പടച്ചോൻ്റെ പേര് മാറ്റി ഡിങ്കൻ്റെ പേരിൽ പള്ളിയും ബാങ്കു വിളിയും കേരളത്തിൽ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 251

  • @JohnMO-l1g
    @JohnMO-l1g 9 днів тому +145

    മനുഷ്യകുലത്തിന് ആരിഫിനേയും ജാമിത ടീച്ചറിനെയും പോലുള്ളരവരെ ആവശ്യമുണ്ട് മതങ്ങളുടെ കുത്തക മുതലാളിമാരുടെ ചൂഷണങ്ങളിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാൻ പടനയിക്കുന്ന ധീരരാണ് അവർ.. 👍👍👍❤️❤️❤️

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 9 днів тому +103

    ആരിഫ് സാറിനും ജാമിത ടീച്ചർക്കും എന്റെ വിനീതമായ നമസ്ക്കാരം 🙏🙏

  • @skmedia1520
    @skmedia1520 9 днів тому +69

    തള്ളാകീ കുക്കുംബർ ഡിങ്ക്കാ............ 💞💞💃

  • @rajupk5141
    @rajupk5141 9 днів тому +22

    മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്ന നിങ്ങളെപ്പോലുള്ള നല്ല മനുഷ്യർക്ക് നല്ല നമസ്കാരം

  • @miniashok7028
    @miniashok7028 9 днів тому +73

    ആരിഫും ജാമിത യും ആധുനികലോകത്തിലെ മാനുഷിക മൂല്യങ്ങൾ പ്രവൃത്തിയിലും സംസാരത്തിലും വച്ചുപുലർത്തുന്ന ഉന്നതമഹത് വ്യക്തികൾ🎉മരപ്പട്ടി സുനിതയാണ്

    • @PaulJoseph-l5r
      @PaulJoseph-l5r 9 днів тому

      Sunitha mara pattiyil undaaya eenampechi daashi mole

  • @unni7115
    @unni7115 9 днів тому +70

    ആരിഫ് സാറിനും ജാമിത ടീച്ചർക്കും നമസ്തേ

  • @sasikumarop2934
    @sasikumarop2934 9 днів тому +90

    ചിരിച്ചുമടുത്തു. ബല്ലാത്തജാതി ബാങ്ക്‌വിളി 😊😄🥰

    • @RajasreeCR-l1k
      @RajasreeCR-l1k 9 днів тому +3

      ഓ ഈ വാങ്ക് വിളി കേട്ട് ചിരിച്ചു maduthu

    • @Siva-qp3cs
      @Siva-qp3cs 9 днів тому +2

      ശരിയായ ബാങ്ക് വിളിയുടെ കാതൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്, കേൾക്കാൻ നല്ല ഇമ്പമുണ്ട്😂😂😂

    • @jijukumar870
      @jijukumar870 7 днів тому +1

      @@sasikumarop2934 me too,had to visit doctor for stomach pain due to over laughing 😂😂😂😂

    • @sanofarsanofar747
      @sanofarsanofar747 5 днів тому

      ​@@RajasreeCR-l1k ചിരികൻ എന്ത് മൈറൂ

    • @Toms.George
      @Toms.George 4 дні тому

      അതേ.

  • @PappanKanhanghad
    @PappanKanhanghad 9 днів тому +56

    രണ്ട് പേർക്കും വന്ദനം.👍🌹❤️🙏🙏

  • @SubuMohan
    @SubuMohan 8 днів тому +13

    ഡിങ്കാദി ഡിങ്കൻ വലിയ ശക്തി യുള്ള ദൈവം 🙏🙏🙏🙏🙏🙏🙏🙏

  • @jyothiskumar949
    @jyothiskumar949 9 днів тому +11

    സൂപ്പർ, അഭിനന്ദനങ്ങൾ 🙏

  • @aedollie
    @aedollie 9 днів тому +37

    അൽ ഡിങ്കാ ഹു അക്ബർ

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 9 днів тому +29

    🙏 നമസ്കാരം ❤️ ഡിnku😊😊 ❤️ 😊 😊 😊 ❤️ 😊 😊 😊

  • @ramadasr3650
    @ramadasr3650 9 днів тому +16

    ഡിങ്കാ അക്ബർ, ഡിങ്കാവ് ഹക്ബർ, ഒരു റിങ്ടോൺ ആക്കിയാലോ എന്ന് ഞാൻ ചിന്തിക്കുന്നുണ്ട്😅😅😅😅😅 അടിപൊളി😢

