'കലയെ കാണാതായി പതിനഞ്ചാം ദിവസം അനിൽ വേറെ വിവാഹം കഴിച്ചു' | Sree Kala | Mannar | Woman Missing Case

Поділитися
Вставка
  • Опубліковано 1 лип 2024
  • 'കലയെ കാണാതായി പതിനഞ്ചാം ദിവസം അനിൽ വേറെ വിവാഹം കഴിച്ചു' മാന്നാറിൽ കാണാതായ ശ്രീകലയുടെ ബന്ധു
    #CrimeNews #Mannar #KeralaNews #KeralaPolice #MissingCase #KalaMissingCase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 221

  • @sheebarajeshachu153
    @sheebarajeshachu153 Місяць тому +149

    എല്ലാവരും ആ പെണ്ണിനെ മോശക്കാരി ആയി കണ്ടു അവരുടെ മകന് 18 വയസ്സ് ആയപ്പോൾ അച്ഛന്റെ കർമ്മ ഫലം മകനെ മനസ്സിലാക്കി കൊടുത്തു ആ അമ്മയുടെ സത്യം..

  • @JaseenaP-mf9mg
    @JaseenaP-mf9mg Місяць тому +572

    ബന്ധു ബലം ഇല്ലാത്ത വർക്ക്‌.. കഴിവില്ലാത്ത വർക്ക്
    ഒക്കെ ഇതാണ് അവസ്ഥ. പാവം

    • @indhukr8650
      @indhukr8650 Місяць тому +7

      ഈ ബന്ധുക്കൾ പോരെ

    • @rahmathpv4565
      @rahmathpv4565 Місяць тому +3

      Athe correct

    • @gopikaamakesh
      @gopikaamakesh Місяць тому +2

      Athu Sathyam aanu...😢😢😢😢

    • @sumeshs8239
      @sumeshs8239 Місяць тому

      ബന്ധുക്കളെ നാണം കെടുത്തി കണ്ട കൊണാപ്പന്റെ കൂടെ ഒളിച്ചോടുന്നവർക് ഇതാണ് വിധി.

  • @deepamole2333
    @deepamole2333 Місяць тому +202

    ഈ കേസിൻ്റെ നീതിന്യായ കോടതി ദൈവം ആണ്. അതാണ് ഇത്രയും വർഷങ്ങൾ ആയിട്ടും ആ പെണ്ണിൻ്റെ നീതിക്ക് വേണ്ടി തമ്പുരാൻ തന്നെ ഇടപെട്ടത് . അതുകൊണ്ട് ഈ കേസിൽ ഉൾപ്പെട്ട ആരും രക്ഷപെടില്ല . ഇതിൽ നീതിയും ന്യായവും ഒക്കെ നടപ്പാക്കുന്നത് ദൈവത്തിൻ്റെ കരങ്ങൾ ആണ്🙏🙏🙏

  • @Cat_-_lover450
    @Cat_-_lover450 Місяць тому +228

    ആരും അറിയാതെ സെപ്റ്റിക് ടാങ്കിൽ അലിഞ്ഞു പോയ എത്ര ശവ ശരീരങ്ങൾ ഉണ്ടാവും. ആർക്കറിയാം...

  • @merlinroy8712
    @merlinroy8712 Місяць тому +67

    ഒരു ഭാര്യയെ കാണാഞ്ഞിട്ട് 15 ദിവസം കഴിഞ്ഞു വേറൊരു വിവാഹം കഴിച്ചു. കാണാതായപ്പോൾ അവൻ നാട്ടിലില്ല. അപ്പോൾ അവൻ അവിടെ നിന്നിട്ട് ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു അവനായിരുന്നു അവിഹിതം ഉണ്ടായിരുന്നത്

  • @Lakshmi-dn1yi
    @Lakshmi-dn1yi Місяць тому +439

    അവന്റെ കാമുകിക്ക് വേണ്ടി ആ പെണ്ണിനെ കൊന്നു എന്നിട്ട് ന്യായീകരിക്കാൻ നോക്കുന്നു

    • @TheKalikalam
      @TheKalikalam Місяць тому +6

      ഫുൾ സ്ക്രിപ്റ്റ് ഇടാവോ?

    • @Misty559
      @Misty559 Місяць тому +5

      ഞാനൊരു സംശയം ചോദിക്കട്ടെ, കല്യാണം കഴിഞ്ഞ് സ്ത്രീ പുരുഷന്റെ വീട്ടിൽ താമസിക്കണം എന്ന് ഹിന്ദു നിയമപ്രകാരം നിയമം ഉണ്ടോ?

