179.ചൊവ്വാദോഷം ഉണ്ടോ? ജ്യോത്സ്യരുടെ സഹായമില്ലാതെത്തന്നെ സ്വയം പരിശോധിയ്ക്കാം.

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 90

  • @kousukrishnan5877
    @kousukrishnan5877 Рік тому +1

    ഓം നമ: ശിവായ. സാർ വീണ്ടും വീഡിയോ തുടങ്ങിയതിൽ വളരെ സന്തോഷം . ചൊവ്വാ ദോഷത്തെ പറ്റി ലളിതമായി പറഞ്ഞു. വളരെ നന്നായി നന്ദി

  • @ammuammu8239
    @ammuammu8239 Рік тому +2

    Kumbam lagnam 8il kujan ninnal dosham ille appol sir

    • @amritajyothichannel2131
      @amritajyothichannel2131  Рік тому +1

      കുംഭലഗ്നത്തിന് ചൊവ്വ ദോഷകാരകനല്ല.

    • @ammuammu8239
      @ammuammu8239 Рік тому

      Valare nanniyund sir pedich irikuka aayirunnu🥰🙏🙏

  • @shailammaamma6737
    @shailammaamma6737 2 роки тому +1

    വളരെയധികം നന്ദിയുണ്ട് സാർ നമസ്കാരം 🙏🙏🙏

  • @butterfly-ss7sd
    @butterfly-ss7sd 2 роки тому +2

    വക്രഗതി ഗ്രഹങ്ങൾ ജാതകത്തിൽ ഉണ്ടന്നും പ്രാധാന്യം പഠിക്കാൻ വിശദികരണ വീഡിയോ വേണം Sir

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому +2

      വക്രഗതിയെക്കുറിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്. Diagram ചേര്‍ത്തുകൊണ്ടൊരു വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @saradasarma8417
    @saradasarma8417 2 роки тому +2

    Very very informative video Sir. Om Namashivaya

  • @brucelion7329
    @brucelion7329 2 роки тому

    മാഷേ മാരക ഗ്രഹങ്ങളും സ്ഥാനങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @premprincescaria
    @premprincescaria 2 роки тому +2

    Good lesson thanks

  • @pranavsv681
    @pranavsv681 2 роки тому +1

    Samsarpham entenu parayamo sir adhimasam aomhaspathi Iva manasilakan pattunondu samsarpham mathram kazhiyunilla athukondaanu sree padmanabaya namha

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      Sorry . Could not understand the question. Can you please type the words samsarpham , aomasthipathi etc in malayalam ?

    • @pranavsv681
      @pranavsv681 Рік тому

      @@amritajyothichannel2131 sir njaan chodicathu shad dhoshamgalile Chandra spudathe adisthaanamakiylla samsarphamaanu

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      @@pranavsv681
      ഷഢ് ദോഷങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്താം. നിര്‍ദ്ദേശത്തിന് നന്ദി.

  • @athulsnaira2224
    @athulsnaira2224 3 місяці тому +1

    Sir midhunam lagnam rashi vrishchikam ahnu 7 il chovva nilkunund chova dosham undo

    • @amritajyothichannel2131
      @amritajyothichannel2131  3 місяці тому

      ഭഗവതി ധ്യാനം & ഭഗവതി മന്ത്രജപം ചെയ്യുക.

    • @athulsnaira2224
      @athulsnaira2224 3 місяці тому

      @@amritajyothichannel2131 onnu number tharaamo sir enik onnu consult cheyana

  • @sslssj1485
    @sslssj1485 2 роки тому

    ഗ്രഹങ്ങളുടെ . ഡിഗ്രിയും ബലത്തെപ്പറ്റിയും video ചെയ്യാമോ?