  • @സാഗർ.2255
    @സാഗർ.2255 9 днів тому +45

    ടീച്ചർ ഉം നാസർ കൊടിമരവും ഇടക്ക് ഇടയ്ക്കു ലൈവ് നടത്തിയാൽ നന്നായേനെ..
    ടീച്ചർ ഉം നാസർ കൊടിമരവും നടത്തുന്ന ലൈവ് രണ്ടു മണിക്കൂർ എങ്കിലും വേണം ആഴ്ചയിൽ ഒരിക്കൽ.. നവാസ് നെ കിട്ടിയാൽ അതും ഇടയ്ക്കു...കൃത്യ സമയം കൃത്യ ദിവസം കൂടെ ആവണം.. എങ്കിൽ ലൈവ് ഇൽ 4000 ആളുകൾ ഉണ്ടാവും അധികം വൈകാതെ

    • @സാഗർ.2255
      @സാഗർ.2255 9 днів тому

      കോയത്തി കാളിങ്. വിളിക്കുന്നവരെ റെസ്‌പെക്ട് ചെയ്ത് തന്നെ സംസാരിക്കുക.. അവർക്കു എന്തൊക്കെയോ ഡൌട്ട് കുടുങ്ങിയത് കൊണ്ടാണ് വിളിക്കാൻ താല്പര്യം കാണിക്കുന്നത് എന്ന് മനസിലാക്കുക.. മദ്രസ പഠനം കാരണം അവർക്കു ദേഷ്യം ഓക്കെ വരും.. ലിയകത് നെ മാതൃക ആക്കുക.. അവരുടെ നമ്പർ ഫോട്ടോസ് പുറത്ത് വിടരുത്.. അവർ അവരുടെ ഫെസ്ട്രേഷൻ തീർക്കാൻ എന്തേലും പറഞ്ഞാലും.. അതോടെ അവർ സ്വയം ചിന്തിക്കാൻ തുടങ്ങും. അത്രയേ വേണ്ടു.. പിന്നെ അവർ ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങും.. അതോടെ അവർ ഉം ചാനൽ തുടങ്ങിക്കോളും ഇസ്ലാമിനെ പൊളിച്ചു അടുക്കാൻ

    • @AbdulRazak-h5k
      @AbdulRazak-h5k 9 днів тому

      ലിയാകത്തു നാസർ കൊടിമരം ആരിഫ് ഹുസൈൻ ജാമിതാടീച്ചർ ജബ്ബാർ മാഷ് എന്നിവർ മതത്തിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നവർ

    • @Tingtong-f1t
      @Tingtong-f1t 8 днів тому

      നാസർ അടിപൊളി ആണ്

  • @Sasi-545i
    @Sasi-545i 9 днів тому +29

    അള്ളാ ഡിങ്കനാണെങ്കിൽ, മുഹമ്മദ്‌ നബി കുട്ടൂസനും, ആയിഷ ഡാകിനിയും ആയിരിക്കുമല്ലോ. 😂😂

  • @rajeevnair7578
    @rajeevnair7578 6 днів тому +1

    ടീച്ചർ ഒരു പുലി ആയിരുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോഴാണ് മനസ്സിലായത്‌... wishing you all the very best... continue your good work Aarif and Jamitha.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 9 днів тому +41

    6 വയസുകാരിയോടും ..... മുട്ടിലെഴുന്ന കുഞ്ഞിനോടും..... കുഴിയിൽ കിടന്ന ശവത്തോടും കാമം തോന്നിയ കുത്ത് / പോക്സോ പ്രവാചകൻ.... "പശുവിന്റെയോ, ആടിന്റെയോ മുല" കാണാഞത് ഭാഗ്യമായി.... അല്ലെങ്കിൽ ആ ജീവികളും തുണി ഉടുക്കേണ്ടി വന്നേനെ....... ന്റെ സിവനേ!........ഫാഗ്യം !!!

