'പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രി ' ; മകൻ നന്ദൻ പറഞ്ഞതിനെക്കുറിച്ച് സുഹാസിനി | Kairali News

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 774

  • @ShaMy515
    @ShaMy515 3 роки тому +428

    ഇപ്പോഴും ആ ശാലീന സൗന്ദര്യത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല...അതിലും സുന്ദരമാണ് അവരുടെ മനസ്സിന്റെ സൗന്ദര്യം..ആ വാക്കുകൾ അതി സുന്ദരമാണ് 🥰🥰🥰

  • @abhisheksiva4570
    @abhisheksiva4570 3 роки тому +422

    ഇത്ര നല്ല മലയാളം ഞങ്ങൾ തൃശൂർ കാർ പോലും പറയാറില്ല അഭിനന്ദനങ്ങൾ മാഡം സുഹാസിനി

  • @fly4world114
    @fly4world114 3 роки тому +84

    ചേച്ചിയുടെ വാക്കുകൾ uff😍 ഓരോ മലയാളിക്കും അഭിമാന നിമിഷം

    • @rajeshkumarp1987
      @rajeshkumarp1987 Рік тому

      മഹൻ തെറ്റിദ്ധരിപ്പിച്ചു

  • @sheelats-oh3lx
    @sheelats-oh3lx 3 роки тому +73

    സുഖാസിനി മാഡം നാവ് പൊ ന്നന് ❤❤🌹🌹🌹🌹🌹🌹🌹🌹

  • @harisharis1217
    @harisharis1217 3 роки тому +317

    സുഹാസിനി യുടെ മുഖവും വാക്കും കെട്ടാൽ നമുക്ക് മനസ്സിലക്കാം ആത്മാർത്ഥ മായി തന്നെ ആണ് അവർ പറയുന്നത് എന്ന്

  • @sajikumarpv7234
    @sajikumarpv7234 3 роки тому +435

    നന്ദി മാഡം.മാതൃഭാഷ അല്ലെങ്കിലും ഞങ്ങൾ നിങ്ങളെ മലയാളി ആയി അംഗീകരിച്ചു കഴിഞ്ഞു. ഇരട്ടചങ്കന് ദീർഘായുസ്സ് നേരുന്നു. ഉറപ്പാണ് LDF

  • @binubaby5103
    @binubaby5103 3 роки тому +213

    ഗ്രേറ്റ്‌ സിഎം... പിണറായി വിജയൻ സർ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shafaft2517
      @shafaft2517 3 роки тому +2

      M. K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച പിണറായി ഇപ്പോൾ ആ പേര് സ്വന്തം ഇരട്ടപ്പേര് ആയി കൊണ്ടുനടക്കുന്നു,വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ പോയിട്ടില്ലാത്ത പിണറായി,
      പെരിയ കേസിൽ സർക്കാർ പണം മുടക്കി CBI അന്വേഷണത്തിനെതിരെ കേസ് നടത്തും എന്ന് അഹങ്കാരത്തോടെ പറഞ്ഞ പിണറായി,മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി, മാധ്യമങ്ങൾ ചോദ്യം ചോദിച്ചപ്പോൾ എല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ല എന്ന് ഗതികെട്ട് പറഞ്ഞ പിണറായി,ഒരു പരിപാടിക്കിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ പെൺകുട്ടിയോട് ദേഷ്യത്തോടും സഹിഷ്ണുത ഇല്ലാതെയും ഇനി ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല എന്ന് പറഞ്ഞ പിണറായി, പ്രിൻസിപ്പൽ സെക്രട്ടറി M. ശിവശങ്കർ തോന്നിയപോലെ നടന്നത് അറിയാത്ത പിണറായി, സ്വപ്നയെ നിയമിച്ചത് അറിയാത്ത പിണറായി, EMCC കരാർ ഒപ്പിട്ടതിനെപ്പറ്റി അറിയാത്ത പിണറായി(അതൊക്കെ അറിയാമെന്നുള്ള കാര്യം വേറെ 😄). ഇങ്ങനെ എന്ത് ചോദിച്ചാലും "അനക്കൊന്നുമറിയില്ല" എന്ന് ഉളുപ്പില്ലാതെ മടിയില്ലാതെ നാണമില്ലാതെ പറയുന്ന പിണറായി. ഇയാളാണത്രെ "ഇരട്ടച്ചങ്കൻ", ഇയാളാണത്രെ "ക്യാപ്റ്റൻ"!!!!!പിണറായി പൊളിയല്ലേ മക്കളേ 😄🤣

    • @AbdulSamad-sl7er
      @AbdulSamad-sl7er 3 роки тому

      Eyaalku oomenchandy bharanathil nadannathokke ariyaam, pakshe thante bharanathil nadakunnathonnum ariyilla.

    • @skylark3774
      @skylark3774 3 роки тому

      സിറിപ്പിക്കാതെ സേട്ടാ 😂

    • @vijayakumarchellappan6050
      @vijayakumarchellappan6050 3 роки тому

      Kadakkoo purathu

  • @jigarthanda1262
    @jigarthanda1262 3 роки тому +110

    SUHASINI is a great artist...thank you so much for speaking in Malayalam and for your kind words..love and respect from one and all malayalees

  • @vidhyaputhussery1545
    @vidhyaputhussery1545 3 роки тому +20

    Wow..what a simple n beautiful speech..Suhasini we love you..