  • @remadevis6388
    @remadevis6388 2 роки тому +1

    Thank you sir. Pranamam

  • @bijimolvn27
    @bijimolvn27 2 роки тому +2

    Sir, oralude marriage eppol nadakkumennu grahanila Noki ariyan pattumo

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому +1

      ഗ്രഹനില പ്രകാരം വിവാഹത്തിന് അനുകൂലമായ കാലം കണ്ടുപിടിയ്ക്കാം. വിവാഹം നടക്കുമോ ഇല്ലയോ എന്നത് ആ വ്യക്തിയുടെ തീരുമാനങ്ങളെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു. അതായത് വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് ഗ്രഹനിലയെ സ്വാധീനിയ്ക്കാന്‍ സാധിയ്ക്കും.

    • @sajithak161
      @sajithak161 2 роки тому +1

      Sir നമസ്കാരം 🙏🏻.. ഗ്രഹനില പ്രകാരം വിവാഹത്തിന് അനുയോജ്യമായ സമയം വരുമ്പോൾ, വ്യക്തിയുടെ തീരുമാനങ്ങൾക്കും മാറ്റം വരേണ്ടതല്ലേ

  • @snehaas7825
    @snehaas7825 Рік тому +1

    Appol karkidaka lagnam kujan 2 am bhavathil ayalum dosham illalo alle?pls rply

  • @smproduct
    @smproduct 2 роки тому +1

    Namaskaram 🙏 sir

  • @sreessmk..................8511
    @sreessmk..................8511 6 місяців тому +1

    Dhanu nte karyam paranjilalo...edavam lagnam 8 bhavam chovva dosham ano. Sukran nd budhan koode unde

  • @harithaharinarayanan9590
    @harithaharinarayanan9590 2 роки тому +1

    Thank you sir🙏

  • @MaheshKumar-i1t2e
    @MaheshKumar-i1t2e Місяць тому +1

    Thankalparayunnathuvalarathettanu chovvayevideninnalum thadasamundakkum ethumanasilakkan 50 vayasuvendivannu keralathileethupollulla 1o olamjyotishiyegrahanilakanichu 10 pottanmarumkuzhappamillayennuparanju 50 vayasilsoyampadichukandethi
    Eeparayunnathallayadharthyam chovvayennukettal vivahamanujyothishikalkanunnathu chovvayennukettal 10 ilchovvaninnaljoliyilstirathakanilla athupoleyellabhavathilum legnathilchovvaninnal murivupattathadivasamilla

    • @amritajyothichannel2131
      @amritajyothichannel2131  Місяць тому

      താങ്കളുടെ അഭിപ്രായം അബദ്ധവും അസ്വീകാരവുമാണെന്ന് ശാസ്ത്രവും അനുഭവവും തെളിയിക്കുന്നു. എങ്കിലും വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞ സന്മനസ്സിന് നന്ദി രേഖപ്പെടുത്തുന്നു .

  • @shajisrinivas4748
    @shajisrinivas4748 2 роки тому +1

    Thanks

  • @manjusasidharan1408
    @manjusasidharan1408 2 роки тому +1

    Sir കോർണറിൽ ലെഗ്നം വരുമ്പോൾ ചൊവ്വ ദോഷം എങ്ങനെ എന്ന് ഒന്നുകൂടെ വിശദികരിക്കാമോ 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      Cornerല്‍ ലഗ്നം വരുമ്പോള്‍ ചൊവ്വാദോഷം ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ല . കാരണം ചൊവ്വാദോഷം എന്നത് സാങ്കല്പികമായ ഭയം മാത്രമാണ്.
      Cornerല്‍ ലഗ്നം വരുമ്പോള്‍ ചൊവ്വയെ എപ്രകാരമാണ് പരിഗണിയ്ക്കേണ്ടതെന്ന വീഡിയോ ചെയ്യുന്നതാണ്. നിര്‍ദ്ദേശത്തിന് നന്ദി.

