എന്നെക്കൊണ്ട് ചെയ്യിച്ചതാണ്ഏറ്റുപറഞ്ഞ് അൻവർ | dnanewsmalayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • #pvanvar #shajanscaria #marunadanmalayali #marunadanmalayaliexclusive #onair #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

КОМЕНТАРІ • 108

  • @HameedAP-f4j
    @HameedAP-f4j День тому +17

    ഷാജൻ സ്കറിയയെ എന്നും മലയാളികൾ സപ്പോർട്ട് ചെയ്യും, വെറും സപ്പോർട്ടല്ല, കട്ട സപ്പോർട്ട്. കാരണം ഷാജൻ നിലനിൽക്കേണ്ടത് മലയാളികളുടെ ആവശ്യമാണ്.അദ്ദേഹത്തിന്റെ വായിൽ നിന്ന് വീഴുന്നത് സത്യവും, നിഷ്പക്ഷതയുമാണ്. നട്ടെല്ലുള്ള ഷാജൻ സാറിന് അഭിനന്ദനങ്ങൾ. 👌👍👏🌷🌹🙏🙏

  • @AnilKumar-ti3qd
    @AnilKumar-ti3qd 2 дні тому +10

    ബഹു: ഷാജൻ സ്കറിയ താങ്കളെ വേട്ടയാടിയപ്പോൾ ഇശ്വരനോട് താങ്കളുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു ഇതു കേട്ടപ്പോൾ ഹൃദയനിറഞ്ഞ നന്ദി ഈശ്വരൻ് അർപ്പിയ്ക്കുന്നു താങ്കൾക്കും ബിഗ് സലൂട്ട് സത്യം ജയിക്കും

  • @sasisasi9554
    @sasisasi9554 2 дні тому +37

    അൻവർ വീണിടത്ത് കിടന്നു ഉരുളുന്ന പ്രകൃതം ആണ് ഷാജൻ സക്കറിയ എന്ന പത്രപ്രവർത്തകനെ.......ഫുൾ ടൈം വേ ട്ടയാടി കൊണ്ടിരുന്നു. ..പക്ഷെ സത്യസന്ധമായി. പ്രവർത്തനം നടത്തിയിരുന്ന ഷാജൻ പൊതു ജനങ്ങളുടെ വലിയ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രം ആണ് . .തകരാതിരുന്നത് ...ഇയാള് എന്തൊക്കെ മാപ്പ് ഇരനനാ ലും. നമ്പി ക്കൂടാ ..വല്ലവരും പറഞ്ഞാല്...അതുകേട്ട്.. പൊതുജനം കഴിഞ്ഞതൊക്കെ മറക്കും എന്നത് അൻവറിൻ്റെ വ്യാമോഹം മാത്രം ആണ് .ഇയാള് 5വയസായ കുഞ്ഞൊന്നും അല്ലല്ലോ വല്ലവരും പറയുന്നത് കേട്ടു തുള്ളാൻ ......അഹങ്കാരം !!!! അത് നമ്മെ നശിപ്പിക്കും .ഉറപ്പ് ...അൻവർ ഇനിയെങ്കിലും . .നേർവഴിക്ക് ചിന്തിക്കുക ...പ്രവർത്തിക്കുക ...നിങ്ങൾക്ക് നല്ലത് വരും .

  • @viswanviswan4722
    @viswanviswan4722 2 дні тому +51

    മാപ്പ് പറഞ്ഞത് ഏതായാലും നന്നായി. ഷാജൻ മറ്റു മാപ്ര കളെ പോലെ അല്ല. വാർത്തകൾ സത്യ സന്ദമായി അവതരിപ്പിക്കുന്ന വ്യക്തി ആണ്.....