    • @sukumarankotteth5074
      @sukumarankotteth5074 9 днів тому +5

      ആടിനെയും ഉപയോഗത്തിൽ ഉള്ളത് തന്നെ, ഐസിസിൽ ഇപ്പോളും കാണാം

    • @Globel-q9k
      @Globel-q9k 9 днів тому +1

      ശിവലിംഗമല്ലെനിൻ്റെ മ്മ കയറ്റാറ്

    • @sureshjohn2218
      @sureshjohn2218 9 днів тому

      ​@@sukumarankotteth5074ധാരാളം മുസ്ലിങ്ങൾ പശുവിനെയും ആടിനെയും ഭോഗിക്കുന്നു. ചിലരെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത വരെ ഉണ്ട്. 😛😛😛😛😛

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 9 днів тому

      @@Globel-q9k നിന്റെ അമ്മയും 6 വയസ്സുള്ളവളെയും ചത്ത് കിടക്കുമ്പോൾ കുത്ത് പ്രവാചകനെ കൊണ്ട്.... പൂശിക്കാനാ....

    • @RajasreeCR-l1k
      @RajasreeCR-l1k 9 днів тому

      നീ തനി ഡിങ്കൻ തന്നെട്ടോ വല്ലവന്റെയും അമ്മയെ അച്ഛനെ വിളിക്കുന്നത്‌ ഒരു നല്ല പ്രവണത അല്ല ​@@Globel-q9k

  • @UrajK-s6f
    @UrajK-s6f 9 днів тому +14

    ജാമിതാ💯💪💪💪💪💪

  • @kannanvs6942
    @kannanvs6942 9 днів тому +50

    ഞാനും ഒരു ഡിങ്ക മത വിശോസി ആണ് 💪🏻💪🏻💪🏻

    • @mollysebastian2885
      @mollysebastian2885 9 днів тому

      😊😊😊😊

    • @JacobmaniBiju
      @JacobmaniBiju 9 днів тому

      Njanum 😅😅

    • @bindusarasamma7300
      @bindusarasamma7300 9 днів тому

      ഡിങ്കൻ എന്ന charactor സൃഷ്ടിച്ചത് ശ്രീ സോമശേഖരൻ എന്ന ബാലമംഗലത്തിന്റെ എഡിറ്റർ ആണ്. അദ്ദേഹം നല്ല ഒരു ഹിന്ദുമത വിശ്വാസിയാണ്. അദ്ദേഹം ഒരു സായി ഡിവോട്ടി യാണ്.

  • @balanbalan5813
    @balanbalan5813 7 днів тому +1

    ടീച്ചർക്കും ആരീഫ് സാറിനും ഒരായിരം നമസ്കാരം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vjjayanthi322
    @vjjayanthi322 7 днів тому +4

    Very good teacher 👏🏻👏🏻👍🏻🥰

  • @armahadevan6837
    @armahadevan6837 9 днів тому +8

    Jamitha Sir🙏🙏🙏👍👍👍👌👌👌👏👏👏

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 8 днів тому +3

    ബാങ്ക്...സൂപ്പർ...😊🤣🤣🤣🤣🤣😜😜😜😜🥰👌👌👌👌👌

  • @VividVids-qi7tv
    @VividVids-qi7tv 9 днів тому +13

    ടീച്ചറെ നമസ്കാരം,മൂരിയെ കണ്ടം വഴി ഓടിക്കുന്നത് കണ്ടു... പൊളിച്ചടുക്കി... 👏👏👍

  • @jeswinkjose1829
    @jeswinkjose1829 9 днів тому +16

    ഇന്ന് ബാങ്ക് കേൾക്കുമ്പോൾ ആരീഫിൻ്റെ ബാങ്ക് വിളി ഓർമ്മ വരും😀

  • @Magnifier18
    @Magnifier18 9 днів тому +6

    ഡിങ്കൻ ഒരുലക്ഷത്തി ഇരപത്തിനാലായിരത്തിഒന്നാമത്തെ പ്രവാചകന്റെ പടച്ചോൻ ആയിരിക്കും..😂😂😂😂

