അറബി വീടിനെ കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിച്ചതെല്ലാം 🥰✌

Поділитися
Вставка
  • Опубліковано 13 вер 2024
  • #tiktok #familyvlog #india #instagram #keralafamily #facebook #food #reel #shopping #shahnashefi#bahrainbloggers #cutefamilyvlog #salary #job

КОМЕНТАРІ • 1 тис.

  • @user-wi2be1ly3t
    @user-wi2be1ly3t Рік тому +72

    ഇത് മതി മോളെ എല്ലാരും ഒരുമിച്ച് താമസിക്കുന്നത് തന്നെ പടച്ചവന്റെ അനുഗ്രഹം ❤

  • @arshanaubaid6103
    @arshanaubaid6103 Рік тому +113

    അൽഹംദുലില്ലാഹ്.. നിങ്ങള് ഭാഗ്യവാൻ മാരണ്. എത്ര യോ ഭർത്തകൻ മാര ഗൾഫിൽ ജോലി ചെയ്തു ജീവിക്കുന്നെ ഒരു മാസം ഒകെ യാകും നാട്ടിൽ ജീവിക്കുന്ന ത്.. നിങ്ങള് രണ്ടു പേരും ഒരു മിച്ചു ജീവിക്കുന്നുണ്ടല്ലോ അതല്ലേ സതോഷം........ എന്നും ഇങ്ങനെ ജീവിക്കാൻ പറ്റട്ടെ

  • @ziladesigns____
    @ziladesigns____ Рік тому +15

    ഇന്നലത്തെ ആണ് നിങ്ങടെ വീഡിയോ കണ്ടത്.അപ്പൊ തന്നെ sub ചെയ്ത് കൂട്ടായി.. ഭർത്താവിനോപ്പം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ പറ്റുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം..എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻calicut ഒരു കൂട്ടുകാരി 😍😍

  • @naseemajamal3055
    @naseemajamal3055 Рік тому +336

    ഭർത്താവും ഭാര്യയും ഒരുമിച്ച് ഹലാല യജോലിയിൽ ഒരുമിച്ച് നിൽക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണ്❤❤❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Рік тому +17

    നിങ്ങളുടെ ജീവിതത്തിന്റെ ഐശ്വര്യം.. വൈഫിന്റെ സന്തോഷത്തിന്റെ മുഖവും.. എപ്പോഴും മുഖത്തുള്ള ചിരിയും.. ഇതുതന്നെയാണ് ഒരു കുടുംബത്തിൽ വേണ്ടത്..

  • @minumol2425
    @minumol2425 Рік тому +119

    ഇങ്ങിനെ നല്ലവരായ ഒരു അറബി വീട്ടിൽ എത്തിപ്പെട്ട നിങ്ങൾ ഭാഗ്യം ഉള്ളവരാണ് , അത് അള്ളാഹു നില നിർത്തി തരട്ടെ..

  • @sumayyasulaiman1563
    @sumayyasulaiman1563 Рік тому +15

    മാഷാ അല്ലാഹ് നിങ്ങളുടെ സംസാരം വളരെ നിഷ്കളങ്കമാണ് 💞
    പിന്നെ മോശമായി പറയുന്നവർ അവിടെക്കിടന്ന് പലതും പറയും, അത് അവരുടെ ഒരു പ്രത്യേക സോഭവമാണ്, അവർ ചെയ്യുന്ന കാര്യങ്ങളാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്😊, നിങ്ങൾ ഇനിയും നല്ല നല്ല വീഡിയോസ് ഇടണം 👍

  • @gopinathangopinathan2436
    @gopinathangopinathan2436 Рік тому +40

    എല്ലാം നിങ്ങളുടെ ഭാഗ്യം . അതു പോലുള്ളൊരു വീട്ടിൽ ഡ്രൈവറാണ് ഞാൻ❤

  • @nissumon7414
    @nissumon7414 Рік тому +62

    ഇവിടെ ഏറ്റവും safety ആയി ജോലി ചെയ്യാൻ പറ്റുന്ന ഇടം royal family യിൽ മാത്രമാണ്

  • @bibinkumar539
    @bibinkumar539 Рік тому +11

    സുഖമായി അടിച്ചു പൊളിച്ചു ജീവിക്കുക ഫാമിലിയായിട്ടു കഴിയു ഗാ അതാണ് പ്രധാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ soooo ക്യൂട്ട് family

