ലക്ഷ്മി ദേവിക്ക് ഈ ഒരു വസ്തു സമർപ്പിച്ചാൽ സമ്പത്ത് ഇരട്ടിക്കും |eka sloka ramayana|Ramayana month

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ •

  • @kshethrapuranam
    @kshethrapuranam  2 роки тому +2

    രാമായണ മാസത്തിൽ വീടുകളിൽ ഉണ്ടാകാൻ പാടില്ലാത്ത വസ്തുക്കൾ...
    ua-cam.com/video/qka3ZJdFHEU/v-deo.html
    രാമായണമാസത്തിൽ ലക്ഷ്മി ദേവി ചെയ്യാൻ പറയുന്ന 12 കാര്യങ്ങൾ...
    ua-cam.com/video/m90upavoSFw/v-deo.html
    സമ്പത്തും ഐശ്വര്യവും വന്ന് ചേരാൻ ഈ മാസം വാങ്ങേണ്ട ഒരെ ഒരു വസ്തു...
    ua-cam.com/video/UUy8UmCSV_A/v-deo.html

  • @priyakm3759
    @priyakm3759 2 роки тому +2

    നമസ്കാരം തിരുമേനി എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താണെ... പ്രിയ ചോതി Psc prelims എഴുതി.. പാസ്സ് ആകാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ.. ജയ തിരുവോണം
    മോഹനൻ ചിത്തിര
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി

  • @bindurajan162
    @bindurajan162 2 роки тому +6

    ഒരു പാടൊരുപാട് നന്ദി .... മഹത്തായ അറിവുകൾക്ക് ..... ഒരു ആഴ്ചയെങ്കിലും സന്തോഷവും. സമാധാനവുമായി ഒരു ജീവിതം ....... ആഗഹിക്കുന്നു. ബിന്ദു.. തൃക്കേട്ട:

  • @nishasubash3569
    @nishasubash3569 2 роки тому +62

    എനിക്ക് ഗൾഫിൽ പോകാൻ ഒരു അവസരം വന്നിട്ട്ഉണ്ട്. സാധിക്കാൻ പ്രാർത്ഥിക്കണേ

  • @shymagopi6392
    @shymagopi6392 2 роки тому +2

    നമസ്കാരം തിരുമേനി 🙏 ഞാൻ ആദ്യം ആയിട്ടാണ് ഇത് കേൾക്കുന്നത്... ഒരുപാട് നന്ദി നല്ല അറിവുകൾ ഇനിയും പറഞ്ഞു തരണം..... എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @manidasv585
    @manidasv585 2 роки тому +1

    Manidas.palkkad.dt.enike.deyvangalod.nalla.isttamanu.sahajariyangal.vallathe.allattunnu.engilum.nan.ente.kazivinu.paramavadhi.sramikkunnudu.deivam.ente.kudubathe.anugrahikkanam.

  • @achuanu4059
    @achuanu4059 2 роки тому +2

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @nishanisha8391
    @nishanisha8391 2 роки тому +7

    തിരുമേനി ജോലി ശരിയായിട്ട് ഉണ്ട് അത് കിട്ടാൻ വേണ്ടി പ്രാർഥിക്കണേ നിഷ പൂയം 🙏🏼🙏🏼🙏🏼🙏🏼

  • @prakrithidurga2746
    @prakrithidurga2746 2 роки тому +6

    🙏🙏🙏
    നമസ്ക്കാരം തിരുമേനി 🙏
    പൂർവ്വം രാമ തപോവനാദിഗമനം
    ഹത്വാ മൃഗം കാഞ്ചനം
    വൈദേഹി ഹരണം
    ജടായു മരണം
    സുഗ്രീവ സംഭാഷണം
    ബാലി നിഗ്രഹണം
    സമുദ്ര തരണം
    ലങ്കാപുരി ദഹനം
    പശ്ചാത് രാവണ കുംഭ കർണ്ണ ഹനനം.....
    ഏദ്ധതി രാമായണം... 🙏
    🙏🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
    ഓം നമോ നാരായണായ 🙏 അമ്മേ നാരായണ 🙏
    ഓം നമഃ ശിവായ 🙏🌿🌹❤️💙❤️💙🙏🙏🙏

