ഒന്നും മറച്ചുവെക്കുന്നില്ല ഇതാണു അറബി വീട്ടിലെ ഞങ്ങളുടെ ജോലി🥰

Поділитися
Вставка
  • Опубліковано 29 сер 2024
  • #tiktok #familyvlog #india #instagram #travel #keralafamily #facebook #reel #food #shopping #bahrainbloggers#family #kerala

КОМЕНТАРІ • 3,4 тис.

  • @swisssw2696
    @swisssw2696 Рік тому +1799

    എന്തിനാ വിഷമം. നേരം വെളുത്താൽ വൈകുന്നേരം വരെ ഒരു ശമ്പളവും ഇല്ലാതെ സ്വന്തം വീട്ടിൽ ജോലി ചെയ്തിട്ടും ഒരു വിലയും ഇല്ലാതെ ജീവിക്കുന്ന ഒരുപാട് പേരില്ലേ. ഇതിപ്പോ ജോലി ചെയ്താൽ അതിന് പൈസയും കിട്ടുന്നുണ്ടല്ലോ. പിന്നെ ഭർത്താവിനോടൊപ്പം നിക്കാനും പറ്റിയില്ലേ. 🥰

    • @user-wz5tp5di3b
      @user-wz5tp5di3b Рік тому +25

      Corect

    • @safiyap7884
      @safiyap7884 11 місяців тому +7

      👍

    • @tasratas4720
      @tasratas4720 11 місяців тому +3

      😄😄crct

    • @midlajp3902
      @midlajp3902 11 місяців тому

      Thanje അമ്മയും adh തന്നെ ചെയ്ദാധ് അമ്മക്ക് നി എന്നേലും ക്യാഷ് koduthittundo.verdhe cmtil വന്ന് vajakham adikkand പോ myre

    • @nishaharis4066
      @nishaharis4066 11 місяців тому +4

      Correct 💯

  • @rachurachu2994
    @rachurachu2994 11 місяців тому +623

    അധ്വാനിച്ചു ജീവിക്കുന്നവർ ബഹുമാനിക്കപ്പെടണം!ഏത് മേഖലയിൽ ജോലി ചെയ്യുന്നവർ ആയാലും..👍👍👍

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 8 місяців тому +61

    നിങ്ങൾ ഒരു ലക്കി ഫാമിലി ആണ്, മരണംവരെ ഈ സൗഭാഗ്യം പടച്ചവൻ നിലനിർത്തിത്തരട്ടെ.

  • @girijaakshara5938
    @girijaakshara5938 11 місяців тому +367

    മോളെ വിഷമിക്കേണ്ട എല്ലാം ജോലിക്കും അതിന്റെതായ അന്തസു ഉണ്ട് ആരുടെ അടുത്തും കൈനീട്ടാതെ ജീവിക്കുന്നത് അന്തസാ 👍👍👍👍❤️❤️❤️

    • @thahiraskitchen
      @thahiraskitchen 11 місяців тому +2

      👍👍👍

    • @ummervaliyakath4337
      @ummervaliyakath4337 11 місяців тому +4

      അൽ ഹംദുലില്ലാഹ്. മോളെ അള്ളാഹുവിനെ മറക്കരുത്. ഹലാലോടെ ഉണ്ടാക്കുന്ന പണo. ഹലാ ലായ മാർഗത്തിൽ ഉപയോഗിക്കാൻ. റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ

    • @abdullamtk3987
      @abdullamtk3987 10 місяців тому +4

      അൽഹംദുലില്ലാഹ്, നല്ല സന്ദേശം
      ആശംസകൾ നേരുന്നു 🤲🤲🤲

    • @Rukkiya-vz4qh
      @Rukkiya-vz4qh 9 місяців тому +2

      13:10

    • @Rukkiya-vz4qh
      @Rukkiya-vz4qh 9 місяців тому

      ​@@ummervaliyakath433714:02

  • @kamarunissamp7632
    @kamarunissamp7632 11 місяців тому +95

    സ്വന്തം കൈ കൊണ്ട് ജോലി ചെയ്തു ആരുടെ യും മുമ്പിൽ കൈ നിട്ടാതെ ജീവിക്കുന്നത് അത് ഒരു അഭിമാനം തന്നെയാണ് 🤲🏻👍

  • @hussainam5136
    @hussainam5136 11 місяців тому +234

    രണ്ടു പേർക്കും ഒരു സ്ഥലത്ത് ജോലി ചെയ്യാനും ഒരുമിച്ച് താമസിക്കാനുമുള്ള തൗഫീഖ് തന്ന റബ്ബിന് ഷുക്ർ ചെയ്ത് കഴിയുക.
    അത് വലിയൊരു അനുഗ്രഹമാണ്.
    അൽഹംന്തുലില്ലാഹ് .....

    • @shahna_shefi
      @shahna_shefi  10 місяців тому +1

      🤲🥰🥰

    • @khamarupilathottathil6526
      @khamarupilathottathil6526 3 місяці тому +1

      Masha Allah

    • @afsarmm549
      @afsarmm549 3 місяці тому +4

      കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു അവിടെ തന്നെ ഉയർന്ന ജോലിയിൽ അവരെ എത്തിച്ചു ശേഷം വിശ്രമ ജീവിതത്തിലേക്ക് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @kayyoppu-83
      @kayyoppu-83 2 місяці тому

      ​@@shahna_shefiഇനി ചാൻസുണ്ടോ അവിടെ... 😔

    • @Sniperkallayi
      @Sniperkallayi Місяць тому

      ❤❤❤🎉

  • @subaidarahna5227
    @subaidarahna5227 Рік тому +895

    അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ♥️🌹. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

    • @shahna_shefi
      @shahna_shefi  Рік тому +3

      🤲💙

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur Рік тому +3

      👍👍🤲

    • @nafihnazim8062
      @nafihnazim8062 Рік тому +15

      അൽഹംദുലില്ലാഹ്. Njn ഇന്ന് ആദ്യായിട്ടാണ് വീഡിയോ kandad. ഇഷ്ടപ്പെട്ടു.എന്റെ husbendum പ്രവാസി യ്യാണ്. ഒന്നിച്ചു ജീവിക്കാൻ വല്ലാത്ത പൂതിയുണ്ട് njngalude ഒക്കെ ഒരു ഭാഗ്യം ❤

    • @ahamednmss8375
      @ahamednmss8375 Рік тому +2

      Mash Allah Allahu dheergaysum afiyathum nalkatte Ameen

    • @Ojaas_Thoughts
      @Ojaas_Thoughts Рік тому +1

  • @solutionquran786
    @solutionquran786 Рік тому +483

    എന്തു ജോലി ചെയ്താലും സാരമില്ല ഇക്കടെ കൂടെ ഒന്നിച്ചു നിക്കാൻ ഭാഗ്യം ഉണ്ടല്ലോ. പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @Brestaurant-uc5cq
    @Brestaurant-uc5cq 11 місяців тому +37

    എത്ര ഭാരപ്പെട്ട ജോലിയാണെങ്കിലും ഭർത്താവിന്റെ മക്കളുടെയും മുഖം കണ്ടു കൊണ്ട് അത് ചെയ്യാനുള്ള മനോധൈര്യം ഉണ്ടാക്കിയെടുത്ത താൻ താനാണ് ഡോ ഒരു ഉത്തമ ഭാര്യ മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു നിനക്കും കുടുംബത്തിനും ഹയർ പ്രധാനം ചെയ്യട്ടെ അസ്സലാമു അലൈക്കും 🤲🏻🤲🏻💖💖