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +8

    മോളെ .... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .... 🙏
    നന്നായി ജോലി ചെയ്തു ജീവിക്കു ... എല്ലാക്കാര്യവും ഓപ്പൺ ആക്കണം എന്നില്ല ....
    ഇത്രയും സന്തോഷവും .. സമാധാനവുമായി .... കുടുംബവും ഒത്തൊരുമിച്ചു ജീവിക്കാൻ സാധിക്കുന്നെല്ലോ
    അതു തന്നെ ദൈവത്തിന്റെ വലിയ അനുഗ്രഹം .... 🙏
    ശമ്പളം ഇത്തിരി കുറഞ്ഞാൽ എന്താ .... ഇത്രയും സുന്ദരി ആയ മോൾക്ക് ധൈര്യമായി മക്കളുമായി കഴിയാമെല്ലോ ...
    ഓക്കേ .. മോനെ .. എല്ലാ സൗകര്യവും ഉണ്ടെല്ലോ ..
    നല്ലൊരു രാത്രി നേരുന്നു ... ❤️

  • @noorjarahman705
    @noorjarahman705 Рік тому +63

    നല്ല അറബി വീട്ടുകാർ അവർക്കും നിങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @ShihabThayat
    @ShihabThayat Рік тому +16

    ഈ സന്തോഷമായ ജീവിതം അള്ളാഹു നിലനിർത്തി തരട്ടെ

  • @shynisanthosh5654
    @shynisanthosh5654 Рік тому +6

    ഇതുതന്നെ വലിയൊരു കാര്യമല്ലേ രണ്ടുപേർക്കും ഒന്നിച്ച് ജോലി ചെയ്യാൻ പറ്റുന്ന ഹാപ്പി ആയിട്ട് എനിക്ക് സന്തോഷമായി എനിക്ക് ഞാൻ ഇതുപോലെ ഒരു വീട്ടുജോലി എന്നാണ് പക്ഷേ വെളിയിലുള്ള നാട്ടിൽ തന്നെയാണ് കുടുംബം ആയിട്ട് നിൽക്കാൻ കഴിയുന്ന തന്നെ വലിയ ഭാഗ്യമാണ് ഒരുപാട് നാൾ സന്തോഷമായിട്ട് ജീവിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @laminsar9184
    @laminsar9184 Рік тому +8

    അൽഹംദുലില്ലാഹ് ആദ്യമായി കാണുന്നു അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ

  • @yoonutube3606
    @yoonutube3606 15 днів тому

    വളരെ സന്തോഷം തോന്നി ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് പടച്ചവൻ നിലനിർത്തി തരട്ടെ

  • @nafeesathansar7867
    @nafeesathansar7867 Рік тому +29

    Alhamdhu lillah, സത്യസന്ധത യോടെ പ്രവര്‍ത്തിക്കുക, നിങ്ങൾക്കും family ക്കും അല്ലാഹു സുഖവും സന്തോഷം, സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jamsheejamshu9578
    @jamsheejamshu9578 Рік тому +53

    വിഷമിക്കേണ്ട happy ആയി ഇരിക്കുക എല്ലാവരും പല വീടുകളിൽ ഉള്ളവർ അല്ലെ പലതും പറയും maind ആകണ്ട 🤩♥️♥️♥️

  • @AS-AS4me
    @AS-AS4me Рік тому +21

    മാഷാ അല്ലാഹ് 🥰ഒത്തിരി ഇഷ്ട്ടം. ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് സെപ്റ്റംബർ 17 വരുമ്പോൾ 17 വർഷം ആകുന്നു marriage കഴിഞ്ഞിട്ടു 2006 ആണ്. ഭർത്താവിന്റെ കൂടെ ഒരുമിച്ചു നിൽക്കുക എന്ന് പറയുന്നത് വേറെ തന്നെ സന്തോഷം ആണ് 🥰🥰ഈ സന്തോഷം എന്നും റബ്ബ്‌ നിലനിർത്തി തരട്ടെ 🤲🏻🥰

  • @frindsvlog125
    @frindsvlog125 Рік тому +10

    മാഷാ അല്ലാഹ്. നല്ല നിലയിൽ മുന്നോട്ടു പോവൂ. ദുആ ചെയ്യാം. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ.

