennitt konakku

  • @haseenaafsal6339
    @haseenaafsal6339 3 місяці тому +1

    Ithekilun ittu positive comments ano nokan Vanna njan

  • @rahulmanu9454
    @rahulmanu9454 2 місяці тому +1

    😂😂😂 full comedy annalo

  • @666_Midhun
    @666_Midhun 3 місяці тому +2

    Kannappi oru killadi thanne 🤭🤭

  • @KannanRaj744
    @KannanRaj744 3 місяці тому +1

    ഒരു യൂട്യൂബറെയും ഒരു നായയെയും കണ്ടാൽ ആദ്യം യൂട്യൂബറെ ഓടിക്കണം അതാണ് ഇപ്പോഴത്തെ അവസ്ഥ..കയ്യിൽ കിട്ടുന്നതെന്തും contend ആകുന്നവരാണ് മിക്ക യൂട്യൂബർ മാരും.

    • @KannanRaj744
      @KannanRaj744 3 місяці тому

      നീ ആദ്യം പോയി നീ കാരണം അവസരം നഷ്ടപ്പെട്ടവർക്ക് ഒരു മാപ്പ് പറഞ്ഞ് വീഡിയോ ചെയ്യ്..

    • @KannanRaj744
      @KannanRaj744 3 місяці тому

      പിന്നല്ലാതെ എവിടെ നോക്കിയാലും അടിയാണ് യൂട്യൂബർമാർ തമ്മിൽ പിച്ചി, മാന്തി , അടുത്ത സീസണിൽ കേറാൻ വേണ്ടി viral ആകാൻ വേണ്ടി ചിലരും.. ഒരുമാതിരി വെടക്കാക്കി തനിക്കാകുന്ന പരിപാടി..മാന്യമായി വീഡിയോ ഇടുന്നവരെ കൂടെ ഇത് ബാധിക്കും,

  • @jusairamolp8980
    @jusairamolp8980 3 місяці тому +1

    Bb yil enganeyum ayikollatte but eppo edheham parayunnad enthine kurichanennu kanuka polum cheyyathe edunna comment olikal😮. Lakshmi did very well. Nashtappettavarkke vedana ariyoo. Njan avarude vedio kandappoyanu engane oru sambavam undennu ariyunnad😢😊. Athu mattullavrkku ubadhramonnumillathe ubakaram avunnenkil lakshmi ❤big hats of you😊

  • @JioBro-iv1yt
    @JioBro-iv1yt 3 місяці тому +1

    Kannapii yude comments vayikkan Vanna njan

  • @Podiyan6526
    @Podiyan6526 3 місяці тому +1

    വാഴ ഇലയിൽ ചിപ്സ് ഉണ്ട്, കുടം പുളി ഇട്ട് വെച്ച വാഴക്ക കറി ഉണ്ട്,തുമ്പപൂവ് പഴo ഉണ്ട് ഉണ്ണാൻ വാ കണ്ണാപ്പി 😂 കാറിൽ നിന്ന് ചോറ് കഴിക്കാൻ വിളിക്കുന്നത് 🙏