  • @rasbiazeez6914
    @rasbiazeez6914 Рік тому +169

    Pala സ്ത്രീകളും ഇന്ന്‌ ഭര്‍ത്താവിന്റെ വീട്ടില്‍ ജോലികള്‍ ചെയ്തു ഒരു പരിഗണനയും കിട്ടാതെ ജീവിക്കുന്നവരാണ്...അതിലും ഭേദം ഇത് പോലെ വീട്ടുജോലിക്ക് പോയി ഭര്‍ത്താവിന്റെ കൂടെ അന്തസ്സായി ജീവിക്കുന്നത് തന്നെ യാണ്..ur are luky

    • @shahna_shefi
      @shahna_shefi  Рік тому

      🤲💙

    • @nadnan1923
      @nadnan1923 Рік тому +11

      ശെരിയാണ് പണിയെടുത്താലും ഭർത്താവിന്റെ കൂടെ കഴിയാലോ ഞാനൊക്കെ 23 വർഷമായി ഇടക്ക് ലീവിന് വരും ജീവിതം ഇങ്ങിനെ കഴിയാനാവും വിധി 😔alhamdulillah പടച്ചവൻ ഒരുമിച്ചു കഴിയാനുള്ള ആരോഗ്യവും ആയുസ്സും തരട്ടെ 🤲🏻

    • @binsiya123
      @binsiya123 Рік тому +1

      ഞാനും

    • @Minnnaaayyy
      @Minnnaaayyy 11 місяців тому +1

      Satyam. barthavinteveettukarkk vendi shambalamillaatha velakkaariyaavunnathinekkalum nallath ith..

    • @umarshad6714
      @umarshad6714 2 місяці тому

      ❤​@@shahna_shefi

  • @EliteMehran
    @EliteMehran Рік тому +452

    മക്കളോടൊപ്പം രണ്ടു പേർക്കും ഒരുമിച്ചു ജീവിക്കാൻ പറ്റുന്നുണ്ടല്ലോ അത് തന്നെ ഏറ്റവും വല്യ ഭാഗ്യം അൽഹംദുലില്ലാഹ് 😍👍

  • @AbduRahman-tu5vr
    @AbduRahman-tu5vr 8 місяців тому +19

    അദ്ധ്യാനിച്ച് ജീവിങ്ങുന്നതിന്റെ സന്തോഷമാണ് നിങ്ങൾ പങ്കു വെച്ചത്. നിങ്ങൾക്ക് അഭിമാനിക്കാം. ആരോഗ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹു തആല നൽകുമാറാകട്ടെ. ആമീൻ

  • @abdurshimanmp7393
    @abdurshimanmp7393 Рік тому +62

    ഏതു പണിക്കും അതിൻറെ തായ് അന്തസ്സുണ്ട് വീട്ടിലെ എല്ലാ ജോലിയും എടുക്കേണ്ടിവരും നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @chandranair8412
    @chandranair8412 8 місяців тому +9

    നിങ്ങൾ രണ്ടു പേരും സുഖമായി, സന്തോഷമായി കഴിയുന്നു എന്ന് നിങ്ങളുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു. ഷൈഖ്ന്റെ ജോലിക്കാർ എന്ന് കളിയാക്കുന്നബരോട് ശൈഖ് ആക്കി തരാൻ പറയു. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് സന്തോഷമായി കഴിയുന്ന നിങ്ങളോടുള്ള അസൂയ കൊണ്ടാണ് ഇതൊക്കെ പറയുന്നത്.ജോലി ചെയ്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @amminipm2645
    @amminipm2645 Рік тому +49

    മോളെ, മോനെ, ഏതു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ട് , നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു, സ്നേഹത്തോടെ ❤

  • @ameenashafeek135
    @ameenashafeek135 Рік тому +105

    മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഉള്ള എന്ത് ജോലിയും അഭിമാനം തന്നെയാണ്. നിങ്ങളുടെ സത്യസന്ധതയാണ് നിങ്ങളുടെ വിജയവും. അല്ലാഹ് ബറക്കത് ചെയ്യട്ടെ...

  • @teslamyhero8581
    @teslamyhero8581 8 місяців тому +111

    വീട്ടു ജോലിയാണ് ലോകത്തിലെ ഏറ്റവും നല്ല ജോലി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ❤️❤️ വീട് ഒരു ദേവാലയം 👌👌

    • @shahna_shefi
      @shahna_shefi  8 місяців тому +4

      ❤️

    • @ramlamusthafa5851
      @ramlamusthafa5851 8 місяців тому

      ​@@shahna_shefiഎനിക്കും അവിടെ ഒരു വിസ ശെരിയാക്കി തരുമോ

    • @ansaransar2790
      @ansaransar2790 2 місяці тому

      ഹായ് ​@@shahna_shefi

    • @user-wy5cm1sq4u
      @user-wy5cm1sq4u 7 днів тому

      ❤❤❤❤❤❤

  • @sheebajohn4876
    @sheebajohn4876 Рік тому +228

    ചെയ്യുന്ന ജോലി ആത്മാർത്ഥതയും സന്തോഷത്തോടും കൂടി ചെയ്യുക പറയുന്നവർ പറയട്ടെ പോയി പണി നോക്കാൻ പറ.❤

  • @sadiqueismail6806
    @sadiqueismail6806 11 місяців тому +45

    വിഡ്ഢി കൾ മാത്രമെ ഇത്തരം ചോദ്യങ്ങൾ, കുറ്റങ്ങൾ പറയുകയൊള്ളൂ.
    നിങ്ങൾ അഭിമാനമാണ് 🎉🎉🎉

  • @SkKollamkaran
    @SkKollamkaran 11 місяців тому +80

    അധ്വാനിച്ചു ജീവിക്കുന്നത് അഭിമാനം തന്നെയാണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @NoName-zl8lq
    @NoName-zl8lq Рік тому +176

    സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയേക്കാൾ കുറഞ്ഞ ജോലി ചെയ്യുന്നു സാലറിയും വാങ്ങുന്നു. ഭർത്താവിനൊപ്പം ജീവിക്കുന്നു congratulation dears

    • @shahna_shefi
      @shahna_shefi  Рік тому +3

      🤲💙

    • @sulfathsulfath3527
      @sulfathsulfath3527 Рік тому +9

      Ithupole enikkum aagraham ind onnullel hussinte koode orumich nilkalo

    • @sajnapt4187
      @sajnapt4187 11 місяців тому

      Anikkum

    • @Rabiya_mk
      @Rabiya_mk 11 місяців тому

      Congratulations

    • @HajaraPT-sq9rw
      @HajaraPT-sq9rw 10 місяців тому

      സത്യം എത്ര ശരി യാണ് 🥰🥰🥰🥰🥰👍👍

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Рік тому +28

    എന്തിനാ സഹോദരി, അല്ലാഹു തന്ന റഹ്മത്ത് ആസ്വദിച്ചു അവന്റെ ഇഷ്ടത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു അവന്റെ അപ്രീതി കരസ്ഥമാക്കണം. ചിന്തിക്കുക. അല്ലാഹുവിനു പൊരുത്തമുള്ളത് മാത്രം പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ

    • @manojpillai508
      @manojpillai508 2 місяці тому

      തനിക്കു വീഡിയോ കാണുന്നതിന് കുഴപ്പമില്ല അല്ലേ ഒന്ന് പോടാ ഉവ്വേ

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 6 днів тому

      കച്ചറ വീടുകൾ ഇന്ത്യയിലും കെൾഫിലും ഉണ്ടാകും അറബിവീട്ടിലെ ജോലി നല്ലവിട്ടുകാരണങ്കിൽ ഓരോ ആയമാർക്കും ഓരോ ജോലി കൊടുക്കും അത് മാത്രം ചെയ്യിതാൽ മതി കച്ചറ വിട്ടുക്കാർ ഏത് നാട്ടില ഇല്ലത്തത് പുറലോഗം കാണത്തവർ പലതും പറയും

  • @aboobackersiddheequ3856
    @aboobackersiddheequ3856 2 місяці тому +1

    ഫാമിലി ആയിട്ട് സ്വന്തം വീട് പോലെ പാലസ് ൽ കഴിയുന്ന നിങ്ങൾ ഭാഗ്യം ചെയ്തവരാണ്... അതിനു പകരം അദ്ദേഹം ഒറ്റയ്ക്കു അവിടേയും നിങ്ങൾ നാട്ടിലും ആയിരുന്നേൽ എന്നും ജീവിതം സഹനവും സങ്കടവും ആയേനെ...❤ Allah bless you

  • @user-kp9kc4sq9z
    @user-kp9kc4sq9z Рік тому +204

    അന്തസോടെ ജോലി ചെയ്ത് ജീവിക്കുന്നത് ഒരു അഭിമാനം തന്നെ ഇത്ത. നിങ്ങൾ ഒരുമിച്ചാണല്ലോ അൽഹംദുലില്ലാഹ്❤. കൂടുതൽ കാലം ഒപ്പം ജീവിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ 🤲😍😍

    • @shahna_shefi
      @shahna_shefi  Рік тому +3

      ആമീൻ 🤲💙

    • @muhammedmidlaj947
      @muhammedmidlaj947 Рік тому +14

      ഭർത്താവിനെ പിരിഞ്ഞു നിൽക്കുന്നതനേക്കാൾ നല്ലത് എവിടെ എങ്കിലും ജോലി എടുത്തു ഒന്നിച്ച് ജീവിക്കുന്നതാണ്. നിങ്ങൾ വളരെ ഭാഗ്യവതിയാണ്. ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്

    • @samifasi4757
      @samifasi4757 Рік тому +2

      Aameen 🤲🏻🤲🏻

    • @najumapaachu7837
      @najumapaachu7837 11 місяців тому +2

      😂❤

  • @mylittleworld1203
    @mylittleworld1203 Рік тому +40

    നമ്മുടെ വിയർപ്പിന്റെ പൈസയുടെ വില വളരെ വലുതാണ്... അത് മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ mind ചെയ്യണ്ടാ.. വല്ലവരുടെയും മുന്നിൽ കൈ നീട്ടുന്നതിനേക്കാൾ എത്രയോ നല്ലതാണ് കഷ്ട്ടപ്പെട്ടു ജീവിക്കുന്നത്... അതിൽ അഭിമാനം ആണ് എനിക്ക് 🙏🏻

  • @siddickhalwaniofficial233
    @siddickhalwaniofficial233 2 місяці тому +38

    ഞാൻ സൗദിയിൽ അറബ് വീട്ടിലെ ഡ്രൈവർ ആണ് like 🤝🏻👍🏻&suport

  • @shabananasrin4922
    @shabananasrin4922 Рік тому +46

    ആദ്യമായി കാണുകയാണ് വീഡിയോ നല്ല അഭിമാനം തോന്നുന്നു നിങ്ങൾ രണ്ട് പേരും ഒരിടത് നിന്നല്ലേ ജോലി ചെയ്യുന്നത് അൽഹംദുലില്ലാഹ് അള്ളാഹു അനുഗJഹിക്കട്ടേ

  • @riyasbeerali6549
    @riyasbeerali6549 11 місяців тому +37

    എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. ഇന്നത്തെ തല തലമുറക്കുപ്രത്യേകിച്ച് ഒരു തൊഴില്‍ കിട്ടുമ്പോൾ അഭിമാനത്തോടെ കാണാന്‍ നിങ്ങളുടെ വാക്കുകൾ ധന്യമാണ്. സർവ്വവിധ ഭാവു കങ്ങൾ. ❤️❤️❤️

  • @nasartkmala
    @nasartkmala 9 місяців тому +35

    ലക്ഷകണക്കിന് പ്രവാസികളിൽ നിങ്ങളാണു ഭാഗ്യവാൻമാർ👍👍👍

  • @hamsabin8688
    @hamsabin8688 11 місяців тому +108

    ഏത് ജോലിക്കും അതിന്റെ അന്തസുണ്ട് ആരാന്റെ പൈസവാങ്ങി ജറ്റ്‌വിമാനം വാടകയ്ക്ക് എടുത്ത് പത്രാസ് കാണിക്കുന്നതല്ല ഇതാണ് ജീവിതം ❤❤❤

  • @NazilasTasteworld
    @NazilasTasteworld 11 місяців тому +111

    Masha allah,സ്വന്തമായി അധ്വാനിച്ചു ഭർത്താവിനും മക്കളോടും കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നുണ്ടല്ലോ ,അതാണ് ഏറ്റവും വല്യ ഭാഗ്യം.സന്തോഷത്തോടെ മുന്നോട്ട് പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @user-wq9os1cj2c
    @user-wq9os1cj2c 3 місяці тому +4

    ഇന്നലെ വന്നത് പോലെ ആ വാക്കിൽ എല്ലാം ഉണ്ട് കൂടുതൽ കേൾക്കേണ്ട ആവശ്യം ഇല്ല...
    സന്തോഷം സമാദാനം ഉള്ള ജീവിതം അൽഹംദുലില്ലാഹ്.
    ഈ സന്തോഷ ദാമ്പത്യ ജീവിതം റബ്ബ് നിലനിർത്തട്ടെ ആമീൻ

  • @anumoljoseph2027
    @anumoljoseph2027 11 місяців тому +10

    എന്തിനാണ് നാണക്കേട്.. ഞാനും 3 വർഷം ആയിട്ട് uae യിൽ house maid ജോലി ചെയ്യുന്നു.ആദ്യം ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നീട് നാട്ടിൽ ഉള്ള മക്കളെ ഓർത്തു ഓരോ ദിവസവും തള്ളി നീക്കുന്നു. ഇതും അന്തസ് ഉള്ള ജോലി തന്നെ ആണ്. 👍

  • @user-zu3yn3wp1m
    @user-zu3yn3wp1m 11 місяців тому +72

    ഒരു ജോലിക്കും പോകാത്ത ക്രിമികൾ പലതും പറയും അതൊന്നും കാര്യമാക്കണ്ട. മാന്യമായ് ജോലിചെയ്തു ജീവിക്കുന്നതിൽ ആരെയും ബോഡിപ്പിക്കേണ്ട ആവിശ്യം ഇല്ല. എന്നും സന്തോഷമായിരിക്കു 👍

  • @muhammadrufaid8944
    @muhammadrufaid8944 Місяць тому +1

    ഞാനും അറബി വീട്ടിലെ ജോലിക്കാരൻ ആണ്.. 8 വർഷായിട് അടിപൊളി ലൈഫ് ആണ് അൽഹംദുലില്ലാഹ്... ഞാൻ അതിൽ അഭിമാനിക്കുന്നു.. നിങ്ങലോഡ് എനിക്ക് അഭിമാനം തോന്നുന്നു.. 🥰.. എല്ലാം റാഹത്താവട്ടെ.. 🥰ഒരു ജോലിക്കും പോവാതെ നോക്കുന്നവർ കുറ്റം പറയും.. കുരക്കും പട്ടി കടിക്കില്ല എന്നാണ്...