  • @hadhihafi1736
    @hadhihafi1736 Рік тому +5

    നിങ്ങൾ നാട്ടിൽ എവിടെയാ
    നിങ്ങൾക്ക് നാട്ടിൽ വീട് വച്ചോ
    രണ്ട് പേരുടെയും ഫാമിലിയിൽ ആരൊക്കെ ഉണ്ട്

  • @sulusworld1923
    @sulusworld1923 Рік тому +8

    ഇങ്ങനെ ഒരുമിച്ചു ജോലി ചെയ്യാനും ഒരു മിച്ചു ജീവിക്കാനും കഴിയുന്നത് തന്നെ ഒരു ഭാഗ്യം തന്നെ ആണ് ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ് ഇടാറില്ല ഇത് കേട്ടപ്പോൾ വിട്ടതാ 🤲🤲🤲

  • @Ayshoosolution
    @Ayshoosolution Рік тому +23

    എന്നും സന്തോഷത്തോടെ സമാധാനത്തോടെ കഴിയുവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏼🤲🏼

  • @firozpv5936
    @firozpv5936 Рік тому +2

    ചില ആളുകൾക്ക് ഒരു കളിയാക്കുന്ന പോലെ.. എന്താ ജോലി എന്ന് ചോദിച്ചാൽ. വീട്ടിൽ ആണ് എന്ന് പറഞ്ഞാൽ... ആണോ വീട്ടിലാണോ ജോലി. ഒരുതരം കളിയാക്കുന്ന പോലെ.. അൽഹംദുലില്ലാ 13 വർഷമായി ഞാനും ഒരു വീട്ടിൽ ഡ്രൈവറാണ്.. അതുകൊണ്ട് എന്റെ കുടുംബം സന്തോഷമായി ജീവിക്കുന്നു. അൽഹംദുലില്ലാ

  • @JuzairaAPJuzairaAP
    @JuzairaAPJuzairaAP Рік тому +3

    ഞാൻ ഫസ്റ്റ് time ആണ് ഞാൻ കാണുന്നത് നിങ്ങൾ ഏതു സ്ഥലത്തു ആണ് നിൽക്കുന്നത് 😊🥰

  • @ShamiliShamili-zk3sk
    @ShamiliShamili-zk3sk Рік тому +7

    എത്ര കാലം കഴിഞ്ഞാലും ശ്രെദ്ധിച്ചു നിൽക്കുക മക്കളെ പഠിപ്പിക്കുക വളർത്തുക മറ്റുവരുടെ വാക്കുകൾ കേൾക്കണ്ട

  • @muhammedkalathil9118
    @muhammedkalathil9118 Рік тому +44

    കിട്ടുന്നശബളത്തിൽഹയറും ബർകത്തും അല്ലാഹു നൽകട്ടെ

  • @izzamol5002
    @izzamol5002 Рік тому +3

    Delivery കയിഞ്ഞത് ഓക്കേ നാട്ടിൽ ആണോ കുഞ്ഞു മക്കളെയും കൊണ്ട് അവിടെ എങ്ങനെ ജോലി ചെയ്തു ❤

  • @farushafi9799
    @farushafi9799 Рік тому +2

    Itha നല്ല ഗ്ലാമറാ masha allah. സൗധര്യത്തിന്റെ രഹസ്യം parayoo😍❤nxt vidio🥰

  • @karimparappil
    @karimparappil Рік тому +1

    എല്ലാം പറഞ്ഞു, യുട്യൂബിൽ നിന്നുള്ള വരുമാനം പറഞ്ഞില്ല. മുമ്പ് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. പിന്നെ സ്നേഹവും സമാധാനവും ആണ് ഏറ്റവും വലിയ സമ്പാദ്യം. അത് അള്ളാഹു ജീവിതാവസാനം വരെ നില നിർത്തി തരട്ടെ.

  • @mrs.sameer4978
    @mrs.sameer4978 Рік тому +3

    Njan full ayit kandu vdo...masha allah...happy aayi..