  • @zakariyaafseera333
    @zakariyaafseera333 2 роки тому +1

    നമസ്കാരം തിരുമേനി മഹത്തായ അറിവുകൾ🙏❤️🙏

  • @sunithathomas6927
    @sunithathomas6927 2 роки тому +1

    Namaskar am ThirumenI, Puthiya അറിവുകൾക്ക് നന്ദി പറയുന്നു എൻ്റെ ഭ്ര്ത്തവിൻ്റെ ദു ശീലങ്ങൾ മാ റാ നും എൻ്റെ മോൻ്റെ പഠിപ്പിലുള്ള അലസത മാറാനും എനിക്ക് ജോലി സ്ഥിരത ഉണ്ടാവാനും അങ്ങ് prarthikkanam , സുനിത ഉത്രാടം ( dhanurasi) ഷാരോൺ Reavathi (( മീനം) തോമസ് അവിട്ടം കുംഭം

  • @saivarenya9305
    @saivarenya9305 2 роки тому +3

    Thank you for sharing Ekasloka Ramayanam lyrics. 🙏

  • @palazhi-indira
    @palazhi-indira 2 роки тому +1

    തിരുമേനി,നമസ്കാരം. മകന് സ്ഥിര വരുമാനം ഉള്ള ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ജി. കുടുംബത്തിൽ ഐശ്വര്യ വും സമാധാനവും സന്തോഷവും ഉണ്ടാകാന്‍. പ്രാർത്ഥിക്കണ തിരുമേനി. വിപിന്‍ - മകയിരം. വിജിൻ - പുണർതം.

  • @prakrithidurga2746
    @prakrithidurga2746 2 роки тому +2

    നമസ്ക്കാരം തിരുമേനി 🙏
    മഹത്തായ അറിവുകൾ പകർന്നു തരുന്നതിന് നന്ദി രേഖപ്പെടുത്തുന്നു 🙏👍❤️
    ഹരേ കൃഷ്ണാ 🙏❤️💙
    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 2 роки тому +1

    😊🙏 NAMASKARAM GURUJI😊🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому

    എന്റെ ചെറുപ്പത്തിൽ ഇത് ചെയ്തിട്ടുണ്ട് 🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому

    Nalla arivukal tharunna thirumeni kooppukai 🙏🙏🙏🌹

  • @lathika6171
    @lathika6171 2 роки тому +1

    കാർത്തിക കാർത്തിക. നാളെ neet exam എഴുതാൻ പോവുകയാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @reshmar9227
    @reshmar9227 2 роки тому

    Resume ... Vishakam , Jishnu.... Aswathy , prithvi... Punartham oru jolikku vendi ere nalayi kaathirikkukayanu... Oru margam thelinju veran prarthikkane swami uncle🙏🙏🙏🙏

  • @heavenlyslices1383
    @heavenlyslices1383 2 роки тому

    പെട്ടെന്ന് ആഗ്രഹിച്ച ജോലി ശേരിയാവൻ ഒന്ന് പ്രർത്തികനെ 🙏🙏
    തുഷാര
    അനിഴം

  • @beenavr1369
    @beenavr1369 2 роки тому +1

    ഓം രാം രാമായ നമഃ......🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothispanicker7290
    @jyothispanicker7290 2 роки тому +1

    🙏🙏

  • @nishasubash3569
    @nishasubash3569 2 роки тому +3

    തിരുമേനി അങ്ങയുടെ പ്രാത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ. സുഭാഷ് രേവതി ഷാബു തിരുവോണം. നിഷ അവിട്ടം ആര്യ ഉത്രാടം മണികണ്ഠൻ ഉത്രാടം