  • @abduljaleel8697
    @abduljaleel8697 3 роки тому +426

    സുഹാസിനി മേം കേരളത്തേ കുറിച്ച്
    പറഞതോർത്ത് അഭിമാനം കോള്ളുന്നു

    • @skbankers4160
      @skbankers4160 3 роки тому +5

      സിനിമ നടികളെ വച്ചുള്ള ചീഞ്ഞളിഞ്ഞ ഇലക്ഷൻ പ്രചരണം: ഇതാണൊ സഖാവെ തൊഴിലാളി വർഗ്ഗ പാർട്ടി? ബൂർഷ്വാ പാർട്ടി വരെ നാണിച്ചു പോകുമല്ലൊ സഖാവെ !

    • @nishanth2303
      @nishanth2303 3 роки тому +2

      @@skbankers4160 onnu podo

    • @sharonvarghese5855
      @sharonvarghese5855 3 роки тому +2

      @@skbankers4160 nethave vendum ldf jaichu ahrinjoo thagal

    • @skbankers4160
      @skbankers4160 3 роки тому

      @@sharonvarghese5855 അറിയാതിരിക്കില്ലല്ലൊ .ഞാനും ഈ ലോകത്തു തന്നെയാണ് ജീവിക്കുന്നത്. പിന്നെ നേതാവു് ജയിയ്ക്കുമൊ തോക്കുമൊ എന്നല്ല ഞാൻ പറഞ്ഞിരുന്നതും.
      ചീഞ്ഞളിഞ്ഞ സിനിമ നടികളെ ക്കാണിച്ച് ഓട്ട് പിടിയ്ക്കുന്നത് ബൂർഷാ നയങ്ങളല്ലെ എന്നതായിരുന്നു എന്റെ പരാമർശം

    • @antonythomas414
      @antonythomas414 3 роки тому +1

      @@skbankers4160 onnu ennich poda uvvve

  • @Cutie-bee-
    @Cutie-bee- 3 роки тому +78

    മകൻ പറഞത് പോലെ ആയി, പിണറായി സാർ സിന്ദാബാദ്

  • @prajithkarakkunnel935
    @prajithkarakkunnel935 3 роки тому +58

    സമൂഹത്തിലെ രാജലക്ഷ്‌മി യെ ഓർമ വരുന്നു.. നിങ്ങൾ അന്ന് അഭിനയിക്കുക അല്ലായിരുന്നു, നിങ്ങൾ യഥാർത്ഥത്തിൽ രാജലക്ഷ്മി തന്നെ ആയിരുന്നു 💞💞love u ചേച്ചി

    • @ishan2455
      @ishan2455 3 роки тому +3

      Ithra varsham kazhinjittum athpole thannelle

  • @babub30
    @babub30 3 роки тому +146

    Great actress,her speech is coming from the heart.

  • @bijuvijayan3299
    @bijuvijayan3299 3 роки тому +8

    ഹായ് മാമാ ഞാൻ ഒരു പൊളിറ്റീഷ്യൻ ഒന്നുമല്ല ഒരു രാഷ്ട്രീയ. ഒരു പാർട്ടിയോടും എനിക്ക് വ്യക്തിപരമായ ഒരു താൽപര്യവും ഇല്ല പക്ഷേ Mam really u r great എത്ര മനോഹരമായിട്ടാണ് മാം മലയാളം സംസാരിക്കുന്നു. മനോഹരമായ സുഹാസിനി മാഡത്തിനെ പോലെ മനോഹരമായ ഒരു മനസ്സിൻറെ ഉടമയാണ് അങ്ങ് ABig Salute

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 роки тому +10

    സുഹാസിനി madam സംസാരിച്ചസംസാരിച്ചത് ഹൃദയത്തിന്രെ ഭാഷയിലാണ് എന്റെ ഹൃദയവും കണ്ണും നിറഞ്ഞു പോയി thank you mam 😘😘😘😘❤

  • @ansariansari3025
    @ansariansari3025 3 роки тому +33

    അന്നും ഇന്നും അതേ സൗന്ദര്യം . keep it up Mam .. 💪💪💪💪💪🌹🌹🌹
    ലാൽസലാം . 💪💪💪🌹💪💪

  • @manojkn6513
    @manojkn6513 3 роки тому +46

    സുഹാസിനിയുടെ നാവ് പൊന്നായി ....

  • @muraleedharankarippali139
    @muraleedharankarippali139 3 роки тому +171

    ചങ്കുറപ്പും നട്ടെല്ലും ഉള്ള ഒരു നേതാവേയുള്ളു കേരളത്തിൽ അത് പിണറായി വിജയൻ മാത്രം

    • @maktools9271
      @maktools9271 3 роки тому +2

      Yes👍👍

    • @sheejabeegam2310
      @sheejabeegam2310 3 роки тому +1

      Sathyam

    • @murshidpvmurshidmurshidpvm1653
      @murshidpvmurshidmurshidpvm1653 3 роки тому