  • @diyascake4489
    @diyascake4489 Рік тому +244

    മാഷാ അല്ലാഹ്.. ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നെ...
    പറയുന്നവർ പറഞ്ഞോട്ടെ.. നിങ്ങൾ ഒരുമിച്ചു ആണല്ലോ... അതാണ് ഏറ്റവും നല്ലത്.. ഒരുമിച്ച് നിക്കാൻ വേണ്ടി എന്ത് ജോലി ചെയ്താലും നല്ലത്.. ഒരുപാട് സന്തോഷം തോന്നുന്നു..

  • @soorya7954
    @soorya7954 Рік тому +220

    എപ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റുന്നത് ഒരു അഭിമാനം അല്ലേ.ദൈവം അനുഗ്രഹിക്കട്ടെ

    • @shahna_shefi
      @shahna_shefi  Рік тому

      🙏🥰

    • @abdulhmeed4868
      @abdulhmeed4868 11 місяців тому

      നങ്ങൾ ഭാഗ്യ വാൻ മാർ രണ്ട് പേർ കും ജോലി ഫാമിലിയായ ജിവിതം . ബാറകല്ലാഹു

  • @azeezvanimal9068
    @azeezvanimal9068 11 місяців тому +8

    അൽഹംദുലില്ലാഹ്
    കേട്ടപ്പോൾ ഒത്തിരി സന്തോഷമായി
    ജോലി ചെയ്ത് ജിവിക്കുന്നതിലാണ് അന്തസ്സ് ജോലി എന്ത് എന്നതല്ല

  • @varughesemg7547
    @varughesemg7547 Рік тому +34

    കുത്തി ചോദിക്കുന്നവരൊട് ഇനി ജോലിയെപ്പറ്റി പറയണ്ട ,കാരണം ഇതൊക്കെ കേട്ടിട്ട് അവിടെ കയറിക്കൂടാൻ പാര വച്ചേക്കും.

  • @Fathima.Farook
    @Fathima.Farook 11 місяців тому +62

    കളവും ചതിയും വഞ്ചനയും ഒന്നും ഇല്ലാതെ അധ്വാനിച്ചു ജീവിക്കുന്നതിന് ഒരു നാണക്കേടും വേണ്ട.. അഭിമാനത്തോടെ തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏
    പറയുന്നവർ എന്തും പറയട്ടെ. മൈൻഡ് ചെയ്യേണ്ട ട്ടോ...
    പിന്നെ ഇക്കാനെ കാണുമ്പോൾ സൗബിനെ പോലെ ഉണ്ട്. മോൾടെ സംസാരം കേൾക്കുമ്പോൾ aishu's world ലെ ആൽഫി സംസാരിക്കുന്ന പോലെയുണ്ട് 👍

  • @Haeylh
    @Haeylh 2 місяці тому +4

    ഇത്താ .എനിക്ക് ഇത്താൻ്റെ സംസാരം ഇഷ്ടായി . ഇത്തയും ഇക്കയും മക്കളും എന്നും സന്തോഷമായിരിക്കട്ടെ '👍👍👍👍👍👍👍👍👍

  • @sudhiryounus1550
    @sudhiryounus1550 11 місяців тому +107

    അഭിമാനത്തോടെ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം 😊

    • @user-ny8td2zg8x
      @user-ny8td2zg8x 2 місяці тому +1

      ❤❤

    • @ismailtv-fx8jf
      @ismailtv-fx8jf 2 місяці тому +1

      അൽഹംദുലില്ലാഹ്. കൂടുതൽ. പറയുന്നതിൽ. വളെരെ. സന്തോയം.

    • @ismailtv-fx8jf
      @ismailtv-fx8jf 2 місяці тому

      Tankyou

  • @jaleeljaleel3820
    @jaleeljaleel3820 Рік тому +17

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. ഞാനും ഒരു പ്രവാസിയാണ്.. ഹാപ്പിയായി പോകുന്നുണ്ടല്ലോ നിങ്ങൾ രണ്ടുപേരും.. ഇതുപോലെതന്നെ മുന്നോട്ടുപോവുക നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യാതെ ജോലി എന്താണ് എന്നല്ല നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.. എന്നും സ്നേഹം മാത്രം നല്ലതു വരട്ടെ

  • @musadiqev
    @musadiqev Місяць тому +1

    വളരെ മനോഹരമായ അവതരണം 🎉
    ഒരുപാട് ഇഷ്ട്ടം
    രണ്ടു പേരും മനോഹരമായി ജോലി ചെയ്തു കൊണ്ട് ഹലാലായ രീതിയിൽ ഇഹവും പരവും സുന്തകരമാക്കുക
    മുഴുവനും കണ്ടിരുന്നു പോവും ഒരു നിഷ്കളങ്കത ഫീൽ ചെയ്തു 👍
    keep it up

  • @Anjalikym
    @Anjalikym Рік тому +104

    മറ്റുള്ളവരോട് കടം ചോദിച്ചു നടക്കുന്നതിനേക്കാൾ നല്ലത് മാന്യമായ ഏതു ജോകിയാണെങ്കിലും അത് ചെയ്തു ജീവിക്കുന്നതാണ് നല്ലത്. God bless you both ❤️❤️❤️❤️❤️❤️

  • @noushadali8223
    @noushadali8223 Рік тому +46

    ജോലി ചെയ്യത് ജീവിക്കുന്നത് അഭിമാണ് മുള്ള ജീവിതമാണ് അല്ലഹു അഹ്റു ബർക്കത്തം തരട്ടെ

    • @ponnammageorge2598
      @ponnammageorge2598 Рік тому

      Pavam family. Kassttapatta jeevikkan pattu. Nattilayalum jolley chayyatha pattumo

  • @ShafeeqkShafeeqk-x4x
    @ShafeeqkShafeeqk-x4x Місяць тому +1

    നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. ഈ ഒരു വീഡിയോ കണ്ടപ്പോ നിങ്ങളോട് വലിയ അഭിമാനം തോന്നുന്നു. God bless both

  • @but7878
    @but7878 Рік тому +112

    എന്ത് ജോലിയും എടുത്ത് സ്വയം അധ്വാനിച്ചു ജീവിക്കൽ തന്നെ യാണ് ഉത്തമം

  • @shajimadathil6498
    @shajimadathil6498 Рік тому +185

    മോഷണം ഒഴികെ എന്തു ജോലിയും ചെയ്യുന്നത് അഭിമാനം ആണ്.