  • @remagopinath3212
    @remagopinath3212 2 роки тому +1

    Super

  • @shubhasooty6353
    @shubhasooty6353 2 роки тому +4

    Hare krishna guruvayoorappaaaa ❤️🙏🙏🙏

  • @leemaleema3045
    @leemaleema3045 2 роки тому +3

    നമസ്തേ ഗുരുജി 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 роки тому +3

    നമസ്തേ ഗുരുജി 🙏
    വളരെ മഹത്തായ അറിവുകൾ 🙏
    ഹരേ രാമ ഹരേ കൃഷ്ണാ.... 💕🙏
    അമ്മേ ദേവി ശരണം 💕🙏🙏🙏
    💕ഓം നമഃ ശിവായ 💕🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

    • @praveenps5220
      @praveenps5220 2 роки тому

      ചേച്ചി ഓം നമഃ ശിവായ

    • @lekhaanil2354
      @lekhaanil2354 2 роки тому

      @@praveenps5220
      ഓം നമഃ ശിവായ 💕🙏🙏🙏

    • @praveenps5220
      @praveenps5220 2 роки тому

      @@lekhaanil2354 thankyou

  • @skm6670
    @skm6670 2 роки тому

    Ramayanam parayanam pakuthiveche mudangiyal enthe cheyyanam marupadi tharane thirumeni🙏🙏🙏🙏

  • @nairsamajamtti3194
    @nairsamajamtti3194 2 роки тому +1

    Smitha. S. Pillai പൂരം
    എന്റെ കടം തീരാൻ പ്രാർഥിക്കണേ. കിട്ടാനുള്ള cash തിരിച്ചു കിട്ടാൻ പ്രാർഥിക്കണേ. തൊഴിൽ രംഗത്ത് പുഷ്ടി ഉണ്ടാകാൻ പ്രാർഥിക്കണേ

  • @binumadavan8263
    @binumadavan8263 2 роки тому +1

    Thirumeni pradhanayil njangaleyum ulpeduthaname.
    Remesh- Uthradam
    Meenakshi- Puram

  • @seemaarchicot1656
    @seemaarchicot1656 2 роки тому

    ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @dr.yedukrishnas6217
    @dr.yedukrishnas6217 2 роки тому +1

    Sobhanakumari,uthradam

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 2 роки тому

    നമസ്കാരം 🌹🌹🌹🙏🙏🙏

  • @krishnakrishnaks2422
    @krishnakrishnaks2422 2 роки тому +2

    എനിക് എത്രയും പെട്ടെന്നു govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ...തിരുമേനി🙏 സൗമ്യ,രോഹിണി 11 ഫെബ്രുവരി 1984 ,5.33 pm

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram theerchayayum prarthikam 🙏

    • @krishnakrishnaks2422
      @krishnakrishnaks2422 2 роки тому

      @@kshethrapuranam 🙏🙏 ഒരുപാട് നന്ദി...തിരുമേനി....ജോലി കിട്ടിയിട്ടു ഞാൻ തീർച്ചയായും കമന്റ് ഇടാം 🙏

  • @manasa2221
    @manasa2221 2 роки тому +1

    നമസ്കാരം 🙏🙏🙏തിരുമേനി 🙏🙏🙏

  • @sandhya372
    @sandhya372 2 роки тому +1

    ഹരേ കൃഷ്ണ 🙏

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 2 роки тому

    Karuppaswami chathayam nakshathram Nisha moolam nakshthram Adarsh pooram nakshathram Ananya uthrattaadi nakshthram🙏🙏🙏🙏🙏

  • @jajasreepb3629
    @jajasreepb3629 2 роки тому +1

    Namaskaram ji.

  • @sreelakshmi4662
    @sreelakshmi4662 2 роки тому +2

    നമസ്കാരം ഗുരുജി 🙏
    രാമ രാമ രാമ രാമ
    രാമ രാമ പാഹിമാം 🙏🌹🙏

  • @sajishaalex9453
    @sajishaalex9453 2 роки тому +1

    അമ്മേ നാരായണാ...
    ദേവി നാരായണാ ...
    ലക്ഷ്മി നാരായണാ....
    ഭദ്ര നാരായണാ..

