നിരീശ്യരവാദികളുടെ മണ്ടത്തരങ്ങൾ!

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 424

  • @l.e1234
    @l.e1234 27 днів тому +105

    ദൈവം ഇല്ല എന്ന് മൂഡ്ഡൻ തന്റെ ഹൃദയത്തിൽ പറയുന്നു 🙏

    • @90sthegoldenera84
      @90sthegoldenera84 26 днів тому

      രാമൻ ഭഗവാൻ അല്ലെന്നു മൂടന്മാരായ ക്രിസ്ത്യാനികൾ പറയുന്നു എന്ന് രാമായണത്തിൽ എഴുതിയാൽ നീ സമ്മതിക്കുമോ 😁😁😁

    • @KurianCp-rs5vq
      @KurianCp-rs5vq 26 днів тому

      ഹൃദയം കൊണ്ട് പറയാൻ കഴിയില്ല..അതിനു തലച്ചോർ വേണം. താളത്തിൽ വായിച്ച പോരാ ചിന്തിക്കണം

    • @KurianCp-rs5vq
      @KurianCp-rs5vq 26 днів тому +6

      തലച്ചോറ് കൊണ്ടാണ് ചിന്തിക്കുന്നത് ബ്രോ 😁

    • @SureshYadav-gk3os
      @SureshYadav-gk3os 26 днів тому

      ​@@KurianCp-rs5vq
      തലച്ചോറ് ചിന്തിക്കാനുള്ളതാണ്.
      മനനം ചെയ്യുന്നവനാണ് മനുഷ്യൻ.

    • @allinonevolgbytitus3038
      @allinonevolgbytitus3038 25 днів тому

      ​@@KurianCp-rs5vq
      എവിടംകൊണ്ട് ചിന്തിച്ചാലും നിനക്ക് അത് മലയാളത്തിൽ പോലും മറ്റുള്ളവരോട് പറയണമെങ്കിൽ ക്രിസ്ത്യൻ മിഷനറിമാരുടെ കഷ്ടപ്പാടിൻ്റെയും ജീവൻ്റെയു വിലയിൽ നിന്നും വന്ന വ്യാകരണം വേണം 🤭... തലച്ചോർ കൊണ്ട് ചിന്തിക്കൂ ബ്രോ... ഭാഷ ശൈലി എങ്കിലും മനസ്സിലാക്കാൻ ഉള്ള കഴിവ് ഡിങ്കനോട് തരാൻ പറ 🥲

  • @johnypk3344
    @johnypk3344 27 днів тому +27

    Praise the Lord Seb Bro. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @varunnazareth2657
    @varunnazareth2657 27 днів тому +10

    God bless you brother 🙏🏻

  • @nishanthm4511
    @nishanthm4511 25 днів тому +13

    ദൈവം ഇല്ല എന്ന് തെളിയിക്കണം ദൈവം ഉണ്ട് എന്ന് തെളിയിക്കണ്ട😂😂😂😂

    • @sujilkumar3091
      @sujilkumar3091 24 дні тому +3

      കറക്റ്റ് ബ്രോ മത വിശ്വാസ വാദം ഇതാണ്

    • @babuthomaskk6067
      @babuthomaskk6067 24 дні тому

      ലോക ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ദൈവത്തിന്റെ അനുഭവം ലഭ്യമായ തായി രേഖപ്പെടുത്തിയിരിക്കുന്നു ബൈബിളിലും ബൈബിളിന് പുറത്തും
      നോക്കൂ
      അബ്രാഹത്തെ വാഗ്ദാന ഭൂമിയിലെത്തിച്ച ദൈവം ഇങ്ങനെ പറയുന്നു ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു യാഹ്വേ അബ്രാഹത്തോട് ചെയ്ത ഉടമ്പടി ഇങ്ങനെ ഞാൻ നിന്റെ സന്തതി പരമ്പരകളിലൂടെ ലോകത്തെ അനുഗ്രഹിക്കും എന്നാണ് യഹൂദ ശാസ്ത്രജ്ഞർ ലോകത്തെ ആധുനിക വത്കരിച്ചതിലൂടെ യാഹ്വേയുടെ വാഗ്ദാനം പാലിക്കപ്പെട്ടു
      പുറപ്പാട് പുസ്തകത്തിൽ ജനക്കൂട്ടം നാല്പത് വർഷം ദൈവത്തെ അനുഭവിച്ചിയുന്നു
      മോശയ്ക്ക് വെളിപ്പെട്ട യാഹ്വേ പത്ത് കല്പനകൾ മാത്രമാണ് നൽകിയത് മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്ന ഒരു വിഭാഗം യഹൂദരെയാണ് മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് സഞ്ചരിച്ച് എത്തിയ ഇടത്തും കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ വെജിറ്റേറിയൻ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ഏകദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത്
      പുരാതന കാലം മുതൽ പരബ്രഹ്മം എന്ന പേരിൽ ദൈവത്തെ തേടി തപസ്സ് അനുഷ്ഠിച്ചിരുന്നു ഭാരതീയ മഹർഷിമാർ പരബ്രഹ്മ താപസിയായ ശ്രീരാമ കൃഷ്ണ പരമഹംസർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഉത്ഥാനരൂപനായ യേശു മിശിഹാ യാണ് പരബ്രഹ്മ താപസികളായ ഹിമാലയത്തിലെ സന്യാസിമാർ ക്ക് അന്നുമിന്നും പ്രത്യക്ഷനാകുന്നതും ഉത്ഥാനരൂപനായ യേശു മിശിഹാ യാണ്

    • @Thinkbeyond15
      @Thinkbeyond15 24 дні тому

      ഇല്ലാത്തതിനെ തെളിയിക്കാൻ പറ്റില്ലല്ലോ...ദൈവം അതിൽ പെടുന്ന ഒരു ഭ്രാന്തൻ ആശയം

    • @IAMJ1B
      @IAMJ1B 24 дні тому

      ബൈബിള് നേരിട്ട് കണ്ടിട്ട് ഇല്ലാത്തവൻ ഒക്കെ എന്താ ഇവിടെ കാര്യം

    • @Thinkbeyond15
      @Thinkbeyond15 24 дні тому

      @@IAMJ1B bible കണ്ടിട്ട് എന്ത് ചെയ്യണം, converts ഒക്കെ രണ്ടാം തരാം 😂

  • @SosammaDas-v2h
    @SosammaDas-v2h 25 днів тому +4

    Sebastianbr. God. Bless. You. Abinadhnanl. Four. Your. Good. News. From. The. Holl. Bible.

  • @josepj716
    @josepj716 24 дні тому +1

    Great messages Sebastian bro🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @godislove7605
    @godislove7605 27 днів тому +15

    ഇരുട്ടിലായിരുന്നവർ മറ്റൊരു ഇരുട്ട് കൊണ്ട് തടഞ്ഞാൽ എങ്ങനെയിരിക്കും.
    അന്ധർ അന്ധരെ നയിക്കുന്ന പോലെ.
    അന്ധകാരത്തെ പ്രകാശത്താൽ നേരിടണം.

  • @stebinsebastian9747
    @stebinsebastian9747 27 днів тому +105

    ആരിഫ് ജിഹാദികൾ ഭയപ്പെടുന്ന ഒരു തിരുത്തൽ ശക്തി തന്നെ അദ്ദേഹം യഥാര്ത്ഥ ദൈവത്തെ കണ്ടെത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു ❤❤❤❤

    • @shameelpv5712
      @shameelpv5712 27 днів тому +14

      ഒലക്ക 😂😂😂

    • @Josegkundara
      @Josegkundara 26 днів тому +7

      പ്രാർത്ഥിക്കുക

    • @bentfb9492
      @bentfb9492 26 днів тому +11

      Exactly am a subscriber of Arif .I like his koya calling.But pray for him.