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 дні тому +26

    🇮🇳🙏 Appol Sathyam jayichu.....👍🙏🇮🇳

  • @ratheeshkattungal9239
    @ratheeshkattungal9239 2 дні тому +19

    മധ്യമധർമ്മംകാത്തുസൂക്ഷിക്കുന്നചരുക്കംചിലരിലൊരാൾ❤

  • @kunhiramanp4273
    @kunhiramanp4273 2 дні тому +10

    നിങ്ങൾക്ക് തോന്നിയതായിരിക്കും
    അദ്ദേഹം അങ്ങനെ എപ്പോൾ എവിടെ പറഞ്ഞു..
    പറയേണ്ടതാണ്, സംശയവും ഇല്ല
    പക്ഷെ അൻവർ പറഞ്ഞുവോ?????????????

  • @kunjumonkk1550
    @kunjumonkk1550 2 дні тому +49

    ഷാ ജൻ സാറ് . വിവരവും വിദ്യഭ്യാസവും അറിവും മാന്യനുമാണ് അൻവറിന് ഇതൊന്നുമില്ല ആരെയൊ പറ്റിച്ചും വഞ്ചിച്ചു o കുറെ പണമുണ്ടാക്കി.. ഷാജൻ സാർ അദ്വാനിക്കുന്ന ഒരു കൃഷിക്കാരന്നും കുടിയാ ഞാ അദ്ദേഹത്തെയൊന്നും ഒരുക്കാൻ അൻവറിന്റെ കുട്ടി ല ബുദ്ധി പോര ഏതായാലും.--- അൻപത്തൊന്നു വെട്ടം . മാഷാ അള്ളാ പതിച്ച വണ്ടിയും വരാതിരുന്നാൽ കൊള്ളാം

    • @sureshm1808
      @sureshm1808 2 дні тому

      👌

    • @kamalav.s6566
      @kamalav.s6566 2 дні тому

      മറുനാടനും , നന്ദകുമാറും 916 പരുശുദ്ധി ആണ് , പി വി , എന്ത് , നന്മ ലെവലേശം ???

  • @ThankammaPJ
    @ThankammaPJ 2 дні тому +49

    ഷാജൻ സ്കറിയയും, നന്ദകുമാറും സത്യങ്ങൾക്കു വേണ്ടി നിലനിക്കുന്ന വരാണ് അവർ എന്നും ജനങ്ങൾക്ക് വിശ്വസ്തർ ആണ്. അതിൻ്റെ മാറ്റ് ഉരച്ചുനോക്കേണ്ട ആവശ്യം ഇല്ല സത്യം വിജയിക്കും. എന്നും

    • @pamenon6590
      @pamenon6590 2 дні тому +1

      Shajan sacria is well known to many of us and Cpm can do only very little to propagate against him

    • @bhageerathysoman8630
      @bhageerathysoman8630 2 дні тому +2

      ഈ പിണുവിന് എന്തായിരിക്കും ദൈവം കരുതിവെച്ചിരിക്കുന്നത്. ഏതായാലും ഇപ്പോൾ എല്ലാവർക്കും അയാളെ മനസിലായി

    • @LeelammaDevasia-g4h
      @LeelammaDevasia-g4h День тому

      ​@@bhageerathysoman86300

  • @sureshm1808
    @sureshm1808 2 дні тому +7

    ഒരിക്കലും മാപ്പ് കൊടുക്കാൻ പറ്റാത്ത പ്രവർത്തനമായിരുന്നു അത്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പോരാതെ കമ്പ്യൂട്ടറും, മൗസും, കീബോർഡും അടക്കമുള്ളവ പിടിച്ചെടുക്കുന്നതും, അക്കൗണ്ട് മരവിപ്പിക്കുന്നതുമെല്ലാം എന്തിനായിരുന്നുവെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.😂

  • @balakrishnanmr3392
    @balakrishnanmr3392 2 дні тому +4

    Whatever Shajan skariah sir, mentioned is 100 percent Truth.

  • @jexysoman2976
    @jexysoman2976 2 дні тому +13

    സംഭവാമി യൂഗേ യൂഗേ...