  • @shobababu4578
    @shobababu4578 2 роки тому

    Thirumeni enikku gulfil pokan oravasaram vannittund prarthikkane..Asha...chathayam.....

  • @bijuajay6210
    @bijuajay6210 2 роки тому

    Thirumeni enikku oruveeduvenam.

  • @mickey6613
    @mickey6613 2 роки тому +1

    Lathika avittom nalloru jeevitham kittan prardhikanam thirumeni

  • @geethapgeethap3347
    @geethapgeethap3347 2 роки тому

    Hare rama hare rama

  • @geethaj2173
    @geethaj2173 2 роки тому +1

    Antamakalkjoli. Kittan.. Prathikkana.. Amrita. Thirivonam

  • @aghilakurup5331
    @aghilakurup5331 2 роки тому

    Enikku kittan irunna joli orupadu late akkum ennu paranju enikku nalla vishamayy

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram joli vegam labikan japikenda mantrathe kurichula video chanalil labyam anu. Japich noku mattam undakum🙏

  • @rejanianu4891
    @rejanianu4891 2 роки тому +1

    നമസ്തേ

  • @nirmalramparol
    @nirmalramparol 2 роки тому +1

    Ee slokam ethre vattam chollanam.non kazhikan pado

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram oru vattam oruvitalum phalam labikum🙏

  • @AK_7EDITX
    @AK_7EDITX 2 роки тому +1

    Valare nanni swami❤️🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      🙏

    • @AK_7EDITX
      @AK_7EDITX 2 роки тому

      @@kshethrapuranam njn 17 vayasulla kuttiyaan swami, daivanugraham kond thanne enn parayam , ee 2022 ente manasu daivathaal matti.Munbu studies il oke importance kodukand kalich, rasich jeevikukayayirunnu.Njngalude kudumbam poverty, debt ennivakond kashtatha anubavikukayan swami.Ente achanamma yude hardwork, sacrifices, enniva munb njn kandirunnilla. Ee 2022 vannnapol njn maattam pretheekshichu ente mind, mindset inu oke. Aadya 1,2 masam njn pazhethpole aayirunnu. Pakshe swami🙏ee 2022, 3rd month thott oru rathrikond, adutha divasam unarnnappol ente manasu aake maari, eppol njn ente family kk vendi hardwork cheyukayanu, ente family ye rich aakanum, njngalude abhimanam, poverty enniva okke enik maattan pattunna aa mindset aayi swami😭😭🙏.Daivam ente pazhe manasine poornamayum maatti,enne eppol eghne manasula oru teenager aaki maati swami. Athu matram alla, ente ee maattathodoppam dreams il Krishnane, paramashivane okke enik eppol kaanan kazhiyunnu. Eeswaran ente koode indennum, oro divasam kazhiyunthorum daiva bakthi ennil koodi verunnu swami....😭🙏🙏🙏🕉️ Ente ee maattam daivanugraham kondalle swami....😭😭😭😭😭

  • @haneypv5798
    @haneypv5798 2 роки тому

    🙏🙏🙏🙏🙏

  • @RT-hl6bl
    @RT-hl6bl 2 роки тому +1

    ഓം നമഃ ശിവായ 🙏🙏🙏🙏🌿🌿🌿
    നമസ്തേ തിരുമേനി 🙏🙏

  • @rajashreemohanan8056
    @rajashreemohanan8056 2 роки тому

    Namaskaram Tirumeni Nangalkku vendi prarthikkane. mohanan utram
    Rajashree Makiriyam

  • @geethamohan3340
    @geethamohan3340 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @mayuram7953
    @mayuram7953 2 роки тому +1