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Місяць тому +12

      @@Misty559 oru niyamaprakarvum niyamamilla

    • @sintokk9317
      @sintokk9317 Місяць тому +2

      Aa kamuki niyano? Kadha undakunnu😅

    • @Misty559
      @Misty559 Місяць тому

      @@nalpamaramnambeeshan2982 k. Thanks 😊. പിന്നെ എന്തിനാണാവോ പതിട്ടാണ്ടുകളായിട്ട് ഇങ്ങനെ ഒരു ആചാരം?

  • @abhilashpunalur
    @abhilashpunalur Місяць тому +486

    ഇത്രയും പെട്ടന്ന് അവൻ എങ്ങനെ വീണ്ടും കല്യാണം കഴിച്ചു, അത് അത്ഭുതം ആണ്

    • @HariKrishnanMsw
      @HariKrishnanMsw Місяць тому +9

      അവൻ സുടാപ്പിയാണ് അതു തന്നെ...

    • @reshmireeji21
      @reshmireeji21 Місяць тому +16

      Athu kondu alle konnathu ..nerathe plan.

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Місяць тому

      @@HariKrishnanMsw anil ennanodo sudappiyude peru

    • @marco-453
      @marco-453 Місяць тому

      ​@@HariKrishnanMswഅവൻ ഒരു ഈഴവ സുടാപ്പി ആണ്

    • @rinuvlogs3105
      @rinuvlogs3105 Місяць тому

      ​@@HariKrishnanMswസംഗിയാണെന്നു സമ്മതിക്കനെന്താ ഇത്ര വിഷമം 😂😂😂😂

  • @Karma1856
    @Karma1856 Місяць тому +34

    വീട്ടുകാർക്ക് വേണ്ടായിരുന്നു എങ്കിലും അവളെ മറന്നു പോയി എങ്കിലും കാലം അവളെ മറന്നില്ല.. അതാണ് കൊന്നവൻ ഇത്രയും വര്ഷങ്ങള്ക്കു ശേഷം കുടുങ്ങിയത്... നശിച്ചു പോകട്ടെ.. ചെയ്തവനും കൂട്ടുനിന്നവരും ഒക്കെ

  • @sherupp1234..-_
    @sherupp1234..-_ Місяць тому +383

    ശരിക്കും അവനാണ് അവിഹിതബന്ധം.അത് കലയുടെ തലയിൽ ഇട്ടു.അവളെ കൊന്ന് അധികം വൈകാതെ അവൻ അവിഹിതത്തെ കെട്ടുകയും ചെയ്തു.കഷ്ടം

  • @Dipin7
    @Dipin7 Місяць тому +218

    15 ദിവസം കഴിഞ്ഞിട്ട് അവൻ കെട്ടിയിട്ട് പോലും ഇവർക്ക് ഇവരുടെ കൊച്ചിനെപറ്റി ഒന്ന് അന്വേഷിക്കാൻ തോന്നിയില്ല ബെസ്റ്റ് ഫാമിലി..

    • @Biji007
      @Biji007 Місяць тому

      Aa samsarikunnavarude parachil kettal thanne deshyam varunnu

  • @TheKalikalam
    @TheKalikalam Місяць тому +171

    കൊലപാതകത്തെ പറ്റി ചോദിക്കുമ്പോളും സമുദായത്തെ പറ്റി ചിന്തിക്കാൻ പറ്റുന്ന ഈ ചേച്ചിമാർ പൊളി ആണ്‌ 🙏🏽🙏🏽🙏🏽

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Місяць тому +19

      edo athu parayanam enkile muzhuvan plot clear aakoo...

    • @Ashoppi_
      @Ashoppi_ Місяць тому

      ​@@nalpamaramnambeeshan2982 💯👍

    • @harikrishnant5934
      @harikrishnant5934 Місяць тому +15

      Samudaayam different Aayondaanu engane kola nadannittum Ariyaathirunnathu...penninte veetukaarkkum interest illarunnu. So. Aarum Anneshichilla.... Premichu erangi pokunna Palarudeyum avastha...