      Ya

    • @shafaft2517
      @shafaft2517 3 роки тому +2

      M. K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച പിണറായി ഇപ്പോൾ ആ പേര് സ്വന്തം ഇരട്ടപ്പേര് ആയി കൊണ്ടുനടക്കുന്നു,വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ പോയിട്ടില്ലാത്ത പിണറായി,
      പെരിയ കേസിൽ സർക്കാർ പണം മുടക്കി CBI അന്വേഷണത്തിനെതിരെ കേസ് നടത്തും എന്ന് അഹങ്കാരത്തോടെ പറഞ്ഞ പിണറായി,മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി, മാധ്യമങ്ങൾ ചോദ്യം ചോദിച്ചപ്പോൾ എല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ല എന്ന് ഗതികെട്ട് പറഞ്ഞ പിണറായി,ഒരു പരിപാടിക്കിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ പെൺകുട്ടിയോട് ദേഷ്യത്തോടും സഹിഷ്ണുത ഇല്ലാതെയും ഇനി ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല എന്ന് പറഞ്ഞ പിണറായി, പ്രിൻസിപ്പൽ സെക്രട്ടറി M. ശിവശങ്കർ തോന്നിയപോലെ നടന്നത് അറിയാത്ത പിണറായി, സ്വപ്നയെ നിയമിച്ചത് അറിയാത്ത പിണറായി, EMCC കരാർ ഒപ്പിട്ടതിനെപ്പറ്റി അറിയാത്ത പിണറായി(അതൊക്കെ അറിയാമെന്നുള്ള കാര്യം വേറെ 😄). ഇങ്ങനെ എന്ത് ചോദിച്ചാലും "അനക്കൊന്നുമറിയില്ല" എന്ന് ഉളുപ്പില്ലാതെ മടിയില്ലാതെ നാണമില്ലാതെ പറയുന്ന പിണറായി. ഇയാളാണത്രെ "ഇരട്ടച്ചങ്കൻ", ഇയാളാണത്രെ "ക്യാപ്റ്റൻ"!!!!!പിണറായി പൊളിയല്ലേ മക്കളേ 😄🤣

    • @muraleedharankarippali139
      @muraleedharankarippali139 3 роки тому

      @@weone5861 ❤️

  • @krishnan5639
    @krishnan5639 3 роки тому +47

    സുഹാസിനി മാഡം ചൊ ന്നത് ശെരിയ വന്തിരിച്... അടുത്ത സി. എം. ശ്രീ പിണറായി സർ എന്ന് 😊✋️

  • @rukkiya4749
    @rukkiya4749 3 роки тому +69

    സുഹാസിനി ഹായ് വെൽക്കം ലാൽ സലാം സഖാവെ

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 3 роки тому +36

    പ്രിയ സുഹാസിനി മാഡം 👍👍👍✊️✊️✊️

  • @iam_orton
    @iam_orton 3 роки тому +68

    PINARAYI PART 2.... Vannathinu sesham kanunnar....🤏😎 👍
    👇

  • @manojkn6513
    @manojkn6513 3 роки тому +290

    കേരളത്തെ ലോകത്തിൽ അറിയാൻ ഇടയാക്കിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ

    • @shafaft2517
      @shafaft2517 3 роки тому +10

      M. K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച പിണറായി ഇപ്പോൾ ആ പേര് സ്വന്തം ഇരട്ടപ്പേര് ആയി കൊണ്ടുനടക്കുന്നു,വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ പോയിട്ടില്ലാത്ത പിണറായി,
      പെരിയ കേസിൽ സർക്കാർ പണം മുടക്കി CBI അന്വേഷണത്തിനെതിരെ കേസ് നടത്തും എന്ന് അഹങ്കാരത്തോടെ പറഞ്ഞ പിണറായി,മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി, മാധ്യമങ്ങൾ ചോദ്യം ചോദിച്ചപ്പോൾ എല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ല എന്ന് ഗതികെട്ട് പറഞ്ഞ പിണറായി,ഒരു പരിപാടിക്കിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ പെൺകുട്ടിയോട് ദേഷ്യത്തോടും സഹിഷ്ണുത ഇല്ലാതെയും ഇനി ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല എന്ന് പറഞ്ഞ പിണറായി, പ്രിൻസിപ്പൽ സെക്രട്ടറി M. ശിവശങ്കർ തോന്നിയപോലെ നടന്നത് അറിയാത്ത പിണറായി, സ്വപ്നയെ നിയമിച്ചത് അറിയാത്ത പിണറായി, EMCC കരാർ ഒപ്പിട്ടതിനെപ്പറ്റി അറിയാത്ത പിണറായി(അതൊക്കെ അറിയാമെന്നുള്ള കാര്യം വേറെ 😄). ഇങ്ങനെ എന്ത് ചോദിച്ചാലും "അനക്കൊന്നുമറിയില്ല" എന്ന് ഉളുപ്പില്ലാതെ മടിയില്ലാതെ നാണമില്ലാതെ പറയുന്ന പിണറായി. ഇയാളാണത്രെ "ഇരട്ടച്ചങ്കൻ", ഇയാളാണത്രെ "ക്യാപ്റ്റൻ"!!!!!പിണറായി പൊളിയല്ലേ മക്കളേ 😄🤣

    • @vishnuvijayan1759
      @vishnuvijayan1759 3 роки тому +4

      @@shafaft2517 തൊഴിലാളി ആണ് അല്ലെ 😂

    • @shafaft2517
      @shafaft2517 3 роки тому +6

      @@vishnuvijayan1759 തൊഴിലാളി അല്ല. LDF വരരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ്. 😊

    • @sreeragssu
      @sreeragssu 3 роки тому +1

      @@shafaft2517 good

    • @momjaden4595
      @momjaden4595 3 роки тому +5

      @@shafaft2517 ഇതൊക്കെ പറഞ്ഞു സ്വയം ആശ്വസിച്ചോ 🤩

  • @kmp7372
    @kmp7372 3 роки тому +100

    Suhasini is always very beautiful

  • @sajancherian2773
    @sajancherian2773 3 роки тому +99

    സുഹാസിനി സിസ്റ്റർ നല്ല കമന്റ്സ് ഫോർ കേരള. ആൻഡ് സി. എം 🌹✌️

  • @spiltterspalakullam8134
    @spiltterspalakullam8134 3 роки тому +37

    നല്ല മലയാളം സംസാരിക്കുന്നു

  • @jennathnizaahmed5546
    @jennathnizaahmed5546 3 роки тому +72

    Result arinjathinu shesham kaanunnavar vann neelam mukkeett po....🚩🚩🚩

  • @chandrantv6294
    @chandrantv6294 3 роки тому +65

    കേരളത്തെ ഹൃദയത്തോട് ചേർത്ത നടി സുഹാസിനിയുടെ മകന്റെ പ്രവചനം സത്യമാകും ,തീർച്ച !!!