    • @manjusasidharan1408
      @manjusasidharan1408 2 роки тому

      @@amritajyothichannel2131 🙏🙏🙏

    • @Amrithasree544
      @Amrithasree544 Рік тому

      @@amritajyothichannel2131 video cheidho sir

  • @appuppankoya9122
    @appuppankoya9122 Рік тому +1

    ചൊവ്വ മറ്റ് രാശികളില്‍ ആയാൽ എന്താണ് ഫലം എന്ന് കൂടി പറഞ്ഞു തരുമോ Sir

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      വീഡിയോ ചെയ്യാം. നിർദ്ദേശത്തിന് നന്ദി

  • @vijayanvasudevan6271
    @vijayanvasudevan6271 2 роки тому +1

    Thanksgiving

  • @vijayantt2377
    @vijayantt2377 2 роки тому +1

    എന്താണ് യോഗകാരകനായ ഗ്രഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому +1

      ഒരു ഗ്രഹത്തിന് ഒരേ സമയം കേന്ദ്രത്തിന്റേയും ത്രികോണത്തിന്റേയും ആധിപത്യം വന്നാല്‍ അതിനെ യോഗകാരകന്‍ എന്ന് പറയുന്നു.
      അതുപോലെ ഗ്രഹങ്ങള്‍ സൂചിപ്പിയ്ക്കുന്ന ചില യോഗങ്ങള്‍ക്ക് കാരകനായി വരുന്ന ഗ്രഹത്തെയും യോഗകാരകനെന്നു വിശേഷിപ്പിയ്ക്കുന്നു.
      ഉദാ:- രുചകയോഗം. യോഗകാരകന്‍ ചൊവ്വ.

  • @sreelakshmi4662
    @sreelakshmi4662 2 роки тому +2

    നമസ്കാരം sir 🙏മേടലഗ്നത്തിൽ രാഹുവും കർക്കിടകത്തിൽ ബുധൻ. ചൊവ്വ. സൂര്യൻ. ഇതിൽ ചൊവ്വാദോഷം ഉണ്ട് എന്ന് പറയുന്നു. 🙏ഇത് ശരിയാണോ sir 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      ചൊവ്വ ലഗ്നാധിപനാണ്. ദോഷകാരകനല്ല. ചൊവ്വാദോഷം ഇല്ല. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിയ്ക്കാനുള്ള ലക്ഷണങ്ങളുണ്ട്. ആവശ്യമായ വഴിപാടുകളും ചികിത്സയും ചെയ്യുക.

    • @sreelakshmi4662
      @sreelakshmi4662 2 роки тому

      @@amritajyothichannel2131 🙏നന്ദി sir 🙏

  • @manudas2112
    @manudas2112 2 роки тому +1

    സർ നമ്മൾ കണക്ക് കൂട്ടാൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ ഓരോ സോഫ്റ്റ്‌വെയറിലും ഡിവിഷണൽ ചാർടുകൾ വ്യത്യാസം വരുന്നു..എന്ത് കൊണ്ടാണ് ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      ഈ വിഷയം മുമ്പ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. (Computer ജാതകത്തെക്കുറിച്ചുള്ള വീഡിയോ). എങ്കിലും വിശദമായ ഒരു വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @sreejith593
    @sreejith593 7 місяців тому +1

    Sir, മിഥുന ലഗ്നം ചൊവ്വ ധനുവിൽ ഒരു ഗ്രഹത്തിന്റെയും ദൃഷ്ടിയോ യോഗമോ ഇല്ല. എന്താണ് ഫലം?

    • @amritajyothichannel2131
      @amritajyothichannel2131  7 місяців тому

      ഭഗവതി പ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യണം.

  • @sajithak161
    @sajithak161 2 роки тому

    കന്നി ലഗ്നത്തിന്റെ അഷ്ടമാധിപനായ ചൊവ്വ, വ്യാഴത്തോടൊപ്പം 9 ൽ ഇടവത്തിൽ നിന്നാൽ എന്തായിരിക്കും അനുഭവം ഉണ്ടാവുക.. ധർമ്മകർമ്മാധിന്മാരായ ബുധനും ശുക്രനും രാഹുവിനോടൊപ്പം 6 ൽ കുംഭത്തിൽ ആണ്.. ശനി 4 ൽ

