ഇന്ന് വരെ ഹോസ്പിറ്റലിലേക്ക് അല്ലാതെ ഞാൻ പുറത്ത് പോയിട്ട് ഇല്ല 15കൊല്ലം കഴിഞ്ഞു വന്നിട്ട് ഇന്ന് വരെ ഒരു ടൂർ പോയിട്ട് ഇല്ല ജസ്റ്റ് ഒരു പാർക് ലേക്ക് പോലും ഞാനും മക്കളു കൂടി പോയിട്ട് ഇല്ല മക്കൾ ഇപ്പോ സ്കൂളിൽ നിന്നൊക്കെ പോകുന്നത് കൊണ്ട് കൊറച്ചൊക്കെ പുറം ലോകം കണ്ടു എനിക്ക് അതും ഇല്ല
ഡോക്ടർക്ക് അള്ളാഹു ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ. ആമീൻ
ഏറ്റവും നല്ല പ്രസംഗം❤❤❤❤❤❤❤
❤❤❤❤❤ അതിമനോഹരം
Great speech
എന്റെ അവസ്ഥ അമ്മായിമ്മയുടെ കൂടെ കിടക്കണം
Mashallah
ഇന്ന് വരെ ഹോസ്പിറ്റലിലേക്ക് അല്ലാതെ ഞാൻ പുറത്ത് പോയിട്ട് ഇല്ല 15കൊല്ലം കഴിഞ്ഞു വന്നിട്ട് ഇന്ന് വരെ ഒരു ടൂർ പോയിട്ട് ഇല്ല ജസ്റ്റ് ഒരു പാർക് ലേക്ക് പോലും ഞാനും മക്കളു കൂടി പോയിട്ട് ഇല്ല മക്കൾ ഇപ്പോ സ്കൂളിൽ നിന്നൊക്കെ പോകുന്നത് കൊണ്ട് കൊറച്ചൊക്കെ പുറം ലോകം കണ്ടു എനിക്ക് അതും ഇല്ല
ഇതെ അവസ്ഥയിലൂടെ യാണ് ഞാനും കടന്ന് പോകുന്നത്. ആലോചിക്കുമ്പോൾ സങ്കടം വരാറുണ്ട്..
പിന്നെ അല്ലാഹുവിൽ പ്രദീക്ഷ അർപ്പിക്കുന്നു
മാഴ പെയുന്നത് മലക്ക് മേഘം തളിച്ച് കോണ്ട് പോകുബോൾ ആണ് ഇടിവെട്ട് മലക്ക് ചട്ട വാർ ചുഴറ്റുബോൾ ആണ് ബുഹാരി ഹദിസ് വായിക്കു അതാണ് അള്ള മുത്തിന് പറഞ്ഞ് കോടുത്തത്😂😂😂
❤❤❤👍👍👍
👍🏻
ഇന്റെ അമ്മായിമ്മ ഇങ്ങനെ തന്നെ ആണ് ഭയങ്കര നിസ്കാരം സലാത്ത് ദിക്ർ ഒക്കെ ആണ് ഒരു തേങ്ങ പൊളിച്ച വരെ കച്ചറ ഉണ്ടക്കും കേട് വന്നു പോയാലും തേങ്ങ തൊടാൻ പാടില്ല