    • @basheermohamed6275
      @basheermohamed6275 3 роки тому +3

      ആ മകൻ sfi ൽ നിന്ന് തുടങ്ങിയ പാർട്ടിക്കാരനാണെന്നാണ് തോന്നുന്നത്

    • @googledotcom0422
      @googledotcom0422 3 роки тому +3

      @@basheermohamed6275 അതുകൊണ്ട് എന്താണ്

    • @basheermohamed6275
      @basheermohamed6275 3 роки тому +6

      @@googledotcom0422 അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ് ലാൽ സലാം

    • @googledotcom0422
      @googledotcom0422 3 роки тому +2

      @@basheermohamed6275 😍😍😍... Lal salam

  • @anandhujoshy6027
    @anandhujoshy6027 3 роки тому +37

    അടുത്ത സിഎം അവരുത്താൻ '🔥❤️

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 роки тому +135

    കേരളത്തിൽ നല്ല ഭരണം എന്ന് പറയുവാൻ ഇനി ആരെങ്കിലും ബാക്കി യുണ്ടോ

    • @shafeek9914
      @shafeek9914 3 роки тому +10

      Sangikal bakki und

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 3 роки тому +4

      നായുടെ വാലു കൊഴൽ ഇട്ട് നിവർഥാൻ നോക്കിയാലും രക്ഷ ഇല്ല നമുടെ കൊറച്ച് കോ ലി ബി കാർ ഇപ്പോഴും പിണറായി സഗാവ് ശരി അല്ല . എന്ന ആവോ മലയാളി ബോധം ഉണ്ടാകാൻ പോകുന്നത് 😂😘😁😉👍🙏🏼

    • @shafaft2517
      @shafaft2517 3 роки тому +3

      വരാപ്പുഴ ,നെടുങ്കണ്ടം കസ്റ്റഡി മരണങ്ങൾ,ദുരൂഹമായ നിരവധി മാവോയിസ്റ്റ് ഏറ്റുമുട്ടലുകൾ,പാലക്കാട്ടെ പാർട്ടി MLA ക്കെതിരെയുള്ള പീഡനക്കേസ്, വാളയാർ പീഡനക്കേസ് ശരിയായ രീതിയിൽ അന്വേഷിക്കാത്തതും ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത്,പ്രളയകാലത്ത് ഡാം തുറക്കുന്നതിലുണ്ടായ വീഴ്ച,പമ്പ മണക്കടത്ത് വിവാദം ,കേരളം കടക്കെണിയിലായിട്ടും ലക്ഷങ്ങൾ എടുത്തിട്ട് ഹെലികോപ്റ്റർ എടുത്തത്, സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് മരിച്ചുപോയ ഭരണകക്ഷി MLA യുടെ കടം തിരിച്ചടച്ചത്, മരിച്ച മറ്റൊരു MLA യുടെ മകന് അനധികൃതമായി ജോലി നൽകിയത്,ആറ്റിങ്ങലിൽ തോറ്റ M. സമ്പത്തിനെയും കുറച്ച് പേഴ്സണൽ സ്റ്റാഫിനെയും ഡൽഹിയിൽ സർക്കാരിന്റെ പ്രേത്യേക ആളായി നിയമിച്ച വകയിലെ ധൂർത്ത് (ഈ "സമ്പത്താണ്" കോവിഡ് കാലത്ത് അവിടുത്തെ മലയാളികളെ രക്ഷിക്കാതെ കേരളത്തിലേക്ക് വണ്ടിക്കയറിയത്!!).
      PSC റാങ്ക് ലിസ്റ്റിൽ നിന്ന് ശരിയായി നിയമനം നടക്കാത്ത വിഷയം , നൂറ്കണക്കിന് പിൻവാതിൽ നിയമനങ്ങൾ, നേതാക്കളുടെ മക്കൾക്കും സ്വന്തക്കാർക്കും നിയമനങ്ങൾ,യൂണിവേഴ്സിറ്റി കോളേജിൽ കോപ്പിയടിച്ച് SFI ക്കാർ പൊലീസ് റാങ്ക് ലിസ്റ്റിൽ കയറിയ സംഭവം,സരിത സർക്കാർ വകുപ്പുകളിൽ പണം വാങ്ങി നിയമനം നടത്താൻ ശ്രമിച്ചതിലെ ഇഴയുന്ന അന്വേഷണം,മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഉൾപ്പെട്ടത്, പത്താം ക്ലാസ്സ്‌ മാത്രം ഉള്ള സ്വപ്നയെ ഒന്നേ മുക്കാൽ ലക്ഷം രൂപ സർക്കാർ ശമ്പളത്തിൽ നിയമിച്ചത്, സ്പ്രിംഗ്ലർ ഇടപാട്, EMCC ഇടപാടും അതിലെ ഒളിച്ചുകളിയും.സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കോടികൾ മുടക്കി സർക്കാർ നേട്ടങ്ങൾ കാണിക്കാൻ മാധ്യമങ്ങളിൽ പരസ്യങ്ങൾ,.....
      ഇപ്പറഞ്ഞ വിഷയങ്ങൾ ഒന്നും ഇല്ലെങ്കിൽ ഈ ഭരണം നല്ല ഭരണം എന്ന് പറയാമായിരുന്നു. 😄

