നമ്മുടെ അവസ്ഥ ഇനി ഇതൊക്കെ തന്നെ ആയിരിക്കും

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 21

  • @kochumonp1633
    @kochumonp1633 2 місяці тому

    Nammaloki.paddigalaaaaa😃😃😃😃😃😄😄😄😄

  • @Jijith_____
    @Jijith_____ 3 місяці тому

    💥

  • @SuhraJamal
    @SuhraJamal 2 місяці тому

    രാജ്യ രാഷ രാഹുൽ ഗാദിയുടെ ശ്രധയിൽ പെടുത്തണം ലോക് സഭയിൽ രാഹുലിന്റെ പ്രകടനം നമ്മൾ പ്രകടനം നമ്മൾ കണതാണ്

  • @AmudhanAmudhan-fv4it
    @AmudhanAmudhan-fv4it 2 місяці тому

    🙏🙏🙏

  • @SuhraJamal
    @SuhraJamal 2 місяці тому

    സഹോദര ഈ പ്രശ്നം ഷാഫി പറമ്പിൽ ന എം എ യുടെ ശ്രദ്ദയിൽ അറിയക്കണം ഉടനെ ഇതിനു പരിഹാരം ഉണ്ടാവും

  • @vinssworldvinss6961
    @vinssworldvinss6961 2 місяці тому +1

    ഏതൊരു മനുഷ്യ നിർമിതിക്കും ഒരു അവസാനം ഉണ്ട്.... അത് മനസിലാക്കാനുള്ള ബോധം, അതാണ് ആദ്യം വേണ്ടത്... മുല്ലപ്പെരിയാർ ഡി കമ്മീഷന് വേണ്ടി വോട്ട് ചെയ്യാൻ വേണ്ടി നമ്മുടെ 3 അര കോടി ജനങ്ങളിൽ എത്ര പേർക്ക് സാധിച്ചു...?? ഈ യൊരു നിമിഷം രസൽ ജോയ് സാറിനെ പോലെ ഉള്ളവരെ സ്നേഹത്തോടെ സ്മരിച്ചു പോകുന്നു... ആ ഒറ്റയാൾ പോരാട്ടം നമുക്ക് വേണ്ടി നമ്മുടെ മണ്ണിന് വേണ്ടി ആണെന്നുള്ള കാര്യം ഒന്ന് ചിന്തിച്ചു കൂടെ... 😞😞😞
    ഒരു പ്രാർത്ഥന മാത്രം.. ആർക്കും ഒരാപാത്തും വരല്ലേ എന്ന്... ഇനിയിപ്പോ അതെ ഉള്ളു രക്ഷ... 😞😞😞🙏🙏🙏🙏

  • @shamilexclusive
    @shamilexclusive 3 місяці тому +2

    ലോകവ്സാനം മുല്ലപെരിയാർ ആവുമോ 😢

    • @vibefinder4395
      @vibefinder4395  3 місяці тому +1

      @@shamilexclusive orikkalum illa but bakkii givichirikunnvrkkuu nalla padayirikkum

    • @vibefinder4395
      @vibefinder4395  3 місяці тому +1

      @@shamilexclusive orikkalum illa but bakkii givichirikunnvrkkuu nalla padayirikkum

    • @shamilexclusive
      @shamilexclusive 3 місяці тому

      @@vibefinder4395 🥲

    • @vinssworldvinss6961
      @vinssworldvinss6961 2 місяці тому +1

      സത്യം,,,
      ഡാമിനെന്തെങ്കിലും സംഭവിച്ചാൽ ദൈവത്തിന്റെ സ്വന്തം നാട് രണ്ടായി വിഭജിക്കപ്പെടും.. മരണപ്പെട്ടവരേക്കാളും കഷ്ടത അനുഭവിക്കാൻ പോകുന്നത് ജീവിച്ചിരിക്കുന്ന മറ്റു ജില്ലക്കാരാണ്.. സങ്ക്രമിക രോഗങ്ങൾ വരും, ഭക്ഷണം, വെളിച്ചം,.... അങ്ങനെയങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ വേറെ....
      അധികാരികൾ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും.... 😞😞😞😞😞

  • @jithinjoy6924
    @jithinjoy6924 3 місяці тому

  • @ajaysajeevan843
    @ajaysajeevan843 3 місяці тому

    Super ❤❤

  • @manumonkrkr7085
    @manumonkrkr7085 2 місяці тому

    ഈ ഡാം പൊട്ടും എന്നതിന് എന്താ ഉറപ്പ്

  • @sureshsuresh3147
    @sureshsuresh3147 Місяць тому

    വാസ്തവം

  • @arunvdev9599
    @arunvdev9599 3 місяці тому +1

    മുല്ലപെരിയാർ പൊട്ടിയാൽ അത് ചെങ്ങന്നൂരിനെ ബാധിക്കുമോ??

    • @vibefinder4395
      @vibefinder4395  3 місяці тому +1

      @@arunvdev9599 onnum parayan pattilla ee vallam ellm pokunnthuu kadalilotta aa kadalluu ethra thangumm...
      Ellrum kodiyaq ethinokeka oru thirumannm ondakum plz saport

    • @arunvdev9599
      @arunvdev9599 3 місяці тому

      @@vibefinder4395 തിരുവല്ലയ്ക്ക് തൊട്ടടുത്താണ് ചെങ്ങന്നൂര് മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അത് ചെങ്ങന്നൂരിനെ ബാധിക്കുമോ??

    • @vibefinder4395
      @vibefinder4395  3 місяці тому

      Egnea parayan pattum onnum parayan pattilla orikklumm enthgilum thirummanmm ondakunnthuvrea keralthilea ellrudeayum jivnnuu abayamonddd

    • @manjus7540
      @manjus7540 3 місяці тому

      Water in Pampa river also might rise significantly !! Rivers are originating from same forest and there are many streams in the jungle.