  • @riyas6201
    @riyas6201 9 днів тому +17

    ഞാൻ ഷിയാ ഡിങ്ക പ്രവാചകൻ ആണ്. അതുകൊണ്ട് ഡിങ്ക ബാങ്കിൽ ഇതുകൂടി ചേർത്തു.
    أشهَدُ أَنّ رياس ولی‌َّ دينكا..

    • @thank_you_universe_
      @thank_you_universe_ 9 днів тому +1

      Eni Ithil koodae shiya sunni konduvaruano😂😂..

    • @riyas6201
      @riyas6201 9 днів тому

      @thank_you_universe_
      😜

    • @thank_you_universe_
      @thank_you_universe_ 9 днів тому

      @@riyas6201 😂

    • @kamaniakamania6373
      @kamaniakamania6373 9 днів тому +3

      @@thank_you_universe_ For Shia, Dinka will be called Dinkashiya & for Sunni, he will be called Dinkasunni

    • @thank_you_universe_
      @thank_you_universe_ 9 днів тому +1

      @@kamaniakamania6373 nammuk sect onnum venda..
      Sect oke vannal nammalum religion kondu nadakunnavarum thammil ntha difference..so eka dinkan mati..

  • @cs73013
    @cs73013 9 днів тому +10

    ബാങ്ക് ബിളി സൂപ്പർ ടീച്ചറുടെ ചാനലിൽ 😂😂😂😂😂

  • @SujathaBabu-d2v
    @SujathaBabu-d2v 9 днів тому +10

    പൊതുശല്യം തന്നെ ആണ് ആ ഒളിയിടല്

  • @DronaXd-c2b
    @DronaXd-c2b 8 днів тому +3

    രണ്ട് പേർ o പൊളിച്ചു🎉🎉🎉🎉

  • @muhammedkunhik1296
    @muhammedkunhik1296 9 днів тому +9

    Super super ❤❤❤❤❤❤

  • @SamaranmulaSam
    @SamaranmulaSam 8 днів тому +4

    കൊറോണ ടൈമിൽ എറണാകുളത്തു നിന്നു പത്തനംതിട്ട വരെ ഞാൻ നടക്കാനിറങ്ങി... വേറെ വഴിയില്ലാതെ ഡിങ്കനെ വിളിച്ചു.... അപ്പൊ ഒരു ഓട്ടോ ക്കാരൻ ആരും അറിയില്ല എന്നു പറഞ്ഞു എന്നെ വീട്ടിലെത്തിച്ചു..... ഓട്ടോ തിരിച്ചപ്പോൾ അഡ്രെസ്സ് കണ്ടു... ഡിങ്കൻ പങ്കിലക്കാട്...

  • @binuchithrakumbala3760
    @binuchithrakumbala3760 9 днів тому +13

    Dinkan nammude dhaivam .jai Dinkan

  • @PraveenKumar-gt2nh
    @PraveenKumar-gt2nh 2 дні тому

    Harise ജാമിത നല്ല വെക്തികൾ ഇത് പോലെയുള്ള ആളുകൾ ഇനിയും വരും

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 9 днів тому +4

    A BIG SALUTE TO ARIF SIR, AND TO JAMITA TEACHER.

  • @ShalmaBeautyVlogs
    @ShalmaBeautyVlogs 8 днів тому +3

    Your voice, no രക്ഷ 🙂

  • @roopendranpc4074
    @roopendranpc4074 9 днів тому +5

    നിങ്ങൾ ( മനുഷ്യർ)ഡിങ്കൻ എന്ന് പറഞ്ഞ് പ്രാർഥിച്ചാൽ ഡിങ്കൻ കൃത്യമായി വരും രക്ഷക്കായി എല്ലാവരുടെയും...😊

  • @kamaniakamania6373
    @kamaniakamania6373 9 днів тому +6

    Arif ji excellent for ur Dinka song
    Namasthe to both Arif ji & Jamitha teacher