  • @nammuandme
    @nammuandme 24 дні тому

    സമസരത്തിൽ മനസ്സിലാകുന്നുണ്ട് .ഈ വീടിനോട് അവിടെ ഉള്ളവരോട് ഉള്ള സ്നേഹം അടുപ്പം പരസ്പരമുള്ള വിശ്വാസം...നിങൾടെ കണ്ണിൽ നോകിയ അറിയ ഹാപ്പി ആണ് എന്ന്... Alhamdulillah athu mathi makkale ...nila nilkatte ..makkal orumich santhoshathode❤😊

  • @RubeenaNoushad-n1n
    @RubeenaNoushad-n1n Рік тому +9

    ആദ്യമായിട്ടാ കാണുനത് . masha allah നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യം .. നാട്ടിൽ എവിടെയാണ്

  • @shahidac7488
    @shahidac7488 Рік тому +2

    Ithayeyum ikkayeyum kanumbol proud aan. Jeevikkumbol ingane jeevkkanam. Ningal orumich oru sthalath joli cheyyunnu ennath thanne 👏👏👍🏻👍🏻🥰🥰

  • @aizascorner3524
    @aizascorner3524 Рік тому +8

    നാട്ടിൽ വീട് ആയോ

  • @basheergroup3032
    @basheergroup3032 Рік тому +2

    Arabi veed vlogin nalla reach aan, mashaallh, aalukalkk beuty tips um cookingum okke maduthu

  • @SWADISH27
    @SWADISH27 Рік тому +8

    നല്ലവരെ മാത്രം accept ചെയുക negetive പറയുന്നവരെ തള്ളികളയുക 👍🏻👍🏻നല്ല മനസുള്ള താങ്കൾക്കും കുടുബത്തിനും ദൈവം നല്ലത് വരുത്തട്ടെ ഇനിയും ഉയർച്ചയിൽ എത്തട്ടെ 😍😍😍

  • @nyydafatyma
    @nyydafatyma Рік тому +2

    ഇന്നലെയാണ് vdo കാണാൻ തുടങ്ങിയത്. ഇഷ്ടമായി സബ് ചെയ്തു 🥰 ramna യെ പോലെ തോന്നി. നിങ്ങളുടെ ഭാഗ്യം. എന്റെ hus കുറേ കാലമായി വിദേശത്തു ഒരു ജോലിക്ക് ശ്രമിക്കുന്നു. ഇങ്ങനെ ഒരുജോലികിട്ടാൻ അള്ളാഹുവിനോട് ദുആ ചെയ്യുന്നു. ഇന്ഷാ അള്ളാഹ് 🤲🏻

  • @user-jm4br1jy1w
    @user-jm4br1jy1w Рік тому +2

    Alhamdulilla..njan oru gulf return anu.ningalkum ellavarkum tharanulla upadesham maximum kittunna cash save cheyyuga nammude job life next enthagum oru ideayayum illa...oru roopa spend cheyyumbol athyavasyamanengil mathram cheyyuga...all the best family

  • @Guppyhurtz
    @Guppyhurtz Рік тому +1

    Ningal nthin vedhanikkunnu
    Allahuvine sthudich jolil pokuka
    Parayunnavar poyi pani nokkatte
    Allahu anugrahikkatte
    Njangalkkuv vendi dua cheyyuka

  • @nadeeravv4732
    @nadeeravv4732 Рік тому +8

    അൽഹംദുലില്ലാഹ് നേരായ മാർഗത്തിൽ ജീവിക്കുമ്പോൾ ആരെന്ത് പറഞ്ഞാലും മൈന്റ് ചെയ്യാൻ പാടില്ല

  • @mjd--------9207
    @mjd--------9207 Рік тому +2

    മാഷാ അല്ലാഹ് എന്തൊരു സുന്ദരിയാണ് മോളെ nee

  • @ashrafflowchannel7451
    @ashrafflowchannel7451 Рік тому +24

    രണ്ടുപേരുടെ ശമ്പളം സ്വരൂപിച്ച് വച്ചു എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാക്കാൻ നോക്കുക

  • @hamzapanayathil3288
    @hamzapanayathil3288 Рік тому +2

    Masha allaah...santhoshathode iniyum jeevitham munnott povattee...aal the best...❤

  • @bachelorcooking8091
    @bachelorcooking8091 Рік тому +3

    Ellam daiva anugraham thanne kutti...off ulla time day in your life idu dear....skin care enthoke pack idum ennoke kaniku...lipstic nammal idumbol dry avathe irikaan enthu cheiyanam

  • @saidanju
    @saidanju Рік тому +2

    Face pack ഏതാണെന്ന് ഒരു വീഡിയോ cheyyo pls

  • @praveent5221
    @praveent5221 Рік тому +6

    സൂപ്പർ ഫാമിലി... ഹാപ്പി ഫാമിലി... ചിരിച്ചു കൊണ്ടുള്ള ഓരോ വിഡിയോസും കാണുവാൻ നല്ല രസം ആണ്... എല്ലാം ഓപ്പൺ heart ആയിട്ട് പറയുന്നത് കാണുമ്പോൾ കൂടുതൽ respect തോന്നുന്നു...