    • @znews650
      @znews650 26 днів тому

      ആരിഫ് നിരീശ്വര വാദി അല്ല പക്കാസങ്കി no doubt

    • @FathimaSuhra-f8p
      @FathimaSuhra-f8p 26 днів тому +6

      വയ്യാതുറന്നാൽ കള്ളം മാത്രം പറയുന്ന ഹാരിഫോ

  • @beenageorge7273
    @beenageorge7273 27 днів тому +22

    JESUS IS THE SAVIOR✝️🕎🙏

  • @collections8017
    @collections8017 24 дні тому +3

    Thank you Jesus, സകലവും അവനമുഖാന്തിരം ഉണ്ടായി, ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല

  • @albertrose8636
    @albertrose8636 27 днів тому +8

    സ്വാഗതം 🙏🏻
    സെബാസ്റ്റ്യൻ ബ്രോ 🥰

  • @akhi3831
    @akhi3831 27 днів тому +20

    ഞാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീഡിയോ ❤

  • @merymarakashery2078
    @merymarakashery2078 26 днів тому +11

    ദൈവത്തെ നിഷേധിക്കുന്നവർ സൂക്ഷിക്കുക ദൈവത്തിൽ നിന്നു തന്നെ കൊട്ടുകിട്ടും പലർക്കും കിട്ടിയിട്ടുണ്ടു ആ നിമിഷം അവൻ വിളിക്കുന്നത് എൻ്റെ ദൈവ്വമേ എന്നാണ്

    • @jacob4114
      @jacob4114 25 днів тому +2

      ദൈവം ഒരു പുല്ലും ചെയ്യില്ല

    • @mohammedashraf5725
      @mohammedashraf5725 25 днів тому +1

      കൊട്ടിട്ട പൊട്ടന്റെ ദൈവം എന്നുപറയുന്നധ് ചുമരിൽ തേച്ചൊടിച്ചടല്ലേ

    • @vinoystephen7806
      @vinoystephen7806 25 днів тому +2

      വിമര്ശിക്കുന്നവരെ പേടിക്കുന്ന ദൈവം 😁😆

    • @jacob4114
      @jacob4114 25 днів тому

      @@merymarakashery2078 എൻ്റെ ദൈവമേ സത്യം ആണോ ഈ പ്രയുന്നത്

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 25 днів тому

      വെറുതെ വിവരക്കേട് പറയാതെ, നിങ്ങൾ മുന്നോട്ടു വച്ച ആശയത്തിന് വാക്യം വയ്ക്കൂ... അല്ലാതെ നിങ്ങളുടെ വിവരക്കേട് ദൈവത്തിന്റെ തലയിൽ കെട്ടി വയ്ക്കണ്ട..merymara

  • @mathewmathew4902
    @mathewmathew4902 24 дні тому +1

    May God shower increasing wisdom on you ❤️

  • @Trueindian1234-j1w
    @Trueindian1234-j1w 27 днів тому +5

    Sebastian Bro.❤❤❤

  • @sandeeptvm5981
    @sandeeptvm5981 24 дні тому +3

    ആരിഫ് സാർ കർത്താവിനെ സ്വീകരിക്കുമെങ്കിൽ ദൈവം അദ്ദേഹത്തെ ശക്തമായി ഈ കാലഘട്ടത്തിൽ ഉപയോഗിക്കും. 🔥

    • @MuhammadIrfan-p5e9p
      @MuhammadIrfan-p5e9p 24 дні тому +1

      ആരിഫ് ഹുസൈൻ പിന്നെ അത് പോലെ എന്നിങ്ങനെ ഉള്ള കേരളത്തിലെ കുറച്ചു ആളുകൾ ഇസ്‌ലാം മതം ഉപേക്ഷിച്ചു പോയവരുടെ കാര്യവും ഇസ്ലാമും തമ്മിൽ ഒരു ബന്ധവും ഇല്ല 💯ഇവർക്കൊക്കെ യൂട്യൂബ് ചാനലും ഉണ്ട് 😂ഈ ഇസ്‌ലാം വിട്ട് പോയി എക്സ് മുസ്ലിം എന്ന് പേരിൽ ആവുന്നവോരൊക്ക നാടകക്കാർ ആണ്.ഇവരൊക്കെ ഇസ്‌ലാം വിട്ടിട്ട് വേറെ മതം സ്വീകരിക്കാൻ പൊന്നില്ല കാരണം എന്താണ് എന്ന് വെച്ചാൽ ഇവർക്ക് അറിയാം ഇസ്ലാം ആണ് സത്യമതം ബാക്കിയൊക്കെ ഫേക്ക് ആണെന്ന് അത് കൊണ്ട് തന്നെ ഇവർക്ക് ഇവരുടെ പൊട്ടബുദ്ധി കൊണ്ടും ചില പൊട്ടവിവരവും കൊണ്ട് ഇവരുടെ ഉള്ളിൽ ദൈവം ഇല്ല എന്നുള്ള വെറും തോന്നൽ വന്നു അങ്ങനെ മനസ്സിലാക്കിയ ഇവര് ഇനി ദൈവം ഇല്ലാലോ അത് കൊണ്ട് ഇനി എന്ത് തോന്നിവാസവും ചെയ്യാം ദൈവത്തെ പേടിക്കണ്ട വിചാരിച്ചിട്ടാണ് ഇവർ എക്സ് മുസ്ലിം എന്ന പേരും വെച്ച് ഈ യൂട്യൂബ ചാനൽ വീഡിയോസ് ഇടുന്നത് അത് ഒരു വരുമാന മാർഗവും ആയല്ലോ 🤣ഇനി നീ കേരളം വിട്ട് ലോകം ഒന്ന് അരിച്ചു പെറുക്കി നോക്ക് ഏറ്റവും കൂടുതൽ വളരുന്ന മതം ഇസ്‌ലാം മതം ആണ് 💯തെറ്റ് ആണെന്ന് വാദിക്കാൻ വരണ്ട ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്ക് അത് ഗൂഗിളിൽ നോക്കേണ്ട കാര്യം ഒന്നും ഇല്ല എല്ലാവർക്കും അറിയാവുന്ന കാര്യവും കൂടി ആണ് പിന്നെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻസ്✝️ ആണ് ഇസ്‌ലാം ☪️മതം ആണ് സ്വീകയക്കുന്നത് ഒന്ന് അന്ന്വഷിച്ചു നോക്ക് 😌മാത്രവും അല്ല ഇങ്ങനെ വരുന്നവരൊക്കെ മറ്റു മതങ്ങളെ കളിയാകിയും ഇല്ലാത്ത കഥകലും പറഞ്ഞു വരുത്തില്ല അതാണ് മുസ്ലിങ്ങളും എക്സ് മുസ്ലിങ്ങളും തമ്മിൽ ഉള്ള വിത്യാസം...

  • @RocK-flyer2be4you
    @RocK-flyer2be4you 27 днів тому +18

    Welcome 👋🏻🥰👍🏻സെബാസ്റ്റ്യൻ Brother ❤

  • @mathewjohn1666
    @mathewjohn1666 26 днів тому +4

    JESUS CHRIST is The Lord our GOD ❤️❤️❤️

    • @Thiruden
      @Thiruden 26 днів тому +1

      എന്ന് ആര് പറഞു 😂

    • @danielkalebfinahas7636
      @danielkalebfinahas7636 3 дні тому

      Jesus christ is our God and our Lord 🎉🎉🎉🎉🎉🎉 Jesus is worlds Saviour and only saviour🎉🎉🎉🎉🎉🎉🎉

  • @eantonybose8646
    @eantonybose8646 25 днів тому +2

    Salute Sebastian 🎉🎉🎉🫡🫡🫡

  • @josephkc2586
    @josephkc2586 24 дні тому

    ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ പ്രാത്ഥിക്കാം

  • @lijo.vjoseph5972
    @lijo.vjoseph5972 27 днів тому +5

    നിരീശ്വരവാദി ആണെങ്കിലും സത്യസന്ധൻ ആണെങ്കിൽ അവൻ സമൂഹത്തിന് ദോഷം ചെയ്യില്ല എന്നാൽ ആധുനിക കാലത്ത് പല ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദ പ്രത്യേകശാസ്ത്രം പിന്തുടരുന്ന വരും അതിന്റെ പരിപോഷണത്തിനായി ആ സത്യത്തെ കൂട്ടുപിടിച്ച് അവരുടെ കണ്ടുപിടുത്തങ്ങൾക്ക് കള്ളത്തരത്തിന്റെ പിൻബലം ചേർത്ത് അനേകരെ വഴിതെറ്റിച്ചിട്ടുള്ളത് ചരിത്രത്തിൽ നിന്നും കാണാവുന്നതാണ്

    • @jomonjose08
      @jomonjose08 14 днів тому

      അതായത്, സത്യസന്ധന്‍ ആയി സമൂഹത്തിന് നന്‍മചെയ്യുക എന്നതാണ് പ്രധാനം. അതില്‍ നിരീശ്വരന്‍ ആയിരിക്കുക എന്നതിന് പ്രത്യേകിച്ച് റോള്‍ ഒന്നും ഇല്ല എന്ന് സാരം. ഇനി നിരീശ്വരന്‍മാരുടെ ideologyയില്‍, സത്യസന്ധരാവുക, നന്‍മ ചെയ്യുക എന്നിങ്ങനെയുള്ള എന്തെങ്കിലും ആഹ്വാനം ഉണ്ടോ ?. അതേസമയം ദെെവവിശ്വാസികള്‍ക്ക് സത്യസന്ധതയും സമൂഹത്തോട് കടപ്പാടും ഉണ്ടാവണമെന്ന് കല്‍പ്പനകള്‍ ഉണ്ടുതാനും.