    • @priyankamohan7680
      @priyankamohan7680 Місяць тому +5

      Samudayam vere ayathu kond orupad murder undayit und..ithum angane arikum

    • @Hgf396
      @Hgf396 Місяць тому

      ഇത് ഇത്ര വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്ന താങ്കളെ പറ്റി ആലോചിക്കുമ്പോൾ ആണ് സങ്കടം 🤭അവർ അതിനെ പറ്റി ചിന്തിച്ചു പോലും കാണില്ല 🙄

  • @sirajelayi9040
    @sirajelayi9040 Місяць тому +206

    15 ദിവസത്തിനുള്ളിൽ അടുത്ത വിവാഹം അപ്പോഴേ സംശയം ആവില്ലേ😢😢😢പാവം പെണ്ണ് 😢😢😢

    • @reshmireeji21
      @reshmireeji21 Місяць тому +4

      Avan naattil ellathondu samshayichilla...porathathinu avan story undaakkii

  • @Aa-mr9ky
    @Aa-mr9ky Місяць тому +303

    നല്ല ബന്ധുക്കള്‍. ഒരു പെണ്ണിനെ കാണാതെ ആയിട്ട് തിരക്കിയത് പോലും ഇല്ലെന്ന്

    • @sanjuthomas3212
      @sanjuthomas3212 Місяць тому +16

      Athaa, achen marichittu vannilennu pavam aa kochine konnu kuzhhiyil ittitu evar enthu veetukar

    • @somlata9349
      @somlata9349 Місяць тому +30

      ഇങ്ങനെ ഉണ്ട് ഫാമിലി, എന്റെ ഫാമിലിയും ഇതുപോലെ തന്നെ, പൈസ അയച്ചു കൊടുത്താൽ മാത്രം മതി എവിടെ എങ്ങനെ ജീവിക്കുന്നു ന്ന് ഒരു അന്വേഷണം ഇല്ല, അച്ഛൻ, അമ്മ സഹോദരങ്ങൾ എല്ലാം =ആണ്

    • @Krishna-gk8hv
      @Krishna-gk8hv Місяць тому

      ​@@somlata9349😅 no problem

    • @chinnup4804
      @chinnup4804 Місяць тому +3

      Love marriage akumbo prashnm vanna family thirinju nokarila. Athanu samabavicheth

    • @IADD932
      @IADD932 Місяць тому

      ​@@somlata9349enthinaa Paisa ayachu kodukkunnathu?

  • @Sanjo195
    @Sanjo195 Місяць тому +155

    ഒരാളെ കാണാതായിട്ട് ബന്ധുക്കൾ ആരും അനേഷിച്ചില്ല.. എല്ലാവരെയും ചോദ്യം ചെയ്യണം

    • @AdvDhanilKK
      @AdvDhanilKK Місяць тому +16

      ശരിയാണ് പുരുഷൻമാർ ആണെങ്കിൽ എന്തെങ്കിലും ജോലി തേടി പോയി എന്ന് കരുതാം. പക്ഷെ ഒരു സ്ത്രീ യെ കാണാതെ ആയാൽ അങ്ങനെ അല്ല

    • @Dipin7
      @Dipin7 Місяць тому +25

      അതെ.. പോലീസ് ചെന്നപ്പോ അവര് പറഞ്ഞത് കേട്ടോ.. "ഞങ്ങള് missing case ഒന്നും കൊടുത്തിട്ടില്ലല്ലോ "എന്ന്... ബെസ്റ്റ് ഫാമിലി

    • @sherii-or6fy
      @sherii-or6fy Місяць тому +6

      ​@@Dipin7 first parayunnath kettille 'kala' oraalude koode pidichu . Appo ellarum vichaarichittundaavum aarudeyenkilum koode poyathaann.
      Paavam😢

    • @Dipin7
      @Dipin7 Місяць тому +7

      @@sherii-or6fy അതെ. പക്ഷെ അത് അവന്റെ വീട്ടുകാർ തന്നെ പറഞ്ഞതല്ലേ... എന്തായാലും അന്വേഷിക്കണ്ടേ??

    • @BK-oq3nx
      @BK-oq3nx Місяць тому

      ​@@AdvDhanilKKഅതല്ലേ അവൾ ഒരുത്തന്റെ കൂടെ ഒളിച്ചോടി എന്ന് പറഞ്ഞു പരത്തിയത്. അവൻ രഹസ്യമായി വന്നിട്ട് അവളെ കൊന്നു. എന്നിട്ട് നാലഞ്ച് ദിവസം കഴിഞ്ഞാണ് മറ്റുള്ളവരുടെ അതായതു ബന്ധുക്കളുടെ മുന്നിൽ വന്നത് കല ഒളിച്ചോടിയത് അറിഞ്ഞു വന്നത് പോലെ . (രഹസ്യമായി വന്നത് ഇപ്പോൾ കെട്ടിയ അവളുടെ വീട്ടിൽ ആയിരിക്കും.. )

