വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) ( വാതിൽപ്പഴുതിലൂടെൻ ) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായി നീ വന്നു (2) ( വാതിൽപ്പഴുതിലൂടെൻ )
Karokke അയക്കാമോ pls
👌👌👌Superr..... 👍
നല്ല ഫീലോടെ പാടി
❤❤
Very..nice..Voice..&Singing
Beautiful song in beautiful voice☺️💖
Excellent
Nice voice nd suprb sing
കൊള്ളാം
വളരെ നന്നായിട്ടുണ്ട് 💕💕💕
Good rendering. 👌👌
Nice 🥰
Superb 😍♥️
Beautiful singing😍😍
Very nice
Super 💖
Karokke send akkuooo
👍❤️
അറിയാതെ കോരിത്തരിച്ചു....?
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ
അതിലോലമെൻ ഇടനാഴിയിൽ നിൻ കള-
മധുരമാം കാലൊച്ച കേട്ടു (2)
( വാതിൽപ്പഴുതിലൂടെൻ )
ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി (2)
( വാതിൽപ്പഴുതിലൂടെൻ )
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
മധുകരൻ നുകരാതെയുഴറും പോലെ
അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
പൊരുളറിയാതെ ഞാൻ നിന്നു
നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
മറ്റൊരു സന്ധ്യയായി നീ വന്നു (2)
( വാതിൽപ്പഴുതിലൂടെൻ )
❤❤❤❤💜💙💚👍
Patho
Karokke send akkuooo
Very good