  • @sje8830
    @sje8830 25 днів тому +24

    ആരിഫിനെ ഇഷ്ടപ്പെടുന്ന ആളാണ് . പക്ഷെ ദൈവം ഉണ്ട് എന്ന് അദ്ദേഹം ഒരിക്കൽ പറയാൻ ഇടയാകും 🙏🙏

    • @AboobackerK-rp7ze
      @AboobackerK-rp7ze 25 днів тому

      Muslimkal kku ethiraanannu ndani ishttam

    • @eldoanos8970
      @eldoanos8970 23 дні тому

      ഏതു ദൈവം

    • @sje8830
      @sje8830 23 дні тому

      @ sathya daivam

    • @90sthegoldenera84
      @90sthegoldenera84 20 днів тому

      ജൂതനാട്ടിൽ മാത്രം റേഞ്ച് ഉണ്ടായിരുന്ന ഗോത്രദേവൻ യഹോവെയുടെ കാര്യമാണോ 😂😂

  • @greenya4118
    @greenya4118 24 дні тому +7

    Bible ആരാണ് എഴുതിയത് ദൈവം,.... എന്ന് ആരു പറഞ്ഞു.... മനുഷ്യൻ 😂😂😂

    • @MuhammedRiyadh-3cr
      @MuhammedRiyadh-3cr 23 дні тому

      അന്നൊന്നും internet ഇല്ലായിരുന്നു അല്ലെങ്കില്‍ Telegramil കാണാം ആയിരുന്നു

    • @jessysaji3394
      @jessysaji3394 19 днів тому

      ബൈബിൾ എഴുതിയത് മനുഷ്യർ തന്നെയാണ്;45 എഴുത്തുകാർ 1500 വർഷങ്ങൾ കൊണ്ട് പല പല ഭൂഖണ്ഡങ്ങളിൽ ഇരുന്ന് എഴുതിയതാണ് സുഹൃത്തേ.
      എന്നിട്ടും ബൈബിളിൻ്റെ ആദ്യവും അവസാനവും ക്രമമായിട്ട് തന്നെയല്ലേ?അതാണ് ദൈവവചനം(തിരുവെഴുത്ത്)

    • @greenya4118
      @greenya4118 18 днів тому +1

      @jessysaji3394 അപ്പോൾ എന്തിനു റോമൻ കത്തോലിക്ക bible & protestant bible

    • @MuhammedRiyadh-3cr
      @MuhammedRiyadh-3cr 17 днів тому

      @@jessysaji3394 നാണമില്ലേ ഈ മണ്ടത്തരമ പറയാന്‍
      നമ്മള്‍ പോലെ ഒരു പണി ഇല്ലാതെ നടന കുറെ എണ്ണം കുത്തി ഇരുന്നു എഴുതിയതാ Quran bible upanishad. Orupkshae Allah പടച്ചോനെ ദൈവം എഴുതിയത അല്ല. വര്‍ഷങ്ങള്‍ മുന്‍പു എഴുതി അതുകൊണ്ടാണ് അന്നത്തെ രീതിയില്‍.

  • @JosephRobert-tl5kc
    @JosephRobert-tl5kc 27 днів тому +12

    Praise the lord HallelluYAH 🙏🏻✝️✝️

  • @Jantonio-cd4ms
    @Jantonio-cd4ms 27 днів тому +15

    ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞാൽ പിന്നീട് പഠനം ഇല്ല.... അല്ല എന്ന് പറഞ്ഞാൽ ഒത്തിരി പഠനം ആവശ്യം ഉണ്ട്... So i want to believe GoD created

    • @dr.elizabethmathai2328
      @dr.elizabethmathai2328 27 днів тому +1

      That is all.

    • @hanockff5516
      @hanockff5516 26 днів тому

      ലൈവ് - നട്ടൽ

    • @dzrtg3130
      @dzrtg3130 24 дні тому +1

      ദൈവം ഉണ്ടാക്കി എന്ന് വിശ്വസിച്ചവരാണ് പ്രപഞ്ച സത്യങ്ങളെ തേടിപ്പോയിട്ടുള്ളത്. നിരീശ്വരവാദികൾ അല്ല.

    • @Jantonio-cd4ms
      @Jantonio-cd4ms 24 дні тому

      @@dzrtg3130 എല്ലാം "പുസ്തകത്തിൽ "ഉണ്ടെന്നു പറഞ്ഞാൽ പിന്നെ എന്തു അന്വേഷണം

  • @JosephAntony-p9y
    @JosephAntony-p9y 26 днів тому +6

    മിസ്റ്റർ ടോമി ഈ ഭൂമിയിൽ താങ്കൾ എങ്ങനെയാണ് ഉണ്ടായത് നമ്മുടെ ഒക്കെ പറബിൽ കൂണു മുളക്കുന്നതു കണ്ടിട്ടുണ്ടോ അങ്ങനെയെങ്ങാനം മുളമച്ചതാണോ

  • @sheebajohnson1146
    @sheebajohnson1146 25 днів тому +3

    👏🙏🙏✝️❤️

  • @Warghese
    @Warghese 27 днів тому +3

    ഇസ്ലാമിലെ മാനവിക വിരുദ്ധത കണ്ടു അതുപേക്ഷിക്കുന്നവർ നിരീശ്വര വാദികൾ ആകുന്നു. ഒരു മനുഷ്യൻ ഇസ്ലാമിലായാലും നിരീശ്വരതയിലായാലും സാത്താന് സന്തോഷം. ആരിഫ് മാന്യനായ യുക്തിവാദിയാണ് അദ്ദേഹം വഴിയും സത്യവും ജീവനുമായ മഹാ ദൈവത്തെ യേശുവെന്ന രക്ഷകനെ അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ടോമി യെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല.

  • @shajivjolly8990
    @shajivjolly8990 25 днів тому +2

    ദൈവമാണ് ഉരുൾപൊട്ടിച്ചത് എന്ന് ആരീഭ് അപ്പോൾ ദൈവമുണ്ട് എന്ന് ആരീഭ് വിശ്വസിക്കുന്നു

  • @collections8017
    @collections8017 24 дні тому

    സെബാസ്റ്റ്യൻ ബ്രോ - 🙏🙏 സൂപ്പർ 💪❤❤❤

  • @peterc.d8762
    @peterc.d8762 25 днів тому +6

    എടാ ടോ മിച്ച ഏതു ബൈബിളിലാണ് ഇതൊക്കെ കണ്ടത്😂

    • @sandeeptvm5981
      @sandeeptvm5981 24 дні тому

      സ്വപ്നത്തിൽ കണ്ട ബൈബിളിൽ 😂

  • @augustinekj9765
    @augustinekj9765 27 днів тому +3

    👍👍✋️

  • @NobiKk-t1m
    @NobiKk-t1m 27 днів тому +3

    ❤❤❤

  • @Shameem-pk
    @Shameem-pk 26 днів тому

    "And they will say, 'If only we had listened or reasoned, we would not be among the companions of the Blaze.'" (67:10)
    Quran

  • @sandeeptvm5981
    @sandeeptvm5981 24 дні тому

    ആകാശവും, ഭൂമിയും മാറിപ്പോകും എന്നു ബൈബിൾ നിസംശയം മുന്നറിയിപ്പ് തരുന്നു.

  • @Yellow42-cbs
    @Yellow42-cbs 9 днів тому

    റേഡിയോ പരിപാടി നിർത്തി esssence global ഒരു debate ചെയ്യ് 😅😅😅😅😅😅😅😅

  • @collections8017
    @collections8017 24 дні тому +1

    മനസാന്തരവും പാപ മോചനവും നൽകാൻ ശാസ്ത്രത്തിനു പറ്റുമോ

    • @avp-virusgaming7866
      @avp-virusgaming7866 24 дні тому

      Illeda pattilla.... 😂😂😂😂😂

    • @IAMJ1B
      @IAMJ1B 24 дні тому

      ​@@avp-virusgaming7866സമ്മതിച്ചോ. ഉപകാരം

    • @IAMJ1B
      @IAMJ1B 24 дні тому

      ​@avp-virusgaming7866 സമ്മതിച്ചല്ലോ. ഉപകാരം

  • @BGANGINDIA
    @BGANGINDIA 26 днів тому +7

    അവർ പറയുന്നത് മണ്ടത്തരമാണെകിൽ. താങ്കൾ പറയുന്നത് ആന മണ്ടത്തരം ആണ്

    • @sandeeptvm5981
      @sandeeptvm5981 24 дні тому

      താൻ പറയുന്നത് സത്യം 😂😂😂

  • @santhoshsamuel1055
    @santhoshsamuel1055 24 дні тому

    Constant or coefficient?