  • @anandupsasi7660
    @anandupsasi7660 Місяць тому +30

    ന്യൂസ്‌ അറിഞ്ഞോണ്ട് ഇരിക്കുന്ന പുള്ളിടെ അവസ്ഥ 😅😂.. ഇപ്പഴേ പാതി ചത്തു കാണും ✌🏻

  • @thomasmathew1981
    @thomasmathew1981 Місяць тому +67

    ഈ കഥ പറയുന്ന തള്ളക്ക് ഏതാണ്ടൊക്കെ അറിയാമെന്ന് തോന്നുന്നു

  • @AswathyKrishna-sc4or
    @AswathyKrishna-sc4or Місяць тому +171

    ചേച്ചിയുടെ സംസാരം എവിടെയോ ഒരു ചേർച്ച കുറവ് പോലെ സത്യം ജയികും

  • @SaraSara-xu5hu
    @SaraSara-xu5hu Місяць тому +72

    ഇവർക്ക് അവരെ കൊന്നത്തിൽ ഒന്നും യാതൊരു പ്രശ്നവുമില്ല..ഒരു സ്നേഹവുമില്ലാത്ത വീട്ടുകാർ

    • @joyaugustine2690
      @joyaugustine2690 Місяць тому +4

      അത് പ്രണയ വിവാഹം ആയിരുന്നു. (രണ്ടു പേരും രണ്ട് ജാതിയിൽപെട്ടവർ ആയിരിക്കാൻ സാധ്യത ഉണ്ട്.)

  • @shamsiyak-mo8se
    @shamsiyak-mo8se Місяць тому +122

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @jossyfrancis1354
    @jossyfrancis1354 Місяць тому +189

    ചേച്ചിയുടെ സംസാരത്തിൽ ഒരു സംശയം തോന്നിയ പോലെ എനിക്ക് മാത്രമാണോ അതോ 😀😃😃

  • @suprabhan9204
    @suprabhan9204 Місяць тому +22

    സത്യമുള്ള പെണ്ണ്...ദൈവം തെളിയിക്കും

  • @suryamanju6994
    @suryamanju6994 Місяць тому +146

    Oru മണിക്കൂർ തന്നെ മക്കളെ കാണാതായാൽ വേവിലാതി പിടിച്ചു നടക്കുന്നവര നമ്മൾ ഒക്കെ 😮
    ഇതിപ്പോ ഇത്രയും വർഷം ആയിട്ട് എങ്ങനെ ബന്ധുക്കൾ annuveshanam നടത്താതെ നിന്നത് 😢കഷ്ട്ടം കാര്യം..

    • @NishaRaju-si6lf
      @NishaRaju-si6lf Місяць тому +15

      Achanum ammayum marichu poyi

    • @shabanashabeer5116
      @shabanashabeer5116 Місяць тому +18

      Sahodarangal oke athreke ullu

    • @ranjith.nair6617
      @ranjith.nair6617 Місяць тому

      15 ഇയർ മുൻപ് ആണ്, അന്ന് cctv ഒന്നും ഇല്ല, ഇപ്പോൾ എല്ലാ CCTV പരിശോധിക്കും സംശയം തോന്നുന്ന ആളെകാണുമ്പോൾ അവിടെപ്പോയി അന്വേഷിക്കും. അല്ലാതെ അന്ന് അനേഷണം ഒക്കെ നടന്നില്ല എന്നു പറയുന്നതിൽ കാര്യമില്ല..

  • @Lakshmi-dn1yi
    @Lakshmi-dn1yi Місяць тому +201

    സ്വന്തം മകളെ കാണാതായിട്ട് ഇത് വരെ അന്വേഷണം നടത്തിയില്ലേ.

  • @user-yc2md1kv5t
    @user-yc2md1kv5t Місяць тому +36

    കുടുംബത്തിൽ ഒരാളെ കാണാതായിട്ട് പോലീസിൽ പരാതി പോലും കൊടുത്തില്ല 🤔

    • @walkingwitheldosemathai1524
      @walkingwitheldosemathai1524 Місяць тому +3

      ഭർത്താവ് ഉള്ളപ്പോൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്നാണ് വിശ്വസിപ്പിച്ചത്.. അങ്ങനെ പോയവൾ പോട്ടെ എന്ന് കുടുംബക്കാർ കരുതിയിട്ടുണ്ടാവും.. അങ്ങനെ ആവാൻ ആണ് സാധ്യത

  • @jinajames8562
    @jinajames8562 Місяць тому +32

    ആ ചേച്ചിയുടെ സംസാരത്തിൽ ഒരു പന്തികേട്. ആ പെണ്ണ് തിരിച്ചുവന്നാൽ സ്വെത് അവകാശം കൊടുക്കേണ്ടിവന്നാലോ എന്നുകരുതി തിരക്കാതിരുന്നതായിരിക്കും ആങ്ങളയും ഭാര്യയും

    • @Anu-is7fn
      @Anu-is7fn Місяць тому

      Avar ration cardil ninnum perumattiyilla ennu parayunundalo.

