അത് മനപ്പൂർവ്വം ചെയ്യാത്തതാണ്. ഉദ്യോഗസ്ഥ ലോബ്ബിയും, സി.എം.ഡി.യും ഗതാഗത വകുപ്പ് മന്ത്രിയുമെല്ലാം കൊച്ചി വിരുദ്ധ മനസ്ഥിതി വെച്ചു പുലർത്തുന്ന വ്യക്തികളാണ്. KMTA ബില്ല്, വൈറ്റില ഹബ്ബ് 2 ഘട്ടം എന്നീ പദ്ധതികളെല്ലാം അനന്തമായി നീളുന്നതും ഇതേ കാരണം കൊണ്ടാണ്!! ഇവിടെയുള്ള ജനപ്രധിനിധികൾക്കോ, നഗരസഭയ്ക്കോ ഇത്തരം പ്രവർത്തികൾ നടത്തിയെടുക്കാനോ, അതിനുവേണ്ടി സമ്മർദ്ധം ചെലുത്തുവാനോ താൽപര്യമില്ല
എറണാകുളം പോലെ ഒരു നഗരത്തിൽ ഇതൊക്കെ ഇടിച്ചു പൊളിച്ചു കളഞ്ഞിട്ട് പുതിയ ടെർമിനൽ വക്കണ്ട സമയം കഴിഞ്ഞു...
അത് മനപ്പൂർവ്വം ചെയ്യാത്തതാണ്. ഉദ്യോഗസ്ഥ ലോബ്ബിയും, സി.എം.ഡി.യും ഗതാഗത വകുപ്പ് മന്ത്രിയുമെല്ലാം കൊച്ചി വിരുദ്ധ മനസ്ഥിതി വെച്ചു പുലർത്തുന്ന വ്യക്തികളാണ്. KMTA ബില്ല്, വൈറ്റില ഹബ്ബ് 2 ഘട്ടം എന്നീ പദ്ധതികളെല്ലാം അനന്തമായി നീളുന്നതും ഇതേ കാരണം കൊണ്ടാണ്!! ഇവിടെയുള്ള ജനപ്രധിനിധികൾക്കോ, നഗരസഭയ്ക്കോ ഇത്തരം പ്രവർത്തികൾ നടത്തിയെടുക്കാനോ, അതിനുവേണ്ടി സമ്മർദ്ധം ചെലുത്തുവാനോ താൽപര്യമില്ല
ഞാൻ ഇന്നലെ ( 13/08/2023 ഞായർ 3.30 ന് അവിടെ ഉണ്ടായിരുന്നു.❤❤🎉
Yaya se kitne dur main hai railway station
Half hour
Ithana south ksrtc bus stand?
Time
Kusatil cheran povanayirunnu
എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് എറണാകുളം ♥️
Ksrtc eranakulam phone number ariyo