    • @akshypk1743
      @akshypk1743 3 роки тому +2

      @@shafaft2517 സത്യം

    • @momjaden4595
      @momjaden4595 3 роки тому +1

      @@shafaft2517 കുറെ കഷ്ടപ്പെടുന്നുണ്ടല്ലോ കോപി പേസ്റ്റ് ചെയ്ത്?കാര്യമില്ലാട്ടോ 🙏

  • @AR-sl1ke
    @AR-sl1ke 3 роки тому +90

    കൈയ്യടിക്കട.... ക്യാപ്റ്റന് കൈയ്യടിക്കട...
    ലാൽ സലാം

  • @sivakumar7748
    @sivakumar7748 3 роки тому +29

    ഗ്രേറ്റ്‌ മാഡം ലാൽസലാം യഥാർത്ഥ നേതാവ് ചങ്കനാണ് വിജയൻ ഈ പ്രവാസിയും വരുജനങ്ങളുടെ കണ്ണീർ ഒപ്പാൻ

  • @NizamAhamedOfficial
    @NizamAhamedOfficial 3 роки тому +71

    Kerala Safe In Pinarayi's Hand

    • @shafaft2517
      @shafaft2517 3 роки тому +6

      കിറ്റ് ആണെങ്കിൽ ok. ധൂർത്തും തോന്നിയപോലുള്ള ഭരണവും ഇതേപോലെ പോയാൽ കേരളം കുട്ടിച്ചോറാകും.

    • @neeraj6275
      @neeraj6275 3 роки тому +2

      @@shafaft2517 അതിന് താങ്കളുടെ കയ്യിൽ തെളിവുണ്ടോ ?

    • @AbdulSamad-sl7er
      @AbdulSamad-sl7er 3 роки тому +1

      @@neeraj6275 gold biscuit undu.

    • @afseerinaya9218
      @afseerinaya9218 3 роки тому

      @@AbdulSamad-sl7er ath kunjappante alle

    • @afseerinaya9218
      @afseerinaya9218 3 роки тому

      @@alwayzmusic7955 usman

  • @ideaokl6031
    @ideaokl6031 3 роки тому +63

    ഓരോ ദിവസവും സഖാവിന് പവർ കൂടി വരുന്നു ഇവിത്തെ ചില കോലീബി പൊട്ടൻ മാർക്ക് ഇപോഴും മനസിലായിട്ടില്ല

  • @dr.ayeshahussain7746
    @dr.ayeshahussain7746 3 роки тому +29

    Pinarayi is our proud

  • @nowshadtasrn8008
    @nowshadtasrn8008 3 роки тому +102

    ലാൽസലാം സുഹാസിനി മാഡം‼️ 💪😍👌

  • @sajeevsaji6196
    @sajeevsaji6196 3 роки тому +51

    പിണറായി ഒരു പൊളിയാണ് 🌹🌹🌹🌹🌹❤❤❤❤

    • @shafaft2517
      @shafaft2517 3 роки тому +1

      M. K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച പിണറായി ഇപ്പോൾ ആ പേര് സ്വന്തം ഇരട്ടപ്പേര് ആയി കൊണ്ടുനടക്കുന്നു,വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ പോയിട്ടില്ലാത്ത പിണറായി,
      പെരിയ കേസിൽ സർക്കാർ പണം മുടക്കി CBI അന്വേഷണത്തിനെതിരെ കേസ് നടത്തും എന്ന് അഹങ്കാരത്തോടെ പറഞ്ഞ പിണറായി,മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി, മാധ്യമങ്ങൾ ചോദ്യം ചോദിച്ചപ്പോൾ എല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ല എന്ന് ഗതികെട്ട് പറഞ്ഞ പിണറായി,ഒരു പരിപാടിക്കിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ പെൺകുട്ടിയോട് ദേഷ്യത്തോടും സഹിഷ്ണുത ഇല്ലാതെയും ഇനി ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല എന്ന് പറഞ്ഞ പിണറായി, പ്രിൻസിപ്പൽ സെക്രട്ടറി M. ശിവശങ്കർ തോന്നിയപോലെ നടന്നത് അറിയാത്ത പിണറായി, സ്വപ്നയെ നിയമിച്ചത് അറിയാത്ത പിണറായി, EMCC കരാർ ഒപ്പിട്ടതിനെപ്പറ്റി അറിയാത്ത പിണറായി(അതൊക്കെ അറിയാമെന്നുള്ള കാര്യം വേറെ 😄). ഇങ്ങനെ എന്ത് ചോദിച്ചാലും "അനക്കൊന്നുമറിയില്ല" എന്ന് ഉളുപ്പില്ലാതെ മടിയില്ലാതെ നാണമില്ലാതെ പറയുന്ന പിണറായി. ഇയാളാണത്രെ "ഇരട്ടച്ചങ്കൻ", ഇയാളാണത്രെ "ക്യാപ്റ്റൻ"!!!!!പിണറായി പൊളിയല്ലേ മക്കളേ 😄🤣

    • @ibrahimch9839
      @ibrahimch9839 3 роки тому +3

      ' തല്ലി ' എന്ന് ചേർക്കന് മറന്നതാണല്ലേ..