  • @sskm2
    @sskm2 9 днів тому +2

    ഇത് പോലെയുള്ള ഡിബേറ്റ് കൾ വേണം ടീച്ചറെ ❤❤❤

  • @RajanUnnithan-bc6cb
    @RajanUnnithan-bc6cb 9 днів тому +8

    അല്ലാഹുവിന് പടച്ചോൻ ആകാമെങ്കിൽ ഡിങ്കന് പടച്ചോൻ ആകാം😂😂

    • @SabuChellappan-m7o
      @SabuChellappan-m7o 9 днів тому

      പടച്ചോന് മുഹമ്മദ്‌ isi മാർക്കു കൊടുത്തിട്ടുണ്ട്.

  • @PappanKanhanghad
    @PappanKanhanghad 9 днів тому +8

    ഐക്യമത്യം മഹാബലം.

  • @sudhakarankg3032
    @sudhakarankg3032 9 днів тому +3

    Doctor arif sir & teacher 🙏👍

  • @robinunni1332
    @robinunni1332 3 дні тому

    മനുഷ്യർക്കൊപ്പം.... മതങ്ങൾ തുലയട്ടെ...

  • @sibyfrancis897
    @sibyfrancis897 9 днів тому +5

    Well explained ❤

  • @baburaj3985
    @baburaj3985 9 днів тому +3

    വേലിയിൽകിടക്കുന്നപാമ്പിനെയെടുത്തു വെറുതെയെന്തിനുതോളിലിടുന്നു,,,,!തലപോയാൽഅതുകൊയ്തവർക്കെതിരെകേസെടുക്കുന്ന സർക്കാരുകളല്ല ഇവിടെ ഭരിക്കുന്നത്,,,, 👌,,,, 👍,,, 🌹🌹🌹

  • @Tingtong-f1t
    @Tingtong-f1t 8 днів тому +2

    ഡിന്കാ. 🎉🎉🎉

  • @sajikumar7918
    @sajikumar7918 9 днів тому +3

    ടീച്ചർക്ക് ചിരിയാ.ഇവിടെഞമ്മടെ വയിറ്റിൽ തീയാ.

  • @binubobian
    @binubobian 8 днів тому +2

    അയ്യോ എന്ത് കഷ്ടം കരച്ചിൽ വന്നു😢😢😢

  • @MknKmn-v3h
    @MknKmn-v3h День тому

    ലോകത്ത് സമാധാനം ലഭ്യമാക്കാൻ ശ്രമിക്കുകയും ഫലവത്താക്കുകയും ചെയ്യുന്ന നിങ്ങളെയെല്ലാവരേയും എത്ര പ്രശംസിച്ചാലും അധികമാവില്ല.
    എല്ലാ ആശംസകളും🙏👍🤍🤍🤍🤍

  • @henrykalluveettil6514
    @henrykalluveettil6514 9 днів тому +6

    APPRECIATE your courage and knowledge

  • @nishat.l.4015
    @nishat.l.4015 9 днів тому +3

    Jamitha madam... We love you lot...❤🙏❤️... We respect you... & We are always with you.,.. 🤝🤝💪💪🥰🥰
    With lots of love...❤❤❤❤

  • @arifaea3908
    @arifaea3908 9 днів тому +8

    6,7 വർഷമായിട്ട് ഖുർആൻ ന്റെ അർത്ഥവും ഹദീസ് ഉം പഠിച്ചു സിംസാറുൽ ഹഖ് ണെ കേൾക്കുമായിരുന്നു അതോടെ ഖുർആൻ, സുന്നത്ത്, okke പൊള്ളായാണെന്ന് മനസിലായി 😂😂
    😂

  • @ElvinEldhose-m6d
    @ElvinEldhose-m6d 9 днів тому +2

    Teacher 🔥🔥👍

  • @Mahakarl
    @Mahakarl 8 днів тому +2

    ടീച്ചർ 🥰

  • @Marine-u8e
    @Marine-u8e 9 днів тому +10

    👍

  • @Balakrishnan-kx6qx
    @Balakrishnan-kx6qx 9 днів тому +2

    ഹായ് ടീച്ചർ

  • @Magnifier18
    @Magnifier18 9 днів тому +2

    ഇന്നത്തെ വാചകം"നാൽക്കവലയിലെ പണി"😂😂😂(2+2കാലാവും)😂

  • @inc246
    @inc246 9 днів тому +4

    How great is Dingan! How true!