    • @aneeshbabu4139
      @aneeshbabu4139 Місяць тому

      Currect

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +43

    avn budhipoorvam karu neeki.....veettukarumayi nalla reethiyil bandham pularthi, appol avr avne samsayikkillallo.....mathravumalla evrude bhagathu ninn enthenkilum movement undayal ath ariyukem cheyyam....kanja vithi thanne enthayalum......daivam und....allel ith 15 varshathinu shesham theliyillallo.......aa athmavinu santhi kittatte eni enkilum......swantham makane sathyangal ariyikkan aa athmavu thanne nadathiya idapedal aanith😢..........allel aa kuttiyum ammaye alle samsayikku....verukku.....thanne ettechu amma kamukante koode poyathamennalle avn ithuvere viswasichittundayirunnath.....pavam kutty😢😢😢

  • @ambikamanitv9988
    @ambikamanitv9988 Місяць тому +1

    Nalla santhoshamayirunnennanu parayunnathu.

  • @officeboy9779
    @officeboy9779 Місяць тому +4

    No, why had not these people inquired about her whereabouts?

  • @shabeerreebhas6435
    @shabeerreebhas6435 Місяць тому +21

    Arrest these people ...still not given police complaints for missing

  • @JasnaJasna-iq6sy
    @JasnaJasna-iq6sy Місяць тому +21

    Oru pennine kananillannu parayumbo evdepoyi ennengilum annoshikande...swonthakaruthanne inganeyayal enthucheyum...pavam kutty😢

  • @sarayu_02
    @sarayu_02 Місяць тому +4

    ഈ നാത്തൂൻ വേറൊരു ചാനലിൽ കല പോയിട്ട് അവരെ phone ചെയ്തെന്നു പറയുന്ന കേട്ടു.. അനിൽ എന്തായാലും ആങ്ങളയും നാത്തൂനെ നല്ലോണം കണ്ടിട്ടുണ്ട് ... കഷ്ട്ടം മനസാക്ഷി ഇല്ലാത്ത വർഗം

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +32

    Sarikkum ee anil nu aayirikkum vere bandhamundayirunnath.....kala etharinju ethirthittundavum....appo kalaye kolappeduthiyalalle pattu...... athinoru karanm vende....athinu aa kochinu vere bandhamundenn paranju parathi, So veetukar entha karuthuka,aa kutti kamukante koode olichodi poinn ellarum vijaricholumallo......nnalum ee lokathinte oru pokku😢😢😢

  • @gopikaamakesh
    @gopikaamakesh Місяць тому +2

    Hmmmm....kollaaamm.. ennayalum...orikal sathyam theliyum....ethra moodivachalum theliyum....

  • @gopuag4833
    @gopuag4833 Місяць тому +10

    Police Super

  • @bijumathew7610
    @bijumathew7610 Місяць тому +4

    Unbelievable the way they talk.

  • @tressajohntressajohn
    @tressajohntressajohn Місяць тому +6

    Missing case koduthilla polum best family

  • @manuayyappan3114
    @manuayyappan3114 Місяць тому +15

    15 divasam kazhinju avan vere kalyanam kazhichu ... adipoli vaa povaam

  • @rejisd8811
    @rejisd8811 Місяць тому +1

    What kind of family. That girl missed and nobody cared about her..
    Strange.

  • @azarazaru
    @azarazaru Місяць тому +1

    Ann anweshanam strong cheidorunnengil ithrayum neendu nilkillayirinnu

  • @manuovm715
    @manuovm715 Місяць тому +4

    തലയോട്ടി എവിടെ

  • @minithomas4036
    @minithomas4036 Місяць тому +12

    Athrukkundu vila kastam

  • @raihan8590
    @raihan8590 Місяць тому +4

    കാണാതായി 15 ദിവസം കഴിഞ്ഞു അവൻ മറ്റൊന്ന് കെട്ടിയിട്ടും സ്വന്തം ആരുടെ കൂടെ എങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കാത്ത ബന്ധുക്കളുണ്ടാകുമോ ?