  • @radhamanivs7433
    @radhamanivs7433 2 дні тому +18

    ഷാജൻ സാറിന്റെ അറിവ് വിവേകം ബുദ്ധി ദയ വേദനിക്കുന്ന വരെ വിശക്കുന്ന വരെ സഹായിക്കാൻ ഉള്ള നല്ല മനസ് ചിലർ തിരിച്ചറിഞ്ഞില്ല ഇനി എങ്കിലും തിരിച്ചറിവും നന്മ മനസ് ഷാജൻ സാറിനെ ചതിക്കാൻ ഇരുന്ന വർ ക്ക് ഉണ്ടാകട്ടെ

  • @sureshbabuc1673
    @sureshbabuc1673 2 дні тому +16

    അൻവർ ഇനി പറയും അജിത് കുമാറിനും P. ശശിക്കും മാറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും പിണാറായി പറഞ്ഞിട്ടാണ് ആരോപണം ഉന്നയിച്ചത് എന്ന് സ്വന്തം നിലനില്ലിന് വേണ്ടി ജിഹാദി അൻവർ എന്നി പലതും മാറ്റി പറയും ഇവൻ്റെ ഉദ്ദേശം വർഗ്ഗിയത മാത്രം

  • @vishnupreghunathreghunath
    @vishnupreghunathreghunath 2 дні тому +19

    ഇത് ഇവിടം കൊണ്ടൊന്നുനില്കില്ല😅😅😅😂😂😂😂😂😂😂😂

  • @surendran917
    @surendran917 21 годину тому

    അനീതി എവിടെ കണ്ടാലും പ്രതികരിക്കുന്ന ആളാണ് സാജൻ സാർ

  • @rajesharraj8724
    @rajesharraj8724 13 годин тому

    മറ്റ് മാധ്യമങ്ങൾ പോലെയല്ല ഷാജൻ സ്‌കറിയ നട്ടെല്ലുള്ള നേരിന്റെ പക്ഷം നിൽക്കുന്ന മാധ്യമ പ്രവർത്തകൻ

  • @Antony-z1e
    @Antony-z1e День тому

    Congratulations Shajan Scaria.🌹👍👏🥀

  • @philipjoseph818
    @philipjoseph818 2 дні тому +5

    Well said Brother ❤❤❤❤❤❤ Marunadan Shajan super❤❤❤❤❤❤

  • @pody2jj721
    @pody2jj721 17 годин тому

    ഷാജൻ അവറുകൾക്ക് അഭിവാദ്യങ്ങൾ

  • @GirishPK-d2b
    @GirishPK-d2b День тому +1

    Shajan,,sir,,,❤❤❤❤❤

  • @lailakumaripr3442
    @lailakumaripr3442 14 годин тому

    അഹങ്കാരം മൂത്തു വട്ടായി എന്ന് കേട്ടുട്ടുള്ളു.ഇപ്പം കണ്ടു

  • @sivarajan3399
    @sivarajan3399 День тому +1

    അന്ന് അൻവർ അടിമ ആയി രുന്ന്. അടിമ കളെ കൊണ്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നത്.

  • @mathewcc3930
    @mathewcc3930 21 годину тому

    Shajan.you Are great Always

  • @thressiammajose1642
    @thressiammajose1642 2 дні тому +2

    കുറ്റബോധം തോന്നിയ തു സത്യ മാണെങ്കിൽ ഷ മിക്കുക ഷാജൻ സാറേ സത്യം അല്പം താമസി ചാണകിലും പുറത്തു വന്നല്ലോ

  • @venugopalanu.t8878
    @venugopalanu.t8878 День тому

    കുറച്ചു നല്ല മനുഷ്യർ ഉണ്ടായതുകൊണ്ടാണ് സാദാരണക്കാർ എല്ലാം അറിയുന്നത്.