  • @inasuchacko4818
    @inasuchacko4818 4 дні тому

    ആരിഫ് സാറിനും ജാമിത ടീച്ചർക്കും, സാപ്പിയനും, ജബ്ബാർ മാസ്റ്റർക്കും സമൂഹത്തിലെ ധീരതക്കുള്ള അവാർഡുകൾ കൊടുക്കേണ്ടതാണ്.

  • @RajasreeCR-l1k
    @RajasreeCR-l1k 9 днів тому +10

    ഡിങ്കൻ ഒരു ദൈവം തന്നെയാ, ഡിങ്കോയിസം തന്നെയുണ്ട്ട്ടോ. എന്തായാലും രണ്ടുപേരും ഭയങ്കര മനുഷ്യർ തന്നെ, പക്ഷെ സൂക്ഷിച്ചു ജീവിക്കുക

  • @jijukumar870
    @jijukumar870 9 днів тому +6

    😂😂😂😂😂Excellent

  • @josephbinoy1100
    @josephbinoy1100 9 днів тому +7

    ഈ ആരിഫിൻറ് ഒരു കാര്യം

  • @SanthoshJohny-hc2lb
    @SanthoshJohny-hc2lb 7 днів тому +1

    Arif Hussain and jamitha teacher 🙏

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 8 днів тому +1

    You, both are my dearest ❤️❤️🙏🙏🙏🙏❤️❤️❤️

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 днів тому +5

    👍👍👍

  • @sindhuramesh1194
    @sindhuramesh1194 8 днів тому +2

    🙏🏼🙏🏼

  • @rajahindusthani4046
    @rajahindusthani4046 9 днів тому +4

    Adv. നാസിയ ഇലാഹി ഖാൻ
    12 ആയത്തുകൾ നിരോധിക്കണമെന്നാവിശപ്പെട്ട് ഫെബ്രുവരിയിൽ സുപ്രിം കോടതിയിൽ ഹർജി കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ്.

  • @gyalmolroy3074
    @gyalmolroy3074 9 днів тому +2

    Super duper dears.

