ക്രിസ്തുവിന്റെ മണവാട്ടികൾ .(അഹറൊന്റെ കുടുംബം )

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @Muhammad-ug9td
    @Muhammad-ug9td 2 місяці тому

    ഒരുപാട് അന്ധവിശ്വാസം കഷ്ടം 😮
    ശരിയായ ബൈബിളും
    അതിലുള്ള ആശയവും നിങ്ങൾ കണ്ടിട്ടുണ്ടോ പഠിച്ചിട്ടുണ്ടോ വായിച്ചിട്ടുണ്ടോ
    നിങ്ങൾ ഇപ്പോൾ പറയുന്ന ബൈബിൾ യഥാർത്ഥ ദൈവീക ഗ്രന്ഥത്തെ മനുഷ്യ കരങ്ങളാൽ മാറ്റി തിരുത്തിയ വെറും പുസ്തകമാണ് എന്ന് തിരിച്ചറിയാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല!!!
    താങ്കൾ പറയുന്ന നിയമങ്ങളൊന്നും യഥാർത്ഥ ഗ്രന്ഥത്തിൽ ഇല്ല!!
    യഥാർത്ഥ ബൈബിളിൽ പറഞ്ഞത് മുഹമ്മദ് നബി ആഗതനായാൽ അദ്ദേഹത്തെക്കൊണ്ട് വിശ്വസിക്കണമെന്നാണ്!
    മുസ്ലീങ്ങളാണ് യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് വിശ്വസിക്കുന്നവരും അനുസരിക്കുന്നവരും!

    • @rakshakan6541
      @rakshakan6541  2 місяці тому

      വിശുദ്ധ ബൈബിൾ പ്രാർത്ഥനയോടെ വായിക്കു. ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി നല്കപ്പെട്ട ഒരു നാമമേയുള്ളു അത് ക്രിസ്തുവിന്റെ നാമമാണ്. താങ്കൾ ക്രിസ്തുവിലേക്ക് തിരിയു.

    • @jinsjopaul7519
      @jinsjopaul7519 2 місяці тому

      മുസ്ലിംങ്ങൾക്കു യേശു ഉണ്ടോ. അത് പുതിയ അറിവാണ്. യേശുവിനെ നിങ്ങൾ അറിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ അവനിൽ വിശ്വസിക്കും.