  • @elizabethseemamanuel9932
    @elizabethseemamanuel9932 26 днів тому +2

    Sebastin sir...bible story വച്ച് ഭൂമി 6000 years ayitullu undayitu science athalla parayunathu...nammude kutikal nammalodu ithine kurichu chothikumbol...athupole adam eve story parayumbol..athinu avarku parents enna നിലയിലും..christianityil avare valarthanam എന്ന് ആഗ്രഹം ഉള്ളതു കൊണ്ടും എന്ത് മറുപടി കൊടുക്കും. മാതാപിതാക്കൾ മക്കളുടെ ചോദ്യത്തോട് convincing ayitulla ഉത്തരം കൊടുക്കണ്ടേ

    • @dzrtg3130
      @dzrtg3130 24 дні тому

      6000 varsham enn biblil undo

  • @royn.v5794
    @royn.v5794 23 дні тому

    ആകാശം കൂടാരം പോലെ വിടർത്തി വച്ചിരിക്കുന്നതാണ് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ട് ഈ ടോമിക്കെന്താ മനസിലാകാത്തെ അതാണ് ശാസ്ത്റം

  • @Tpj-v7c
    @Tpj-v7c 27 днів тому +16

    സെബാസ്റ്റ്ൻ ബ്രനു വേണ്ടി അൽമാവ് സംസാരിക്കുന്നു അല്ലാതെ ഇത്ര കോൺഫിഡൻസ് എവിടന്ന് യേശുവേ നന്ദി

  • @VijayanTN-i3i
    @VijayanTN-i3i 24 дні тому

    ഭുമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രം പറയുന്നത് ഭൂമിയിലുള്ള നൂറോളംമൂലകങ്ങളിൽ 18 മൂലകങ്ങൾ കോടിക്കണക്കിന് വർഷങ്ങൾ പ്രതി പ്രവർത്തിച്ച് ആദ്യമായി സമദ്രത്തിൽ ജീവന്റതുടിപ്പുണ്ടായി.

  • @mr.foobar
    @mr.foobar 27 днів тому +3

    Galileo Galilei ക്കു എന്ത് പറ്റി എന്ന് നോക്കിയാൽ മതി. അന്നത്തെ പോപ്പും (1633 AD) പള്ളിക്കാരും ബൈബിൾ ഒന്നും വായിക്കാതെ ഇരിക്കുന്നവർ ആണല്ലോ. അല്ലെങ്കിൽ ആശാന്റെ അത്ര ബുദ്ധി ഇല്ലാത്തവർ ആണ്. അവർക്കു ബൈബിളിൽ ഈ ലോകത്തിന്റെ കിടപ്പൊക്കെ എഴുതിയത് മനസ്സിലായില്ല. പരന്ന ഭൂമി തന്നെ ആണ് അന്നത്തെ വിശ്വാസം. അതിനെ കുറിച്ച് എന്ത് ആര് പറഞ്ഞാലും പ്രശ്നം ആണ്.
    ഇന്നത്തെ scientific കണ്ടുപിടിത്തം ഒക്കെ വെച്ച് പണ്ടത്തെ പുസ്തകം വെളുപ്പിക്കുന്നത് കൊള്ളാം കേട്ടോ. നാളെ aliens ഒക്കെ വന്നു ലാൻഡ് ചെയ്താലും പറയും നമ്മടെ പുത്തകത്തിൽ ഉണ്ട് അതാണ് മാലാഖമാർ എന്നൊക്കെ.
    ശാസ്ത്രം ഒരു fixed സാധനം അല്ല. ഇന്നത്തെ അറിവ് മാത്രമാണ്. അത് നാളെ മാറാം മാറണം പുതിയ തെളിവുകൾ വന്നാൽ. പുത്തകങ്ങൾ അങ്ങനെ അല്ല. അത് മാറ്റാൻ പറ്റില്ല. പുതിയ അറിവ് വെച്ച് അതിനെ വെളുപ്പിക്കാൻ മാത്രമേ പറ്റൂ.

    • @sebs_in_ytube
      @sebs_in_ytube 27 днів тому +4

      എവിടുന്ന് കിട്ടി ഈ പാതി അറിവ്? ഗലീലിയോ ശിക്ഷിക്കപ്പെട്ടത് അയാളുടെ hereseay കാരണം ആണ്. അതിന് ഒരുപാട് ഹിസ്റ്റോറിക്കൽ എഴുത്തുകൾ ഉണ്ട്.

    • @johneyjohney7338
      @johneyjohney7338 25 днів тому +1

      അത് നിങ്ങൾ പറഞ്ഞതിൽ അല്പം അത്യം ഉണ്ട്...അന്നത്തെ പോപ്പ് മാത്രമല്ല ഇന്നുവരെയുള്ള പോപ്പുമാർ വരെ ബൈബിൾ വായിച്ച് ഗ്രഹിക്കുന്നവർ അല്ല...

    • @JojiRoy-h8x
      @JojiRoy-h8x 13 днів тому

      Pope ennal innathe nila nokkaruthu pandu rajavinekkal mele aayirunnu. Yudham cheythum chathichu konnum okke yanu palarum pope aayathu.athukondu pandathe pope nu innathe pope marude athmeeya njanam undakanamennilla. Pope Francis polum bible virodhi aanu.Athukondu pandathe bhooribhagam pope marum valare mosham aayirunnu.ella pope marum angane ennu parayunnilla. Ore samayam 3 pope mar vare undayirunnu .

  • @collections8017
    @collections8017 24 дні тому

    ശാസ്ത്രജ്ഞന്മാർക്ക് സമാധാനം നൽകുവാൻ കഴിയുമോ അറിഫെ

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 25 днів тому +5

    നിരീശ്വര വദിഗൽ എൻ്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ. അവരെ ആണു യഥാർത്ഥ മനുഷ്യർ
    We have to put all gods into the dust bin

    • @IAMJ1B
      @IAMJ1B 24 дні тому

      Atlast jesus will put U into dustbin

    • @IAMJ1B
      @IAMJ1B 24 дні тому

      Then at last u will put into dustbin by jesus 🤦‍♂️

  • @sanoofashafi3979
    @sanoofashafi3979 27 днів тому +3

    സെബാസ്റ്റ്യൻ ❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @lekhajohn
    @lekhajohn 26 днів тому +2

    ഒന്നുണ്ടെങ്കിലും "ഒലക്ക കൊണ്ട് തല്ലണം " എന്നാണ്. തല്ലു കൊണ്ട് വളർന്നതും, തല്ലു കൊള്ളാതെ വളർന്നതും തമ്മിൽ കാണണമെങ്കിൽ സെബ് ബ്രോയുടെയോ, ആരിഫ് ബ്രോ യുടെയോ പ്ലാറ്റ്ഫോമിലോട്ടു കയറിയാൽ മതി. All doubt are cleand.... !!!!!!!!!

  • @alexanderp.c3420
    @alexanderp.c3420 27 днів тому +21

    മനുഷ്യന്റെ ശരീരഘടന തന്നെ നിരീശ്വ
    ര വാദത്തെ പൊളിക്കുന്നതാണ്.ഉദാ:
    ഒരു കണ്ണിനു പകരം രണ്ടു കണ്ണ് .,ഒന്നു
    കേടായാൽ മറ്റേതിലൂടെ കാണാൻ.
    രണ്ടു ചെവി.,ഒന്നു കേൾക്കാതായാൽ
    മറ്റേതിലൂടെ കേൾക്കാൻ.മൂക്കിനു രണ്ടുകിഴുത്ത.,ഒന്നടഞ്ഞാൽ മറ്റേതി
    ലൂടെ ശ്വാസമെടുക്കാൻ.രണ്ടു കയ്യ്.,
    ഒന്നു കേടായാൽ മറ്റേതുകൊണ്ട്
    പണി ചെയ്യാനും ,തിന്നാനും.ഹ്രൃദയം
    ഒന്ന് .,മാംസ പമ്പ് എല്ലു കൊണ്ട് പൊതിഞ്ഞിരിക്കുന്നു!തലച്ചോറ് തല
    യോട്ടി കൊണ്ട് കവർ ചെയ്തിരിക്കുന്നു..പ്രൊട്ടക്ഷൻ.!
    ജ്ഞാനത്തോടെ മനുഷ്യന്റെയും ജീ
    വജാലങ്ങളുടെയും സ്രൃഷ്ടി നടത്തിയ
    ശക്തിയാണ് ദൈവം. അതുകൊണ്ട്
    ദൈവം പറയുന്നു.,ദൈവം ഇല്ലായെന്ന്
    മൂഢൻ തന്റെ ഹ്രൃദയത്തിൽ പറയുന്നു
    അവർ വഷളന്മാരായി മ്ലേഛത പ്രവർ
    ത്തിക്കുന്നു സങ്കീർത്തനം 14:1
    സെബസ്റ്റൃൻ ചെയ്യുന്നത് മനുഷ്യരുടെ ഇടയിൽ ദൈവത്തെ ഏറ്റുപറയുന്ന
    നല്ല പ്രവ്രൃത്തി തന്നെ..