    ജയ് റാം ശ്രീറാം ജയ് ജയ് റാം 🙏🙏🙏

  • @sreejan3896
    @sreejan3896 2 роки тому +1

    Thirumeni ente chechiyide mole nale neet exame ezhuthan povuka ane exame nalla reethiyil ezhuthan vendi prarthikane thirumeni
    MANYA. V
    2/2/2001 BHARANI

  • @gayuakhil
    @gayuakhil 2 роки тому

    Amme narayana
    Devi narayana
    Lekshmu narayana
    Bhadre narayana🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому

    Namasthe Guruji🙏🏻🙏🏻🙏🏻

  • @minnalmurali7280
    @minnalmurali7280 2 роки тому +1

    Namaskaram Guruji, Geetha Gokul, punartham please pray getting job

  • @geethapgeethap3347
    @geethapgeethap3347 2 роки тому

    Hare krishna hare krshna🙏🙏🙏🙏🙏🌹🌹🌹🌹

  • @SanojKumar-rt8zz
    @SanojKumar-rt8zz 2 роки тому

    Om Nama shivaya entea ammakku vendi prathikkanea sir🙏🏻🙏🏻🙏🏻 saraswati nakshatham revathi❤️❤️❤️

  • @remirenjith7021
    @remirenjith7021 2 роки тому +1

    ഹരേകൃഷ്ണ

  • @sajitekld7108
    @sajitekld7108 2 роки тому +2

    നമസ്കാരം തിരുമേനി നാളെ neet exam എഴുതുന്ന മോൾക്ക് ടെൻഷൻ ഇല്ലാതെ exam നന്നായി എഴുതാൻ prarthikkane തിരുമേനി നീലിമ അത്തം 5/4/2004 3.8am

  • @premapp9606
    @premapp9606 2 роки тому

    എൻ്റെ മോന് പോലീസിൻ്റെ പ്രിലിമിനറി ടെസ്റ്റ് പാസായിട്ടുണ്ട് ഫിസിക്കൽ ടെസ്റ്റുണ്ട് 25 ന് ഓട്ടത്തിൽ സെലക്ഷൻ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അവന് എല്ലാം മടിയാണ് 18.. 5. 2000 രാത്രി പത്തേ പതിനാറിനാണ് ജനനസമയം

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 роки тому

    സ്വാമി... നമസ്കാരം 🙏🙏🙏. അങ്ങയെ നേരിൽ കാണുവാൻ കഴിയുമോ ?

  • @nirmalanair9303
    @nirmalanair9303 2 роки тому

    നമസ്കാരം തിരുമേനി 🙏🙏എന്റെ മകന് പ്രമോഷൻ കിട്ടാനും ശ്രീജിത് ചിത്തിര 18/2/87, മരുമകൾ ശ്രീഷ്മ ആയുർവേദ ഡോക്ടർ ആണ്. ജോലി കിട്ടാനും 11/6/91 അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണം. ഓസ്ട്രേലിയയിൽ പോകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സാധിക്കുമോ തിരുമേനീ. എന്തായാലും അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ. അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram shramicholu avasaram labikan sadyatha und. Ente prarthana undakum🙏

  • @saju471
    @saju471 2 роки тому +2

    തൊഴിൽ തടസ്സം മാറാൻ എന്ത് ചെയ്യണം നാള്: രോഹിണി

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram thozhil thadasavum ayi bandhapet vishadamaya video aduth cheythitund. Athil paramarshichirikuna pariharam cheydal Mattam undakum🙏

  • @sreemohankumar4718
    @sreemohankumar4718 2 роки тому

    നല്ല മാസം. പഞ്ച മാസം

  • @neeshmasambath9422
    @neeshmasambath9422 2 роки тому +1

    Sambath pooram
    neeshma thiruvonam
    darshana pooradam
    adhidev thiruvathira
    abhiroop thiruvathira

  • @sindhug6060
    @sindhug6060 2 роки тому

    Enik etrayum petennu govt joli kitan prarthickane thirumeni...sindhu
    Pooyam
    2/2/1988 5.45am

  • @sree7052
    @sree7052 2 роки тому

    രാമ,രാമ

  • @ashitha007
    @ashitha007 2 роки тому +1

    നമസ്ക്കാരം തിരുമേനി . നാളെ മോന് പരീഷയാണ്. അജയ് രേവതി. പ്രാർത്ഥിക്കണം.