  • @lalitm3016
    @lalitm3016 2 роки тому +1

    Sir 🙏super

  • @lekhavijayan749
    @lekhavijayan749 6 місяців тому +2

    മകര ലഗ്ന ക്കാർക്ക് കുജൻ മകരത്തിൽ ഉച്ചനും കൂടി ആണ് അതും ചൊവ്വ ദോഷം ഇല്ല 🙏🙏🙏🙏🙏

  • @sreelathakumar5807
    @sreelathakumar5807 2 роки тому +1

    🙏🏻🙏🏻🙏🏻

  • @superman-zr4ms
    @superman-zr4ms 2 роки тому +1

    എനിക്ക് അറിയേണ്ടത് വിവാഹം കഴിക്കുമ്പോൾ വിവാഹ പങ്കാളിയായി വരുന്ന ആൾ നമ്മുടെ കർമ ബന്ധത്തിന്റെ ഫലമായാണോ അതോ നാം തന്നെ തിരഞ്ഞെടുക്കുന്നതാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому +1

      തിരഞ്ഞെടുക്കലും കര്‍മ്മവും വേറെ വേറെ ആണെന്ന് ചിന്തിയ്ക്കാറുണ്ടോ?
      കര്‍മ്മവാസനകള്‍ക്കനുസരിച്ച സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുന്നു. അതില്‍ സ്വീകാര്യവും അസ്വീകാര്യവുമായ കര്‍മ്മങ്ങള്‍ (ധര്‍മ്മം/അധര്‍മ്മം) ചെയ്യാനുണ്ടാവും. ഇതില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാനുള്ള പരിമിതമായ സ്വാതന്ത്യം ഒരോ വ്യക്തിക്കുമുണ്ട്. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്താല്‍ അതിനോടനുബന്ധിച്ചുള്ള പരിണതഫലങ്ങള്‍ ആ വ്യക്തി അനുഭവിയ്ക്കണം.അതിനാല്‍ കര്‍മ്മങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ വിവേകബുദ്ധി ഉപയോഗിച്ചായിരിയ്ക്കണം.
      വിവാഹത്തിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്.

  • @indupramod802
    @indupramod802 2 роки тому +1

    നമസ്കാരം സർ, മകന് ജോലി ഉണ്ടായിരുന്നത് നഷ്ടപ്പെട്ട അവസ്ഥയിലാണ്, ഒരു പാട് കടം ഉണ്ട്, അവന് ഉടനെ ഒരു ജോലി കിട്ടുമോ.19/6/1992,7:am, Kannur, ഒരു മനസമാധാനം ഇല്ല.ചോദിചത് തൈററ് എങ്കിൽ ക്ഷമിക്കണം.

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому +1

      Deatials & Contact number അയച്ചു തരൂ. E mail id is
      amritajyothi.astroclass@gmail.com

  • @sonukrishnanrs5527
    @sonukrishnanrs5527 2 роки тому

    64 Navamsa 22 drekkana ഒരു വീഡിയോ ചെയ്യോ...

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      Subject എന്താണെന്ന് മനസ്സിലായില്ല. Please elaborate to specify the subject.