  • @SunithaM24
    @SunithaM24 Рік тому +1

    നിങ്ങൾക് അവിടെ ഒന്നിച്ചു നിൽക്കാൻ ആയല്ലോ. അത് തന്നെ എന്ത് വലിയ കാര്യമാണ്

  • @shamshadali-dt8dm
    @shamshadali-dt8dm Рік тому +5

    Shahna നിങ്ങളെ enik ഭയങ്കര ഇഷ്ടായി 😍

  • @SoniyaKakkachiparambil
    @SoniyaKakkachiparambil Рік тому +1

    ഈ ചിരി എന്നും മുഖത്തു ഉണ്ടാവണം ബാഡ് കമന്റ്‌ പറയുന്നവരോട് പോയി തൂങ്ങി ചാ വാൻ പറ.. ഞാനും അറബി വീട്ടിൽ ആണ് ജോലിചെയ്യുന്ന തു. അബുദാബി യിൽ ഒരു മാസം ആയിഇവിടെ എത്തിയിട്ട്.. നല്ല ഫാമിലി നല്ല പെരുമാറ്റം..3കുട്ടികൾ ഉണ്ട്. പഠിക്കുന്നു ഇങ്ങനെ യുള്ള ഫാമിലി യെ കിട്ടുക എന്ന് പറയുന്നത് തന്നെ ഒരു വലിയ ഭാഗ്യം ആണ്.. അതാണ് ഞാൻ ഇവിടെ എത്തിയത് 2അര വർഷം ഞാൻ ഇവിടെ ആണ് എനിക്ക് 2മക്കൾ ഉണ്ട് ഒരു മോനും മോളും മോൾ ഒൻപതിൽ പഠിക്കുന്നു. മോൻ പ്ലസ് 1സന്തോഷം ആയിഇവിടെ ഇങ്ങനെ കഴിഞ്ഞു പോകുന്നു

  • @Saumian
    @Saumian Рік тому +4

    മാഷാ അല്ലാഹ്.നിങ്ങളുടെ.ഭാഗ്യം.എന്നും.അത്.നിലനിൽക്കട്ടെ.ആമീൻ❤❤❤❤❤

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +2

    ബാക്കി വരുന്ന ഫുഡ് കിട്ടാൻ എന്താണ് വഴി
    ഇവിടെ കാമ്പുകളിൽ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന കുറെ സഹോദരങ്ങൾ ഉണ്ട്
    അവർക്ക് കിട്ടിയാൽ ഭയങ്കര സന്തോഷമായിരിക്കും

  • @PeterMDavid
    @PeterMDavid Рік тому +4

    നല്ലതുവരട്ടെ ❤ ദൈവം അനുഗ്രഹിക്കട്ടെ❤

  • @hassanhassanpph4832
    @hassanhassanpph4832 Рік тому

    ഞാനും എൻ്റെ ഭാര്യയും ഒരു വീട്ടിലാണ് അൽഹംദുലില്ലാഹ് ഒരുമിച്ചാണ് താമസം എല്ലാ സൗകര്യങ്ങളും കഫീലും അവൻ്റെ ഭാര്യയും ചൈതു തരുന്നു ഈ ഓഗസ്റ്റിൽ ഞങ്ങളെ ഉംറക്ക് പറഞ്ഞയച്ചു എല്ലാം കൊണ്ടും ഹാപ്പി അൽഹംദുലില്ലാഹ്

  • @preethidileep668
    @preethidileep668 Рік тому +8

    കുറച്ചു ദിവസം മുൻപ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി യത് സബ്സ്ക്രൈബ് ചെയ്തു 😍ഞാൻ ആദ്യം ഓർത്തു മലയാളി അല്ലെന്ന് പിന്നെ വീഡിയോ കണ്ടപ്പോൾ മനസിലായി ❤

  • @shavibes5643
    @shavibes5643 Рік тому +2

    Ivare kanumbol its me remnaye pole thonunnorundo... Avarude same face cut 😊

  • @bismynazar9289
    @bismynazar9289 Рік тому +3

    Eniku shafee ikkayude mukham kanumbol pavatham thonnunnu. Enthu sadhuvaya manushyananu. Nalla manushyan. Allah anugrahikkatte shafee ikkayeyum, wifeneyum, kuttikaleyum.Aameen.