    • @user-hl3dm2kw6x
      @user-hl3dm2kw6x 11 місяців тому

      ഇപ്പോൾ മയക്കു മരുന്ന് ഗുണ്ടായിസം വാടക കൊലയാളി ഭൂമപിയ ഇതൊക്കെയാണ് നല്ല ജോലി
      പണിയെടുത്തു ജീവിക്കുന്നത് ഇവരുടെ ധാരണ മോശം ആണെന്ന

    • @nsnsns5786
      @nsnsns5786 11 місяців тому

      മോഷണവും ഒരു ജോലി ആയിട്ട് കണ്ടു കൂടെ

    • @geethanambudri5886
      @geethanambudri5886 11 місяців тому

      ​@@nsnsns5786മോഷണം മാത്രം അല്ല,, കള്ളനോട്ടടി,, തീവ്രവാദം,,, കള്ളകടത്, പെൺവാണിഭം അങ്ങനെ കുറേ പണി കൂടെ ഉണ്ട്,,, അഭിമാനം ഇല്ലാത്തവർക്കു പൈസ ഉണ്ടാക്കി ഇഷ്ടം പോലെ ജീവിക്കാം,, പക്ഷെ കേന്ദ്രത്തിൽ രാജ്യ സ്നേഹികൾ ഭരിക്കുന്നത് കൊണ്ടു പിടിച്ചാൽ തിഹാർ ജയിലിൽ ഫ്രീ ഭക്ഷണ വും കിട്ടും, കഷ്ടം മോഷണം ഒരു ജോലി ആക്കാൻ ആഗ്രഹിക്കുന്ന ആൾ

  • @savadmanarakkadmedia3902
    @savadmanarakkadmedia3902 8 місяців тому +2

    ആരുടെയും മുന്നിൽ കൈ നീട്ടാതെ എന്ത് ജോലി ആയാലും അത് സന്തോഷത്തോടെയും ആത്മാർഥതയോടെയും ചെയ്തു നിങ്ങൾ ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ട് എങ്കിൽ നിങ്ങളാണ് യഥാർത്ഥ വിജയികൾ

  • @NoushisWorld1
    @NoushisWorld1 11 місяців тому +27

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ആരുടെ മുമ്പിലും കൈ നീട്ടാതെ ജീവിക്കാൻ പറ്റണം alhamdulilah കുറ്റം പറയുന്നവർ അവിടെ പറയട്ടെ 🥰

  • @mdalishams1461
    @mdalishams1461 11 місяців тому +68

    ചെയ്യുന്ന ചിലിയിൽ സന്ധോശത്തോടെ അഭിമാനത്തോടെ മുന്നോട്ടു പോവുക...ഒരു ജോലി കിട്ടാൻ എത്ര പേരാണ് കാത്തിരിക്കുന്നത്...ഇത് നിങ്ങളുടെ ഭാഗ്യം...മോശമായി പറയുന്നവരുടെ വയടപ്പിക്കാൻ ശ്രമിക്കേണ്ട...അഫിയതും ദീര്ഘായുസും നിങ്ങൾക്ക് ലഭിക്കട്ടെ....❤❤🎉🎉

  • @mariyamhomelyvlogs
    @mariyamhomelyvlogs 11 місяців тому +17

    പൊന്നു മോളേ ജോലി ചെയ്തു നന്നായി ജീവിക്കു ❤️❤️❤️❤️🙏

  • @haneefa-re8or
    @haneefa-re8or Рік тому +57

    നമ്മുടെ സ്പോൺസറുടെ വീട് നമ്മുടെ സ്വന്തം വീട് പോലെ കരുതിയാൽ പിന്നെ യാതൊരു പ്രശ്നവും ഇല്ല. അറബി നമ്മുടെ പിതാവും അറബിയുടെ ഭാര്യ നമ്മുടെ മാതാവ്, മറ്റുള്ളവർ നമ്മുടെ സഹോദരി സഹോദരൻമാർ, നമ്മുടെ കുട്ടികൾ. ഇപ്പോൾ അത് നമ്മുടെ കുടുംബം ആയല്ലോ. സന്തോഷം മനസ്സിൽ തനിയെ വരും.

    • @safasheza7167
      @safasheza7167 Рік тому +1

      Super

    • @PHOTOGRAPHYINRRG
      @PHOTOGRAPHYINRRG 11 місяців тому

      നല്ലൊരു ചിന്താഗതി.... ഈ വാക്കുകൾ ഒത്തിരി ഇഷ്ടമായി....❤❤❤

  • @musafir1139
    @musafir1139 Рік тому +89

    ആരും എന്തും പറഞ്ഞോട്ടെ ,,ഏത് ജോലിക്കുമുണ്ട് അതിന്റെതായ പവറും അഭിമാനവും ,,ഞാനും 16വർഷം ഡ്രൈവർ &കുക്ക് &ഫറാഷ് ,,ഇന്ന് മക്കളെക്കാൾ സ്ഥാനം എനിക്ക് ആണ് എന്റെ അറബിയെ യും കുടുംബത്തെയും ഓർക്കുമ്പോ കണ്ണ് നിറയുന്നു ..അത്രയും എന്നെ കെർ ചെയ്യുന്നു ,,അള്ളാഹു നമ്മുടെ സ്പോണ്സര്മാര്ക്കും കുടുബത്തിനും അർഹമായ പ്രതിഫലം കൊടുക്കട്ടെ ആമീൻ ,,ജോലിയിൽ അഭിമാനിക്ക്

    • @fousiyafaizal6982
      @fousiyafaizal6982 Рік тому +2

      അല്ലഹംദുല്ലില്ലാഹ്.... എന്ത് ജോലിയായാലും നിങ്ങൾ ഒരുമിച്ചല്ലേ ... അതാണ് ജീവിതത്തിൽ എന്നും വേണ്ടത്... മക്കളും കൂടെ ഉണ്ടല്ലോ... അല്ലാഹുവിന് എത്ര സ്തുതി പറഞ്ഞാലും തീരില്ല...

    • @indirababu6032
      @indirababu6032 Рік тому +3

      അവിടെ ജോലി ക്ക് ആളെ ആവശ്യം ഇണ്ട് ങ്കിൽ പറയോ സിസ്റ്റർ

    • @user-kw7et1lc1e
      @user-kw7et1lc1e Рік тому +1

      Ade jolivum adukam managing sathosham uadava madi

    • @leenamathewmathewleena8660
      @leenamathewmathewleena8660 Рік тому

      Makale eath jolikum athidethaya anthas und God bless you

    • @jacquelindas7306
      @jacquelindas7306 11 місяців тому

      God bless you

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty 2 місяці тому +2

    എന്തിനാ വിഷമം... കട്ടിട്ടോ പിടിച്ചു പറിച്ചോ അല്ലല്ലോ,,, ഒരു ജോലിയിലും ഒരു കുറവും തോന്നരുത്, അതിൽ നാണക്കേടും ആവശ്യം ഇല്ല. നാം അധ്വാനിച്ചു ജീവിക്കുന്നു, അതിൽ സന്തോഷം സമാധാനം ഉണ്ടായാൽ മതി.താത്ത യുടെ husband മാഷാ അല്ലാഹ്. നിഷ്കളങ്കനാണ് ന്ന് തോന്നുന്നു. ഒരു പാവം, സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ, അല്ലറ ചില്ലറ കുറവുകൾ എല്ലാവർക്കും ഉള്ളത് പോലെ ചിലതൊക്കെ ഉണ്ടാവാം....
    വീട്ടു ജോലി, കടൽ ജോലി തുടങ്ങിയ ജോലികളിൽ ഒരു നാണക്കേടും വേണ്ട. കാരണം ഡോക്ടർ ആണെന്ന് പറയുമ്പോ അത് വലിയ അഭിമാനം, വീട്ടുജോലി ന്ന് പറയുമ്പോ മോശമായി കാണുന്നവർ ഒന്ന് ചിന്തിക്കണം, ഡോക്ടർ നമ്മുടെ എല്ലാം ആണ്, പക്ഷെ നമ്മുടെ ശരീരത്തിൽ ഒരു ചൊറിച്ചിൽ വന്നാൽ അതിനെ തൊടലും പിടിക്കാനും കാണാനും അവർ ഇരിക്കുന്ന ജോലി,ഡോക്ടർ.. ഞാൻ ആരെയും കുറ്റപ്പെടുത്തിയത് അല്ല. ഞാൻ പറഞ്ഞു വന്നത് ഓരോ ജോലിക്കും അതിന്റേതായ അന്തസ് ഉണ്ട്. ആരും ആരെയും കുറവാക്കി കാണരുത് 🙏🏻ഏതു ജോലി എന്നുള്ളതിലല്ല,,, എങ്ങനെ ജീവിക്കുന്നു കാട്ടിട്ടാണോ പിടിച്ചു പറിച്ചാണോ അല്ലെങ്കിൽ അധ്വാനിച്ചണോ ന്ന് നോക്കിയാൽ മതി. ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. ❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +40