    • @shafaft2517
      @shafaft2517 3 роки тому

      @@ibrahimch9839 😄

    • @sajeevsaji6196
      @sajeevsaji6196 3 роки тому +2

      @@shafaft2517വെയ്റ്റ് ആൻഡ് സീ മക്കളെ. ഇവിടെ ഒക്കെ തന്നെ കാണുലോ ലേ 😄😄ഒടുക്കത്തെ ആത്മ വിശ്വാസം എന്താ ചെയ്യാ

    • @shafaft2517
      @shafaft2517 3 роки тому

      @@sajeevsaji6196 ചോദിച്ചതിന് ഉത്തരം ആയില്ലല്ലോ 😄

  • @madhavannemmanoth2870
    @madhavannemmanoth2870 3 роки тому +113

    ഗ്രേറ്റ് സുഹാസിനി മാം

  • @ansariansari3025
    @ansariansari3025 3 роки тому +13

    നന്ദന്റെ വാക്ക് പൊന്നായല്ലോ മാഡം . BIG SALUTE to him.
    ലാൽസലാം ❤❤❤❤ 💪💪💪💪💪🌹🌹🌹

  • @rasheedopt2650
    @rasheedopt2650 3 роки тому +10

    Shuhasini madam, thanks.
    Your words will inspire us.
    All the best.

  • @vivekkuniyil3491
    @vivekkuniyil3491 3 роки тому +31

    Proud moment 👍👍👍👍proud to be Malayalee ........ continue CM PINARAYI Again...

  • @chithambaranpd7227
    @chithambaranpd7227 3 роки тому +4

    You are really really great madam.
    Hats off 🙏🙏🙏🙏🙏🙏🙏🙏🙏😀

  • @anaswara.r.krishnanr.krish9890
    @anaswara.r.krishnanr.krish9890 3 роки тому +37

    Suhasini,your malayalam speech was very good ❤️❤️❤️

  • @asharafkky
    @asharafkky 3 роки тому +100

    കേരളം ഒന്നാമതാകും കാരണംമനുഷ്യപക്ഷത്തുള്ള കമ്മ്യൂണിസ്ററ്കാർ ഇവിടെയുണ്ട്

  • @ചിന്ത2024
    @ചിന്ത2024 Рік тому +4

    അഭിമാനമാണ് സുഹാസിനി✔️🌹

  • @sibiar9751
    @sibiar9751 Рік тому +1

    ❤️🔥🔥👍.

  • @akschannel9539
    @akschannel9539 3 роки тому +18

    കേരളത്തിൻ മക്കളേ കേളി കേട്ട മക്കളേ.....🎶🎶🎶🎶

  • @sk6182
    @sk6182 3 роки тому +12

    ജനങ്ങളുടെ നായകൻ സഖാവ് പിണറായി വിജയൻ,

  • @ilam9088
    @ilam9088 3 роки тому +41

    നമ്മടെ CM

  • @BabuNM
    @BabuNM 3 роки тому +5

    മനോഹരമായ ഹൃദയ സ്പർശിയായ വാക്കുകൾ വളരെ നന്ദി സുഹാസിനി മാഡം ജസ്റ്റ്‌ fabulous 👌👌

  • @mhdabdsam1925
    @mhdabdsam1925 3 роки тому +48

    അനുഭവസമ്പത്തുള്ള മഹാമനസ്കനായ വ്യക്തിയാണ് ഇന്ന് കേരളത്തിനെ നയിക്കുന്നത്.

  • @fbstatusmidia3504
    @fbstatusmidia3504 3 роки тому +35

    എവിടെ നോക്കിയാലും തമിഴ് സ്റ്റാർസ് മലയാളം പറയുന്നു ഇലക്ഷൻ ടൈം വിജയകുമാർ മലയാളം പറയുന്നത് കേട്ടു എന്തൊരു കഷ്ട്ടമാണ് 😍

  • @Canadianscenic
    @Canadianscenic 3 роки тому +51

    സുഹാസിനി ma'am എന്നും ഞങ്ങൾക്ക് മലയാളി തന്നെയാണ് 💞😘ലാൽസലാം 🚩💪

    • @dEcoRgOld
      @dEcoRgOld 3 роки тому

      എന്റെ പാറുക്കുട്ടി

  • @arifjasmin876
    @arifjasmin876 3 роки тому +79

    My age is 51..And am crying..Wonderful CM

  • @subaidat1483
    @subaidat1483 3 роки тому +11

    ദീർഘവീക്ഷണം 👌madam 👍Nandan🙏Chief minister lucky man

  • @vinayakcr7185
    @vinayakcr7185 3 роки тому +41

    ❣️.. അമ്മ.. പൊൻകെ അടുത്ത. 🌹C. M. 🌹അവര്താ.---- ❣️.... ഇരട്ടചങ്കൻ 💞.. പിണറായി വിജയിസം................. ❣️❣️

  • @skq4715
    @skq4715 3 роки тому +6

    പിണറായി അദ്ദേഹത്തെ മനസിലാക്കാൻ മുഖ്യമന്ത്രി ആവേണ്ടി വന്നു ഞാനടക്കമുള്ള പഴയ കോൺഗ്രെസ്സുകാരന് സത്യം. അതാണ്‌ കേരളത്തിന്റെ സത്യം. അന്നവർ കുത്തി ഞങ്ങളിലേക്ക് വിഷം പോലെ പകർന്നു തന്നതിന്റെ കാവ്യ നീതി അതാണ്‌ തുടർഭരണം. ഞാനടക്കം കോൺഗ്രസ്‌ വിട്ടു. വാക്ക് കൊണ്ട് പാൽപായസം വെക്കുന്ന കള്ളന്മാർ അത്ര മലീമസമായ മനസ്സും പേറി നടക്കുന്ന അഥമ പാർട്ടി

  • @MASTER78678
    @MASTER78678 3 роки тому +5

    പറഞ്ഞത് സത്യമായി 🚩

  • @jenusworld-t2c
    @jenusworld-t2c 3 роки тому +20

    നന്ദി സുഹാസിനി മാം .