  • @libanibbu2700
    @libanibbu2700 Рік тому +1

    Masha allha ❤new subscribr..nalla ishtyi ningale videos..itha ne kaanan itsme ramna you tube chanelnde ithane ade look ind

  • @Jas94822
    @Jas94822 Рік тому +3

    Nigalkk family aayi avdey nikaan pattndallo ❤adh thaney Alhamdhulillah

  • @mjvlogs4087
    @mjvlogs4087 Рік тому +1

    നിങ്ങൾ വിഷമിക്കാതെ നിങ്ങൾ വീഡിയോ ഇടുന്ന സമയം എപ്പോഴും ഞാൻ കാണാറുണ്ട് പക്ഷേ കമൻറ് ഒന്നും ഇതിലുള്ള ബാഡ് കമാൻഡ് കാര്യം ഭയങ്കരമായി vishamayee

  • @FC_20
    @FC_20 Рік тому +3

    Masha allah ഒരുപാ ഡ് ഇഷ്ടമാ നിങ്ങളെ❤❤❤❤❤❤

  • @arwakunchammed6499
    @arwakunchammed6499 Рік тому +3

    Mashaallah ❤❤❤❤
    Cute family

  • @salvasalva4156
    @salvasalva4156 Рік тому +1

    അൽഹംദുലില്ലാഹ് നിങ്ങൾ ഭാഗ്യം ഉള്ള കുട്ടിയാണ് എന്റ കലിയണം കഴിച്ചിട്ട് 30വർശത്തിന്റ മുകളിൽ ആയി 3 4 വർഷം മാത്രം ഒള്ളു നാട്ടിൽ നിന്നട്ട് നിങ്ങൾക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ മാഷാഅല്ലാഹ്‌

  • @RashidRashid-wx3of
    @RashidRashid-wx3of Рік тому +3

    ❤ നിങ്ങളുടെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അല്ലാഹു നിങ്ങളുടെ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ നിങ്ങളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാകട്ടെ നിങ്ങളുടെ മക്കളെ അല്ലാഹു ഇഷ്ടപ്പെടുന്ന മക്കൾ ആകട്ടെ

  • @shameenashihab6465
    @shameenashihab6465 Рік тому +1

    Mashallah🤲........❤ കേൾക്കുമ്പോൾ തന്നെ നല്ല സന്തോഷം 😊

  • @jamshiyavinshad1590
    @jamshiyavinshad1590 Рік тому +6

    ആൽഹംദുലില്ലഹ് ഞനും എന്റെ ഇക്കയും ഒരുമിച്ചാണ് അബുദാബി നല്ല റാഹത്തായി ജോലി മുന്നോട്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ എല്ലാരെ ജോലിയിലും ബർകത് ഉണ്ടാകട്ടെ 😊

  • @BeerankoyaKoyamon-ro3om
    @BeerankoyaKoyamon-ro3om Рік тому +1

    ജോലിചെയ്ത് ജീവിക്കുന്നതിനെക്കാൾ സുഖം മറ്റെന്ത് സൻമനസ്സുള്ളവർക്ക് സമാധാനം അള്ളാഹു ഹൈറ് പ്രധാനം ചെയ്യട്ടെ❤

  • @jayasreeradhakrishnapillai2497

    അറബി വീട്ടിൽ ജോലിചെയ്യുന്ന ഞാൻ 😂😂.. എന്റെ അനുഭവം വെച്ച് പറയാം..ഏറ്റവും സന്തോഷ മുള്ള നാളുകൾ.. ❤❤എന്റെ അമ്മയെ പ്പോലെ സ്നേഹം ഉള്ളഒരു അമ്മ..ഒരു പക്ഷേ അതിൽ കൂടുതൽ സ്നേഹം തരുന്ന അമ്മ ഇവിടുണ്ട്.കൂടാതെ കൂടപ്പിറപ്പിനെ പ്പോലെ സ്നേഹിക്കുന്ന മറ്റുള്ള അംഗങ്ങൾ.. ഭാഷ അറിയില്ല. അതാണെന്റെ പ്രശ്നം.😢. ഇപ്പോൾ വന്നിട്ട് 5 മാസം ആയി.