    • @user-dw3nj9dh5u
      @user-dw3nj9dh5u Місяць тому

      അന്നൊക്കെ ഇതു പോലെ whatsapp, location, features ഒന്നുമില്ലല്ലോ, മിക്കവാറും land ഫോൺ ആയിരിക്കും, മൊബൈൽ ഇറങ്ങിയോ എന്ന് എനിക്ക് അറിയില്ല അപ്പൊ contact ചെയ്യാൻ ഉള്ള സാഹചര്യം ഒക്കെ കുറവായിരിക്കും, പിന്നേ കാമുകന്റെ കൂടെ പോയത് ആണെന്ന് കരുതിക്കാണും മരിച്ചെങ്കിൽ ബോഡി കിട്ടില്ലേ ബോഡിയും കിട്ടിയില്ല, ആരുമില്ലാത്തവർക്ക് ദൈവം തുണ

  • @ai77716
    @ai77716 Місяць тому

    This is real Kuzhimandhi case...horrible family not bothered, after hearing shock
    Sad for the helpless soul

  • @bijukumar961
    @bijukumar961 Місяць тому +5

    മൊത്തം പുതിയ തിരക്കഥ പോലെ ഉണ്ടല്ലോ

  • @saranyavenugopal2269
    @saranyavenugopal2269 Місяць тому +19

    നമ്മുടെ മക്കളെ ഒരു മിനിറ്റ് കാണാതായ നമ്മുക്ക് പാതി ജീവൻ പോകും 😔

  • @girijadevivg4357
    @girijadevivg4357 Місяць тому +7

    മൊത്തം എന്തോ ഒരു അപാകത

  • @sandhyavp8954
    @sandhyavp8954 Місяць тому +16

    ഇ പെണ്ണ് എന്തൊക്കെയാ പറയുന്നേ!? ഒന്നും ക്ലിയർ ആയി പറയുന്നില്ല. 😡

  • @Jose-e6m
    @Jose-e6m Місяць тому +19

    ഇപ്പോൾ ഭർത്താവിൻ്റെ പെങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒരു സംശയം.....? അനിൽ നാട്ടിലില്ല ...... സംശയമാണ്.... വിടരുത് ഒന്നിനേം....

    • @user-sj1ig5tw5v
      @user-sj1ig5tw5v Місяць тому

      മിസ്റ്റർ ഇത് അവളുടെ [മരിച്ച) ആങ്ങളയുടെ ഭാര്യയാണ്

    • @Jose-e6m
      @Jose-e6m Місяць тому

      @@user-sj1ig5tw5v വാർത്തയിൽ പറയുന്നത് ശ്രദ്ധിക്കുക... ഭർത്താവിൻ്റെ പെങ്ങൾ എന്നല്ലേ.... ?

    • @parvathisudheesh9542
      @parvathisudheesh9542 Місяць тому

      ​@@Jose-e6mഇത്‌ കലയുടെ ആങ്ങളയുടെ ഭാര്യയാണ്

  • @shyjuasshyjuas5479
    @shyjuasshyjuas5479 Місяць тому

    Sathyam endhyalum.....
    Ethra kalam kazhijalum purthuvarunnu.....manasilaile....deivam undennu manasilaile......

  • @bevatsunil4883
    @bevatsunil4883 Місяць тому +4

    വീണ്ടും വീണ്ടും ഒരേ ചോദ്യം ചോദിക്കുന്ന അവതാരകൻ. ഇവൻ പൊട്ടനാണൊ ?

  • @sivanya8278
    @sivanya8278 Місяць тому +2

    sathyathe ellakalathum maraykanavilla

  • @user-br6xm6lc4b
    @user-br6xm6lc4b Місяць тому +5

    Athedukunna alku entha Glow and mask onnum kodukate,saftey onnum illallo ayalum manushyan alle

  • @sabnadiaries3160
    @sabnadiaries3160 Місяць тому +2

    Kalaye kanathaavmbol ayaal nattililla pinne ayaal engne kollm

  • @jluke6787
    @jluke6787 Місяць тому

    May be it's someone else's body

  • @AnuShinoj
    @AnuShinoj Місяць тому +3

    Ennitum police anweshichille

  • @ConfusedBallet-ip9nl
    @ConfusedBallet-ip9nl Місяць тому +3

    Ellavarkum jail. Chappathi. Thinnam

  • @azarazaru
    @azarazaru Місяць тому +4

    Cenema kandu padicha kallan

  • @AlexanderIgnatius
    @AlexanderIgnatius Місяць тому +4

    Panchayat elections ottu
    Chetho

  • @asarachu9260
    @asarachu9260 Місяць тому +18

    ബെസ്റ്റ് ഫാമിലി 🦀

  • @KalaMurali-y1n
    @KalaMurali-y1n Місяць тому

    😮😮

  • @debatesmalayalam9316
    @debatesmalayalam9316 Місяць тому +1

    അനിൽ തന്നെ താരം😂

  • @manuovm715
    @manuovm715 Місяць тому +4

    മുൻപ് കൊട്ടെഷൻ കൊടുത്തിരുന്നത്രേ എന്നിട്ടും ഇവർക്ക് സംശയമില്ലത്രേ ആ കൊട്ടേഷൻ എടുത്തവർ തന്നെ അത് കുടുംബത്തൊട് പറയുന്നു

  • @user-bx2uk4tr1j
    @user-bx2uk4tr1j Місяць тому

    1:08 1:09 1:09 1:10

  • @bijicelina9277
    @bijicelina9277 Місяць тому

    Anil kalyanam kazhickan ayirunno gulf il ninnum vannath ?

