മാനസിക പിരിമുറക്കം മരണത്തിലേക്ക്

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 34

  • @vasanthasivanand4806
    @vasanthasivanand4806 3 дні тому +1

    സാറിൻ്റെ നല്ല മനസ്സാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത് നന്നായി സാർ❤❤

  • @reshmaramachandran5598
    @reshmaramachandran5598 3 дні тому

    Thnk you maam for sharing this ❤

  • @ganghadeviVakkeelkalam
    @ganghadeviVakkeelkalam 2 дні тому

    👌

  • @mayaomanakuttan5122
    @mayaomanakuttan5122 3 дні тому

    Sir engane oru video cheythathu valare nannayi ❤❤

  • @prameelamb8060
    @prameelamb8060 3 дні тому +4

    അങ്കൺ വാടി പ്രവർത്തകരുടെ മാനസീക സമ്മർദ്ധം കാണാൻ ആരുമില്ല

    • @ushashanavas9119
      @ushashanavas9119  3 дні тому +1

      കിട്ടുന്ന വേദി യിൽ എല്ലാം ടീച്ചർ മാരുടെ പ്രശ്നം പറയാറുണ്ട് ഞാൻ ഒരു വിഡിയോ ഇടുന്നുണ്ട്

  • @deepikas1912
    @deepikas1912 3 дні тому +1

    ഉഷ ചേച്ചി നന്നായി നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു

  • @santhinichirayil5441
    @santhinichirayil5441 3 дні тому +1

    സൂപ്പർ ആണ് സാർ. നമ്മുടെ മനസ്സറിയാൻ ആരുണ്ട്

  • @nishamolema6856
    @nishamolema6856 3 дні тому

    നന്നായി അവതരിപ്പിച്ചു.

  • @prameelaa903
    @prameelaa903 3 дні тому

    Class super. Official support koodi kittarilla. Athinukoodi pariharam undavanam . Implimrntation simple. Oru problem ella yenne nammude officers parayumbol.
    Nammude prasnam kelkkan
    Seat marumbol intrest ellathavunnu.

  • @sibinoble8362
    @sibinoble8362 3 дні тому

    Well said.. 👏👏

  • @KavithaRamachandran-p9g
    @KavithaRamachandran-p9g 3 дні тому

    Well Said Mam❤❤

  • @jackandchrisvlogs
    @jackandchrisvlogs 3 дні тому

    പഞ്ചായത്തിലെ മറ്റു നിർവഹണ ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവും, കമ്പ്യൂട്ടർ, room etc. സൂപ്പർ viserkku അതുണ്ടാവില്ല...... മൊബൈൽ ഓഫിസിൽ ആണ് സൂപ്പർവൈസർ.....

  • @bindurevikumar3488
    @bindurevikumar3488 3 дні тому +1

    ഏത് മേഖലയിൽ ആണേലും സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണം. പദവികൾ നല്ലതിനായി ഉപയോഗിക്കണം അവിടെ ഈഗോ പാടില്ല, എല്ലാവരും ഒരേ കഴിവ് ഉള്ളവർ അല്ലല്ലോ പരസ്പരം സഹായിച്ചു സമൂഹത്തിന് വേണ്ട കടമ ചെയ്യാൻ കഴിയത്തക്കരീതിയിലേക്ക് ഓരോ വകുപ്പിലെ മേലുദ്യോസഥർക്കും സാധിക്കുന്ന രീതിലേക്ക് കാര്യങ്ങൾ വരണം അതിന് എവിടെ യാണോ മാറ്റം വരേണ്ടത് എന്ന് കണ്ടെത്തി പരിഹരിക്കാൻ തയ്യാറാവണം. ഇപ്പൊ എല്ലായിടത്തും ഒന്നാമത് എത്താൻ ഉള്ള ഓട്ടം ആണ് ഓരോ മേഖലയിലും. അതിനു ബലിയാട് ആകുന്നതോ നാം ഓരോരുത്തരും എപ്പോ വേണം എങ്കിലും നമ്മുടെ മനസ് കൈവിട്ടു പോകാം 😢

  • @SareefCh-b5w
    @SareefCh-b5w 4 дні тому

    സൂപ്പർ ക്ലാസ്സ്‌ ❤

  • @RaziaBeevi-o8m
    @RaziaBeevi-o8m 4 дні тому +1

    മാഡം ക്ലാസ്സ്‌ കൊള്ളാം.. അങ്ക ണ വാടി വർക്കർ മാരും ഒരു പാട് ജോലി ചെയുന്നുണ്ട്. സന്തോഷത്തോടെ ജോലി ചെയ്യാൻ ഉള്ള അവസരം എല്ലാ ഭാഗത്ത്‌ നിന്നും ഉണ്ടാകണം.

  • @Amazingworldofscience
    @Amazingworldofscience 4 дні тому

    ❤❤❤

  • @jpinteriorstudio337
    @jpinteriorstudio337 3 дні тому

    🙏🙏🙏🙏

  • @juroospadiyath
    @juroospadiyath 4 дні тому

    നിരാശജനകമായ കാര്യങ്ങൾ 🥹

  • @ALBERTJAMES-g8d
    @ALBERTJAMES-g8d 4 дні тому

    ❤❤ ARJ

  • @ashra2273
    @ashra2273 День тому

    Kuttiye anganvadiyil cherthunna prayam ethrayaanu..??

    • @ushashanavas9119
      @ushashanavas9119  День тому

      3മുതൽ 6വയസുവരെ ഉള്ള കുഞ്ഞുങ്ങളെ ആണ് അങ്കണവാടിയിൽ പ്രീസ്കൂളിൽ ഇരുത്തുന്നത്

    • @ashra2273
      @ashra2273 День тому

      @@ushashanavas9119 2.5 vayassil chila kuttikale irutharundo

    • @ushashanavas9119
      @ushashanavas9119  День тому

      ഇല്ല അത് പോഷൻ ട്രാക്കർ ഫോണിൽ ചെയ്യാൻ പറ്റില്ല ഫോണിൽ പ്രത്യേകം പ്രീസ്കൂൾ കുട്ടികൾ എന്ന ഓപ്ഷൻ ഉണ്ട് അവിടെ 3-6മാത്രമേ എന്റർ ചെയ്യാൻ പറ്റു ചില പ്രത്യേക സാഹചര്യം വരുമ്പോൾ നോക്കാൻ ആളില്ലാതെയോ മറ്റോ വരുമ്പോൾ അറ്റെന്റൻസ് ഇടാതെ ചില വർക്കർ ചെയ്യാറുണ്ട് നിയമപരമായി തെറ്റാണ്

    • @ashra2273
      @ashra2273 День тому

      @@ushashanavas9119 ok.. thank you

  • @janeerasharief7392
    @janeerasharief7392 4 дні тому

    സൂപ്പർ ക്ലാസ്സ്‌ മാഡം, മാഡത്തിന്റെ ക്ലാസ്സ്‌ കാണാറുണ്ട് ഞാൻ, എന്റെ ഇന്റർവ്യൂ 30 ആണ്, മാഡം ക്ലാസ്സ്‌ കണ്ടു കുറച്ചു കാര്യം പഠിച്ചു, പ്രാർത്ഥിക്കണേ, എല്ലാം പഠിച്ച ഒക്കെ നന്നായി പറയാനും 🙏🏻🙏🏻🙏🏻🙏🏻