  • @lathikas6478
    @lathikas6478 2 дні тому +3

    Aarenkilum enthum paranjaal kekkaan paadumo

  • @Venu-k9z
    @Venu-k9z День тому

    അപ്പോ സത്യസന്ധൻ ആണ് എന്ന് വിശ്വസിക്കാൻ കഴിയില്ല അല്ലേ

  • @radhakrishnanmk9791
    @radhakrishnanmk9791 2 дні тому +2

    ഇത് വളരെ സത്യം..അൻവർ പറഞ്ഞത്..🎉

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 дні тому +5

    സാജനെ വെള്ളംപൂശുന്നു..

    • @padmajamurali8576
      @padmajamurali8576 21 годину тому

      വെള്ള പൂശേണ്ടവരെ പൂശുകഥന്നെ വേണം .ഈ കള്ളന്മാർ അങ്ങേരെ പേടിക്കുന്നെങ്കിൽ എന്തെങ്കിലും കാര്യം കാണുമല്ലോ

  • @alkaalkkas
    @alkaalkkas 2 дні тому +6

    👏🏻👏🏻

  • @pushparajanv.j4279
    @pushparajanv.j4279 2 дні тому +2

    കാലത്തിന്റെ കാവ്യ നീതി. 🌹🌹🌹

  • @vakbartgi8945
    @vakbartgi8945 2 дні тому +2

    @@മരൻ സക്രിയ ചക്കരയാണ്😊

  • @lailakumaripr3442
    @lailakumaripr3442 14 годин тому

    തെണ്ടിത്തരം ചെയ്തിട്ട് ഇപ്പം ഏറ്റു പറയുന്നോ.?.എല്ലാരും താഴേ വന്നിട്ടെ സമ്മാനം മേടിക്യു.

  • @vijayankalathil743
    @vijayankalathil743 День тому

    PV എന്ന തലക്ക് വെളിവില്ലാത്ത കുട്ടിക്കുരങ്ങനെക്കൊണ്ട് ഒറിജിനൽ PV ഒരുപാട് ചുടുചോറ് വാരിച്ചു. അവസാനം അയാൾ തന്നെ കുട്ടിക്കുരങ്ങൻ്റെ വാല് ആപ്പിലാക്കി. സമനില തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @beenav409
    @beenav409 2 дні тому +7

    എല്ലാത്തിനും പിന്നിൽ പിണനാരിയും മരുമോൻ മേത്തനും ആണ്

    • @agnosticman7592
      @agnosticman7592 20 годин тому

      എല്ലാത്തിനും പിന്നിൽ
      പിണറായി + അദാനി + മോദി + കുഞ്ഞാലികുട്ടി + ADGP + RSS നേതാവ് + ശശി + റിയാസ് + വീണ + വി മുരളീധരൻ +
      NEXUS

  • @harinedumpurathu564
    @harinedumpurathu564 17 годин тому

    സത്യസസന്ധ്യനും മാന്യനും ആയ ഒരു വ്യക്തിയെ എങ്ങിനെയും തകർക്കാനുള്ള തന്ത്രം മോശമാണ്.

  • @funwaymalayalam5600
    @funwaymalayalam5600 2 дні тому +4

  • @sajeeshkumarsajeesh6829
    @sajeeshkumarsajeesh6829 22 години тому

    ❤❤❤❤❤

  • @thomasvarghese850
    @thomasvarghese850 2 дні тому +1

    P.V Anvar MLA 👍 Shajan 🙏👍

  • @manojmathew5377
    @manojmathew5377 2 дні тому +1

    Choriggavan ariggilla😂😮😮😮

  • @kumarana1252
    @kumarana1252 День тому

    🎉ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.

  • @josephchandy164
    @josephchandy164 2 дні тому

    ആരെയും പാർട്ടി താല്പര്യം സംരക്ഷിക്കാൻ , ചാവേറുകൾ ആക്കി ഉപയോഗിക്കും.. ?