  • @remadevi9191
    @remadevi9191 Рік тому +15

    നല്ല കുടുംബം. ഏതു ജോലി ആയാലും സന്തോഷത്തോടെ ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @nazernazer1589
    @nazernazer1589 Рік тому +1

    Njan25,varsham.pravasiudey wife aanu.ningal.orumichalle.alhamdulillah...parayunnavar.parayatte ❤❤❤

  • @shahalmuhammed3940
    @shahalmuhammed3940 Рік тому +15

    അൽഹംദുലില്ലാഹ്
    രണ്ടുപേരും ജോലിയെടുത്ത് ജീവിക്കുന്നത് തന്നെ ഭാഗ്യമാണ്അൽഹംദുലില്ലാഹ്

  • @HajiraShaji-dd2xw
    @HajiraShaji-dd2xw Рік тому +1

    ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് ഒരു പാട് ഇഷ്‌ടാണ് നിങ്ങളുടെ ഫാമിലി എനിക്കും ആഗ്രഹം ഉണ്ട് ഗൾഫ് നാടൊക്കെ കാണാൻ എന്റെ ഭർത്താവ് ഗൾഫിൽ പോകാൻ നോക്കുന്നുണ്ട് വിസ ഒന്നും ശെരിയായിട്ടില്ല ദുആ ചെയ്യണേ

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up Рік тому +10

    സന്തോഷം. അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ. വേലക്കാരി ആണെങ്കിലും ഒരു കുഴപ്പവും ഇല്ല ചെയ്യുന്ന ജോലിയിൽ കള്ളത്തരം ഇല്ലാതെ ജീവിക്കുക. സന്തോഷത്തോടെ ഇരിക്കുക. നിങ്ങളുടെ വീഡിയോ ഇഷ്ട്ടം ആയി

  • @shamna2220
    @shamna2220 Місяць тому

    രണ്ട് പേരും ഒരുമിച്ച് അല്ലെ മോളെ മക്കളും ഉണ്ടല്ലോ സന്തോഷം ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +3

    അള്ളാഹു ബർത്ത് തരാടെ🌹🌹🌹🤲🤲🤲

  • @blackshadow7937
    @blackshadow7937 Рік тому +1

    Gulfil എവിടെയാ
    എനിക്ക് ഇഷ്ട്ടായി നല്ല ഫാമിലി
    മാഷാ അല്ലാഹ്

  • @Faisalcrp
    @Faisalcrp Рік тому +5

    നല്ലതിനെ മൈന്റ് ചെയ്യുക. മോശം അവസ്ഥയിൽ ജീവിക്കുന്നവരാണ് കുറ്റം പറയുന്നത് 👍

  • @yoonutube3606
    @yoonutube3606 15 днів тому

    ഏതു പണി എടുത്താലും അന്തസ്സോടെ ജീവിക്കാം എന്നുള്ളതാണ് പ്രാധാന്യം പ്രാർത്ഥനയിൽ ഉണ്ടാകും എപ്പോഴും

  • @Ayasworld-e6w
    @Ayasworld-e6w Рік тому +4

    Mashaallah 😍

  • @subhachacko9752
    @subhachacko9752 Рік тому

    ഞാനും കുവൈറ്റി വീട്ടിൽ ഒരു മാമ യെ നോക്കുന്ന nurse ആണ്, എനിക്കും ഒത്തിരി സന്തോഷം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ❤️❤️❤️🥰🥰

  • @sharmilaa156
    @sharmilaa156 Рік тому +3

    Enikum. Varanam dubai❤❤

  • @somyasoumya6178
    @somyasoumya6178 Рік тому +1

    Assalamu alaikum va rahumathulla nighalude video njan adyamayane kaanunnathe. Enike oru pad ishtamay. Naattil evdaane

  • @Rajula.830
    @Rajula.830 Рік тому +5

    നിങ്ങളെ വീഡിയോ എല്ലാം സൂപ്പർ ആണ് ഇനിയും ഒരുപാട് കാലം ഇങ്ങനെ Happy ആയി ഇരിക്കട്ടെ

  • @Alshifaahammed
    @Alshifaahammed 9 місяців тому

    ഇപ്പോൾ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്,, എനിക്ക് വളരെ ഇഷ്ട്ടാണ് എല്ലാവരെയും