  • @Vipinshiva
    @Vipinshiva 9 днів тому +4

    😂😂😂😂😂ലവൻമാരുടെ കൊതം വരെ എരിയും

  • @PraveenKumar-gt2nh
    @PraveenKumar-gt2nh 2 дні тому

    വീഡിയോ സൂപ്പർ

  • @AloysiusPraveen
    @AloysiusPraveen 9 днів тому +2

    Teacher ഒരിടത്തും വർഷം പറയുന്നില്ല
    അതു കേൾകാനുള്ള ആകാംക്ഷയിലാണ്

  • @Sunilk-h4w
    @Sunilk-h4w 6 днів тому +1

    നമ്മള് പള്ളിയിലുള്ള ഉസ്താദിനേക്കാളും നല്ല കീറാത്തിലാണല്ലോ ബാങ്ക്

  • @devdev2530
    @devdev2530 9 днів тому +2

    ❤❤❤❤️❤️❤️

  • @jyothilakshmikp8592
    @jyothilakshmikp8592 6 днів тому

    ബാങ്ക് ഇത്ര യും സ്വരമധുരിയോട് കൂടി ഇതുവരെ കേട്ടിട്ടില്ല

  • @SunilKumar-fu4ce
    @SunilKumar-fu4ce 9 днів тому +1

    Arif sir jamitha teacher ❤❤❤❤

  • @cbvlekshmi9806
    @cbvlekshmi9806 8 днів тому +2

    നിങ്ങൾ കാരണം മുസ്ലിങ്ങളെ കാണുമ്പോൾ തന്നെ ചിരി വരുന്നു. എന്ത് ചെയ്യും 😂

  • @sreeraj2226
    @sreeraj2226 9 днів тому +1

    നിങ്ങൾക്ക് രണ്ടുപേർക്കും ആശംസകൾ നേരുന്നു. മൊത്തത്തിൽ ഇസ്ലാം മനസ്സിലാക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏതോ ഒരു കാമ വെറിയന്റെ എഴുതി ഉണ്ടാക്കിയ മതം ആണ് എന്നാണ് തോന്നുന്നത് കാരണം സ്ത്രീകളെ ഇത്ര അധികം ഭോഗവസ്തു ആയി മാത്രം കാണുന്ന മതം മൊത്തത്തിൽ സ്ത്രീകളെ ഭോഗിച്ചു ഭോഗിച്ചു ജീവിക്കുന്ന ഒരു പുരുഷആധിപത്യ മതം അത്രയേ തോനുന്നുള്ളു.

  • @Shaji-wh9dl
    @Shaji-wh9dl 7 днів тому +1

    ഈ പങ്കിലക്കാട് എവിടെയാണ് ? അവിടെ ചെന്നാൽ ഡിങ്കനെ നേരിട്ട് കാണാൻ പറ്റുമോ ?

  • @cdjheadnotes734
    @cdjheadnotes734 День тому

    Arjun Madhavan, haskar Ali hudavi, Sharon sapien ഇവരെ ഒന്നും കാണാനില്ല

  • @AdarshSAdarshs-hy2lz
    @AdarshSAdarshs-hy2lz 9 днів тому +4

    അൽഫാമം വെന്തില ❤
    അസ്സലായി അലക്കും

  • @patrioticvlog1732
    @patrioticvlog1732 9 днів тому +5

    ഡിങ്കനോ.. പഷ്ട്ടു മാറ്റം

  • @AbdullahGulam-u3z
    @AbdullahGulam-u3z 3 дні тому

    Super. അരിഫിന്റെ പുതിയ ഡിങ്കൻ മതം. ഒരു പ്രശ്നം ആളില്ല മുക്രിയും കാസിയും എല്ലാം ഈ പെണ്ണുങ്ങളും ആരിഫും മാത്രമാണ് ഏതായാലും നിങ്ങൾ ഒരു ഡിങ്കൻ മതം ഉണ്ടാക്കിയതിൽ വളരെ സന്തോഷം. പിന്നെ ആളെ എടുക്കുന്നുണ്ടോ അറ്റം മുറിച്ചവർക്ക് പ്രയോരിട്ടി ഉണ്ടോ ഒക്കെ ഒന്ന് അറീക്കണം പിന്നെ ഈ സ്ത്രീ പറയുന്നതിന്ന് തെളിവ് ഉണ്ടോ ഇതൊക്കെ ഇവർ ഒരു സിനിമ കഥ ഉണ്ടാക്കി ജീവിത മാർഗം ഉണ്ടാക്കുകയാണ് ഇതിന്റെ പേരാണ് പയ്ങ്കിളി കഥ. പ്രായപൂർത്തിആയവർ കാണുക (a story )പിന്നെ ഡിങ്കൻ മദത്തിൽ അറ്റം കണ്ടിക്കൽ നിർബന്ധം ഉണ്ടോ ക്രൈൻ പാടില്ല ആരിഫ് ചെയ്യും എങ്കിൽ ok പ്ലീസ് മാറി മാറി കഥ പറയാൻ ആള് വേണോ. കുട്ടികാലത്ത് ഓരോ പ്രദേശത്ത് സയിക്കിൽ ഓട്ടം 5 ദിവസം 24 മണിക്കൂർ തുടർച്ചയായി എന്നൊക്കെ കാണാറുണ്ട് അത് പോലെ തോന്നുന്നു എനി കഥ ആരിഫ് പറയും