  • @SreejithVB-e1g
    @SreejithVB-e1g 2 дні тому

    ഷാജ ൻ സ്കറിയ അന്ത സുള്ള ഒരു ഒരു മാ'ദ്ധ്യമ പ്രവർത്തകനാണ്

  • @sureshs1897
    @sureshs1897 2 дні тому

    ചിപ്പ് വച്ച ചാപ്പ കുത്തി വിട്ട pv പൂണ്ടുവിളയാടിയപ്പോൾ താൻ രാജാവിനെക്കാൾ വളർന്ന കാര്യസ്ഥനാണെന്ന് ധരിച്ചു വശായി ........ പ്യാവം അമ്പർക്ക മൽ ബോർ വെല്ലുകളിൽ സബ്മെഴ്സിബിൾ പമ്പിറക്കി അർമാദിച്ചു അദൃശ്യമായ വൈദ്യുതിയില്ലാതെ പമ്പുകൾ പ്രവർത്തിക്കില്ലാന്ന് ബോധ്യായി ...... ഇന്ന് ഇന്ത്യാ രാജ്യത്ത് ബുദ്ധികൂർമ്മതയുള്ള രാഷ്ട്രീയ നേതാവ് PV മാത്രം അമ്പക്കയല്ല.വികസനം ക്ഷേമം മാത്രമായിരുന്നുവെങ്കിൽ കുറഞ്ഞത് K- ഇന്നൊരു ബാഴ്സലോണയെങ്കിലും ആയേനേ ....... പാർട്ടിയാണ് പ്രധാനം ജനത്തെയല്ല എന്ന പോളിസി ? ചോദ്യങ്ങളില്ല. നി ഉണ്ടായാൽ ഉത്തരം അസൗകര്യമില്ല...... പരാന്നഭോജികളായ മാപ്രകളും .......😮

  • @santhoshcc5286
    @santhoshcc5286 2 дні тому

    പി വി അൻവർ അപ്പോൾ സിപിഎം ന്റെ വിപ്ലവ കുട്ടികുരങ്ങനൊ..??😮😮

  • @lissygeorge3211
    @lissygeorge3211 День тому

    ക്ഷെമ പറഞ്ഞതിൽ സന്തോഷമുണ്ട് . പക്ഷേ ഷാജ൯ സക്രിയ അനുഭവിച്ച സമാനതകളില്ലാത്ത വേദനകൾ ഡമാക്കെളഷീയസിന്റെ വാളു പോലെ എന്നും അ൯വറിന്റെ തലക്ക് മുകളിലുണ്ടാകും.

  • @gopakumarmp5458
    @gopakumarmp5458 2 дні тому

    എല്ലാം പണിഞ്ഞിട്ട് sorry പറഞ്ഞാൽ എല്ലാമായല്ലോ അമ്പൂക്കാ.

  • @venugopalmenon4038
    @venugopalmenon4038 2 дні тому

    ഇനി ജയശങ്കറിനോട്ടും മാപ്പ് ചോദിക്കും😊

  • @sreedharnambiar8476
    @sreedharnambiar8476 2 дні тому

    If anybody apologise for their mistakes ,, it is a good news ❤❤❤❤❤❤❤❤

  • @Unnikrishnan-u6g
    @Unnikrishnan-u6g 2 дні тому +1

    Hai

  • @rajanka3171
    @rajanka3171 2 дні тому

    P V A mr sajan very strong man millions People with sajan his better than you iam fully support sajan

  • @sashikumar8474
    @sashikumar8474 2 дні тому

    Shajan sir is our best media person and all people liked him but he is radicals radscal.

  • @sajanjosemathews7413
    @sajanjosemathews7413 День тому

    Shajan Sir ,thankalude pidichedukkapetta computer kalum ,upakaranagalum ethrayum veegam vittu kittan kodathiye veendum sameepikkanam .Ivide ahangaaravum ,dharshstyavum koodiya party vilassumbol ee nashicha party ye nilakku nirthiye pattu . Sir ,Daivam enna oru valiya shakthi prapanchathil undu . Athu onnineeyum veruthe vidilla .

  • @radhakrishnanmk9791
    @radhakrishnanmk9791 2 дні тому

    ചട്ടുകം ആക്കുക ആയിരുന്നൂ..