    നമസ്ക്കാരം 🙏
    എടെ ഞാനും ഗൾഫിൽ ആണ് .. ഒരു ചെറിയ ജോലി അന്വേശിക്കുവാ ... ഒരാളുടെ വരുമാനം കൊണ്ട് എന്താകാന
    ഏഴ് മാസം ആയി വന്നിട്ട് ...
    നിങ്ങളുടെ വീഡിയോ ആദ്യം കാണുവാ .. എന്തു ജോലിയിലും സന്തോഷം കണ്ടെത്തുക ...
    മറ്റൊരാളുടെ മുന്നിലും തല കുനിക്കാതെ .... കടം മേടിക്കാതെ അന്തസ്സ് ആയി ജീവിക്കാമെല്ലോ ...
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

    • @user-os2tl5qk3n
      @user-os2tl5qk3n Рік тому

      അബുദാബിയിലാണോ ഉള്ളത്.

    • @bindhubindhuvenu5366
      @bindhubindhuvenu5366 Рік тому

      Ningalude avide eniku oru joli settaavumo

    • @bindhubindhuvenu5366
      @bindhubindhuvenu5366 Рік тому

      Vedio eshttPettu.. Kurachu kashttapettalum kadamoke veetti nalla reethiyil jeevikanamennundu adhaa

    • @user-os2tl5qk3n
      @user-os2tl5qk3n Рік тому

      @@bindhubindhuvenu5366 ഞാൻ അബുദാബി യിലാണ് നിങ്ങൾ ഇവിടെ ഉണ്ടോ

  • @achammathankamma7549
    @achammathankamma7549 Рік тому +26

    അവർക്ക് നല്ല വൃത്തിയും ശുദ്ധിയും ആണ് എനിക്കറിയാം ഞാൻ കൃസ്തീയ കുടുംബം തോതിൽ ജനിച്ച വൾ ആണ്

  • @simlanavas4006
    @simlanavas4006 Рік тому +13

    ജോലി ചെയ്യുവല്ലേ അല്ലാതെ ആരെയും പറ്റിച്ചും കട്ടെടുത്തുമൊന്നും ജീവിക്കുവല്ലല്ലോ 😇പിന്നെ ബാക്കിയെല്ലാരും വീട്ടിൽ കളക്ടർ പണിയല്ലേ ചെയ്യണേ. അൽഹംദുലില്ലാഹ് ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടാവട്ടേ 👍👍

  • @basheerahammed6338
    @basheerahammed6338 11 місяців тому +21

    സ്വന്ധം ജോലി ചെയ്‌തു ജീവിക്കുന്നത് യത്രയും നല്ലത്
    നിങ്ങൾ രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @HusainHusain-cd4hc
    @HusainHusain-cd4hc 11 місяців тому +6

    അൽഹംദുലില്ലാഹ് ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് വളരെയധികം അഭിമാനം തോന്നുന്നു ഹലാലായ മാർഗത്തിലൂടെ എന്ത് ജോലി ചെയ്തു കുടുംബം നോക്കാൻ സാധിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ മക്കൾക്കുംനിങ്ങൾകകു കുടുംബത്തിനും ആയുരാരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Рік тому +76

    നിങ്ങളെക്കുറിച്ച് ഒരു പാട് അഭിമാനം എല്ലാം തുറന്ന് പറയാൻ കാണിച്ച ആ നല്ല മനസ്സിന് നന്ദി തെറ്റായ വഴിയിലൂടെയുള്ള ജോലിയല്ലാതെ എന്ത് ജോലിയും ചെയ്യാം പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഖായുസ്റ്റ് നൽകട്ടെ ആമീൻ

  • @prevasiassociated6102
    @prevasiassociated6102 11 місяців тому +23

    നിഷന്കളങ്കമായ സംസാരം, സ്വന്തം ജോലിയിൽ അഭിമാനത്തോട് സംസാരിക്കുന്ന ദമ്പത്തികൾ. 🌹🌹🌹✌️👍🙏.

  • @raziworld8659
    @raziworld8659 10 місяців тому +3

    ജോലി ചെയ്ത സന്തോഷത്തോടെ ജീവിക്കും ഏതു ജോലിക്കും ഒരു അന്തസ്സുണ്ട് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ

  • @ChajjuKhanzaszindagi
    @ChajjuKhanzaszindagi Рік тому +55

    ചെയ്യുന്ന ജോലി എന്തയാലും തുറന്ന് പറയാനുള്ള guts അതാണ് you both great

  • @RkN369
    @RkN369 Рік тому +55

    എന്നാലും നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ പറ്റിയല്ലോ . അക്കരേയും ഇക്കരേയു നിന്നു ജീവിതം കളഞ്ഞില്ലല്ലൊ supper 😊😊😊❤❤

  • @Sajithakitchan
    @Sajithakitchan 7 місяців тому +7

    നിങ്ങളെ ഓർത്തു അഭിമാനം 🙏🏻🎉❤ എല്ലാ ജോലിക്കും അതിന്റെതായ മാന്യത അഭിമാനം സന്തോഷം എല്ലാം ഒണ്ട് നെഗറ്റീവ് പറയുന്ന ആരെയും നോക്കണ്ട Bibi's Family കട്ട സപ്പോർട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @midlakaayan4184
    @midlakaayan4184 Рік тому +45

    Allahu കൂടെയുണ്ട് എല്ലാ ജോലിയിലിയിലും അന്തസ്സുണ്ട് mashaallah ellam rahathakkatte Aameen

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 Рік тому +90

    പറയുന്നവർ അവിടെ പറയട്ടെ.
    ജോലിചെയ്ത് ജീവിക്കുന്നത് എന്തുകൊണ്ടും അഭിമാനം തന്നെ ആണ്❤❤

  • @user-yv3nd5wb6q
    @user-yv3nd5wb6q 11 місяців тому +21

    എന്തു ജോലി ആയാലും അതിന്റായ മഹത്വം ഉണ്ട്. അള്ളാഹു ഖൈറാകട്ടെ. ആമീൻ.

  • @Useryou111
    @Useryou111 11 місяців тому +135

    എന്തിനാ വിഷമികുന്നെ... ഹലാൽ ആയ എല്ലാ ജോലിക്കും നന്മയും ഖൈരും ഉണ്ട്...😊😊😊

    • @shahna_shefi
      @shahna_shefi  11 місяців тому

      🤲🥰🥰

    • @Useryou111
      @Useryou111 10 місяців тому +1

      @@traveller7077 അല്ലേലും ചാണഗം തീനികൾക് എപോഴും വർഗീയതയെ വരുള്ളൂ...ഗോ gomoothra സ്വാഹാ..