  • @reenajose5528
    @reenajose5528 2 роки тому

    Oru. Marupadi tharumo.

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому

    🙏🙏❤️❤️

  • @rathnavallyravindran728
    @rathnavallyravindran728 2 роки тому

    Ante makanu vendi onnu prathikane naksathram ayiyalam

  • @aaytgamer8046
    @aaytgamer8046 2 роки тому

    Sathish. Chothi jolikku onnum sariyakkunillaaa🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram pariharagalumay bhandapetta video cheythitund athu kanunath upakarapradham ayirikum. Prarthanayil ulpedutham 🙏

  • @abhineeth2634
    @abhineeth2634 2 роки тому +2

    തിരുമേനി എന്റെ മോന് പഠിത്തത്തിൽ വലിയ അലസത ആണ് നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി ഇപ്പോൾ 9th ആണ് അഭിനീത് മകം 16/4/2008 1 45am

  • @rekharavi147
    @rekharavi147 2 роки тому

    8മാസം പിറന്നാൾ ഗർഭിണിക്ക് പിന്നെ വിളക്ക് വെക്കാനോ പ്രാർത്ഥിക്കാനോ പാടില്ല എന്നുടോ plz rly

  • @abhijithswathi7293
    @abhijithswathi7293 2 роки тому +1

    നമസ്തേസു മഹാമായേ
    ശ്രീ പിഠേ സുരപൂജിതേ
    ശംഖ ചക്ര ഗദാഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ
    നമസ്തേ ഗരുഡാരൂഢേ
    കോലാസുര ഭയങ്കരി
    സര്‍വ്വപാപഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ

  • @reshmaammu3838
    @reshmaammu3838 2 роки тому +1

    തിരുമേനി രാമായണം എപ്പോഴൊക്കെ ആണ് വായിക്കേണ്ടത്

  • @indudev2847
    @indudev2847 2 роки тому +1

    Ente fathers brother died , pula Ullapool ramayanam vayikkamo ?

  • @aaravi2258
    @aaravi2258 2 роки тому +1

    Enik oru govt job kittan prarthikkane thirumeni 🙏🙏 Arya pooram 19/1/1987

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram Namaskaram theerchayayum prarthikam 🙏

  • @anakhas9218
    @anakhas9218 2 роки тому

    Anakha,avittam, course kazhinchu joly kittan prarthikkane,interview kazhinchu select ayi

  • @reenajose5528
    @reenajose5528 2 роки тому

    Nokkkku. Veeetyil. Oru. Thulasdi. Athu. South. West. Moolayil. Veakkattea. ???avidea. Aanu gate

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram north east alenkil east directionil vakkam

  • @jayasreeraju959
    @jayasreeraju959 2 роки тому

    3 colour choru engine?

  • @krishnannair8510
    @krishnannair8510 2 роки тому +1

    നമസ്കാരം തിരുമേനി വെള്ളപൊക്കത്തിൽ പെട്ടു തിരുമേനി

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram, epo kuzhapam onum elalo. Prarthikam nakshatram koodi parayamo 🙏

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому +1

    🌹🙏🙏🙏🌹

  • @yamunar.9225
    @yamunar.9225 2 роки тому

    കുറച്ചു മാസങ്ങൾ ആയി എനിക്ക് ജോലി ഇല്ലാതിരിക്കുന്നു വിഷമത്തിൽ ആണ് പ്രാർത്ഥിക്കണം

  • @sujitha1099
    @sujitha1099 2 роки тому +1

    Antae moludae exam anu thuesday prarthikanamae guru🙏

  • @mdsfashionworld674
    @mdsfashionworld674 2 роки тому +1

    Flateil thamasikunnavar enthu ചെയ്യും

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram munvashavum balconyudi avideyum cheydal mathi🙏