  • @pandarakkalan.615
    @pandarakkalan.615 Місяць тому

    Jithu joseph ee satyam aadyam arinju angane aanu drishyam undayathu

  • @devikadileep3404
    @devikadileep3404 Місяць тому

    അതെ ഞാൻ ഇന്ന് ന്യൂസ് കണ്ടപ്പോ ഓർത്ത് എന്ത് ആളുകൾ

  • @aneeshkumarbs9348
    @aneeshkumarbs9348 Місяць тому +45

    Complete വശപ്പിഷക്

    • @ManjimaMohan791
      @ManjimaMohan791 Місяць тому +5

      എന്തോ എവിടോ ചീഞ്ഞു മണക്കുന്നുണ്ട്.. 🤔🤔

  • @suhrama
    @suhrama Місяць тому +2

    അവനെ വെറുതെ വിടരുത്

  • @sajivesajive9550
    @sajivesajive9550 Місяць тому +10

    കലയെ അവിഹിതം പിടിച്ചെന്ന് പറയുന്ന അവനെ ചോദ്യം ചെയ്യണം ഇതു വ്യാജ അവിഹിതം ആണോ എന്നൊരു സംശയം

    • @joyaugustine2690
      @joyaugustine2690 Місяць тому +3

      അവനാണ് അവിഹിതത്തിൻ്റെ ആൾ.കുറ്റം അവളുടെ മേൽ ചാരി .😢

  • @rajansk4045
    @rajansk4045 Місяць тому +1

    ഒരു ആളെ കാണാതായാൽ അവരുടെ വീട്ടുകാർ കേസ്‌ കൊടുക്കണം അത് ഇവർ ചെയ്തില്ല അത് എന്തു കൊണ്ടാണ് എന്ന് അന്നെഷിക്കണം

  • @joshisatheesh4415
    @joshisatheesh4415 Місяць тому +2

    പാവങ്ങളെ പ്രതിയാക്കാനെ പോലീസ് ഏമാന്മാർക്ക് പറ്റു അല്ലാതെ ഇതുപോലെയുള്ള കേസ് കണ്ടുപിടിക്കാൻ അവർക്ക് എവിടെ സമയമം പിന്നെ പാർട്ടിക്കാരുടെ ചന്തി കഴുകാനും

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому +15

    പെങ്ങൾ ഒരു ഫ്രാഡ് ആണെന്ന് തോന്നുന്നു

  • @krishnavishnu8584
    @krishnavishnu8584 Місяць тому +9

    അവരുടെ മോൻ ഇപ്പോ എവിടെയാ

  • @ajibsraj5882
    @ajibsraj5882 Місяць тому +2

    Kuzhiyill erangiyya alle sammathikana

  • @sureshsaga9070
    @sureshsaga9070 Місяць тому +1

    അനിൽ തന്ത്രപരമായി എല്ലാവരേയും പറഞ്ഞു പറ്റിച്ചു.അവൻ മറ്റൊരുവളെ കെട്ടാൻ കലയെ കൊന്നു കുഴിച്ചുമൂടിയതാണ്.

  • @sheejaannop9362
    @sheejaannop9362 Місяць тому

    Enthu manushyarano ethokke😮😮😮

  • @anwarsha4796
    @anwarsha4796 Місяць тому

    ഒരു തൻെറ കൂടെ ഇറങ്ങി പോയ..മൂന്ന് പിളേരുടെ ഉമ്മ ...ഇന്നും..ആദ്യ ഭർത്താവിൻെറ കൂടെ..ജീവിക്കുന്നു...അങ്ങനെ.. ഒരു ആളെ കുറിച്ച് ..ആ ഭർത്താവിനെ കുറിച്ച്എന്താണ് അഭിപ്രായം..