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 10 місяців тому

      ​@@traveller7077അല്ല നിൻ്റെ തൻതയുടെ ആസനം കഴുക്

  • @kichudiya3923
    @kichudiya3923 Рік тому +34

    Masha allah കേട്ടപ്പോൾ ഒരുപാട് സന്തോഷം, എന്ത് ജോലിയാണെങ്കിലും ബിസ്മി ചൊല്ലി സന്തോഷത്തോടെ ചെയ്യൂ, നമ്മുടേ വീട്ടിൽ നമ്മൾ എന്തല്ലാം ജോലി ചെയ്യുന്നു ആരെങ്കിലും ചൊതികുന്നുണ്ടോ, സാലറി കിട്ടുന്നുണ്ടോ ഇല്ല, അറബി വീട്ടിൽ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കിട്ടും നമുക്ക് ഒരു ജോലി ഉണ്ടാവും ചെയ്യും, nigal അതൊന്നും മൈൻഡ് ചെയ്യണ്ട, happy yayitt ഇരിക്കൂ,

  • @dirarev9909
    @dirarev9909 2 місяці тому +3

    രാജാവിന്റെ വിട്ടിൽ ജോലി കിട്ടുക എന്ന് തന്നെ ഭാഗ്യം ആണ് sis 👍👍

  • @ATFamily44
    @ATFamily44 11 місяців тому +10

    പറയുന്നവർ പറയട്ടെ ഇത്തൂസേ നിങ്ങൾ ഹാപ്പി ആയി ഇരിക്കു❤️❤️ മാന്യമായി ജോലി ചെയ്യുന്നവരെ കാണുമ്പോൾ ചില ആളുകൾക്ക് പുച്ഛം ഉണ്ടാകും. അത് കാര്യമാക്കേണ്ട

  • @jazeerajamal1203
    @jazeerajamal1203 Рік тому +12

    നല്ല ആത്മഭിമാനമുള്ള വാക്കുകൾ... 👌Allah ഇനിയും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.....

  • @user-kj7tv2wy6w
    @user-kj7tv2wy6w 3 місяці тому +21

    ഭർത്താവിന്റെ വീട്ടിലും ഇതൊക്കെ തന്നെ യല്ലേ ജോലി ശമ്പളം ഇല്ലതാനും 👌🏻

  • @shifnizvlogs
    @shifnizvlogs Рік тому +91

    ഞാൻ ഇങ്ങനെ ഒരു ജോലിക് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഇവിടെ സൗദീൽ എന്റ ഇക്കാടെ കൂടെ നിക്കാൻ വേണ്ടി ഇൻശാഅല്ലാഹ്‌ ❤

    • @mumtazc2957
      @mumtazc2957 Рік тому +2

      Enikkum eganeoru Joly cheyyànaghramundh

    • @Fasi2
      @Fasi2 Рік тому

      ഞാനും. ഒരുമിച്ചു ജീവിക്കാലോ

    • @sinus...5773
      @sinus...5773 Рік тому

      Yenikkumund makkalum ikkayum orumich nikkalo ....

    • @Sulfikhan-nv8jt
      @Sulfikhan-nv8jt 11 місяців тому

      Saudiyil driver and house maid vacancy und for husband and wife nokkunnundo

    • @sajnapt4187
      @sajnapt4187 11 місяців тому

      Anikkum

  • @Pathoos808
    @Pathoos808 Рік тому +38

    മാഷാഅല്ലാഹ്‌, 😍ഒരുപാട് ബഹുമാനം തോന്നുന്നു.. എന്തിന് നാണക്കേട് വിചാരിക്കണം, നല്ല അന്തസ്സായ ജോലി, ഞാനും ബഹ്‌റൈൻ ഉണ്ട്, ഹൂറയിൽ... നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. അന്ന് മോന്റെ birthdy നടന്ന റെസ്റ്റോറന്റ് ഞാൻ താമസിക്കുന്ന അടുത്താണ്.. അറിഞ്ഞില്ല അറിഞ്ഞിരുന്നേൽ കാണാൻ അവിടെ വരെ വരുമായിരുന്നു.. 😿
    ഒരുപാട് ഇഷ്ടം ആണ്, നിങ്ങൾ രണ്ടു പേരെയും, സൂപ്പർ family.. ഞാനും ഒരു വർഷം അറബി വീട്ടിൽ nanny ജോലി ചെയ്തതാണ്‌, നല്ല വീട്ടുകാർ ആണെങ്കിൽ അവിടതേക്കാൾ പരമസുഖം വേറെ എവിടെയും കിട്ടില്ല..
    പിന്നെ പൈസ ക്ക് വേണ്ടിയുള്ള ഏത് ജോലിക്കും അതിന്റ ആയ ബുദ്ധിമുട്ട് ഉണ്ടാകും, അൽഹംദുലില്ലാഹ്❤
    ആരുടേയും പിടിച്ചു പറിച്ചു ജീവിക്കാതെ ബാത്രൂം കഴുകുന്ന ജോലി ആയാലും അധ്വാനിച്ചു ചെയ്യുന്നതിന്റെ അന്തസ്സ് അത് വേറെ തന്നെ ആണ് 😍
    ഇവിടെ ഗൾഫിൽ ജോലി ചെയ്യുന്നവർ ഒരിക്കലും നിങ്ങളെ പുച്ഛിക്കില്ല.. പ്രത്യേകിച്ച് അറബി വീട്ടിൽ ജോലി ചെയ്തവർ ആണെങ്കിൽ ഒരുപാട് ആദരവേ തോന്നൂ..എനിക്കും ഒത്തിരി ബഹുമാനം തോന്നുന്നു 🥰😘
    കുറ്റം പറയുന്നവർക്ക് നിങ്ങളുടെ ഒപ്പം എത്താൻ പറ്റാത്തതിന്റെ അസൂയ ഇങ്ങനെ നെഗറ്റീവ് ഇട്ട് തീർക്കുന്നു അതാണ് സത്യം..പടച്ചോൻ ജോലിയിലും ജീവിതത്തിലും എല്ലാം,ബർകതും, സന്തോഷങ്ങളും,സമാധാനവും നിറഞ്ഞു ചൊരിഞ്ഞു തരട്ടെ.. 🤲

  • @muhammedmuha6362
    @muhammedmuha6362 11 місяців тому +7

    ഹലാലായ ജോലി എടുക്കുന്നതിന് ഒരു കുഴപ്പവുമില്ല രണ്ടുപേർക്കും പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ദുഹ യിൽ ഞങ്ങളെയും ഉൾപ്പെടുത്തുക

  • @redsea1849
    @redsea1849 Рік тому +78

    അധ്വാനിച്ചു ജീവിക്കുന്നത് ഒരു അഭിമാനമല്ലേ ❤

  • @kujimonteamvalanchery6630
    @kujimonteamvalanchery6630 11 місяців тому +46

    നിങ്ങളെപ്പറ്റി ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു നിങ്ങൾ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ് അൽഹംദുലില്ലാ

  • @deepamathew7958
    @deepamathew7958 2 місяці тому +1

    നിങ്ങളുടെ സന്തോഷം കണ്ടിട്ട് നല്ല സന്തോഷം തോന്നന്ന്. നന്നായി നന്മകൾ ചെയ്ത് ജീവിക്കുക. എല്ലാ ജോലിക്കും അതിൻ്റെ തായ മാന്യത ഉണ്ട്. ജീവിക്കാൻ ഏതു പണിയും നേരായ വഴിയിൽ കൂടി ചെയ്യുക 'സുഖമായി രിക്കുക. ദൈവം അനുഗ്രഹിക്കട്ടെ