    • @sonukrishnanrs5527
      @sonukrishnanrs5527 2 роки тому

      22 drekkana കണ്ടുപിക്കുന്നത്

  • @sandhramanoj4789
    @sandhramanoj4789 11 місяців тому +1

    Subhagrahagal ethokkayannu

    • @amritajyothichannel2131
      @amritajyothichannel2131  11 місяців тому

      ശുഭം /അശുഭം എന്നത് ഓരോ ജാതകത്തിലും ഗ്രഹത്തിന്റെ സ്വഭാവമനുസരിച്ചുള്ള തരം തിരിവ് മാത്രമാണ്.
      എല്ലാ ഗ്രഹങ്ങളും അതിന്റെ സ്ഥാനമനുസരിച്ച് ശുഭം or അശുഭം എന്ന ഗ്രൂപ്പിൽ വരാം. ഇത് ജാതകത്തിലെ ഗ്രഹസ്ഥിതി അനുസരിച്ചാണ്. അതായത് ഒരു ജാതകത്തിൽ ശുഭം എന്ന ഗ്രൂപ്പിലുള്ള ഒരു ഗ്രഹം മറ്റൊരു ജാതകത്തിൽ അശുഭം എന്ന ഗ്രൂപ്പിൽ വരാം. ശുഭം എന്നത് ആദ്ധ്യാത്മികഭാവത്തേയും അശുഭം എന്നത് ഭൗതികഭാവത്തേയും സൂചിപ്പിക്കുന്നു. ചന്ദ്രൻ, ബുധൻ, ഗുരു , ശുക്രൻ എന്നീ ഗ്രഹങ്ങൾ നൈസർഗ്ഗികശുഭന്മാരാണ്. എങ്കിലും ചില ജാതകങ്ങളിൽ ഈ ഗ്രഹങ്ങൾ അശുഭന്മാരായി മാറും.

  • @radhamani4706
    @radhamani4706 2 роки тому +1

    Sir njan oru mail ayachayirunnu...pls replay🙏

  • @johnoommen4280
    @johnoommen4280 2 роки тому +1

    പ്രിയ ഗോപാലകൃഷ്ണന്‍ ജ്യോല്‍സ്യരെ,അങ്ങയുടെ ചൊവ്വ ദോഷത്തെക്കുറിച്ചുള്ള വീഡിയോ കേട്ടു.K.S പതഞ്ജലിഅയ്യരുടെ "ചൊവ്വാ ദോഷവും സകല പരിഹാരങ്ങളും" എന്ന വായിച്ചില്ലെങ്കില്‍ ഒന്നു നോക്കുന്നത് പ്രയോജനം ആണ്.

    • @amritajyothichannel2131
      @amritajyothichannel2131  2 роки тому

      Thank You ji for your suggestion.(ഉദാഹരണം:- ഡ്രാക്കുളയെ പേടിച്ച് കുരിശ് ധരിച്ച് നടക്കുന്നവര്‍ ഡ്രാക്കുള ഒരു സാഹിത്യകാരന്റെ സങ്കല്പം മാത്രമാണ് എന്ന് അറിയാത്തവരാണ്.
      ഉദാഹരണത്തിലെ ആശയം വ്യക്തമായിട്ടുണ്ടാകുമെന്ന് വിശ്വസിയ്ക്കുന്നു )

  • @subramanianpandath7862
    @subramanianpandath7862 Рік тому +1

    Dear sir . ചൊവ്വ ലഗാധിപനായാൽ ദോഷം ഇല്ല എന്നതിന്റെ പ്രമാണം ഒന്നു പറഞ്ഞു തരാമോ.

  • @valsalacheleri9165
    @valsalacheleri9165 8 днів тому +1

    ഇത് പുരുഷന് മാത്രം ആണോ? സ്ത്രീക്ക് തുലാം ലഗ്നം വന്നാൽ എട്ടിൽ ചൊവ്വ വരില്ലേ?

    • @amritajyothichannel2131
      @amritajyothichannel2131  8 днів тому

      @@valsalacheleri9165
      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ചൊവ്വയുടെ സ്ഥിതിയെക്കുറിച്ചാണ്. അതുപ്രകാരം ചൊവ്വാദോഷം ഇല്ല. ഇത് പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്.

  • @unnimadhavan3306
    @unnimadhavan3306 2 роки тому +1

    സർ, ചൊവ്വയോടൊപ്പം ഏതെങ്കിലും ശുഭഗ്രഹം നിന്നാൽ ചൊവ്വ ദോഷ കാരകൻ ആയിരിക്കില്ല. ശുഭഗ്രഹത്തോടൊപ്പം പാപഗ്രഹമായ ചൊവ്വ നിന്നാൽ ആ ശുഭഗ്രഹത്തിന്റെ ശുഭത്വം നഷ്ടപ്പെടും എന്ന് പറയുന്നത് ശരിയാണോ?

  • @pbaburaj7761
    @pbaburaj7761 2 роки тому

    Half baked information

  • @sujazana7657
    @sujazana7657 2 роки тому +1

    Thank u sir 👌