  • @aryanaryan6283
    @aryanaryan6283 Місяць тому +6

    തള്ളഇത്തിരി പേടകരി ആയിരുന്നു

  • @user-is1eu4gu4t
    @user-is1eu4gu4t Місяць тому +1

    ഇപ്പൊൾ മാതാപിതാക്കൾ ക്കേ ഇഷ്ടം അല്ലായിരുന്ന കല്യാണം.. ഉടനെ തന്നെ മറ്റ് ഒരു വിവാഹം നടത്തി കൊടുത്തു... ബന്ധുകാരൻ പ്രമിച്ചു കൊണ്ട് പോയി .. എല്ലാം തിരക്കഥ..😮

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww Місяць тому

    Ivare nannayi onnu chodyam cheyyanam

  • @sadikkottakkar3126
    @sadikkottakkar3126 Місяць тому +2

    നാളെ ത്ത. ദൈവകൊടദി. ഉണ്ട്. നിങ്ങൾ. കു ഴി ച് ഇട്ടാലും. ലൈപി ചാലും. ദൈവത്തിന് ആത്മാവ് മതി. റൂഹ്

  • @user-br6xm6lc4b
    @user-br6xm6lc4b Місяць тому +2

    Chattalum kuttam parayumna natoon superb,aval ival parachilil tanne a lady yodulla ishtakuravu

  • @user-sj2ix4vj6p
    @user-sj2ix4vj6p Місяць тому +1

    15 മത്തെ ദിവസം കെട്ടി.... 15കൊല്ലം പൊക്കി... 👍🏽

  • @salinisuresh3290
    @salinisuresh3290 Місяць тому

    ഇപ്പോഴാണോ പോലീസ് അന്വേഷിക്കുന്നത്

  • @Haridasang-l5z
    @Haridasang-l5z Місяць тому

    AA

  • @aviatorcrew389
    @aviatorcrew389 Місяць тому +19

    നല്ല ബന്ധക്കാർ, ഒരാളെ കാണാൻ ഇല്ലാതെ ആയിട്ട് തിരക്കി പോലുമില്ല. ഇവരെ എല്ലാം ആദ്യം അറസ്റ്റ് ചെയ്യണം, എന്ത് കൂൾ ആയിട്ടാണ് ഇവർ സംസാരിക്കുന്നത് 🙄 മരിച്ച പെണ്ണും ശരി അല്ല എന്നെ തോന്നുന്നു

  • @ajithaaji-qr3ln
    @ajithaaji-qr3ln Місяць тому

    Mandamaruthanna husbanditte alkar parannath kala arodopoyannallle appayupavagal athuvishasichu avarku

  • @alicemary2020
    @alicemary2020 Місяць тому

    Apol aa kunj enthiy...enikonum manasilayila..😢😢😢

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Місяць тому +1

      Second wife il 2 kuttikal und aa kuttikalum first wifeile kuttiyum ormich ann..aa new housil ellarum und

  • @faizafami6619
    @faizafami6619 Місяць тому +2

    Avan 3-4 divasangalkku shesham alla athinu munpu thanne naattil undu, ithokke well planned

  • @sudheepm.v3861
    @sudheepm.v3861 Місяць тому +1

    Swantham veettukaranu onnam prathikal

  • @Reshmi09
    @Reshmi09 Місяць тому +1

    ഇ പെണ്ണ് എന്തൊക്കയാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

  • @kunjan123
    @kunjan123 Місяць тому

    Dear girls nigaloodaann, kaayikabhelathekkaal bhudhishakthiyum, manashakthiyumaann nigalk vendath nigale samrakshikkaan nigal maathre ollu 😪 so be strong inganeyulla erappakal iniyum indaakum,
    Note- orupennum enthaayaalum aanugalude athra kruuraralla 🥴 ethra ethra case ann ingane 99/100 um ithpoolulla erappakal aan cheyyunnath chettakal

  • @YtRajesh-sc6fr
    @YtRajesh-sc6fr Місяць тому

    Pp

  • @Dr.aryan..muthumol
    @Dr.aryan..muthumol Місяць тому

    Sangthy avl thrikida arunnun anil ntyl illaann kollm.apol vnnit kmukn konno hus konnoo .kollm ivlokke arha ane

  • @reshmireeji21
    @reshmireeji21 Місяць тому +1

    Avanu vere pennumayittu set asyappo ,,avale athe nilapaadil nice aayii konnu...

  • @officeboy9779
    @officeboy9779 Місяць тому

    These people are lying foolishly

  • @sajuchinju3413
    @sajuchinju3413 Місяць тому

    Enna avan thenne pradhi 15 thinullil vivaham kainjengil

  • @appuappu669
    @appuappu669 Місяць тому

    15 divasthinillil pennu kettty... Ennitum swantham makale sahodariye anweshichilla... Best... Arude koode anu poyathu... Ennu polum anweshichilla... Mayavi ano

  • @sreekumarics6352
    @sreekumarics6352 Місяць тому

    മകൻ എന്ത്യേ

  • @sadikkottakkar3126
    @sadikkottakkar3126 Місяць тому

    കാല ത്തി ന്റ. ഷാ പാവും. ഈ. ബു മി യിൽ ഉണ്ടാവും. ഒരു.