  • @anniegeorge8135
    @anniegeorge8135 3 роки тому +4

    അഭിമാനിക്കുന്നു❤️ നമ്മുടെ മുഖ്യൻ പിണറായി സാറിനെ ഓർത്തു.👍🙏

  • @mohanmathew1842
    @mohanmathew1842 3 роки тому +5

    Very true whenever I visited my homeland I am proud just as Madam Suhawani every word uttered seemed as if I am speaking.Congragulations Mr CM

  • @salyjose8595
    @salyjose8595 3 роки тому +1

    Very true

  • @കിറ്റി
    @കിറ്റി 3 роки тому +9

    പിണറായി വിജയൻ ഉയിർ.
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @josevarghese5801
    @josevarghese5801 Рік тому

    Very good.

  • @terrynazareth8863
    @terrynazareth8863 3 роки тому +20

    മഹത്തരം ♥️♥️💟

  • @shanila.h5639
    @shanila.h5639 3 роки тому +12

    The Real Hero... Cm 😘❤

  • @harisawahab2152
    @harisawahab2152 3 роки тому +13

    Proud. Of. Kerala. Pinarayivijayan. Sir😊🥰🥰🥰🥰😊👏👏👏👌👌👌👍👍🙏🙏🙏🙏🙏

  • @Mani-wo9om
    @Mani-wo9om 3 роки тому +18

    Continue Sir as CM

  • @janobas805
    @janobas805 9 місяців тому +1

    ഗ്രേറ്റ് സി എം പിണറായി സർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindhuprakash8228
    @bindhuprakash8228 3 роки тому

    Thank you. Mam

  • @appusvlog7281
    @appusvlog7281 3 роки тому +1

    Hats of u

  • @esteesureshthattinakam9168
    @esteesureshthattinakam9168 Рік тому +2

    താങ്ക്സ്...... കേരളത്തെ ലോകജനതയുടെ നാവുകളിൽ കൊണ്ടെത്തിച്ചു പിണറായി സഖാവിനും ldf സർക്കാരിനും നന്ദി.......
    ലാൽസലാം സഖാവേ... ലാൽസലാം

  • @muhammedsaidshahir367
    @muhammedsaidshahir367 3 роки тому +1

    yes thats true,,

  • @sudhamurali2187
    @sudhamurali2187 3 роки тому +11

    സുഹാസിനി മാഡം.... ബിഗ് സല്യൂട്ട്.....♥♥

  • @abdulkalamgood5184
    @abdulkalamgood5184 3 роки тому +2

    Really nice said suhasini

  • @asharafkky
    @asharafkky 3 роки тому +17

    അഭിനന്ദനങ്ങൾ മാഡം ഞങ്ങളുടെ മുഖ്യമന്८തിയെഇ८തയും മനസിലാക്കിയിട്ടുണ്ടല്ലോ

  • @shamelpa9328
    @shamelpa9328 3 роки тому +1

    Perfect Speech...👍

  • @rameshbabut.kt.k3375
    @rameshbabut.kt.k3375 3 роки тому +20

    LAL Salam sakhaveeee ❤️❤️💪💪💪💪

  • @udayakumardamodaran4828
    @udayakumardamodaran4828 3 роки тому +46

    Suhasini's son's prediction will become true

  • @noushahamza16
    @noushahamza16 3 роки тому +35

    Kerala and thamil.....annan and thabi..... Suhasni is great sister...

  • @ohakhader2986
    @ohakhader2986 3 роки тому +71

    അഭിവാദ്യങ്ങൾ. സുഹാസിനി മാഡം.ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കർമ്മം കൊണ്ട് ഒരോ മലയാളിയുടെ .മനസ്സിലും വരച്ചിട്ടു പോയ മായാത്ത കഥാപാത്രങ്ങൾ.ആ പുഞ്ചിരി മായാത്ത മുഖങ്ങൾ ഓരോ മലയാളിയുടെയും മനസ്സിൽ മായാതെ നില്ക്കുന്നു.

  • @babujose6490
    @babujose6490 3 роки тому +8

    സുഹാസിനി മാഡം 🙏🙏🙏🙏👍👍👍❤❤❤❤

  • @kingmaker7614
    @kingmaker7614 3 роки тому +1

    Wwwwoooowwwwwww...... Supperrr... 😍😍😍😍😍

  • @lubjasi3881
    @lubjasi3881 3 роки тому +8

    സുഹാസിനി മേം . ബിഗ് സല്യൂട്ട്... അടുത്ത മുഖ്യമന്ത്രി പിണറായി സർ തന്നെയാവട്ടെ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു.