  • @RemyaVijayan-h6o
    @RemyaVijayan-h6o 2 дні тому

    Pv pala ______pirannavan

  • @chandramathimct9453
    @chandramathimct9453 2 дні тому

    നെറികെട്ട കാര്യം താങ്കളും പറയും അർജുൻ മരിച്ചില്ല കള്ളപ്പണം കള്ളത്തടി എന്നൊക്കെ പറഞ്ഞത് തങ്ങളാണ് 🌻🌷🥀പിന്നെ കാണാനേ ഇല്ലായിരുന്നു 🌷

  • @Rajeswari-pj4xk
    @Rajeswari-pj4xk 2 дні тому

    പിനുപറസ്മനാരോ

  • @ashkarkalathingal6560
    @ashkarkalathingal6560 2 дні тому

    അൻവർ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല കള്ളാ

    • @ssthomas3367
      @ssthomas3367 День тому

      ഇവാൻ കള്ളം ആണ് പറയുന്നത്

  • @varghese3
    @varghese3 2 дні тому +2

    Wages of sin is death... Karma bhalam😢

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 2 дні тому +1

    അതുകൊണ്ട് തന്നെയാണ് അൻവറെ മനുഷ്യർഒന്നും വിശ്വസിക്കാത്തത്. ജനങ്ങളുടെ സപ്പോർട്ട് ഇവിടുന്നായിരിക്കും അൻവർ കണ്ടു മനസ്സിലാക്കിയത്.

  • @joseabraham2951
    @joseabraham2951 2 дні тому +2

    ചെസ്റ്റ് നമ്പർ എത്ര... 007😊😊😊

  • @abdurahmanm3485
    @abdurahmanm3485 2 дні тому

    രാത്രി പകലാണെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? മറുനാടനെ പൂട്ടാൻ വേണ്ടിയാണ് ഈ കോലാഹലം ഒക്കെ ഉണ്ടായത് നാട്ടിലെ വാർത്ത എന്തെന്നറിയാതെ വെറുതെ ചാനലിൽ നിന്ന് പുളുവടിക്കേണ്ട കേരളത്തിൽ ഇസ്ലാമിസ്റ്റുകളെ സൃഷ്ടിച്ചവനാണ് സാജൻ അവനെ അൻവർ പൂട്ടിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ പൂട്ടും വാർത്ത വായിക്കുന്നയാൾ ഏതെങ്കിലും ചാനലിലെ വാർത്ത കേട്ട് പഠിക്കണം

    • @ssthomas3367
      @ssthomas3367 День тому

      ഇവാൻ കള്ളം ആണ് പറയുന്നത്

  • @komalakv6829
    @komalakv6829 2 дні тому

    Nannai

  • @Shylajaayyathanvelandi
    @Shylajaayyathanvelandi 2 дні тому

    Endendu nadakangalalle

  • @mohang7545
    @mohang7545 2 дні тому

    👌

  • @baskaranc4223
    @baskaranc4223 2 дні тому

    ❤🎉😅

  • @weareone3736
    @weareone3736 2 дні тому

    ???

  • @cropcare1859
    @cropcare1859 2 дні тому +1

    Thfooo
    DNA

  • @safiyack6048
    @safiyack6048 2 дні тому +2

    Anwar. Curect. Good leader ❤❤❤

  • @koyakutty7362
    @koyakutty7362 2 дні тому +2

    പിന്നെ ,പിന്നെ സ്കറിയ ഓ ഇത്രയും നല്ല ഒരു , മനുഷ്യസ്നേഹി , മതേതരത്വം ഉയർത്തിപ്പിടിക്കുന്ന വർഗ്ഗ സ്നേഹി അങ്ങനെ പറഞ്ഞാൽ തീരില്ല ആ മഹാ മനുഷിയുടെ ദുർഗുണങ്ങൾ....

  • @safiyack6048
    @safiyack6048 2 дні тому

    BAD. NEWS POTTAN andamkami

  • @unnyn8668
    @unnyn8668 2 дні тому

    OOLA SHAJAN SKARIA