    • @90sthegoldenera84
      @90sthegoldenera84 27 днів тому

      Human body is not perfect.. Stop your sunday school non sense

    • @sheebajohnson1146
      @sheebajohnson1146 25 днів тому

      Amen 🙏

    • @thomaspt5511
      @thomaspt5511 23 дні тому

      പക്ഷേ രണ്ട് സാമാനം ഉണ്ടാക്കാൻ ദൈവത്തിന് കഴിഞ്ഞില്ല

  • @binoybinoy2696
    @binoybinoy2696 24 дні тому

    ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോ ഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

  • @romyjose7060
    @romyjose7060 27 днів тому +2

    ❤❤❤🎉🎉🎉

  • @abimanyukb2375
    @abimanyukb2375 21 день тому +1

    Eesho mannu kuzhachu manushyane undakki ennu vishwasikunna thangalkku engineyaanu atheist kalude mandatharangal enna heading ittu ingane video cheyyan thonunnath. Abhaara tholikatti thanne.

  • @sibythomas6439
    @sibythomas6439 25 днів тому +1

    Sebastian is wrong. Please read 1 chronicle 16:30, Psalms 93:1, 96:10, 104:5,

  • @nousher8540
    @nousher8540 23 дні тому

    നിരീക്ഷരന്മാരും ക്രിസ്തിയാനികളും പറഞ്ഞു വരുമ്പോൾ തുല്യരായിമാറും. അവർ ദൈവം ഇല്ലന്ന് വശ്വസിക്ക്ന്നു ക്രിസ്ത്യാനികൾ ദൈവം അല്ലാത്തതിനെ ദൈവം ആയി വിശ്വസിക്കുന്നു 😂😂😂😂😂👍👍👍

  • @jacob4114
    @jacob4114 25 днів тому +11

    ദൈവം എന്നത് മനുഷ്യന്റെ അറിവില്ലായ്മയുടെ ഒളിച്ചോടാൻ ഉള്ള ഉത്തരം ആണ്

    • @johneyjohney7338
      @johneyjohney7338 25 днів тому +3

      @Jacob ഇന്നു വരെയുള്ള അറിവുകൾ മനുഷ്യൻ നേടിയത് ദൈവത്തിൻ്റെ സഹായത്താൽ ആണെന്ന് ഓരോ ശാസ്ത്രജ്ഞന്മാരും സമ്മതിച്ചാലും അവരുടെ തിയറികൾ പഠിക്കാൻ പോലും അറിയാത്തവർ വല്യ തള്ളൂ ദൈവം ഇല്ല എന്നു 😂😊

    • @jacob4114
      @jacob4114 25 днів тому +2

      @johneyjohney7338 ദൈവം സഹായം ചെയ്തു എന്ന് വെറുതെ വ കൊണ്ട് പറയം എന്നല്ലാതെ ദൈവം ഒരു സഹായവും ചെയ്യുന്നില്ല. ഉണ്ടെങ്കിൽ അല്ലേ സഹായം ചെയ്യാൻ പറ്റൂ

    • @johneyjohney7338
      @johneyjohney7338 25 днів тому

      @@jacob4114 വിദ്യാഭ്യാസം അത് ചെയ്യുന്നവർക്ക് പ്രാർത്ഥനയാണ്....നിനക്ക് അത് ഗ്രഹിക്കാൻ ഉള്ള സെൻസ് ഇല്ല

    • @sandeeptvm5981
      @sandeeptvm5981 24 дні тому

      അതിനു തെളിവ് നൽകൂ sir

    • @johneyjohney7338
      @johneyjohney7338 24 дні тому

      @sandeeptvm5981 ശാസ്ത്രജ്ഞൻമാർ മുഴുവനും ക്രിസ്ത്യാനികൾ അല്ലെങ്കിൽ യഹൂദന്മാറായിരുന്നു....
      അവർക്കെല്ലപേർക്കും ദൈവം ഉണ്ടായിരുന്നു

  • @Tpj-v7c
    @Tpj-v7c 27 днів тому +20

    അരിഫെ കാര്യം ഇതുവരെ നിന്റെ എല്ലാ വീഡിയോ യും ഞാൻ സപ്പോർട് ചെയ്‌യിരുന്നതാണ് എല്ലാ വാതത്തിലും നീ ജയിച്ചിരുന്നതുമാണ് പക്ഷെ ഇവിടെ പണി പാളി നീ ആരോടാ മുട്ടേ. ഗോദയിൽ ഇറങ്ങുന്നതിനു മുൻപ് എതിരാളിയുടെ ശക്തി ഒന്ന് ഇമെജിൻ ചെയ്യണ്ടേ എന്നാ ഈ ഗതി വരോ കാരണവന്മാർ പറഞ്ഞു തന്നിട്ടില്ലേ അളറിഞ്ഞു കളിക്കണ്ടേ അരിഫെ

    • @mariammmajoseph271
      @mariammmajoseph271 27 днів тому

      ഇവൻ ക്രിസ്ത്യൻ ആണ് പക്ഷെ കോൺഗ്രസ്‌ മുസ്ലിം ജിഹാദി

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 25 днів тому

      നിന്റെ! നീ! മാന്യമായി അഭിസംബോധന ചെയ്യാൻ പോലും അറിയാത്ത നിങ്ങൾ കൃസ്ത്യാനിയോ!

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 25 днів тому

      നീ! നിന്റെ! ഇങ്ങനെയോ അഭിസംബോധന! ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്.. താങ്കളും കൃസ്ത്യാനിയോ!

    • @sujilkumar3091
      @sujilkumar3091 24 дні тому

      ഓ ആരാണാവോ ഇത്ര വലിയ കൊമ്പൻ???

    • @mujeebp1740
      @mujeebp1740 24 дні тому

      Eippol pattunnilla enthukond 😅

  • @lijoe.j2420
    @lijoe.j2420 27 днів тому +11

    സെബാസ്റ്റ്യൻ പുന്നക്കൽ ധൈര്യമുണ്ടെങ്കിൽ രവിചന്ദ്രൻ മാഷുമായി ഒരു tibete വയ്ക്ക്

    • @prasannakpaul4800
      @prasannakpaul4800 26 днів тому +12

      ഗൂഗിൾ രവിയോടോ?? 🥱🥱 എന്നേ റെഡി, പക്ഷെ സെബാസ്റ്റ്യൻ എന്നുകേട്ടാൽ രവി മാളത്തിന്ന്‌ ഇറങ്ങൂല്ല 🤪🤪

    • @hanockff5516
      @hanockff5516 26 днів тому

      കേറി വാ മക്കളെ

    • @bistobabu5401
      @bistobabu5401 26 днів тому +7

      Tibet ചൈനയിൽ അല്ലെ. ഡിബേറ്റ് ആണെങ്കിൽ പത്ത് വർഷം മുൻപ് സാക്ഷി അപ്പോളേജിറ്റിക്സ് നെറ്റ്‌വർക്ക് പുള്ളിയെ വിളിച്ചിരുന്നു പുള്ളി പോയില്ല. ഇനാം വരെ പ്രഖ്യാപിച്ചു പക്ഷെ ഇത്രയും നാൾ ആയിട്ട് പുള്ളി വന്നില്ല. ഇനി താങ്കൾ പുള്ളിയെ കൊണ്ട് വന്നാൽ താങ്കൾക്ക് ആ പൈസ കിട്ടും.

    • @jomonMP3580
      @jomonMP3580 26 днів тому +5

      2 കോടി തരും രവിനെ വിളിച്ചുകൊണ്ടു വന്നാൽ 💵💵💵💵💵

    • @62alexs
      @62alexs 25 днів тому

      😅

  • @indian3475
    @indian3475 26 днів тому +8

    ദൈവം ഉണ്ടെങ്കിൽ അത് യഹോവ ആണോ ? അള്ളാഹു ആണോ?
    ശിവനാണോ? ഒന്നറിഞ്ഞാൽ കൊള്ളാം. യേശു ക്രൂശിൽ കിടന്ന് ഏലീ ഏലി സബസ്താനി ദൈവമേ നീ എന്നെ കൈവിട്ടോ?രക്ഷിക്കു... എന്ന് മൂന്ന് പ്രാവശ്യം ദൈവത്തോട് വിളിച്ചു കേണ് അപേക്ഷിച്ചിട്ടും അവിടെ വന്ന് യേശുവിനെ രക്ഷിക്കാത്ത ദൈവം ഏങ്ങനെ നമ്മളെ രക്ഷിക്കും.
    ചിന്തിക്കൂ..