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому +3

    Masha allah alhamdulillah very lucky family👍

  • @umisgarden2312
    @umisgarden2312 Рік тому

    എന്റെ ഇക്ക house driver ആണ്. അൽഹംദുലില്ലാഹ് അതുകൊണ്ടാണ് ഞങ്ങൾക്ക് എല്ലാം ഉണ്ടായത്. നല്ല വീട്ടുകാരാണ് 🥰🥰

  • @user-wv1gp3do9d
    @user-wv1gp3do9d 10 місяців тому

    Njn ipo അടുത്ത നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയെ.. Mashallah... നിങ്ങളെ വീഡിയോസ് enikku നല്ല ഇഷ്ടായി.. നിങ്ങളെ നേരിൽ കാണാൻ നല്ല aagraham ഉണ്ട്‌.. Inshallah❤️

  • @razizubair247
    @razizubair247 Рік тому +3

    🤲🏻 അൽഹംദുലില്ലാഹ് 💙💙💛

  • @kubraraheem3600
    @kubraraheem3600 Рік тому +2

    Ninghalk allhu aafiyattum aroghyam pradanam cheyyatte ameen

  • @harshanissarudeen9626
    @harshanissarudeen9626 Рік тому +4

    Nalla family❤

  • @adiladil-jr6hq
    @adiladil-jr6hq Рік тому +2

    Skin care ചയ്യാമോ

  • @shajeenahussain
    @shajeenahussain Рік тому +4

    Mashaallha ❤

  • @shafmrf
    @shafmrf Рік тому +1

    ❤️❤️❤️ abdullah padachonu etavum ishtam ulla Peru 😍 padachonte anugraham ennum undavatte ningalkkum ningale family kkum ❤️

  • @kannurfamilyvlog5613
    @kannurfamilyvlog5613 Рік тому +5

    ഞാൻ എല്ലാ വീഡിയോസും ഇട്ന്ന സമയത്ത് തന്നെ കാണലുണ്ട് പക്ഷെ കമന്റ് എഴുത്ൻ ഭയങ്കര മടിയാണ് എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടാണ്❤❤❤❤❤

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 3 місяці тому +1

    Rafeek❤❤❤❤❤

  • @safwanasafu3249
    @safwanasafu3249 Рік тому +3

    ഷെഫിക്ക ഇതുപോലെ വീഡിയോക്ക് മുന്നിൽ ആക്റ്റീവ് ആകണം അപ്പോൾ ഒരു ബാഡ് കമന്റും വരില്ല... നല്ല ഫാമിലി.. നമ്മൾ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ പിന്നെ ആരെയും പേടിക്കണ്ട.. 🥰

    • @naseeramhd2586
      @naseeramhd2586 Рік тому

      ന്തൊക്കെ ചെയ്താലും നെഗറ്റീവ് അടിക്കാൻ കുറ്റം പറയാൻ ആൾകാർ ഉണ്ടാവും 😂.. ആ പ്രാന്തന്മാർ ഒരിക്കലും vaayadakkikka thats truth..

  • @RoshnadavoodRoshna-be5zd
    @RoshnadavoodRoshna-be5zd 26 днів тому

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുവാ.... അടിപൊളി ഫാമിലി എനിക്കൊത്തിരി ഇഷ്ടപ്പെട്ടു..... ❤‍🔥 താത്ത സുന്ദരിയാ....., നല്ല ചിരി

  • @aminavm6950
    @aminavm6950 Рік тому +10

    സത്യസന്ധതയോടെ മുന്നോട്ട് പോകുക.

  • @Fathima-d2z4y
    @Fathima-d2z4y Рік тому

    അസ്സലാമു
    അലൈകും മക്കളെ നിങ്ങളുടെ വീഡിയോ കണ്ടു ഞാനും ഒരു കാലം ഉണ്ടായിരുന്നു സൗദിയിൽ അന്നെനിക്ക് 400റിയാൽ ആയിരുന്നു സാലറി മക്കളെ നിങ്ങൾ ഭാഗ്യം ചെയ്യ്തവരാണ് അല്ലാഹു നിങ്ങൾക്ക് ഇനിയും ആരോഗ്യവും ദീർഘായുസ്സും തന്നാനുഗ്രഹിക്കട്ടെ

  • @user-se3tg9zt3c
    @user-se3tg9zt3c Рік тому +8

    അല്ലാഹു നിങ്ങൾക്ക് ഗുണം ചെയ്യട്ടെ