  • @haneefaadiyattil5021
    @haneefaadiyattil5021 Рік тому

    THANKS....S....AND....MI....KERALA.....MINISTER....THANKS...💪💪💪💘🌹

  • @josephranirani1668
    @josephranirani1668 3 роки тому +4

    Beautiful speech madm

  • @Christalsobha-z7d
    @Christalsobha-z7d 8 днів тому

    Yes yes yes pnarayi uyir❤❤❤

  • @mujeebmuji1851
    @mujeebmuji1851 3 роки тому +45

    ലാൽ സലാം. സുഹാസിനി 'ഉറപ്പാണ്. LDF

  • @suhailam3suhu285
    @suhailam3suhu285 3 роки тому +10

    Pinarayi🚩🔥🚩🔥🚩🔥🔥🔥🔥🔥🔥🔥

  • @jijirebeka2010
    @jijirebeka2010 3 роки тому +2

    Thank you very much suhasini madam, your words in malayalam, i liked very much. Your opinion about kerala and kersla CM are correct and sincere. We malayalees and tamil nadu brothers and sistets are thinking in same manner. Our life style also similar. I like tamilnadu and people. Thank you very much madam 🙏🌷

  • @AshrafAshraf-pc2bo
    @AshrafAshraf-pc2bo 3 роки тому +1

    ആ നാള്‍ വന്നു 💪💪

  • @jafferkhancp3627
    @jafferkhancp3627 3 роки тому +1

    സൂപ്പർ Fantastic 💐💞👍

  • @bindhukrishna8429
    @bindhukrishna8429 3 роки тому +2

    Hats off u suhasini maniratnam♥️♥️♥️♥️♥️❤️❤️❤️

  • @neelakandanchithrampatneel7132

    കോവിട് കാലത്തും pralayakaalathum നമ്മെ പട്ടിനിക്കിടാത്ത മുഖ്യമന്ത്രി ഒരേ ഒരാൾ ശ്രീ. പിണറായി വിജയൻ

  • @DipuNair
    @DipuNair 3 роки тому +6

    Beautiful Malayalam... she also speaks Beautiful Kannada!

    • @sarath5347
      @sarath5347 3 роки тому

      And also speaks telugu and tamil

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 роки тому

    Thank you madam

  • @johnpallathu3589
    @johnpallathu3589 3 роки тому +15

    Thanks mrs suhasini mam.

  • @madhuss6273
    @madhuss6273 3 роки тому +29

    സുഹാസിനിക്ക് മനസ്സിലായി എന്നിട്ടും ഇപ്പോഴും ഇവിടെത്തെ ചില. പൊട്ടൻ മാർക്ക് മനസ്സിലായിട്ടില്ലാ ക്ഷ'ടം

    • @ideaokl6031
      @ideaokl6031 3 роки тому +2

      Madhu Ss നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

    • @shafaft2517
      @shafaft2517 3 роки тому +1

      M. K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച പിണറായി ഇപ്പോൾ ആ പേര് സ്വന്തം ഇരട്ടപ്പേര് ആയി കൊണ്ടുനടക്കുന്നു,വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ പോയിട്ടില്ലാത്ത പിണറായി,
      പെരിയ കേസിൽ സർക്കാർ പണം മുടക്കി CBI അന്വേഷണത്തിനെതിരെ കേസ് നടത്തും എന്ന് അഹങ്കാരത്തോടെ പറഞ്ഞ പിണറായി,മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി, മാധ്യമങ്ങൾ ചോദ്യം ചോദിച്ചപ്പോൾ എല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ല എന്ന് ഗതികെട്ട് പറഞ്ഞ പിണറായി,ഒരു പരിപാടിക്കിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ പെൺകുട്ടിയോട് ദേഷ്യത്തോടും സഹിഷ്ണുത ഇല്ലാതെയും ഇനി ചോദ്യമില്ല, ഇനിയൊരു ചോദ്യവുമില്ല എന്ന് പറഞ്ഞ പിണറായി, പ്രിൻസിപ്പൽ സെക്രട്ടറി M. ശിവശങ്കർ തോന്നിയപോലെ നടന്നത് അറിയാത്ത പിണറായി, സ്വപ്നയെ നിയമിച്ചത് അറിയാത്ത പിണറായി, EMCC കരാർ ഒപ്പിട്ടതിനെപ്പറ്റി അറിയാത്ത പിണറായി(അതൊക്കെ അറിയാമെന്നുള്ള കാര്യം വേറെ 😄). ഇങ്ങനെ എന്ത് ചോദിച്ചാലും "അനക്കൊന്നുമറിയില്ല" എന്ന് ഉളുപ്പില്ലാതെ മടിയില്ലാതെ നാണമില്ലാതെ പറയുന്ന പിണറായി. ഇയാളാണത്രെ "ഇരട്ടച്ചങ്കൻ", ഇയാളാണത്രെ "ക്യാപ്റ്റൻ"!!!!!പിണറായി പൊളിയല്ലേ മക്കളേ 😄🤣
      ഇനി പറ ആരാ പൊട്ടന്മാരെന്നും ആരാണ് വിവേകമുള്ളവരെന്നും.

  • @ajithkumars2305
    @ajithkumars2305 3 роки тому +76

    ഒരാളുടെ ഹൃദയം കൊണ്ടു പോകുവാനും ഹൃദയം ഇല്ലാത്ത മറ്റൊരാളെ കൊണ്ടു പോകുവാനും ഹെലികൊപ്റ്റെർ

  • @sabukg4627
    @sabukg4627 2 місяці тому

    മോനെ.. നന്ത.. നിന്റെ.. വാക്ക്.. പൊന്നായി.🎉.. സൂപ്പർ. മോനെ..