  • @radhadevikrishnan4485
    @radhadevikrishnan4485 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpajak9213
    @pushpajak9213 2 роки тому

    Guruji namaskar am ente mon dubail poyittund job onum sariyayila onu prathikkana sooraj. Mulam nashatram🙏

  • @remya5866
    @remya5866 2 роки тому

    Pregnant aayavar ramayanam vaikunnathil kuzhapamundo

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram valare subakaram anu. Parayanam cheytholu🙏

  • @ArunRaj-iq4mv
    @ArunRaj-iq4mv 2 роки тому +1

    അരുൺരാജ് കാർത്തിക ഒന്ന് പ്രാർത്ഥിക്കണേ സാമ്പത്തിക പ്രയാസം ആണ്

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram theerchayayum prarthikam 🙏

    • @vijayalekshmi3850
      @vijayalekshmi3850 2 роки тому

      Thirumeni.anikke.nallasthalathu.veettil.orupoojamuripaniyan.prathikkane.anikkevayassayi.marikkunnathinumunpusadhichutharane.ippol.sixthy.five.ageayi.,

  • @balakrishnan2485
    @balakrishnan2485 2 роки тому

    നമസ്കാരം.എന്റെ മകന്റെ dob 22-11-88. അനൂപ് ഭരണി. ജോലി ഒന്നും ശരിയാകുന്നില്ല. ബിസിനസ്‌ മോശം. ഒന്ന് നോക്കാമോ തിരുമേനി.

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram grahanila vishadamy parishochal matrame krithyamay parayuvan sadiku. Ente prarthana undakum🙏

    • @balakrishnan2485
      @balakrishnan2485 2 роки тому

      ജനന സമയം 11.20am. Ernakulam (dist )MBA പാസ്സ് ആയിട്ടുണ്ട്.

  • @valsalavijayan6900
    @valsalavijayan6900 2 роки тому +1

    ഗുരുജി എനിക്കു ഒരു ജോലിയും ശരിയാകുന്നില്ല

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ee aduth ithe kurich 2video cheythitund.onu joli labikan ula mantragale kurichum, matonum thadasaglude karnathe kurichum, pariharthe kurichum anu. Ee 2video Kand pravarthichal Mattam undakum 🙏

  • @anumolanumol2053
    @anumolanumol2053 2 роки тому +1

    എനിക്ക് ഒരുജോലി കിട്ടാൻ prathikkuo സ്വാമി..1989/16/04..12.20 പിഎം. മകം

  • @ajitharameshajitharamesh8770
    @ajitharameshajitharamesh8770 2 роки тому +1

    Namaskaram thirumeni njangal vadakayku aanu thamasam eppo peredam vedichu veedu vaikunnu loaninu apekshichittu eth vare sanction aayilla valare adikam saambathika budhimuttanu loan pettannu kittan prarthikkane thirumeni
    Ajitha Uthram 30/04/1996
    Ramesh Aayilyam 04/05/1987

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram theerchayayum prarthikam. Elam subakaram ayi nadakate🙏

  • @praseetha2396
    @praseetha2396 2 роки тому +1

    Thirumeni ജോലി ലഭിക്കാനുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണം പ്രസീത ഉത്രട്ടാതി 16 - 01 - 86 6am

  • @anayjeshma8203
    @anayjeshma8203 2 роки тому

    എന്റെ ഭർത്താവിന് ഗൾഫിൽ പോവാൻ ഒരു ഓഫർ വന്നിട്ടുണ്ട് പ്രാർത്ഥിക്കണം 🙏ഗുരുജി name. Harikumar. നക്ഷത്രം. ഉത്രം 🙏