  • @sufairapattath9166
    @sufairapattath9166 Рік тому +50

    എന്ത് ജോലി ചെയ്താലും അൽഹംദുലില്ലാഹ് നിങ്ങൾ അഭിമാനത്തോടെ ജീവിക്കുക മറ്റുള്ളവർ എന്തെകിലും പറയെട്ടെ 👍👍👍

  • @user-ye7so8vy4y
    @user-ye7so8vy4y Рік тому +66

    ഷഫിയും ഷഹനയും കാര്യങ്ങൾ നന്നായി വിവരിച്ചു. 👍👍😊😍💐💐

  • @musthaque813
    @musthaque813 7 місяців тому +1

    എല്ലാ ജോലിയും മഹത്തരമാണ്. മറ്റുള്ളവർ പറയുന്നത് നോക്കിയാൽ നമ്മൾക്ക് ജീവിക്കാൻ പറ്റില്ല. Good luck ❤️

  • @sahadsahad4744
    @sahadsahad4744 11 місяців тому +5

    നന്നായി, ജോലി ചെയ്തു സന്തോഷം ആയി ജീവിക്കു മക്കളെ അഭിമാനം ആണ് നിങ്ങൾ എല്ലാവർക്കും പ്രചോദനം ആകട്ടെ നിങ്ങൾ ആരെന്തു പറയുന്നു എന്നു നോക്കേണ്ടതില്ല പറയുന്നവർ പറയും.
    എനിക്കും ഒരു ജോലി ശെരിയാക്കി തരോ.....

  • @noorjahanmuhammed1127
    @noorjahanmuhammed1127 Рік тому +34

    അൽഹംദുലില്ലാഹ്, ഒരുമിച്ച് ജോലി ചെയ്യാനും ഒന്നിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടല്ലോ, റബ്ബിന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ

  • @shamsuayath
    @shamsuayath Рік тому +35

    അല്ലാഹു എന്നും ഈസ്നേഹം നിലനിർത്തിത്തരട്ടെ..... രണ്ടുപേരും പുറത്തെന്നപോലെ അകത്തും ഒരുപാട് സൗന്ദര്യമുള്ളവരാ.... രണ്ടുപേരെയും ഒരുപാടിഷ്ട്ടായി ❤❤❤

  • @thoppilansar
    @thoppilansar 11 місяців тому +18

    അൽഹംദുലില്ലാഹ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲

  • @wahidbooss4879
    @wahidbooss4879 2 місяці тому +2

    നിങ്ങളെ ആദ്യമായി ആണ് കാണുന്നത് പക്ഷെ ഒത്തിരി ഇഷ്ടവും അഭിമാനവും സന്തോഷവും തോന്നി നിങ്ങളുടെ ജോലിയിൽ നിങൾ അഭിമാനിക്കു നിങ്ങൾക്ക് രാജകീയമായ് ജീവിക്കാം ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾക്ക് ആ ഒര് ചുറ്റു പാട് ആയിരിക്കും വല്ലണ്ട് മിസ്സ് ചെയ്യും തിരിച്ചു പോരുമ്പോൾ അതാണ് അറബികളുടെ ഒര് ലൈഫ് സ്റ്റൈൽ വൃത്തിയും സുഗന്ധവും ആണ് അറബികളുടെ മുഖമുദ്ര ❤

  • @sumayyasulaiman1563
    @sumayyasulaiman1563 Рік тому +11

    ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്😊, വളരെ നന്നായി സംസാരിക്കുന്നു👌 എനിക്ക് വളരെ ഇഷ്ടമായി 💞 അല്ലാഹു ബർകത്ത് നെൽകട്ടെ ആമീൻ 🤲🌹

  • @fathooshworld
    @fathooshworld 11 місяців тому +56

    Masha Allah. അൽഹംദുലില്ലാഹ്. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ. കടമില്ലാതെ ജീവിക്കുന്നത് തന്നെ വലിയ ഖൈറാണ്. ജനങ്ങൾ എല്ലാത്തിനും പറയും. അതൊന്നും മൈന്റ് ചെയ്യേണ്ട. എനിക്കിഷ്ട്ടായി. നിങ്ങളെ.. 😍

  • @KERALA1965
    @KERALA1965 3 місяці тому

    ഇൻഷാ അള്ളാ ثم ഇൻഷാ അള്ളാ. നിങ്ങൾ 2 പേരും ഈ ദുനിയാവിലെ ഏറ്റവും ഏറ്റവും ഏറ്റവും വലിയ ഭാഗ്യശാലികളാണ്.ഈ അനുഗ്രഹം ഒരിയ്ക്കലും മുറിഞ്ഞു പോകാതിരിക്കട്ടെ.നാളെ ജന്നാത്തുൽ ഫിർദൗസിലും നിങ്ങളെ ഇതു പോലെ അള്ളാഹു ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ.നിങ്ങൾ നോക്കിക്കോ ഇൻഷാ അള്ളാ നിങ്ങളെ ഇരു ലോകത്തും ഉന്നതമായ അവസ്ഥയിൽ അള്ളാഹു എത്തീക്കും തീർച്ച തീർച്ച തീർച്ച.....

  • @Song55673
    @Song55673 Рік тому +9

    മനുഷ്യൻ മാർ എല്ലാം തികഞ്ഞ ആളാണ് എന്നാണ് വിചാരം നമ്മുടെ പ്രവർത്തിയിൽ റബ്ബ് ആണ് തീരുമാനം എടുക്കുന്നത് റബ്ബ് നിങ്ങൾക് ബർകത് തരട്ടെ ആമീൻ നമ്മൾ മറ്റുള്ളവരുടെ മുന്നിൽ യാചിക്കാൻ ഇട വരാതിരിക്കട്ടെ ആമീൻ

  • @shamsudheentk6655
    @shamsudheentk6655 Рік тому +13

    ആദ്യം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നമുക്ക് ചെയ്യാൻ താല്പര്യമുള്ള ജോലി ചെയ്യുക മറ്റുള്ളവർ പലതും പറയും രക്ഷപ്പെട്ടാൽ മറിച്ച് വേറെ paryum

  • @discussalesalihrahmanputhe7011
    @discussalesalihrahmanputhe7011 Місяць тому

    ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അൽഹംദുലില്ല സന്തോഷമായി അക്കരയും ഇക്കരയും കിടന്ന് കഷ്ടപ്പെടുന്നതിൽ നിന്നും എത്രയും ഭാഗ്യമാണ് നിങ്ങൾക്ക് പടച്ചവൻ തന്നത് മരണം വരെ നിങ്ങളെ ഒന്നിച്ച് മക്കളുമൊത്ത് ജിവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ

  • @monstersafari6529
    @monstersafari6529 Рік тому +10

    നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് അള്ളാഹു ഹയർ നൽകട്ടെ

  • @mohammadnazar8943
    @mohammadnazar8943 Рік тому +114

    ഏത് ജോലി ചെയ്താലും നമ്മൾ മാന്യമായി ജീവിക്കണം സഹോദരി വിഷമിക്കേണ്ട

  • @pratheepgnair1204
    @pratheepgnair1204 11 місяців тому +7

    എന്ത് ജോലി ആയാലും അഭിമാനത്തോടെ ചെയ്യുക ... കട്ട സപ്പോർട്ട് സഹോദരി: കുറ്റം പറയുന്നവരെ ഗൗനിക്കാതെ വിട്ടു കളയു .... സന്തോഷത്തോട് ജീവിക്കു