    • @johneyjohney7338
      @johneyjohney7338 25 днів тому +5

      നീ ആദ്യം യഹോവയും യേശുവും എന്താണെന്ന് പഠിക്ക് എന്നിട്ട് ഇതിനുള്ള മറുപടി തരാം

    • @mohammedashraf5725
      @mohammedashraf5725 25 днів тому +1

      ചുമരിൽത്തേച്ചൊടിച്ച യേശുദൈവത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ലന്ന് സെബാസ്റ്റ്യന് അറിയില്ല അതുതന്നെയാണ് ഇയാളുടെ പൊട്ടത്തരം ക്രിസ്റ്റീനിക്കുതന്നെയേപമാനം

    • @babuthomaskk6067
      @babuthomaskk6067 24 дні тому

      ഇതൊക്കെ ബാലിശമായ തർക്കങ്ങളാണ് കുട്ടീ
      ഇൻഡ്യൻ ദേവീ ദേവന്മാരിൽ പ്രധാനിയാണ് ശിവൻ
      അറേബ്യൻ ദേവീ ദേവന്മാരും മുന്നൂറ്ററുപത് പേരുള്ള തായി കാണാം
      യഹൂദ ചരിത്രത്തിൽ ദൈവം വെളിപ്പെടുത്തുന്നത് സങ്കീർണമായ നിരവധി ഘട്ടങ്ങളിലൂടെ നമുക്ക് കാണാം
      മറ്റു മതങ്ങൾ ആ യഹൂദ ചരിത്രം മാറ്റമില്ലാതെയും മാറ്റം വരുത്തിയും എടുത്ത് തങ്ങളുടേതാക്കി മറ്റ് മതങ്ങളിൽ ഉപയോഗിക്കുന്നു
      ദൈവത്തിന്റെ വെളിപ്പെടൽ ആറ് ലക്ഷത്തോളം വരുന്ന ജനക്കൂട്ടം നാല്പത് വർഷക്കാലം നേരിട്ട് കണ്ട് അനുഭവിക്കുന്ന ചരിത്രമാണ് ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ ചരിത്രം
      നോക്കൂ
      അബ്രാഹത്തെ വാഗ്ദാന ഭൂമിയിലെത്തിച്ച ദൈവം ഇങ്ങനെ പറയുന്നു ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു യാഹ്വേ അബ്രാഹത്തോട് ചെയ്ത ഉടമ്പടി ഇങ്ങനെ ഞാൻ നിന്റെ സന്തതി പരമ്പരകളിലൂടെ ലോകത്തെ അനുഗ്രഹിക്കും എന്നാണ് യഹൂദ ശാസ്ത്രജ്ഞർ ലോകത്തെ ആധുനിക വത്കരിച്ചതിലൂടെ യാഹ്വേയുടെ വാഗ്ദാനം പാലിക്കപ്പെട്ടു
      മോശയ്ക്ക് വെളിപ്പെട്ട യാഹ്വേ പത്ത് കല്പനകൾ മാത്രമാണ് നൽകിയത് മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്ന ഒരു വിഭാഗം യഹൂദരെയാണ് മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് സഞ്ചരിച്ച് എത്തിയ ഇടത്തും കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ വെജിറ്റേറിയൻ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ഏകദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത്
      പുരാതന കാലം മുതൽ പരബ്രഹ്മം എന്ന പേരിൽ ദൈവത്തെ തേടി തപസ്സ് അനുഷ്ഠിച്ചിരുന്നു ഭാരതീയ മഹർഷിമാർ പരബ്രഹ്മ താപസിയായ ശ്രീരാമ കൃഷ്ണ പരമഹംസർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഉത്ഥാനരൂപനായ യേശു മിശിഹാ യാണ് പരബ്രഹ്മ താപസികളായ ഹിമാലയത്തിലെ സന്യാസിമാർ ക്ക് അന്നുമിന്നും പ്രത്യക്ഷനാകുന്നതും ഉത്ഥാനരൂപനായ യേശു മിശിഹാ യാണ്
      യാഹ്വേയുടെ വചനവും രക്ഷാകരഭാവവുമാണ് യേശു മിശിഹാ
      യാഹ്വേയുടെ അനുഗ്രഹഭാവമാണ് പരിശുദ്ധാത്മാവ്

    • @MuhammadIrfan-p5e9p
      @MuhammadIrfan-p5e9p 24 дні тому +1

      ​@@johneyjohney7338യേശു അല്ല യഹോവ 😂😂😂😂😂😂😂

    • @jacobyohannan6666
      @jacobyohannan6666 23 дні тому

      @@indian3475
      Jesus Christ came to die for redeeming mankind from sins and hell. Read Isaiah chapter 53 and Psalms 2 and 22 and its fulfillment in New Testament Bible in all four Gospels, last 3 to 4 chapters. God forsaken him on the cross when he took the punishment for sins committed by mankind. This is to forgive your sins when you believe in Jesus Christ repenting your sins.

  • @susammajose1312
    @susammajose1312 26 днів тому

    👍👍👍❤️

  • @leelammakurian4680
    @leelammakurian4680 25 днів тому +1

    Tomy please Read and study BIBLE. ask the HOLY SPIRIT to help you

  • @georgelalgeorgelal1971
    @georgelalgeorgelal1971 26 днів тому

    👍👍..

  • @syamnilackal3700
    @syamnilackal3700 26 днів тому +1

    Homo sapiens, the first modern humans, evolved from early hominid predecessors between 200,000 and 300,000 years ago. They developed the ability to use language about 50,000 years ago

  • @jaansherin1891
    @jaansherin1891 26 днів тому

    🎉🎉🎉😊

  • @thomaspt5511
    @thomaspt5511 23 дні тому

    ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കാൻ ഇനി ശാസ്ത്രം മെനക്കെട ആവശ്യമില്ല അതെല്ലാം നമ്മുടെ ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായതാണ് അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ട

  • @hanockff5516
    @hanockff5516 26 днів тому +4

    കോ മാളി ടോമി

  • @siyope4450
    @siyope4450 26 днів тому +3

    രോഗം വരുന്നത് ദൈവ കോപം കൊണ്ടാണെന്നും, ബലി നടത്തിയാൽ രോഗം മാറുമെന്നുമുള്ള ചിന്താഗതിക്കാരാണിവർ. ശാസ്ത്രം ഓരോ പ്രതിഭാസങ്ങൾക്കു ഉത്തരം കണ്ടെത്തുന്നു, മരുന്നുകൾ ഉണ്ടാക്കുന്നു. ശാസ്ത്ര വിരോധികളായ, പ്രാർത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്നവർ അസുഖം വരുമ്പോൾ ആശുപത്രിയിൽ പോയി ഉളുപ്പില്ലാതെ ചികിത്സ എടുക്കുന്നു. രോഗം മാറുമ്പോൾ credit, മുഴുവൻ ദൈവത്തിനു. bible, അനുസരിച്ചു ലോകം ഉണ്ടാക്കിയത് 6000, വര്ഷം(ചിലർ 12000 എന്ന് പറയുന്നു ) മുമ്പാണത്രേ.. എന്താണിവരുടെ ഒക്കെ ലോക വിവരം. അപ്പൊ geology, biology, physics, ഒക്കെ തെറ്റാണെന്നാണോ.. enough-said.

    • @bytm365
      @bytm365 26 днів тому +1

      With limited knowledge 😮

    • @scariakthomas5252
      @scariakthomas5252 25 днів тому

      ദൈവം മനുഷ്യരിലൂടെയും പ്രവർത്തിക്കും ! ഡോക്ടറുടെ അന്തിമ ആശ്രയം ദൈവം തന്നെ - ദൈവമില്ലെന്ന് പറഞ്ഞാൽ മനുഷ്യന് എന്തും ചെയ്യാം എന്ന ധാരണയും ഇത്തരം തെറ്റായ ചിന്തകൾക്ക് കാരണമാകുന്നു.

    • @siyope4450
      @siyope4450 25 днів тому

      @@scariakthomas5252 അപ്പൊ മരുന്ന് കണ്ടു പിടിക്കാത്ത കാലത്തു ജീവിച്ചവർ ഒക്കെ വെറും ശശി. അവരെയൊന്നും ഈ ദൈവം രക്ഷപ്പെടുത്തിയില്ലലോ. ഉളുപ്പുണ്ടോടോ ഇത് പറയാൻ. ഡോക്ടർമാർ തരുന്ന മരുന്നില്ലേ, അത് കൃത്യമായ ശാസ്ത്ര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ നിര്മിക്കുന്നവയാണ്. ഏത് മതത്തിൽ പെട്ടവനും മതനിഷേധിക്കും, ഏത് വലിയ കുറ്റവാളിക്കും പുണ്യവാളനും മഹാപാപിക്കും ഒക്കെ ഒരു പോലെ ഒരു മരുന്ന് result, തരും. മനുഷ്യനായാലും നന്ദി വേണം എന്ന് പറയാറുണ്ട്. നിന്നെ പോലത്തെ കണ്ണുതുറക്കാത്ത സാധനങ്ങളെ മനുഷ്യൻ എന്നുപോലും വിളിക്കാൻ പറ്റില്ല.