  • @SreeKumar-ec1px
    @SreeKumar-ec1px 9 днів тому

    Teacher ❤👍🏼

  • @shanthomas3695
    @shanthomas3695 9 днів тому +2

    Dinkan 😂😂😂😂😂😂

  • @fingertips7148
    @fingertips7148 9 днів тому +1

    🔥

  • @fingertips7148
    @fingertips7148 9 днів тому

    Arif nte oru fan.. 😛👍😂

  • @NaimLal
    @NaimLal 6 днів тому

    ആരിഫിനും ജാമിതയ്ക്കും യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കാനുള്ള ഒരവസരം ഉണ്ടാക്കിക്കൊള്ളു. ഇവർക്ക് രണ്ട് പേർക്കും ഒരു മതത്തിനെ പറ്റിയും ഒന്നുമറിയില്ല.എല്ലാമതത്തിലും അറിവുള്ളവർ ഒരുപാടുപേർ ഉണ്ട് അവരുടെ മുന്നിൽ ചെന്ന് പെട്ടാൽ ഒരുപാട് വെള്ളം കുടിക്കും. ഒന്നുകൂടി പറയാം അറിവുള്ളവർ വിവരമില്ലത്തവരോട് തർക്കിക്കാൻ പോകില്ല. കാരണം മണ്ടത്തരം മാത്രമേ പറയുകയുള്ളു.ക്രിസ്ത്യൻ,മുസ്ലിം,ഹിന്ദു, സിഖ്,ബുദ്ധ,അങ്ങനെ എല്ലാ മതഗ്രന്ഥങ്ങൾ ആർക്കും പഠിച്ചു തീർക്കാൻ കഴിയില്ല.ജ്ഞാനിയാകാൻ ഈ കാലഘട്ടത്തിൽ മുനുഷ്യകുലത്തിന് പറ്റില്ല.ആരുടെ മതത്തെ പറ്റിയും നമ്മൾ ഒന്നും പറയരുത്.മതങ്ങളെ എതിർക്കുന്നവനെ നമ്മൾ അനുകൂലിക്കുകയും ചെയ്യരുത്

  • @chandrakumar8918
    @chandrakumar8918 7 днів тому

    രാഹുൽ ഈശ്വറിനെ ഒന്നു വിളിച്ചു നോക്കു അയാൾ ഖുർആൻ കലക്കി കുടിച്ച ആൾ ആണ് 👍👍👍

  • @Vipinshiva
    @Vipinshiva 9 днів тому +3

    അത് ഏത് വീഡിയോ ആണ് ഏത് ന്യൂസ് ചാനലിൽ ആയിരുന്നു

  • @robloxbffs1465
    @robloxbffs1465 8 днів тому +1

    ❤😊

  • @PappanKanhanghad
    @PappanKanhanghad 9 днів тому +1

    cut ചെയ്തത് ശരിയായില്ല. പ്രതിഷേധം പ്രതിഷേധം, തീരാ തുള്ളാരു പ്രതിഷേധം. നീതി പാലിക്കുക.😭

  • @ramakrishnanmv8744
    @ramakrishnanmv8744 9 днів тому +1

    Super

  • @venuvenu4825
    @venuvenu4825 9 днів тому +1

    Ellam bhaviyude nanmakkay.

  • @KwtKw-m7r
    @KwtKw-m7r 9 днів тому +2

    🤣🤣🤣👍

  • @krishnakumarr2642
    @krishnakumarr2642 8 днів тому +2

    ഈ ബാങ്ക് വിളിയുടെ മലയാളം ഒന്നു പറഞ്ഞു തരുമോ ആരീഫ് സാർ'

  • @venuvenu4825
    @venuvenu4825 9 днів тому +5

    😂😂😂😂😂

  • @benz823
    @benz823 9 днів тому

    👍❤️👌

  • @PraveenKumar-gt2nh
    @PraveenKumar-gt2nh 2 дні тому

    ഡികൻ ഹു അക്ബർ

  • @mohammedaslam2647
    @mohammedaslam2647 2 дні тому

    😊

  • @aprajanrajan186
    @aprajanrajan186 9 днів тому +1

    പാവം പിടിച്ച മുഴലിനെ ചേർകാതിരുനാൽ.നല്ലത്....മുഴൽറസൂൽ. മുഴൽ എന്ത് പിഴച്ചു.