    • @IAMJ1B
      @IAMJ1B 24 дні тому

      ശാസ്ത്രം തനിക്ക് മാനസാന്തരം നൽകിയിട്ടുണ്ടോ 😂ഒന്ന് പോടോ ഹേ

  • @thomasvarghese4290
    @thomasvarghese4290 25 днів тому +3

    മണ്ടത്തരത്തിനു കയ്യും കാലും വയ്ക്കുക. എന്നിട്ടുപോയി രവിശങ്കറിനും ശിഷ്യനാകുക. കൊള്ളാം.

  • @seemajosey8172
    @seemajosey8172 26 днів тому +1

    Arif hussain sir oru nireeswara vadhiyanu ennu aara paranjathu adheham oru free thinker aanu.

    • @Almighty-aura777
      @Almighty-aura777 25 днів тому

      Sanghiyennum parayum vargiyavathi ennum parayam ketto sanghi

  • @sheenasimon368
    @sheenasimon368 26 днів тому

    Angane paranju kodukku seban bro.

  • @KG-ju8nk
    @KG-ju8nk 26 днів тому

    Bro. Mithrathmajan ennoru aale koode onnu samvadhathine edukkane

  • @babugeorge4438
    @babugeorge4438 24 дні тому

    Joshua. 10:12-13.Bible.

  • @princesudarsan
    @princesudarsan 22 дні тому

    സെബാസ്റ്റ്യൻ സാറെ..... ശാസ്ത്രത്തെ കണ്ണടച്ച് ഇരുട്ടാക്കല്ലേ.... താങ്കളുടെ ദൈവത്തെ ന്യായീകരിക്കാൻ താങ്കൾക്ക് ശാസ്ത്രത്തെ വേണം.

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru 24 дні тому

    1916 ൽ ഇതൊക്കെ എയൻസ്റ്റീൻ പറഞ്ഞ കാര്യം ആണ് expand ചെയ്യുന്നു എന്നുള്ളത്

  • @collections8017
    @collections8017 24 дні тому

    Arif - പ്രപഞ്ചം ഉണ്ടായത് പറ, എന്നിട്ടല്ലേ ഫിസ്ക്‌സ് ഉണ്ടായത്

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 26 днів тому +1

    ടോമി സെബാസ്റ്റ്യൻ ഉദ്ദേശിച്ചത് ചിലപ്പോൾ സങ്കീർത്തനം 104: 5 ആയിരിക്കും

  • @chackopm5355
    @chackopm5355 24 дні тому +4

    ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഏത് ദൈവമാണ് ആയിരക്കണക്കിനു ദൈവങ്ങളുണ്ടെല്ലോ അവരിൽ ഏത് ദൈവമാണ് ആ ദൈവത്തെ സൃഷ്ടിച്ച താരാണ് ? ഭൂമി പരന്നതാണെന്നല്ലേ എല്ലാ വേദപണ്ഡിതന്മാരെല്ലാം അതുകൊണ്ടാണല്ലോ ഭൂമി ഗോളാകൃതാ ഉള്ളതാണെന്ന് പറഞ്ഞലിയ ണാർഡോ ബ്രൂണോയെ മത കോടതി തീയിലിട്ടു ചുട്ടുകൊന്നത്

  • @krishnawa_
    @krishnawa_ 23 дні тому

    Please do this kind of videos, it will help people to become free from shit

  • @mosa2381
    @mosa2381 23 дні тому

    നിരീശ്വര മതക്കാർ മണ്ടത്തരം വിളമ്പാൻ വിശുദ്ധ ബൈബിൾ എടുക്കുമ്പോൾ അത് ശരിക്കും പഠിച്ചിട്ടു വിമർശിക്കുക

  • @sxvii.7720
    @sxvii.7720 27 днів тому +8

    Oru kaaryam illa ennnu theliyikkunnathinekkal importance aa karyam ind ennu theliyikkunnathaanu....anganeyenkil ningal daivam und ennu theliyikku🤣🤣🤣.....pokemon illa ennu njn prnjal enikkath theliyikkanda kaaryam illa🤣🤣,ath ind ennu theliyikkandath ningade kaaryamaanu🤣🤣🤣.....enthayalum "skydaddyil" viswasikkunna pottanmmarekaal better nireeswaravaadhikal thanneyaan☕

    • @abhiram-h9p
      @abhiram-h9p 27 днів тому +1

      ഇവരുടെ വിചാരം 2024 ആയിട്ടുള്ളൂ മനുഷ്യനും ലോകവും ഉണ്ടായിട്ട് എന്നാണ് 😅 ആരിഫ് പറയുന്ന 99% കാര്യങ്ങളും ലോജിക്കൽ ആണ്

    • @sxvii.7720
      @sxvii.7720 27 днів тому

      @abhiram-h9p nte ponnadaave ithngade kaaryam aaloicha chiri verum athond njn aloikal illa🙂‍↕️🤣

    • @bytm365
      @bytm365 26 днів тому

      ​@@abhiram-h9p Are you sure😢

  • @jessyjose7240
    @jessyjose7240 25 днів тому

    Ravi ചന്ദ്രൻ sir ഇപ്പോൾ ഇസ്രായേൽ, സിറിയ etc ചിന്ത യിൽ ആണ്

  • @greenya4118
    @greenya4118 24 дні тому

    അപ്പോൾ ഇ ദൈവത്തെ ആരു ഉണ്ടാക്കി.....
    സ്വയം ഉണ്ടായി എന്നായിരിക്കും ഉത്തരം... അപ്പോൾ പ്രബഞ്ചത്തിനും സ്വയം ഉൽബാവിച്ചൂടെ

  • @shijojosephjoseph5848
    @shijojosephjoseph5848 27 днів тому

    🏹🏹🏹🎯🎯🎯💪

  • @blessans544
    @blessans544 24 дні тому

    ദൈവം ഉണ്ടെന്ന് ഉള്ളതിന് എന്തു തെളിവാണുള്ളത്...ഉള്ള കാര്യത്തിനാണ് തെളിവ് വേണ്ടത്

    • @IAMJ1B
      @IAMJ1B 24 дні тому

      ഉഫ് 🔥 അത് ലോജിക്

  • @uvaiserahman331
    @uvaiserahman331 21 день тому

    പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്ന് എന്താണ് തെളിവ് കമായി ദൈവത്തിന് ' പ്രകൃതിദുരന്തങ്ങളെ തടയാൻ മേലായിരുന്നു ദൈവത്തിൻ്റെ ' വ്യഭിചാര സന്തതിയാണെന്ന് പറയുന്ന ബൈബിളിൻ്റെ അടിത്തറ തന്നെ ആഭാസകരമാണ് ഏഴു പെറ്റിട്ടും 'മറിയം ഇപ്പോഴും കന്യക തന്നെ ദൈവത്തിൻ്റെ വ്യഭി. ജാര പത്രനെ പിന്നീട് 'ദൈവമാക്കി അതും പരമ പരാജയമായി. കുരിശ്ശിൽ ആണി അടിച്ച് കൊന്നതിനു ശേഷം ലോകത്തിൽ ഇത്രയും ഊളകളായ ഒരു വിഭാഗം ഉണ്ടായിട്ടില്ല

    • @ChristGeneration
      @ChristGeneration  21 день тому

      @uvaiserahman331 താങ്കളുടെ സ്വന്തം കുടുംബ ചരിത്രം ബൈബിൾ characters മായി ചേർത്തു പറയുന്നത് പ്രതിഷേധാർഹമാണ് 😂😂😂

  • @sabuanapuzha
    @sabuanapuzha 25 днів тому

    സെബാസ്റ്റന്റെ ഈ വീഡിയോ കേൾക്കാൻ അല്ലെങ്കിൽ കാണാൻ ബോറടി തോന്നുന്നു വെറുതെ വള വള എന്ന് പറയുന്നത് പോലെ തോന്നും

  • @Luxx0079
    @Luxx0079 27 днів тому

    Mohammad kalla pravachakan anu Mathew 7:15

  • @matzz6075
    @matzz6075 25 днів тому

    dr.arif hussain🎉🎉,well educated ..

  • @chackopm5355
    @chackopm5355 24 дні тому +1

    ഓരോരുത്തർക്കും അവരവരുടെ ദൈവം മാത്രമാണ് യഥാർത്ഥ ദൈവം മറ്റുള്ളവരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്നാണ് ഓരോ മത വിശ്വാസിയുടേയും വാദം ഈ ദൈവം എന്നുള്ളതിനു തെളിവു നൽകാൻ ആർക്കെങ്കിലും കഴിയുമോ? തെളിവില്ലാത്തോടും കാലം ദൈവം ഇല്ലെന്നു വിശ്വസിക്കുന്നതല്ലേ ഉചിതം ഏതെങ്കിലും ആരാധിച്ച് മരിച്ചു സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ താൻ ആരാധിച്ച ദൈവമല്ല ന്യായവിധിക്കാൻ അവിടെയിരിക്കുന്ന ക്കുന്നതെങ്കിൽ തീർച്ചയായും അവ്യക്തിയെ നരകത്തിൽ ദൈവം തള്ളുകയില്ലേ?

    • @MuhammadIrfan-p5e9p
      @MuhammadIrfan-p5e9p 24 дні тому

      ദൈവം ഉണ്ട് അത് യേശു അല്ല 😂

    • @IAMJ1B
      @IAMJ1B 24 дні тому

      എത്രയും വേഗം സുവിശേഷങ്ങൾ ഇരുന്ന് വായിക്കുക്ക

    • @IAMJ1B
      @IAMJ1B 24 дні тому

      എത്രയും വേഗം സുവിശേഷങ്ങൾ ഇരുന്ന് വായിക്കുക്ക

  • @vineeshvk9543
    @vineeshvk9543 22 дні тому

    ഇവന്റെ വീഡിയോ കണ്ടു മിക്കവാറും വിശ്വാസമുള്ളവർ അവിശ്വാസിയാകും😂 പൊട്ടത്തരം പറയാതെ മിണ്ടാതെ ഇരുന്നൂടെ

  • @gulgulumal5860
    @gulgulumal5860 27 днів тому +15

    എന്ന് മണ്ടത്തരം അല്ലാത്ത ബൈബിളിനെ വിശ്വസിക്കുന്നവൻ 😅

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച 27 днів тому

      😅😅എന്ന്36 വർഷം മുന്പ് 🐒 രൂപാന്തരം സംഭവിച്ചവൻ😅😅

    • @sebs_in_ytube
      @sebs_in_ytube 27 днів тому +14

      അതെ. ബൈബിൾ തീർച്ചയായും മണ്ടത്തരം അല്ല.

    • @hanockff5516
      @hanockff5516 26 днів тому

      ലൈവിൽ വാകാണാം

    • @KurianCp-rs5vq
      @KurianCp-rs5vq 26 днів тому

      എന്നാ പറ കയെനും ഹാബെലും ആരെയാ കല്യാണം കഴിച്ചത് ​@@sebs_in_ytube

    • @jacob4114
      @jacob4114 25 днів тому

      @@sebs_in_ytube വെറും അന്ധവിസ്വാസം ആണ് കുട്ടി

  • @modernlife11
    @modernlife11 23 дні тому

    കുരിശില്‍ മരിച്ച ആ നല്ല മനുഷ്യന്‍ ദൈവമല്ല.

    • @JojiRoy-h8x
      @JojiRoy-h8x 13 днів тому

      6 vayasukariye peedippicha mosham manushyan (Muhammad) athil abhiprayam parayendathilla.

  • @sabuanapuzha
    @sabuanapuzha 25 днів тому +1

    ഞാൻ കേട്ടിട്ടുള്ളത് ബൈബിളിന്റെ പഴയ നിയമത്തിൽ ദൈവം സൂര്യനെയും ചന്ദ്രനെയും ഉണ്ടാക്കിയത് 3ആം ദിവസം ആണെന്ന് പറയുന്നുണ്ട് അത് ശെരിയാണോ ദിവസം എന്ന് നമ്മൾ പറയുന്നത് ഭൂമി ഒരു പ്രാവിശ്യം തിരിയുമ്പോൾ ആണ് ദിവസം ആകുന്നത് സൂര്യനും ചന്ദ്രനും ഭൂമിയും എല്ലാം ദൈവം ഉണ്ടാക്കിയത് ഓരോ ദിവസവും എടുത്താണ് അതിന് എന്താണ് പറയുവാൻ ഉള്ളത് ഇതെല്ലാം മണ്ടത്തരം അല്ലേ

    • @johneyjohney7338
      @johneyjohney7338 25 днів тому

      ഭൂമി കറങ്ങി യാൽ മാത്രമേ സമയം മുന്നോട്ട് പോകൂ എന്ന് ഏത് തിയറിയാണ്?
      ഒന്നാം ദിവസം രണ്ടാം ദിവസം എന്ന് കണക്കാക്കിയത് ദൈവം ആണ് അത് പറ്റുമെങ്കിൽ അംഗീകരിച്ചാൽ മതി..ഞങൾ വിശ്വാസികൾ ദൈവത്തിനെ ചോദ്യം ചെയ്യാതെ വിശ്വസിക്കും....
      പ്രാകൃത മനുഷ്യന് അത് ഉൾക്കൊള്ളാൻ കഴിയില്ല

    • @IAMJ1B
      @IAMJ1B 24 дні тому

      ഇത് കഥ ആയിരുന്നെങ്കിൽ ആരെങ്കിലും സൂര്യൻ മൂന്നാം ദിവസമാണ് വന്നതെന്ന് എഴുതുമോ സേട്ടാ . ചിന്തിച്ചു നോക്ക്. അതിന്റെ അർത്ഥം തന്നെ ഇത് സത്യമാണ്

  • @Pranav-x7p
    @Pranav-x7p 24 дні тому

    48:55-49:02 oru theliv polum illathe dhaiavamanu ithokke undakkiyenn viswasikkunnath andhavishwasam alle ennaanu pulli parayunnath appol enthelum incident il ninn arelum rakshapetta oru theliv polum illathe god is great enn parayunnath enth kona aann 😂
    50:09 dhurandhangal undayal manushyan... Athil ninn rakshapetta dhaibam kollada ninteyokke logic...
    Dhurandham undakkunnath dhaivam alla ok but ath thadanju koode😂 thadayoola but rakkshapetta dhaiabam 😂
    Athil rakshepetta dhaivam maraichal swargam kollam 😂
    50:24 njangalaarum paranjitta dhaivam aaenn but rakshapetta njangal parayum dhaibam anenn 🔥

  • @danielkalebfinahas7636
    @danielkalebfinahas7636 3 дні тому

    Tomy,, please try to say only one blunder in one minute next time...

  • @jayachandrands6477
    @jayachandrands6477 27 днів тому +2

    താങ്കൾ വിശ്വസിക്കുന്ന ദൈവം ഉണ്ട് എന്ന് എന്ത് ശാസ്ത്രീയ തെളിവാനുള്ളത്,,,, അത് ആദ്യം പറയു..

    • @hanockff5516
      @hanockff5516 26 днів тому +1

      ലൈവിൽ വാ

    • @mohammedashraf5725
      @mohammedashraf5725 25 днів тому +1

      ലൈവിൽ വന്നാൽ കൊട്ടിട്ട വിഡ്ഢിക്ക് ഹാലിളകി മറ്റേയാളുടെ മേലിൽ ചാടിവീഴുകയാണ് പതിവ്

    • @mohammedashraf5725
      @mohammedashraf5725 25 днів тому +1

      ചുമരിൽ തേച്ചോട്ടിച്ച യാളാണ് മഹാ മണ്ടത്തരം പറയുന്ന പൊട്ടത്തരം പറയുന്ന സ്വയം ജ്ഞാനി എണ്ണാവകാശപ്പെടുന്ന അര കൊട്ടുകാരൻ

  • @Nice_worlds
    @Nice_worlds 27 днів тому +1

    തൊമ്മൻ എന്നാൽ തോമസ്...ഹൊ... ഇവന് ഈ പേരോ..??!!!😮

  • @KurianCp-rs5vq
    @KurianCp-rs5vq 26 днів тому

    ചിരിപ്പിക്കാതെ പോ ചേട്ടാ 😁🙏

    • @Godwin-zm9zo
      @Godwin-zm9zo 25 днів тому

      നിന്റെ കുഞ്ഞമ്മ തുണി ഇല്ലാതെ നോക്കുന്നോ ???

  • @jaisonmkumar798
    @jaisonmkumar798 23 дні тому

    Divam undaakkiyennu oru evidence um oru Sebastian num pattiyittilla

  • @nishanthm4511
    @nishanthm4511 25 днів тому +1

    ഹിറ്റ്ലർ ആയിരിക്കുംദൈവശിക്ഷ കിട്ടിയ ഏ റ്റവും വലിയ ഭാഗ്യവാൻ

    • @CHRIZ683
      @CHRIZ683 24 дні тому

      ജൂതരെ കൊന്നത് കൊണ്ടാണോ കോയ 😂😂😂

  • @AkhilKR-ci1zc
    @AkhilKR-ci1zc 24 дні тому

    @1:03 എന്നാ പിന്നെ deipham ഉണ്ട് എന്ന് തെളിയിക്ക് പുന്നയ്ക്കൽ സാറെ